❤ലിയാക്കത്തിന് ഇത് തന്നെ വേണം .ഈ നന്ദികെട്ടവനോട് അന്ന് താങ്കൾ ദയവ് കാട്ടരുതായിരുന്നു.❤
@royjoseph374315 күн бұрын
എടാ ഷെമീറെ നീ എന്തുട്ടാണടാ വായിച്ചത്ജനീവാ കൺവെൻഷൻ ശരിക്ക് വായിക്കടാ ഇസ്ലാമിൽ അടിമത്തം ഉണ്ടടേ
@muhsinpananilath628315 күн бұрын
@@balakrishnanchuzhali8361 എനിക്കത് കണ്ടപ്പോഴേ തോന്നി, സംവാതത്തിന് ശേഷം അവര് തനി സരൂപം കാണിക്കും എന്ന്
@josephkm967615 күн бұрын
Kashtam and kakka kashtem
@josevarghese724415 күн бұрын
ലിഖായത്ത് കുറച്ച് ഓവറാണ്...ഒരു സംവാദത്തിന് വരുമ്പോ എതിരാളികളോട് ദയ കാണിക്കുന്നത് മറ്റള്ളവരുടെ മുന്നിൽ ആളാവാനുള്ള അല്പത്തരമാണ് എന്ന് മറ്റുള്ളവര് തിരിച്ചറിയും ലിഖായത്തേ....ആശയം സംവാദം നടത്തുമ്പോ സ്വന്തം ആശയം കൊണ്ട് എതിരാളിയെ പരമാവധി തളർത്താനാണ് നോക്കേണ്ടത്.അവനെ ഈ അടിമത്വത്തിൽ നിന്ന് മോചിപ്പിക്കാൻ തളർത്തണമെങ്കിൽ തളർത്തണം,തകർക്കണമെങ്കിൽ തകർക്കണം.അല്ലാതെ പിന്നീട് വന്ന് ദയവു കാണിച്ചു എന്നൊക്കെ പറയുന്നത് അല്പത്വമാണ്.ഇപ്പോ കിട്ടിയല്ലോ,,,ഇസ്ലാമിൽ ചതിയും,നുണയും ഹലാലാണെന്ന് അറിയാമായിരുന്നല്ലോ...അവൻെറ മതം വെച്ച് നോക്കിയാൽ അവൻ തെറ്റായിട്ടൊന്നും ചെയ്യുന്നില്ല... വാങ്ങി പോക്കറ്റിലിട്ടോ...
@chethannedumpally15 күн бұрын
@@josevarghese7244 correct. അന്ന് വേണ്ട എന്ന് വെച്ചതാണ് എന്നൊക്കെ ഇപ്പൊ പറയുന്നത് അൽപ്പത്തരം ആണ്.
@aneesh590015 күн бұрын
സംവാദം നടത്തുമ്പോൾ നിലവാരവും അറിവും ഉള്ളവരോട് നടത്തുക....
@Prasad.75915 күн бұрын
അങ്ങനെ ഒരു പണ്ഡിതൻ വരണ്ടേ
@manzoorali240815 күн бұрын
ഈ വിഷയത്തിൽ ആരും വരില്ല. Bro
@Ar_Kafr15 күн бұрын
ഈ തീട്ട കുഴി മതത്തിൽ നിന്നും നിലവാരമുള്ള ഒരുത്തനെ നിങ്ങൾ ആദ്യം കാണിച്ചുതരൂ😂😂 എൻറെ അറിവിൽ മുസ്ലീമായി പിറന്ന ഒരൊറ്റ മനുഷ്യനും മതം ചർച്ച ചെയ്യാനുള്ള നട്ടെല്ലും ധൈര്യവും ബുദ്ധിയും ഇല്ല. അടുത്ത നൂറ്റാണ്ടിൽ ആരെങ്കിലുമൊക്കെ ജനിക്കും എന്നും എനിക്ക് തോന്നുന്നില്ല. കാരണം ജനിച്ച് അഞ്ചെട്ടു വയസ്സ് ആകുമ്പോൾ തന്നെ കുണ്ടിയും തലച്ചോറും ഏതെങ്കിലും ഒരു മണ്ടനായ ഉസ്താദിൻറെ മുന്നിൽ പൊളിച്ചു കൊടുത്തു കഴിഞ്ഞാൽ എങ്ങനെയാണ് ബുദ്ധിയുള്ള തലമുറയായിട്ട് അവരും മാറുക😅
@subaidateacher206915 күн бұрын
Yes അതാണ്
@bhagyarajkr470915 күн бұрын
ബുദ്ധിയില്ലാത്തത് കൊണ്ട് മാത്രമാണ് ഷമീർ സംവാദത്തിന് വന്നത് എന്ന് ഇപ്പോൾ മനസിലായി...
