രാഷ്ടീയം കുത്തി നിറച്ച ഈ പടത്തിനെ ഇത്രയും മനോഹരമാക്കിയ സംവിധായകനെ എത്ര പ്രശംസിച്ചാലും മതി വരുകയില്ല❤🎉❤🎉 .അടിപ്പൊളി പടം😂😂😂. ആശംസകൾ. (കമൻ്റ് നോക്കി പടം കാണുന്നവർക്ക് ധൈര്യമായി കാണാം😊😊😊 )
@prasanthkrishnanrs85824 ай бұрын
കണ്ട് തീർന്നപ്പോൾ മനസ്സിൽ തോന്നിയ അഭിപ്രായം "ഒരു നല്ല സിനിമ " എന്നതാണ്. അണിയറ പ്രവർത്തകർക്ക് ആശംസകൾ...
@aaradhyasworld19904 ай бұрын
അടിപൊളി സിനിമ ഇതുപോലെ നമ്മുടെ രാഷ്ടീയക്കര്‍ ചെയ്യ്തിരുനെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു,,,,
@nafiashafeeq24324 ай бұрын
Excellent movie 👏👏
@Unni_mayaahh4 ай бұрын
Good message ❤️ ഇനി പുതിയ തലമുറയുടേതാണ്......പുതിയ തലമുറ വരും എല്ലാം ശെരിയാകും ❤️❤️
@Safwan_2006Ай бұрын
I am very satisfied to watch this movie ❤
@monishamoni3364 ай бұрын
എനിക്ക് ആസിഫ് ഇക്കയെ ഒരുപാട് ഇഷ്ട്ടം ആണ് ഒരു സിനിമ പോലും ഞാൻ കാണാതിരിക്കില്ല ഇപ്പോൾ ഇത് കാണാൻ പോകുന്നു ❤️❤️❤️❤️❤️
@shahidha15752 ай бұрын
Njanum aganeyanu bhayankara ishtamanu ashifaliye ellam filim um kanarund😂❤❤
@HameedlailaAp4 ай бұрын
സിദ്ദീഖ്, ബേസ്റ് ആക്ടർ❤ ഈ,പടം,കാണാതെ,പോകരുത്, ആസിഫ് എങ്ങ്, സൂപ്പർ സ്റ്റാർ ❤❤❤❤
@jijimolvj88234 ай бұрын
Itharam cenemakal കാണുമ്പോൾ കൊതിച്ചുപോകുന്നു ഇങ്ങനൊരു രാഷ്ട്രീയ നേതാവ് ജനിച്ചെങ്കിലെന്നു
@umashiju52234 ай бұрын
പ്രിയപ്പെട്ട കൂട്ടുകാരെ വളരെ നല്ല സിനിമ ആണ്...ധൈര്യമായ് കണ്ടോളു
@signaturesignature20244 ай бұрын
ഹാവൂ സദാമാനമായി
@jomolthomas074 ай бұрын
Okay Kanam
@saisandhya0733 ай бұрын
Oru night 2000.... thanks..
