"എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ അല്ല" -- ഹാഷ്മിയെ പോലെ ☺️
@movieexplainer1498 Жыл бұрын
😂😂😂😂
@hannahsonia8342 Жыл бұрын
He and his sambar 😂😂😂😂
@ManojBhaskar-iq3wi20 күн бұрын
🎉🎉
@rathishp486 Жыл бұрын
എനിക്ക് അദ്ദേഹത്തിന്റെ സദ്യ കഴിക്കാൻ തോന്നുന്നു....
@mechevent Жыл бұрын
സെക്രട്ടറിയേറ്റ് മുന്നിൽ സമരം ചെയ്യ്
@maneeshmadhanan174 Жыл бұрын
24 പഴയ ഹെജിമണി ഓർമ വരുന്നു
@FuturelifeMixedvlog19 күн бұрын
എന്തായാലു൦ ലോകത്തിലെതന്നെ ഏറ്റവു൦ വലിയ രുചി.പഴയിട൦ രുചി.
@Sabu7512 Жыл бұрын
ഹാഷ്മീ, സൂപ്പർ
@binupillai9038 Жыл бұрын
ഹാഷ്മി പറയുന്നത് ഒന്ന് clear അല്ല വെറുതെ ബള പറയുന്നു കൂടെ ഉള്ള കുട്ടി clear voice🙏
@shynlank8981 Жыл бұрын
Pazhayidam❤❤❤❤
@aryaprasad5290 Жыл бұрын
Pazhayidam🎉🎉🎉🎉
@ppzeenath6446 Жыл бұрын
പഴയിടം💪💪💪💪💪❤❤❤❤❤
@mybestvolgs Жыл бұрын
ഹാഷ്മിയും കൂട്ടരും പാചകപുരയിൽ,കുത്തി തിരിപ്പ് മാപ്രകളെ എന്നല്ല ആരെയും പാചകപുരയിൽ കയറ്റാതിരിക്കുന്നതാണ് നല്ലത്.
@shahanashussain8404 Жыл бұрын
ഹാശ്മിയെ കാലോത്സവത്ത് വെച്ച് കാണണം എന്നുണ്ടായിരുന്നു.കാണാൻ പറ്റീല്ല... പാചകപുരയിൽ ആയിരുന്നു അല്ലെ 🫠
@jayaramchandran8056 Жыл бұрын
Wow pazhayidam sir thanneyano 🎉🎉🎉❤❤❤
@budgie143 Жыл бұрын
ഉപജില്ലാ കലോത്സവത്തിന് പോയി കണ്ടതാണ് കഴുകുന്നത്. ചിക്കൻ ഉള്ള പാത്രത്തിൽ കുറെ വെള്ളം നിറച്ച് വെള്ളം മറിച് കളയും അതു൦ ഒരു വട്ടം. പല മാഷ്മാരു൦ നെയ്ചോറു൦ ചിക്കൻ കറിയു൦ കഴിച്ചിട്ടില്ല. വീട്ടിൽ പോയി കഴിച്ചു. ഇത് അറിയുനവ൪ക് കഴിക്കാൻ പറ്റോ. പാർട്ടികാ൪ കാലും കൈയു൦ പിടിച്ചു കൊണ്ടു വന്നതാണ്..
@nurhudamadeena3234 Жыл бұрын
ഹാഷ്മിയുടെ ആ തലയെടുപ്പും.. ഹാഷ്മി ഒരു ക്രൗഡ് പുള്ളറാണ്.... മാഷാ അല്ലാഹ്
@shinujohn4747 Жыл бұрын
He should mention about his collegues also....he cannot make food alone...
@knvlogs9833 Жыл бұрын
സദ്യയും Amount pending ആവുമോ ?
