എംപിമാരുടെ മണ്ഡലമാറ്റം വിനയാകുമോ ? | Ponnani | Porkkalam 16 April 2024

  Рет қаралды 115,656

asianetnews

asianetnews

3 ай бұрын

എംപിമാരുടെ മണ്ഡലമാറ്റം വിനയാകുമോ ? പോർക്കളം പൊന്നാനി മണ്ഡലത്തിൽ
#porkkalam #ponnani #Congress #BJP #LDF #election2024 #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
Subscribe to Asianet News KZbin Channel here ► goo.gl/Y4yRZG for Malayalam News Live updates
Website ► www.asianetnews.com
Facebook ► / asianetnews
Twitter ► / asianetnewsml
Download India’s No. 1 Malayalam Live News Asianet Mobile App:
► For Android users: play.google.com/store/apps/de...
► For iOS users: apps.apple.com/in/app/asianet...
Asianet News - Kerala's No.1 News and Infotainment TV Channel
Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Пікірлер: 168
@mohammedanas8329
@mohammedanas8329 3 ай бұрын
ഞാൻ ഇത്തവണ ലീഗ് ന് ചെയ്യുന്നില്ല
@ashfak-c7z
@ashfak-c7z 3 ай бұрын
poai.😂
@ashiqueash6950
@ashiqueash6950 3 ай бұрын
ഓഹോ 🤔🤔😀
@hakeemtirur8606
@hakeemtirur8606 3 ай бұрын
കേട്ടാൽ തോന്നും ഇതിന് മുൻപ് ലീഗിനാണ് ചെയ്തത് എന്ന്
@user-nr7hr8bz7r
@user-nr7hr8bz7r 3 ай бұрын
Ante vote vendaarnnu
@sayyidunaisthangal6206
@sayyidunaisthangal6206 3 ай бұрын
നവാസ് 💚👍🏻
@jamshadippalakkal293
@jamshadippalakkal293 3 ай бұрын
Mb ഫൈസലിനെ മലപ്പുറത്ത് മുബ് ലീഗ് തോൽപ്പിചൂ വിട്ടത് ആണ് 😂😂😂😂 pk കുഞ്ഞലികുട്ടി
@M.creations23
@M.creations23 3 ай бұрын
കുഞ്ഞാലിക്കുട്ടിയെ ജലീൽ തോൽപ്പിച്ചു vittuirunnu
@mahamoodind9304
@mahamoodind9304 3 ай бұрын
സമസ്ത ആർക്കൊപ്പമെന്നു നോക്കിയല്ല ജനങ്ങൾ വോട്ടു ചെയുന്നത്. അവർക്കു അവരുടെ ജീവിത പ്രശ്ന ങ്ങൾ ആണുവലുത്
@ushakrishnan642
@ushakrishnan642 3 ай бұрын
Hi❤ 15:54
@KasaludeenNml
@KasaludeenNml 2 ай бұрын
@@ushakrishnan642Good Night 💤🌙 😊 Sweet Dream 🌠🌠🌠🌠🌠🌠🌠 Good Nigh 😊 Sweet Dream 🌠🌠🌠🌠🌠🌠🌠
@shoukathaliek
@shoukathaliek 3 ай бұрын
സമസ്ത മനുഷ്യരും കേരളത്തിൽ vote ചെയ്യുന്നത് ഏത് മുന്നണിക്കെന്ന് തീരുമാനിച്ചു കഴിഞ്ഞു😅
@arundev8938
@arundev8938 3 ай бұрын
മലപ്പുറത്തും പൊന്നാനിയിലും udf
@shoukkathalishoukhu1178
@shoukkathalishoukhu1178 3 ай бұрын
ഒരു നിലവാരവും ഇല്ലാത്ത രീതിയിൽ ആണ് ചർച്ചകൾ നടന്നത്
@ibrahimnelikkal2133
@ibrahimnelikkal2133 3 ай бұрын
PK Navas🔥💚
@rameshsukumaran842
@rameshsukumaran842 3 ай бұрын
അവതാരകൻ സമ്പൂർണ പരാജയം
@rajan3338
@rajan3338 3 ай бұрын
😂😂
@sureshv3456
@sureshv3456 3 ай бұрын
MLA evide MP evide kuralathil 😂😂😂😂😂😂😂😂😂😂for testing
@farooquefarooque4034
@farooquefarooque4034 3 ай бұрын
ഹംസ ഹംസ തോൽക്കും
@GNN64
@GNN64 3 ай бұрын
😂😂😂😂😂 Swantham pratheeksha Illatha pappu AMETHI yil ninnum odi olichath Wayanadan pappu
@abdulrazaque2090
@abdulrazaque2090 3 ай бұрын
അങ്ങനെ ആയിരുന്നെങ്കിൽ വയനാട്ടിൽ സീപീഐ ക്കെതിരെ രാഹൂൽ മൽസരിക്കാൻ പാടുണ്ടോ ഈപറഞ്ഞ സഖ്യപാർട്ടിയല്ലേ...അപ്പോ അതല്ലകാര്യം
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds 3 ай бұрын
4,38,000 വോട്ടിന് ജെയിച്ച രാഹുൽ സിറ്റിംഗ് MP യാണ്... രാഹുലല്ല ആര് വന്നാലും അവിടെ LDF വിജയിക്കില്ലാന്നറിഞ്ഞിട്ടും കോൺഗ്രസിനെതിരെ CPl മത്സരിക്കാൻ പാടില്ലായിരുന്നു.... LDF ചെയ്തത് ശരിയല്ല
@abdulrazaque2090
@abdulrazaque2090 3 ай бұрын
@@shahulhameedkarattu-ef6ds ഈ നാല് ലക്ഷം ഭൂരിപക്ഷം കിട്ടിയ ആൾ പാർലമെന്റിൽ പോയത് എപ്പോഴാണ്, 51ശതമാനമാണ് ഹാജർ,, ആകെ 99 ഓളം ചോദ്യം,ഇതിലൊന്ന് പോലും വയനാടിനോ കേരളത്തിനോ,മുത്തലാഖ്, സിഎഎ,എൻപിആർ, ഏക സിവിൽകോഡ്,തുടങ്ങി പ്രധാന വിഷയങ്ങളില് ഒന്നുമല്ല താനും,.. പിന്നെ ബിജെപി യെ നേരിടാൻ അവർക്ക് ശക്തി യുള്ള സ്ഥലങ്ങളിൽ അല്ലേ നിൽകേണ്ടത്,, തോൽക്കുമെന്ന് പേടിച്ച് സുരക്ഷിത സ്ഥലം കണ്ടെത്തി അത്രേയുള്ളൂ,മറ്റ് ആദർശ മൊന്നും ഇല്ല
@user-og2hq7bo9r
@user-og2hq7bo9r 3 ай бұрын
​@@shahulhameedkarattu-ef6dsnjan .wayanadu Karan aanu musleem.leegu.ullathu.kondu.athrayum.vottu.kitti .annu kittiya.vottu.ipravasyam.kittumo Rahul.pradhana.manthri.aakum.ennu.paranju.vote.nedi.ipravasyam.athu.nadakkilla..moori.entha.parayunnathu.adima.moori
@MuhammedCk-cn7mz
@MuhammedCk-cn7mz 3 ай бұрын
സി പി Mൽ നിന്ന് അണികൾ വോട്ടു ചെയ്യാത്തത് കോണ്ടാണ് സതമാനം കറഞ്ഞത്
@rasheedrashi-hj9iy
@rasheedrashi-hj9iy 3 ай бұрын
മനപ്പൂർവം അലമ്പുണ്ടാക്കുന്ന ആ തടിയനെ പൊട്ടിക്കാൻ എവിടെയാരുമില്ലേ 😡
@shajahanpuzhakkathodi1125
@shajahanpuzhakkathodi1125 3 ай бұрын
Navas👌👍
@Rocky-Bhai2780
@Rocky-Bhai2780 3 ай бұрын
Navas 👌👏👏👏
@user-pz3qr1rg2f
@user-pz3qr1rg2f 3 ай бұрын
അവതാരകൻ ഒരു കഥ യില്ലാതെ പിടക്കുന്നു ചർച്ച പോസിറ്റീവായിട്ടില്ല
@Gafoor786-lt7ym
@Gafoor786-lt7ym 3 ай бұрын
*അവസാനം സംഭവിക്കാനിരിക്കുന്നത്* ഉമർ ഫൈസി പറഞ്ഞതും ഷജറകൾ മുണ്ട് മുറുക്കി ഒളിയമ്പുകൾ തുരത്തു വിട്ടതുമെല്ലാം ശരി തന്നെ.... അവസാനം കുഞ്ഞാപ്പ തന്റെ മിടുക്ക് തെളിയിച്ചു. "ജിഫിരി തങ്ങളെ കൊണ്ട് ലീഗ് അനുഗൂല കുറിപ്പ് പുറപ്പെടിപ്പിച്ചു " ഇനി പതിവ് പോലെ ലീഗ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും.. ലീഗിനെ പ്രതിസന്ധി യിലാക്കിയ സമസ്ത നേതാക്കളുടെ കോലം കത്തിച്ചും അവരുടെ വീട് വളഞ്ഞു തെറി പൂരം നടത്തിയും ലീഗ് കുട്ടികൾ പകരം വീട്ടും... *അപ്പോഴും സമസ്ത ലീഗിന് മുന്നിൽ സോഹാ.......*
@alishasibiling
@alishasibiling 3 ай бұрын
പച്ച കൊടി പതാക പച്ചബലൂൺആയി.
@hakeemtirur8606
@hakeemtirur8606 3 ай бұрын
അയ്ന്
@jameelamanikoth4390
@jameelamanikoth4390 3 ай бұрын
വ്യക്തി ഹത്യ പറഞ്ഞവനെ ചർച്ചയിൽ നിന്നും ഒഴിവാക്കൂ
@user-ls8tz5pm4c
@user-ls8tz5pm4c 3 ай бұрын
Thoppik ippo gold ne kalum rate
@ABDURAHMAN-me1he
@ABDURAHMAN-me1he 3 ай бұрын
🎉ഹായ്
@SIDHIQ_MELMURI
@SIDHIQ_MELMURI 3 ай бұрын
Pk nawas ❤
@user-ls8tz5pm4c
@user-ls8tz5pm4c 3 ай бұрын
Current status an parajath mone
@MuhammedCk-cn7mz
@MuhammedCk-cn7mz 3 ай бұрын
ഇതെരഞ്ഞടുപ്പിൽ വിവര oഇല്ലസി- പി - Mഎന്നാൽ അവരെ പുകഴ്ത്തി പറഞ്ഞ സമസ്ത ഒന്ന് മനസിൽ ആക്കണം
@rahmathv1311
@rahmathv1311 3 ай бұрын
ലീഗ് നവാസേ പച്ച കള്ളം പറയരുത് 1 ' ഇന്ത്യാ മുന്നണി പ്രധാനമന്ത്രി സ്ഥാനാർത്ഥി ആര് ആരെയാണ് തീരുമാച്ചത് രഹുൽ ഗാന്ധി പറയുന്നു പ്രധാനമന്ത്രിയെ തീരുമാച്ചിട്ടില്ല 2 ' UAPA ആദ്യമായിട്ട് നടപ്പിലാക്കിയത് കേരളാ ഗവമെൻ്റാണോ എത്രയോകാലമായിട്ട് കോൺഗ്രസ്സ് ഇന്ത്യാ രാജ്യം മുഴുവൻ നടപ്പിലാക്കിയതാണ് UAPA LDF ഗവ: അധികാരത്തിൽ വരുമ്പം 20 ലതികം പേർ UAPA ചുമത്തപ്പെട്ടവർ കേരളത്തിൽ ഉണ്ടായിരുന്നു LDF ഗവ: വന്നപ്പോ 12 പേരെ മോചിപ്പിച്ചു പിന്നെ ആകെ നിങ്ങൾക്ക് പറയാനുള്ളത് അലനും താഹയും മാണ് അവർ മാവോയിസ്റ്റാണ് മാവോയിസ്റ്റുകളെ പിടികൂടിയാൽ UAPA ഒരു മണിക്കൂറിനുളളിൽ ചുമത്തണം എന്നത് കേന്ദ്രനിയമം ആണ് . 3 . ഏക സിവിൽ കോട് നടപ്പിലാക്കി എന്നതാണ് പച്ച കള്ളം മുന്നോക്കത്തിൽ പിന്നോക്കക്കാർക്ക് 10% സംവരണം കൊടുത്തതാണോ ഏക സിവിൽ കോട് 10% മുന്നോക്കത്തിൽ പിന്നോക്കാർക്ക് കൊടുത്തത് UDF അസംബ്ലിയിലും പുറത്തും എതിർത്തിട്ടില്ല പിന്നെ എന്തിന് താങ്കൾ പച്ച കള്ളം പറയുന്നത്
@MuhammedCk-cn7mz
@MuhammedCk-cn7mz 3 ай бұрын
എന്തിനും ലീഗിറ്റച്ചുണ കുട്ടികൾ ഉണ്ട് ആരും തോൽപ്പിക്കാൻ നോക്കണ്ട അത് അള്ളാഹുവിജയ്പ്പിക്കും പള്ളിയിൽ പോകാത്തവർ നിസ്ക്കരിക്കാത്ത വർത്തർ ആവരെ കുട്ടപിടിക്കുന്നവർ വിജയിക്കുകയില്ല
@MuhammedCk-cn7mz
@MuhammedCk-cn7mz 3 ай бұрын
ഇതാണ് കമ്മണി സ്കാർക്ക് കാര്യം പറയബോൾ ഇവർക്ക് കടി കും ഇത് ഇവരെ സൊ ബാവം
@abidkm8331
@abidkm8331 3 ай бұрын
സമസ്ത...യുടെ വോട്ടിലെങ്കിലും മുസ്ലിം ലീഗ് ജയിക്കും ഉറപ്പാണ് മലപ്പുറത്തു ലീഗാണ് വലുത് സമസ്തയല്ല... ലീഗിന്റെ മാത്രം വോട്ടു മതി പിന്നെ sdpi ഉണ്ട് ജയം ഉറപ്പ് 💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@user-qc5ln7nn6n
@user-qc5ln7nn6n 3 ай бұрын
പുറത്തു പറയണ്ട ലീഗിന്ന് പുറത്താക്കും😂
@rajan3338
@rajan3338 3 ай бұрын
YES!💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚💚
@abdulrazaque2090
@abdulrazaque2090 3 ай бұрын
ഇത് മലപ്പുറത്തും പൊന്നാനിയിലും പരസ്യമായി പറയാൻ ചങ്കൂറ്റമുള്ള ലീഗ് കാരുണ്ടെൻകിൽ കാണട്ടെ... ഇമ്മിണി പുളിക്കും
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds 3 ай бұрын
abidkm കുത്തിത്തിരുപ്പുകാരൻ.. അവൻ ലീഗല്ല
@abdulrazaque2090
@abdulrazaque2090 3 ай бұрын
@@shahulhameedkarattu-ef6ds എന്നാരുപറഞ്ഞു.. അവനാണ് യഥാർത്ഥ മുജാഹിദ് ലീഗ് , അവൻ മാത്രമല്ല,നേതാക്കളും,..അത് കൊണ്ടാണ് പലരും ലീഗിനെ എതിർകുന്നതും
@abt727
@abt727 3 ай бұрын
ബിജെപിയും സിപിഎമ്മും രണ്ടു കൂട്ടരേ ആവശ്യമില്ല രണ്ടുകൂട്ടരും പറയുന്നത് ഒന്ന് തന്നെയാണ്.. ശത്രുക്കൾ കോൺഗ്രസ് എന്നാണ് പറയുന്നത്....
@mdnpmalappuram4898
@mdnpmalappuram4898 3 ай бұрын
1.5 ലക്ഷത്തിനു തോൽക്കും
@rameshsukumaran842
@rameshsukumaran842 3 ай бұрын
സമാധാന മതം പൂത്തുലയുന്ന അൽ കേരളത്തിലെ "കുത്ത് "മുന്നണി 😂😂. കംപ്ലീറ്റ് കോമഡി 💪🏻💪🏻
@abt727
@abt727 3 ай бұрын
ആ കേരളത്തിൽ വേണ്ടുവോളം വിഷം ചിന്താൻ നിങ്ങൾ ശ്രമിക്കുന്നു ഉണ്ടല്ലോ.. നടക്കില്ല ഇത് കേരളമാണ്...
@abdulmusavvir4952
@abdulmusavvir4952 3 ай бұрын
😅
@mansoorkhobar5984
@mansoorkhobar5984 3 ай бұрын
ഇപ്രാവശ്യം ലീഗ് ന് വോട്ട് ഇല്ല
@rajanparambil5885
@rajanparambil5885 3 ай бұрын
ഈ മറുവടി ഉളുപില്ലത്ത ദാണ് എന്നാൽ വിന്നെ എന്തിനാണ് ത്ത മുന്നിയിൽ നിൽക്കുന്നു
@Shafeeque-ww1ls
@Shafeeque-ww1ls 3 ай бұрын
എന്ത് ചർച്ച അലമ്പാക്കി
@MuhammedCk-cn7mz
@MuhammedCk-cn7mz 3 ай бұрын
കമ്മണി സ് കാർക്ക് കളവ് പറഞ്ഞു നേരം വെളുപ്പിക്കം
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds 3 ай бұрын
ചർച്ച ആകെ അലങ്കോലം.... ചർച്ചയിൽ BJPകാർ CPM നെക്കാളും ബേധം...
@HaidarK-bg4sy
@HaidarK-bg4sy 3 ай бұрын
പൊന്നാനിയിൽ മോല്ലക്ക മരുടെ ഉത്തിനും ഒത്തിനും പോന്നാനിയിലെ ലീഗിനെ തളർത്താൻ കഴിയല്ലാ
@Abeiden
@Abeiden 3 ай бұрын
ഈ പൈസലല്ലേ 3 ലക്ഷം വോട്ടിനു തോറ്റത് 😂
@M.creations23
@M.creations23 3 ай бұрын
ജയിച്ച മൊയന്ത് nnt ന്ത undakiyee
@Shahalanisar-tz2ji
@Shahalanisar-tz2ji 3 ай бұрын
Navas😍😍😍
@shereefck4224
@shereefck4224 3 ай бұрын
ആ വെ ളള മ ങ് എ ടു ത്ത് വെ ക്ക്. സ മ സ് ത 2ഉം udf ന് ഒ പ്പം
@saduliad339
@saduliad339 3 ай бұрын
ഈ നവാസല്ലേ ആ നവാസ്.
@noorudheenshamla1075
@noorudheenshamla1075 3 ай бұрын
SDPi ജമാഅത് ഇസ്ലാമി മുജാഹിദ് -തബ്ലീഗ് Ek വിഭാഗം സമസ്ഥ സമദാനിക്കുള്ള വുക്തിപരമായ വോട്ട് സ്ഥാനാർത്തിയുടെ മികവ് പരിജയ സമ്പത്ത് ബഹുഭാഷ പണ്ഡിതൻ ഇവയൊ ല്ലാ സമദാനിക്ക് വോട്ടായി മാറും ആർ എന്ത് ഓള്ളം ഉണ്ടാക്കി റ്റും കാര്യമില്ല പൊന്നാനി and മലപ്പുറം❤❤❤❤❤
@ekek123
@ekek123 3 ай бұрын
സമസ്ത udf ന് ഒപ്പം ❤❤❤❤❤
@MuhammedCk-cn7mz
@MuhammedCk-cn7mz 3 ай бұрын
കമ്മുണിസ് കാർ കകല്ലത്തവർ കല്ല് എറിയം
@JoseJose-mr1ek
@JoseJose-mr1ek 3 ай бұрын
Hi, 0:31
@malabaranglers5940
@malabaranglers5940 3 ай бұрын
pk navas ishttam
@RamlaKcsham
@RamlaKcsham 3 ай бұрын
നവാസ് കലക്കി
@MuhammedCk-cn7mz
@MuhammedCk-cn7mz 3 ай бұрын
ലീഗ് പ്രധാന മന്ത്ര്യ രാഗൽ ശാന്തി
@mohammedashraf5725
@mohammedashraf5725 3 ай бұрын
Total seet win with udf twenty twenty
@user-kd3lc6cu8e
@user-kd3lc6cu8e 3 ай бұрын
ഒരു സുവർണ അവസരത്തിൽ സാധരണ ജനങൾക്ക് ചോദികാൻ ഉള്ള ചാൻസ് പോലും കൊടുക്കാദേ അടി കൂടുന്ന രാഷ്ട്രീയ പാർട്ടി അനുഭാവികൾ വല്ലാത്ത ഒരു അനുഭവം തന്നെ ഇതു താണ്ട കേരളം
@vasanthaap2938
@vasanthaap2938 3 ай бұрын
9:26 😊😊😅😅
@kuheeduh7441
@kuheeduh7441 3 ай бұрын
7​@@vasanthaap2938
@mubashir8517
@mubashir8517 3 ай бұрын
Etha atinte idayil oru pottan keri vanne 😂
@kpssaidalavi7492
@kpssaidalavi7492 3 ай бұрын
INDIA മുന്നണിക്ക് അങ്ങനെ ഒരു തീരുമാനം ഇല്ല പൊട്ടാ.... അങ്ങനെ ഉണ്ടെങ്കിൽ രാഹുൽ ആർക്കെതിരെ ആണ് മത്സരിക്കുന്നത്. ഒരേ മുന്നണിയിലുള്ള ഒരു കക്ഷിക്കെതിരെ.
@BScreaters817
@BScreaters817 3 ай бұрын
ഇന്ത്യ മുന്നണി തമ്മിൽ തല്ലുന്നു
@SurprisedFrogmouth-ow9ln
@SurprisedFrogmouth-ow9ln 3 ай бұрын
Indianeridnaprshnamsmasthayallam
@user-my7tw6it2y
@user-my7tw6it2y 3 ай бұрын
India bhaagamaayi malsarikumbolcpike ethire malsarikinnsth enthine
@harisharis8810
@harisharis8810 3 ай бұрын
Tangalmare puramtalluna leegu kaar ente vote L D F ne
@SurprisedFrogmouth-ow9ln
@SurprisedFrogmouth-ow9ln 3 ай бұрын
Cpmotthekidindabarikkum😮
@aboobackerct773
@aboobackerct773 3 ай бұрын
Z
@chandranotp5701
@chandranotp5701 3 ай бұрын
ഇതാണ് ഒറീജനൽ ഇന്ത്യാ മുന്നണി, തമ്മിലടിച്ചു ചാവും
@DanielThomas-vn4cj
@DanielThomas-vn4cj 3 ай бұрын
Ji 8:30
@ibrahimkuttychoorapulakal2125
@ibrahimkuttychoorapulakal2125 3 ай бұрын
Samadthsyude kariathil ningal bejaru aakenda !
@muhammadalivalachatti7363
@muhammadalivalachatti7363 3 ай бұрын
സിപിയമ്. മൽഞിൻകുട്ത്പൊടത
@user-de5rk5br8p
@user-de5rk5br8p 3 ай бұрын
UDF 🎉
@irshad_.x1530
@irshad_.x1530 3 ай бұрын
Pk💚💚💚
@muhammedfairoos4322
@muhammedfairoos4322 3 ай бұрын
വഹാബി ലീഗ്നെ രണ്ട് സമസ്തയും തോല്പിക്കും
@SurprisedFrogmouth-ow9ln
@SurprisedFrogmouth-ow9ln 3 ай бұрын
Bjpverumdhalidheneyumuslimineyumthallikollum😮
@user-nr7hr8bz7r
@user-nr7hr8bz7r 3 ай бұрын
Fasalineem oonte vappaaaneem tholpicha partiyaan IUML ingattum oonk uluppillallo 😂engane sahikkunu sakhakkal Aa oru traditione
@valsakumar3673
@valsakumar3673 3 ай бұрын
സമസ്ത നമസ്ത്തെ.
@moidunnigulam6706
@moidunnigulam6706 3 ай бұрын
പൊന്നാനിക്ക് ഒരു ഗുണവുമില്ലാത്തയാളെ ഒന്ന് മാറ്റി........ അത്രേയുള്ളൂ .
@mujeebctech
@mujeebctech 3 ай бұрын
കഴിഞ്ഞകൊല്ലം മത്സരിച്ച അൻവറിനെ എന്തിനാണ് മാറ്റിയത്
@GNN64
@GNN64 3 ай бұрын
Netav....jodo yatra yude Result aanu CHATHIGARH RAJASTHAN MADHYA PRADESH....THOTTU THOPPI ITTATH😂
@Shafidubai23
@Shafidubai23 3 ай бұрын
അലമ്പ് ടീം
@Hydra-zl3xu
@Hydra-zl3xu 3 ай бұрын
കേരള സ്റ്റോറി എന്ന തുണ്ട് പടത്തിൽ പച്ചയ്ക്ക് മലപ്പുറത്തെ തെറി വിളിച്ചിട്ടും ആ പടം പൊക്കി കൊണ്ട് നടന്ന ബിജെപിക്ക് ഇവിടെ വന്ന് വോട്ട് thendaan നാണമാവുന്നില്ലേ?
@GNN64
@GNN64 3 ай бұрын
TERRORIST Hamas nu KODI pifikkunna Ulupillatha Congress
@jamshadippalakkal293
@jamshadippalakkal293 3 ай бұрын
ഈ തിരഞ്ഞു എടുപ്പ് കഴിഞ്ഞൽ സിപിഎo ന്റെ കഥ കഴിയും മര പെട്ടി കൂട്ടിനു ഉണ്ടാവും 😂😂😂😂
@MuhammedSinan-xz7gt
@MuhammedSinan-xz7gt 3 ай бұрын
Navas👊🏻💚💚
@user-li5ed6sv3m
@user-li5ed6sv3m 3 ай бұрын
വീണിടത്തു കിടന്നു ഉരുളണ്ട മൂരി 🤭🤭🤭🤭
@user-er3fy6kn4h
@user-er3fy6kn4h 3 ай бұрын
എരുമ
@muhammadkunhi.a8669
@muhammadkunhi.a8669 3 ай бұрын
കാന്തമൂരികൾ എപ്പോഴുംഅങ്ങിനെ തന്നെ കാന്ത മൂരിമതക്കാർ തെമ്മാടിസ്റ്റൈൽ ആണ് കമ്മുസ്റ്റ് കാർക്ക് എന്ത് മതം...
@nisamudheenpuvakkatt9848
@nisamudheenpuvakkatt9848 3 ай бұрын
ചാനലുകാരുടെ ഇത്തരം നായാട്ടുകൾ അതിരുവിടുന്നു...
@SurprisedFrogmouth-ow9ln
@SurprisedFrogmouth-ow9ln 3 ай бұрын
Ivantirurlekammiyanu
@rajan3338
@rajan3338 3 ай бұрын
poooooooooooooooooyyyyyyyyyAAKUM..AAKUM...kaathirunnolu!👺💩🤖🤖👿👿👹👽 21:21
@navasummar2174
@navasummar2174 3 ай бұрын
PK💚❤️💚💯
@harisharis8810
@harisharis8810 3 ай бұрын
Ldf sapport samasta
@AbdulMajeed-vx1ed
@AbdulMajeed-vx1ed 3 ай бұрын
മുണ്ടുടുത്ത മോഡിയല്ലേ കേരളത്തിൽ
@user-bj1ug8xc3d
@user-bj1ug8xc3d 3 ай бұрын
സമസ്ത ജാറങ്ങൾ കൊപ്പം 😂
@rasheedrashi-hj9iy
@rasheedrashi-hj9iy 3 ай бұрын
🤣🤣🤣
@rengamanikrishnankrisnan8076
@rengamanikrishnankrisnan8076 3 ай бұрын
Hamsa jaikkilla Islam BHIKARAN Anu Ella bhikaranmarum cpmil anu Janam avare illathakkum
@mohamedikbaleikbal5556
@mohamedikbaleikbal5556 3 ай бұрын
കെ എസ് ഹംസക്ക് വിജയാശംസകൾ ❤❤❤
@nizamudeena739
@nizamudeena739 3 ай бұрын
Ldf=bjp
@musthafamuhammad2202
@musthafamuhammad2202 3 ай бұрын
Ponnapuram kotta Panakkad peruma
@moidunnigulam6706
@moidunnigulam6706 3 ай бұрын
ഖാളി ഫൗണ്ടേഷൻ പുതുമ .
@user-ls8tz5pm4c
@user-ls8tz5pm4c 3 ай бұрын
India munnani adi thudangi
@noushadau9528
@noushadau9528 3 ай бұрын
ഹംസ ഇക്ക ജയിക്കും❤
@shereefck4224
@shereefck4224 3 ай бұрын
പെ ചെ
@munikariyad2649
@munikariyad2649 3 ай бұрын
Pk navas 🫡🫡🫡
@mohamedikbaleikbal5556
@mohamedikbaleikbal5556 3 ай бұрын
പൊന്നാനി ചുവക്കും ❤❤❤❤❤❤❤
@shahulhameedkarattu-ef6ds
@shahulhameedkarattu-ef6ds 3 ай бұрын
ചോന്ന paint വാങ്ങി വെക്കാൻ മറക്കണ്ട😂
@apar3627
@apar3627 3 ай бұрын
കാൽമേൽ കാല് കയറ്റി വച്ച ലീഗാര അനക്കൊന്നും നേരം വെളുക്കാൻ പോവണില്ല .
@AbdulMajeed-zu4pw
@AbdulMajeed-zu4pw 3 ай бұрын
മലപ്പുറം പൊന്നാനി ചർച്ച ചെയ്യാൻ എന്തൊരു ആവേശം!! ഹ അതിലെന്തു സംശയം അവിടെ വെച്ച് മാത്രമെ ഒരു വിഭാഗത്തെ തമ്മിൽ തല്ലിക്കാൻ കഴിയുള്ളു. കിട്ടിയ ചാൻസ് ഉപയോഗപ്പെടുത്തി മുതെ ലെടുക്കുക തന്നെ തമ്മിൽ തല്ലിച്ച് രക്തം കുടിക്കാനുള്ള ആവ്യാമോഹം മനസ്സിൽ വെച്ചാ മതി സമസ്തയേയും ലീഗിനേയും വേർപിരിക്കാൻ ഒരു ശക്തിക്കും സാധ്യമല്ല
@abbaschaliyam4690
@abbaschaliyam4690 3 ай бұрын
രാഹുൽ ഗാന്ധി പല തവണ പറഞ്ഞിട്ടുണ്ട്. പൌരത്വബേദഗതി ബില്ല് നടപ്പാക്കില്ല എന്ന് . അത് ഹിന്ദിയിലാണ് പറഞ്ഞത് പല പ്രാവശ്യം TV യിൽ കാണിച്ചിട്ടുണ്ട്. അതിന്ന് 'എം ബി. ഫൈസലും cpm പാർട്ടിയും ഹിന്ദി ഒന്ന് പഠിക്കണം. രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും കുറ്റം പറയുന്ന CPM കേരളത്തിന്ന് പുറത്ത് കോൺഗ്രസുമായുള്ള സഖ്യം ഉപേക്ഷിച്ച് അവരെ കുറ്റം പറയുക. ജനങ്ങളെ പൊട്ടൻമാർ ആക്കാതെ 'കേരളത്തിൽ വല്ല വികസനവും ഗവർമ്മെണ്ട് നടത്തിയിട്ടുണ്ടെങ്കിൽ അത് പറഞ്ഞു വോട്ടു ചോദിക്കുക. അങ്ങിനെ ചിഹ്നം നിലനിർത്തുക.
@shoukathali4424
@shoukathali4424 3 ай бұрын
സമദാനി വൻ ഭൂരിഭക്ഷത്തിൽ ജയിക്കും ജയ് 🎉UDF🎉
@user-jo3gd1sx7n
@user-jo3gd1sx7n 3 ай бұрын
ഇവർക്ക് ഭരണം കിട്ടിയാൽ കൂട്ട അടിയാണ്
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj 3 ай бұрын
കാക്കാ സംസ്കാരം🤣🤣🤣 മലപ്പുറത്ത് പരിപാടികൾ ഫുൾ അലമ്പ്
@varghesepa8107
@varghesepa8107 3 ай бұрын
മലപ്പുറത്ത് അട്ടിമറിയും മുസ് ലിം ലീക്കായി കൊണ്ടിരിക്കുകയാണ് കോൺഗ്രസ്സിനു വേണ്ട ഇനി എവിടെ പോകും കുഞ്ഞാലിക്കുട്ടിയും , ബീരാനും നിക്കക്കള്ളി ഇല്ലാതായി. മഹാകഷ്ടം സമച്ച മുസ്ലീം ഭായി യോം?
@user-er3fy6kn4h
@user-er3fy6kn4h 3 ай бұрын
നവാസ് ❤️
🤔Какой Орган самый длинный ? #shorts
00:42