പുതിയ MINDSET, പുതിയ LIFE !!! പ്രശസ്തനായ മൈൻഡ് ട്യൂണർ അനിൽകുമാർ പിസിയുടെ MIND REBOOT CHALLENGE (LIVE) ൽ പങ്കെടുക്കൂ. പുതിയ വർഷാരംഭത്തിനു മുന്നോടിയായി 31 powerful LIFE SESSIONS ൽ പങ്കെടുത്ത് നിങ്ങളുടെ മനസിന്റെ ന്യൂ വേർഷൻ പുറത്തിറക്കാൻ അവസരം നൽകൂ. വാചക കസർത്തുകളോ ഉട്ടോപ്യൻ സിദ്ധാന്തങ്ങളോ ഇല്ലാത്ത പച്ചയായ ജീവിത യാഥാർഥ്യങ്ങൾ പഠിപ്പിക്കുന്ന മലയാളക്കരയിലെ ഒരേയൊരു ട്രൈനർ നിങ്ങളുടെ ജീവിതത്തിനു പുതിയ വഴി വെട്ടിത്തെളിച്ചു തരുന്നു. JOIN NOW !!! api.whatsapp.com/send?phone=+919037449785&text=details%20please-%20MIND%20REBOOT%20CHALLENGE%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. അനിൽകുമാർ പിസിയുടെ 50 ദിവസ മെൻ്റർഷിപ് api.whatsapp.com/send?phone=+918714056448&text=details%20please%20personal%20mentoring%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. MIND MUTATION ONLINE TRAINING - api.whatsapp.com/send?phone=+918714056448&text=MIND%20MUTATION%20ഡീറ്റെയിൽസ്%20അറിയാൻ%20ആഗ്രഹമുണ്ട്%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് ഇതൊരു പുതിയ തുടക്കമായിരിക്കും. സിസ്റ്റമാറ്റിക്കായി ചിന്തിക്കാനും പ്ലാനിടാനും കാര്യങ്ങൾ നടപ്പിലാക്കാനുമുള്ള അതിവിദഗ്ധമായി സെറ്റ് ചെയ്ത അസ്സെസ്സ്മെന്റ് ടൂൾസ് ഉപയോഗിച്ച് അനിൽകുമാർ പിസി നൽകുന്ന Mind mutation ട്രൈനിങ്ങിൽ പങ്കെടുക്കൂ. മനഃസാന്നിധ്യം, മാനസിക സന്തോഷം, സമാധാനം, നല്ല ദിനചര്യ, മനഃശക്തി, എന്നിവ വളരെ ലളിതമായ 30 പ്രാക്റ്റീസുകളിലൂടെ നേടിയെടുക്കാനുള്ള പരിശീലന പരിപാടിയാണിത്. api.whatsapp.com/send?phone=+919074250612&text=30days%20mindfulness%20challenge%20details%20please%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. 30 ദിവസവും അനിൽകുമാർ പിസിയുടെ ഗൈഡൻസ്. അതിശക്തവും പ്രായോഗികവുമായ ഈ മനഃസാന്നിദ്ധ്യ പരിശീലനത്തിൽ പങ്കെടുത്ത് ജീവിതത്തെ അടുത്ത ഘട്ടത്തിലേക്ക് പ്രവേശിപ്പിക്കാം. അനിൽകുമാർ പിസിയുമായി മനസ് തുറന്നു സംസാരിച്ച് ജീവിതത്തിലേക്കുള്ള ഗൈഡൻസ് എടുക്കുവാനുള്ള ഓൺലൈൻ or ഓഫ്ലൈൻ പേഴ്സണൽ സ്ലോട്ട് ബുക്കിങ്ങിനു ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക api.whatsapp.com/send?phone=+918714056448&text=details%20please%20personal%20counselling%20withPC%20 👈 ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് മെസ്സേജയക്കുക. നിങ്ങൾക്ക് മനസ് തുറക്കാനും, മനസിനെ പുതിയൊരു രീതിയിലേക്ക് മാറ്റി സഞ്ചരിപ്പിക്കാനും അനിൽകുമാർ PC നിങ്ങളെ സഹായിക്കും. Anilkumar PC is an exceptional problem-solver with a natural aptitude for finding effective solutions. He possesses extensive expertise in mind-tuning art, counselling, training, life coaching, meditation coaching, philosophy, and influencing. മനുഷ്യ ജീവിതത്തെക്കുറിച്ചുള്ള അറിവുകളുടെ ആഴങ്ങളിലൂടെ സഞ്ചരിക്കുന്ന ഒരു അന്വേഷകനാണ് അനിൽകുമാർ പിസി. കഴിഞ്ഞ 20 വർഷമായി ആത്മീയത, മെഡിറ്റേഷൻസ്, ഫിലോസഫി, സൈക്കോളജി, മനുഷ്യ പരിണാമങ്ങൾ, മസ്തിഷ്ക രഹസ്യങ്ങൾ എന്നിവയെക്കുറിച്ച് നിരന്തരം പഠിച്ചുകൊണ്ടിരിക്കുന്നു. കൂടാതെ മൈൻഡ് ട്യൂണിങ് പ്രാക്റ്റീഷനർ & കൗൺസിലർ ആണ് അനിൽകുമാർ പിസി. KZbin :- www.youtube.com/@anilkumarpc_official www.youtube.com/@lifechangingideasaffirmations/featured INSTAGRAM :- instagram.com/anilkumarpc_therealisticman/ FACEBOOK :- facebook.com/Anilkumarpcottappalam FOLLOW OUR FACEBOOK PAGE - facebook.com/profile.php?id=100083208698568 LINKEDIN :- www.linkedin.com/in/anil-kumar-pc-1819a3289 TELEGRAM CHANNEL:- t.me/anilkumarpcofficial WhatsApp Channel :- whatsapp.com/channel/0029Va4MOU8DOQITEg8xj53Jp ANILKUMAR PC's പോഡ്കാസ്റ്റ് - open.spotify.com/show/4j517Qqca1n756clIMMP7c?si=UHA32FdwSLyHrO7LsDI8Kg WhatsApp : - +91 87140 56448
@shafeekshafeek276512 күн бұрын
Pine nan egane awan karanam kuttukarkku vere abipirayam vittukarkku vere abipirayam pashe enikk ariyollu nan-100AYA katha pashe athil ninu egane avum mennu nan oarikalum pedisittilla sar video kekkan thudagi eppo enikk thonunu ethilulu adipolli yavumennu. Sar❤ enni chirikukayilla 😊
@PAPPUMON-mn1us5 күн бұрын
@shafeekshaഎന്താ ബ്രോ സംഭവം 🤔feek2765
@PAPPUMON-mn1us5 күн бұрын
@@shafeekshafeek2765ബ്രോ ന്താ പറ്റിയത് ? 🙂🙂🙂🙂
@anuragashok717612 күн бұрын
പ്രപഞ്ചത്തിനെ പറ്റി ഇങ്ങിനെ ഒരഭിപ്രായം ആരിൽ നിന്നായാലും ഞാൻ ഒരിക്കലും വിശ്വസിക്കില്ല.. പ്രപഞ്ചം അതിശക്തമായ സ്നേഹത്തിൽ അധിഷ്ഠിതമാണ്.... ❤❤
Sneham Mathram ALLa Veruppum Undallo Prapanchathil😮???
