പച്ചതെറി വിളിക്കാൻ തന്നെ തോന്നും ഞാൻ വീഡിയോ കാണുന്നില്ല. പക്ഷെ വീഡിയോ എടുക്കാൻ വേണ്ടി ഡ്രസ്സ് നല്ലതിട്ടു. പിന്നേ അഭിനയം പെട്ടെന്ന് മനസ്സിലാവും 😡😡😡
@Calicut973 ай бұрын
Adipoly❤ kure chiri vannuu😂😂😂 😂 "maraydha ningal ennea padipikanda" nn paranja dialogue kettitt chirichu mathiayii. Vlog edukunnapole abhinayich parayunnath kanan nalla rasam😂❤. Pinnea ariyatha oral veetilek varumboll roomil eruthiyal door close akathirikanam. Kanditt thannea pedi thonnaa... Allengil purth ninn samsarikanam. Ath oru albhuthamaayii thonniiii😮😮
@MohammedHussain-qt1di3 ай бұрын
എന്തോ ഒരു കുറവ്പോലെ അടിൻറ്റെ കുറവായിരിക്കും 😂😂😂
@KuttuShihab3 ай бұрын
😂
@shamilak3733 ай бұрын
ഒന്നൂടെ set ആകണം
@amruthavm-ep2rf3 ай бұрын
ഇത് pakka പ്ലാനിങ് ആണ്
@craftingfrz41112 ай бұрын
തുടക്കത്തിൽ തന്നെ അറിയാം acting അവൾക് ചിരി വന്നിട്ട് അവളെ അടുത്ത് കാണിക്കുന്നില്ല
@nihaniya9063 ай бұрын
Idhe അഭിനയം ആണ് 😀😀
@vineeshk4053 ай бұрын
നിങ്ങളോട് ഉള്ള സ്നേഹം കൊണ്ട് പറയുകയാണ് പ്രാങ്ക് ആണ് പറഞ്ഞു മറ്റുള്ളവരെ വിഡ്ഢികൾ ആകാൻ നോക്കി സ്വയം വിഡ്ഢി ആവരുത്. കാണുന്നവർക്ക് കുറച്ചൊക്കെ ബോധം ഉണ്ട്. സത്യസന്ധമായി വീഡിയോ ഇടുക ഇല്ലെങ്കിൽ കാണുന്നവർക്ക് നിങ്ങളോടുള്ള ഇഷ്ട്ടം കുറയും.
@The_explorer3933 ай бұрын
Ufff abhinaya simhakal thanna😂
@SaNju-e4h7h3 ай бұрын
ചിരിച്ച് ചിരിച്ച് ചത്തു😂😂😂😂😂
@afsathmusthafa78723 ай бұрын
ഹിജാബ് ഇടുമ്പോൾ പുരികം കാണാൻ പാടില്ല ഷെഫി അതുകണ്ടാൽ ഷെമിക്ക് മനസ്സിലാവും
@muneera10383 ай бұрын
😮
@Risna7773 ай бұрын
Chirich koyangiyavar like❤
@aminaengapuzha86223 ай бұрын
ഇതൊക്കെ എന്ത് അഭിനയമാണ്
@SulthanasworldSulthanasworld3 ай бұрын
അഭിനയം പൊളിച്ചു 🤦♀️🤦♀️🤦♀️🤦♀️
@ummuhabeeba96873 ай бұрын
abhinayamaanenn kandaal parayukayeee illa 🤭
@user-shanashibil3 ай бұрын
0:14 time nokkiya ariya idh abinayam allaa ennu😂
@santhosh.862 ай бұрын
ethikke njan ente 8 vayassil cheytha comedy
@kunhimonkunhimonp29643 ай бұрын
ഇവരെ ബാങ്ക് പൊളിഞ്ഞു എന്തൊരു മനുഷ്യൻ ആണെന്ന് ചോദിക്കുന്നുണ്ട് മനുഷ്യരെ പറ്റിക്കുന്നു