എംബാപെയുടെ ഫ്രാൻസിനെ നേരിടുമ്പോൾ ഈ കോംബോയിലാണ് സ്പാനിഷ് പ്രതീക്ഷ | Lamine Yamal | Nico Williams Euro

  Рет қаралды 45,744

MediaOne Sports

MediaOne Sports

Күн бұрын

The Spanish will be hoping for this combo when they face Mbappe's France
MediaOne Sports is a 24x7 sports news channel that broadcasts the latest updates from around the world. We cover all major sports, including cricket, football, tennis, and basketball. We also provide breaking news and analysis, as well as interviews with athletes and coaches.
Subscribe to MediaOne Sports today and stay up-to-date on the latest sports news!
കേരളത്തിലെ ഏറ്റവും മികച്ച സ്പോര്‍ട്സ് വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍ സ്പോര്‍ട്സ്. സ്പോര്‍ട്സ് വാര്‍ത്തകള്‍ മലയാളത്തില്‍ ഏറ്റവും ആദ്യം അറിയാന്‍ മീഡിയവണ്‍ സ്പോര്‍ട്സ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.
Malayalam sports news update, Sports breaking news, sports news, sports trending Malayalam sports
Follow us:
🔺Mediaone sports: / @mediaonesports
🔺Website: www.mediaoneon...
🔺Instagram: / mediaonesports
Follow us for the latest malayalam sports updates, news live and sports news around the world with MediaOne sports For more visit us: www.mediaoneoneline.com/sports
#Mediaonesports #MalayalamsportsNews
Genre: Sports News
Language: Malayalam

Пікірлер: 319
@thouseefmd
@thouseefmd 3 ай бұрын
*നല്ല അവതരണം* *0 ഓപ്പണ് പ്ലേ ഗോളുമായി സെമി വരെയെത്തിയ ഫ്രാൻസിനെക്കാൾ ഫൈനലിൽ എത്താനും ഈ യൂറോകപ്പ് ജയിക്കാനും അർഹതയുള്ള ഒരേയൊരു ടീം , ഈ ടൂർണമെന്റിൽ ഏറ്റവും മികച്ച കളി പുറത്തെടുത്ത, ഒറ്റ കളിയും തോൽക്കാത്ത സ്പെയിൻ മാത്രമാണ്* *പെഡ്രിക്ക് പരിക്ക് പറ്റിയതും കാർവഹാൽ കാർഡ് കണ്ടു പുറത്തായതും തിരിച്ചടിയാവുമെങ്കിലും കളി ജയിക്കാൻ സ്പെയിനിനു സാധിക്കേണ്ടതാണ്*
@subinjose1329
@subinjose1329 3 ай бұрын
പക്ഷെ അവർ ഓപ്പൺ പ്ലേയിൽ അവർക്കെതിരെ ഒറ്റ ഗോൾ പോലും ഒരു ടീം അടിച്ചിട്ടില്ല എന്ന് കൂടി ഓർക്കണം
@ajmalps6836
@ajmalps6836 3 ай бұрын
@@subinjose1329 athonnum njammal chinthikkoola njammal beautiful footballinte aalkkaran
@jithinar2395
@jithinar2395 2 ай бұрын
Yes crct
@joyaljomon6391
@joyaljomon6391 2 ай бұрын
@@subinjose1329 തന്നോളം പോയ ടീം ആയി കളിച്ചിട്ടും ഇല്ലല്ലോ 🤷🏼‍♂️
@SANJI-du3wi
@SANJI-du3wi 2 ай бұрын