@AshrafAshraf-z4s15 күн бұрын
വിവരമില്ലായ്മ മാത്രമല്ല അരവിഡ്ഡി കൂടിയാണ് ഷമീർ ഇയാളോട് സംവാദത്തിന് പോയ ലിയാക്കത്തിന് ഇത് വേണം
@bkrishnan828615 күн бұрын
സംവാദത്തിൽ തന്നെ സമീറിന്റെ വിവരമില്ലായ്മ ബോധ്യപ്പെട്ടതാണ്, ഇനിയും അദ്ദേഹവുമായി സംസാരിക്കുന്നത് വെറുതേ സമയം കളയലാണ്.
@abdullakoya783615 күн бұрын
Excellent Truth 💯 Thanks 🙏
@shylajashyla14197 күн бұрын
സത്യം!!!
@hamzamannarkkad325815 күн бұрын
ഇങ്ങൾ മാനം കെടേണ്ട എന്ന് കരുതി ആണ് ലെ ഷമീർ : അതിനു എനിക്ക് മാനം ഇല്ലാലോ മാനം ഉണ്ടേൽ ഈ ആറാം നൂറ്റാണ്ടിലെ അമേദ്യം വൃത്തി ആക്കാൻ ഇറങ്ങുമോ 😂😂😂
@muhsinpananilath628315 күн бұрын
“അഞ്ജനമെന്നാൽ എനിക്കറിയാം മഞ്ഞള് പോലെ വെളുത്തിരിക്കും “ ഷമീർ ഇങ്ങളൊരു സംഭവമാണ്ട്ടോ
@Charvakan199715 күн бұрын
പുള്ളി ഒരു ശരാശരി മുസ്ലിം ആണ്. ഞാൻ പറയാൻ പോകുന്നത് പോലും ശരിയാണ് എന്ന് ഉറപ്പുള്ള ഒരു ശരാശരി മുസ്ലിം 🤲🏿
@roshinisatheesan56214 күн бұрын
😂😂😂
@tesseract5D15 күн бұрын
Liyakath ഷമീറിനോട് സ്റ്റേജിൽ വച്ചു ഒരു soft corner പ്രകടമായി കാണിച്ചിരുന്നു.അതിന് ഉപകാരമായി തിരിച്ച് കൊത്തുന്ന അവരുടെ സ്ഥിരം സ്വഭാവം അവരും കാണിച്ചു 😅😅😅 സ്വാഭാവികം
@xpressmusin15 күн бұрын
ഒരു ഏഴാം ക്ലാസിൽ പഠിക്കുന്ന കുട്ടിയുടെ നിലവാരം പോലുമില്ലാത്ത ഇദ്ദേഹത്തോട് ആണോ നിങ്ങൾ സംവാദത്തിന് പോയത്?
@josevarghese724415 күн бұрын
സത്യം ഉണ്ണാക്കന്മാര് ഒളിച്ചിരുന്നപ്പോ ഒരു പിണ്ണാക്കനെ കിട്ടി.പക്ഷേ ഒരു തമാശയ്ക്ക് പോലും ഇങ്ങനെയുള്ളവരുമായി സംവദിക്കാൻ പോകരുത്.ഒരു അതിബുദ്ധിമാനേക്കാൾ അപകടകാരിയാണ് പടുവിഢ്ഢി.അവൻ കാണാപാഠം പഠിച്ചു കൊണ്ടുവന്നത് പറഞ്ഞിട്ട് പോവുക എന്ന ബാദ്ധ്യതയേ അവനുള്ളൂ...മിനിമം എതിർ സംവാദകൻ എന്താണ് പറയുന്നതെന്നും,താൻ നാണം കെടുകയുമാണെങ്കിലും തിരിച്ചറിയാനുള്ള ബുദ്ധി വേണ്ടേ...
അതിഥിയോട് മര്യാദ കാണിച്ചു അത് തെറ്റല്ല അതിൽ അഭിമാനിക്കാം👍
@regims657215 күн бұрын
ഇഗ്ലീഷ് അറിയാത്തത് ഒരു തെറ്റല്ല അതുപോലെ ചെറുപ്പം മുതൽ ഒരാളുടെ തലച്ചോർ ഇസ്ലാം എന്ന മണ്ടത്തരം നിറച്ചതും തെറ്റല്ല പക്ഷെ അതൊരു അഭിമാനമായി അലങ്കാരമായി എടുത്ത് നടക്കുന്നത് തീർച്ചയായും തെറ്റാണ്
@sajeevan876315 күн бұрын
മന്ദബുദ്ധികളോട് സംവദിക്കാനാവില്ല
@jalaludeenjalaludeen412715 күн бұрын
അയൂബിനോട് ജബ്ബാർമാഷ് പൊളിച്ചതുപോലെ ആക്രോംഷിച്ചുകൊണ്ട് സംവാതത്തിൽ പൊളിക്കേണ്ടിയിരുന്നു കുറച്ചു ദയവു കാണിച്ചതാണ് പ്രശ്നം ആയതു.