@ppzeenath6446 Жыл бұрын
കൊതിയൻ ഹാഷ്മിക്ക് വല്ലതും കൊടുക്കൂ ചേച്ചി😂😂😂😂
@globalppm5333 Жыл бұрын
👏👏👏♥️♥️♥️
@rumais2118 Жыл бұрын
Hashmi super❤❤
@Peekiessworld3143 Жыл бұрын
Super getup
@kuvallamvlogs Жыл бұрын
ഹാഷമി 💕💕🌹🌹👍👍
@Gk60498 Жыл бұрын
🙏🙏🙏🙏🙏🙏
@SalamSalam-yo2tt Жыл бұрын
ഇനി അവിടെ പോയി കുത്തിത്തിരിപ്പ് ഉണ്ടാക്കി പിണറായിയേയും ശിവൻ കുട്ടിയേയും നാല് തെറി വിളിപ്പിച്ചാലെ മാപ്രകൾക്ക് ഒരു.. ഒരു സമാധാനമാകൂ 😂
@dishilkumarkumar9710 Жыл бұрын
പഴയിടം നമ്പൂതിരിപ്പാടിനോട് ഒരുപാട് സ്നേഹവും ബഹുമാനവും ഉണ്ടായിരുന്നു എന്തിന്റെ പേരിലായാലും വാക്ക് പാലിക്കണം ആയിരുന്നു ഇപ്പോൾ ലജ്ജ തോന്നുന്നു
@യരലവ Жыл бұрын
പുള്ളിയെ ഓടിക്കാൻ ഉള്ള തന്ത്രം ആയിരുന്നു , അത് മനസ്സിലാക്കി ഒരിക്കലും പരാജയപെടാതെ പുള്ളി തിരിച്ചു വന്നു . വികാരം ഇളക്കി വിടാൻ നോക്കി പക്ഷേ സ്വയം പിൻമാറി വികാരത്തെ ഒതുക്കി പരിതാപ വികാരത്തിൽ തിരിച്ചു വന്നു.
@ppzeenath6446 Жыл бұрын
അദ്ദേഹം തന്നെയാ നല്ലത് ആ രുചി മറ്റാരുണ്ടാക്കിയാലും ഏത് ബിരിയാണിയിലും കിട്ടില്ല
@devikanair2144 Жыл бұрын
എന്തിന് ? വേറെ ആരിരിക്കുന്നു ഉത്തരവാദിത്തത്തോടെ ലക്ഷകണക്കിന് പേര്‍ക്ക് സദൃ വിലന്പാന് ഇവിടെ😊... പിന്നെ വാക്ക്...അത് സിനിമയില് പറയാനുള്ളതാണ് Punch nu 😅.... Life lu വാക്ക് മാറ്റാനുള്ള സാഹചര്യം 100 times.. ഒരുപാടുവരും. THAT IS LIFE ..... ithu Govt . Request ചെയ്തത് ആയിരിക്കാം.... അല്ലാതെ ചുമ്മാ ചെന്നു ചെയ്യാന് പറ്റില്ലല്ലോ....
@manoj-mn9oc Жыл бұрын
True Atha Hindu vinte kuzhappam Swabhimanam illa.
@nykk812 Жыл бұрын
Correct
@Manu-lh6fb Жыл бұрын
Chetta aa thadi koodi cover cheyye, avideyentha romamalle
@snehamebil9644 Жыл бұрын
ചേ ച്ചി👌👌👌👌
@roshnigt8532 Жыл бұрын
ആ ചേച്ചിയുടെ പാട്ട് 👏👏👏🥰
@rafeequecheerathodi Жыл бұрын
❤
@bhargavik4443 Жыл бұрын
ഹാഷ്മി കഴിച്ചിട്ട് പോയാൽ മതി കേട്ടോ 😊
@joe-hv5nn Жыл бұрын
നിലപാടിൽ ഉറച്ചു നിൽക്കാത്ത പഴയിടത്തോട് ഉണ്ടായിരുന്ന ബഹുമാനം പോയി.
@bijoypillai8696 Жыл бұрын
നീ പോയി സുനാമി ഷവർമ്മ തിന്നോ ..