@signaturesignature20243 ай бұрын
@@saisandhya073 🤔
@sindhusharma45363 ай бұрын
ശരിക്കും
@vijayannair11812 ай бұрын
ഒരു നല്ല സിനിമ ഒരു നല്ല സന്ദേശം എല്ലാത്തരത്തിലും വെരി ഗുഡ് 👍👍👍
@sheejaaneesh39574 ай бұрын
Super Movie ❤️❤️❤️
@vipin_kurinji4 ай бұрын
2024ലിൽ കാണുന്നവർ
@ayoobsha79243 ай бұрын
2030 il
@yousafcherungal13373 ай бұрын
Aa
@TradeUm-ko9of3 ай бұрын
19_Sep_2024
@yousafcherungal13373 ай бұрын
@@TradeUm-ko9of ഞാൻ 😁
@nahilanadi78032 ай бұрын
2 oct 2024
@mishajoseph46034 ай бұрын
Siddique, a seasoned actor. Super movie
@mathewjohn16663 ай бұрын
Hmmm athe athe nalla onnatharam actor🐓
@MollyKunnan-jc8ub4 ай бұрын
നല്ല ഫിലിം രാഷ്ട്രീയമൊന്നും എനിക്ക് അറിയില്ല എന്നാലും രാഷ്ട്രീയ മുതച്ചന്മാർ വീട്ടിൽ ഇരിക്കട്ടെ പുതിയ തലമുറ വരട്ടെ
@VivekAppu-f6b Жыл бұрын
നല്ല ഒരു കുടുംബം ♥️സിനിമ
@shineshineroman17573 ай бұрын
Nanamille 😚😚🤦🤦
@Poombatta124 ай бұрын
കമന്റ് നോക്കിയിട്ട് ആണ് സിനിമ കാണുന്നത്... ഇത് കണ്ടേക്കാം
@Amx-Ami4 ай бұрын
നല്ല സിനിമ... ധൈര്യമായി കണ്ടോളൂ 💯💯💯💯
@SulaikhaUmmer-j5b4 ай бұрын
The best actors united ❤
@sojibiju79514 ай бұрын
ഒത്തിരി നല്ല സിനിമ
@missriyabanu27974 ай бұрын
super duper
@shijuvallipadikkalshiju73274 ай бұрын
Super movie 22 .08 .24 watching😊
@Andrea-tq6tj4 ай бұрын
വളരെ നല്ല സിനിമ, ധൈര്യമായി കണ്ടോളു 👍🏻👍🏻👍🏻👍🏻👍🏻
@bp72254 ай бұрын
Soooo nice movie...., relevant, and beautifully directed... Congrats to the crew🙏
@mridulasajin36194 ай бұрын
Innanu kaanunnathu ea movie.... Sprrrr...oru feel good movie❤❤❤❤
@manjurajendran91794 күн бұрын
😍😍😍😍😍😍😍😍😍😍😍നല്ല സിനിമ ❤
@basheerp.b99503 ай бұрын
One of the best political movie, Asif Ali very good performance, God bless you.
@sumayameera4 ай бұрын
Feel good ❤movie.....just watched 🎉it
@rejinamajeed376921 күн бұрын
Good message 👍
@sajusichu82533 ай бұрын
നല്ല സിനിമ എനിക്ക് ഒരുപാട് ഇഷ്ട്ടപെട്ടു 👌👌
@Varshanandhan124 күн бұрын
Njan kanditund kozhappalla padam but en nenjile song 🖤 Pinne rajeesha💜asif valareyisttamulla jodiyan👍🏻
@ABHISHEK-sf9sm8 сағат бұрын
2025 illkanunavar indo🙆🏻♂️
@sreekalap98094 ай бұрын
Manasu nirayunna cinema ❤
@jinipreeth4 ай бұрын
August 19 ഇപ്പോഴാണ് ഞാൻ ഈ മൂവി കണ്ടു കഴിഞ്ഞത്. മനസ്സിന് ഒത്തിരി സന്ദോഷം നൽകിയ സിനിമ. എനിക്ക് ഒരുപാട് ഇഷ്ടായി. നിങ്ങൾക്കും ഉറപ്പായിട്ടും ഇഷ്ടപെടും. ധൈര്യമായി കണ്ടോളു ❤❤❤❤❤❤
@saisandhya0733 ай бұрын
Aparna kkum..aasifinu..Sughayi... ninte 350... kettiyole du theerhu..
@avarniya9163 ай бұрын
ധൈര്യത്തിനു ഒരു കുറവുമില്ല 😂
@jinipreeth3 ай бұрын
@@avarniya916 😏
@sajithafiroz64723 ай бұрын
Nice movie
@RemyaS-m7u4 ай бұрын
ആസിഫ്അലി 🥰🥰🥰🥰
@BinoyPonnaykal4 ай бұрын
തുടക്കം കണ്ടപ്പോൾ എങ്ങും എത്തില്ല എന്ന് തോന്നി പക്ഷേ അവസാനം അതി ഗംഭീരം
@Vineethvc4 ай бұрын
സൂപ്പർ ❤️
@arunaprasad15934 ай бұрын
സൂപ്പർ🎉🎉🎉🎉
@susminsuresh80404 ай бұрын
Best Jodi: Rajisha and Asif Ali ❤❤❤❤
@roymonck98042 ай бұрын
Super, I like it.
