❤💪💪💪👍നിങ്ങൾ ഇപ്പോഴത്തെ മടിയന്മാരായ ചെറുപ്പക്കാർക്ക് വളരെ നല്ല മാതൃകയാണ് 😘
@insightmagazine6752 жыл бұрын
Thank you
@AneeshaNayana2 жыл бұрын
ചേട്ടന്മാരെ സത്യം പറഞ്ഞാൽ അഭിമാനം തോനുന്നു........ ഉയരങ്ങളിൽ എത്താൻ ദൈവം കൂടെയുണ്ടാകട്ടെ.
@remarenju85362 жыл бұрын
❤
@renjithps44492 жыл бұрын
പണ്ട് ഇവരുടെ വീഡിയോ ഞാൻ കണ്ടിട്ടുണ്ട്.. ഇപ്പോൾ നല്ല രീതിൽ പോകുന്നു എന്ന് അറിഞ്ഞപ്പോൾ സന്തോഷം 🙏🙏❤️❤️🌹🌹🌹. എന്റെ വല്യ ഒരു ആഗ്രഹം ആണ് ഒരു ഫാം
@insightmagazine6752 жыл бұрын
All the best
@vigneshasok50652 ай бұрын
Mine too..
@johnyv.k87992 жыл бұрын
ഇന്ത്യ മുഴുവൻ വിതരണം ഹെയ്യുവാൻ കഴിയട്ടെ
@insightmagazine6752 жыл бұрын
Thank you
@rafeeqpattambi8325 Жыл бұрын
ബ്രാസ്സ് നിങ്ങളാണ് താരം പൂർണ്ണ സപ്പോർട്ട് 💯🥰🥰🥰🙏
@insightmagazine675 Жыл бұрын
Thank you for the support.
@bindubijimon94072 жыл бұрын
Inspiring. I do have a farm. What all I wanted to do in my farm is implemented in your case. In my experience dedication hardworking gratitude truthfulness and trustworthiness will help you. Don't see this as a business, it is your profession. Be proud about it.All my prayers Blessings and Best wishes
@zarankumar Жыл бұрын
നല്ല വീഡിയോ. വിജയകരമായി കേരളം മുഴുവൻ വളരട്ടെ ❤
@insightmagazine675 Жыл бұрын
Thank you
@shanbadarudeen1364 Жыл бұрын
അധ്വാനിക്കാൻ മനസുണ്ടങ്കിൽ നിങ്ങൾ ഉയരങ്ങളിൽ എത്തും 🙏🙏🙏
@insightmagazine675 Жыл бұрын
Thank you dear
@karnnanvinu235 Жыл бұрын
ചേട്ടൻ മാരെ വളരെ സന്തോഷം തോന്നി നിങ്ങളുടെ കുടുകെട്ടും ഒത്തൊരുമയും ഇതുപോലെ ഒരു കൂട്ടുകാരൻ എനിക്കുണ്ടായിരുന്നെങ്കിൽ ഞാൻ ആഗ്രഹിച്ചുപോയി ഞാനും ഒരു ഫാമ്മ തുടങ്ങണം തീരുമാനിച്ചു വീട്ടിൽ നിന്നുപോലും എനിക്കു സപ്പോർട് കിട്ടിയില്ല കൂട്ടുകാരും ഇല്ല എന്താ ചെയുക അറിയാതെ നിൽകുവാ ഞാൻ എനിക്കു എന്തെങ്കിലും ഒരു നല്ല മാർഗം പറഞ്ഞു തരുമോ പ്ലീസ് ഒരു അനിയനേ പോലെ കണ്ടാൽ mathi പ്ലീസ് ചേട്ടൻ മാരെ
@insightmagazine675 Жыл бұрын
ഇതിലുള്ള ഫോൺ നമ്പരിൽ വിളിക്കൂ.
