ഇന്ത്യയിലെ ഏറ്റവും കൂടുതൽ വിവരമുള്ള ഹിന്ദുക്കൾ കേരളത്തിലാണെന്ന് വിചാരിച്ചത്.........പക്ഷേ നോർത്ത് ഇന്ത്യയിൽ കിടക്കുന്ന ഹിന്ദുക്കൾ ഇല്ലായിരുന്നെങ്കിൽ ഈ ഭാരതം തന്നെ ബാക്കി കാണില്ലായിരുന്നു😢😢😢😢😢😢
@devdev47423 күн бұрын
💯💯💯🔥🔥🔥👍
@manikandanunni55083 күн бұрын
പരമ സത്യം 🙏🙏🙏
@MB-ws2ud3 күн бұрын
Exactly true
@menondevadas3 күн бұрын
100%
@aiswarya48483 күн бұрын
Very true. 2014 election victory of Modiji saved India!
@JayaprasadKochumon3 күн бұрын
പപ്പുവിന്റെ സ്നേഹത്തിന്റെ കട അടച്ചുപോയി സന്ദീപ് കടയുടെ ഉള്ളിൽ പെട്ടു 😂
@RonTheDon-303 күн бұрын
"പ്രബുദ്ധരായ" പമ്പര വിഡ്ഡികളുടെ സംസ്ഥാനം = കേരളം. ഇതും ഒന്ന് കൂടി തെളിഞ്ഞിരിക്കുന്നു 😜😄😄
@RathnakaranCk-p7y3 күн бұрын
Adimakal ulladatholam inganethanne
@manessankp563 күн бұрын
Correct
@SasiKumar-oi4ec3 күн бұрын
😊@@RathnakaranCk-p7y
@mayapillai-lc6wi3 күн бұрын
ഈ പമ്പരവിഡ്ഡികൾ കുറെ കഴിയുമ്പോൾ മോങ്ങും. എല്ലാവരും പലതും ചിന്തിച്ചാൽ നല്ലത് ഇനിയും മുന്നോട്ടുള്ള കാലത്ത് ആരു കേന്ദ്രത്തിൽ ഭരണത്തിൽ വന്നാലും ആ Gout ൽകേരളത്തിൻ്റെ mp മ്പാർ നമുക്കു വേണം. നമ്മുടെ കേരളത്തിൽ എല്ലാ മക്കളും പല വിദേശ രാജ്യങ്ങളിലും കുടിയേറിയിരിക്കുന്നു എന്തെങ്കിലും അവർക്ക് ബുദ്ധിമുട്ട് വന്നാൽ നമ്മുടെ Central Govt ഇടപ്പെടണം ഒന്നു മല്ലെങ്കിലും അവരുടെ വീട്ടുപടിക്കൽ എങ്കിലും ചെന്ന് നമ്മുടെ കാര്യം പറയാം ഇതൊണമല്ല, എങ്കിൽ ഇരുന്ന് മോങ്ങാം
@raghuramanr18373 күн бұрын
അടിയന്തര അവസ്ഥ കാലം കഴിഞ്ഞതിനുശേഷം തിരഞ്ഞെടുപ്പിൽ ഇന്ത്യ മുഴുവൻ തോറ്റ കോൺഗ്രസിനെ ജയിപ്പിച്ച പാരമ്പര്യമാണ് മലയാളികൾക്ക് ഉള്ളത് മലയാളികളുടെ വിവരബോധവും ജനാധിപത്യബോധവും അപ്പോഴേ ജനങ്ങളൊക്കെ മനസ്സിലായി . 😂😂😂
@sureshkumar-th4rt3 күн бұрын
കേരളത്തെ ഒഴിവാക്കി ബാക്കി എല്ലായിടത്തും ബിജെപിക്ക് ഹാപ്പി.
@baijusivaram88323 күн бұрын
മനസില്ല മനസോടെ ഇത്രയും താമസിച്ചു ഷാജന്‍ ചെയ്യുന്ന വീഡിയോ
എവിടെ ആയാലും കോൺഗ്രസ്സ് ജയിച്ചാൽ Ev M ശരിയാണ് പക്ഷെ തോറ്റാൽ Ev M ശരിയല്ല ഇത് കോൺഗ്രസ്സിൻ്റെ എപ്പോഴും ഉള്ള കരച്ചിലാണ്
@Starkitchen693 күн бұрын
കള്ളത്തരം ചെയ്യുന്നവർ മാത്രം കള്ളം ചെയ്യൂ. ബിജെപി സത്യം ഇല്ലാത്ത പാർട്ടി.. ....
