വിദ്യാലയം പഠിക്കാനുള്ളതാണ് പള്ളിയും പള്ളികൂടവും തിരിച്ചറിയുക 🙏🏻
@TVLouis-ud1uc3 ай бұрын
തിരിച്ചറിവ്. അതാണ്ഇല്ലാത്തത്
@lekshmanansalimsalim23414 ай бұрын
നുസ്രത് മാഡത്തിനു അഭിനന്ദനങൾ, ആശംസകൾ, അഭിവാദ്യങ്ങൾ, അനുമോദനങ്ങൾ! ഇത്ര വിജ്ഞാന പ്രദമായ ഒരുചർച്ച എല്ലാമദ്ധ്യമങ്ങളും വളരെ പ്രാധാന്യത്തോടെ പുനർ സംപ്രേക്ഷണം ചെയ്യേണ്ടത് അനിവാര്യം!, ഭാരതീയ കലാ സാഹിത്യ അക്കാഡമി ( ഭാ: ക: സാ : അ :)യുടെ പ്രണാമം
@varghesecjohn3 ай бұрын
Sorry,there are only few "Madhyamams" only have the backbone to discuss these types of topics, the others have not drank their "Mother's milk" to do this, they are scared like the dogs that run away putting their tail between the legs😂😂😂😂😂😂😂😂😂😂😂😂😂😂😂
@PramodNanu-h1d4 ай бұрын
നടക്കില്ല. കാക്കാക്കുട്ടികളെ😂
@manuayyappan31144 ай бұрын
Kakka kuttykalo nalla prayogam😄😄
@1969R4 ай бұрын
@@manuayyappan3114karutha parda itta kaaka kuttikal😂
@manuayyappan31144 ай бұрын
@@1969R 😄
@SunilKumar-hq1vj3 ай бұрын
Yes
@george-mathew3 ай бұрын
കുട്ടികൾ കാക്കക്കുഞ്ഞുങ്ങൾ വളരുമ്പോൾ : കാക്കക്കൂട്ടം.
@ADITHYAAJITH144 ай бұрын
നൂസ്റത്ത് മാഡം യഥാർത്ഥ മുസ്ലിം വനിത രാജ്യസ്നേഹി ഇവരെപോലെ വിവരവും വിദ്യഭ്യസവും ഉള്ളവർ ഉള്ളപ്പോ ഒന്നും സഭവിക്കില്ല ഇവിടെ 👍🏻🫎
@AlexX-vy3wx3 ай бұрын
Adhe RSS ബന്ധം ഉള്ളത് കൊണ്ട് 😂
@AjeeshSatheesan-v2o3 ай бұрын
@@AlexX-vy3wxRSS inu enthaa bro problem ???
@AlexX-vy3wx3 ай бұрын
@@AjeeshSatheesan-v2o oru kuzappavum ഇല്ല! നല്ല അസ്സൽ രാജ്യസ്‌നേഹികൾ ആണ് 👌🏻.
@Sunil-ny4ey3 ай бұрын
Rss ഉള്ളത് കൊണ്ട് ആണ് നീ ഇപ്പോഴും ജീവിക്കുന്നത്.@@AlexX-vy3wx
@anil49103 ай бұрын
ഹമാസ് ബന്ധം അല്ലല്ലോ @@AlexX-vy3wx
@haridasankv77933 ай бұрын
നന്ദി നുസാറത്തു ജഹാൻ നിങ്ങെളെ പോലെ കുറച്ചു ശ്രീകൾക്കെങ്കിലും അല്പം വിവരം ഉണ്ടായത്തിൽ സന്തോഷിക്കുന്നു
@rajimolkr49854 ай бұрын
ഒരു വിദ്യാലയത്തിലും ആരാധന ആവശ്യം ഇല്ല. എല്ലാ മതക്കാരും അവരുടെ മത സ്ഥാപനം (പള്ളിയോ മോസ്കോ അമ്പലമോ) ഉപയോഗിക്കട്ടെ.
