Part1: ഇങ്ങനെ ഒരു പണി പ്രതീക്ഷിച്ചില്ല | Cheap LED bulbs Rs 8/- only |

  Рет қаралды 29,878

Azhichupani

Azhichupani

Күн бұрын

Пікірлер: 282
@Azhichupani
@Azhichupani 3 жыл бұрын
കഴിഞ്ഞ വീഡിയോയിൽ ഈ ബൾബിൻ്റെ വിഷയം സംസാരിച്ചിരുന്നു.. heat sink വെച്ച ക്ലിപ് അതിൽ ഇട്ടിരുന്നു കണ്ട് നോക്കുക.. kzbin.info/www/bejne/oarYd6GejLl7pKs
@fasal.p.u8946
@fasal.p.u8946 3 жыл бұрын
എല്ലാ വീഡിയോസും കാണാറുണ്ട്, ഇതിനെ പറ്റി സംശയമുണ്ടായിരുന്നത് മാറികിട്ടി. Thanks Bro. ഇതിൻ്റെ ബാക്കി പ്രതീക്ഷിക്കുന്നു.
@siyaantony7
@siyaantony7 3 жыл бұрын
@@fasal.p.u8946hai keep it up
@arjuncp4349
@arjuncp4349 3 жыл бұрын
Najnum🤗
@arunthomas2304
@arunthomas2304 Жыл бұрын
@@fasal.p.u8946 pppppppppppppppppppppl
@swaminathanthodupuzha5919
@swaminathanthodupuzha5919 Жыл бұрын
Azhichupani യുടെ വീഡിയോ കാണാറുണ്ട് നന്ദി.എമർജൻസി LED ട്യൂബ് ലൈറ്റ് റിപ്പയറിംഗ് ചെയ്യുവാൻ അപേക്ഷ. എന്റെ ഒരു ലൈറ്റ് കേടായി കടയിൽ കൊടുത്തെങ്കിലും അവർ നന്നാക്കിയില്ല.
@smulestars2830
@smulestars2830 3 жыл бұрын
Bro.... താങ്കൾ കാര്യങ്ങൾ വ്യക്തമായി അവതരിപ്പിച്ചു.... ഇത് പോലെ മുന്നോട്ട് പോവുക... ചെറിയ കാര്യം ആണെങ്കിലും തുടക്കകാർക്ക് മനസ്സിൽ ആവുന്ന പോലെ അവതരിപ്പിക്കുക ദഹിക്കാത്തവർ മാറി നിൽക്കട്ടെ😊❤️
@Azhichupani
@Azhichupani 3 жыл бұрын
വളരെ നന്ദി..
@ecstaticloner992
@ecstaticloner992 3 жыл бұрын
Bro I have been using it for 1 year. Used inside a failed bulb. Added heat paste on the back of the module n fixed to the heatsink. Using warm white. Working fine yet. No issues as of now. 9W
@FayascB
@FayascB 3 жыл бұрын
ithoke njn chyth 2 day work ayi 😆
@ecstaticloner992
@ecstaticloner992 3 жыл бұрын
@@FayascB may be defect ratio kooduthal aayirikkm. 😊 Ippolm work cheeyund 👏
@vaishnav023
@vaishnav023 3 жыл бұрын
Cheta part 2 ennu vendi katta waiting aa Cheriya oru suggestion unde:- Oru 220v I'll work cheyuna led bulb namude 5mm or 8mm led vechu undakuna video patuvanenkill cheyavo😃
@Azhichupani
@Azhichupani 3 жыл бұрын
Nokkam bro
@vaishnav023
@vaishnav023 3 жыл бұрын
@@Azhichupani thanks😁
@arunv6478
@arunv6478 3 жыл бұрын
Since 2 leds are coonected in parallel the current should be 60ma for it to work optimally. Then the resistor value should be around 12 ohms as per the data sheet. Also there is another problem. The power dissipation - which comes to 2.8 watts which is way more than specified 1.13 watts. This might cause the driver to over heat. The best solution is to reduce the voltage drop by adding more leds in the configuration, ideally 4 Nos and change the resistor value to 12 ohms. This will keep the power output and brightness of the led and capacity of the driver in an optimum state. Also protection from transient voltages is highly preferable.
@unnykrishnanvaikkattil4022
@unnykrishnanvaikkattil4022 3 жыл бұрын
Peltier നെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
@Azhichupani
@Azhichupani 3 жыл бұрын
Peltier module video veno?? Nokkatte bro..
@deeplovequotesshorts
@deeplovequotesshorts 3 жыл бұрын
@@Azhichupani Please do the video about Peltier unit
@manojms5682
@manojms5682 3 жыл бұрын
Cheta powerbankil connect cheyan pattumo, illengIl powerbankil led connect cheyunna video cheyamo?