@HaridasManissery-e3f3 күн бұрын
😂😂😂വേറെ ഒന്നും ഇല്ല പറയാൻ. ആകെ ഗാന്ധി കുടുംബം ആണ് കൈമുതൽ😂😂😂
@AlbertJames-lo9mk3 күн бұрын
😂😂
@thomasutube13 күн бұрын
EVM എങ്ങനെ സെറ്റു ചെയ്‌തിട്ടും BJPക്യു ലീഡ് കിട്ടുന്നില്ലെങ്കിൽ കേരളത്തിൽ രാഷ്‌ട്രപതി ഭരണം ഏർപെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.🚩Jai Sreeram🚩 🇮🇳Say No to Ballot Paper, Save Forest, Go Green🇮🇳
@sunnyjoseph92532 күн бұрын
E v m ഗുട്ടൻസ് കോൺഗ്രസ് മുൻപ് കൈകാര്യം നടത്തി നല്ല പരിജയം ഉണ്ട്
@MT-pf8zs3 күн бұрын
വഖഫ് നിർമാർജന വിജയം.
@prakasanvelukutty47743 күн бұрын
വയനാട്ടിലെ E V M സൂപ്പർ😂😂😂
@thomasutube13 күн бұрын
EVM എങ്ങനെ സെറ്റു ചെയ്‌തിട്ടും BJPക്യു ലീഡ് കിട്ടുന്നില്ലെങ്കിൽ കേരളത്തിൽ രാഷ്‌ട്രപതി ഭരണം ഏർപെടുത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.🚩Jai Sreeram🚩 🇮🇳Say No to Ballot Paper, Save Forest, Go Green🇮🇳
@thomasutube12 күн бұрын
@@prakasanvelukutty4774 തന്ദയ്ക്കു പറഞ്ഞാലും സന്ഘികൾ ചിലപ്പോൾ ഇന്ത്യ ചൈനയോടു കാണിക്കുന്ന സമീപനമായിരിക്യും എടുക്കുക. പക്ഷേ EVM നെ പറഞ്ഞാൽ ഇന്ത്യ പാകിസ്ഥാനോട് കാണിക്കുന്ന സമീപനമായിരിക്യും എടുക്കുക.
@PRAKASH-cm1vo3 күн бұрын
അടുത്ത 50 വർഷം ഇതുപോലെ തന്നെ പോകട്ടെ! Proud to be an Indian 🤗
@madhavant95163 күн бұрын
ഇങ്ങനെ ഒരു വിജയം സ്വപ്നങ്ങളിൽ മാത്രം ( BJP ക്ക് ) Excellent performance by BJP all over - കേരളത്തിൽ ഒഴികെ. 👍👌
@raveendranathmeleparambil29423 күн бұрын
KERALATHILE JANANGALK VIVARAM ILLA.
@ധർമ്മാ-ണ7ഞ3 күн бұрын
@@raveendranathmeleparambil2942 ചംപൂർണ്ണ സാച്ചര നേടിയപ്പോൾ മലയോളികളുടെ വിവരത്തിന്റെ ഫിലമെന്റ് അടിച്ച് പോയി
@tgbigwolfegaming58853 күн бұрын
@@raveendranathmeleparambil2942😂 vivaram illaimma alla bro ahangaram
@heumenraits3 күн бұрын
കേരളം മണിപ്പൂർ ആകാൻ മതേതരത്വ കേരളം ആഗ്രഹിക്കുന്നില്ല
@jitheshpeter57903 күн бұрын
ഞാൻ ക്രിസംഘിയായതിൽ അഭിമാനം കൊള്ളുന്നു. ക്രിസ്ത്യൻ പിന്തുണയുമായി BJP കേരളത്തിൽ ശക്തമായി തിരിച്ചു വരും.ഞങ്ങളുടെ പൂർണ്ണ പിന്തുണ എന്നും എപ്പോഴും BJP ക്ക് ഒപ്പം ഉണ്ടാകും❤നരേന്ദ്ര മോദി❤K.സുരേന്ദ്രൻ❤വത്സൻ തില്ലങ്കേരി❤സുരേഷ് ഗോപി❤ജോർജ്ജ് കുര്യൻ❤ഷോൺ ജോർജ്ജ്❤RSS❤BJP❤
@lekhara80143 күн бұрын
❤❤❤
@Saji325-123 күн бұрын
ഞാനും
@mathewmg13 күн бұрын
❤ 👍
@BaburajBabu-m1w3 күн бұрын
താങ്കളെ വിശ്വസിക്കുന്നു താങ്കളെ നിരീക്ഷിക്കുന്ന ഒരാളാണ് ഞാൻ താങ്കൾക്കു നന്ദി ❤️അതോടൊപ്പം ക്രിസ്ത്യാനികളെ പൂർണമായും വിശ്വസിക്കാൻ കഴിയില്ല അവർ എന്നും കോണ്ഗ്രസ് അടിമകൾ ആവാൻ വിധിക്കപ്പെട്ട വർ ആണ് എന്ത് ഉപകാരം ചെയ്താലും നന്ദി കുറവാണു അപ്പൊ കണ്ടവനെ അപ്പാ എന്നു സുടാപ്പിക്കു വേണ്ടി വിളിക്കും മുനമ്പം നോക്കിക്കോ എത്ര bjp ഒപ്പം നിന്നാലും കാര്യം കഴിഞ്ഞാൽ bjp യെ ഊബിച്ചു വിടും സത്യം കർത്താവായ യേശു ക്രിസ്തു വാണ് സത്യം എന്നു ഒരു ക്രിസംഘി ❤️
@priyankajithesh36813 күн бұрын
സുരേന്ദ്രൻ നെ ഒഴിവാക്കു ബാക്കി എല്ലാം ഓക്കെ
@anilmlml87913 күн бұрын
ലോക്സഭയിൽ കുറച്ചു സീറ്റ് കിട്ടിയപ്പോഴേക്കും മറാട്ട മുഖ്യമന്ത്രി ആകാൻ ഉടുപ്പ് തുന്നിയവർ എങ്ങനെ സഹിക്കും.
