ക്രിക്കറ്റ് ഗ്രൗണ്ടിൽ കണ്ടതല്ലാത്ത ശ്രീ ശാന്ത്. ടോപ് സിംഗറിൽ കൂടി കൂടുതൽ പരിചയപ്പെട്ടപ്പോൾ ഒരുപാട് ഇഷ്ടം ആയി. അന്നൊക്കെ ഒരു അഹങ്കാരം ഉള്ള ആൾ ആയി തോന്നിയിരുന്നു. എന്നാൽ ഇപ്പോൾ കൂടുതൽ ഇഷ്ടം ആയി. അതു പോലെ മക്കൾ എല്ലാവരും നന്നായി പാടി. ആശംസകൾ 👌💕💕💕
@hassebblsy3 жыл бұрын
kzbin.info/www/bejne/hXysl5yDmadpi8U
@sakeenakallupalan27883 жыл бұрын
മേഘ്ന ചുന്ദരി മുത്തേ. അസ്സലായി പാടി ട്ടോ ചക്കരെ
@sreekumarnair34873 жыл бұрын
Age change people , when young many very agressive , know he is a family man ...
@Resmy-vipin3 жыл бұрын
Sreesanth തിരിച്ചു വരണം
@shibushibu43943 жыл бұрын
Ķkkķkkkj8ujjio outity657777uu78th t667778 Hi9
@radhakrishanan28503 жыл бұрын
3 പേരും നന്നായി പാടി ♥♥ ഏങ്കിലും മേഘന മോൾ MG സാർ പറഞ്ഞ പോലെ എല്ലാവരെയും ഞെട്ടിച്ചു... അഭിനന്ദനങ്ങൾ മോളെ ഭൂമിയിലെ മാലാഖമാരാണ് നിങ്ങളൊക്കെ.. 🙏🙏♥♥
@shajuedakandiyil19823 жыл бұрын
ക്ഷമിക്കണം ശ്രീ നിങ്ങളെ ഒരുപാട് തെറ്റിധരിച്ചിച്ചിരുന്നു ❤❤❤❤സ്നേഹം
@renjithnkpaleri85353 жыл бұрын
ശ്രീശാന്ത് ഒരു രക്ഷയുമില്ല, real great man❤️❤️
@sibibabu85833 жыл бұрын
എനിക്കു മധു ചേട്ടൻ ഇഷ്ട്ടം love u💋💋🥰🥰🥰🥰🥰
@sathyavruthan75663 жыл бұрын
മീനൂട്ടി ഇന്നടിപൊളി കൃഷ്ണനും മേക്നക്കുട്ടി യും തകർത്തു ഒരോ ദിവസവും അവർ കുതിച്ചുയരുകയാണ് ഒപ്പം ടോപ്സിംഗറും ശ്രീശാന്ത് super godblessing all ❤❤❤❤❤👍👍👍👍🙏🙏🙏💞💞💞
@hassebblsy3 жыл бұрын
kzbin.info/www/bejne/hXysl5yDmadpi8U
@BabyMohan-ln6qy3 жыл бұрын
@@hassebblsy👍
@anavadhyaanoop91912 жыл бұрын
@@hassebblsy j ni ni c ct hu ni Cu bu f
@mercyjudison91103 жыл бұрын
മേഘന മോളു സൂപ്പർ song God bless u ചക്കരേ 🌹🌹🌹🌹🌹🌹🌹ponu ആന്റിടെ 💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋💋🥰🥰🥰🥰🥰🥰🥰🥰🥰
@mercyjudison91103 жыл бұрын
Thanks 😄😄
@nasiyanaas65863 жыл бұрын
വരുമല്ലോ രാവിൽ പ്രിയതമൻ സൂപ്പർ song selection.. ആൻ മോൾ കലക്കി 👏👏❤️❤️😍😍
@gopinathannambiarc22983 жыл бұрын
*Annkutty* യുടെ വരുമല്ലോ രാവിൽ പ്രിയതമന്.... കേൾക്കാൻ നല്ല ശ്രവണ സുഖം.. പഴയ black n white ചലച്ചിത്ര ഗാന ലോകത്തേക്ക് നമ്മെ കൊണ്ട് പോയി... *Annkutty* has done an outstanding task. Destiny is not a matter of chance, it is a matter of choice. Ann mol best top singer in season II...Ann kutty യുടെ costumes more than super...!!!
