നിന്റെ ഒലക്കമ്മലെ പ്രാങ്ക്.... വൈകാതെ പടച്ചവൻ ഇങ്ങനെ നിന്റെ ജീവിതത്തിലേക് അനുഗ്രഹിച്ചു അങ്ങ് തന്നാൽ...... അന്ന് മനസിലാകും ആ ഉമ്മന്റെ വേദന.... കണ്ടെന്റിന് വേണ്ടി സ്വന്തം ഉമ്മാനെ ലോകത്തിനു മുന്നിൽ അവഹേളിക്കുന്ന ഒരു നീചമായ പ്രവർത്തി...
@ponnuaynuworld8232 ай бұрын
Roshu ഇതുപോലെ ഉമ്മാനെ പ്രാങ്ക് ചെയ്യരുത് സ്വന്തം മകൻ പെട്ടന്ന് ഇറങ്ങി പോകുന്നു എന്നൊക്കെ പറയുമ്പോൾ ഉമ്മ ഉമ്മാടെ വികാരം പ്രകടിപ്പിക്കും ചിലപ്പോൾ അത് സിംഗിയെ ആയിരിക്കും ദേഷ്യത്തോടെ പലതും പറയുക. അത് കാണികളിൽ ഉമ്മയോടുള്ള മതിപ്പ് കുറയാൻ കാരണമാകും
@sameleo92572 ай бұрын
Ingane okke ittalle 10 paisa undakan pattu this is business
@Shezamvisuals2 ай бұрын
Bro ithoke scripted ann Veruthee reachinum cashinum vendi allathee enth 😂
@shabanashabeer5116Ай бұрын
അല്ലെങ്കി പിന്നെ അവർക്ക് നല്ല മതിപ്പ് ആണല്ലോ😂
@ashifapp64702 ай бұрын
Zinki ഒരു പാവം ആണ് എന്ത ഇങ്ങനെ okay പറയുന്നത് umma റോഷൻ tte വർത്താനം polichu😅😊
@shabeenashameer82352 ай бұрын
സത്യം പറഞ്ഞാൽ ആ ഉമ്മാക്ക് നല്ല സ്നേഹം ഉണ്ട് മരുമോളോടും മോനോടും. മരുമോൾക്കും ഉണ്ട് സ്നേഹം.
@bushrahamza70912 ай бұрын
അതെ ഉമ്മാക് സ്നേഹമുണ്ട് മക്കൾ ഇറങ്ങി പോകാന്നു പറഞ്ഞാൽ ഒരു ഉമ്മക്കും സഹിക്ക്ല മക്കളെ 💞💞
@Bushara-id4ow2 ай бұрын
@@bushrahamza7091😅😅
@rasheedhap48562 ай бұрын
Ok@@bushrahamza7091
@jasminisahakjasmin16012 ай бұрын
സൈബ മോളെ കുറ്റപ്പെടുത്തണ്ട...❤ചെറിയ വായിൽ വലിയ വർത്താനം അന്നൊക്കെ paranjhu കുട്ടി വളർന്നു വലുതായതു വലിയ ഇക്കാക്ക മാരുടെ കൂടെയാണ് അതാ അങ്ങിനെ പാവം മോൾ എനിക്ക് ഒത്തിരി ഇഷ്ടാണ് സൈബനെ ❤❤❤
@UmmuhaniKurungadan2 ай бұрын
Zaiba പൊളിച്ചു അനിയത്തിയാൽ ഇങ്ങനെ വേണം പാവം ഉമ്മ
@AjmalaThasneem-n4g2 ай бұрын
ചെറിയതിനെ പറഞ്ഞു പഠിപ്പിച്ചു കൊടുക്കണ്ട അത് വലുതായ നിങ്ങൾക് പണി ആവും
@Sana5587j2 ай бұрын
Zaiba was superb … her innocent acting is excellent …. Poor Amma she is so innocent …..
@aamishebi55102 ай бұрын
ഏത് ഉമ്മയും പറയുന്നതേ ഈ ഉമ്മയും പറഞ്ഞുള്ളു..... ഉമ്മ 🥰...
@IchaanusWorld8 күн бұрын
13:22 ഉമ്മ പറയാൻ വന്ന കാര്യം ചെക്കൻ ഒളിപ്പിച്ചു😂😂😂... Zinky വന്നപ്പമുതൽ ന്ന് പറയുമായിരുന്നു
@MuhammedNaseem-f3t2 ай бұрын
എന്നാലും ഇറങ്ങി പോവെ എന്ന് പറഞ്ഞ പ്പൊം ഉമ്മ പിടിച്ച് വെച്ചില്ലെ അതാണ് മക്കളെ മാത്യ സ്നേഹം
സിങ്കി കണ്ണ് കരഞ്ഞ് വീർത്തിരിക്കുന്നു. പാവം കുട്ടി😢😢😢😢 ഉമ്മ സത്യത്തിൽ ഭയങ്കരി ആണോ?
@nandhu415128 күн бұрын
മോളെ എനിക്ക് ഭയങ്കര ഇഷ്ടമാണ് നല്ല രസമാണ് വർത്താനം കേൾക്കാൻ
@me-lv6gc2 ай бұрын
Oru kalath ningala big fan ayinu ,ippo athil karyullan mansilayi.content daridryam nannayi anubavikunundalle , prankum karyangalokke nallathaa,pakshe ath svandam veetkare mattullavarude munnil tharam thazhthunna reethiyil avan padilla.
