'എല്ലാ വിയോജിപ്പുകൾക്കും അപ്പുറം പറഞ്ഞ് തീർക്കേണ്ട ഒരു ദിവസമാണ് ഇന്ന്', കോഫീ വിത്ത് അരുണിൽ പഴയിടം

  Рет қаралды 20,990

REPORTER LIVE

REPORTER LIVE

Күн бұрын

'എല്ലാ വിയോജിപ്പുകൾക്കും അപ്പുറം പറഞ്ഞ് തീർക്കേണ്ട ഒരു ദിവസമാണ് ഇന്ന്', കോഫീ വിത്ത് അരുണിൽ പഴയിടം | COFFEE WITH ARUN | Pazhayidam
#coffeewitharun #pazhayidam #drarunkumar #onam2023 #onamspecial #reporteronam
Reporter Live is the cyberspace of Reporter TV, the first journalist driven news channel in Malayalam. Watch Reporter live for Kerala State Film Awards updates, oommen chandy death live news updates, Kerala breaking news, Malayalam Live News, Updates, live news malayalam, Breaking News, Political News and Debates, Kerala news, Business News, Entertainment news and Health News, Chandrayaan 3, Chandrayaan Launch
Live streaming of Malayalam News channel will be available in full HD.
Watch Shows in Reporter T V such as COFFE WITH ARUN, TOP TWENTY HEADLINES, NEWS WITH NIKESH: KERALA POLITICAL MAPPING, INDIA TODAY WITH UNNI BALAKRISHNAN, REPORTER BREAKING, VARTHAKAL SAMAGRAMAYI, DAY WITH REPORTERS - CONNECTING KERALA, MEET THE EDITORS, VARTHAKAL VEGHATHIL, ORU MINUTIL ORU VARTHA etc.
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 104
@vinitar1474
@vinitar1474 Жыл бұрын
പാവം പഴയിടം തിരുമേനി.. കണ്ടോടാ മൊട്ടെ അദ്ദേഹത്തിന്റെ മാന്യത, കുലീനത ❤
@TheRajansai
@TheRajansai Жыл бұрын
That can’t be bought. Class and quality can’t be bought from universities
@mv2552
@mv2552 Жыл бұрын
ആട്ടിയിറക്കേണ്ടവനെ വീട്ടിൽ കയറ്റി കാപ്പികൊടുത്ത പഴയിടം അദ്ദേഹത്തിന്റെ മാന്യത കാണിച്ചു
@Shareekck
@Shareekck Жыл бұрын
ഈ അരുൺ കുമാർ ആണ് ഇയാളെ വേദനിപ്പിച്ചത്
@jayadasraman9671
@jayadasraman9671 Жыл бұрын
പഴയിടം മാന്യത കാണിച്ചു.ആട്ടിറക്കപ്പെടേണ്ടവനാണ് ഇരുത്തി സൽക്കരിച്ചത് അദ്ദേഹത്തിന്റെ മാന്യത.ഒരു ചാനലിന്റെ തലവൻ ആയതുകൊണ്ട് മനസ്സിന്റെ ദുഷ്ടത്തരം മാറണം എന്നില്ലല്ലോ
@shebaabraham687
@shebaabraham687 Жыл бұрын
ഞാനും ഓർത്തു ഞാൻ ആണെങ്കിൽ വീട്ടിൽ കയറ്റുകയില്ല ഒരിക്കൽ ശത്രുവായവനെ ജീവിതത്തിൽ ഒരിക്കലും വിശ്വസിക്കരുത്
@kuttukansvlog4886
@kuttukansvlog4886 Жыл бұрын
Appreciation bro.... പറഞ്ഞു തീർക്കാനുള്ള മനസ്സ് അതാണ്‌ 🔥🔥🔥..
@cyril5207
@cyril5207 Жыл бұрын
കുത്തിതിരിപ്പ്മാത്രമാണ് മൊട്ടയുടെ പണി, ഇപ്പോൾ ബ്രാഹ്മണിക്കൽഹെജിമണി ഇല്ലേ.