​@@subinjose1329 2 enm pottichitund🤚🏻🔥
@anuragpvleo9203
@anuragpvleo9203 3 ай бұрын
Vamos Espana 🇪🇸😻
@ashfak4489
@ashfak4489 3 ай бұрын
Nico x Yamaal Scary hours for opponents 😻💀🇪🇸
@ilaanhaadi2461
@ilaanhaadi2461 2 ай бұрын
Yamal പുതിയ കാലഘട്ടത്തിന്റെ ഇതിഹാസം 🔥
@sufiyanabdulla1438
@sufiyanabdulla1438 3 ай бұрын
UPCOMING EL CLASSICO STARS: YAMAL AND MBAPPE🥶🥶
@heavygamerlogo963
@heavygamerlogo963 2 ай бұрын
Also nico
@physco5
@physco5 3 ай бұрын
Nikko yamaal❤
@mccp6544
@mccp6544 3 ай бұрын
രണ്ടാളെയും പിൻവലിച്ചപ്പോൾ ഇന്നലെ ടീം down ആയി, ഗോൾ വഴങ്ങുകയും ചെയ്തു
@mac78680
@mac78680 3 ай бұрын
🇪🇸കപ്പടിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല but european ഫുട്ബോളിൽ നിലവിൽ ഇത്രയും മനോഹരമായി attack ചെയ്തു കളിക്കുന്ന വേറൊരു ടീമും ഇല്ല
@AnushajAnu-e3b
@AnushajAnu-e3b 3 ай бұрын
Spain 🔥🔥🔥🔥🔥
@musavvirpavukkadan7442
@musavvirpavukkadan7442 3 ай бұрын
Spain ❤🎉
@MuhsiabeevipeSeyyidath-fr4po
@MuhsiabeevipeSeyyidath-fr4po 3 ай бұрын
സ്പെയിൻ ഈ യൂറോ കപ്പിലെ മികച്ച ടീമാണ് മാരക കളിയാണ് അവർപ്പുറത്തെടുത്തത് പക്ഷെ ഫ്രാൻ‌സിനെതിരെ ജയിക്കാൻ ജീവൻ മരണ പോരാട്ടം പുറത്തെടുക്കേണ്ടി വരും സ്പെയിനിന് കാരണം അത്ര കരുത്തുറ്റ ഡിഫെൻസാണ് ഫ്രാൻസിനുള്ളത് പ്രവചിക്കാൻ പറ്റാത്ത ടീമാണ് ഫ്രാൻസ് ഏത് സമയമാണ് ഫ്രാൻസ് സംഹാര താണ്ടവം ആടുന്നത് എന്ന് പറയാൻ കഴിയില്ല എമ്പാപേയെ പോലുള്ള ചാട്ടൂളി ഫോമിലെത്തിയാൽ ഫ്രാൻസിനെ പിടിച്ചു കെട്ടൽ അസാധ്യമാണ് എന്നിരുന്നാലും ഫ്രാൻസിന് മികച്ച എതിരാളിയാണ് സ്പെയിൻ കാത്തിരുന്നു കാണാം
@MimithNelliyode-u1j
@MimithNelliyode-u1j 2 ай бұрын
😂😂
@MuhsiabeevipeSeyyidath-fr4po
@MuhsiabeevipeSeyyidath-fr4po 2 ай бұрын
@@MimithNelliyode-u1j ഇനി ഞാൻ സ്പെയിനിന്റെ ഭാഗത്താണ് അവരെ പിടിച്ചു കെട്ടാൻ ആർക്കുമാവില്ല ഈ യൂറോ കപ്പ്‌ സ്പെയിൻ നേടും 😂😄
@shebeerk4664
@shebeerk4664 3 ай бұрын
ഈ യൂറോ നല്ലോണം കളിച്ച ടീം സ്പെയിൻ സ്വിറ്റ്സർലൻഡ് ആണ്... കപ്പ്‌ എന്തായാലും സ്പെയിൻ കൊണ്ട് പോകും... ഞാൻ ഒരു cr 7 ഫാൻ ആണ്... But റൊണാൾഡോ ഇപ്പോൾ എന്താണന്നു അറിയില്ല വല്ലാതെ പേടിച് കളിക്കുന്നത് പോലെ..... ബൗൾ തീരെ കയ്യിൽ വെക്കുന്നില്ല one ടച് മാത്രം
@Rahul-wk2rp
@Rahul-wk2rp 3 ай бұрын
Cr 7 nte Kalam kazhinju😢
@sadikhap7854
@sadikhap7854 3 ай бұрын
ഫ്രാൻസ് 👏👏👏❤️
@thariqvilla2972
@thariqvilla2972 3 ай бұрын
ഫാബിയൻ റൂയിസ് ❤
@ajmalaju609
@ajmalaju609 3 ай бұрын
