'മൂന്നു ദിവസം പിണറായി മിണ്ടിയില്ല; കുറിപ്പ് എടുത്തുകൊണ്ടേയിരുന്നു'|M A Baby| Interview| Nere Chovve

  Рет қаралды 85,474

Manorama News

Manorama News

Күн бұрын

#malayalamnewslive #manoramanewslive
#Keralanews #malayalambreakingnews
M A Baby | Interview| Nere Chovve​ | Johny Lukose
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
Facebook: / manoramanews
Twitter : / manoramanews
Instagram: / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS: apps.apple.com...
Android: play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Пікірлер: 323
@sureshkumarp7093
@sureshkumarp7093 Ай бұрын
കടിച്ച് പിടിച്ച് സംസാരിച്ചത് കൊണ്ട് കാര്യമില്ല സഖാവെ, പാർട്ടിയെ ഈ നിലയിൽ എത്തിച്ചതിന് പിണറായിക്ക് മാത്രമല്ല അതിനെ പ്രതിരോധിക്കാൻ ശ്രമിക്കാതിരുന്ന സ: ബേബിയുൾപ്പടെ, കാരാട്ട് ഉൾപ്പടെ എല്ലാവർക്കുണ്ട്. ബ്രാഞ്ച് മെമ്പറല്ലതിരുത്തേണ്ടത് അവരിപ്പോഴും ഓടി നടക്കുകയാ നിങ്ങളെപ്പോലുള്ളവരെ ഊട്ടിക്കാൻ. നിങ്ങൾ നേതൃത്വമാണ് തിരുത്തേണ്ടത് അത് നിങ്ങൾക്കാവില്ല. കാരണം നിങ്ങളിൽ മാർക്സിസം അന്യംനിന്നുപോയ്😢
@mohankumar-be1er
@mohankumar-be1er Ай бұрын
പാർട്ടി യ്ക്ക് ഒരു കുഴപ്പവും പറ്റിയിട്ടില്ല. മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് വിശ്വസിച്ചാൽ തലയിൽ നെല്ലിക്കതളം വെക്കേണ്ടി വരും.
@sijuthekkan2052
@sijuthekkan2052 Ай бұрын
KPCC പ്രസിഡന്റും പ്രതിപക്ഷ നേതാവും തമ്മിലുള്ള സ്പർദ്ധയിൽ നിന്ന് ശ്രദ്ധ തിരിക്കാനല്ലേ, ഈ "നേരെചൊവ്വേ" അല്ലാത്ത അഭിമുഖം..
@prpUniverse
@prpUniverse Ай бұрын
അങ്ങനെ കരുതേണ്ടിയിരിക്കുന്നു.
@larooshlaroosh2396
@larooshlaroosh2396 Ай бұрын
Only ന്യായീകരണം ഞാൻ ഏഴാം മിനുട്ടിൽ നിറുത്തിപ്പോയി
@lookmanhakkeem4673
@lookmanhakkeem4673 Ай бұрын
മരണം വരെ mla ആയിരിക്കുന്ന കോൺഗ്രസ്‌ ക്കാർ ബേബിയുടെ വാക്കുകൾ കേൾക്കണം
@prpUniverse
@prpUniverse Ай бұрын
ശരിയാണ്‌.
@abuthahirabuthahir2609
@abuthahirabuthahir2609 Ай бұрын
ബേബി ഒരു നല്ല നേതാവാണ് അദ്ദേഹത്തെ പോലെയുള്ളവരെ മുന്നിൽ നിന്നും നയിക്കേണം
@haripalace
@haripalace Ай бұрын
മനോരമ തിരുത്തിയാൽ മാത്രം മതി CPM രക്ഷപ്പെടാൻ.... കഴിഞ്ഞ 8 വർഷമായി മനോരമ കൊണ്ടു വന്ന നുണ വാർത്തകൾ തിരുത്തി മാപ്പ് പറഞ്ഞാൽ തീരുന്ന പ്രശ്നമേയുള്ളൂ ഇടതുപക്ഷത്തിന്
@prpUniverse
@prpUniverse Ай бұрын
കൃത്യം.
@ajmal3256
@ajmal3256 Ай бұрын
@@prpUniverseantham kammis
@georgesamuel9210
@georgesamuel9210 Ай бұрын
അവർക്കും ഒരു അജണ്ട ഉണ്ടു്. പാർട്ടി ഇല്ലാതാവണം. അതുകൊണ്ടാണ് എല്ലാം ശരിയാണ്. ഒരു കുഴപ്പവും ഇല്ലന്ന് അവർ എഴുതുന്നതും.