@ebinjoebin31883 ай бұрын
ഈ സ്ത്രീ എത്ര വിവേകത്തോടെയും അറിവോടെയും ആണു സംസാരിക്കുന്നതു.... ഇതാണ് ഞനാനം എന്നു പറയുന്നത്. 🙏
@samuelkottavathukkal4 ай бұрын
പിഴച്ചുപോയവരുടെ മാർഗ്ഗത്തിൽ നടത്താതെ നേരായമാർഗ്ഗത്തിൽ നടത്തണേ എന്ന് പ്രാത്ഥിക്കാൻ വഴി പിഴച്ചുപോയവർ സ്ഥലം ഒരുക്കിക്കൊടുക്കണം എന്നുപറയുന്നതിന്റെ ലോജിക്കെന്താണ്?
@vmvm8194 ай бұрын
അറിവ് നേടിയ സഹോദരിയുടെ വാക്കുകൾ കേൾക്കുക അപ്പികുപ്പായക്കാരികളെ കാലത്തിനനുസരിച്ച് പുരോഗതി നേടൂ
@kochuthresiatj9234 ай бұрын
ഓടിനടന്ന് പ്രാർത്ഥിക്കണം. എന്തു പ്രാർത്ഥനയാണ്. ദൈവവും ഓടുകയാണോ? പ്രാർത്ഥന കേൾക്കാൻ 🙄😂😢
@Venugopalapanicker-t3u3 ай бұрын
Athee...UsainBolt ..oodunna...poolee..😅😅😅😅😅😅😅😅😅
@cruiserman13073 ай бұрын
😂😂😂😂😂
@RockyGirl-p3l3 ай бұрын
വളരെ വ്യക്തമായി കാര്യങ്ങൾ വിവരിച്ച നുസ്രത്ത് മോൾക്ക് അഭിനന്ദനങ്ങൾ 👌🏻👌🏻♥️♥️
@mollyjohnson54394 ай бұрын
എഡ്യൂക്കേഷണൽ ഇന്സ്ടിട്യൂഷൻസ് എന്തിനാണ്? ആരാധനലയങ്ങൾ എന്തിനു? Govt ആണ് ഇത് സ്റ്റോപ്പ് ചെയേണ്ടത്? നല്ല ഭരണം കാഴ്ച്ച വച്ചാൽ വോട്ട് കിട്ടാൻ തറയാവേണ്ട ആവശ്യമില്ല. ജനങ്ങൾ വോട്ടു ചെയ്തോളും. അതിനു ക്രിസ്ത്യൻ ഇന്സ്ടിട്യൂഷന്റെ മേൽ എന്തിനു ആണ് കുതിര കയറുന്നതു?
@JenzenMarz4 ай бұрын
K സുദകരൻ schooli ഹോമം നടത്തിയപ്പോൾ എല്ലാവരും കഷ്ടപ്പെട്ട് ന്യയീകരിച്ചതാണ്..
@nikhilgk85314 ай бұрын
മതേതര സർകാർ ഒരു മത കാര്യത്തിലും ഇടപെടരുത് , അവിടെ സർകാർ തീരുമാനം ആണ് വേണ്ടത്,സ്കൂളിൽ , കോളജിൽ സർകാർ ആണ് ഭരിക്കുന്നതെങ്കിൽ അവിടെ മതം പാടില്ല 😊
@varghesecjohn3 ай бұрын
Then they should strike in front of the Mosques not in collges run by Christian management, have they no brain?