VAMOS ESPANA🔥
@irfanIrfu-hz6hf
@irfanIrfu-hz6hf 3 ай бұрын
NICO&YAMAL💫
@hundredandone
@hundredandone 3 ай бұрын
presentation💫💫
@sarath5858
@sarath5858 2 ай бұрын
കിടിലം അവതരണം ❤️❤️
@ShyjuVadakkayil
@ShyjuVadakkayil 2 ай бұрын
Yamal 👍👍👍
@mohammedmusthafa1008
@mohammedmusthafa1008 3 ай бұрын
what a presentation hates off 🔥🔥🔥❤️
@sa4758
@sa4758 3 ай бұрын
Kante is everywhere ❤❤❤❤
@shahidmoorkkan5386
@shahidmoorkkan5386 3 ай бұрын
Nalla avatharanam keep it up
@ATHULK-t5y
@ATHULK-t5y 3 ай бұрын
Ale lez bleüs🇫🇷🇫🇷
@vimalrajissacvimalrajissac7614
@vimalrajissacvimalrajissac7614 3 ай бұрын
ഫ്രാൻസ്
@shakiraffiance5576
@shakiraffiance5576 2 ай бұрын
ലമാസിയ പ്രൊഡക്റ്റ് ❤
@madrid_media
@madrid_media 3 ай бұрын
Feels like monotonous description. Miss the passionate videos of Haris Nenmara.
@asiffaisal141
@asiffaisal141 3 ай бұрын
French allele blu❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@hariskt6710
@hariskt6710 2 ай бұрын
Gud story telling 👏
@billionairesbusiness8062
@billionairesbusiness8062 3 ай бұрын
Enthokke indengilum karyamilla.. there is a big challenge... kante🔥🔥🔥🔥🔥
@ShyamKumar-ex5ih
@ShyamKumar-ex5ih 2 ай бұрын
Rodri 😊
@mohammedameen784
@mohammedameen784 3 ай бұрын
Vamos espana
@muhammedarshad5540
@muhammedarshad5540 3 ай бұрын
Undrated player of fabian ruize
@fingertip6816
@fingertip6816 2 ай бұрын
💯
@nishamkm104
@nishamkm104 3 ай бұрын
This Euro will take France buffaloes cannot stand very well in front of lions 🦁 🇫🇷🇫🇷🇫🇷🇫🇷🇫🇷🇫🇷🇫🇷🇫🇷🇫🇷
@ashikashi1629
@ashikashi1629 2 ай бұрын
😢😂
@pookayil12
@pookayil12 2 ай бұрын
YAMAL NEW STAR RISING
@riyascm1717
@riyascm1717 3 ай бұрын
🏴󠁧󠁢󠁥󠁮󠁧󠁿THREE LIONS 😍 ENGLAND❤
@Sksysney
@Sksysney 3 ай бұрын
Depth arinjuulla presentation ❤
@cybertechs2242
@cybertechs2242 3 ай бұрын
JULY 14 nu GERMAN mannil FRench Viplavam
@ShyamKumar-ex5ih
@ShyamKumar-ex5ih 2 ай бұрын
Athe athe
@cybertechs2242
@cybertechs2242 2 ай бұрын
@@ShyamKumar-ex5ih cheetti poyi🤩🤩🤩
@adhilmomu4922
@adhilmomu4922 3 ай бұрын
ESPANA 🇪🇸🔥
@RenjithKannan-r3r
@RenjithKannan-r3r 3 ай бұрын
Kaanam spain 🇪🇸 ♥️ ❤️
@asiffaisal141
@asiffaisal141 2 ай бұрын
🇫🇷🇫🇷🇫🇷🇫🇷🇫🇷🇫🇷🇫🇷🇫🇷france france adichu keri vaaaaaa.