@lindamarylinda8033 жыл бұрын
Next IPL തീർച്ചയായും പങ്കെടുക്കാൻ പറ്റട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു ഗോഡ് ബ്ലെസ് യൂ
@shaji9653 жыл бұрын
We miss you Sreesanth. Let God Bless You for your presence in the next IPL.
@illuminanti81613 жыл бұрын
@@shaji965 he is over 40.no he cant
@shaji9653 жыл бұрын
@@illuminanti8161 Thankyou Athul. I didn't notice that point.
@nasiyanaas65863 жыл бұрын
കൃഷ്ണജിത്ത്.. നാടക ഗാനം സൂപ്പർ ആയിരുന്നു.. പൊന്നരിവാൾ എന്ന song കേട്ടപ്പോൾ നേഹൽ കുട്ടിയെ ഓർമ്മ വന്നു 😍😍❤️❤️💞💞
@hassebblsy3 жыл бұрын
kzbin.info/www/bejne/hXysl5yDmadpi8U
@unnikrishnan32923 жыл бұрын
Super
@gopinathannambiarc22983 жыл бұрын
Nehal പാടിയത് super ആയിരുന്നു. അതുപോലെ പാടാന്‍ ആര്‍ക്കും പറ്റില്ല. Krishnajith പാടിയത് average only.
@_nabeel__muhammed3 жыл бұрын
മേഘ്ന ..💕💕ചുന്ദരി.. ഇല്ലിമുളം കാടുകളിൽ.. പെർഫെക്റ്റ് 🥰👌👌 കണ്ണീർ പൂവിന്റെ... എം ജി ,മധു ,ശ്രീശാന്ത്.... എല്ലാരും 👌💙
@nasiyanaas65863 жыл бұрын
മേഘ്ന മോൾ അസ്സലായി പാടിട്ടോ 😘😘😘😘❤️❤️❤️❤️
@shobysworldoffunhappiness10713 жыл бұрын
🎭നാടകഗാനറൗണ്ടിൽ മേഘനക്കുട്ടിയും, കൃഷ്ണജിത്തും മനോഹരമായി പാടി. രണ്ടുപേരും കുണുക്ക് സംഗതികളൊക്കെ നന്നായി പഠിച്ച് പാടി.👌👌👌 നന്നായിരിക്കട്ടെ മക്കളെ..❣️❣️
@hassebblsy3 жыл бұрын
kzbin.info/www/bejne/hXysl5yDmadpi8U
@mayasathyan28443 жыл бұрын
എന്തിനും ഏതിനും ചിരി മാത്രം ഉള്ള മീനൂട്ടി ആണ് ഈ പ്രോഗ്രാമിന്റെ highlight
@hassebblsy3 жыл бұрын
kzbin.info/www/bejne/hXysl5yDmadpi8U
@sreelakshmit5943 жыл бұрын
മധു ബാലകൃഷ്ണൻ സർ നസീർ സർന്റെ ശബ്ദം അനുകരിച്ചതിന്റെ perfection💯 🔥🔥🔥😎👌👌
@fastandfurious45013 жыл бұрын
പുള്ളീടെ മിമിക്രിയോടുള്ള വാസന തിരിച്ചറിയാൻ അളിയൻ വരേണ്ടിവന്നു അവിടെ😂
@sreelakshmit5943 жыл бұрын
No, ithinn munbum mimicry cheythitund.😀
@fastandfurious45013 жыл бұрын
@@sreelakshmit594ആരുടെ ശബ്ദം ആയിരുന്നു. ഞാൻ കരുതി ആദ്യമായിട്ടെന്ന്
ചെറിയ അളിയൻ സിക്സ് അടിച്ച് കളി സൂപ്പറാക്കി😘😘💝💝👏👏👏👋👋👋👋
@lijintuttu41173 жыл бұрын
ശ്രീശാന്ത് പൊളി ❤❤
@shilajaprasad46403 жыл бұрын
Meghana kutti supper Adipoly congratulations
@vijayalakshmijayaram67103 жыл бұрын
Ithentha Miya molu varathathu? Meghna superb molu👍😘🥰🤩❤️❤️❤️👑💯🌹. God bless you molu
@kp-xs3gr3 жыл бұрын
Ann 👌👌👌👌 MG Sir always gives 1mark less than what she (Ann) deserves and always gives 1mark more (than what they deserve) for Hanoona n Nima Madhu Sir correct ayittu kodukaarundu. Ann sang it sooooo well. She deserved 24.75. Meghna doll is amazing as always 🥰🥰🥰
@achamaanto36823 жыл бұрын
Madhuu sir super mimicri
@sebastianm40873 жыл бұрын
Shree shanth new face wow nanaye padunu Good God bless all
@rufiponnayyan31603 жыл бұрын
കൃഷ്ണു... മോനെ ഞാൻ ഒരുപാടു മിസ്സ് ചെയ്യുന്നു മോനെ. ഗൾഫിൽ ഞങ്ങൾ യൂട്ടൂബിൽ കാണുന്നു മോനെ.