@abrahamvc617215 күн бұрын
അയ്യൂബ് ഷമീറിനേപ്പോലെ വിഡ്ഢി അല്ലായിരുന്നു.. അയ്യൂബ് മൗലവി നല്ല പ്രസന്റേഷൻ നടത്തി. നിർഭാഗ്യവശാൽ എതിരാളി ജബ്ബാര്‍ മാഷ് ആയിപ്പോയി..
@abdhullatheefpalathinghal301315 күн бұрын
❤❤❤
@issaccalicut173115 күн бұрын
അന്നാ ലേ എനിക്ക് ഇംഗ്ലീഷ് അറിയില്ല😂😂
@abdulsalampp680214 күн бұрын
സത്യം..ജബ്ബാർ മാഷ് കിട്ടിയ അവസരം ശരിക്കും മുതലാക്കി 👍
@ARahman-aw15 күн бұрын
മുഹമ്മദിനോട് മാക്കകാർ കാണിച്ച ദയയാണ് നമ്മൾ ഇന്ന് അനുഭവിക്കുന്നത് , ലിയാകാതെ ഇനി ഷമീർനോട് എന്നല്ല ഇസ്ലാം പക്ഷത്തു നിന്നു ആര് വന്നാലും ഒരു ദയായും കാണിക്കേണ്ട ആവശ്യമില്ല 🙏☺️
@amrocks351114 күн бұрын
അത് പൊളിച്ചു 😜😜
@rpr78715 күн бұрын
ഷമീർബായ്😢😢... ഒരു പാവം മനുഷ്യൻ ചാർളി ചാപ്ലിൻ ഒരു സിംഹത്തിൻ്റെ കൂട്ടിൽ അകപ്പെട്ട ഒരു comedy Sean ഉണ്ട് ... അതാണ് ഓർമ വരുന്നേ(The lion cage)
@Aliennationalist15 күн бұрын
😂😂
@adarshvijayan740715 күн бұрын
😂
@adhi761015 күн бұрын
പാവം ഒന്നും അല്ല . തഖിയ ആണ് . ലിയാഖത്ത് കരുണ കാണിച്ചപ്പോ തിരിച്ച് കടിച്ച്
@maniamatt801915 күн бұрын
ഒന്നുകിൽ ലോകത്തുള്ള സകലെരെയും ഇസ്ലാമാക്കുക ഇസ്ലാമായില്ലെങ്കിൽ കൊല്ലുക അതും കഴിഞ്ഞ് തമ്മിലടിച്ച് മരിക്കുക ഒരു ഉദാഹരണങ്ങൾ . ഇറാനും ഇറാക്കും തമ്മിൽ തല്ലിയത് നീണ്ട എട്ടു കൊല്ലം സകല ഇസ്ലാമിക രാജ്യത്തും സമാധാനമായി ഭീകര ആക്രമണം ഏറ്റവും അടുത്ത് ഇസ്റേയിൽ പോയി എരന്ന് വാങ്ങി ഒരു ലക്ഷത്തിനടുത്ത് പാലസ് ത്തിനികളെ കൊന്നൊടുക്കിയത് ഇസ്ലാമിന്റെ പേരിലാണ് ഇതു തന്നെ സമാധാനം ഒന്നറിയുക ഈ ഭൂമിയിൽ എല്ലാവർക്കും സമാധാനമായി ജീവിക്കണം🙏🙏🙏🙏🙏
@maniamatt801915 күн бұрын
👍👍👍👍👍ലിയാക്കത്ത് സാറിനുo ശരിയായ സമാധാനവാദികൾക്കും അഭിവാദ്യങ്ങൾ
@renjith119015 күн бұрын
അടിമത്തം നൃയായികരകാൻ ലേശം ഉളുപ്പ് 😔😥
@salmanfarissi879015 күн бұрын
Liya your patience is next level! Neenga vere level!
@Ebeelees15 күн бұрын
Keep pursuing science much love
@blalskvc15 күн бұрын
അടിമത്തം, അത് എല്ലാവരും ചെയ്യുന്നു, അതു കൊണ്ട് ഞമ്മളെ മാത്രം പറയരുത് 😅 അതാണ് മമ്മദ് ടീം പറയണത്ത് 😂
@chackopm535515 күн бұрын
ഷെമീറിനു ഖുറാനിൽ നബി എഴുതി വച്ചത് ഖണ്ഡിച്ചു സംസാരിക്കാൻ കഴിയില്ല കിടന്നു ഉരുളാൻ ശ്രമിച്ചു കൊണ്ടിക്കുകയാണ്
@joffyraju428215 күн бұрын
Liya de പ്രശ്നം എന്താണ് ന്ന് liya മനസിലാക്കി ഇപ്പൊ... ദയ കാണിച്ചപ്പോ അത് നമ്മുടെ നിസഹായ അവസ്ഥയാണ് എന്നാക്കി എടുത്തു ഷമീർ.. കേട്ട ഞങ്ങൾക്ക് വിവരം ഉള്ളത് കൊണ്ട് liya തന്നെ ജയിച്ചിരിക്കുന്നു 🥰🥰🥰🎉🎉❤️
@DialoguewithShameer15 күн бұрын
kzbin.infoYFfDiahWBVE?si=Bi_TvY6cxFeh0ZHZ
@DreamZz-t2u15 күн бұрын
@@joffyraju4282 true.. പുള്ളിക്ക് ഇപ്പോളും സോഫ്റ് ആയി സംസാരിച്ചാൽ ബാക്കി ഉള്ളവർ മുതലെടുക്കും എന്ന് അറിയതത്തിൽ വിഷമം ഉണ്ട്.. seems like falling for thakkiya.