@m1983n1
@m1983n1 Жыл бұрын
👌👌👌
@shebaabraham687
@shebaabraham687 Жыл бұрын
മാപ്പ് മാപ്പ് കുറ്റബോധം
@johnutube5651
@johnutube5651 Жыл бұрын
വിവാദം കാരണം മലയാളഭാഷയ്ക്ക് ഒരു പുതിയ പദം കിട്ടി, "അമൈരശിരസ്കൻ"
@sajins2005
@sajins2005 Жыл бұрын
Like that word
@nikhilbabu3730
@nikhilbabu3730 Жыл бұрын
Credit goes to pongummoodan...
@pmp7771
@pmp7771 Жыл бұрын
ഭ്രാഹ്മണിക്കൽ ഹെജിമണി വിറ്റ് കാശ് നേടാം എന്ന് Dr അരുൺ മനസ്സിലാക്കുന്നു. മോഹനൻ നമ്പൂതിരിയുടെ ശർക്കര ഉപ്പേരി കഴിക്കുമ്പോൾ ദളിതനെ ഓർത്ത് ഓർത്ത് കരയും. ഒരു കാര്യം ശരിയാണ്. എന്നും തെറ്റു കൾ പിന്തുടരുന്ന സിപിഎം അനുഭാവികൾ ഇപ്പോഴും അത് തുടരുന്നു. ചന്ദ്രനിൽ ശിവശക്തി പോയിന്റ് എന്ന് കേട്ടപ്പോൾ അരുൺ എന്ന ചുവപ്പിന്റെ തേരാളിക്ക് സഹിക്കാൻ പറ്റാതെ എന്തൊക്കെയോ??? അത് ശ്രീജിത്ത്‌ പണിക്കർ എന്ന മഹനീയ മലയാളിയുടെ അഭിപ്രായം ഒന്ന് ഒഴിവ് ഉണ്ടെങ്കിൽ കേൾക്കു. ഒരു ഡോക്ടറേറ്റ് കിട്ടുന്നതോടെ സർവത്ര നേടി എന്ന തോന്നൽ അങ്ങ് ഇനിയെങ്കിലും മാറ്റുമോ. അങ്ങയുടെ മനസ്സ് അരുണന്റെ തെളിമയോടെ നില നിൽക്കുവാൻ ഒരിക്കലും നടപ്പിലാവാത്ത വൃത്തികെട്ട കമ്മ്യൂണിസ്റ്റ്‌ ദുർ ഭൂതം ഒഴിയേണ്ടതുണ്ട്. എന്നെങ്കിലും അത് സംഭവിക്കും. Dr
@MidhunMathew5770
@MidhunMathew5770 Жыл бұрын
കറക്റ്റ്
@hopefully917
@hopefully917 Жыл бұрын
ഓണത്തിന് കണ്ട ഏറ്റവും മനോഹരമായ ഒരു കാഴ്ച . രണ്ട് പേർക്കും ഓണാശംസകൾ.
@Zainzzzzzz
@Zainzzzzzz Жыл бұрын
സഖാക്കക്ക് കാര്യങ്ങൾ ബോധ്യപ്പെടാൻ സമയമെടുക്കും..
@mallikamallika7505
@mallikamallika7505 Жыл бұрын
അരുൺ കുമാറേ --- പഴയിടത്തിനെ ഇനിയും വിഷമിപ്പിക്കല്ലേ -- ആ പാവം എങ്ങനെയെങ്കിലും ജീവിച്ചോട്ടെ --- മനസ് കുത്തി നോവിച്ചിട്ട് മാപ്പുമായി ചെയ്യുന്നതിൽ ഒരു മാന്യതയുമില്ല --- ഉപ്പേരി വാങ്ങരുത് - ബ്രാഹ്മണിക്കൽ ഹെജിമണി 😡😡😡😡
@samsue2600
@samsue2600 Жыл бұрын
He didn't tender a proper apology.