@renjithushas2007 Жыл бұрын
Motta arun ne vendi joli upeshikanda karyam ella
@surendranathp1244 Жыл бұрын
Vasavan vannu kalupidichu
@radhikasunil9280 Жыл бұрын
വല്ല മൊട്ട വന്ന് പച്ച വെളിച്ചത്തിന് വേണ്ടി കുരച്ചത് കേട്ട് അന്ന് അദ്ദേഹം ആദ്യം മുണ്ടായ വിഷമത്തിൽ പറഞ്ഞു.. ആരും അങ്ങനെ തന്നെ പറയും.. പിന്നെ ചിന്തിച്ച മ്പോൾ കണ്ട അണ്ടനും അടകോടനും പറയുന്നത് കേട് പിൻമാറണ്ടാ കന്ന് വിചാരിച്ചു കാണും.'
@sumakt6257 Жыл бұрын
Yes absolutely
@cantkeepmum Жыл бұрын
ഭക്ഷണം ഭയങ്കരമായി എങ്ങനെ പാചകം ചെയ്യും 😢?
@shailajashailaja856 Жыл бұрын
കഴിഞ്ഞവർഷം എന്തിനോ വേണ്ടി തിളച്ചു കുളമാക്കിയ നിങ്ങളുടെ സുഹൃത്തിനു ഡെഡികേറ്റുചെയ്യൂ
കൊല്ലത്തു വന്നിട്ട് ഒന്നിനും ഒരു കുറവും ഉണ്ടായില്ലല്ലോ.. മലബാർ ആയിരുന്നേൽ ഇപ്പോ എല്ലാം കൊളം ആക്കിയേനെ 😂.
@emerald.m1061 Жыл бұрын
വന്നല്ലോ പ്രാദേശിക കുത്തിതിരുപ്പ്!!!
@shabanaasmi3124 Жыл бұрын
പഴയിടമായിലും പുതിയിടമായാലും നമുക്കും കിട്ടണം പണവും പ്രശസ്തിയും ..നാടകമേ ഉലകം ..
@dreamcatcher024 Жыл бұрын
Pazhayidathine allathe vere contract edukkaan maatram fund illathath kond pulliye poyi kaalu pidich kond vannathayrikum..athinu aa manushyane ingane tharam thazhtharuth🙏
@devikanair2144 Жыл бұрын
അല്ല Free ആയിട്ട് അങ്ങ് ചെയ്യാം... എന്തേയ്😏... ...എല്ലാരും പുണൃം കിട്ടാനാണല്ലോ ജോലി ചെയ്യുന്നത് ല്ലേ .. ആത്മാര്‍ത്ഥതയോടെ( note that Point ) ജോലി ചെയ്താല് പണവും പ്രശസ്തിയും താനേ വരും .... അതിനു വേണ്ടി പ്രത്യേകിച്ച് ഒന്നും ചെയ്യണ്ട.... അത് കണ്ടിട്ട് കണ്ണുകടിച്ചിട് എന്നാ കാരൃം.... അതിന്റെ പിറകിലുള്ള അധ്വാനം ഓര്ക്കാത്തതുകൊണ്ടാണ് ഈ തോന്നലുകല്.... വെറുതെ shop ittu sales nadathiyaalum cash orupad kittum.... അതുപോലെ അല്ല അദ്ധ്വാനം കൂടുതലുള്ള ജോലി ചെയ്യുന്നത്.. അങ്ങനെയുല്ലവരെ പുശ്ചിക്കരുത്.....
@dreamcatcher024 Жыл бұрын
@@devikanair2144 👌👌👍
@mohankumarnair7361 Жыл бұрын
Where is Motta chettan..??