@anasmk3075
@anasmk3075 3 ай бұрын
Spain 🇪🇸 ❤
@abin3694
@abin3694 3 ай бұрын
എമ്പപ്പയുടെ ഫ്രാസിനെക്കാൾ പേടിക്കേണ്ടത് കാന്റെയും ഹെർണാണ്ടാസും കൗണ്ടോയും പാവടും അടങ്ങുന്ന ഫ്രാൻസിനെയാണ് 🤌🏻
@ShyamKumar-ex5ih
@ShyamKumar-ex5ih 2 ай бұрын
Ok da
@shabnamshabi5113
@shabnamshabi5113 2 ай бұрын
Vamos Espana ❤
@kiddoshub
@kiddoshub 3 ай бұрын
Espaana ❤❤
@saidaliup3883
@saidaliup3883 3 ай бұрын
സ്പയിൻ കപ്പ് അടിക്കും❤❤
@vishnupottikkallingal4368
@vishnupottikkallingal4368 3 ай бұрын
🇪🇸💛❤️❤️💛💛💛❤️
@muneersagar
@muneersagar 2 ай бұрын
Good Presentation 🎉
@arshdputhoor
@arshdputhoor 2 ай бұрын
Paranjath achattayi ,Swapna goal against France
@AnurajAVR
@AnurajAVR 3 ай бұрын
Spain Ishtam ❤❤ കിലിയന്‍ എംബാപ്പയുടെ അറ്റാക്കിംങ്ങ് പേടിക്കണം
@binuvineeth3109
@binuvineeth3109 3 ай бұрын
ഈ കളി കൊണ്ട് ഫ്രാൻസ് സ്പാനിഷ് പടക് മുമ്പിൽ ചെന്നാൽ.. ടമാർ പടാർ ടെ ട്ടോ!!!
@varundasvtr5673
@varundasvtr5673 2 ай бұрын
ഏത്.... ഒരു OPEN PLAY GOAL പോലുമില്ലാതെ LUCK കൊണ്ട് സെമിയിൽ ഫ്രാൻസോ 😂
@AjeeshKR-zb6pt
@AjeeshKR-zb6pt 2 ай бұрын
​@@varundasvtr5673ആദ്യം കമന്റ് നേരെ ചൊവ്വേ വായിക്ക് അത് മനസിലാക്കി കമന്റ് റിപ്ലൈ ഇട്
@_a_sla_m_99
@_a_sla_m_99 2 ай бұрын
😂😂😂
@Darkmoto22
@Darkmoto22 3 ай бұрын
Spain ❤❤
@anjuann5256
@anjuann5256 2 ай бұрын
Spain 🇪🇸 🎉🎉
@praveenkrishnan6585
@praveenkrishnan6585 3 ай бұрын
No one is talking about spainish defence 😢. Carvajal nacho combo 👑
@sachusDxb
@sachusDxb 3 ай бұрын
Annum innum Spain ✌️🔥🔥
@subashkunjikrishnan156
@subashkunjikrishnan156 2 ай бұрын
ഫ്രാൻസിനെ സ്പെയിൻ തോല്പിക്കും
@anoopvk48
@anoopvk48 3 ай бұрын
Next match back polliyum
@abdulvahid5448
@abdulvahid5448 2 ай бұрын
Spain 💯 in to the final
@AjeeshKR-zb6pt
@AjeeshKR-zb6pt 2 ай бұрын
ഇന്ന് യെമാലിനെ L K G യിലേക്ക് പറഞ് വിടും നുമ്മ ഫ്രാൻസ് ♥️🔥🔥🔥
@fingertip6816
@fingertip6816 2 ай бұрын
😂😂😂
@AjeeshKR-zb6pt
@AjeeshKR-zb6pt 2 ай бұрын
രണ്ട് ഗോളിന് ഇന്ന് കളി ഫ്രാൻസ് തൂക്കും ♥️🔥🔥🔥
@AbdulbasheerBasheer-jk5iy
@AbdulbasheerBasheer-jk5iy 3 ай бұрын
ഫ്രാൻസിനെ എടുത്തെറിയും സ്പെയിൻ
@srs7220
@srs7220 3 ай бұрын
അതിനു ഫ്രഞ്ച് ഡിഫൻസ് വടക്കോട്ട് nokki നിൽക്കണം 😂
@hashimct7259
@hashimct7259 3 ай бұрын