@anithanair697
@anithanair697 Жыл бұрын
പഴയിടത്തിൻ്റെ മഹത്ത്വം വെളിപ്പെട്ടു❤
@darkmoon7601
@darkmoon7601 Жыл бұрын
ബ്രഹ്മിനിക്കൽ ഹെജിമണി എന്തായി? നാണം എന്നൊന്ന് തനിക്കുണ്ടോ അരുൺ? മര്യാദക്ക് ജീവിച്ചിരുന്ന ആ മനുഷ്യനെ താൻ എത്ര വേദനിപ്പിച്ചു? എന്നിട്ട് ഇപ്പൊ ഇറങ്ങിയിരിക്കുന്നു. അദ്ദേഹം എത്ര മാന്യമായിട്ട് പെരുമാറി! !Feeling dirty shame on you mr. Arun Kumar
@jayarajkv8150
@jayarajkv8150 Жыл бұрын
അല്ല അരുൺ കുമാറേ പലയിടത്തിന്റെ ആ ഭക്ഷണശാലയും പൂട്ടിക്കാൻ തീരുമാനമെടുത്തോ? പറ്റുമെങ്കിൽ പൂട്ടിക്കലിന്റ മൊത്ത കച്ചവടക്കാരായ രണ്ട് എംഎൽഎമാർ ഉണ്ടല്ലോ? അവരെ കൂടി കൂട്ടുന്നത് നല്ലതായിരിക്കും.
@anishsnair3655
@anishsnair3655 Жыл бұрын
ഇപ്പോൾ മനസ്സിലായോ mr. അരുൺ.. നിങ്ങളുടെ വിഷം ചീറ്റിയ.. മനുഷ്യന്റെ നന്മ.....
@edapal001
@edapal001 Жыл бұрын
motta already accomplished his goal( expelling pazhayidam from school kalolsavam)
@TheRajansai
@TheRajansai Жыл бұрын
His artificial smile shows everything But karma will catch up
@shinevk3018
@shinevk3018 Жыл бұрын
😂😂😂😂😂പാണ്ടൻ നായയുടെ......... പണ്ടേ പോലെ ഫലിക്കുന്നില്ല..😂
@aravindakshannair2528
@aravindakshannair2528 Жыл бұрын
Great Dr Arun. You have done a good thing having discussed and sorted out the heart burns between Pazhayidam and you. Congrats.
@anilraghu8687
@anilraghu8687 Жыл бұрын
Wanted to see this.
@vinodpp4022
@vinodpp4022 Жыл бұрын
താങ്കൾ ഇനിയും മാറാനുണ്ട് . ഈ രാജ്യത്തിനും ഈ രാജ്യത്തെ സംസ്ക്കാരത്തിനും എതിരായി മാത്രം പ്രവർത്തിച്ചു വന്ന ആളാണ് താങ്കൾ .
@arunchand1103
@arunchand1103 Жыл бұрын
Thettu ennu thonniyal prayachitham thanne Sharanam. And those experiences are the best teacher. Good job.
@jobycherian8952
@jobycherian8952 Жыл бұрын
Very good 👍
@sreekumartamballur8460
@sreekumartamballur8460 Жыл бұрын
മലയാളക്കരയിൽ റിപ്പോർട്ടിന്റെ സ്ഥാനം ഇപ്പോൾ 8 ആണ് - ഇത് 9 തിലേക്ക് എത്തിയാൽ ഇവരുടെ പ്രവർത്തിയുമായി ഒത്തു പോകും.
@sathyakumar4875
@sathyakumar4875 Жыл бұрын
ഉളുപ്പുണ്ടോ നിങ്ങൾക്കു mr Arun കാലം നിങ്ങളെ ഇവിടെ എത്തിച്ചു
@SGSS974
@SGSS974 Жыл бұрын
മൊട്ടയുടെ കുമ്പസാരം.
