Рет қаралды 4,851
PRIME DEBATE : Suresh Gopi Controversial Statement | ഗോത്ര വിഭാഗ മന്ത്രാലയത്തിന് ഉന്നത കുലജാതനായ മന്ത്രി വേണമെന്നും എങ്കിലേ ഗോത്ര വിഭാഗത്തിന് പുരോഗതി ഉണ്ടാകൂ. ബ്രാഹ്മണനോ നായിഡുവോ ട്രൈബൽ വകുപ്പ് മന്ത്രിയാവട്ടെ. ഗോത്ര വിഭാഗ വകുപ്പ് മന്ത്രിയാവണമെന്നത് തന്റെ മോഹമാണെന്നും 2016ൽ എം പിയായ കാലം മുതൽ പ്രധാനമന്ത്രിയോട് ഇത് പല തവണ അപേക്ഷിച്ചതാണെന്നും സുരേഷ് ഗോപി.
Central Minister Suresh Gopi made a controversial remark, stating that the Ministry for Tribal Affairs should be led by a person from a higher caste in order to bring progress to the tribal community.
#primedebate #sureshgopi #tribalaffairs #tribalcommunity #controversialremarks #malayalamnews #news18kerala #keralanews #todaynews #latestnews #live
About the Channel:
--------------------------------------------
News18 Kerala is the Malayalam language KZbin News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
tinyurl.com/y2...
Follow Us On:
-----------------------------
Facebook: / news18kerala
Twitter: / news18kerala
Website: bit.ly/3iMbT9r
News18 Mobile App - onelink.to/des...