@jayanevijayan8031
@jayanevijayan8031 3 жыл бұрын
കൊള്ളാം നന്നായിട്ടുണ്ട് , വളരെ നല്ലതുപോലെ മനസിലാക്കാം, ഇനിയും പുതിയത് പ്രതീക്ഷിക്കുന്നു
@muhammedadil4463
@muhammedadil4463 3 жыл бұрын
Bro enikk oru help venam!! Ente കയ്യിലെ aquarium light nte driver adich poyi athinte driver evedeyum കിട്ടില്ല .3v work cheyyunna 26 led series aayittan കൊടുത്തിട്ടുള്ളത് ithini oru driver venam ekadesham 78v dc venam athini ippo entha oru vazhi? Pls help 🥺🙏
@Azhichupani
@Azhichupani 3 жыл бұрын
Wipro led tubinte driver nokku bro athu 33 led series aanu.. resistor ittu try cheythu nokku
@muhammedadil4463
@muhammedadil4463 3 жыл бұрын
@@Azhichupani ethra ohm idendi varum
@muhammedadil4463
@muhammedadil4463 3 жыл бұрын
@@Azhichupani thanks 😊👍
@Babuka-tj3cz
@Babuka-tj3cz 3 жыл бұрын
Chetta 0.3 capaciter enthinokke upayogikkunnudu ethu electronic kadagalil kittunnilla oru toysil ninnanu enikku kittiyathu athu complaint aanu evide kittum eathenghium pazhaya electronic paarts azhichal kittumo
@inzamav5435
@inzamav5435 3 жыл бұрын
Is it possible to use the resistor directly in phase wire (240V) instead of inside the circuit ?
@hamzathulthaslim9083
@hamzathulthaslim9083 3 жыл бұрын
Ith njan kuduthal use cheyatha stalagalil ittu
@Azhichupani
@Azhichupani 3 жыл бұрын
അടിപൊളി ബ്രോ
@philipsamuel4027
@philipsamuel4027 3 жыл бұрын
DOB യിലെക്ക് കൊടുക്കൂന AC currentന്റെ അവിടെ ഒരു movയും ഒരു resistorറും connect ചെയ്യ്താൽ മതി
@remesanpilla8599
@remesanpilla8599 2 жыл бұрын
ഹോപ്പി മീറ്റർ ന് എന്തു വിലവരും എല്ലാവിധ മീറ്ററുകളെപ്പറ്റിയും ഒരു വീഡിയോ ചെയ്യാമോ
@beekeykebees3241
@beekeykebees3241 3 жыл бұрын
പലരും തൊടാൻ മടിക്കുന്ന ഭയപ്പെടുന്ന മേഖലയിലാണ് താങ്കൾ കൈവച്ചത്. Appreciated bro 👍🥰
@vargheseck9259
@vargheseck9259 3 жыл бұрын
Can you arrange one led tester
@Azhichupani
@Azhichupani 3 жыл бұрын
Nammal upayogicharhinu shesham athine kurichu ulla abiprayam aanu parayunnathu.. 🙂🙂🙂
@nazlockdownvlog7711
@nazlockdownvlog7711 3 жыл бұрын
Can u pl brief a 14w sealing led lamp fault isolation
@Azhichupani
@Azhichupani 3 жыл бұрын
I will try please post the pictures on Instagram
@akhilrajrajbhavan
@akhilrajrajbhavan 3 жыл бұрын
Please correct the dimensions of led 2835 means 28mm x 35mm its bot correct 2.8mm x 3.5mm is right
@aliakramp
@aliakramp 3 жыл бұрын
Wow .supper nannayi vishadheekaranam cheythu .next waiting
@Azhichupani
@Azhichupani 3 жыл бұрын
Thanks for the support bro
@mathewsksamuel6508
@mathewsksamuel6508 3 жыл бұрын
Kayyil ulla CRO kurichulla oru video and testing cheyyamo??reply plz..
@Azhichupani
@Azhichupani 3 жыл бұрын
Njan കൊരെ വീഡിയോ എടുത്ത് വെച്ചിരുന്നു പിന്നെ ആർക്കും ഒരു ചൂടില്ലഞ്ഞ കൊണ്ട് ഞാൻ അത് ഇട്ടില്ല..
@mathewsksamuel6508
@mathewsksamuel6508 3 жыл бұрын
@@Azhichupani അപ്പോൾവീഡിയോ പ്രതീകിഷിക്കാം അല്ലേ???