@TheRajansai
@TheRajansai Жыл бұрын
Yes it shows his class and your class you have showed
@shebaabraham687
@shebaabraham687 Жыл бұрын
ഇപ്പോൾ സപ്പോർട്ട് ചെയ്ത ജനങ്ങൾ ആസായി😄
@naveedk5477
@naveedk5477 Жыл бұрын
രണ്ടു പേരെയും സന്ദോഷത്തോടെ കണ്ടതിൽ വളരെ സന്തോഷം. 😍😍😍
@midhunprasad6925
@midhunprasad6925 Жыл бұрын
Nanamillae ee mairanu 😡… Pavapettavanae maximum upadravichittu… content undakkan vannekkunnu 😡
@vindra5585
@vindra5585 Жыл бұрын
ശെടാ.... ബ്രഹാമിനിക്കൽ ഹെഗിമണി
@retheeshr4696
@retheeshr4696 Жыл бұрын
വാമനനും മഹാവിഷ്ണു അല്ല. വാമനനും മഹാബലിയും ആണ്
@surendranmohandas5116
@surendranmohandas5116 Жыл бұрын
മൊട്ട മാപ്പും ഷെമയും പറയാനാണ് ഉദ്ദേശം എങ്കിൽ ഇന്ത്യ മുഴവൻ നടന്നു അത് ചെയ്‌യേണ്ടി വരും. നിർഭാഗ്യവശൽ ഇന്ത്യയിൽ കേരളത്തിൽ മാത്രമേ ഓണം ഉള്ളു.
@MidhunMathew5770
@MidhunMathew5770 Жыл бұрын
😄😄😄😄
@cosmicnomad9324
@cosmicnomad9324 Жыл бұрын
apo camera man veetinullil undarnalej..kallanmar ellam planned arnule😍
@MidhunMathew5770
@MidhunMathew5770 Жыл бұрын
Tv അഭിമുഖങ്ങൾ എല്ലാം അങ്ങനെ തന്നെ
@sajeevb.u3270
@sajeevb.u3270 Жыл бұрын
Pavam pazhyidam ethra nalla manusian❤
@anooprs8229
@anooprs8229 Жыл бұрын
Happy Onam thirumeni and arunetta
@gy5os
@gy5os Жыл бұрын
👍👍👍
@ajithkumars2305
@ajithkumars2305 Жыл бұрын
Both of you are super..
@MidhunMathew5770
@MidhunMathew5770 Жыл бұрын
സമൂഹത്തിൽ കുത്തിതിരിപ്പ് ഉണ്ടാക്കാൻ ശ്രമിച്ച ഇവൻ എങ്ങനെയാണ് സൂപ്പർ ആകുന്നത്
@venucs1992
@venucs1992 Жыл бұрын
വീണ്ടും കുത്തിരുപ്പിനാണോ ശ്രമമാണോ
@suss8964
@suss8964 Жыл бұрын
Welldone Arun...
@shamsudheenkv1975
@shamsudheenkv1975 Жыл бұрын
പഴയിടം അകത്ത് നിന്ന് പുറത്തേക്ക് വരുന്ന വിഷ്വൽ വേണ്ടായിരുന്നു അത് സ്വാഭാവികത നഷ്ടപ്പെടുത്തി
@ajithkumark667
@ajithkumark667 Жыл бұрын
Nallath sir
@Vladimir_8755
@Vladimir_8755 Жыл бұрын
❤❤
@gopakumar.g693
@gopakumar.g693 Жыл бұрын
ലേശം ഉളുപ്പ്
@rejeeshradhakrishnan7292
@rejeeshradhakrishnan7292 Жыл бұрын
Super arun excellent
@rashadmon26
@rashadmon26 Жыл бұрын
Good❤
@minusworld5744
@minusworld5744 Жыл бұрын
Ayal saudyil alle
@BATMAN-yw1nq
@BATMAN-yw1nq Жыл бұрын
paranari arun urban nexal
@nandhakrishnanam9650
@nandhakrishnanam9650 Жыл бұрын
Thiruvona nadakam by arun 😂
@shajukumar8934
@shajukumar8934 Жыл бұрын
മാന്യൻ എപ്പോളും മാന്യൻ മൊട്ടയുടെ ഹെജിമണി എവിടെ പോയി
@SunilKumar-zk4wh
@SunilKumar-zk4wh Жыл бұрын
കുത്തിത്തിരുപ്പൻ
@sreerag3354
@sreerag3354 Жыл бұрын
Repoter എത്ര മാത്രം വലത് പക്ഷ വത്കരിക്കപ്പെട്ടു എന്നതിന് ഉദാഹരണം
@Adilmk1985
@Adilmk1985 Жыл бұрын
ഓഹോ
@Adilmk1985
@Adilmk1985 Жыл бұрын
പഴയിടം ഇനി തുമ്പ് മുറിക്കണോ
@samsue2600
@samsue2600 Жыл бұрын
Onam paripadi Ella channel ilum undallo 😅
@kukku128
@kukku128 Жыл бұрын
Food കാണിക്കൂ, അതല്ലേ പഴയിടം മെയ്ൻ
@hareeshmr1398
@hareeshmr1398 Жыл бұрын
Nalla karyam...