@drjayan88253 жыл бұрын
Meghna Molu 💚🧡 Congratulations with my prayers 🙏✌️🌹 and other singers 😍
@yesodhajayanchittoor94653 жыл бұрын
Megdu kalaki super..... little prince congratulations .
@remyaa49433 жыл бұрын
Megna kutty സൂപ്പർ
@Jai_Hanuman363 жыл бұрын
ഇതാണ് നിങ്ങള്‍ അഹങ്കാരിയെന്ന് പറയുന്ന ശ്രീശാന്ത്, വെറും ഒരു റിയാലിറ്റി ഷോയില്‍ പോലും ക്രിക്കറ്റ് ആസ്വദിക്കുന്ന ശ്രീ, എതിരാളികളെ അതും എതിരെ കളിക്കുന്നത് സ്വന്തം അച്ഛനായാലും അഗ്രഷനോടെ സമീപിക്കൂ, അതാണ് ശ്രീയുടെ സ്പിരിറ്റ്.. ബൈദബൈ നൈസ് എപ്പിസോഡ് 💯❤️🌸
@shafeeque.pkibrahim21573 жыл бұрын
Indian teaminte eatavum valiya lose aanu Sree...
@Jai_Hanuman363 жыл бұрын
@@shafeeque.pkibrahim2157 💯✌️
@shanthakumari2272 жыл бұрын
മോൻ സൂപ്പർ ആയി പാടി സൂപ്പർ സൂപ്പർ
@_nabeel__muhammed3 жыл бұрын
ക്രിക്കറ്റ് പൊളിച്ചു 😀 ശ്രീശാന്തിനെ ഒക്കെ പിച്ചിൽ കാണാൻ പറ്റി ..
@reshmaschinnu37963 жыл бұрын
മേഘന മോളെ suuuper ആരുന്നു പാട്ട്. God bless you
@shinycharles35283 жыл бұрын
മേഗുടു സൂപ്പർ 🥰❤🌹
@hassebblsy3 жыл бұрын
kzbin.info/www/bejne/hXysl5yDmadpi8U
@fastandfurious45013 жыл бұрын
ശ്രീശാന്തിനെ കണ്ടത് കൊണ്ട് മാത്രം വന്ന ഞാൻ😀
@suhailajaleel71113 жыл бұрын
Ayal vannthil kannatha njan
@muhammednaseef2613 жыл бұрын
Njanum
@rajana.rajendhiran76743 жыл бұрын
Meagna moley,I love you Chellam,fantastic performance...
@safiyasafiya87483 жыл бұрын
കൃഷ്ണജിത്ത് സൂപ്പർ ആയി പാടി,, നമ്മുടെ നേഹലു കുട്ടിയെ ഓർമ്മ വന്നു
@gemmaclementandrews19143 жыл бұрын
Megudu mutte love you chakkre 😘, God bless you ❤
@pradeep2820093 жыл бұрын
Meghnakutty superb 🥰🥰🥰🎉🎉🎉
@ushadevadas10833 жыл бұрын
മേഘ്ന കുട്ടി - സൂപ്പർ-സൂപ്പർ - സൂപ്പർ- അടിപൊളി ആയി ട്ടൊ.
@sreelekhalekha69543 жыл бұрын
Maduhuchettan polichu🥰
@baijunt86843 жыл бұрын
മേഘ്ന കുട്ടി ❤️❤️❤️❤️
@infocountry163 жыл бұрын
Meghdu the Angel sang extremely well. Krishnu your voice is really good.