@vipin_kurinji4 ай бұрын
ഓഗസ്റ്റ് 15ന് 9.00pm ന് ഞാൻ കണ്ടു കഴിഞ്ഞു... സൂപ്പർ മൂവി ❤️❤️❤️❤️
@G4__SPOIDY4 ай бұрын
ഞാനും kaanunnu
@vipin_kurinji4 ай бұрын
@@G4__SPOIDY ❤️👍
@izaanahmed28834 ай бұрын
Nannum❤
@vipin_kurinji4 ай бұрын
@@izaanahmed2883 🙏
@ഒറ്റകൊമ്പൻ-ഴ9ശ4 ай бұрын
കണ്ടിട്ട് എങ്ങനാ കഴി.. യുന്നത് 🤣
@ayubtanur1845 күн бұрын
ഒരു രാഷ്ട്രീയ സിനിമ കണ്ടു ആദ്യമായി കണ്ണ് നിറയുന്നു
@shakkeelakt25324 ай бұрын
Super movie 👌🏻super songs
@rudrasha-uo1fh3 ай бұрын
Good movie..Asif,siddique ,rajisha, super movie ❤❤❤
@abigailchacko4 ай бұрын
Superb 🎉🎉
@AbdulSalam-ox6gy4 ай бұрын
കൊള്ളാം 👌👌👌
@sarojanathan964225 күн бұрын
Awesome !
@febnasherin51104 ай бұрын
❤Super feel-good movie Dhairyayitt kando
@ShihabK-r2p4 ай бұрын
Adipoli movie ❤
@sumapradeep36364 ай бұрын
നല്ല സിനിമ ...😊
@SindhuJomon-kx6fc Жыл бұрын
super movie
@Abhiz6134 ай бұрын
Nice movie ❤
@athenasherin67584 ай бұрын
സൂപ്പർ. പിടിച്ചിരുത്തും നല്ല സന്ദേശവും. താങ്ക്സ് 😊
@babutk76074 ай бұрын
ഒരു സഖാവേ എന്താണ് എന്നു ഈ സിനിമ യിലൂടെ ആസിഫ് അലി നമ്മൾ ക്കു അഭിനയത്തിലുട കാണിച്ചു തരുന്നു നല്ല ഒരു കഥ യും. കഥ പാത്രങ്ങളും 👍🏻
@jafarbacha87174 ай бұрын
സൂപ്പർ പടം എനിക്ക് വളരെ ഇഷ്‌ടപ്പെട്ടു ആസിഫ് അലി സൂപ്പർ
@rasheedoarasheedoa90544 ай бұрын
Adipoli ❤️
@sairasajana60743 ай бұрын
അവസാനം എല്ലാം ശരിയായി..... Nice movie... 🥰🥰🥰
@aamyzjags94334 ай бұрын
Nalla movie❤
@SalahArz4 ай бұрын
സിദ്ദിഖ് സാറേ നിങ്ങളാണ് യഥാർഥ നടൻ❤❤
@bigildonbigil22804 ай бұрын
അതെ യതെ 😅
@mathensamuvel56243 ай бұрын
അകത്തായീ 😂😂😂
@TheMummyandme3 ай бұрын
😂😂😂
@farismv65333 ай бұрын
നല്ല നാടനാ പക്ഷെ...😂😂
@mathewjohn16663 ай бұрын
🐓yum
@hafir47264 ай бұрын
Nice movie....second half z superb....👍👍
@sijijomon35244 ай бұрын
അടിപൊളി സിനിമ 🌹🌹🌹
@SheemaKrishna4 ай бұрын
Nice movie
@ashaashok108415 күн бұрын
Super movie oru rastriya cinema ethraeum manoharamayi ngangalkke sammanicha ethintae Ella aniyarapravartharkkum abhinandthanangal
നല്ലസിനിമ കണ്ടിരിക്കാം അവസാനം നന്നായി ട്ടുണ്ട് ഇങ്ങനെ വേണം രാഷ്ട്രീയ നേതാവ് ചിന്തിക്കേണണ്ട ത് 👌🏻
@jisnajose9990Ай бұрын
Good feeling movie
@sangeethsk93554 ай бұрын
The last part of the movie is Romnjam 🔥❤
@shamnaalloor66504 ай бұрын
🎉 സൂപ്പർ
@sachinmt-lh9rn4 ай бұрын
Asif Ali wonderful actor good movie👍🏻
@siddiquevayalpurayil96484 ай бұрын
സൂപ്പർ സിനിമ 👍
@sujithkumar45374 ай бұрын
നല്ല സിനിയ👍👍
@jintujoseph67294 ай бұрын
Super movie 🎉😂
@RahidRahid-h1s4 ай бұрын
18/08/24 sunday 11:05 AM കാണുന്നു 🥰🥰
@rajeshkuttan24743 ай бұрын
സൂപ്പർ ഫിലിം 👌🏼👌🏼👌🏼
@SajeevSreenivas4 ай бұрын
Red flags destroyed agriculture industries education business in keralam. Urgent resignation of CPM government is the remedy to keralam.this is god's own country. not bloody leeches. Never never allow any koolies to rule keralam 🎉
@A.I.M_1083 ай бұрын
One of the best movie, but, ഇത് ആരും വല്ലാതെ കാണില്ല കാരണം ചിലരുടെ രാഷ്ട്രീയത്തെ ബാധിക്കും
@sarijashaji77044 ай бұрын
Super❤
@DHANSHAANSAMEENA3 ай бұрын
സൂപ്പർ മൂവി enik orupad ഇഷ്ട്ടം ayi
@lailasalim76244 ай бұрын
ഞാൻ ആദ്യം കമന്റ്സ് നോക്കട്ടെ എന്നിട്ട് കാണണോ എന്ന് തീരുമാനിക്കാം 🥰🥰
@JasheeraVB4 ай бұрын
ഒരു രക്ഷയും ഇല്ല.. കലക്കൻ മൂവി ♥️♥️
@skentertainments47094 ай бұрын
സൂപ്പർ സിനിമ ആസിഫലി 🥰🥰🥰ഇഷ്ടം
@subairsahira85364 ай бұрын
കമന്റ്സ് ഫുൾ പോസിറ്റീവ് അപ്പൊ ഒന്ന് കണ്ടുകളയാം ❤
@NimmypmNimmypm-iu6io4 ай бұрын
Adipoly movie arkkum kanam ❤
@HaseenaFaisal-qz9dg4 ай бұрын
പൊളിറ്റിക്സ് ആസ്ഫടമാകിയ ഇത്രയും നല്ലൊരു സിനിമ വേറെ ഇല്ലെന്നു വേണം പറയാൻ.
@anamikaavanthika92824 ай бұрын
Super🎉🎉🎉🎉🎉🎉❤❤❤❤❤❤🎉😮😮😮😮🎉
@sameerkamal7844 ай бұрын
സൂപ്പർ
@ambilinaidu53264 ай бұрын
Nice
@gigimathew45564 ай бұрын
സൂപ്പർ ഫിലിം
@ardhrasajeesh12944 ай бұрын
Suuuuper movie🎉
@saheedaashraf64484 ай бұрын
Fantastic moie
@RahilaMk-o5l4 ай бұрын
I❤ thz movie❤❤
@Sagav8574 ай бұрын
A must see movie
@unniunnikrishnan25914 ай бұрын
നല്ല അഭിനയം നല്ല സിനിമ❤
@-shafna-chippu29014 ай бұрын
😍😍 ഒത്തിരി കാലത്തിനു ശേഷം ഒരു സിനിമ കണ്ട് ഇഷ്ടപ്പെട്ടു 😍♥️♥️
@ArifaKanniyath-mj1ko4 ай бұрын
Adipoli
@densoooofficial53544 ай бұрын
Must watch ❤
@SkmvnTkms2 ай бұрын
സിദ്ദിക്ക് എന്ന വൃത്തികെട്ടവൻ്റെ orginal സ്വഭാവം ആണോ എന്ന് തോന്നിപ്പോയി. ഈ സിനിമ കണ്ടപ്പോൾ അതിലെ സ്ത്രീകൾ സുരക്ഷിതരായിരുന്നോ എന്നും ചിന്തിച്ചു. സിനിമ വളരെ നല്ലതാണ്.