@varghesecjohn3 ай бұрын
Dear lady what are you saying? You talk about the issue? Is a secular college run by the Chrisians is place for doing "niskaram" is that can be allowed? don't move away from the topic and talk unnecessary matters😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 😂😂
@anil49103 ай бұрын
@@JenzenMarzസ്വകാര്യസ്‌കൂളിൽ സ്കൂൾ ടൈം അല്ലാത്ത സമയത്താണ് ഗണപതി ഹോമം നടത്തിയത്. സ്വന്തം സ്ഥാപനത്തിൽ അവനവന്റെ വിശ്വാസം അനുസരിച്ച് പൂജ നടത്താൻ ഇന്ത്യൻ ഭരണഘടന അനുവദിക്കുന്നുണ്ട്
@stebinsebastian97474 ай бұрын
കൊതത്തിൽ സോർണം നിറച്ചവർ😂😂😂😂
@muralimarath62514 ай бұрын
പ്രാർത്ഥിക്കാൻ മുട്ടുക എന്ന് ആദ്യം കേൾക്കുകയാണ്. ബാക്കി മതസ്ഥർക്കും മുട്ടാൻ തുടങ്ങിയാൽ കൊഴഞ്ഞതു തന്നെ '
@mohananv33114 ай бұрын
വിദ്യാർത്ഥികൾ മതത്തിൻ്റെ ഭീകരതയിൽ കളിച്ച് സ്വന്തം ഭാവി നശിപ്പിക്കരുത്. മത ഉസ്താദ് മാരും രാഷ്ട്രീയക്കാർക്കും വേണ്ടത് നിങ്ങളുടെ അടിമ പണിയും അന്ത്യ അജ്ഞലികൾ അർപ്പിക്കാൻ വേണ്ട ഫോട്ടോകളുമാണ്.
@joyjdavid13 ай бұрын
ഞാൻ ഈ സമൂഹത്തിൽ ജീവിക്കാൻ തുടങ്ങിയിട്ട് 72 വർഷം ആകുന്നു. ചെറുപ്പം മുതൽ ഞാൻ അനേക ഭിന്നശേഷിക്കാരെയും അവരുടെ വയ്യാഴികകളെയും ദയയോടെയും കരുണയോടെയും കണ്ടിട്ടുണ്ട്, സഹായിച്ചിട്ടുമുണ്ട്. എന്നാൽ ആ വ്യക്തികളിൽ കൂടുതൽ പേരും തങ്ങളുടെ ബലഹീനതകൾ മൂലം നമ്മിൽ നിന്നു കലഹിച്ചും ധിക്കാരത്തോടെയും അവകാശങ്ങൾ പിടിച്ചു പറിക്കുന്നത് പോലെയും പെരുമാറുന്നു. ഇത് നാം അവരോടു കാണിക്കുന്ന പെരുമാറ്റത്തെ തട്ടിപ്പറിക്കുന്ന ഒരു ധിക്കാരാവസ്ഥ ജനിപ്പിക്കുന്നത് മൂലം പിന്നെ ഒരു സഹതാപം കാണിക്കാൻ നമുക്ക് വിമുഖത ഉണ്ടാക്കുന്നു. അതുപോലെ സൗമനസ്യങ്ങളും ന്യൂനപക്ഷ സൗജന്യങ്ങളും ചിലരെ ധിക്കാരികൾ ആക്കുന്നുണ്ടോ എന്ന് ചിലപ്പോൾ സംശയം തോന്നുന്നു. 😭😱😭😮
@സ്വാധിചന്ദന4 ай бұрын
വിദ്യാഭ്യാസം -വിദ്യ അഭ്യസിപ്പിക്കുക എന്നത് മാറി മാതാഭ്യാസം നടത്തുന്നു മാഡം പറഞ്ഞതുപോലെ സുഡപ്പിക്ക് എന്നാണ് അള്ളാഹു ഉണ്ടായത്🤣🤣😜
@ajithalekha7123 ай бұрын
മിടുക്കി 👍🏽
@kalidasankuriyedathkuriyed1524 ай бұрын
Well said appreciate..Bold enough to say truth...
@JayeshJayamon4 ай бұрын
janam 🧡
@mercyjose62493 ай бұрын
കോളേജിൽ admission എടുക്കുമ്പോൾ നിസ്ക്കാര മുറി ഉണ്ടോ എന്ന് അന്വേഷിച്ചു അറിഞ്ഞതിന് ശേഷം മാത്രം കോളേജിൽ അഡ്മിഷൻ എടുക്കേണ്ടിയിരുന്നു...
@balachandrannambiar92753 ай бұрын
കാക്കാ കുട്ടികൾക്ക് നിസ്കരിക്കാൻ വേണമെങ്കിൽ പള്ളിയിൽ പോവുക 😜😜😜
@karthikeyan93873 ай бұрын
SFI കലങ്ങിയ വെള്ളത്തിൽ മിൻ പിടിക്കാൻ സ്രമിക്കുന്നു.