@sasipk904915 күн бұрын
ഈ പോഴനോടാണോ ലിയാക്കത്തേ വലിയ വിഷയങ്ങൾ പറയുന്നത്?...@@DreamZz-t2u
@sasipk904915 күн бұрын
ഒരു വായനയുമില്ലാതെ വിഷയബോധമില്ലാതെ വള വളാന്നു പറയുന്ന ഷമീറ്... പൊട്ടി പാളി സായി എന്നു പോലും മനസിലാകുന്നില്ല. ഈ പടുവിഢിത്ത്..🤣
@vinodvasudev900415 күн бұрын
സ്കൂളിൽ പോയിട്ടില്ലേ? അപ്പോൾ ഷമീർ.. ആയിനെന്താ കൊയപ്പം 🤣🤣🤣
@SonilKurien15 күн бұрын
എന്റെ ഷമീർ ഇനിയും തർക്കിച്ചേ നാറാൻ നിക്കല്ലേ
@muralip996715 күн бұрын
ഷമീർ ജനീവ കൺവെൻഷൻ വായിച്ചിട്ടില്ല ഷുക്കൂറും കൂട്ടരും എഴുതി കൊടുത്തത് വിളിച്ചുപറയുന്നു എന്ന് മാത്രം
@abdulsalampp680214 күн бұрын
സമീറിന് എന്തായാലും ഇതൊന്നും മനസ്സിലാകില്ല... പക്ഷെ സമീർ കാരണം മറ്റു ആളുകൾക്കു മനസ്സിലാക്കാൻ പറ്റും... Debate നു വന്നതിന് ഒരുപാട് നന്ദി 👍🏻
@ajivarghese151415 күн бұрын
ഇത് തന്നെ ലിയകത്തു ന് വേണം, എന്തിനു ദയ കാണിച്ചു.......
@mohammedrafeequet270515 күн бұрын
ഇവൻ മാർക് ഇതെങ്ങിനെ സാധിക്കുന്നു.
@joffyraju428215 күн бұрын
ഇത് ഇത്ര സിമ്പിൾ ആരുന്നു എങ്കിൽ ബേസില്ല ബാസിൽ എന്താ വരാഞ്ഞത്.. ബാസിൽ ന് ഉള്ള വിവരം ഷമീർ ന് ഇല്ലേയ്.. വിവരക്കേട് അലങ്കാരം ആയി കൊണ്ട് നടക്കല്ലേ ഷമീറെ 😂😂
@drashkarm15 күн бұрын
ബേസിലിന് ഇംഗ്ലീഷ് വായിക്കാൻ അറിയാം
@Patrioticlndividual15 күн бұрын
* ലെ ഷമീർ : എന്നാ ഞാനൊരു സത്യം പറയട്ടെ. എനിയ്ക്കൊന്നും ഓർമ്മയില്ല
@yasiyasi784815 күн бұрын
അതെയതെ attacked= സമീപിച്ചു ന്ന്ആണ് ന്ന് മാത്രം 🤭@@drashkarm
@drashkarm15 күн бұрын
@@yasiyasi7848 ബേസിലിന് അറിയാം. ബേസിലിന്റെ ഓഡിൻസിന് അറിയില്ല എന്ന് ബേസിലിന് അറിയാം
@hamzakp252015 күн бұрын
സമീർ ആകെ മാറിയിരിക്കുന്നു വിറയൽഇപ്പോഴും നിന്നിട്ടില്ല
@ngsolutionzz878815 күн бұрын
ഷെമീറിനെ കൊണ്ട് കൂട്ടിയാൽ കൂടില്ല. പേടി പനി വന്നൂോ അവൊ😷
@alankottoor58815 күн бұрын
3rd Geneva convention 1. Article 49: This article addresses the deportation or transfer of prisoners of war. It prohibits the mass transfer or deportation of POWs from the area where they were captured unless it is for their security, or for military necessity, and under proper conditions. 2. Article 50: It deals with the conditions under which a detaining power must notify the POW's country of capture about their detention. It also emphasizes the importance of ensuring that POWs can communicate with their families and home country. 3. Article 51: This article outlines the responsibility of the detaining power to respect the rights of POWs and to treat them humanely. It includes the provision of food, water, medical care, and protection from violence and intimidation. 4. Article 52: It discusses the legal obligation of the detaining power to keep detailed records of all prisoners of war, ensuring their identification and making sure that they are not unlawfully deprived of their rights. 5. Article 53: This article requires the detaining power to inform POWs about their legal rights, including their right to be treated as prisoners of war and to be protected from exploitation, violence, and degrading treatment. 