@nirmalson8068 күн бұрын
ഈ സൗണ്ട് നുടമ തേടി നടക്കുവായിരുന്നു ഒരുപാട് മോട്ടിവേഷൻ വീഡിയോ കേട്ടിട്ടുണ്ട് വീഡിയോ ൽ കണ്ടതിൽ സന്തോഷം ❤
@sanaldasc2 күн бұрын
ബാബയുടെ നല്ലൊരു സേവധാരി ആയിരുന്ന താങ്കൾ ഇപ്പോൾ കലിയുഗികളുടെ നല്ലൊരു സേവധാരി ആയി ചെയ്യുന്ന സേവനം അപാരം 🥰👏🏼🥰
@nvnair99912 күн бұрын
ഒറ്റ എക്സാമ്പിൾർ.. ആകെ കേട്ടു ഇരുന്നുപോയി.. ബോധം പോയ അവസ്ഥ.. സത്യം ബോധത്തിൽ മനസ്സിൽ കേറി...
@shibingeorge429711 күн бұрын
😂😂ഒന്ന് നശിച്ച് മറ്റൊന്നിന് വളമാകുക എന്നത് പ്രപഞ്ച നിയമമാണ്.. മനുഷ്യ ശരീരം അഴുകുമ്പോൾ അവിടെ സൂഷ്മജീവികളുടെ വളർച്ച സംഭവിക്കുന്നുണ്ട്...
@classicjyothisham699412 күн бұрын
ഒരുപാട് പ്രാവശ്യം ഇതേ ക്കുറിച്ച് ചിന്തിച്ചു കൊണ്ടിരുന്നു, കൃത്യമായ ഉത്തരം 🙏👍
@SoudhalatheefSoudha-o7s12 күн бұрын
ആർക്കും ഇന്നേവരെ കിട്ടാത്ത അറിവുകൾ 👏👏🌹🌹
@alexandere.t999812 күн бұрын
ബൈബിളിലെ റോമർ 8:17 മുതൽ വായിക്കുക. എന്ത്രോപ്പിയെയും, അതിൽ നിന്ന് ഉള്ള ഡെലിവറൻസ് നെയും വ്യക്തമായി 2 സഹസ്രബ്ദം മുൻപ് പോൾ എന്ന റോമൻ ചിന്തകൻ രേഹപ്പെടുത്തി എന്ന് കാണാം.
@Ragesh.Szr86Күн бұрын
Aru paranju😂
@kinginithumbikal80912 күн бұрын
ഇത്ര നിസ്സാരമായി ഓരോകാര്യങ്ങളെയും സാദാരണക്കാർക്കു മനസിലാകുന്ന രീതിയിൽ പറഞ്ഞു തരുന്ന സാറിന്റെ ഒരു രീതി അതാണ് മറ്റുള്ളവരിൽ നിന്നും സാറിനെ വ്യത്യസ്തനാക്കുന്നത് താങ്ക്യൂ സർ 🙏🌹♥️
@PAPPUMON-mn1us5 күн бұрын
പോ മയിരേ ..😂
@suresh32924 күн бұрын
Law of disorder!! Absolutely right! Everything in universe is subject to this. No escape. But we're given the freedom to choose the way we respond to it.
@MyArt-cf8mc15 сағат бұрын
എൻ്റെ ഈ സ്വഭാവം എനിക്ക് പ്രിയങ്കരമാണ് മരണവരെ ഒന്നെയുള്ളു മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടരുത് എൻ്റെ മുൻപിൽ കൈനീട്ടിയവർ വിശനു വയർ ഒട്ടിയവർ അല്ലായിരുന്നു കൈയിട്ടു വരാൻ എത്തിയവർ ആയിരുന്നു ഇനിയും കബളിപ്പിക്കാൻ എത്തുന്നവരെ മുൻകൂട്ടി തിരിച്ചറിയാനുള്ള സാവകാശം എന്നിൽ നിന്നകന്നു പോയാൽ ഞാനില്ല മരച്ചു ജഡം
@JJ-pc7xx3 сағат бұрын
Same here
@soumiajobish88858 күн бұрын
വളരെ നല്ല വീഡിയോ. പെട്ടന്ന് മനസ്സിലാക്കാൻ അൽപ്പം ബുദ്ധിമുട്ടാണ്. പക്ഷേ സൂപ്പർ ആയിട്ടുണ്ട്.