@unnikrishnannatarajan49644 ай бұрын
Nusrathjehan❤
@LaluGeorge-uo3il3 ай бұрын
Well said madam 🙏🙏🙏
@Renjuz3 ай бұрын
Great sister
@black_n_white_pk4 ай бұрын
Church and temple also include every institutions
@Truethinker-h7l4 ай бұрын
കേരളിത്തിൽ 10കൊല്ലം കഴിഞ്ഞാൽ നടക്കുമോ
@JosephNazareth.3 ай бұрын
Never.👍
@Venugopalapanicker-t3u3 ай бұрын
Njottummm😅😅😅😅😅😅😅😅😅😅😅😅
@valsalanair65663 ай бұрын
അതെ ഇതുപോലെ ബോധവും വിവരമുള്ളവരും ഉണ്ടാകട്ടെ. ഒരു കലാലയത്തിലും നിസ്കരിക്കാനോ പ്രാർഥിക്കാനോ അനുവദിക്കേണ്ട ആവശ്യമില്ല, പ്രാർത്ഥിക്കാൻ എല്ലായിടത്തും അവനവന്റെ വിശ്വാസമുള്ളിടം ഉണ്ട് അവിടെ പോകട്ടെ, മനസ് ശുദ്ധ മാണെങ്കിൽ എന്തിനു എപ്പോഴും പ്രാർഥനക്കു പോകുന്നത്, കലാലയങ്ങൾ പഠിക്കാനുള്ളതാണ്, അവിടെ ഗുണ്ടായിസം വും പ്രാർഥന യും ഒന്നും ആവശ്യമില്ല, ഈ ഒരു മതസ്ഥർക്ക് മാത്രം വല്ലാത്ത കുഴപ്പമാണല്ലോ. പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കലല്ല വേണ്ടത് പ്രശ്നങ്ങൾ ഇല്ലാതിരിക്കാൻ ശ്രെമിക്കണം.
@MdIqbal-c6r4x3 ай бұрын
പറഞ്ഞത് ശരിയാണല്ലോ
@mhdali70254 ай бұрын
സഹോദരീ, നമ്മുടെ സമുദായത്തിൽ, എവിടെ നിന്നാണ് ഇത്രയും ബോധവും സംസ്കാരവുംകിട്ടിയത്?!!!💐💐💐🙏🙏🙏
@unniag70194 ай бұрын
Where is the udf and opposition ?Very pathetic situation ! Only one Surendran to take up any vital issue affecting Kerala society.Hence he is targeted from all sides by malicious media and selfish politicians.
@Villys19683 ай бұрын
നിർബന്ധമാണേൽ ബാത്‌റൂമിൽ പോട്ടെ 🤔
@ebinjoebin31883 ай бұрын
അല്ലെങ്കിലും എന്തിനാണ് മറ്റുള്ളവരെ ശല്യ പ്പെടുത്തി ദൈവത്തിനെ ആരാധിക്കുന്നത്... മൂല്യവും.. നന്മയും.. കരുണയും ഉള്ള ഒരു ദൈവവും ഇത് ആഗ്രഹിക്കില്ല...
