2:09 awareness നെ control ചെയ്യാൻ പഠിക്കുക, ചിന്തകളെ നമ്മൾ follow ചെയുന്ന പോലെ ചിന്തയും അതുപോലെ follow ചെയ്യും, നിങ്ങളുടെ state of awareness ആണ് നിങ്ങളുടെ reality സൃഷ്ടിക്കേണ്ടത്, ചിന്ത വരും പോകും, അതിനെ ഇല്ലാതാക്കണമെങ്കിൽ, ആ ചിന്തക്കി മുൻഗണന കൊടുക്കാതെ നിൽക്കുക, ചിന്ത നിലനിക്കുക ഒരോ state of awarness ൽ ആണ് ബോധമാണ് എല്ലാം,
ശരിക്കും ചോദ്യകർത്താവ് ചോദിക്കുന്ന സംശയത്തിനാണോ മറുപടി പറയുന്നത്? അവരുടെ പ്രശ്നം എല്ലാ തിരിച്ചറിവും ഉണ്ടായിട്ടും നിയന്ത്രിക്കാൻ കഴിയാത്ത ദേഷ്യവും ഓവർ തിങ്കിങ്ങും ആണ്... ഇതിനെക്കുറിച്ച് ബോധം ഉണ്ടായിട്ടും അത് നിയന്ത്രിക്കാൻ കഴിയാതിരിക്കുന്നത്, സാധാരണ അവസ്ഥയിൽ നിന്നും മാറി അവർ ഒരു രോഗത്തിന്റെ ഭാഗമായതു കൊണ്ടല്ലേ? അതിനുള്ള പരിഹാരം/ ചികിത്സ അല്ലേ എടുക്കേണ്ടത്?