@wanderlust4162 Жыл бұрын
ഞാനും അതെ അവസ്ഥയിൽ ആണ് എനിക്ക് ഇത് പോലെ സപ്പോർട് ഉണ്ടായിരുന്നേൽ ഞാനും തുടങ്ങിയേനെ
@ushasivanandan41182 жыл бұрын
ഉയരങ്ങളിൽ എത്തട്ടെ മറ്റുള്ളവരെ ശ്രദ്ധി ക്കണ്ട നമ്മുടെ കാര്യം തീരുമാനിക്കുന്നത് നമ്മൾ ആണ് 🙏🙏
@kumarsv48582 жыл бұрын
Inspiring video for youths. dedication and handwork will lead you to success. Great Mam , expecting this kind of motivational and inspiring videos.
@insightmagazine6752 жыл бұрын
Thank you
@rafeeqpattambi8325 Жыл бұрын
എല്ലാ വിധ ആശംസകളും അഭിനന്ദനങ്ങളും ആശംസകളും നേരുന്നു 🌹👌🏻🙏
@insightmagazine675 Жыл бұрын
Thank you
@annamalai6252 жыл бұрын
Chetaka la keto.enikum.undu.pashu.eruna.pathiru patadugal.oramba lamkozi.elamundu.oruneramenghilum.vaikol pullukodu kanam.apopalumkattiyundavum.chanaghavum.kattiyundavum.uyaranghalil.ettan.deivattod.prarthikunnu
@muhammadsha17182 жыл бұрын
Njan +1 thott pashu valarthi aan padikkan poyirunnadh. Ellarum enne kuttan parayumaayirunnu. Ann pashu koodathey aadukalum matt jeevikalum. Undarunnu. Veettukar evidelum poyalum enik engum pokan kayhiyilla. 3 pashuvinr njan valarthi ente karyangsl njan athil ninn kandethi. Enn njan oru medical student aan.
@insightmagazine6752 жыл бұрын
Great
@rmkglife2654 Жыл бұрын
നല്ല എപ്പിസോഡ്
@insightmagazine675 Жыл бұрын
Thank you
@muhammedsaifulislam4869 Жыл бұрын
Prachodanam..❤Big salute
@insightmagazine675 Жыл бұрын
Welcome
@jagadevann89422 жыл бұрын
Appriciatng...wishes....
@Familyman8702 жыл бұрын
Great 👍
@insightmagazine6752 жыл бұрын
thank you
@akhilgopalkrishnan56862 жыл бұрын
Brahmas dairy farm good luck
@jayadevanjayadevankm1128 Жыл бұрын
Best wishes
@insightmagazine675 Жыл бұрын
Thankyou
@nairack715 Жыл бұрын
Good👍
@insightmagazine675 Жыл бұрын
Thanks
@AlumniMAHSS Жыл бұрын
ഇപ്പോളത്തെ യുവാക്കൾക് ശ്രമിക്കാം.
@insightmagazine675 Жыл бұрын
Athe
@muhammedsaifulislam4869 Жыл бұрын
ഈ ഇന്റർവ്യൂ മുഷിപ്പിച്ചില്ല.വെറുതേ ചോദ്യങ്ങൾ ചോദിച്ചു സമയം കളയാതെ നമ്മൾക് ആവശ്യമുള്ള ഉത്തരങ്ങൾ അവർ തന്നെ പറഞ്ഞു തന്ന സ്റ്റൈൽ ഇഷ്ടപ്പെട്ടു
@insightmagazine675 Жыл бұрын
Thank you
@riyasap3224 Жыл бұрын
Interview polichu👍❤️
@insightmagazine675 Жыл бұрын
Thank you
@timepasspopcorn2349 Жыл бұрын
മാതൃകാ യുവാക്കൾ
@insightmagazine675 Жыл бұрын
yes
@salmaalavudheen6050 Жыл бұрын
Wawwww bros madiyanmarku oru padamavatte ❤❤❤🙏🙏🙏🙏💪💪💪💪💪
@insightmagazine675 Жыл бұрын
Thank you
@kunjumonkunjmon32634 ай бұрын
❤
@insightmagazine6754 ай бұрын
Thank you
@meghananair809 Жыл бұрын
Adichu piriyathea munpotu poguka😂😂😅😅😂😂
@insightmagazine675 Жыл бұрын
Thank you
@iconelias9108 Жыл бұрын
Super heroes ❤
@insightmagazine675 Жыл бұрын
Really
@sonygreebelt3112 жыл бұрын
കേരളത്തിൽ എവിടേയും ബ്രഹ്മാസ് നിറഞ്ഞ് നിൽക്കട്ടെ...
