"ഒരു നല്ല സിനിമ ഇത്രയും നാളും മിസ്സ് ചെയ്തല്ലോ...😔 മഹാനടന്മാരില്ലാത്ത...😊 അഭിനയിച്ചവരെല്ലാം ജീവിച്ച ഒരു സിനിമ...😍പ്രണയം ഇഷ്ടപ്പെടുന്നവർക്കായി...പ്രണയിച്ചു കൊതി തീരാത്തവർക്കായി..ഇനിയും പ്രണയിച്ചിട്ടില്ലാത്തവർക്കായി...❤️❤️❤️❤️❤️
മനസ്സിന്റെ ആഴങ്ങളിലേക്ക് ഒരു ചെറു നോവ് നൽകിക്കൊണ്ട് ആഴ്ന്നിറങ്ങിയ പ്രണയകാവ്യം ❤️❤️❤️❤️❤️❤️❤️❤️പ്രണയവും വിരഹവും മനോഹരമായി വരച്ചു കാട്ടിയ സുന്ദര ചിത്രം ❤️❤️❤️❤️
@askarmohammed66762 жыл бұрын
ഇവിടെയാണ് സ്റ്റാർ ഫാൻസിന്റെ കളികൾ... ഇത് dq അല്ലങ്കിൽ പൃഥ്വി പോലുള്ള സ്റ്റാർസ് അഭിനയിച്ചിരുന്നേൽ high ലെവലിൽ ഈ പടം പ്രേക്ഷകർ ഏതിക്കു മായിരുന്നു.എത്ര നല്ല പടം.. നന്നായി ഫീൽ,. ചെയ്ത പടം. Romantic movie.. എല്ലാവരും നന്നായി അഭിനയിച്ചു.. നല്ല കഥ.. പക്ഷെ ഇവിടെ സ്റ്റാറുകൾക്ക് മാത്രെ റേഞ്ച് ഉള്ളൂ., എന്തൊരു നാട്
@merlinsonysony63542 жыл бұрын
Yes...ningal paranjathu sathyam
@kamarunnisakamarunnisa8226 Жыл бұрын
Un
@kamarunnisakamarunnisa8226 Жыл бұрын
Ok
@jamsheerjamshi8798 Жыл бұрын
Lpp
@jamsheerjamshi8798 Жыл бұрын
😛
@umashiju52236 ай бұрын
വളരെ നല്ല സിനിമ....കുറേ നേരം മനുഷ്യനെ മുൾ മുനയിൽ നിർത്തിച്ചു ട്ടോ...ക്ലൈമാക്സ് സൂപ്പർ
@Dreams456p Жыл бұрын
ഷറഫുദീന്റെ movies ഒക്കെ search ചെയ്ത് കാണുന്ന ഞാൻ 🔥
@mpvlog60569 ай бұрын
Haah me tooo 🥰❤
@nazeerku89744 ай бұрын
ഞാനും. പ്രിയൻ ഓട്ടത്തിലാണ് കുറെ തവണ കണ്ടു
@vidya.vvidya.v7505 Жыл бұрын
അവർ തമ്മിൽ ഒരിക്കലും പിരിയാൻ ഇട വരുത്തരുതേ എന്ന് പ്രാർത്ഥിച്ചു പോയി.❤️
@jayalakshmijm4433 Жыл бұрын
നല്ല സിനിമ, മൂഷിക വാഹനൻ ഗണപതി യുടെ പേരിൽ തുടങ്ങിയ പ്രശ്നം മൂഷികൻറെ രൂപത്തിൽ രക്ഷ നൽകി.