@riyakpv2222
@riyakpv2222 Ай бұрын
കൃത്യം
@sijuthekkan2052
@sijuthekkan2052 Ай бұрын
"ജനങ്ങളുടെ ഉള്ളിലുള്ള പ്രധാന സംശയം, പിണറായി തിരുത്തുമോ ഇല്ലയോ എന്നതാണ് ".. എന്താണ് ജോണി ലുക്കൂസിന്റെ ഈ പ്രസ്താവനയുടെ അടിസ്ഥാനം? മനോരമ വല്ല സർവ്വേയും നടത്തിയോ ജനങ്ങളുടെ സംശയം എന്തെന്നറിയാൻ?? അല്ലെങ്കിൽ, "മനോരമയുടെ സംശയം" എന്ന് തിരുത്തി പറയണം!!! വലിയ ക്യാമ്പയിൻ 2021ന് മുൻപ് ഉണ്ടായിരുന്നു, "കടക്കു പുറത്ത്", "നികൃഷ്ട ജീവി", "എടോ ഗോപാലകൃഷ്ണ",... അങ്ങനെ പോയിരുന്നു ലിസ്റ്റ്.. ജനങ്ങൾക്ക്‌ പിണറായിയെ തിരുത്തിക്കാൻ ആഗ്രഹം ഉണ്ടായിരുന്നെങ്കിൽ, ലോകസഭയെക്കാൾ നിയമസഭയിൽ തിരുത്തിക്കുമായിരുന്നു... മനോരമ ആദ്യം, ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് നിർത്തി സത്യസന്ധമായി വാർത്ത കൊടുക്കാൻ തുടങ്ങു. പിണറായിയെ തിരുത്തിക്കണമെങ്കിൽ ജനങ്ങൾ തിരുത്തിക്കോളും!!
@joytv4990
@joytv4990 Ай бұрын
ഒന്ന് നിർത്തി പോകൂ... ഒരു കൂട്ടായ..!! കിറ്റ് കിട്ടിയപ്പോ ഉണ്ടായതാണ്..
@prpUniverse
@prpUniverse Ай бұрын
കൃത്യമായി കാര്യങ്ങൾ പറഞ്ഞു.
@ajmal3256
@ajmal3256 Ай бұрын
Paranaariyude oombnmaar
@ajmal3256
@ajmal3256 Ай бұрын
Veena Bijyante pootiladi teams . Aa koothichi keralam kuttichoru aakiyittum neeyokke paranaariye support cheythonam
@sreedharannambiar8115
@sreedharannambiar8115 Ай бұрын
വി ഡി സതീശന്റെയും സുധാകരന്റെയും പെരുമാറ്റം നല്ലതാണോ മാപ്രകളെ.
@prpUniverse
@prpUniverse Ай бұрын
അതേ. അത്തരം ചോദ്യങ്ങൾ ചോദിക്കാൻ ഭയമാണ് മാധ്യമങ്ങള്‍ക്ക്.
@ajmal3256
@ajmal3256 Ай бұрын
Veena Bijyan enna koottjichiyude maasapdi kittunundo
@somanathd3597
@somanathd3597 Ай бұрын
പാർട്ടി അറിഞ്ഞുകൊണ്ടാണോ ക്ലിഫ് ഹൗസ്സിൽ തൊഴുത്തു പണിതതും ലിഫ്റ്റ്‌ സ്ഥാപിച്ചതും സ്വിമ്മിംഗ് പൂൾ പുണരുത്തരിച്ചതും.
@alagappanagar
@alagappanagar Ай бұрын
മനോരമയല്ലെ മാസ പടി കഥ വ്യാജമായി ചമച്ചത്, ആ കഥയിലെ സത്യം എവിടെ? മാധ്യമങ്ങൾ പടച്ച് വിടുന്ന വ്യാജ നിർമതികൾ മുൻ നിർത്തിയുള്ള ചോദ്യങ്ങ😂😂😂ൾ
@user-ob2oh1mj9k
@user-ob2oh1mj9k Ай бұрын
ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന് കൗതുകം , സ: ഇ കെ നായനാരുടെ ഒരു പ്രയോഗം 🌹
@mohammedch6268
@mohammedch6268 Ай бұрын
Good message
@davismenachery2239
@davismenachery2239 Ай бұрын
ബേബി സഖാവ് വളരെ ആലോചിച്ചു, സ്വന്തം ശശീരത്തിൽ മുള്ളുകൊണ്ട് കോറരുത് എന്ന് തീരുമാനിച്ചു തന്നെയാണ് മറുപടി പറയുന്നത്. ഒരുകാര്യം മനസിലായി. ഒരു തിരുത്തലും സംഭവിക്കാൻ പോണില്ല.