@rps44811 күн бұрын
എത്ര ഗുണകരമായ പാഠങ്ങൾ❤❤❤❤
@athma-b4w12 күн бұрын
പ്രകൃതിയുടെ സ്വാഭാവികതയ തടസ്സപ്പെടുത്തുബോൾ ആണ് അത് മലിനമാകുന്നത് ഒഴുകുന്ന ജലവും ഭൂമിയിലെ വസ്തുക്കളും വായുവും ശുദ്ധീകരിക്കപ്പെട്ടു കൊണ്ടേയിരിക്കുന്നു
@devalal51088 күн бұрын
പ്രായ ലോകം ഹിന്ദി വാക്കല്ല സംസ്കൃതമാണ്.... അതുകൊണ്ടുതന്നെ അത് മലയാളത്തിലും ഉപയോഗിക്കാവുന്നതാണ്...
@sobharmenon12 күн бұрын
തികച്ചും വ്യത്യസ്തമായ വാക്കുകൾ.. വന്ദനം...🙏🙏🙏💐
@voiceofajit105411 күн бұрын
അതു പറഞ്ഞത് ശെരിയാണ്.കുറച്ച് transformation ഉണ്ടാകും. But അതിനെ പരിപാലിച്ചു കൊണ്ട് നടന്നില്ലെങ്കിൽ പഴയ പോലെ ആകും. But നമ്മൾ നേടിയെടുത്ത കാര്യം പിന്നീട് നഷ്ടപ്പെട്ടു പോകുകയാണെങ്കിൽ അത് രണ്ടാമത് നേടണമെങ്കിൽ ആദ്യം ഇടുത്ത കഷ്ടപ്പാട് വേണ്ടി വരില്ല. So one time നമ്മൾ 12 ഓ 20ഓ ദിവസമെടുത് നേടുന്ന transformation ennu പറയുന്നത് its good for you
@sujaramesh5812 күн бұрын
Good observation...clearly explained 🎉
@ania84527 күн бұрын
വളരെ സത്യം ആണ് ഉപകാരപ്രദമായി നന്ദി നമസ്കാരം
@MyFriendSaliniКүн бұрын
I didn't hear such a thoughful video till now❤❤❤❤❤this is only truth ... Universe always wants us to back to our raw and original ...... We struggle to make it to the way we want
@jisharaju76643 күн бұрын
മേൽപ്പറഞ്ഞ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ആർക്കും ഇത് നന്നായി മനസ്സിലാക്കാൻ കഴിയും.
@jasminneil818612 күн бұрын
For me anil kumar pc is gift of god.😊😊.🙏🙏
@josephphilipk30299 күн бұрын
All and everything natural, around are gifts from God!
@KhadeejashaTanur11 күн бұрын
The Real Reality.. ഇതുവരെയും അറിയാത്ത കാര്യങ്ങൾ അറിയിച്ചു തന്നതിന് ഒത്തിരി നന്ദി..🔥🔥❤️❤️💥
@PAPPUMON-mn1us5 күн бұрын
ബീസുധ തൂറാനിൽ ഇതൊന്നുമില്ലേ ..😢
@vaishakhan-u9u11 күн бұрын
big സല്യൂട്ട്,,എത്ര നല്ല പ്രഭാഷണം ,,thank u siiir 🙏🏻🙏🏻🙏🏻
@nelsonnelson89145 күн бұрын
ഇരുളിനെ നീക്കുവാൻ വെളിച്ചം ആവശ്യമാണ് അതായത് ഊർജ്ജം പരിശുദ്ധമായ ഊർജ്ജമാണ് നമ്മെ +ve ആക്കുകയുള്ളു.
@neethusudhinneethusudhin68312 күн бұрын
അടിപൊളി ഉദാഹരണം.👌👍🙏
@krishnadastr82322 күн бұрын
നിങ്ങൾ പറഞ്ഞതിൽ കാര്യമുണ്ട് 👍. എല്ലാം പോസിറ്റീവായി കാണാൻ കഴിയില്ല.