@a.s.m.arelaxing5232 жыл бұрын
പ്രമുഖർ ഒന്നും വേണ്ട. സൂപ്പർ പടം. നല്ല കഥ. നല്ല പശ്ചാത്തലം. 👍🏻
@omanaa145 Жыл бұрын
ഷറഫുദ്ൻ ഇഷ്ട്ടം അതുകൊണ്ട് ഈ മൂവി കണ്ടു
@i_amdieoxz6981 Жыл бұрын
Kollamo
@shiyasmanathumangalam6029 Жыл бұрын
@@i_amdieoxz6981 adipoli
@kmshiabshiab2466 Жыл бұрын
A
@dilnaktdilnakt6304 Жыл бұрын
Sathyam
@ranjipp Жыл бұрын
ഞാനും ന്റേക്കാക്കൊരു പ്രേമണ്ടാർന്നു കണ്ടു വന്നതാ പുള്ളി സൂപ്പർ ആയിട്ടുണ്ട് അഭിനയം ലുക്കും എല്ലാം ഒരേ പൊളി 👍👍👍😍😍😍😍😍
@LovelyCosmos-uv4bl5 ай бұрын
പടം കണ്ടപ്പോൾ അനുവും ഷറഫുവും real ജീവിതത്തിലും ഒന്നിക്കാൻ ആഗ്രഹിച്ചുപോയി 👍👍👍👍
@SabooraBeevi-q9p5 ай бұрын
Haa ഞാനും ആഗ്രഹിച്ചു അങ്ങനെ 😊🌹
@shafishafi8437 Жыл бұрын
😪 ജീവനുള്ള സിനിമ യഥാർത്ഥത്തിൽ ഓരോരുത്തരും ജീവിച്ചുകാണിക്കുന്നു ഈ സിനിമയിൽ. നല്ല combo ബിഗ് സല്യൂട്ട് ശറഫുദ്ധീൻ. Anu സിതാര മനസ്സിൽ നിന്ന് മായുന്നില്ല. Last.. Seen മച്ചാനെ പൊളിച്ചു.....
@haneenasayoof6805 Жыл бұрын
❤bbgcdhgyjtc 🎉xc😮
@beestar9055 Жыл бұрын
അവസാനം വരെ നല്ല കഥ ആണ്, കുടുംബത്തോടോപ്പം കാണാം. 😊
@SandhyaRajesh-pg5jo6 ай бұрын
എന്തു നല്ല സിനിമ ❤❤ എന്തുകൊണ്ട് ഇത്രയും നാൾഞാൻ ഇതു കണ്ടില്ല ദൈവമേ
@santhoshkumar.k8292 жыл бұрын
നല്ല സിനിമ - കഥയും കഥാപാത്രങ്ങളും എല്ലാം മികച്ച നിലവാരം പുലർത്തി. ഇത്രയും നല്ല പ്രണയ സിനിമ എന്തുകൊണ്ട് ശ്രദ്ധിക്കപ്പെടാതെ പോയി? പ്രമുഖ നടന്മാർ ആരും ഇല്ലാഞ്ഞിട്ടാവും അല്ലെ? പക്ഷെ അതാണ് കാരണമെന്ന് പറയാനാവുമൊ? പുതുമുഖങ്ങളെ വച്ച് പുറത്തിറങ്ങിയ എത്രയൊ സിനിമകൾ വൻ ഹിറ്റായി?
@manseer974 Жыл бұрын
😅😅👍👍
@jasimjasim5677 Жыл бұрын
സൂപ്പർ സ്റ്റാർ ഇല്ലാത്ത സൂപ്പർ ഹിറ്റ് പടം
@wafithabia6 ай бұрын
ഇയാൾ ഭാവിയിലെ സൂപ്പർ star ആവും 100%
@SabooraBeevi-q9p6 ай бұрын
എത്ര വട്ടം കണ്ടു എന്നറിയില്ല 😌 അത്രയ്ക്കും മനസ്സിൽ തട്ടിയ ഒരു ഫിലിം 😓🌹🌹🌹🌹❤️❤️
@JasinaKaradan-mv9ob2 ай бұрын
Nice movie ❤️ anu sithara nd sharafu acting well
@devikaraj6824 Жыл бұрын
Trust Anu lifeil ettavum important .really nice movie
@nikhila2673 Жыл бұрын
ഒത്തിരി ഇഷ്ടം തോന്നിയ സിനിമ......❤
@amalmanuragav7959 Жыл бұрын
ശറഫുദ്ധീൻ അനു സിതാര ജോഡി സൂപ്പർ
@shaijyjaison63044 ай бұрын
ഷറഫുദ്ധീൻ ജീവിച്ചു കാണിച്ചു ❤❤❤❤❤❤❤❤❤❤❤❤സൂപ്പർ 🎉❤❤❤❤
@sarafudheenkallangadan4154 Жыл бұрын
❤sharafudheen... എന്റെ പേരും
@Nlkndykdy16 күн бұрын
Adipoli ...aduthonnum itra nalla film kanditillla....❤❤❤❤