ഞങ്ങൾക്ക് 2026 ആയി... തനിക്ക് ഇപ്പഴും 2025 ആയിട്ടൊള്ളൂ??... ഒരു ഓട്ടോ വിളിച്ച് വേം വാ!!.. 😁😁
@ShareefShareef-n5i20 күн бұрын
എന്താ അറിയേണ്ടേ
@WaseemKasim-h3e5 ай бұрын
അസുഖങ്ങൾ കൊണ്ട് വളരെ വിഷമത്തിൽ ആണ് ദുആ ചെയ്യണം ഉസ്താദ്
@farook59704 ай бұрын
അൽഹംദുലില്ലാഹ്, അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്,, ഉസ്താദിന്റെ വിലപ്പെട്ട ദുആയിൽ ഉൾപെടുത്താൻ ആഗ്രഹിക്കുന്നു ദുആ വസിയ്യത്തോടെ.....,.....
@SajidaSajida-l8t5 ай бұрын
ഉസ്താദ് ചെയ്യണേ എനിക്കും എന്റെ കുട്ടികൾക്ക് നല്ലൊരു വീടുണ്ടാവാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ചോർന്നൊലിക്കുന്ന ചെറിയ ഒരു വീടാണ് ഉള്ളത് അത് നല്ലൊരു വീട് ആയി കിട്ടാൻ ദുആ ചെയ്യണം
സന്തോഷവും സമാധാനവും നിറഞ്ഞ ദീർഘായുസ്സുള്ള ദാമ്പത്യ ജീവിതത്തിന്ന് dua😢
@darulmubeen95305 ай бұрын
Ok
@abidk80785 ай бұрын
അസ്സലാമു അലൈകും ഉസ്താ ഒരുപാട് കടങ്ങൾ ഉണ്ട്. കടങ്ങൾ വീടാനും, സ്വന്തമായി ഒരു വീട് വെക്കാനും. ദുആ ചെയ്യണെ......!
@Cuttyy-h7t5 ай бұрын
മക്കളെ ദീനിയായ മക്കളാക്കാൻ ദുഹാ ചെയ്യണം ഉസ്താദേ
@darulmubeen95305 ай бұрын
Ok
@batherneesam92435 ай бұрын
മക്കൾക്ക് രണ്ട് ക്കും ഹൈറായ ജോലി നൽകി അനുഗ്രഹിക്കാനും. കടങ്ങൾ വീടാനും ദു ആ ചെയ്യണേ..
@darulmubeen95305 ай бұрын
Ok
@mdhaneefaanuveniyoor50822 ай бұрын
ഉസ്താദേ ദുആയിൽ ഉൾപ്പെടുത്തുക 🌹
@sanhafathima38585 ай бұрын
ഉസ്താദാന്റെ എല്ലാ ദുആയിലും ഉൾപെടുത്തനെ
@darulmubeen95305 ай бұрын
Ok
@backerkallurayil70975 ай бұрын
ഞാൻ എല്ലാ ദിവസവും 21 ഫാതിഹ ഓതാറുഡ് ഉസ്താതെ അളളാഹു സീകരികടേ ആമീൻ യാറബൽ ആലമീൻ ദുആചെയൃണം ഉസ്താതെ
@darulmubeen95305 ай бұрын
ആമീൻ
@Bismillah-w9rАй бұрын
ഉസ്താദ് യൻറെ മക ന്ക്ക് കല്യാണം നടക്കാൻ ദുആ ചെയ്യണേ ഉസ്താദ് ❤️
@Sajina-wh7go5 ай бұрын
എന്റെ ശ്വാസം മു ട്ട ൽ മാ റു വാൻ
@darulmubeen95305 ай бұрын
ഇന്ഷാ അല്ലാഹ്
@RamlaHaneefa-v1d5 ай бұрын