@rajanimurali515812 күн бұрын
If you do any practice for more than 40 days you can know the difference it brings to your life. That's why all spiritual gurus insisting us to do it. Based on that change you can decide whether to continue the practice or not .this must be the science behind it.❤
@AbdulMajeed-sk9of12 күн бұрын
Making use of one thing perpetually is the right cleansing process...🎉in all senses ..🎉🎉but progress doesn’t depend upon total struggling of one’s or all..❤
@basheertsthachody-xp8et10 күн бұрын
വിവരം ഉണ്ടെന്ന് തോനിയാൽ ഒരാൾ പറയുന്നത് എല്ലാം ശരിയാണെന്ന ധാരണ തെറ്റാണ്...ലോകത്തിൽ എല്ലാം നശിക്കും അനശ്വരമായി ഒന്നുമില്ല. Sir പറഞ്ഞ ഓരോ കാര്യങ്ങളുംഒറ്റക്ക് എടുത്ത് നോക്കിയാൽ അതിന് ഒരു മറുവശമുണ്ട് ഉദാഹരണം പച്ചക്കറി കേടാവുന്നു എന്ന് പറഞ്ഞത് sorry sir തൊണ്ടതൊടാതെ വിഴുങ്ങാൻ ബുദ്ധിമുട്ടുണ്ട് ❤️😀
@JohnSmith-i7t12 күн бұрын
ഇപ്പോ പിടികിട്ടി 'എന്തരപ്പി'
@zarastalks7412 күн бұрын
വല്ലാത്ത ജാതി....കേടുവരുതൽ... 😂😂😂😂😂... Good remeining... ❤️❤️❤️❤️.. അനിൽ സാറിന്റെയ്.. Fish ടാങ്ക്.. കൊണ്ട് നല്ലൊരു definition.. കിട്ടി 😂👍
@remyakmkm9260Күн бұрын
ശിഥിലീകരണം എന്ന് പറഞ്ഞു കൂടെ?
@aryac320212 күн бұрын
Maladaptive daydreaming ne പറ്റി വീഡിയോ ചെയൂ. കുറെ നാളായി പറയുന്നു
@abhilashgopalakrishnanmeen69612 күн бұрын
Wowwwww, what an explanation 😊..
@amsterdampictures6726Күн бұрын
Watch last 1.30 minutes.... enough
@Leo-do4tu4 күн бұрын
Entropy is NOT disorder. It is the number of Microsystems per Macrosystem. Entropy of the Universe is increasing ever since the Bigbang.But in the sea of Entropy,Islands of Negentropy can occur,if external Energy is supplied to the System. Emergence of Living systems is an example of Negentropy. Nevertheless the total entropy of Universe is always of the increase irrespective of the formation of localised Negentropies.
@Shankumarvijayan38976 күн бұрын
Excellent, വളരെ വലിയ കാര്യം simple ആയി പറഞ്ഞു തന്നു..
@deepthisuresh90210 күн бұрын
Reality.... എത്ര എന്തും കേട്ടാലും transformation avathath
@PAPPUMON-mn1us5 күн бұрын
പോ മയിരേ ദൂരെ 😂
@santhoshck998012 күн бұрын
Great... Tq... അഭിനന്ദനങ്ങൾ ❤❤❤
@anjusumesh36912 күн бұрын
Super Class , Thank you Sir 🙏
@ammanoj8 күн бұрын
നമ്മൾ ആഗ്രഹിക്കുന്ന മാറ്റം കൊണ്ട് വരാൻ കഴിയുന്ന ചുറ്റുപാടിലേയ്ക്ക് മാറി താമസിക്കുക.