6. Article 54: It addresses the release and repatriation of POWs, ensuring that they are returned to their home country as soon as hostilities end and that their repatriation is conducted according to international standards. 7. Article 55: This article stresses that POWs should receive adequate food, water, and medical attention. It mandates that they be treated humanely and with respect, and that they should not be subjected to any form of ill-treatment or coercion. 8. Article 56: It stipulates that detaining powers must take every possible measure to prevent the spread of infectious diseases among POWs and ensure that they receive necessary medical care. 9. Article 57: This article deals with the protection of POWs during transport, ensuring that they are safely moved and not subjected to undue hardship or risk during the transfer to another location. OUTLINE OF 3 RD GENEVA CONVENTION. Entha shamire😂😂😂
@dileepmv743815 күн бұрын
പുള്ളിയ്ക്ക് അടിമത്തം എന്താണെന്ന് പോലുമറിയില്ല . ഈ പുള്ളിയാണോ സംവാദത്തിന് വന്നത്
@BinuEkm715 күн бұрын
ഷമീറിന് ഇംഗ്ലീഷ് അറിയില്ല ഇംഗ്ലീഷിൽ ചോദിച്ചിട്ട് മറുപടി പറയാൻ അറിയില്ല 😄😁😄😄
@Toyrider6315 күн бұрын
Shame -മീർ : എനിക്ക് എഴുതാൻ അല്ലെ അറിയൂ വായിക്കാൻ അറിയില്ലല്ലോ ?
@zv757715 күн бұрын
🤣🤣🤣🤣🤣🤣🤣
@Abdulsamad232-f8o15 күн бұрын
കുറച്ചൊക്കെ നിലവാരം ഉള്ളവരോട് സംസാരിക്ക് liyakathe
@yasiyasi784815 күн бұрын
ഈ മതത്തിൽ നിന്ന് നിലവാരം ഉള്ള ഒരെണ്ണത്തിനെ കിട്ടാൻ പോണില്ല
@drashkarm15 күн бұрын
English ഭാഷ അറിയില്ലെങ്കിൽ ഷമീറിന് ജിനീവ കൺവെൻഷൻ മലയാളത്തിൽ ആക്കി കൊടുക്കാമായിരുന്നു
@JJBuilders-pw2hy15 күн бұрын
അതിനു ഷമീറിന് വായിക്കാൻ അറിഞ്ഞിട്ട് വേണ്ടേ അത് വായിക്കാൻ. പിന്നെ എങ്ങനെ മനസ്സിലാക്കാൻ.
@nijakuriyakose601615 күн бұрын
സ്വകാര്യ കമ്പനി അവർക്ക് വേണമെങ്കിൽ ജോലി ചെയാം എന്നാണ്. But responsibilty camandor ആണ്. But payment ഉണ്ട് അതിന്.
@moosamohammed911915 күн бұрын
നാണമാകുന്നു
@AyshaMoosa-fp1wy15 күн бұрын
???😮
@abdullakoya783615 күн бұрын
Shameere !
@varmauthram15 күн бұрын
മാനള്ളോനല്ലേ മാനം പോകൂ! ന്താ ജ്ജ് പറേണേ ലിയാക്കത്തേ.
@ShareefP-z2o15 күн бұрын
ഇത്രയും വൃത്തികെട്ട ഒരു കാര്യത്തെ ന്യായീകരിക്കാൻ നാണമില്ലാത്ത ഈ വർഗ്ഗത്തോട് സംസാരിക്കാതെ ഇരുന്നൂടെ. കാര്യങ്ങളെല്ലാം ജനങ്ങൾക്ക് മനസിലായിക്കുണ്.
@shanthirajesh536715 күн бұрын
Sad state of those people who have to justify the nonsense in the religion😢
@saidalavim998815 күн бұрын
ഷമീറിൻ്റെ ഓരോ വാദവും ഇസ്ലാമിനെതിരെ സ്വയം തൊടുക്കുന്ന ശരങ്ങളായി മാറുന്നുണ്ടെന്ന് പോലും അറിയുന്നില്ലെന്നത് ആശ്ചര്യമുളവാക്കുന്നു. ഷമീറിന് ഷമീറിനെ രക്ഷിച്ചെടുക്കണം ദീനിനെ ക്ലോസറ്റിലിട്ടിട്ടായാലും.
@joffyraju428215 күн бұрын
Mm അക്ക്ബർ ന് ഇല്ലാത്ത വിവരവും, ധൈര്യവും ഷമീർ ന് ഉണ്ടെന്നു ഷമീർ വിശ്വസിച്ചോളു.. നാട്ടുകാരും അത് വിശ്വസിക്കണം ന്ന് വാശി പിടിക്കല്ലി 🤣
@mariaissac926015 күн бұрын
😂😂
@raheemp525015 күн бұрын
അവടെ നിക്ക് 😂😂 എത്ര ഉരുട്ടിയിട്ടു൦ കാര്യമില്ല ഷെമീറേ 😂😂
@dilshad_Maverick15 күн бұрын
Liyakath bro 🔥💪
@najeebk578115 күн бұрын
ഷുക്കൂർ പറഞ്ഞ് കൊടുത്ത കാര്യങ്ങളാണ് ഷമീർ പറയുന്നത്.
