എല്ലാ വിഷയങ്ങളിലും തടസ്സം അനുഭവിക്കുന്നോ? നീങ്ങിക്കിട്ടാൻ ചെയ്യൂ | സയ്യിദ് മുഹമ്മദ്‌ അർശദ് അൽ-ബുഖാരി

  Рет қаралды 5,543

Arshad Thangal

Arshad Thangal

Күн бұрын

Пікірлер: 33
@lubeenashoukath698
@lubeenashoukath698 23 күн бұрын
ഇന്ഷാ അല്ലാഹ് ചൊല്ല്വാനുള്ള ഭാഗ്യം. നൽകണേ. അല്ലാഹ് 🤲🤲
@khai-l8l
@khai-l8l Ай бұрын
ബഹുമാനം നിറഞ്ഞ തങ്ങളെ എല്ലാ ദുആ യിലും ഞങ്ങളെ കൂടി ഉൾപെടിത്തനെ 🤲
@fathimahussain7560
@fathimahussain7560 Ай бұрын
തങ്ങളുടെ എല്ലാ ദുആകളിലും ഞങ്ങളെ എല്ലാവരെയും ഉൾപ്പെടുത്തണം ഇൻഷാ അള്ളാ
@SaeedChachu
@SaeedChachu Ай бұрын
ആമീൻ ആമീൻ 🤲🤲🤲🤲🤲
@Muhdsanad
@Muhdsanad Ай бұрын
ഉസ്താദേ മനസ്സിലെ എല്ലാ ഹലാലായ മുറാദ്കൾ ഹാസിലാകാൻ ദുആ ചെയ്യണേ
@craft.creating.aaaami
@craft.creating.aaaami Ай бұрын
തങ്ങളെ നല്ല കടമാണ് ബാങ്ക് കടം അതുകൊണ്ട് ഞങ്ങൾ കടയും വീടും വിൽക്കാൻ തീരുമാനിച്ചു അതും ഒന്നും നടക്കുന്നില്ലവരും പിന്നെ ഒരു അനക്കം മില്ലതങ്ങൾ ദുആ ചെയ്യണം എത്രയും പെട്ടന്ന് വിറ്റ് കിട്ടുവാൻ
@fathimahussain7560
@fathimahussain7560 Ай бұрын
അസ്സലാമു അലൈക്കും തങ്ങൾ ഉസ്താദ് പറയുന്ന മിക്ക കാര്യങ്ങളും ഞാൻ ചെയ്യുന്നുണ്ട് ഇൻഷാ അള്ളാ എന്റെ മകന് മാനസികമായിട്ട് ബുദ്ധിമുട്ട് ഉണ്ട് ഡിപ്രഷൻ വൈ പോളാർ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകൾ ഉണ്ട് പക്ഷേ തങ്ങൾ ഉസ്താദിന്റെ നൂറേ മദീന മജ്ലിസിൽ കയറിയതിൽ പിന്നെ എന്റെ മകന് ഒത്തിരി വ്യത്യാസമുണ്ട് അവന്റെ കുറെ കാര്യങ്ങൾ അല്ലാഹുവിന്റെ വേണ്ടിയോ കൊണ്ട് ശരിയായി തുടങ്ങി തങ്ങൾ ഉസ്താദിന്റെ ദുആയുടെ ഫലമായിട്ടാണ് ഇൻഷാ അള്ളാ തങ്ങൾക്ക് അല്ലാഹു ആഫിയത്തോടുകൂടിയുള്ള ആരോഗ്യം ആരോഗ്യത്തോടുകൂടിയുള്ള ദീർഘായുസ്സും അള്ളാഹു പ്രദാനം ചെയ്യട്ടെ ഇൻഷാ അള്ളാ
@fathimahussain7560
@fathimahussain7560 Ай бұрын
ആമീൻ ആമീൻ ആമീൻ ബി റഹ്മത്തിക്കയാ അർഹമു റാഹിമീൻ ഇൻഷാ അള്ളാ
@fathimahussain7560
@fathimahussain7560 Ай бұрын
തങ്ങൾ ഉസ്താദിന്റെ നൂറ് മദീന മജ്‌ലിസിൽ കയറിയതിൽ പിന്നെ ഞങ്ങൾക്ക് മനസ്സിന് നല്ലവണ്ണം സമാധാനം ഉണ്ട് കുടുംബത്തിലും സമാധാനം ഉണ്ട്
@shereefaabu7018
@shereefaabu7018 Ай бұрын
ഉസ്താദ് ദുആ ചെയ്യണേ
@Aishabeevi-n3t
@Aishabeevi-n3t Ай бұрын