@anoopchalil95397 күн бұрын
And I do not acquit myself. Indeed, the soul is a persistent enjoiner of evil, except those upon which my Lord has mercy. Indeed, my Lord is Forgiving and Merciful."1
@josethomas640511 күн бұрын
Regeneration of every thing is the order of this universe
@kunjimoncm15017 күн бұрын
കാഴ്ചപ്പാടുകൾ അടുക്കും ചിട്ടയുമുള്ളതാക്കുക എന്നതാണ് മുഖ്യം
@robinkorah73427 күн бұрын
Nice Talk…Thanks 🎉
@dxbek7 күн бұрын
പ്രാപഞ്ചികമായ സത്യം ..... ഹൃദ്യമായ അവതരണം❤
@AbdulMajeed-sk9of12 күн бұрын
An adverse reaction always causes with it...❤❤
@anusreee1354Күн бұрын
ഏതൊരു വസ്തുവും ഒരിക്കൽ നശിക്കും.. അത് മനുഷ്യൻ ആയാലും. എന്ത് ചെയ്താലും ഇല്ലെങ്കിലും കാലം കഴിയുമ്പോൾ നശിക്കും എന്നത് പ്രകൃതിയുടെ സ്വാഭാവികതയാണ്.
@Sasi-o9w5 күн бұрын
Nice class 🙏
@deepasree5912 күн бұрын
Very genuine and informative❤
@ManojKanayi12 күн бұрын
Nice explanation thanks sir
@anamikar92083 күн бұрын
Entropy leads to stability
@komalamperiyattil983912 күн бұрын
Sir athra naannayituanu paranju tharunnathu thanks🌹🌹🌹🌹
@SanoopKp-x7s12 күн бұрын
Thankyu ❤sir❤thankyu ❤universe❤
@tmr416012 күн бұрын
Entropy is the measure of disorderliness in a system( Thermodynamics)
@30benasabu658 күн бұрын
Actually it's not disordering, it's basically the probability of arrangement. entropy of a closed system will increase .like at microscopic level there is a chance hotter body gets more hotter but the probability of that event is negligible and the fun fact is that one of the reason why life exists is because of entropy.for more reference you can watch veritasium vedio
@jalajamangaldasmangaldas60904 күн бұрын
Sathyam aaya kaaryam.
@jk1979k10 күн бұрын
സൃഷ്ടി സ്ഥിതി സംഹാരം. എന്നിവ പ്രപഞ്ചത്തിൽ നിരന്തരമായി നടക്കുന്നുണ്ട്. ഏതൊരു വസ്തുവും സൃഷ്ടിക്കപ്പെടുകയും നിലനിൽക്കുകയും സമയം കഴിഞ്ഞാൽ നശിച്ചു പോകുകയും ചെയ്യും. നശിക്കുന്ന വയിൽനിന്ന് വീണ്ടും പുതിയത് ഉണ്ടാകും.
@NairSulochana11 күн бұрын
Thank you universe Thank Sir good
@GokulDeepOfficial12 күн бұрын
Every action has an equal and opposite reaction...
@sreedevimenon826412 күн бұрын
Oro vakkukaleyum ethrayum aazhathill manassilakkan edutha kadhina parishramathinu ❤️🫡👏👏👏👌👌👌👍👍👍🙏🙏🙏
@Streamswift2259 күн бұрын
You are right sir.... TQ🎉
@dr.kgopakumar89179 күн бұрын
മാറ്റം പ്രകൃതി നിയമം. അത് നമുക്ക് അനുകൂലമായ മാറ്റം ആക്കാൻ പരിശ്രമം വേണം. അല്ലെങ്കിൽ അത് മറ്റുള്ളവയ്ക്ക് അനുകൂലമാകും. അടച്ചു വെക്കാത്ത ഭക്ഷണം ഈച്ചയ്ക്കും മൈക്രോ ഓർഗാനിസത്തിനും അനുകൂലമാകുന്നത് പോലെ.