@HD-cl3wd
@HD-cl3wd 3 жыл бұрын
Nice bro...good information...thank you
@rahulremanan2696
@rahulremanan2696 3 жыл бұрын
എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു വീഡിയോ. അത്കൊണ്ട് അടുത്ത വീഡിയോ ക്കു വേണ്ടി വെയ്റ്റിംഗ് ആണ്. ❤️
@Azhichupani
@Azhichupani 3 жыл бұрын
Thanks for the support bro
@LibinBabykannur
@LibinBabykannur 3 жыл бұрын
Anikum egane oru 💡 kitiyirunu atha njan parage ethu dc 💡ano avo
@Azhichupani
@Azhichupani 3 жыл бұрын
എന്നിട്ട് എന്ത് ചെയ്തു??
@LibinBabykannur
@LibinBabykannur 3 жыл бұрын
@@Azhichupani enthu cheyana onnum cheyanila
@manikandank4238
@manikandank4238 3 жыл бұрын
Spare parts engine kitum I mean all components Ali exepress Indiayil block anallo athine patiyulla or u video pradeeshikkunnu igbt Ella tharam ic kalum pinne digikey UT soruse thudangiya appukalil account thudangunnathe ennu thudangiya karyangal
@Azhichupani
@Azhichupani 3 жыл бұрын
Aliexpress പൂടിയത് കോർപറേറ്റുകൾക്ക് വേണ്ടി അല്ലേ..
@manikandank4238
@manikandank4238 3 жыл бұрын
Sir enthanu vazhi spare kittan
@manikandank4238
@manikandank4238 3 жыл бұрын
Contact n number plz
@Arg75
@Arg75 3 жыл бұрын
Chetta ente kayil crative a300 speaker ond ath chilapam left side speakeril ninnu beep sound kekum appo volume kurayum athenthannu ariyamo
@Azhichupani
@Azhichupani 3 жыл бұрын
നേരിട്ട് കാണാതെ ഒന്നും പറയാൻ പറ്റില്ല
@Arg75
@Arg75 3 жыл бұрын
@@Azhichupani ok bro
@basilsaju_94
@basilsaju_94 3 жыл бұрын
ഹോപ്പി മീറ്റർ DC യിൽ വർക്ക് ചെയ്യുമൊ എത്ര രുപയാണ് അതിന് ചിലവ്
@bhasmammekadyadu
@bhasmammekadyadu 3 жыл бұрын
online ൽ 10 രൂപയടെ 9w led direct Ac board കൊടുക്കാവുന്നത് വാങ്ങി 1strip പക്ഷേ light സാധാരണ കടയിൽ നിന്നും വാങ്ങുന്ന 9 wനേക്കാൾ കുറവ് .മാത്രമല്ല 1 എണ്ണം കുറച്ച് ദിവസം കഴിഞ്ഞപ്പോൾ Short ആയിപ്പോയി
@maheenelectrical8130
@maheenelectrical8130 3 жыл бұрын
Athe ee light kolilla njanum vechu koduthit pettann poy
@jk24hrs
@jk24hrs 3 жыл бұрын
ഞാൻ ഇപ്പൊ 1 വർഷം മേലെ ആയി ഇൻവെർട്ടർ ബൾബ് ഉം led ബൾബും പോയത് കിറ്റ് മേടിച്ചു റെഡി ആക്കുന്നു, ശരിയാക്കിയത് ഒന്നും പോയിട്ടില്ല ഇതുവരെ, ഇൻവെർട്ടർ ബൾബ് 1 ബാറ്ററി കൂടി എക്സ്ട്രാ വച്ചു കൊടുത്തു, Led പോകുന്നത് ഓവർ ചൂടാണ് പ്രശ്നം, ഞാൻ അലുമിനിയം ഫാബ്രിക്കേഷൻ കാരുടെ കൈയിൽ നിന്നും അലുമിനിയം പട്ട മേടിച്ചു അതിൽ സ്ക്രൂ ചെയ്യും, കണ്ണിനു പ്രശ്നം വരാതെ ഇരിക്കാൻ ഫ്രണ്ട് കവർ മാത്രം ഇടും..
@Azhichupani
@Azhichupani 3 жыл бұрын
കൊള്ളാം ബ്രോ അടിപൊളി..❤️❤️❤️
@nibumathew3427
@nibumathew3427 3 жыл бұрын
eee Datasheet k thappi edth, vayich kandu pidikndallo. 👍👍
@Azhichupani
@Azhichupani 3 жыл бұрын
Thanks for the support bro.. oru കാര്യത്തെ കുറിച്ച് പഠിക്കാൻ നല്ല രസം ആണ്
@shefeeksachu5641
@shefeeksachu5641 3 жыл бұрын
Polarity കപ്പാസിറ്റർ ഇട്ടാൽ ലൈഫ് കൂടുതൽ കിട്ടില്ലേ
@its.me.ragesh
@its.me.ragesh Жыл бұрын
What's about Alpha DOB
@kunjuzz_gaming6129
@kunjuzz_gaming6129 3 жыл бұрын
Hi bro . Can you please make a automation night light with LDR
@Azhichupani
@Azhichupani 3 жыл бұрын
Cheyyam bro..
