Join our WhatsApp group for weekly live sessions and more updates: Zoom ലൈവ് ക്ലാസ്സുകൾക്കും അപ്ഡേറ്റുകൾക്കും നമ്മുടെ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുക : chat.whatsapp.com/FTZQBQoH2zwHAMZomjuCuo.
@sindhupittandavida6 ай бұрын
സാറിന്റെ ടോക്കിൽ നിന്നും ഒരുപാട് പ്രയോജനം കിട്ടിയ ഒരു വ്യക്തിയാണ് ഞാൻ. വീൽ ചെയറിൽ ആയ പോളിയോ വന്ന ഒരു വ്യക്തിയാണ് ഞാൻ. എന്റെ ജീവിതത്തിലെ ഇരുട്ടിൽ ഏറ്റവും വലിയ വെളിച്ചമായത് സാറിന്റെ വാക്കുകളാണ്. എനിക്കിപ്പോൾ പൊന്നുപോലൊരു മോളുണ്ട്. അവൾ കുറച്ചുകൂടി വലുതായാൽ സാറിന്റെ ക്ലാസ്സിൽ ഞാൻ പങ്കെടുക്കും . ഇപ്പോൾ ആർക്കെങ്കിലും എന്റെ വാക്കുകൾ ഊർജ്ജം നൽകട്ടെ എന്ന് കരുതുന്നു
@sreekala.c.k54054 ай бұрын
സാറിനും കുടുംബത്തിനും ജഗദീശ്വരൻ എല്ലാവിധ ഐശ്വര്യവും. സമ്പൽ സമൃദ്ധിയും നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു. ഇതുപോലെ ലോകത്തിന് വെളിച്ചം നൽകുവാൻ ആയുരാരോഗ്യ സൗഖ്യം നൽകട്ടെ!നന്ദി...നന്ദി.... നന്ദി
@EPLalitha4 ай бұрын
സാറിന്റെ വാക്കുകൾ എപ്പോഴും കേട്ടുകൊണ്ടിരിക്കാൻ ആഗ്രഹിക്കുന്ന ഞാൻ അങ്ങയെ നമിക്കുന്നു
@harigovind12036 ай бұрын
ഒരു കുട്ടിക്കുപോലും മനസ്സിലാക്കാൻ പറ്റുന്ന ക്ലാസാണ് സാറിന്റേത് എല്ലാ ക്ലാസുകളും ഞാൻ കേൾക്കാറുണ്ട് Thank you sir
@bhavyaprabeesh6 ай бұрын
Sir nte വാക്കുകൾ ഇപ്പോൾ എനിക്ക് വീണ്ടും ഒത്തിരി ഊർജ്ജം തരുന്നുണ്ട്.എൻ്റെ confidence തിരിച്ചു കിട്ടി Sir.Thank you so much sir 🙏❤
@anitha91074 ай бұрын
Thanks thank❤❤❤❤🎉🎉 3:39 3:41
@Jayalekshmi-z6b4 ай бұрын
Great man thankyou somuch🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@AmbiliPSankar-pt6kt5 ай бұрын
Thank you universe Thank you God Thank you Baba Thank you Sir. Thank you Thank you Thank you ❤🙏
Sir നമ്മൾ vibe കൂട്ടികൊണ്ട് വരുമ്പോ കൂടെ ഉള്ളവർ വളരെ താഴ്ന്ന vibil ഉള്ളവർ ആണ്. ആദ്യം എല്ലാം ഓർത്തു സംസാരിക്കും. ദിവസങ്ങൾ കഴിയുമ്പോ അറിയാതെ ആ vibil പെട്ടു പോകുന്നു. 🙏🏼
Very informative class. Well explained. Thank you. Thankyou 🙏🌹
@sindhu81486 ай бұрын
Superclass sir thank you so much
@divyatd74773 ай бұрын
🙏🏻🙏🏻🙏🏻🙏🏻orupadnanni und
@VinodKPKunduparambath4 ай бұрын
Thank you sir Thank you Thank you Thank you God bless you
@smitha98276 ай бұрын
Thanks sir, super ക്ലാസുകൾ 🙏🏻🙏🏻🙏🏻
@sumathyrk40746 ай бұрын
Thank you thank you thank you thank you sir❤❤❤❤❤ no words to your information
@winsaywibe5 ай бұрын