@mathaviswasamennamanorogam60543 күн бұрын
പശ്ചിമ ബംഗാളിൽ ഒന്നൊഴികെ എല്ലാ സീറ്റിലും ബിജെപി രണ്ടാമതെത്തി എന്നത് ശ്രദ്ധേയമാണ്. ബിജെപി വളരുകയാണ് എല്ലായിടത്തും.
@rajeshr-tk4nu3 күн бұрын
Bombay യിൽ കോൺഗ്രസിനെ ജയിപ്പിക്കാൻ പോയ ചെന്നിത്തല തിരിച്ച് വന്നോ?😂
@kannanv16943 күн бұрын
കോൺഗ്രസ്സിനെ അല്ല ബിജെപി യേ ജെയിപ്പിക്കാൻ പോയത് ആയിരുന്നു
@traveller70773 күн бұрын
ചെന്നിത്തലയെ എയർ ആംബുലൻസിൽ കേരളത്തിൽ എത്തിച്ചുണ്ട്
@rohininair93303 күн бұрын
സർ ഞാൻ മുംബയിൽ ആണ് ഇവിടെ അതികം രാഷ്ട്രീയ പ്രഗരിപ്പിക്കുകയോ വോട്ട് തെണ്ടലോ ഒന്നും ഇല്ല അതിന് ആർക്കും സമയവും ഇല്ല നാട്ടിലെ പോലെ കുടുംബംനോക്കാതെ ജോലിക്കും വേലക്കും പോകാതെ നടക്കുന്ന കുറെ ആൾക്കാർ ഉണ്ട് ഒന്നിനും ഒരു പൈസയുടെ വിവരവും ഇല്ല അതുകൊണ്ട് നമ്മുടെ ഇന്ത്യയിൽ നടക്കുന്ന വികസനം ഒന്നും അവർ അറിയുന്നില്ല അതാണ് നമ്മുടെ നാടിനു സംഭവിച്ചുകൊണ്ടിരിക്കുന്നത്
@ധർമ്മാ-ണ7ഞ3 күн бұрын
മഹാരാഷ്ട്രയിൽ evm തട്ടിപ്പ് നടന്നു... കേസ് കൊടുക്കണം പപ്പു പിള്ളേയ്😂😂😂
@padmakumark69623 күн бұрын
ഇന്നലെ ത്തെ ചാനൽ ചർച്ചയിൽ ബിജെപി ഒഴിച്ച് ബാക്കി എല്ലാപേരുടെയും മുഖത്തു മ്ലാനത ആയിരുന്നു. കാരണം മനസിലായല്ലോ.
@RajanRajanmadhavanpillai3 күн бұрын
ലോകം ഇന്ന് മോദിജീ നയിക്കുന്നു ആഅവസ്തയിൽ ഭാരതം എത്തി എന്ന സത്യം നാം തിരിച്ചറിയുക🥰🤣🤣🤣
@heumenraits3 күн бұрын
അതു കൊണ്ടാവും മണിപ്പൂർ കിടന്നു കത്തുന്നത്
@rejeeshr27412 күн бұрын
@@heumenraits sikh kare koota kola cheytha khangress matram punyavalanmar
@rameshrajagopal71852 күн бұрын
Manipur charitram padikkuka@@heumenraits
@heumenraits2 күн бұрын
@rameshrajagopal7185 ചരിത്രം പഠിച്ചു നോർത്ത് ഈസ്റ്റ് ക്രിസ്ത്യൻ രാജ്യം ആകും അമേരിക്കയുടെ സഹായത്തോടെ അവർക്ക് അവിടെ താവളം ഉറപ്പായി
@karthikeyanpn64543 күн бұрын
❤❤❤❤❤❤❤ ജയ് ജയ് ഭാരത് മാതാ. ജയ് ജയ് നരേന്ദ്ര ദാമോദർ ദാസ് മോദിജി. ജയ് ജയ് അമിത് ഷാ. ജയ് ജയ് രാജ് നാഥ് സിംഗ്. ജയ് ജയ് അജിത് ഡോവൽ. ജയ് ജയ് യോഗി ആദിത്യ നാഥ്. ജയ് ജയ് ഭദ്‌നാവിസ്സ്. ലോകാ സമസ്ത സു ഖിനോ ഭവന്തു.❤❤❤
@VijayKumar-ih6cs3 күн бұрын
വിവരം ഉള്ളവർ മഹാരാഷ്ട്രയിലെ ജനത അത്ര മാത്രം....... വികസനം ജനങ്ങൾക്ക് മനസ്സിലായി.......