@akhildev1674
@akhildev1674 3 жыл бұрын
Hilink ac to dc converter video please
@Azhichupani
@Azhichupani 3 жыл бұрын
Ee athu entha സംഭവം?
@anilkumarswarrier1685
@anilkumarswarrier1685 3 жыл бұрын
Good information. Waiting for part 2
@Azhichupani
@Azhichupani 3 жыл бұрын
Thank you sir!!
@akstream8755
@akstream8755 3 жыл бұрын
Higher value resistor ittal life kudum. Sure...
@Azhichupani
@Azhichupani 3 жыл бұрын
Try ചെയ്ത് നോക്കാം..
@elvinkinasu2145
@elvinkinasu2145 3 жыл бұрын
ഇങ്ങനെ ഒരു ചാനൽ എന്തുകൊണ്ട് youtube എനിക് suggestion തരാൻ എന്തുകൊണ്ട് വയികിപോയി എന്നാണ് ഞാൻ ആലോചിക്കുന്നത്....
@Azhichupani
@Azhichupani 3 жыл бұрын
Ah ee channel kure naal aayi undu bro.. anyway thanks for the support
@aleesefx9167
@aleesefx9167 2 жыл бұрын
KZbin ആലെങ്കിലും അങ്ങനെയാണ്. നല്ലത് suggest ചെയ്യില്ല.. അനാവശ്യമായ വല്ലതും ഉണ്ടെങ്കിൽ നെറ്റ് slow ആണെങ്കിലും കേറി വരും.. 😂
@cbksaleemyoutube4613
@cbksaleemyoutube4613 3 жыл бұрын
Excellent. You have a bright future
@shahidafaizal5038
@shahidafaizal5038 3 жыл бұрын
എന്റെ LCD TV യിൽ നേരെ നോക്കുമ്പോൾ നല്ല ക്ലിയർ ആയി കാണാം. കുറച്ചു സൈഡിലേക്ക് മാറി നിന്ന് നോക്കിയാൽ ഭയങ്കര white shade ആയി കാണുന്നു. അത് ശരിക്കാൻ ഒരു പാട് ചിലവ് വരുമോ? എന്താ പ്രശ്നം ? പറയുമോ
@Azhichupani
@Azhichupani 3 жыл бұрын
Arinjooda bro.. panel prashnam vallathum ആയിരിക്കും
@ananthuraj1851
@ananthuraj1851 3 жыл бұрын
Ee round led bord njn upayogichu nokiyitund ethinu life 1 month ollu
@Azhichupani
@Azhichupani 3 жыл бұрын
Athe ഇത്രേം തന്നെ എനിക്കും കിട്ടിയത്..
@Limph.studio
@Limph.studio 3 жыл бұрын
Are pwoly yaar ❤🤙 നിങ്ങളുടെ ROOM സെറ്റപ്പ് വീഡിയോ ചെയ്യോ
@Azhichupani
@Azhichupani 3 жыл бұрын
Thanks മുത്തെ..
@jibin180
@jibin180 3 жыл бұрын
Ic മാറ്റി polyster capacitor ഇട്ട് voltage കറക്റ്റ് ആക്കി ഉപയോഗിക്കാൻ പറ്റൂല്ലേ...??? 🥰
@aneescp4510
@aneescp4510 3 жыл бұрын
27 ന്റെയൊ 30ന്റെ യൊ റസിസ്റ്ററിന്റെ Watt എത്രയാവേണ്ടത്
@Azhichupani
@Azhichupani 3 жыл бұрын
Quarter watt mathi
@santhoshcherukat4180
@santhoshcherukat4180 3 жыл бұрын
A true approach to Electicians
@srijinmp5405
@srijinmp5405 3 жыл бұрын
ഞാൻ 100ohm resistor ORU heat Sick ORU plastic capacitor use cheythathu കൊണ്ട് led അടിച്ചു പോയില്ല
@Azhichupani
@Azhichupani 3 жыл бұрын
അടിപൊളി
@srijinmp5405
@srijinmp5405 3 жыл бұрын
@@Azhichupani ഞാൻ 240ac led module panal aanu ചെയ്തത്
@sakthicon
@sakthicon 3 жыл бұрын
Super bro. Where to buy these LEDs?
@Azhichupani
@Azhichupani 3 жыл бұрын
Local electronics shop bro..
@sakthicon
@sakthicon 3 жыл бұрын
@@Azhichupani one question bro. I know I can convert a AC tube light into a DC solar light. I am planning to divide and cut the AC LED strip into segments and use as individual solar lights ( like a 1 feet tube). Do you think if it's possible bro?