🕋 ❤️ ബിസ്മില്ലാഹ് 🤲🤲 അൽഹംദുലില്ലാഹ് 🤲🤲അള്ളാഹുവേ 🤲🤲 നീ തന്ന നിഅമത്തു കളിലെല്ലാം ബറക്കത്ത് ഉസ്താദിനും ❤️ കുടുബത്തിനും നമുക്കും കുടുബത്തിനും നിറച്ച് തന്ന് നിലനിർത്തി തരണേ അള്ളാഹ് ആമീൻ സ്വർഗം തരണേ നാഥാ...... ആമീൻ 🤲🤲🤲🕋
@majithasalim9938
@majithasalim9938 Ай бұрын
ഇൻഷാ അല്ലാഹ് ഞാൻ ചെയ്യാം ഉസ്താദ്
@ZuhraAbdulla-tc8es
@ZuhraAbdulla-tc8es Ай бұрын
Ya. Allah. أمين أمين أمين امين. الحمد لله الحمد لله الحمد
@LailaLaila-j8o
@LailaLaila-j8o Ай бұрын
Bismiyude barkathkond. Ande varshangalaaya oru valiya kadamveedi Alhamdhulillaa thangalkum kudumbathinum aafiyathulla dheergayus tharatte aameen
@itsprettymessme
@itsprettymessme Ай бұрын
ഞങ്ങളുടെ പ്രശ്നം തന്നെ അതാണ് തങ്ങളെ 20 ലക്ഷം കടങ്ങൾ കാരണം വീട് സ്ഥലം വിൽപ്പനക്ക് വെച്ചിട്ട് വർഷങ്ങളായി ഇന്നുവരെ വില്പന നടന്നിട്ടില്ല വല്ലാത്ത പ്രയാസത്തിലും വിഷമത്തിലാണ് തങ്ങളെ കടങ്ങൾ കൊണ്ട് എന്താ ചെയ്യാ എന്ന് അറിയില്ല ഓരോ ദിവസങ്ങളും തള്ളിനീക്കുന്നത് റബ്ബിന് മാത്രമേ അറിയൂ ഒരു വരുമാനവും ഇല്ലാത്ത കൂലിപ്പണി ചെയ്യുന്ന ആളാണ് ഏത് സ്ഥലവും എത്രയും പെട്ടെന്ന് വിൽപ്പന നടക്കാൻ തങ്ങള് ദുആ ചെയ്യണം എല്ലാ വീഡിയോസും ഞാൻ കണ്ടു അതിൽ പറയുന്നതെല്ലാം എഴുതിയെടുത്ത് ചെയ്യാറുണ്ട്
@fasnafasna3599
@fasnafasna3599 Ай бұрын
എന്നെയും എന്റെ കുടുംബത്തെയും ദുആയിൽഉൾപ്പെടുത്തണേ
@ha_xhiqy2fl
@ha_xhiqy2fl Ай бұрын
Enda makkaluda manasikamaya rogam maran dua cheyyane. ellavarum dua cheyyane. ummada kalinda vedhana maran dua cheyyane
@pathunnimarakkar9085
@pathunnimarakkar9085 Ай бұрын
ഉസ്താതെ ഞാൻ എല്ലാ നിങ്കളും വ്യാഴം നേമ്പ.എടുക്കാർ ഉണ്ട് തറവാട്ട് വീട്ട് വിൽക്കാൻ വെച്ചിട്ടണ്ട് അത് നല്ല വിലക്ക് വിറ്റു കിട്ടാൻ വേണ്ടി എന്താണ ചൊല്ലേണ്ടത് ഉസ്താത - പറഞ്ഞദികർ തസ പിഇകൾ ചൊല്ലിയാൽ തുടങ്ങിയാൽ ലോ തുടങ്ങാംഇൻ ശാ അള്ള അലാഹു ഖമ്പൂലാക്കട്ടെ ആമീൻ
@BabyAseena-jb9rs
@BabyAseena-jb9rs Ай бұрын
താങ്കളുസ്താദേ നിയേത് എന്താ കാരുടെണ്ടത് പറങ്ങു തരു ഉസ്താദേ എന്റെ മോനു നല്ല കമ്പനിയിൽ ജോലി ലഭിക്കാൻ ദുആ ചെയ്യണേ തങ്ങളെ
@naseemanazar2345
@naseemanazar2345 Ай бұрын
Aameenallamtheernu
@majithasalim9938
@majithasalim9938 Ай бұрын