​@srs7220 vadakkotekk alla thekkotekk edkm france ne😂😂😂😂 waiting😊
@Khalid_usman786
@Khalid_usman786 3 ай бұрын
​@@hashimct7259 അതിനു സ്പെയിൻ നേ കൊണ്ട് പറ്റുമോ
@Js-vk4pl
@Js-vk4pl 2 ай бұрын
​@@srs7220 vadakott noki erikunath kandu enn
@ShyamKumar-ex5ih
@ShyamKumar-ex5ih 2 ай бұрын
​@@srs7220 vadakkotto thekkotto nokkiyo irunno nthann vecha eni cheyaaalo
@NoushadNoushad-m3g
@NoushadNoushad-m3g 3 ай бұрын
Kandam. Kalikkar. Engine. Semiyiletti
@muhammedanas5122
@muhammedanas5122 3 ай бұрын
France jayikkum💯💯💪
@jacksonjohn1605
@jacksonjohn1605 3 ай бұрын
ആര് കപ്പടിച്ചാലും ഫ്രാൻസ് അടിക്കല്ലേ കണ്ടം കളിക്കാർ ഇതിലും നല്ല പോലെ കളിക്കും
@Abhijith_kpr
@Abhijith_kpr 3 ай бұрын
England um😂
@asifsaheer3679
@asifsaheer3679 2 ай бұрын
Espanol ❤
@MuhammedsinanTp
@MuhammedsinanTp 3 ай бұрын
Spain 🇪🇸
@cybertechs2242
@cybertechs2242 3 ай бұрын
Cup Francina makkkale avarude team set aayi
@ashfakhn8978
@ashfakhn8978 3 ай бұрын
Spain നന്നായി കളിക്കും 🔥, പക്ഷെ France ഡിഫെൻസ് ചെയ്ത് പൂട്ടും 🔒. ഇതായിരിക്കും സംഭവിക്കുക.
@RasheedPambu
@RasheedPambu 3 ай бұрын
ഫ്രാൻസ് ജയിക്കും സംശയം വേണ്ട
@seonsimon7740
@seonsimon7740 3 ай бұрын
Spanish vs english final 💪
@Riyadh_pm
@Riyadh_pm 3 ай бұрын
Barcakum ❤💙
@Rashickd2
@Rashickd2 3 ай бұрын
France jayikkum 🇨🇵💪❤️
@sarathnm2972
@sarathnm2972 2 ай бұрын
FRANCE🇫🇷🇫🇷🇫🇷🗼
@srs7220
@srs7220 3 ай бұрын
ഈ പഠിപ്പ് പോര ഫ്രാൻസിനെ നേരിടാൻ കുറച്ചു കൂടി മൂക്കാൻ undu
@hashimct7259
@hashimct7259 3 ай бұрын
Kaaanam
@dilshadpk2346
@dilshadpk2346 3 ай бұрын
കണ്ടം കളി ഫ്രാൻസ് 😂 മുക്കിയിട്ടാണെലും ജയിക്കും 😂🫡
@adiladi7051
@adiladi7051 2 ай бұрын
Minimum 3 goal enkilum france vangi koottum😂...Spain🔥
@dilshadpk2346
@dilshadpk2346 2 ай бұрын
@@adiladi7051 ഇല്ല ഫ്രാൻസ് കളിക്കുകയും ഇല്ല spain നെ കളിക്കാനും സമ്മതിക്കില്ല... ഡിഫെൻസ് ആയാലും Dm ആയാലും ഫ്രാൻസ് set ആണ്... ഒരു goal ന് എങ്കിലും സ്പെയിൻ ജയിച്ചാൽ ആയി
@Js-vk4pl
@Js-vk4pl 2 ай бұрын
Ena eni nee poyi erune mukikoo
@ABHAI-yp6ic
@ABHAI-yp6ic 2 ай бұрын
❤‍🔥
@knapz19
@knapz19 3 ай бұрын
ആരും ഒന്നും കണ്ട് മോഹിക്കേണ്ട തട്ടീം മുട്ടിം ഇംഗ്ലണ്ട് വരുന്നുണ്ട് കപ്പടിക്കാൻ