@emptylivefaize
@emptylivefaize 3 жыл бұрын
Sherikkum oru heatsinks vachu use cheythal life kooduthal kittum
@Azhichupani
@Azhichupani 3 жыл бұрын
കഴിഞ്ഞ വീഡിയോയിൽ ഞാൻ ഈ ബൾബിന് heatsink വെച്ച വീഡിയോ ക്ലിപ് ഉണ്ട് ഒന്ന് കണ്ട് നോക്കൂ... kzbin.info/www/bejne/oarYd6GejLl7pKs
@anoopkumarvs6609
@anoopkumarvs6609 3 жыл бұрын
നല്ല heat sink extra kodutha mathy
@ashakaashi7820
@ashakaashi7820 3 жыл бұрын
Bro eth softwareil anu edit cheyyunnth
@MrDONPJ
@MrDONPJ 3 жыл бұрын
12 v convert ചെയ്യാൻ പറ്റുമോ?
@SIRILSAMRAJ
@SIRILSAMRAJ 3 жыл бұрын
ചേട്ടാ aliexpress ഇപ്പോൾ ബുക്ക്‌ ചെയ്താൽ product വരുന്നുണ്ടോ
@jaisonkmathew63
@jaisonkmathew63 3 жыл бұрын
ഞാൻ എന്റെ led ബൾബിന്റെ dob ചെയ്ഞ്ച് ചെയ്തായിരുന്നു. അതിന് ശേഷം ഹോള്ഡറിൽ പിടിപ്പിച്ചു ലൈറ്റ് തെളിയുന്നുണ്ട്. ലൈറ്റ് ഓഫ് ആക്കിയാലും ചെറുതായി ലൈറ്റ് തെളിഞ്ഞു നിൽക്കുന്നു. എന്താണ് കാരണം ദയവായി പറഞ്ഞു തരാമോ
@Azhichupani
@Azhichupani 3 жыл бұрын
Capacitance aanu.. oru high value resistor ittu kodukkuka
@jaisonkmathew63
@jaisonkmathew63 3 жыл бұрын
എത്ര ohms ഏത് size വേണം
@jaisonkmathew63
@jaisonkmathew63 3 жыл бұрын
Please replay.
@vinodtr7590
@vinodtr7590 3 жыл бұрын
ബായി ഇ led ബൾബ് അടിച്ചുപോകാതെ നില്കാൻ ഒരു ടിപ്സ് വീഡിയോ ചെയ്യാമോ എന്താണ് പരിഹാരം
@Azhichupani
@Azhichupani 3 жыл бұрын
Cheyyam ബ്രോ
@sanu_clt
@sanu_clt 3 жыл бұрын
Nice presentation
@vinumelangadi
@vinumelangadi 3 жыл бұрын
ഞാൻ ഒരു ടെക്നിഷെൻ ആണ് താങ്കളുടെ. വീഡിയോ എനിക്ക് ഇഷ്ടപ്പെട്ടു
@Azhichupani
@Azhichupani 3 жыл бұрын
വളരെ സന്തോഷം.. വളരെ നന്ദി ഉണ്ട് സഹോദര..
@LOVEFORALL8273
@LOVEFORALL8273 3 жыл бұрын
ഇഷ്ട്ടമായി മാഷേ 👍
@joyaljoseph1131
@joyaljoseph1131 3 жыл бұрын
Ic illatta mosfet vechulla board ann nallatt
@Azhichupani
@Azhichupani 3 жыл бұрын
Ic ulla boardum kollam .. mariyathakku design cheythal...
@raheeshkodoth
@raheeshkodoth 3 жыл бұрын
Jv luker കമ്പനിയുടെ ചെറിയ led light ഇൽ ഇതുപോലുള്ള സർക്യൂട്ടാണ് കാണുന്നത്. വലിയ വിലയ്ക്ക് നൽകി നമ്മളെ പറ്റിക്കുന്നത് ആണോ...
@Azhichupani
@Azhichupani 3 жыл бұрын
Njan aa light medichittilla bro
@prasoon6508
@prasoon6508 3 жыл бұрын
Usefull info. Waiting for Part 2. ..😍
@Azhichupani
@Azhichupani 3 жыл бұрын
Cheyyam bro...
@rajeshcr9028
@rajeshcr9028 3 жыл бұрын
ഇലക്ട്രോണിക് കം പോണ ൻ്റുകളെ കുറിച്ചുള്ള വീഡിയോകളും പ്രതീക്ഷിക്കുന്നു
@fayizct8039
@fayizct8039 3 жыл бұрын
Appreciate your effort
@Azhichupani
@Azhichupani 3 жыл бұрын
Thanks for the support bro
@raveendranc285
@raveendranc285 3 ай бұрын
സാധാരണക്കാരെ ഉദ്ദേശിച്ചുള്ള പരിപാടി അല്ലെന്ന് മനസ്സിലായി, തുടരട്ടെ
@karthikelectronicmedia5996
@karthikelectronicmedia5996 3 жыл бұрын
2835. 28 മില്ലീമീറ്റർ X 35 മില്ലിമീറ്റർ. എന്നു വച്ചാ 2.8 സെൻ്റീ മീറ്റർ X 3.5 സെൻറീമീറ്റർ. ഇത് വളരെ ചെറിയ LED അല്ലേ?