ഉസ്താദേ എനിക്കുണ്ട് ഉസ്താദേ ഉസ്താദ് പറയുന്ന എല്ലാം ഓതുന്നുണ്ട് ബിസ്മിയോ നമസ്കരിച്ച് ഉസ്താദ് പറഞ്ഞ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട് വിൽക്കാനുള്ള സ്ഥലം ഒന്ന് വിറ്റ് കിട്ടുന്നില്ല വീടിന്റെ പണിമുടങ്ങി കിടക്കുന്നു ഹൈറായ ഒരു ഒരു തീരുമാനം ഉസ്താദ് പറഞ്ഞു തരണേ
@RasiyaSiraj-oy4vx
@RasiyaSiraj-oy4vx Ай бұрын
അൽഹംദുലില്ലാഹ്
@SajithacSajithac-io9mx
@SajithacSajithac-io9mx Ай бұрын
Monk nashttPetta joli thirichu kittan dua cheyyane
@shanik-y5s
@shanik-y5s Ай бұрын
തങ്ങളെ. നാളെ. ജീവിതത്തിൽ. പ്രദനപ്പെട്ട. ദിവസമാ. ദുആ. യിൽ. പ്രത്യകം. Ulpeduthane
@HeartfeltHues6235
@HeartfeltHues6235 Ай бұрын
മക്കളുടെ വിവാഹം shariyavan ദുആ ചെയ്യണം കുറെ ആയി നോക്കുന്നു ഇതുവരെ ശരി ആയിട്ടില്ല പ്രത്യേകം ദുആ ചെയ്യണം
@fathimaa8489
@fathimaa8489 Ай бұрын
Fathema👍👍👍👍👍👍👌👌👌🌹🌹🌹🌹🌹🌹🌹
@fathimashireenps3911
@fathimashireenps3911 Ай бұрын
Ente bharthaav oru business cheyth aake kadathil kudungiyirikaane usthaade ....dua yil prethekam ulpeduthanam...usthaad paranja pole cheyyaam ...insha allah
@pathunnimarakkar9085
@pathunnimarakkar9085 Ай бұрын
വഹലൈക്കു വസ്സലാം പറഹ് മത്തുള്ള ഹി വമ്പറക്കാത്തതു ഹു
@sairas1212
@sairas1212 Ай бұрын
Assalamualikum ഉസ്താദ് നങ്ങൾക് പലജരാക്കടയായിരുന്നു കച്ചവടം വളരെ മോശമായിരുന്നു ഭർത്താവിനെ ഹാർട്ടാക് വന്ന കാരണം കച്ചവടം നിർത്തി ഇപ്പൊ ഒന്നും ചെയ്യുന്നില്ല ഷോപ്പ് വ്വാടക്കി ആരും വരുന്നില്ല nagal താമസിക്കുന്ന വീടും ഷോപ്പും വിൽക്കാൻ ഒരു പരിഹാരം പറഞ്ഞു തരണേ കുടുബത്തിനും വേണ്ടി ദുആഹ ചെയ്യണേ 🤲🤲
@shameenamusthafa7379
@shameenamusthafa7379 Ай бұрын
Barthavinne vendi barriya chayyan pattumo ingane
@HeartfeltHues6235
@HeartfeltHues6235 Ай бұрын
മക്കളുടെ വിവാഹം shariyavan ദുആ ചെയ്യണം നാട്ടിലെ ആളുകള്‍ മുടക്കി വിടുന്നു ഒരു ദുആ പറഞ്ഞു തരുമോ Please
@shymolrafi4849
@shymolrafi4849 Ай бұрын
വി ദേശത്ത് ഉള്ളവർക്ക് എങ്ങിനെ ഉസ്തടുമായി സംസാരിക്കാം
@MeharoosTalk
@MeharoosTalk Ай бұрын
അൽഹംദുലില്ലാഹ്
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН
coco在求救? #小丑 #天使 #shorts
00:29
好人小丑
Рет қаралды 120 МЛН
Une nouvelle voiture pour Noël 🥹
00:28
Nicocapone
Рет қаралды 9 МЛН
Chain Game Strong ⛓️
00:21
Anwar Jibawi
Рет қаралды 41 МЛН