@harithefightlover46776 күн бұрын
Bro...oru doubt...പ്രപഞ്ചത്തിലെ സംബന്ധിച്ചു seriyum തെറ്റും ഒന്നും ഇല്ലല്ലൊ..അതുപോലെ നമ്മൾ പരിശ്രമിക്ക theyum നമുക്കു അനുകൂലം ആകുമോ...അതായത് അപ്പുറത്തു ആരും തന്നെ ഇല്ലെങ്കില്...
@vimaldawn4 күн бұрын
@@harithefightlover4677അപ്പുറത്ത് ആരും ഇല്ലെങ്കിൽ? എന്താണ് ഉദ്ദേശിച്ചത്?
@vineeshavineeshamani979321 сағат бұрын
Ys@@harithefightlover4677
@Mk-entrepreneurship9 күн бұрын
Life is a series of changes which aims at the evolution of mind and intellect so that it can grasp the essence and live according ly.mind nu filter cheya anu intellect thannirikunathi. Order kanunath disorders kanunath okem oro alkarude nila anusarichu anu.kanpedunnavante kazcha anu lokanubahavam.brain seek familer things because it feels safe to exist there..by making habbit good ones you can feel the change
@girijamanikuttan826412 күн бұрын
Hare krishnaa...🙏🙏🙏🌹🌹🌹🥰🥰🥰🙏🙏
@avkraman892710 күн бұрын
പ്രകൃതി തടസ്സപ്പെടുത്തൽ മാത്രമല്ല പ്രോത്സാഹിപ്പിക്കുക കൂടി ചെയ്യുന്നുണ്ട്. ഇതിൽ ഏത് തിരഞ്ഞെടുക്കുന്നു എന്ന അനിശ്ചിതത്ത്വയാണ് വിധി എന്ന ഓമനപ്പേര്കൊണ്ട് വിളിക്കുന്നത്.
@remyakmkm926012 күн бұрын
Thank you💜
@viswanathankp120912 күн бұрын
Thank you sir ❤❤❤
@miniarun158112 күн бұрын
Very very good❤
@nandakumarkummarappilly33216 күн бұрын
ഇതിന് ഇത്രയും വലിയ വീഡിയോ ആവശ്യമില്ല. കുഞ്ഞുണ്ണി മാഷ് വളരെ ലളിതമായി പറഞ്ഞിട്ടുണ്ട്. മനസ്സു നന്നാകുവാൻ എന്ത് നല്ലൂ മനസ്സിൽ നല്ലൊരു ചൂലുനല്ലു.
@jamesjoseph-e4t4 күн бұрын
Self doctrine or imported doctrine? Money make new style?
ദയവായി തെറ്റുകൾ പറഞ്ഞ് പുരട്ടിയ ആൾക്കാരെ ജീവിതം തകർക്കരുത്
@Kuttymanicfdasd10 күн бұрын
Correct ❤
@antonykp50984 күн бұрын
Correct
@sivaniengineeringwork977012 күн бұрын
ഹിമാലയത്തിൽ മാനസസരോവരം എന്ന നദിയിലെ ജലം എപ്പോഴും നല്ല ക്രിസ്റ്റൽ ക്ലിയറായ് കിടക്കുന്നു അതിൽ പ്രായലോഭം ഇല്ലെ😊 ? അത് എന്ത്കൊണ്ടാ
@hajarabeevi243112 күн бұрын
ഇതിനെ ദൈവീകമായി പിശാജ് എന്ന് പറയുന്നുവോ
@su8471310 күн бұрын
Yes... ബൈബിൾ വായിച്ചാൽ എല്ലാറ്റിനും മറുപടി ഉണ്ട്
@crbinu8 күн бұрын
Rate of change of diaorder
@maxtech-wh8db9 күн бұрын
അക്വാറിയത്തിൽ നിങ്ങൾ input കൊടുക്കുന്നത് നിർത്തു അപ്പോ വെള്ളം കേടാവില്ല nature has both creative and destructive property which is directly related to time, if time ends destruction mode of nature is open