എംബി രാജേഷ് പാലക്കാട്ടുകാരനാണ് എന്നത് ലജ്ജയോടെ പറയേണ്ടിവരുന്നുവെന്ന് വികെ ശ്രീകണ്ഠൻ | Brewery

  Рет қаралды 9,289

asianetnews

asianetnews

Күн бұрын

'സർക്കാരിന്റെ മദ്യനയം മാറിയത് ഈ കമ്പനിക്കുവേണ്ടിയല്ലേ എന്ന ചോദ്യം ഇപ്പോഴും നിലനിൽക്കുകയാണ്. സുതാര്യമായിട്ടല്ല, സ്വകാര്യമായിട്ടാണ് അനുമതി നൽകിയത് '
#vksreekandanmp #mbrajesh #brewery #vdsatheesan #keralapolitics #cpm #indiannationalcongress #pinarayivijayan #cpi #AsianetNewsLive #KeralaNewsLive #MalayalamNewsLive
Asianet News Live : • Kerala Budget 2025 | A...
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews...
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.co...
► For iOS users: apps.apple.com...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 11
@mohammedali584
@mohammedali584 8 күн бұрын
അതാണ് MP സാറെ പരമാർത്ഥം അന്തംസിന് ഇതൊക്കെയല്ലേ കഴിയു
@reallovery9594
@reallovery9594 7 күн бұрын
ഇങ്ങേർ കൊള്ളാം 🔥
@usmanep3203
@usmanep3203 5 күн бұрын
പറയുന്ന ആളും സതീശനുമൊക്കെ കർണാടത്തിനു വേണ്ടി വാദിക്കുന്നത് കേട്ടാൽഅതിലും ലജ്ജാകരമാണ്
@rajupyleepalatty
@rajupyleepalatty 8 күн бұрын
10 കോടി ലിറ്റർ സ്പിരിറ്റ് ആവശ്യമായ കേരളത്തിൽ ഒരുതുള്ളി സ്പിരിറ്റ് ഉണ്ടാകുന്നില്ല അയൽ സംസ്ഥാനങ്ങളിൽ വലിയ വ്യവസായമായ ബിസിനസ്സ് കേരളത്തിൽ പാടില്ലെന്ന്. വനിതശിശുക്ഷേമ മന്ത്രിയും കർണ്ണാടകയിലെ മഹിള കോൺഗ്രസ്മന്ത്രിയായ ലക്മിയുടെ സ്പിരിറ്റ് കമ്പനിയിൽ നിന്ന് കേരളം ആവശ്യമുള്ള സ്പിരിറ്റ് വാങ്ങി കോളണം എന്ന്. അവിടെയൊക്കെ പന്തലിച്ച വ്യവസായം കേരളത്തിൽ പറ്റില്ലെന്ന്
@anujoseph5377
@anujoseph5377 8 күн бұрын
Did he explain clearly, congress is support open and running Malabar dislery.
@mychoice-vk7697
@mychoice-vk7697 8 күн бұрын
Ellaa malavaangalum undallo 😂
@alfredsunny800
@alfredsunny800 8 күн бұрын
Vk srikandan kashtham😂2cr litre water industrial use malapuzha koduthitindu
@avinashramesan3999
@avinashramesan3999 8 күн бұрын
Eda ...krishi kkum , kudivelathinum alland velam kodukaan padilla enn court order und...Athellam onnu nokk..maramandanmaar aaya nethakal parayunath kett chilakkaley
Quilt Challenge, No Skills, Just Luck#Funnyfamily #Partygames #Funny
00:32
Family Games Media
Рет қаралды 55 МЛН