ഉസ്താദ് ഒരുപാട് വിഷമത്തിലാണ് കടത്തിലാണെന്ന് മോന്റെ ബുദ്ധി നന്നാവാൻ ദുആ ചെയ്യണം 23 24 വയസ്സ് കേൾക്കുന്ന ആളാണ് പ്രത്യേകിച്ചൊന്നും ദുആ ചെയ്യണം എന്ന് മക്കൾ നന്നാക്കാൻQq😭q😭😭😭😭😭😭
എന്റെ ഇടുപ്പ് വേദന ശിഫ യാകാൻ വേണ്ടി ദുആ ചെയ്യണം ഉസ്താദേ
@ramlasamad90135 ай бұрын
ഉസ്താദേ എൻ്റെ മക്കൾക്ക് നല്ല ജോലി ലഭിക്കാനും കടങ്ങൾ വീടാനും ദുആ ചെയ്യണെ
@darulmubeen95305 ай бұрын
Ok
@banumole63385 ай бұрын
ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ ഉസ്താദേ ഉസ്താദിന്റെ ദുഹയിൽ എപ്പോഴും ഉൾപ്പെടുത്തണേ ഉസ്താദേ ഹജ്ജും ഉംറയും ച്ചെയ്യാൻ വേണ്ടി പ്രത്യേകമായി ദുഹച്ചേയ്യണേ ഉസ്താദേ
@kunhipp92425 ай бұрын
നിങ്ങളുടെ പ്രാത്ഥനയിൽ എന്നെ യും കുടുബ ത്തെയും ഉൾപ്പെടുത്തണെ കുഞ്ഞി ദ്വീപ്
@SaifudheenSaifu-ln8eu5 ай бұрын
സൗകര്യ മുള്ള. വീടുണ്ടാവാനും മക്കളുടെ വിവാഹം പെട്ടെന്നു നടക്കാനും ദുആ. ഉസ്താദേ
@faihaaboobacker56075 ай бұрын
ഉസ്താതെ വളരെ പ്രയാസത്തിൽ ആണ് ദുഹാ വസിയ്യത്തോടെ 🤲🏻🤲🏻🤲🏻🤲🏻
@asmabimalu-n8u5 ай бұрын
കൈ വേദനമാറാൻ വേണ്ടി ഉസ്താദ് പ്രേത്യേകം ദുഹാചെയ്യണം
@nasarvarakkool54912 ай бұрын
എ ല്ലാ പ്ര യാസങ്ങൾ രോഗങ്ങൾ മാറാൻ വീട് പണി പുറത്തി യാ വാൻ മോളുടെ വിവാഹം നടക്കാൻ ഉസ്താദ് ദുആ ചെയ്യണേ ആമീൻ
@jumailathu12365 ай бұрын
Super Hite star Usthad"""🎉🎉🎉🎉🎉🎉🎉🎉💪👍👌✌
@sajithathacholi47894 ай бұрын
.ഉമ്മാന്റെ കാൽ വേതന മാറാൻ ദുആ ചെയ്യണേ ഉസ്താദ്.
@Noorrahman8135 ай бұрын
Alhamdulilla alhamdulilla makalku government jolikkum vivahathinum usthadu duacheyana m
@FaseelaAadhilu5 ай бұрын
എന്റെ ഭർത്താവ് എന്നെയും മക്കളെയും സ്നേഹിക്കാനും njagalk ചിലവിനു തരാനും വീട്ടിൽ പഴയ pole സ്നേഹിച്ചു വരാനും വിളിക്കാനും ദുആ cheyyane രണ്ട് ചെറിയ കുട്ടികൾ ആണ് vaadaka വീട്ടിൽ ആണ് thamasam
@jameelakk19715 ай бұрын
എൻ്റെ കാലിൻ്റെ വേദന മാറ്റിതരണ റമ എൻ്റെ മക്കൾ വഴി തെറ്റി പോവാതെ കാത്ത് കൊള്ളണമെ
@Subaidal5rАй бұрын
മക്കളെ കടം വിട്ടാൽ ദുഹ ചെയുന്നു ണം