@albidayahenglish5335
@albidayahenglish5335 Жыл бұрын
ഏതായാലും നന്നായി.
@jayanthi5136
@jayanthi5136 Жыл бұрын
Ayyoo.....
@shiyanvlog1830
@shiyanvlog1830 Жыл бұрын
Arunettaaaa❤
@m1983n1
@m1983n1 Жыл бұрын
Ettta yalla chala
@MidhunMathew5770
@MidhunMathew5770 Жыл бұрын
ചൊല്ലു അരുണേട്ടൻ തരും ഉണ്ട
@Ghanashyam-m3d
@Ghanashyam-m3d Жыл бұрын
Brahmanikkal mind anu adeham kanichath.i know many poor brahmann family.well educated brahman kids are struggling to get a job because of reservations. Let him live his own physical effort.we all love him. But youuuu😮
@sreekanth850
@sreekanth850 Жыл бұрын
Thettu thiricharinju inganeyoru paripadi organize cheytha arun kumarinu abhinandhanangal...
@sajeevb.u3270
@sajeevb.u3270 Жыл бұрын
Keralathil kuttam cheyunna bhramanar kuravanu Athu sathyamalle😊
@samsue2600
@samsue2600 Жыл бұрын
Arun did not tender an apology. Shameless.
@ManojKumar-oh3eu
@ManojKumar-oh3eu Жыл бұрын
Brahmanical hegemony
@sajeevb.u3270
@sajeevb.u3270 Жыл бұрын
Ninaku sneham ariyamo motte😊
@cncncncncncn143
@cncncncncncn143 Жыл бұрын
Kallam mappuchothikkathe vidilla
@babuvishwam1683
@babuvishwam1683 Жыл бұрын
അയ്യോ കലവറവരെ കൊണ്ട് പോയി കാണിക്കരുത് ഈ ചിരിയിലും ഒണ്ട് വ......
@MichiMallu
@MichiMallu Жыл бұрын
കള്ളാ കാഫറ്!
@sajeevb.u3270
@sajeevb.u3270 Жыл бұрын
Eda motte ninte thattipu ellavarkum ariyam Pazhayidum nalla manithan😂
@TheRajansai
@TheRajansai Жыл бұрын
You and your CPM team of Reporter is just biased set of people
@sajeevb.u3270
@sajeevb.u3270 Жыл бұрын
Eda motte ninte vaydakada 😊
@abhijithnarayanan1757
@abhijithnarayanan1757 Жыл бұрын
Ooola antham kammi Arun kumar
@sajeevb.u3270
@sajeevb.u3270 Жыл бұрын
Ninaku vedanikummo motte
@shyamk6368
@shyamk6368 Жыл бұрын
Mottta 😂😂😂
@platinumgroup-w8k
@platinumgroup-w8k Жыл бұрын
Ivane ayal veetil kayattio
@faisalfa2354
@faisalfa2354 Жыл бұрын
നല്ല കാര്യം നല്ല ദിവസം നടക്കട്ടെ
@rameshbabut.kt.k3375
@rameshbabut.kt.k3375 Жыл бұрын
❤❤❤❤❤
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
Что-что Мурсдей говорит? 💭 #симбочка #симба #мурсдей
00:19
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН