ഉപകരണങ്ങളുടെ അളവ് കൃത്യമായി വിവരിച്ചതിന് പ്രത്യേക അഭിനന്ദനങ്ങൾ
@shynit52415 жыл бұрын
ചേട്ടാ നല്ല ഒരു എമർജൻസി. എനിക്ക് ഇഷ്ട്ട പെട്ടു. സിംപിൾ ആയി ഉണ്ടാക്കാൻ പറ്റുന്നത്.
@NewTechWorld5 жыл бұрын
+sivakumar sivakumar bro ethu cheyyunundengil 8 mm led opayogikkannm allengil prakasham kuravannnu. 20 wattsnte emergency video njan cheythittund athu super aanu .athu cheythal mathi but cost kooduthal aaa .pakshe super aanu
@abinea23485 жыл бұрын
@@NewTechWorld solar chargertype video chayyo
@arunkk37855 жыл бұрын
@@NewTechWorld video link please
@arunkk37855 жыл бұрын
@@NewTechWorld video link please
@MrKershad4 жыл бұрын
ആ വീഡിയോ ലിങ്ക് വിട്ട് തരുമോ
@shoukathali55223 жыл бұрын
മനസ്സിലാക്കുന്ന വിതം വിവരിച്ചുതന്നതിൽ വളരെ ഉപകാരം എനിയും ഇത് പൊലുള്ള വീഡിയോ ചെയ്യണം
@vigneshwaransd27855 жыл бұрын
Bro good video connections after diode connection is not clear can you share the Circuit diagram..
@anandhukraju204 жыл бұрын
ഇന്ന് ഞാനും ഇത് നിർമിച്ചു..പിവിസി ബോക്സ് കിട്ടിയില്ല...പകരം പഴയ ക്ലോക്കിൽ ചെയ്തു...11 LED ഉപയോഗിച്ചു..2 എണ്ണം കത്തിയില്ല.. എന്നാലും സംഭവം കൊള്ളാം..ഈ ഐഡിയ പറഞ്ഞു തന്നതിന് ഒരുപാട് നന്ദി✌️😊...ഞാനും അങ്ങനെ സോൾഡർ ചെയ്യാൻ പഠിച്ചു..😌
@NewTechWorld4 жыл бұрын
Thanks
@janko....3453 жыл бұрын
Poli... Cheattai.... Njan subscriber... ചെയ്തു
@baburajan51455 жыл бұрын
കൊള്ളാം, വോൾട് കൂടിയതും കൂടുതൽ സമയം പ്രവർത്തിക്കുന്നതും ,കൂടാതെ മൊബൈൽ ചാർജ് ചെയ്യാൻ പറ്റുന്നതുമായ ഒരു എമർജൻസി നിർമ്മിക്കാവുന്ന വീഡിയോ ചെയ്യുമോ?
@NewTechWorld5 жыл бұрын
Nokkam
@georgekuttyvcvadakkekalam40662 жыл бұрын
Good for new students of electronics and those who have hobby in electronics.
ചേട്ടാ അടിപൊളി വീഡിയോ ഒത്തിരി ചിലവ് ഇല്ലാതെ വളരെ കൃത്യമായി ചെയ്തു കാണിച്ചു 👌👌👌👍
@NewTechWorld5 жыл бұрын
Ethu cheyyunnundengil 8 mm led opayogichu cheyyuka .ethinu prakasham kuravannnu .8 mm opayogichal super aanu
@shynithmk44482 жыл бұрын
എന്ത് ?
@antonykv43678 ай бұрын
Hello Sir, where should I connect positive connection of green led?
@shalomforyou11325 жыл бұрын
I make this. Very useful superb
@padmanabhank5233 жыл бұрын
നല്ല വിവരണം തന്നതിന് നന്ദി.
@ptsalam764 жыл бұрын
ബാറ്ററിയിൽ ചാർജ് ആയി കഴിഞ്ഞാൽ നമുക്ക് എങ്ങനെ മനസ്സിലാകും? കൂടിയ ബാറ്ററി കൊടുത്താൽ എത്ര എൽഇഡി കൊടുക്കാം? 8mm എൽ ഇ ഡി യിൽ ചില നിറം മങ്ങി കാണുന്നത് എന്തുകൊണ്ടാണ്.? ശരിയായ രീതിയിലുള്ള അവതരണവും ചിത്രീകരണവും വളരെ ഇഷ്ടപ്പെട്ടു ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ 👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
@sreekumartk91994 жыл бұрын
8 mm 10 led bulb vechu engane cheyyamo...? Bulbil eth resitor kodukanam..
@nasimnasi97863 жыл бұрын
Upakaranagalude price paranjathinu nanni
@anoos87365 жыл бұрын
ബാറ്ററിയിൽ ചാർജ് full ആയാൽ എങ്ങനെ മനസിലാക്കും? അതിന് അതിൽ എന്തെലും സംവിധാനം ഉണ്ടോ അത് ഒന്നും പറഞ്ഞില്ല.
@Tech4mukesh5 жыл бұрын
🌟അതിന് ഒരു "led diode"ഉം "resistor"ഉം ഉപയോഗിച്ച് ഒരു "indicator" കൂടി "add" ചെയ്യേണ്ടതുണ്ട്.🌟
@ibrahimsinan85255 жыл бұрын
ഇതിനു ഒരു rply അയക്കാമോ?? Plz
@lintoxavier34814 жыл бұрын
@@Tech4mukesh how...
@muhammedfarook85894 жыл бұрын
@@Tech4mukesh അത് എങ്ങിനെയാണ് add ചെയ്യുക..എന്ന് പറഞ്ഞു തരുമോ...
സർ ഞാനും ഒരു എമർജൻസി ലൈറ്റ് ഉണ്ടാക്കി നോക്കി അപ്പോൾ വെട്ടം അധികം ഇല്ലാത്തത് കൊണ്ട് റെസിസ്റ്റർ എടുത്ത് മാറ്റി ഇപ്പോൾ നല്ല വെളിച്ചം ഉണ്ട് റെസിസ്റ്റർ മാറ്റിയത് കൊണ്ട് പ്രശ്നയൊന്നു ഇല്ലല്ലോ എന്തായാലും വളരെ വളരെ നന്ദി
@NewTechWorld4 жыл бұрын
Ella
@varietyvideos45045 жыл бұрын
Cut off കൂടെ വെച്ചാൽ inverter ഇല്ലാത്ത വീട്ടിലെ ബാത്‌റൂമിൽ fixed ആയിട്ട് വെക്കാം... കുളിച്ചോണ്ട് നിൽക്കുമ്പോ കറണ്ട് പോയി പണി കിട്ടുന്നത് സ്ഥിരം ആയ ഒരാളുടെ സജക്ഷൻ ആണ്..😕
@NewTechWorld5 жыл бұрын
+variety videos Thanks
@AbdulSalam-fy8ci10 ай бұрын
Ac d c bulb automatic vangicha madhi
@fahadmuhammed69185 жыл бұрын
Ee battriyil 3manikur charge nilkilla other nunayan
@ahammedmuhiyudheen.kahamme45834 жыл бұрын
Elactronics job vecancy undekil onn parayaneeee
@aminafidhak2 жыл бұрын
Bro ithil strip light patto
@NewTechWorld2 жыл бұрын
Yes
@radhakrishnannairr60115 жыл бұрын
Good demonstration
@NewTechWorld5 жыл бұрын
Thanks
@nazernazerchembra99775 жыл бұрын
Idhinu valla maruvadiyum thado
@adwaithkrishna184 жыл бұрын
Cheta 11 kodukn pattumo led
@muhammedsinan12645 жыл бұрын
Than you s
@pkpadiyodi46152 жыл бұрын
Please send me 4 v dc.battery purchasing place in cheap rate so that I can collect easy.
@ummerkunhivn35244 жыл бұрын
സൂപ്പർ
@NewTechWorld4 жыл бұрын
Thanks
@latheeshdon24555 жыл бұрын
ചേട്ടാ multimeeter ഇല്ലാതെ കണക്ട് ചെയ്യാൻ പറ്റുമോ
@NewTechWorld5 жыл бұрын
+Latheesh Don yes
@latheeshdon24555 жыл бұрын
@@NewTechWorld bro ഞാൻ ഒരെണ്ണം ഉണ്ടാക്കി enthupattiyennu അറിയില്ല ഓൺ cheyythalum ഓഫ് cheyythalum ലൈറ്റ് കത്തുന്നു
@sandeepkunnumal77834 жыл бұрын
Sir ... I make the led emergency light from ur video .. I used 8mm ,12 led... All led connected together using copper narrow wire ... But brightness is not up to the mark .. what the prblm.. give ur advise sir ..
@rajeevan.p.k33963 жыл бұрын
നന്ദി
@sanilraj71884 жыл бұрын
Mobile charging port + ve ചാർജ് കാണിക്കുമ്പോൾ red ഉള്ളത് അല്ലേ +ve mark ചെയ്യേണ്ടത് ?. ഒരു doubt.... ഒന്ന് പറഞ്ഞു തരുമോ.. Pls..
@NewTechWorld4 жыл бұрын
Aaaa
@sanilraj71884 жыл бұрын
Ok bro
@sanilraj71884 жыл бұрын
ഞാൻ ഒന്ന് ഉണ്ടാക്കി bro. But വെളിച്ചം തീരെ കുറവാണ്.. ON ആക്കുമ്പോൾ bright ഉണ്ട്... പിന്നെ പെട്ടെന്ന് dim ആയിപ്പോവുന്നു
@sarathlal72843 жыл бұрын
Superrr👌👌
@NewTechWorld3 жыл бұрын
😍😍😍
@suryanarayanabhat49954 жыл бұрын
Bright kitan enda cheyande ?