@siyadksk30292 ай бұрын
ഉമ്മാന്റെ ആക്ടിങ് വേറേ ലെവൽ 💯💯
@Jumailajumi0092 ай бұрын
Roshu ithonnum sheriyallatto
@aishashajahan6582 ай бұрын
10 ലൈക്ക് തരുമോ കുറെ വീഡിയോ ഞാൻ ചോദിച്ചിട്ടുണ്ട് എനിക്കൊരു പത്ത് ലൈക്ക് പോയിട്ട് ഒരു ലൈക്ക് കിട്ടിയിട്ടില്ല അതുപോലെതന്നെ റോഷൻ ബ്ലോഗ് സബ്സ്ക്രൈബ് ലൈക്കും ചെയ്യുക ഓക്കേ അല്ലേ ആണെങ്കിൽ ഇപ്പോൾ തന്നെ ലൈക്
@SABEERKKD2 ай бұрын
10 like കിട്ടിയിട്ട് എന്താക്കാനാ 😂
@ഷാൻഷാൻ-ഫ9ഷ11 күн бұрын
എഡ്ര വണ്ടി. ഉമ്മാ അടിപൊളി യായിട്ട് അഭിനയിച്ചു zaiba യെക്കാളും ഉമ്മാന്റെ അഭിനയം ഇന്ക ഇഷ്ട്ടപ്പെട്ടെ
@AizamAydin2 ай бұрын
റിയൽ ആണെങ്കിൽ ക്യാമറ മുന്നിൽ ഉണ്ടാകില്ല. ഇത് ക്യാമറ മുന്നിൽ വെച്ച് ഇങ്ങനെ പറയുമ്പോൾ ഉമ്മാക്ക് മനസ്സിലാക്കികൂടെ.ഇത് ഉമ്മകൂടി നല്ലോണം അഭിനയിച്ചു
@Tk_sherin2 ай бұрын
ഉമ്മക് അറിയില്ലലോ അതിനു ക്യാമറ ഉള്ള കാര്യം
@AizamAydin2 ай бұрын
@@Tk_sherin athengane camera evideya hide cheith vechath മുറ്റത്തോ 😄
@Adipolimachan2 ай бұрын
ഇത്തവണത്തെ ഏറ്റവും നല്ല നടി ആ ഉമ്മയാണ്
@muhammedsakkir769217 минут бұрын
Cherth ottum kuravilla
@minnumb07Ай бұрын
നമ്മളൊക്കെ ഇപ്പൊ പറയും അവർ എങ്ങോട്ടേലും പോയി ജീവിക്കട്ടെ കെട്ടിയതല്ലെന്ന... എന്നിട്ട് നമ്മുടെ മക്കൾ പോയി നോക്കട്ടെ future ഇൽ അപ്പൊ അറിയാം😂
@amnaaima17082 ай бұрын
റാഷിക് പെണ്ണ് നോക്കുന്നതിന് zaibakk വിഷമം.
@bossgaming13312 ай бұрын
Ingane ulla content Venda broo Plsssss Family il happy aayitt ulla prank mathi
@Afeesa-hp1gi2 ай бұрын
Cheriya vaayil veliya varthanm paraynn
@jasminisahakjasmin16012 ай бұрын
എന്റെ മോളും enghaneyanu വലിയ വാർത്തനങ്ങളാണ് നമ്മൾ paranjhu മനസിലാക്കികൊടുത്താലും..... പാവം മക്കൾ അവർക്ക് അറിയില്ല അതിന്റെ സെരിയസ്നെസ് കുഞ്ഞല്ലേ ♥️ഇവിടെ ഇതാണ് അവസ്ഥ
@shabanashabeer5116Ай бұрын
ചൊട്ടയിലെ ശീലം ചുടല വരെ
@viswanath.k.v2 ай бұрын
13:26 സ്വാഭാവികം. ഞാൻ 8മണിക്ക്. എണീറ്റാലും അമ്മ പറയും, 10മണി ആയിന്ന്.
@afisalah79432 ай бұрын
hus veettukaar
@shahnasanas5022 ай бұрын
Ummante swabvam ippol manssilaayi 😅
@althafkottppaly11712 ай бұрын
എന്താ ഉദ്ദേശിച്ചത് നല്ല ഉമ്മയല്ലേ❤❤
@fazilfazilm2892 ай бұрын
Nalla umma alle🤍
@Wanderlost-972 ай бұрын
Yes
@shameemmuhammad6463Ай бұрын
Eth unnayun ingne thanne aan perumara
@AniphAniphnazih2 ай бұрын
Zaibad adangi irikkaan para.🙉.
@movihub49072 ай бұрын
എന്റെ ഒലക്കേ മേലെ ഒരു പ്രാങ്ക് 😡😂പാവം ഉമ്മാ മകനോടും മരുമകളോടും സ്നേഹമുണ്ട്❤️❤️❤️
@nichuss75322 ай бұрын
Ee zaibane ink theere ishtalla
@Ahammedanshad012 ай бұрын
എന്താടോ .... അതൊരു കൊച്ചല്ലേ ..☹️☹️
@kurumbans877Ай бұрын
കൊച്ചിനെ കൊച്ചു ആയിട്ട് വളർത്തണം വയസ്സായ സ്വഭാവം ആക്കിയിട്ടു ആർക് ഇഷ്ടം വരും @@Ahammedanshad01