@PaulThomas-to1hr3 күн бұрын
ഉവ്വ് 😂😂
@sajeevck78133 күн бұрын
@@PaulThomas-to1hr samsayam undenkil poyi nokku
@Rajesh.Ranjan3 күн бұрын
Yes
@muraleedharaprasad-of6cz3 күн бұрын
EVM അല്ലായിരുന്നെങ്കിൽ കാണാമായിരുന്നു
@Hdvms3 күн бұрын
സത്യം north india കംപ്ലീറ്റെലി construction going on. National high way yuda vazhikalil കാട് pidichu kidanna sthalangalil vanna മാറ്റങ്ങൾ. Onnum venda keralathil malappuram maahi ellayidathum national high way pokunna vazhi പണ്ട് കാട് പിടിച്ചു കിടന്നിരുന്ന സ്ഥലങ്ങളിൽ നിറയെ കടകളും. വികസനം നേരിൽ kannunnu
@LekhmiJv3 күн бұрын
ഏതു പാർട്ടി പ്രസിഡൻ്റ് എന്തു പറഞ്ഞാലും ഷാജൻ സാറിൻ്റെ ഹിന്ദു സ്നേഹം എനിക്ക് അറിയാം ബിജെപി ക്കാർക്ക് താങ്കളെ വളരെ ഇഷട്ടമാണ്. ഞങ്ങള് നിങ്ങളുടെ കൂടെയുണ്ട്
@krshibu76563 күн бұрын
കേരളം,കർണ്ണാടക,ബംഗാൾ,ജാർഖണ്ഡ് എന്നിവ ഒഴികെയുള്ള സംസ്ഥാനങ്ങളിലെ വോട്ടിംഗ് മെഷീനിൽ തിരിമറി നടത്തി, എന്ന് പറയാം😂
@manessankp563 күн бұрын
Ha ha
@Gangadaran-k4e3 күн бұрын
പെങ്ങളു കുട്ടിയെ തോൽപിച്ചതിനു നന്ദി. നമസ്ക്കാരം
@johnsongo8393 күн бұрын
മഹാരാഷ്ട്രയിൽ ആര് ജയിപ്പിച്ചാലു BJP ഭരിക്കും . ഇതാണ് നല്ലത് . മാത്രമല്ല ജയിക്കുന്നതിന് മുൻപ് ഇന്ത്യാസഖ്യം നമ്മിൽ അടി ആയിരുന്നു.
@sujatchacko23903 күн бұрын
ബിജെപി ഭരിക്കുന്ന മഹാരാഷ്ട്ര എത്ര സുന്ദരം ഇവിടുത്തെ ഭരണ menmma ഇവിടെ താമസിച്ചു മനസിലാക്കണം പിണറായി കണ്ടു പഠിക്കണം
@Starkitchen693 күн бұрын
ഭയങ്കര സുദരം
@santhankumar98003 күн бұрын
സാജൻ നല്ല ഒരു കോൺഗ്രസ്സ് കാരൻ ആണ് അത് ഇടക്ക് ഇടക്ക് പുറത്ത് വരും'
@SreeramNair-h6c3 күн бұрын
എന്നാലും നിങ്ങൾ സന്തോഷവാനാണ്, ബിജെപിയെ തോൽപ്പിച്ചത് പൊളിറ്റിക്കൽ ഇസ്ലാം എന്ന വർഗീയ വിഷങ്ങൾ ആണ്, ഈ സത്യം വിളിച്ചു പറയാൻ കേരളത്തിൽ ഒരു ചാനലും തെയ്യാറാവില്ല
@Vishwaguruvishnu3 күн бұрын
Hari Om 🙏 വെറുതെ ഒന്നുമല്ല ഭഗവാൻ മഹാവിഷ്ണുവിൻ്റെ അവസാന അവതാരം കൽക്കി- കൽക്കി രാമനായി മാറിയ ആദ്യ വോട്ടിംഗ് ആണിത്. കഴിഞ്ഞ 35 വർഷമായി കൽക്കി വോട്ടു ചെയ്ത പാർട്ടിയേ ജയിച്ചിട്ടുള്ളു ഇത്തവണ 80km യാത്രചെയ്ത് രായ്ഗഡിൽ പോയി വിശ്വഗുരു ഭഗവാൻ വിഷ്ണുവിൻ്റെ അടയാളമായ താമരയ്ക്ക് ആദ്യമായി വോട്ടു ചെയ്തു. കനത്ത പോളിംഗ് എല്ലായിടത്തും നടന്നു. കാരണം 🙏യദ്യദാചരതി ശ്രേഷ്ഠസ് തത്ത്വദേവേതരോ ജന: സയൽ പ്രമാണം കുരുതേ ലോകസ് തതനു വർത്തതേ 🙏 സംഭവാമി യുഗേ യുഗേ🙏
@dineshanpp21503 күн бұрын
ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് നടപ്പിലാക്കുക ഇനിയുള്ള കാലം ബിജെപി തന്നെ ഭരിക്കും
