എംബിഎക്കാരന്‍ അഭിലാഷിന്റെ ഡയറി ഫാം| DIARY FARM

  Рет қаралды 18,670

Wayanadvision

Wayanadvision

Жыл бұрын

#dairyfarm #dairy #cow #milk #farm #diaryfarming #wayanad #trending #trend #farmers #2023 #agriculture #kerala #farming #PADAVUMPARAMBUM
കേണിച്ചിറ സ്വദേശി പുന്നത്തനത്ത് അഭിലാഷ് കാലിവളര്‍ത്തലിലൂടെ പുതിയ വിജയഗാഥകള്‍ രചിച്ച് മുന്നേറുകയാണ്. മണ്ണിനേയും കൃഷിയേയും സ്‌നേഹിക്കുന്ന ഇദ്ദേഹം എംബിഎ ബിരുദധാരി കൂടിയാണ്.
പാരമ്പര്യ കർഷക കുടുംബമാണ് അഭിലാഷിന്റെത്, അച്ഛൻ ശ്രീനിവാസനാണ് അഭിലാഷിന്റെ കാർഷിക പുസ്തകത്തിലെ ഒന്നാം പാഠം.അമ്മ വിനോദിനിയും ഭാര്യ സ്റ്റിനിയയും മക്കളായ ആദിത്യനും അസിയും അഭിലാഷിന്റെ ഈ സംരംഭത്തിന് പൂർണ്ണ പിന്തുണയുമായി ഒപ്പമുണ്ട്.
പഠനത്തിന് ശേഷം സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്തിരുന്നു നല്ല ശമ്പളുണ്ടായിരുന്നിട്ടും കൃഷിയോടും സ്വന്തംനാടിനോടുള്ള ഇഷ്ടംകൊണ്ടാണ് അഭിലാഷ് ക്ഷീരകര്‍ഷന്റെ റോളില്‍ അവതരിച്ചു തുടങ്ങിയത്. ഇന്ന് മുപ്പത്തിഞ്ചിലധികം പശുക്കളുണ്ട് ഇദ്ദേഹത്തിന്റെ കാശ്മീരം ആഗ്രോ ഫാമില്‍. ദിവസ്സേന 200 ലിറ്ററോളം പാല് ക്ഷീര സംഘത്തില്‍ എത്തിച്ച് അളന്നു വരുന്നു.
കാരാപ്പുഴ മീനിന് ഇത്ര വിലക്കുറവോ..!😮😮😮
• കാരാപ്പുഴയിലെ മീന്‍ പി...

Пікірлер: 22
@ameegasworld
@ameegasworld Жыл бұрын
👍👍👍 good job
@vijithvk1187
@vijithvk1187 Жыл бұрын
സൂപ്പർ
@jayanarayananps3306
@jayanarayananps3306 Жыл бұрын
ക്ഷീര സംഘത്തിൽ ലിറ്ററിന് 40 രൂപക്ക് പാൽ അളക്കുമ്പോൾ അത് പുറത്തു കൊടുത്താൽ 70 രൂപക്ക് മേൽ കിട്ടും...Then why don't you apply the MBA in it..
@ashrafputhur3971
@ashrafputhur3971 Жыл бұрын
കർഷകൻ പറയുന്ന സമയം നൂസിക്ക് ഓഫാക്കണം അവർ പറയുന്നത് കേൾക്കുന്നില്ല
@arunkumararun5781
@arunkumararun5781 Жыл бұрын
👍🏻👍🏻👍🏻
@CleatusKKuriakose
@CleatusKKuriakose Жыл бұрын
nice presentation...
@kuriankm6413
@kuriankm6413 Жыл бұрын
Good
@rajeshkr8985
@rajeshkr8985 Жыл бұрын
👍
@sruthikshaji9124
@sruthikshaji9124 Жыл бұрын
👌👌👌
@kishorethomas7395
@kishorethomas7395 Жыл бұрын
❤❤❤
@prashobjayakumar
@prashobjayakumar Жыл бұрын
💞💞💞
@JR-ud5tw
@JR-ud5tw Жыл бұрын
👌❤️
@crmadhucrmadhu6675
@crmadhucrmadhu6675 8 ай бұрын
👏👏👏💪🇮🇳
@peacelover101
@peacelover101 Жыл бұрын
pls stop this annoying bgm
@navaseu6065
@navaseu6065 Жыл бұрын
Krishi..job .undo
@crmadhucrmadhu6675
@crmadhucrmadhu6675 8 ай бұрын
Music is irretating
@arunkumararun5781
@arunkumararun5781 Жыл бұрын
*വെള്ളരി കൃഷിയില്‍ നൂറുമേനിയുമായി ശ്രീനി ചേട്ടന്‍...* kzbin.info/www/bejne/moKkfWl9aaeUhck
@ashrafputhur3971
@ashrafputhur3971 Жыл бұрын
മരണ വീട്ടിലെ മൃസിക്കാ
@arunkumararun5781
@arunkumararun5781 Жыл бұрын
അത് പുതിയ അറിവാണല്ലോ 😄ഏത് മരണ വീട്ടിലാ ചേട്ടൻ ഈ മ്യൂസിക് കേട്ടത് 🤭
@_GK_krpl_
@_GK_krpl_ Жыл бұрын
@@arunkumararun5781 👍👍👍👍
@manujoy4830
@manujoy4830 Жыл бұрын
Kashettam aneee bro enthinaaa givikkunnathe poyi Chakadaaa
@Arunsekhararunsekhar1590
@Arunsekhararunsekhar1590 2 ай бұрын
Hh
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 186 МЛН
ПРОВЕРИЛ АРБУЗЫ #shorts
00:34
Паша Осадчий
Рет қаралды 7 МЛН
The heavenly abode of indigenous cattle @ Kurianad
26:43
kissankerala
Рет қаралды 23 М.
Spot The Fake Animal For $10,000
00:40
MrBeast
Рет қаралды 186 МЛН