@Azhichupani
@Azhichupani 3 жыл бұрын
Athe bro.. cheriya led aanu
@karthikelectronicmedia5996
@karthikelectronicmedia5996 3 жыл бұрын
@@Azhichupani മില്ലീമീറ്ററിൽ പറയുമ്പോൾ 2.8 mm x 3.5 mm ആണ് എന്നാണ് 2835 LED എന്നത് കൊണ്ട് ഉദ്ദ്ദേശിക്കുന്നത്., വീഡിയോയിൽ അത് 28 mm x 35 mm എന്നാണ് താങ്കൾ പറഞ്ഞിരിക്കുന്നത്.
@9495434970
@9495434970 3 жыл бұрын
Chetta dominar kodutho
@Azhichupani
@Azhichupani 3 жыл бұрын
Dominae ivide thanne undu bro
@pamaran916
@pamaran916 3 жыл бұрын
pWm ഉപയോഗിച്ചാൽ LEDക്ക് എന്താണ് ഗുണം
@Azhichupani
@Azhichupani 3 жыл бұрын
PWM ennu പറഞാൽ pulse width modulation.. oru secondil etra neram on aayi irikkanam enna oru kanakku koottal aanu.. Google cheythu nokku vayikkan kure undu
@pamaran916
@pamaran916 3 жыл бұрын
@@Azhichupani ഈ സർക്ക്യൂട്ടിൽ കപ്പാസിറ്റർ ഇല്ലാത്തത് ഒരു പോരായ്മ ആണ് പിന്നെ | Cഡിസൈൻ ചെയ്തത് 120 volte ൽ ആണ് എന്ന് തോന്നുന്നു.
@arunkumarua2902
@arunkumarua2902 3 жыл бұрын
Njanum KZbin video kad vagirunnu But 2 Or 3 month kazhijapol allam adichupoyi Waiting for 2nd part Sir 200 w inverter ill 35Ah car battery use chithal kuzhapam indo KZbin ill video kand vigiyathanu Car battery use chithal kuzhapam indo Plz give your opinion
@Azhichupani
@Azhichupani 3 жыл бұрын
200w inverter 35 ah battery vechu upayogikkum bro
@arunkumarua2902
@arunkumarua2902 3 жыл бұрын
@@Azhichupani inverter recharge aakumbol car battery ayathukond enthalum kuzhapom indo (Battery terminal il tester use chiyumbol bulb kathunuind)
@Azhichupani
@Azhichupani 3 жыл бұрын
Athu nokkanam
@arunkumarua2902
@arunkumarua2902 3 жыл бұрын
@@Azhichupani ok
@vaisakh174
@vaisakh174 3 жыл бұрын
Njan kore vangi ittu. But ellam adichu poyi..😭. Big Heatsink vachall kooduthal life kittum..
@Azhichupani
@Azhichupani 3 жыл бұрын
Njanum മേടിച്ചു.. പക്ഷേ ഒന്നും നൽകുന്നില്ല
@Dpt1234-b2t
@Dpt1234-b2t 3 жыл бұрын
Njanu vedichu kurachu pala heat sink il vechu okke noki no reksha
@vaisakh174
@vaisakh174 3 жыл бұрын
@@Dpt1234-b2t 22ohm resistor series aayi ittu nookuu.
@gvaranam
@gvaranam 3 жыл бұрын
Very useful information.
@arjunvs7289
@arjunvs7289 3 жыл бұрын
Bro enthelum board azhichedukk Waiting for your next video
@Azhichupani
@Azhichupani 3 жыл бұрын
Nokkatte bro.. thanks for the support
@arjunbabu5570
@arjunbabu5570 3 жыл бұрын
Waiting for part 2
@Azhichupani
@Azhichupani 3 жыл бұрын
Lock down kazhiyandi varum
@anshal9213
@anshal9213 3 жыл бұрын
Recommended ❤
@bhasmammekadyadu
@bhasmammekadyadu 3 жыл бұрын
Thanks for information
@algcodesign5440
@algcodesign5440 3 жыл бұрын
Thank u for your information 👍
@Azhichupani
@Azhichupani 3 жыл бұрын
Thanks for the support 💞💞
@sanilkumar8851
@sanilkumar8851 3 жыл бұрын
ഞാൻ2 ്രപാവശ്യം വാങ്ങി മാറ്റായിട്ടു രണ്ടും അധികം നിന്നില്ല
@Azhichupani
@Azhichupani 3 жыл бұрын
Oh...