@PaulThomas-to1hr3 күн бұрын
ഉണ്ട ഭരിക്കും പൈസ വരി എറിഞ്ഞു ജെയ്ച്ചു
@Riskywhiskey.3 күн бұрын
@@PaulThomas-to1hrസുടാപ്പി എത്തി 😂😂
@Govinda-Mamukoya3 күн бұрын
@@PaulThomas-to1hrശരിഹമാസൻ😂😂😂
@herrwolf49113 күн бұрын
@@PaulThomas-to1hr പൈസ തന്നാൽ അപ്പോൾ നിന്റെ ഉമ്മയും ഭീവിയും എല്ലാം ഇങ്ങു പോരും അല്ലേടാ Muslim കുട്ടാ?? 😁😁
Viddikalaya second hand hindukkal orikkalum padikkilla
@athi4823 күн бұрын
@@PaulThomas-to1hrപോൾ തോമസ് സുടാപ്പി
@athi4823 күн бұрын
ഇതിലും വലിയ വിജയം യുപിയിൽ 2027 ൽ യോഗി നേടും❤
@manojck92053 күн бұрын
മഹാരാഷ്ട്രയിൽ വഖ്ഫ് ബോർഡ് നിയമം കോൺഗ്രസ് പാർട്ടിക് തിരിച്ചു അടി ആയി..
@vijitherai2883 күн бұрын
അൽഭുതപെടേണ്ടതില്ല ഷാജൻ്റെ സ്ഥിരം അൽഭുതമെന്ന വാക്ക് ഇതിലും
@Anilkumar-xj4er2 күн бұрын
പപ്പു ഉം മ്പി 😂😂😂😂😂 മഹാരാഷ്ട്ര ബിജെപിയുടെ വൻ വിജയത്തിന് പിന്നിൽ രമേശ് ചെന്നിത്തല 😂😂😂😂😂😂😂
@Saji325-123 күн бұрын
ഞാനും ഹാപ്പി. എല്ലാർക്കും നല്ല ഫുഡ് അടിക്കാൻ കഴി യട്ടെ😊
@anilkumarvadukkumchery2 күн бұрын
ആര് തോറ്റാലും ജയിച്ചാലും വേണ്ടില്ല, ഇന്ത്യ വളരട്ടെ ❤️❤️❤️👍🏻👍🏻👍🏻🌹🌹
@bijupb42083 күн бұрын
അ നൂപ് ആൻ്റണി കേരള അദ്ധ്യഷനായി വരണം
@Thomas-7913 күн бұрын
ഇതിൽ കോൺഗ്രസ് എങ്ങനെ സന്തോഷിക്കും എന്ന് manasilaayilla😇... ഒരു സംസ്ഥാനം മൊത്തം കൈ വിട്ടു... എന്നിട്ടും സന്തോഷം...😂😂
@pradeepant85632 күн бұрын
പാലക്കാട് ഇന്ന് വരേ BJP ജയിച്ചിട്ടില്ല പിന്നെങ്ങനെ തോൽക്കാൻ പറ്റും ഷാജൻ കോൺഗ്രസേ .... BJP യുടെ തേരോട്ടം കേരളത്തിലുണ്ടാവും അതിനുള്ള വെള്ളം കേന്ദ്ര നേതൃത്വം അടുപ്പിൽ കയറ്റിയിട്ടേ ഉള്ളു ഷാജാ തീക്കൊടുത്തിട്ടില്ല. വെയിറ്റ് ചെയ്യു ഷാജൻ 'BJP പ്രവർത്തകർക്ക് ക്ഷമ വളരെ കൂടുതലാണ് അവരത് നേടുക തന്നെ ചെയ്യും അപ്പോഴവർ ആത്മാർത്തമായി പറയും ' ഇത് കേരളമാണ് എന്ന്🙏
@SreedharanCheloor-vx2zz3 күн бұрын
ചേലക്കരയിൽ ഉള്ള മനുഷ്യർ പറയുന്നു ഞങ്ങളെ അടിമകളാക്കും ഞങ്ങൾക്ക് അതാണ് ഇഷ്ടം ഞങ്ങൾക്ക് ഒരിക്കലും ഉയർന്നുവരണമെന്ന് നാടിന്റെ അഭിവൃദ്ധിയോ ആഗ്രഹിക്കുന്നില്ല ഞങ്ങൾ അടിമകളായി കഴിഞ്ഞു കൊള്ളാം
@studiooqdha9893 күн бұрын
കേരളത്തിൽ സഖാവ് സുരേന്ദ്രൻ സിപിഎമ്മിന് ഒരു സീറ്റ് ഉണ്ടാക്കി കൊടുത്തല്ലോ സുരേന്ദ്രന്റെ വിജയം
@മത്തായി-ഹ6ഡ3 күн бұрын
മഹാരാഷ്ട്രയിൽ ഉണ്ടായത്.... മഹാ കാവി സുനാമി....... ഹമാസ് വികാസ് അഘാടി... പൊടി പോലുമില്ലാതെ... ഒലിച്ചു പോയി 💯
@kannanv16943 күн бұрын
Vote bjp ക്കു കൊടുക്കില്ല. പക്ഷേ കേരളം ഇന്ത്യയിൽ ആണ്. അത് കൊണ്ട് ജെയിപ്പിച്ച സംസ്ഥങ്ങളെക്കാൽ വിഹിതം കൂടുതൽ കിട്ടണം. ഈ വിഹിതം ഞങ്ങളുടെ പാർട്ടി യുടെ പേരിൽ കേരള ജനങ്ങൾക്ക് കൊടുക്കണം