Eruttyil ninnu velichum udhikkenum ennarulycheyytha daivam yesu kristhuvintae mukhathu velippetta daiva thejasu nammiday hridayangalil prekasichirikkunnu bible ee vachanum ethra sathyamakunnu
@pradeepedakkattuchira88546 ай бұрын
Thank you very much Sir 💖❤❤
@VijayaKrishnan-m4x5 ай бұрын
❤❤❤ nalla vakkukal thanks 🙏🙏🙏
@muhammedshafiu.k36025 ай бұрын
Good information sir.... Thanks... Thanks 🌹🌹🌹🌹🌹God Bless y
@shajithemmayath35266 ай бұрын
Thanks 🙏 super video ❤️❤️❤️❤️👌👌👌👌👌👌👌👌👌
@bussinessmedia82456 ай бұрын
Thankyou sir supper class 👌👌
@LLDeepa105 ай бұрын
നമസ്തേ നമസ്തേ നമസ്തേ 🙏🙏🙏
@bodhi24526 ай бұрын
🌹🙏thank you so much Sir 🙏🌹
@ve79936 ай бұрын
Sir video yude intro il kanikkunna logo yku thazhe Training System ennathinu pakaram SYSYSTEM ennanu. Recent ayulla 3 videos lum angane anu. Ath thiruthiyal nallatharikkum.
@mstsmindpower6 ай бұрын
Yes.. Sure.. Correct cheyyam. Thank you.
@nidhicreations57816 ай бұрын
Thanks Bro
@mohamedyazeen56386 ай бұрын
Thank you sir 🙏 Thank you Universe ❤❤❤love you all ❤❤❤
എൻ്റെ natoonum ഫാമിലിയും ആയി ഞങ്ങൾക്ക് ഒരു ഇഷ്യൂ ഉണ്ടായി ഞങ്ങൾ അവരോട് അനാവശ്യമായി ഒന്നും പറഞ്ഞിട്ടില്ല but avaru ഞങ്ങളെ പറഞ്ഞ വാക്കുകൾ എനിക്ക് ഇപ്പോളും മറക്കാൻ പറ്റുന്നില്ല അതു എന്തെ മനസിൽ നിന്നും മായൻ എന്തു ചെയും ഇപ്പോളും അതൊക്കെ മനസിൽ കെറിവരും
@SupraFerrari-n6x6 ай бұрын
Same situation
@SupraFerrari-n6x6 ай бұрын
Njan Athu orthu Orikkalum vishamikkarilla
@SupraFerrari-n6x6 ай бұрын
Manasil ninnum athellam❤kalayanam
@LLDeepa105 ай бұрын
അറിവ് ഇല്ലാതെ ആണ് പറഞ്ഞത് എന്ന് മനസ്സിലാക്കി ക്ഷമിക്കണം
@celinshibu86116 ай бұрын
👌👌👌👌👌👌
@BABUMOSAI-FF5 ай бұрын
🎉🎉
@shajithemmayath35266 ай бұрын
സർ മുഖത്തു കുറച്ചുകൂടി സന്തോഷം വരത്തണം 🙏🙏🙏
@shreyamurugan81136 ай бұрын
അതേ sir ഇടക്ക് ഒന്നു ചിരിക്കുകയും ആവാം. എന്തായാലും സൂപ്പർ ക്ല ക്ലാസ്സ്..thank you sir thank you
@sreehari24886 ай бұрын
🙏
@Ammacookingworld5 ай бұрын
സർ ഞാൻ ഒരു പ്രതിസന്ധിയിലാണ് എൻറെ husbandinu ഒരു അറ്റാക്ക് ഉണ്ടായി വലിയ സാമ്പത്തിക ബുദ്ധിമുട്ട് മൂലം സതോഷത്തോടെ ഇരിക്കാൻ കഴിയാറില്ല
@HaleelTS3 ай бұрын
സാർ വീഡിയോ ചെയ്തുട്ടുണ്ട്, ഇതുപോലുള്ള Nagative ചിന്തകളും വാക്കുകളും പറയാതെ സാമ്പത്തികവും സന്തോഷവും വന്നു കൊണ്ടിരിക്കുന്നു എന്ന് ചിന്തിക്കുകയും പറയുകയും ചെയ്യുക, ഇതെന്റെ അനുഭവം ആണ്