@abdulnasirmandangodan8110
@abdulnasirmandangodan8110 2 ай бұрын
🔥🔥🔥🔥
@sayidalimammu2081
@sayidalimammu2081 3 ай бұрын
@Amjad-p9j7u
@Amjad-p9j7u 2 ай бұрын
France എന്നല്ല deshamps എന്നാണ് ഫുട്ബോൾ ലോകം വിളിക്കേണ്ടത് ടീമിന്റെ ശക്തി ക്ക് പുറമെ kochinnte കഴിവ് അപാരം
@yolculuk10
@yolculuk10 3 ай бұрын
Espana❤️‍💙🔥
@asiffaisal141
@asiffaisal141 2 ай бұрын
French nn enth yamal olekkken❤❤❤❤
@ShyamKumar-ex5ih
@ShyamKumar-ex5ih 2 ай бұрын
😂 french nu yamal aarann ipo ariya 😅
@srs7220
@srs7220 3 ай бұрын
Oly French
@athulkrishnan653
@athulkrishnan653 3 ай бұрын
France thanne eurocup
@basimnishan1814
@basimnishan1814 2 ай бұрын
Yamal-Niko but Kounde-Theo🔥
@ShyamKumar-ex5ih
@ShyamKumar-ex5ih 2 ай бұрын
Eeeeh eeeeh
@adonis9117
@adonis9117 3 ай бұрын
🔥🔥🔥🔥🔥
@sanjus8271
@sanjus8271 3 ай бұрын
Pndatha pole pass matram alla ippo spain spain 2010 avarthikkm
@asiffaisal141
@asiffaisal141 3 ай бұрын
France 🇫🇷 adikkum nee parayunnthonnumvilla pengale sambavikkka ith French anu ithpole thallathe poikude😂
@Nikhil_qqq
@Nikhil_qqq 3 ай бұрын
Noki irunoo😅😅
@arifalhydarr2202
@arifalhydarr2202 3 ай бұрын
🤣🤣🤣🤣🤣avar aga oru goal ann adiche enit ann spaine thoppikan, arr eppo goal adikkum enn ariyatha team ann spain
@VASU-
@VASU- 3 ай бұрын
ഒരു ഓപ്പൺ പ്ലേ ഗോൾ പോലുമില്ലാതെ സെമിയിൽ എത്തിയ ടീം😮😅
@srs7220
@srs7220 3 ай бұрын
​@VASUgoalഅടിച്ചകുറെടീംഉണ്ടല്ലൊഎന്നിട്ട്എന്തായിആര്വന്നാലുംഫ്രഞ്ച്ഫൈലാൽകളിക്കും-
@VASU-
@VASU- 3 ай бұрын
@@srs7220 മലയാളത്തിൽ പറയൂ ബ്രോ
@sijotjose6205
@sijotjose6205 3 ай бұрын
സ്പെയിൻ ഫ്രാൻസിന്റെ ചെണ്ടയാണ്, അവസാന മത്സരങ്ങൾ നോക്കിയാൽ അത് മനസ്സിലാകും,
@ravisankar2191
@ravisankar2191 3 ай бұрын
Chenda enoke parayan 2017 inu idaykk vare aake 2 kali alle kalichitulu🤣 1 jeyichu 1 thottu. Athum major tournaments onum alla ini All time head to head nokiyalum spain aahnu kooduthal kali jeyichitulath
@shyamraj2834
@shyamraj2834 3 ай бұрын
2021 national league final France vs Spain 2:1​@@ravisankar2191
@uvaisuvu4778
@uvaisuvu4778 3 ай бұрын
യമാലിനെ പോലെ 10 എണ്ണം വന്നാലും ഫ്രഞ്ച് പ്രതിരോധത്തിനെ മറികടക്കാൻ കഴിയില്ല.. സാലിബ, ഉപമെക്കാനോ, hernadez,, kounde, yamalum സംഘവും ഇവരുടെ പോക്കറ്റിനുള്ളിൽ ആയിരിക്കും 😂😂 🇨🇵🇨🇵france❤