@muralidharankurup90332 күн бұрын
😂😂
@raveendranathmeleparambil29423 күн бұрын
BIG SALUTE TO MAHA RASHTRA VOTERS.❤❤❤ JAI BJP JAI HIND❤❤❤
@radhakrishnannagath38973 күн бұрын
പാലക്കാടിന്റെ മറവിൽ മലയാളം ചാനലുകൾ മാത്രം സൗകര്യപൂർവ്വം ഇത് വാർത്തയാക്കിയില്ല
@philiposekp19323 күн бұрын
Jai hind Jai bharath jai Modigy
@shaldysundaresan74673 күн бұрын
പാർട്ടി പത്രത്തിന്റെ പേരിൽ ആ മനോരമയും ചേർക്കണ്ടേ
@UmaGayathri-e5r3 күн бұрын
കേരള ബിജെപി ഗ്രുപ്കളിക്കുന്നു നല്ലനേതൃത്തൂവം വേണം ജനം ബിജെപി 👍ജയ് മോദിജി 🙏🙏🙏👍
@aruns14733 күн бұрын
ചേട്ടാ താക്കറയെ ചതിച്ചു എന്ന് പറഞ്ഞില്ലേ താക്കറേ അല്ലേ ബിജെപിയെ ചതിച്ചത്. ചേട്ടന്റെ കോൺഗ്രസ് ചായ്‌വ്വ് അറിയാതെ ഇടക്ക് വെളിയിൽ വരുന്നുണ്ട്. എങ്കിലും ചേട്ടൻ മാത്രം ആണ് ഏറെക്കുറെ നിഷ്പക്ഷമായി ന്യൂസ് അവതരിപ്പിക്കുന്നത്
@SureshKumar-kq8zb2 күн бұрын
So nice! People realizing the need to empower a leader like Modiji is a must today more than ever!!! Today’s global dynamics is complex and threatening and only Modiji can have any influence!!! Think some others who are wishing to be the PM in those roles!!! India will be known as biggest joke if those people come to power!!! We need Modiji, world need Modiji today more than evenr❤❤❤
@manoharanmangalodhayam1943 күн бұрын
ഉള്ളി സുര ഇതൊക്കെ കണ്ടുപഠിക്കണം
@lakshminarayanan45333 күн бұрын
Proud of Bharat Proud of pm RSS❤❤❤ BJP❤❤❤ I love my bharat ❤
@HaridasManissery-e3f3 күн бұрын
❤നല്ല നിരീക്ഷണം❤
@Ishamoo3 күн бұрын
ബിജെപി മഹാരാഷ്ട്രയിൽ ഇത്രയും സീറ്റ് നേടാൻ കാരണം എസ്പി പാർട്ടി തനിച്ചു മത്സരിച്ചു, സിപിഎം രണ്ട് രണ്ടു മണ്ഡലത്തിൽ തനിച്ചു മത്സരിച്ചു, ശിവസേന,എൻസിപി ഒരു വിഭാഗത്തെ ബിജെപിയുടെ കൂടെ സഖ്യകക്ഷിയായി മത്സരിച്ചു
@Starkitchen693 күн бұрын
Evm
@2005nirmal3 күн бұрын
പാലക്കാട് എസ്ഡിപിഐയുടെ വോട്ട് മേടിച്ചാണ് കോൺഗ്രസ് ജയിച്ചത് അപ്പോൾ വർഗീയ പാർട്ടി തന്നെയല്ലേ
@Master-g4z3 күн бұрын
പപ്പു മോൻ കീ
@ExcitedImpala-pj2ku3 күн бұрын
Goodmorning sir have a nice and peaceful day the God Almighty will protect you
@jithinjosevj3853 күн бұрын
☝️☝️☝️ജാർഖണ്ഡ് ,UP,മഹാരാഷ്ട്ര,ബീഹാർ,രാജസ്ഥാൻ കോൺഗ്രസിൻറെ ചീട്ടു കീറി അത് അറിഞ്ഞില്ലേ🔥🔥കേരളത്തിലെ മാപ്രകൾ😮😅😅😂😂
@BEJOYTHOMAS98323 күн бұрын
ജയ് മോദി ജീ❤❤❤❤❤❤❤❤❤❤.