@gururajkamath5188
@gururajkamath5188 3 жыл бұрын
ഇത് fix ചെയ്ത ബൾബിൽ നേരിയ flickring ഉണ്ടെന്നു തോനുന്നു.
@Azhichupani
@Azhichupani 3 жыл бұрын
Yes ഉണ്ടാകും
@gururajkamath5188
@gururajkamath5188 3 жыл бұрын
@@Azhichupani എന്താണ് അതിന്റെ കാരണം. Filter capacitor ഇല്ലാത്തത് ആയിരിക്കും അല്ലെ.
@aboobackerm8923
@aboobackerm8923 3 жыл бұрын
Good video,thank u👍
@prasadgood8519
@prasadgood8519 3 жыл бұрын
LEDഅടിച്ചു പോകാതിരിക്കാൻ ഒരു 47 ഓം റെസിസ്റ്ററും, ഒരു MOV യും ഉപയോഗിക്കുക
@Azhichupani
@Azhichupani 3 жыл бұрын
അത് ശെരിയാണ്
@sudhamansudhaman8639
@sudhamansudhaman8639 3 жыл бұрын
Good info bro thanks
@Azhichupani
@Azhichupani 3 жыл бұрын
Thanks for the support bro
@sudhamansudhaman8639
@sudhamansudhaman8639 3 жыл бұрын
Ok next video pettennu cheyyane!
@thahirsait2753
@thahirsait2753 3 жыл бұрын
Hi bro nice information
@Azhichupani
@Azhichupani 3 жыл бұрын
Thanks for the support bro
@AravinthAV
@AravinthAV 3 жыл бұрын
LED യുടെ ടize പറഞ്ഞപോൾ 28 mm 35 mm എന്ന് പറഞ്ഞു കേട്ടു. അത് ശരിയാണെന്നു തോന്നുന്നില്ല. 2.8 mm 3.5 mm ആണോ ഉദ്ദേശിച്ചത്.
@Azhichupani
@Azhichupani 3 жыл бұрын
Athe suhrithe..
@ramaswamynaidu1688
@ramaswamynaidu1688 3 жыл бұрын
Good knowledge
@Azhichupani
@Azhichupani 3 жыл бұрын
Thank you..
@emptylivefaize
@emptylivefaize 3 жыл бұрын
Prathekshicha video
@Azhichupani
@Azhichupani 3 жыл бұрын
Thanks bro
@AVBose
@AVBose 3 жыл бұрын
Good information
@Azhichupani
@Azhichupani 3 жыл бұрын
Thanks bro
@dhanaleshk682
@dhanaleshk682 3 жыл бұрын
അടിച്ചു പോയ കമ്പനി ബൾബിൽ ഇത് കയറ്റി വിട്ടാൽ അത്യാവശ്യം ലൈഫ് കിട്ടുന്നുണ്ട്.9 W ആണ് കൂടുതൽ ലൈഫ് എന്നാണ് അനുഭവം.
@Azhichupani
@Azhichupani 3 жыл бұрын
അടിപൊളി ബ്രോ
@akhilcsfine4
@akhilcsfine4 3 жыл бұрын
Nalla vdo
@WOW_EDITING
@WOW_EDITING 3 жыл бұрын
Room setup cheyyo bro
@Azhichupani
@Azhichupani 3 жыл бұрын
Cheyyam ബ്രോ
@lenileni9739
@lenileni9739 3 жыл бұрын
Interesting chetta
@Azhichupani
@Azhichupani 3 жыл бұрын
Thank you...
@jyothishkumarkumar8809
@jyothishkumarkumar8809 3 жыл бұрын
Thanks
@Azhichupani
@Azhichupani 3 жыл бұрын
Thanks for the support bro
@koyakuttyk5840
@koyakuttyk5840 3 жыл бұрын
ആദ്ധ്യംഈ l e d യ്ക് 20 രൂപ ഇപ്പോൾ 8 രൂ വേഗംഅടിച്ചുപോകുന്നത്കൊണ്ടാ
@Azhichupani
@Azhichupani 3 жыл бұрын
ആയിരിക്കും ഇക്കാ..
@srijinmp5405
@srijinmp5405 3 жыл бұрын
നല്ല ഒരു heatsinks njan suggest ചെയ്യുന്നു... ഈ led അടിച്ചു പോവാൻ ഒരു കാരണം heat ആണ് എന്നാണ് എനിക്ക് തോന്നുന്നത്
@MEHBINSTAR
@MEHBINSTAR 3 жыл бұрын
Inverter ൽ കൊടുത്താൽ ലയിഫ് കിട്ടും
@Azhichupani
@Azhichupani 3 жыл бұрын
ആണോ ബ്രോ??