@jomitpj22364 жыл бұрын
6v battery use cheyan pattumo
@NewTechWorld4 жыл бұрын
Yes.but charger 7.5 volt
@jafarparambil6684 жыл бұрын
8mm LED ഉപയോഗിച്ച് പക്ഷേ വെളിച്ചം വളരെ കുറവാണ് അതെന്താ കാരണം Plees ripli
ഞാൻ ഇതു പേലെ ഒരെണ്ണം ഉണ്ടാക്കി. 68 ohm. resistar കൊടുത്തിട്ട് ലൈറ്റ് കത്തുന്നില്ല. ഇപ്പേൾ 64. .ohm Resistar ഒഴുവാക്കി നേരിട്ട് കൊടുത്തപ്പേൾകത്തുന്നുണ്ട് എന്തെങ്കിലും പ്രസ്നമുണ്ടാകുമോ
@NewTechWorld5 ай бұрын
No problem
@rajaneyyakunath55343 жыл бұрын
👌👌👌👌👌👌bro
@abdulsutheer29493 жыл бұрын
How many ruppes for light
@sasikumar-xo1oq4 жыл бұрын
സർ നല്ലവണ്ണം പ്രകാശിക്കന്ന ഒരു LED യുടെ എമർജൻസി ഉണ്ടാക്കുന്ന ഒരു വീഡിയോ കാണിക്കാമോ അതിൽ എന്തെക്കെ ഐറ്റംസ് ആണെന്നു അതിൻ്റെ വിലയും കൂടി ഒന്നു പറഞ്ഞ് തരണം പ്ലീസ്
@NewTechWorld4 жыл бұрын
kzbin.info/www/bejne/qaOnhmuFobSBmrc
@juraijpk1232 жыл бұрын
ആവശ്യമെങ്കിൽ ചെയ്തു തരാം Contact at 9745113547
@renjithk.v55964 жыл бұрын
4 Volt ബാറ്ററിയിൽ പ്രവർത്തിക്കുന്ന tourch ലൈറ്റിൽ എങ്ങനെ പച്ചയും ചുവപ്പും LED കൾ Blinking ആയി ചേർത്ത് എങ്ങനെ Railway Tricolour lamp നിർമ്മിക്കാമെന്ന് ഒരു Video ചെയ്യാമൊ? ഞാൻ പല Circuit ഉം ചെയ്ത് നോക്കി ഒന്നും ശരിയാവുന്നില്ല , ചിലതിന്റെ LED ക്ക് പ്രകാശം കുറവായിരിക്കും ,ചിലതിന്റെ Blinking Speed കുറവായിരിക്കും . നല്ല സ്പീഡിൽ വെളിച്ചത്തിൽ കത്തിയണയുന്ന ഒരു 4 Volt ൽ പ്രവർത്തിക്കുന്ന circuit ചെയ്യാമൊ ഭായ്?
@muhammedashif25545 жыл бұрын
6v battary koduthalo
@AmeerAk475 жыл бұрын
Bro,homemade amplifier undakkamo.
@NewTechWorld5 жыл бұрын
Watts etra vennam
@AmeerAk475 жыл бұрын
@@NewTechWorld bro.low costil ellarkum cheyyan pattunna pole.
Nammude language l aavumbol eluppam manasilakki cheyyallo.u r helpfull in making& explain.
@NewTechWorld5 жыл бұрын
@@AmeerAk47 cheyyam. Time aanu prashnam.nokkam
@saifudheensaifu48485 жыл бұрын
😍 Broi ethra led vare upayogikkam. Pinne ithilum koodiya nalla light kittunna led upayogikkan pattumo. Please reply✋️
@NewTechWorld5 жыл бұрын
+Saifudheen Saifu 100 watts load no problem .means 10 watts 10 led
@saifudheensaifu48485 жыл бұрын
@@NewTechWorld ok 😍
@NewTechWorld5 жыл бұрын
+Saifudheen Saifu bro njan 20 watts led opayogichu emergency video cheythittund athu undakkiyal mathi.athu nalla prakasham aanu .ee videoyil cheytha pole cheythal prakasham kuravannu .pls check my another video
@saifudheensaifu48485 жыл бұрын
@@NewTechWorld link indo
@speedstersoul68915 ай бұрын
Hy bro
@NewTechWorld5 ай бұрын
Hii
@shajithomas77945 жыл бұрын
Battery ethra ah an onn parayamo
@ANGEL127504 жыл бұрын
4vbattery 1 ah
@asadost2584 жыл бұрын
I m from Mumbai, can't speak yr language but watched full video, how long will it run.
@akhilmv99675 жыл бұрын
ഹലോ sir ഞാൻ ഇതു ഉണ്ടാക്കി സൂപ്പർ. ഇതിൽ റിമോട്ട് സിസ്റ്റം അപ്ലൈ ചെയ്യാൻ വഴി ഉണ്ടോ
@juraijpk1232 жыл бұрын
റിമോട്ട് ഉള്ളത് ആവശ്യമെങ്കിൽ ചെയ്തു തരാം Contact at 9745113547
@zamaniyams3 жыл бұрын
മൾട്ടി മീറ്റർ ഇല്ലാതെ ചാർജിങ് പോയിന്റിന്റെ +&- കണ്ടുപിടിക്കാൻ പറ്റുമോ? പറ്റുമെങ്കിൽ എങ്ങനെ ഒന്ന് പറഞ്ഞു തരാമോ?