@sivadaspi16283 күн бұрын
“Ek hai to Saif hai” slogan really worked in Maharashtra.. BJP may stick to this slogan everywhere in the coming years too..
@KunjumonGeorge-xp6tj3 күн бұрын
കേരളം ഇനി എന്ന് വിവരം വയ്ക്കുമോ എന്തോ
@thomassimon69753 күн бұрын
തന്നെ . ജാർഘണ്ട് ... കേരളം ... എല്ലാ കാവി ...
@Waqf-Olikal3 күн бұрын
പൽപ്പുവിന്റെ EVM
@DileepKumar-jp2vf3 күн бұрын
പ്രഗത്ഭരായ സിനിമാ സംവിധായകരുടെ ചില പടങ്ങൾ എട്ട് നിലയിൽ പൊട്ടും ചില തട്ടിക്കൂട്ട് സിനിമകൾ സുപ്പർ ഹിറ്റാകുകയും ചെയ്യും. എന്ത് കൊണ്ട് ഇത് സംഭവിക്കുന്നു എന്ന് ചോദിച്ചാൽ അവർക്ക് ഉത്തരമില്ല. ഈ അവസ്ഥയിലാണ് ഇന്നത്തെ രാഷ്ട്രീയം താങ്ങളുടെ സ്ഥാനാർത്ഥി എന്ത് കൊണ്ട് ജയിച്ചു എന്ത് കൊണ്ട് തോറ്റു എന്ന് തിരിച്ചറിയാൻ കഴിയാത്ത രാഷ്ട്രിയ നേതൃത്വം. ജയിക്കുമെന്ന് പ്രതീക്ഷിച്ചവർ തോൽക്കുന്നു നോൽക്കുമെന്ന് പ്രതീക്ഷിച്ചവർ ജയിക്കുന്നു.അഴിമതിയൊ , കെടുകാര്യസ്ഥതയൊ , സ്വജനപക്ഷപാതമോ ഒന്നും തന്നെ ഇന്നത്തെ ജനത്തിന് ഒരു പ്രശ്നമേയല്ല....... ഏത് ജനതക്കും അവരാവർക്ക് അർഹതപ്പെട്ട ഗവൺമെൻ്റിനെ കിട്ടുന്നു എന്ന് ആരാണ് പറഞ്ഞത് എന്ന് വ്യക്തമല്ല ആര് പറഞ്ഞാലും അത് എത്ര സത്യം.......
@joyantony65243 күн бұрын
ഇന്ത്യ ഭൂരിപക്ഷസമൂഹം നയിക്കട്ടെ..... ന്യുനപക്ഷത്തെ സംരക്ഷിച്ചാൽ മാത്രം മതി....
@mathewvu835Күн бұрын
Congratulations Modigi 💓💓🙏
@vijayanp53423 күн бұрын
ഏറ്റവും വലിയ വിന്നർ ബാലകൃഷ്ണൻ ചേലക്കര
@swapnar29653 күн бұрын
മറുനാടാനു ഇഷ്ട്ടപെടുന്നില്ലേ bjp മഹാരാഷ്ട്ര കൊണ്ട് പോയത്.
@divakaranpranavam3 күн бұрын
Very Good Sir🙏🙏🙏
@ajithkb36303 күн бұрын
പ്രതി പക്ഷ നേതാവ് രാഹുൽ കണ്ഡി യേ കണ്ടവർ ഉണ്ടോ .അദ്ദേഹം വീണ്ടും മുങ്ങിയോ 😂
@Somu-ev3wy3 күн бұрын
ഉം പട്ടായയിലേക്ക് 😂
@manikattikulam97153 күн бұрын
Evm machine കുഴപും ആണെകിൽ കേരളം ഇതു കൊണ്ട് പിടിക്കുന്നില്ല.