@Nasu19864 ай бұрын
Sfi എന്നാൽ ഹമാസ് 🌹
@varghesecjohn3 ай бұрын
Very very true👺👺👺👺👺👺👺👺👺👺👺👺👺👺👺👺
@ScorpioSon4 ай бұрын
Niskarikkan veetil nokkuka
@roopamstudiopta60353 ай бұрын
Try to to pray 24 hours
@rajisuresh70573 ай бұрын
Congrats mom
@PappuThekkedath3 ай бұрын
Very correct sahodhari
@sureshp1443 ай бұрын
നൈസ് ❤❤❤
@VALSALAMD-g3g3 ай бұрын
അവരുടെ പള്ളികർ കേറ്റില്ല പിന്നെ ന്തിനു വേറെ ആൾകാർ അനുവദിക്കണം ഈ സ്ത്രീ ക്ക് വിവരം ഉണ്ട് 👍🏼
@rameshsukumaran12184 ай бұрын
👍🏻
@exodus96423 ай бұрын
❤❤❤
@james-bu2ky4 ай бұрын
ഈ വർഗ്ഗം എവിടെയുണ്ടോ അവിടെ സമാധാനമില്ല 😞. Europe ഇപ്പോൾ ശരിക്കും അനുഭവിക്കുന്നു. അള്ളാഹു മുഹമ്മദിന്റെ സൃഷ്ടി. വ്യഭിചരിക്കാനും, കൊള്ളയും, കൊലയും ചെയ്യാൻ ആയത്തിറക്കുന്ന ഒരു ഗോത്രതലവൻ 😞
@AbdulMajeed-bm9gn3 ай бұрын
Okay.. താനൊന്നും ഇനി ഗൾഫിൽ പണിക്ക് പോകരുത്.... തന്റെ സമാധനം പോകും... മോഡിയുടെ ചാണക വെള്ളവും കുടിച് ഇവിടെ കഴിഞ്ഞു കൊള്ളണം കേട്ടോ... അവിടെ പോയ് അറബിയുടെ തുണി അലക്കുമ്പോൾ തനിക്ക് സമാധാനക്കുറവൊന്നും... ഉണ്ടാകില്ല അല്ലെ
@spbk13 ай бұрын
മതം മുന്നിൽ വരുമ്പോൾ ചിലർക്ക് എന്തു sfi,എന്തു ksu😂
@HasainarV3 ай бұрын
നിസ്കാരത്തിന് ഉറുദു വിലുള്ള പേരാണ് നാമസ് namaz നുസ്രത് ജഹാനോട് ഈ സമരവുംപേക്കുത്തുമൊക്കെ നിസ്കാരത്തിന് സൗകര്യവുംമാറ്റുമൊക്കെ കിട്ടാൻ വേണ്ടിയല്ല കോളേജ് മാനേജ് മെന്റിനോട് ചിലർക്കുള്ള വിരോധം തീർക്കാൻ വേണ്ടിയുള്ളതാണ്
@HasainarV3 ай бұрын
Sfi ക്കാർ സമരത്തിൽ നിന്ന് പിന്മാറണം വെറുതെ സമൂഹത്തിന്റെ വെറുപ്പ് സമ്പാദിക്കേണ്ട
@vasanthakumarj64893 ай бұрын
👍❤️
@rameshant38073 ай бұрын
Nallathu maathram good madam
@chathankoya3 ай бұрын
Muslims in america asked to change the name of NASA TO MOOSA 😂😂😂😂
@AnusreeVpR3 ай бұрын
MES ന്റെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അമ്പലം പള്ളി. ചർച്ച് എന്നിവ പണിതതിനു ശേഷം ബാക്കി കാര്യം. SFI (slaughters federation of india). പത്ത് കാശിന് ബോധമില്ലാത്ത വർഗ്ഗം. വർഗ്ഗം.ഏതോ ഒരു വർഗ്ഗം.
@bijusi94323 ай бұрын
👍👍👍👍👍👍👍
@Lion-60e3 ай бұрын
മത ഭ്രാന്തുള്ളവർ മത രാഷ്ട്രത്തേക്ക് പൊയ്ക്കൂടേ... 🙏🏿🙏🏿🙏🏿
@RajanRajanmadhavanpillai3 ай бұрын
ഇവനെല്ലാം കേരളത്തെ ഹൈജാക്ക് ചെയ്യാൻ ശ്രമിക്കുന്നു മതഭ്രാന്ത് എന്ന കാരണത്താൽ❤❤
അധികം താമസിക്കാതെ പള്ളി അമ്പലങ്ങളിലും നിസ്കാര സൗകര്യം നിർമിച്ചു നൽകിയാൽ മാത്രമേ, അമ്പലത്തിൽ പുജ, പള്ളിയിൽ കുബാന നടത്താവൂ. ഹിന്ദുവിന്റെ തരം കെട്ട, മതേതരാ ആർത്തി. ഇതു ഒരു അഹങ്കാരം ആയി.
@satheeshKumar-k9r3 ай бұрын
ഇതൊക്കെ പറഞ്ഞുവരുന്ന പെൺകുട്ടികളെ 4 അടി കൊടുത്താ മതി ചൂരലുകൊണ്ട് എല്ലാവരും നേരെയാകും
@SatheeshEs-so3yk3 ай бұрын
ഒരു കൊള്ളക്കാരൻ ഉണ്ടാക്കിയ മതം..
