Рет қаралды 4,007
PRIME DEBATE LIVE : Suresh Gopi Controversial Statement | ഗോത്ര വിഭാഗ മന്ത്രാലയത്തിന് ഉന്നത കുലജാതനായ മന്ത്രി വേണമെന്നും എങ്കിലേ ഗോത്ര വിഭാഗത്തിന് പുരോഗതി ഉണ്ടാകൂ. ബ്രാഹ്മണനോ നായിഡുവോ ട്രൈബൽ വകുപ്പ് മന്ത്രിയാവട്ടെ. ഗോത്ര വിഭാഗ വകുപ്പ് മന്ത്രിയാവണമെന്നത് തന്റെ മോഹമാണെന്നും 2016ൽ എം പിയായ കാലം മുതൽ പ്രധാനമന്ത്രിയോട് ഇത് പല തവണ അപേക്ഷിച്ചതാണെന്നും സുരേഷ് ഗോപി.
Central Minister Suresh Gopi made a controversial remark, stating that the Ministry for Tribal Affairs should be led by a person from a higher caste in order to bring progress to the tribal community.
#primedebate #sureshgopi #tribalaffairs #tribalcommunity #controversialremarks #malayalamnews #news18kerala #keralanews #todaynews #latestnews #live