@media42253 жыл бұрын
kzbin.info/www/bejne/hKKviXSLjrihf5I🤣
@hassebblsy3 жыл бұрын
kzbin.info/www/bejne/hXysl5yDmadpi8U
@lohithakshannandagopan31863 жыл бұрын
ശ്രീശാന്ത് യഥാര്‍ത്ഥ All rounder തന്നെയെന്ന് തെളിയിച്ചു...പന്ത്കൊണ്ട് മാത്രമല്ല..പാട്ടിലും ഡാന്‍സിലും പുലിതന്നെ...
@kamaladhalam40973 жыл бұрын
Sreeshanth sir ❤️❤️❤️❤️❤️❤️❤️❤️❤️orupaadu ishttam
@shinycharles35283 жыл бұрын
മധുസാർ 🥰🤣🤣🌹
@vrindapradeep97413 жыл бұрын
Yes M G sir, very true. What a performance.👍👌
@aminaami15733 жыл бұрын
മേഘ്നകുട്ടി സൂപ്പർ ചക്കരെ 😍😍😍😍
@ansarsh81933 жыл бұрын
Megena mol,super,super,super,God bless you
@divyasudheesh11233 жыл бұрын
മധു sir ശ്രീശാന്ത് അടിപൊളി
@afsalkhan47783 жыл бұрын
മേഗുടു കൃഷ്ണു സൂപ്പർ ♥️♥️♥️
@jayaphilip21793 жыл бұрын
Super episode ആയിരുന്നു...ഒരു മിക്സഡ് രസം...ആസ്വദിച്ചു...
@shinycharles35283 жыл бұрын
കൃഷ്ണജിത് അടിപൊളി.. സൂപ്പർ മോനേ 🥰🥰❤❤🌹
@mariyammamariammachristy98213 жыл бұрын
Megadu muthe polichu ummaaaa🌹🌹🌹🌹🌹
@nesrinnechuuuz28593 жыл бұрын
Meghnakutty spr 🥰😘😘😘
@shobysworldoffunhappiness10713 жыл бұрын
ദീപക് ദേവ് ഉമ്മർ സാറിനെ അവതരിപ്പിച്ചതിനുശേഷം MJ Sir: "ഇനി ഉമ്മർ സാറിനെ ഒന്നു കാണിച്ചേ.."😅 Thug life MJ Sir 😎🤣🤣
@SheelaDevi-wj3mg3 жыл бұрын
Adutha IPL santh undakanam
@SheelaDevi-wj3mg3 жыл бұрын
Chechi prathikam
@madhavant95163 жыл бұрын
Meghna super performance.
@c-onemedia78133 жыл бұрын
വൈക്കം വിജയലക്ഷ്മി ചേച്ചിയെ ഗസ്റ്റായി കാണാൻ ആഗ്രഹമുണ്ട്.
@vasanthyiyer95563 жыл бұрын
Meghna kutti super adipoli molu😘
@animolbabu95113 жыл бұрын
Meghnakkuttiiiiiii super,
@kitchendecorationksaaluminiumf3 жыл бұрын
Sree shanth super hero ♥️♥️♥️♥️
@padmamenon70063 жыл бұрын
Nadakagana roundil entha aarum ponnarival padiyilla ennu vijariche ullu. Appo etha krishnajith mon adipoliyayittu padi innu. Thanks Monu for selecting this song
@meriyaaryaar3833 жыл бұрын
Indian cricket teamil sree yethiyappoal oru malayaali yenna nilakk oru paad sandhoasichu. Sree yenikk oru haramaairunnu. Pinne pinne yendhoa yenikkariella yengineyoa sree ye isttamilladhe aai thudangi.sathiyem paranhaal teemilninn purthaayappoal vesamam undaayadh poalum illaa. Pakse. Ippoal sarikkum veyydhanayud. Ippoal nallavannam aagraikkunnu sreesanth indian cricket teamil veendum yethanamenn 🌹🌹🌹 God bless you sree ✋💚
@rafeequeocean7513 жыл бұрын
ഒരു കാര്യം മനസ്സിലായി mj sir ആയ കാലത്ത് നല്ലൊരു ക്രിക്കറ്റ് player ആയിരുന്നു 👌👌