@shajioman2462
@shajioman2462 3 жыл бұрын
Well. Let's do check.. After LDown.. Then inform to us. Thanks 4 clip
@Azhichupani
@Azhichupani 3 жыл бұрын
Yes, I'm working on the same in lockdown hopefully I can upload the video tomorrow
@abduljaleel5024
@abduljaleel5024 3 жыл бұрын
ഞാനും ഇത് ഓൺലൈനി വാങ്ങി ഉപയോഗിച്ചു. പറഞ്ഞപോലെ ഒന്നൊ രണ്ടോ മാസം കത്തും. അതിലപ്പുറം പോകില്ല. ഞാൻ സീരീസ് റസിസ്സ്റ്ററിട്ടും, MOV ഇട്ടും പ്രൊട്ടക്ഷൻ കൊടുത്തു നോക്കി എന്നിട്ടും നിൽക്കുന്നില്ല. താങ്കൾ പറഞ്ഞപോലെ IC പിന്നിൽ കൊടുത്ത റസിസ്സ്റ്ററർ മാറ്റി നോക്കാം അപ്പോൾ വാട്ട് കുറയുന്നതിനനുസരിച്ച് പ്രകാശവും കുറയില്ലേ. പിന്നെ അത് ടോയ്‌ലറ്റിലോ മറ്റോ ഉപയോഗിക്കാനേ പറ്റൂ.
@shefeeksachu5641
@shefeeksachu5641 3 жыл бұрын
Njan ചെയ്തിട്ട് one വീക്കിനകം പോയി
@Jithin-bt6nn
@Jithin-bt6nn 3 жыл бұрын
10:37 👍👍👍👍
@Azhichupani
@Azhichupani 3 жыл бұрын
Thanks for the support bro
@sherifs2155
@sherifs2155 3 жыл бұрын
25,35 mm🤔🤔🤔🤔🤔🤔
@Azhichupani
@Azhichupani 3 жыл бұрын
Yes bro chinna led
@bestinjoseph9441
@bestinjoseph9441 3 жыл бұрын
LED മൊഡ്യൂൾ പെട്ടന്നു അടിച്ചു പോകുന്നതിനു കാരണം!! അതിനു പ്രൊട്ടക്ഷൻ കൊടുക്കാത്തത് കൊണ്ടാണ് അതുകൊണ്ടു (ഓവർ കറന്റ് ) mov and ressistor നമ്മൾ ആ മോഡ്യൂളിൽ വച്ച് കൊടുത്താൽ കൂടുതൽ കാലം നിക്കും mov bridge rectifier ഇൽ ഷോട്ട് ആകാത്ത രീതിയിലോ (N,L) വച്ച് കൊടുക്കാവുന്നതാണ്(ressistor value 470 Ohm ) ressistor N നിൽ കൊടുത്തു athil ninnum വയർ വലിച്ചു കറന്റിൽ കൊടുത്താൽ മതിയാകും (mov വയ്ക്കുമ്പോൾ bridge rectifier ഇൽ െ റെസിസ്റ്റർ ഇല്ലാത്ത സ്ഥലത് വയ്ക്കുന്നതാണ് നല്ലത്)
@Azhichupani
@Azhichupani 3 жыл бұрын
വളരെ ശെരി ആണ്..
@bestinjoseph9441
@bestinjoseph9441 3 жыл бұрын
@@Azhichupani sry bro ice alla Bridge rectifier എന്നാണ് പറയാൻ വന്നത് ടൈപ്പ് ചെയ്തപ്പോ മാറിപ്പോയി
@Niyas_EK_Vlogs
@Niyas_EK_Vlogs 3 жыл бұрын
Intresting ❤️❤️
@Azhichupani
@Azhichupani 3 жыл бұрын
Thanks
@thahiraumer7236
@thahiraumer7236 3 жыл бұрын
38mm..?!! 3.8CM..?!! Something wrong!
@Azhichupani
@Azhichupani 3 жыл бұрын
3.8 mm
@ncmphotography
@ncmphotography 3 жыл бұрын
Thanks ❤️👍
@impracticalwill2771
@impracticalwill2771 3 жыл бұрын
Ooo adipoliii 😀😀😀
@Azhichupani
@Azhichupani 3 жыл бұрын
Thanks bro
@kunimoideenmoideenp8409
@kunimoideenmoideenp8409 3 жыл бұрын
ഞാൻ വാങ്ങി ഉപയോഗിച്ചിരുന്നു പെട്ടെന്ന് അടിച്ച് പോകുന്നുണ്ട്
Vampire SUCKS Human Energy 🧛🏻‍♂️🪫 (ft. @StevenHe )
0:34
Alan Chikin Chow
Рет қаралды 138 МЛН
-5+3은 뭔가요? 📚 #shorts
0:19
5 분 Tricks
Рет қаралды 13 МЛН
Какой я клей? | CLEX #shorts
0:59
CLEX
Рет қаралды 1,9 МЛН