@saviescreationtalioringand58933 күн бұрын
കേരളത്തിലെ ബിജെപി കാർക്ക് സ്വന്തം വർഗ്ഗത്തിന് വരെ ഒപ്പം നിർത്താൻ കഴിയില്ല പിന്നെ ഈ പാർട്ടി എങ്ങനെ കേരളത്തിൽ മുന്നോട്ടുപോക
@rajajjchiramel75653 күн бұрын
Good afternoon Shajan
@faisalmullankandy28592 күн бұрын
പാവം ചേലക്കര നിങ്ങളുടെ സഹോദരി തോറ്റില്ലേ
@rajalaksmikp9843 күн бұрын
കോൺഗ്രസിന് എന്താണ് ഇത്രയേറെ സന്തോഷിക്കാൻ.മതപ്രീണനതന്ത്രങ്ങളീലൂടെ ഒരു ലോക്സഭാസീററും ഒരു സിറ്റിംഗ് സീറ്റ് നിയമസഭയിലും നിലനിർത്തി. ബിജെപി മഹാരാഷ്ട്ര തൂത്തുവാരി. ജാർഖണ്ഡിൽ കോൺഗ്രസിനെക്കാൾ സീറ്റ് കൂടൂതൽ കിട്ടി.ഉത്തർപ്രദേശ്, ബീഹാർ, രാജസ്ഥാൻ ഉപതെരഞ്ഞെടുപ്പുകളിൽ ബിജെപി തൂത്തുവാരി.അപ്പോൾ കൂടുതൽ സന്തോഷിക്കേണ്ടത് ബിജെപി അല്ലേ.പക്ഷേ ഒരിക്കലും ജയിച്ചിട്ടില്ലാത്ത പാലക്കാട് തോറ്റു എന്ന് പറഞ്ഞ് മാപ്രകളും മറുനാടൻ പോലുള്ളവരും ചേർന്ന് ബിജെപി അണികളെ പറ്റിച്ചു.
@WilsonP-t9n3 күн бұрын
കേരളത്തിൽ മൂന്നു മണ്ഡലങ്ങളിൽ ഉപതിരഞ്ഞെടുപ്പ്
@vinayakumar9345Күн бұрын
നിരന്തരം വോട്ടിംഗ് മെഷീനെ കുറ്റപ്പെടുത്തുന്ന കോൺഗ്രസിനെ തിരഞ്ഞെടുപ്പിൽ നിന്നും വിലക്കേണ്ടതാണ്
@radhakrishnanm2743 күн бұрын
Voters of Maharashtra voted against the muslim appeasement of Mahavikas agadi. Big salute to the voters of Maharashtra.
@radhakrishnanvalliyil21553 күн бұрын
ഏയ് മറുനാടൻ happy യായില്ലെന്ന് ഞങ്ങൾക്കറിയാം .
@devimaya91333 күн бұрын
അതെന്താ
@ipankajakshan30983 күн бұрын
Correct Statement
@rajkrishnan36163 күн бұрын
Yes right ✅️
@GvNair-up9ct3 күн бұрын
Why there is no mention about the vote share of BJP in Chelakkara?
@joseabraham29513 күн бұрын
പെണ്ണുങ്ങൾ ക്ക് മാസം 1500 രൂപ കൊടുത്തു, അങ്ങനെ ജയിച്ചു...😂😂😂😂
@Dhvhjeg3 күн бұрын
ബിജെപി ആവശ്യം ഉള്ള യിടത് വിജയിക്കും
@prasenanad84823 күн бұрын
എല്ലാവരും ഹാപ്പി എന്നാൽ മറുനാടൻ unhappy
@krp69973 күн бұрын
Thanks
@Rajesh.Ranjan3 күн бұрын
Still Keralites run after Priyanka and Robert Vadra.EVM is good in Keralam and Jharghand....😕
@albadhrinternationaltourst70433 күн бұрын
ഇതൊക്കെ മാറണമെങ്കിൽ Voilet paper Election കൊണ്ട് വരണം
@sunnyjoseph92532 күн бұрын
രാഹുൽ +രമേശ് + venu+സധീശൻ എല്ലാം കൂടി മോദിജിയെ സൈഫിൽ അടക്കാൻ നോക്കി
@mohanrajnair8653 күн бұрын
മഹാരാഷ്ട്രയില്‍ കോൺഗ്രസ്സ് ന്റെ പതിനാറ്.
@kp-zq9tk3 күн бұрын
ഓരോ ഇലക്ഷൻ കഴിയുമ്പോഴും കോൺഗ്രസുകാരുടെ തന്തയായി മാറിക്കൊണ്ടിരിക്കുകയാണ് EVM മെഷീൻ... ഓരോ തെരഞ്ഞെടുപ്പ് തോറ്റു കഴിയുമ്പോഴും വിളിക്കും അച്ഛാ ..🤣🤣അച്ഛാ എന്ന്
@ordinaryroyal84143 күн бұрын
കോൺഗ്രസിനെക്കാൾ political strategy ഉള്ളത് ഷാജനാണ്..😂😂