@JubairiyaJubairiya-m8h5 ай бұрын
ഉസ്താദ്നമ്മുടെ പ്രയാസങ്ങൾ ബുദ്ധിമുട്ടുകൾ മാറാൻ ദുആ ചെയ്യണം🤲🤲🤲
ഞങ്ങൾക്കു ഒരുപാട് കടങ്ങൾ ഉണ്ട് ഉസ്താതെ ഞങ്ങൾ വിൽക്കാൻ ഇട്ടിരിക്കുന്ന പറമ്പുകൾ എത്രയും പെട്ടെന്ന് കച്ചവടം ആവാനും ഞങ്ങളുടെ എല്ലാ സാമ്പത്തിക ബുദ്ധിമുട്ടുകളും വിഷമങ്ങളും മാറാൻ ദുആ ചെയ്യണം ഉസ്താദേ
@sareenak50415 ай бұрын
Alhamdulillah duha cheyyane usthad
@safiyaksKadaparabil2 ай бұрын
മകന്റെ ഹൈപ്റായ സ്വഭാവം മാറാനും ഞങ്ങളുടെ എല്ലാ പ്രയാസങ്ങൾ മാറാനും ദുഹാ ചെയ്യണം ഉസ്താതെ
@shareefamullassery53415 ай бұрын
Insha Allah Allahu thoufeeq Nalkatte Aameen Aameen ya Rabbel Aalameen
ഉസ്താദേ എൻ്റെ മകന് ഒരു വീടില്ലാ എത്രയും വേഗത്തിൽ ഒരു വീട് ഉണ്ടാവാൻ ദുഹാ ചെയ്യണം ഉസ്തദേ വളരെ വിഷമത്തിലാണ് ഞാനും എൻ്റെ മകനും
@tahirakhan18055 ай бұрын
ഉസ്താതെ ഞാൻ ഒരുപാട് വിഷമത്തോടെ ആണ് എഴുതുന്നത് ഞാൻ ഇപ്പോൾ ഗൾഫിൽ ആണ് എനിക്ക് രണ്ടു പെൺ മക്കളുടെ ഉമ്മ ആണ് വാടക വീട്ടിൽ ആണ് 10വർഷം കൊണ്ട് ഞാൻ oru ആളെ വിശോസിച്ചു കുറച്ചു പയിസ കൊടുത്തു അവരുടെ കണ്ണീർ കണ്ടു ആണ് കൊടുത്തത് ഇപ്പോൾ അവരെ വിളിച്ച ഫോൺ എടുക്കുന്നില്ല ഒരുവർഷത്തിൽ കൂടുതൽ aayi ആ പയിസ തിരിച്ചു കിട്ടാൻ വേണ്ടി dhuga ചെയ്യണേ ഉസ്താതെ
ഉസ്താദ് എൻ്റെ മകന് തൃപ്തികരമായ ഒരു കല്യാണം ഉറച്ചു നടക്കാൻ dua ചെയ്യണേ...
@darulmubeen95304 ай бұрын
ഇന്ഷാ അല്ലാഹ്
@Konamipesmaster5 ай бұрын
ഉസ്താദേ എന്റെ മകന് കുറച്ച് ദൂരെയാണ് പ്ലസ് വൺ അഡ്മിഷൻ കിട്ടീട്ടുള്ളത്. ഇന്നലെ അബേക്ഷ പുതുക്കികൊടുത്തുട്ടുണ്ട്.. അത് 21 ന്നാം തിയതി റിസൾട്ട് വരും ആയതിനാൽ ഉസ്താദ് എന്റെ മോനും കിട്ടാൻ ആഗ്രഹിച്ച എല്ലാകുട്ടികൾക്കും അടുത്തുള്ള സ്കൂളിൽ തന്നെകിട്ടാൻ ഈ സദസിൽ പ്രാർത്ഥിക്കണം
@darulmubeen95305 ай бұрын
Ik
@darulmubeen95305 ай бұрын
ഇന്ഷാ അല്ലാഹ്
@nishadrk81315 ай бұрын
ഉസ്താതെവര്ഷങ്ങളായി വാടക വീട്ടിലാണ് താമസിക്കുന്നത്. ഒരു പാട് കടങ്ങൾ ഉണ്ട്. ദുഹാ ചെയ്യൂ ഉസ്താതെ 😢😢