@black_n_white_pk4 ай бұрын
india is going to pay heavily for the blunder mistake took 1947
@KuruvilaAbraham-l8d3 ай бұрын
കാലുകുത്താൻ ഇടം ചോദിക്കുക, കടന്നു നിൽക്കുക, കടന്നു കയറുക, കൈയടക്കുക, സ്വന്തം ആക്കുക, ഉടമസ്ഥാവകാശം കവർന്നെടുക്കുക ഇടം കൊടുത്തവനെ പുറത്താക്കുക. ലോകം ആകെ നടക്കുന്ന ജിഹാദിന്റെ ബാല പാഠം ഒന്നു പരീക്ഷിച്ചു നോക്കിയതാ. പരാജയപെട്ടു എന്ന് കരുതരുത്. സർവ്വതും അല്ലാഹുവിന്റെ കാൽച്ചുവട്ടിൽ ആകുന്നതു വരെ ഇത് തുടരും.
@vishwanathant2023 ай бұрын
Not allowed in mosque. At least allow in college/schools.
@sunishpk65144 ай бұрын
കൂലി ചോദിച്ചു പ്രശ്നം ഉണ്ടാക്കരുത്..കൂലി ചോദിക്ക aathe ജോലി ചെയ്യുക..
@LailaMuhammad-j8g3 ай бұрын
ഉത്തരവ് മേടം 🤣🤣🤣🤣🤣🤣🤣
@Hashimenon13 ай бұрын
Dress and action code highly important no fanatic ways entertains
@spbk13 ай бұрын
ഇത്ര വിവരവും ഉയർന്ന ചിന്താഗതിയും രാജ്യസ്നേഹവും മറ്റു മതങ്ങളോട് സ്നേഹവും ഉള്ള ഒരു മുസ്‌ലിം സ്ത്രീയോ😮
@sulaimank52153 ай бұрын
നിസ്കാരം നിർബന്ധമായ കാര്യമല്ല.... ഉദാഹരണം തീമഴ പെയ്യുന്ന പാലസ്തീൻ ഉഴുതു മറിച്ച വയനാട് ഇവിടങ്ങളിലൊന്നും അങ്ങിനെത്തെ സംഭവമേ ഇല്ല.. നിസ്ക്കാരം നിർബന്ധമാണ് എന്ന് അട്ടഹസിക്കുന്ന മുസ്ലിം പണ്ഡിത വേട്ടാ വെളിയൻമാർ പറയട്ടെ... ഈ അവസ്ഥയിൽ എങ്ങിനെ നമസ്ക്കരിക്കും എന്ന്?
Prohibit religious practice in educational instituitions. All students group start rebellion
@anonymou89643 ай бұрын
This is the fault of our left and right politics
@SomarajanK4 ай бұрын
They are not asking for "niskaram" . This is their "negalippu" aanu. They're showing their power with the support of govt and ruling. Why cpm, khangress and a to z kerala khangress are silent on this kind agenda of sfi and msf.
@indiankafe3 ай бұрын
മദ്രസയിൽ ഒക്കെ നല്ല അറിവ് മക്കൾക്ക് പറഞ്ഞു കൊടുക്കാൻ പറയൂ..... അധ്യാപകരോട് .
@Venugopalapanicker-t3u3 ай бұрын
Uvvvvvaaaa😊😊
@Sillver12343 ай бұрын
നീ കുറച്ച് ദിവസം അവിടെ വന്നിരിക്ക്.. അതല്ലെ നല്ലത്
@narayanankutty61263 ай бұрын
It is high time that hindus come out with all their might and resist this organised and well planned islamisation!