@insightmagazine6752 жыл бұрын
Thank you
@soorajrs65822 жыл бұрын
Inspiring ....
@vishnuprasadmk720 Жыл бұрын
Bros... Enikum bhaviyil thudangan thalparyam und.
@insightmagazine675 Жыл бұрын
Very good
@muneer69092 жыл бұрын
Kalayekoodi....valerthoo
@ranjithmon13682 жыл бұрын
Good
@insightmagazine6752 жыл бұрын
Thanks
@prakashmk99712 жыл бұрын
Excellant!
@anwarsadiq1986 Жыл бұрын
👍👍👍
@rahulartss68992 жыл бұрын
Karakulath evideyane brooo....
@insightmagazine6752 жыл бұрын
Contact in phone number
@ameersidhan7346 Жыл бұрын
ആലപ്പുഴ ആണോ
@insightmagazine675 Жыл бұрын
no, Trivandrum
@sureshkrishnan10 Жыл бұрын
👍✌️👌
@insightmagazine675 Жыл бұрын
Thank you
@adarshadarsh2650 Жыл бұрын
😊😊
@vasanthakumaric6880 Жыл бұрын
ഒരു പശുവിനെ കറന്നിട്ട് മെഷീൻ കഴുകാതെ മറ്റു പശുവിനെ കറക്കാൻ പറ്റുമോ
@insightmagazine675 Жыл бұрын
avarude phone number ithilundu vilichu chodikku
@nidhaskitchen54032 жыл бұрын
🌹🌹🌹🌹🌹🌹
@chackoleo49842 жыл бұрын
ഇവരെ കോൺടാക്ട് ചെയ്യാൻ നമ്പർ കിട്ടുമോ
@insightmagazine6752 жыл бұрын
ഇതിൽ അവരുടെ പേരും നമ്പരും ഉണ്ടല്ലോ. മൂന്ന് നമ്പർ കൊടുത്തിട്ടുണ്ട്.
@ElsySunny-o4e5 ай бұрын
സഹോദര ഞ ളേ പ്ലീസ് നമ്പർ തരുമോ
@insightmagazine6755 ай бұрын
ആ വീഡിയോയിൽ തന്നെയുണ്ട്
@abbasashraf2523 Жыл бұрын
ഇവരുടെ കോൺടാക്ട് നമ്പർ തരുമോ
@insightmagazine675 Жыл бұрын
ഈ വീഡിയോയിൽ അവരുടെ നമ്പർ എഴുതിക്കാണിക്കുന്നുണ്ട്.
@vkrctl94172 жыл бұрын
ഇവരുടെ മൊബൈൽ നമ്പർ ഉണ്ടോ
@insightmagazine6752 жыл бұрын
ഈ വീഡിയോയിൽ തന്നെ മൂന്ന് പേരുടെയും നമ്പർ കൊടുത്തിട്ടുണ്ട്.
@rockrubison13152 жыл бұрын
p͎r͎o͎m͎o͎s͎m͎ 😡
@queensblog8619 Жыл бұрын
Enik pashune venam contact number undo
@insightmagazine675 Жыл бұрын
Number avarude Peru screen ezhuthi kanikunidathu koduthitundu
@thefilmmaker49322 жыл бұрын
യൂട്യൂബർ സിന് ലക്ഷങ്ങൾ വിട്ട് ഒരു കളിയും ഇല്ലല്ലേ 🤣