@ktashukoor15 күн бұрын
9:51 അഭിനന്ദൻ വർദ്ധമാൻ...
@Rahman.3215 күн бұрын
എന്തായാലും പടച്ചോൻ്റെ നിയമത്തേകാൾ മന്യമാണ് ജനീവ കൺവെൻഷൻ...😂
@seenamsreyas15 күн бұрын
ഗവൺമെൻറ് സർവീസിൽ ജോലി ചെയ്യുന്ന ഒരാളെ ഒരു ഓഫീസറുടെ കീഴിൽ നിന്നും മറ്റൊരു ഓഫീസറുടെ കീഴിലേക്ക് അയാളുടെ സമ്മതമില്ലാതെ മാറ്റിയാൽ അത് അടിമത്തം ആകുമെന്നാണ് ഷമീറിൻറെ കാഴ്ചപ്പാട്
@special.agent.JeffreySteeleFBI15 күн бұрын
ഇവൻ്റെ ഒക്കെ തലയില് 💩 ആയിട്ടല്ല... ഇസ്ലാമിന് എതിര് aakumbo പൊട്ടൻ ആയി മാറുന്നത് ആണ്.. വേറെ ഏതെങ്കിലും case ആണ് എങ്കിൽ ഇതൊക്കെ തെറ്റാണെന്ന് പറയാൻ ഉള്ള ബുദ്ധി തനിയെ വരും
@Mbsaaaarfgtt15 күн бұрын
Le ദാസൻ... ഇങ്ങള് വായിച്ചോളൂ.... വിജയൻ :ഇങ്ങള് വായിച്ചോളൂ....😂😂😂😂😂
@jishnuvavoor541515 күн бұрын
ലിയകത്തിനു ഇങ്ങനെ തന്നെ വേണം 😂😂😂😂 അന്ന് പറയാൻ ദയവു കാണിച്ചിട്ട് ഇപ്പോ വന്നു പറഞിട്ട് ഒരു കാര്യവും ella😂😂
@shareekbabu398315 күн бұрын
ആ പാവത്തിനെ വെറുതെ വിട്ടേക്ക് ലിയാ
@Shaji-wh9dl15 күн бұрын
എനിക്ക് മനസ്സിലാകാത്ത കാര്യം പ്രപഞ്ചം ഉണ്ടാകുന്നതിന് മുമ്പ് തന്നെ ലോകാവസാനം വരെയുള്ള മനുഷ്യർക്ക് വേണ്ടി അല്ലാഹ് നിർമ്മിച്ച നിയമങ്ങളെ തന്റെ സൃഷ്ടികളെന്ന് പറയുന്ന മനുഷ്യർ ഉണ്ടാക്കിയ നിയമങ്ങളുമായി താരതമ്യപ്പെടുത്തി അതിനെ പ്രതിരോധിക്കുന്നതിന്റെ യുക്തിയെ കുറിച്ചാണ്. അതിനർത്ഥം ഈ ദൈവത്തിന് മനുഷ്യന്റെ നിലവാരം പോലും പോലുമില്ലന്നാണ്.
@syamsivan509215 күн бұрын
Liyakatheee mutheee 😢😢 ethra kshema oke oru manuksyanu undakuo😮
@sureshjohn221815 күн бұрын
ഇംഗ്ലീഷ് പണ്ഡിതൻ ആണ് ഷമീർ 😛😛 കണ്ടില്ലേ ആർട്ടിക്കിൾ 49 ന്റെ അർത്ഥം പറഞ്ഞത് 😛😛😛😛😛😛😛
@SurendranPk-fk4rx15 күн бұрын
ബുദ്ധിയില്ലാത്തവരോട് സംവദിക്കുന്നത് പോത്തിന്റെ ചെവിയിൽ വേദമോതുന്നത് പോലെയാണ്
@wahid1953115 күн бұрын
ഇയാളോട് എന്തിനാണ് ഇത്രത്തോളം ക്ഷമ കാണിച്ച് വിശദീകരിക്കാൻ പോകുന്നത്?
@anoopk358415 күн бұрын
ഷമീർ നു തീരെ ബുദ്ധി ഇല്ല...
@Littleboycommunity15 күн бұрын
Paavam ganga ku adhu ariyilla
@abhi3903-x6c13 күн бұрын
"മൊത്തത്തിൽ ഒരു കൊയപ്പവും ഇല്ല " അവൻ പൊട്ടനാണ് മൊതലാളി 🤣🙏
@rajeshyadhu357915 күн бұрын
പള്ളിക്കൂടത്തിന്റെ പ്രശസ്തി 🙏🙏
@mariaissac926015 күн бұрын
പ്രസക്തി
@AnilKumar-pw5vh15 күн бұрын
പ്രസക്തി അല്ലേ ഉദ്ദേശിച്ചത്..??