@jithavarghese43224 ай бұрын
Kakka kutty kale ningal ningalude veettil lum pally kalilum kothi theerunnavare prarthikku ellaayidathum niskara muri venam ennu parayunnathu thikachum oru bhoshatharamanu allenkil prarthana muri venam ennu parayunnavare udanady peru note cheyyippichu sanyasimarakkuka very good amazing words ❤️💗💕💕 dear madam
ഈ വിഷയം പ്രശ്നം തീർന്നതാണ് ഇത് ഇനിയും പെരുപ്പിക്കുന്നത് ഏത് രാഷ്ട്രീയ പാർട്ടിക്ക് വേണ്ടി നേട്ടമുണ്ടാക്കുവാൻ വേണ്ടിയാണെന്ന് എല്ലാവർക്കും അറിയാം ഇവൾക്ക് എന്തറിയാം മരണത്തിന് ശേഷം ഒരു വിചാരണക്കോടതിയുണ്ട് അവിടെ ആദ്യം ചോദ്യം ചെയ്യപെടുന്നത് നമസ്ക്കാരത്തെ പറ്റി തന്നെയാണ് ഇത്ത ഖുറാൻ നന്നായിട്ട് പടിച്ചിട്ട് ആളാവാൻ നോക്കുക പടച്ചവൻ ഇല്ലായെങ്കിൽ ഇത്താക്ക് ഒരു അപകടം പെട്ടെന്ന് സംഭവിച്ചാൽ ഇത്ത ആദ്യം വിളിക്കുന്നത് പടച്ചവനെയല്ല ജനിച്ചിട്ട് നമസ്ക്കരിക്കാത്ത ഇവൾക്ക് നമസ്ക്കാരത്തെ പറ്റി പറയുവാൻ ഒരു യോഗ്യതയുമില്ല കിട്ടുന്നത് വാങ്ങിച്ചോ
അല്ലാഹുവല്ലാതെ വേറൊരു ദൈവമില്ല, സര്‍വസ്തുതിയും അല്ലാഹുവിനു മാത്രമാകുന്നു, നിന്നെ മാത്രം ഞങ്ങള്‍ ആരാധിക്കുന്നു എന്നൊക്കെയുള്ള പ്രാര്‍ഥനകള്‍ ക്രിസ്തുവില്‍ വിശ്വസിക്കുന്ന സമുദായത്തിന്‍റെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നടത്താന്‍ ഇവന്‍മാര്‍ക്ക് നാണമില്ലേ?? ക്രിസ്ത്യാനിയുടെ കോളേജില്‍ ചെന്നു ആ സ്ഥാപനത്തിലെ നിയമങ്ങള്‍ അനുസരിച്ചുകൊള്ളാം എന്നു സമ്മതിച്ചു അപേക്ഷയില്‍ ഒപ്പിട്ടു കൊടുത്തു അഡ്മിഷന്‍ കരസ്ഥമാക്കിയ ശേഷം മുസ്ലിം മത വിശ്വാസമനുസരിച്ച് അവിടെ നമസ്കരിക്കണമത്രേ. കാഫിര്‍ നിശ്ചയിച്ച സിലബസ്, കാഫിറിന്റെ പ്രസില്‍ അച്ചടിച്ച പുസ്തകങ്ങള്‍, അദ്ധ്യാപകര്‍ ഭൂരിപക്ഷവും കാഫിര്‍. ഇവന്മാര്‍ എന്തിനിത്ര ബുദ്ധിമുട്ടി ചെല്ലുന്നു? വീട്ടിലിരിക്കാന്‍ പാടില്ലേ? " ജിന്നുകള്‍, മനുഷ്യര്‍ എന്നീ രണ്ടുവിഭാഗത്തെയും കൊണ്ട് ഞാന്‍ നരകം നിറയ്ക്കുക തന്നെചെയ്യും എന്ന എന്‍റെ പക്കല്‍ നിന്നുള്ള വാക്ക് സ്ഥിരപ്പെട്ട് കഴിഞ്ഞിരിക്കുന്നു" (As Sajda 13). അള്ളാഹു ഉള്ള കാര്യം തുറന്നു പറഞ്ഞിട്ടുള്ള സ്ഥിതിക്ക് പ്രാര്‍ഥിച്ചിട്ടു വല്ല കാര്യവുമുണ്ടോ? കാരണം അല്ലാഹു നന്നായി തന്ത്രം പ്രയോഗിക്കുന്നവനാകുന്നു.(Aal-E-Imran 54).