@ShyamKumar-ex5ih
@ShyamKumar-ex5ih 2 ай бұрын
😂😂😂
@fingertip6816
@fingertip6816 2 ай бұрын
​@@ShyamKumar-ex5ih🤣🤣🤣e🤣
@asiffaisal141
@asiffaisal141 2 ай бұрын
Spinenteeeeeenaaaaaaaaaa chanel
@cybertechs2242
@cybertechs2242 3 ай бұрын
Evanmarkk 2 perkkum koodi Usman Dembele mathi ..enthoru speed aa changathikk😂😂
@sajeshchandran7211
@sajeshchandran7211 3 ай бұрын
Dicesion making pora
@SreeHari-pt3tz
@SreeHari-pt3tz 3 ай бұрын
Nico kum nalla speed und😏
@linsonantony2501
@linsonantony2501 3 ай бұрын
Carvahal ഇല്ലാത്തത് സ്പെയിനിന് തിരിച്ചടിയാകാൻ സാധ്യത ഉണ്ട്..!!
@praveenkrishnan6585
@praveenkrishnan6585 3 ай бұрын
💯. Mbappe keri nerangum 😂
@subiss6800
@subiss6800 3 ай бұрын
🇪🇸
@akshayvinod4075
@akshayvinod4075 3 ай бұрын
Nico 🙅🏻‍♂️💀
@mabrookmabrook7347
@mabrookmabrook7347 3 ай бұрын
ഒന്നും നടക്കില്ല സ്പെയിനിനെ എടുത്തിട്ട് കുടയും ഫ്രാൻസ് 🇨🇵💪
@joker6841
@joker6841 3 ай бұрын
Kanam 🎉
@TEAM_MALAYALY
@TEAM_MALAYALY 3 ай бұрын
ആടയിരുന്നോ😂 Da kalam maari ❤spain will win the uero ❤
@apk1999
@apk1999 3 ай бұрын
Adyam oru open goal adikkan nokk France😂
@haseeb989
@haseeb989 3 ай бұрын
Daa poyi tharathil kalikk😂😂
@JayakrishnanJk-zh5bf
@JayakrishnanJk-zh5bf 3 ай бұрын
വളിയും വിട്ടു നാട്ടിൽ പോകും ombappe
@MuhammedFaris-u6s
@MuhammedFaris-u6s 2 ай бұрын
Oru open goal polum concede cheyyathe aahnu francine difence nilkunath
@Millondollarking
@Millondollarking 2 ай бұрын
Vadrid fans comparing arda to yamal 😂
@georgekc2152
@georgekc2152 3 ай бұрын
Semi Varei Ullu e Double Barrel👍🤣
@ShyamKumar-ex5ih
@ShyamKumar-ex5ih 2 ай бұрын
Eeeh. Eeeh
@LiyaasWorld-ii6ce
@LiyaasWorld-ii6ce 2 ай бұрын
Annum innum Ennum England
@sadikhap7854
@sadikhap7854 3 ай бұрын
ഫ്രാൻസ് 2 sp 0
@Mathew-f4
@Mathew-f4 3 ай бұрын
യെമൽ വേസ്റ്റ് 🤮 നിക്കോ വില്യമസ് ♥️♥️✝️✝️💪
@hamzakutty9944
@hamzakutty9944 3 ай бұрын
പെട്രി ടീമിലില്ല പിന്നെ എങ്ങനെ പാസ് കൊടുക്കും😂😂😂
From Small To Giant Pop Corn #katebrush #funny #shorts
00:17
Kate Brush
Рет қаралды 72 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33