@shajikt107315 күн бұрын
ഷമീർ ,സംവാദം നേരിട്ട് കണ്ടവരുടെ അടുത്ത് വെറുതെ മാനക്കേട് വിളിച്ചുവർത്തരുത്
@Sharmin-h2b15 күн бұрын
ഉറങ്ങുന്നവരെ ഉണർത്താം ഉറക്കം നടിക്കുന്നവരെ ഉണർത്താൻ പറ്റില്ല ഒരു മിനിമം മര്യാദ കാണിക്കാൻ അറിയാത്ത ഒരുത്തൻ 😢 സത്യം പറയട്ടെ സംവാദം skip അടിച്ചാണ് കണ്ടത് അത്ര നിലവാരം ഇല്ലാതെ ആണ് ഷമീർ സംസാരിച്ചത് ഇവരൊക്കെ നിത്യ ജീവിതത്തിൽ ഈ സംസ്കാരം കാണിക്കാണെങ്കിൽ സഹജീവികളുടെ അവസ്ഥ എന്താവും ഉളുപ്പില്ല ധൈര്യം ഇല്ല മാന്യത മര്യാദയും ഇല്ല ധാർമികത തീരെയില്ല
@SinySureshhh15 күн бұрын
നേരമില്ലുണ്ണിക്കു നേരമില്ല, നന്മകൾ കാണാനോ, പറയാനോ നേരമില്ല... വീഡിയോ ചെയ്യും😅😅😅😅😅വിവരമില്ലായ്മ=ഷമീർ
@Thebeholder-o8c15 күн бұрын
ലെ shameer"ഈ ചാട്ടമൊക്കെ അവിടെ കാട്ടിക്കൂടായിരുന്നോ"???!!! സംവാദ സദസ്സിൽ ദയ പാടില്ല ലിയാ.only fact matters.shameer നെ അവിടെ സിക്സർ പറത്തി വിടാഞ്ഞതിന്റെ കുഴപ്പമാണ് ഈ call ഇൽ തിരിഞ്ഞു കൊത്തുന്നത്
@sureshmenon-nh8pe15 күн бұрын
ഇവനെ വീണ്ടും പഠിപ്പിക്കാൻ വേണ്ടി വീണ്ടും സമയം കളയുന്ന ലിയക്ക് ഒരു ബിഗ് സലൂട്ട് 🙏❤
@sujithg198015 күн бұрын
സ്വയം വിറയൽ കൊണ്ട് കാണുന്നവർ എല്ലാം വിറയ്ക്കുന്നത് ആയിട്ട് തോന്നി.... അങ്ങനെ നോക്കുമ്പോൾ ലിയകത്ത് വിറയ്ക്കുന്നത് ആയിട്ട് തോന്നി 😂
@AnilKumar-pw5vh15 күн бұрын
മാനം ഉണ്ടായിട്ട് വേണ്ടേ മാനം കെടാൻ... 😏😏
@Thiruden15 күн бұрын
ഓന് English അറിയില്ലാത്തത് കൊണ്ട് പറ്റിയതാ 🙏
@shibu4272015 күн бұрын
ഷമീർ പറയുന്നത്... ഷമീറിന് തന്നെ മനസ്സിലാവുന്നില്ല 😂😂
@RahulP-fg7ic15 күн бұрын
ഷമീറിനോട് ആളുകൾ പറഞ്ഞുകാണും ഷമീർ ഒരു ഇര അല്ല എന്ന്, അതിൽ വികാരം കൊണ്ട് ആയിരിക്കണം വീണ്ടും ജയിക്കാൻ ഇറങ്ങിയത്.
@jyothymuth165715 күн бұрын
ആ ചെങ്ങായിക്ക് ഇംഗ്ലീഷ് അറിയില്ല എന്ന് തോന്നുന്നു.. അതാണ് വായിക്കാത്തത് 🤣
ഇ കാര്യത്തിന് മാത്രം ലിയാകത്തിനോട് വിയോജിപ്പ് opposite നിക്കുന്ന ആളെ നമ്മൾ consider ചെയ്യുമ്പോ അതിന് അയാൾ അർഹനാണോ എന്ന നോക്കണം ലിയാ .. ഷെമീർ ഇപ്പൊ നൈസായി രക്ഷപെട്ടില്ലെ അയാൾ പല്ലും നഖവുമായി എതിർക്കുമ്പോ നമ്മളും അതുപോലെ ആവണം അവിടെ consider ചെയ്യാനേ പാടില്ല
@sinilkumman56115 күн бұрын
നടൻ ബാല പറഞ്ഞപോലെ പൊറ്റൻ എന്നു പറഞ്ഞാൽ ലോക പൊറ്റൻ 😂😂😂
@kesavannamboothi15 күн бұрын
മതം അനുസരിക്കാനുള്ളതല്ല വിശ്വസിക്കുന്നെന്നു അഭിനയിക്കാനുള്ളത് മാത്രമാണ്.