@rejikumar8000 Жыл бұрын
Be care chanel ariyamallo🎉😄😄😄🙏
@jollythomas8904 Жыл бұрын
Oh, pazhayidam, back, all his problems solved. Very nice,no more chickenbiriyani.😂😂😂
@sreejasanthosh1809 Жыл бұрын
Thadi pozhinju veenal enthu cheyyum
@muralip.k6204 Жыл бұрын
യാതൊരുവിധ സേഫ്റ്റിയും ഇല്ലാതെയാണ് പാചകപ്പുരകളിൽ ഗ്യാസ് സിലിണ്ടർ കൈകാര്യം ചെയ്യുന്നത് തിളയ്കുന്ന അടുപ്പിന്റെ അടുത്തു തന്നെ സിലിണ്ടർ വെയ്ക്കുന്നത് ഏതെങ്കില ഒന്നിൽ ഗ്യാസ് ലീക്ക് വന്നാൽ വലിയ ദുരന്തം ഇതെല്ലാം സുരക്ഷ തമായി പൈപ്പ് വഴി ചെയ്യണം
@mithesh66 Жыл бұрын
Pazhayidam
@hdbroscochin-eg3wr Жыл бұрын
ബ്രാഹ്മനിക്ക് ഹേജിമണി യെ കുറിച്ച് കൊരച്ചിരുന്ന ഒരു കൊടിച്ചിപ്പട്ടി ഉണ്ടായിരുന്നല്ലോ....? എന്തിയേ...?
@mustafack1948 Жыл бұрын
വർഷം കുറെ ആയി വെജ് തന്നെ ആണ് വിളമ്പുന്നത്. ഇപ്പൊ കുറെ പേര് വർഗീയത വിളമ്പുന്നു. കഷ്ടം
@jyo423 Жыл бұрын
കാശ് കൊടുത്താൽ പഴയിടം അല്ല ഓൻ്റെ വാപ്പ വരെ ഞമ്മ ൻ്റെ കൂടെ പോരും😂😂😂
@bin5905 Жыл бұрын
വേറെ ആളെ കിട്ടും എന്നല്ലേ പറഞ്ഞിരുന്നത് , പിന്നെ എന്തിനാ പഴയിടത്തിനും വാപ്പാക്കും കാശ് കൊണ്ടുപോയി കൊടുക്കുന്നത് ?
@ninjasoon9188 Жыл бұрын
Motta 24 vittath nannai അതുകൊണ്ട് കുത്തിതിരിപ്പ് പ്രതീക്ഷിക്കേണ്ട 😅
@arjunks7161 Жыл бұрын
മൊട്ട ഉണ്ണിയപ്പം കൊടുത്തപ്പോൾ നിലപാട് മാറ്റിയ പൂത്ത ഇടം
😂 നമ്പൂതിരിയോടെ ഒന്ന് പറയാൻ നിങ്ങൾ വാക്ക് പാലിക്കണം😮
@NazalNazu-do8dp Жыл бұрын
Annda hashmy food kanatapolayyyyy
@vyshnavs1038 Жыл бұрын
Motta evide
@jijimone-n1t Жыл бұрын
ന്യൂ ജനറേഷനിൽ നോൺ വിഭവങ്ങളും ആകാമായിരുന്നു പല വിഭാഗക്കാർ വരുന്നതല്ലേ പച്ചക്കറി എല്ലാവര്ക്കും ഇഷ്ടപ്പെട്ട് കൊള്ളണമെന്നില്ല അടുത്ത കലോത്സവത്തിലെങ്കിലും നോൺ വിഭവങ്ങൾ കൂടി വിളമ്പാൻ കഴിയണം
@bijusukumaran4732 Жыл бұрын
ഇടംകോലിടാൻ മൊട്ട എത്തിയില്ലേ ?
@sandhyavichu9299 Жыл бұрын
അതെ ഹാഷമി അവരുടെ പണി കളയരുത്
@apmkurukol836 Жыл бұрын
പഴയിടത്തിന്റെ ഭക്ഷണം എന്നാ കഴിക്കുക
@nammalmedia9196 Жыл бұрын
this year pazhayidam could be backwards from this function....last year all people insulted him much