@ChalilSiddique15 күн бұрын
സ്വയം ജയിക്കാൻ വേണ്ടി ഖുർആൻ വചനങ്ങൾ വികലമായി അർത്ഥം മാറ്റി പറയാൻ മടിയില്ലാത്തവനാണ് ഷെമീർ.
@anitharadhan183815 күн бұрын
ഇനി ഈ കൂട്ടരോട് ദയവിചാരിക്കരുത് ലിയ
@sijishs509815 күн бұрын
ഷമീർ കരയുകയാണ് 🤣🤣🤣
@special.agent.JeffreySteeleFBI15 күн бұрын
നിനക്ക് മാനം ഇല്ലാന്ന് മനസിലായി ഷമീറേ
@jiluwilliams852015 күн бұрын
വിവരം ഇല്ലാത്തവനോട് ചർച്ചയ്ക്കു പോയാൽ ഇങ്ങനെ ഇരിക്കും 😂
@vivisview-view15 күн бұрын
ഷമീർ....... 😂😂😂😂😂..... ഓടാൻ തോന്നുന്നോണ്ടോ 😂
@sajikj57315 күн бұрын
സ്കൂളിൽ പോകാത്ത ഷെമീറിന് ഇഗ്ലീഷ് മനസ്സിലാകുമോ??
@Johnmathewp29915 күн бұрын
സംവാദം നടന്ന ദിവസം ഷമീറിന്റെ അടുത്ത് ലിയാക്കത്തു കാണിച്ച മര്യാദ ആണ് തിരിച്ചു മര്യാദ ഇല്ലായ്മ ആയി ഇപ്പോൾ ഷമീർ തിരിച്ചു നൽകുന്നത്. അടിമത്തം ന്യായീകരിക്കുന്ന എല്ലാ അവന്മാരും ഇസ്ലാമിക ലോകം വരും എന്നു വ്ശ്വസിക്കുന്നവരും മറ്റു മതത്തിൽ പെട്ടവരെ അടിമ ആക്കി സുഖിക്കാം എന്നു സ്വപ്നം കാണുന്നവരും ആണ്.
@MahalakshmiM-j1u15 күн бұрын
ബുദ്ധി ഉണ്ടെങ്കിൽ അല്ലെ വിവരം ഉണ്ടാവുകയുള്ളൂ.... എല്ലാം സെരിയായി..... താടി ഉള്ള അപ്പനെ പേടിച്ചു നടക്കുന്ന കാലം കഴിഞ്ഞു മക്കളെ....
@nahashamsa958915 күн бұрын
👍👍👍❤
@bhagyarajkr470915 күн бұрын
പൂജപ്പുരയിലെ ജയിൽ പുള്ളികൾ അടിമകളാണെന്ന് ലിയാഖത്തു പറഞ്ഞു എന്ന് പറഞ്ഞവനാണ് ഷമീർ😄, വേറെ നിവർത്തി ഇല്ലാത്തത് കൊണ്ടാണ്
ഇത്രേം നിലവാര തകർച്ചയിലേക്ക് എത്താൻ common sense ഉള്ള ഒരാൾക്ക് ബുദ്ധിമുട്ടാണ്.
@funnywowww486815 күн бұрын
Epo njn konnaalum parayilla
@sunithaanilkumar804815 күн бұрын
Liyakath hro👌👌👌👍👍👍
@jojikd871415 күн бұрын
മലയാളം തന്നെ തെരിയാത്തവൻ എങ്ങിനെ English അറിയും. പാവം ഷമീർ പൂലിമടയിൽ പെട്ടു.
@sudhakaransudhakaran547015 күн бұрын
ഇപ്പം അയിൻ്റെ ആവശ്യമില്ല. ഞമ്മക്കങ്ങനെ മാനക്കേടൊന്നുമില്ല😂😂
@varmauthram15 күн бұрын
ഷമീർ "can in no circumstance be compelled to work" എന്നതിൽ അവസാനത്തെ 4 വാക്കുകൾ എടുത്തു, വായിച്ചു. മുന്നിലുണ്ടായിരുന്ന വാക്കുകളുടെ നെഗറ്റീവ് മീനിങ് മനസ്സിലായില്ല. തോൽപിക്കാനുള്ള തിടുക്കം.
@vinodkumara557215 күн бұрын
ക്രയവിക്രയം എന്നൊക്കെ പറഞ്ഞാൽ ചങ്ങായിക്ക് മനസ്സിലാവില്ല. വിൽക്കാനുള്ള അവകാശം എന്ന് പറയണം
@prabhigireesh504315 күн бұрын
അന്തമില്ലാത്തോന് പേടിയുണ്ടാവില്ല എന്ന് പറയുന്നത് എത്ര കൃത്യം....😂😂😂