@cbnaircbnair9050
@cbnaircbnair9050 Ай бұрын
Iooo. Anna thallalaee
@joseka1135
@joseka1135 Ай бұрын
ബേബി പാർട്ടിയിൽ ഒരു കവിയുർ പൊന്നമ്മയാണ്
@pbiju7371
@pbiju7371 Ай бұрын
പാർട്ടിയുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം ഇതുപോലുള്ള നേതാക്കന്മാരാണ് 🙄🙄🙄🙄🙄🙄
@shivshankar5297
@shivshankar5297 Ай бұрын
ഈ പാർട്ടിയെ കുറിച്ച് ജോണി ക്കു ഒരു ചുക്കും അറിയില്ല 😜😜😜
@raveendranrr5760
@raveendranrr5760 Ай бұрын
ജോണി ലുക്കോസ് + മാമൻ മാപ്പിള =മനോരമ 😔.
@mohameednazar5934
@mohameednazar5934 Ай бұрын
നേരെ ചെവ്വേ കാര്യങ്ങൾ പറയാൻ ബേബിയ്ക്ക് കഴിയില്ല😮
@govindanmadayankandy3562
@govindanmadayankandy3562 Ай бұрын
കോടികൾ മുടക്കി മഞ്ഞരമായാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയെ തകർക്കാൻ നേതൃത്വം കൊടുക്കുന്നത്.
@sumanaradhakrishnan8994
@sumanaradhakrishnan8994 Ай бұрын
പാർട്ടി യെ നശിപ്പിച്ചതിൽ താങ്കൾക്കും പങ്ക് ഉണ്ടെന്ന് മനസിലായി
@sanathanannair.g5852
@sanathanannair.g5852 Ай бұрын
വാ പോയ കോടലി
@ramakrishnanpp6697
@ramakrishnanpp6697 Ай бұрын
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ നൂറ് സീറ്റ് യൂഡിഎഫിന് കൽപ്പിച്ച ലൂക്കോസിന്റെ ചോദ്യത്തിൽ തികട്ടിവരുന്നത് ഇടതു വിരുദ്ധതയും വലതുപക്ഷപാതവുമാണ്..
@anandannanandann1707
@anandannanandann1707 Ай бұрын
ആളുകൾ എന്ന് പറഞ്ഞാൽ ജോണി ലുക്കോസ് അല്ലെന്ന് കരുതികോട്ടെ , എന്തുകൊണ്ട് എന്നാൽ ഷൈലജ ടീച്ചറെയും മുഹമ്മദ്‌ റിയാസിനെയും തോൽപിച്ച ?
@user-rf7sz5db1u
@user-rf7sz5db1u Ай бұрын
ചോദിച്, ചോദിച്ച്, പോകുന്നതു പോലെ, തിരുത്തി, തിരുത്തി,ഇല്ലാതാക്കാം.😂😂
@abdurahimanputhanveettil4319
@abdurahimanputhanveettil4319 Ай бұрын
തിരുത്താന്‍ തയ്യാറല്ല എന്ന് ആവർത്തിച്ചു പറയുകയാണ് ബേബി.
@sajeerabu965
@sajeerabu965 Ай бұрын
Kundan
@sivaprabhadeep
@sivaprabhadeep Ай бұрын
ജൈവബന്ധം 😂😂😂😂😂
@mhdfiros
@mhdfiros Ай бұрын
Well said babies sir. Thank u
@rajeevrajeev2493
@rajeevrajeev2493 Ай бұрын
ഇനി ഇപ്പോൾ തെറ്റ് തിരുത്തിയിട് ഒന്നും ഒരു കാര്യബും ഇല്ല ബേബീഅണ്ണാ 😅😅😅. തിരുത്തി തിരുത്തി താനും തന്റെ പാർട്ടിയും അറബി കടലിൽ താന്ന് പോയി മാമ 😂😂😂😂🤣🤣🤣.
@user-wi2ei2ci4j
@user-wi2ei2ci4j Ай бұрын
Congrass adichu theerum mama pottan congresa
@AnilKumar-qx6zo
@AnilKumar-qx6zo 22 күн бұрын
ഇതിനു മുൻപ് നടന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിലും ഇടതുപക്ഷത്തിന് വലിയ തോൽവി സംഭവിച്ചു അതിനു ശേഷം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും നീയമാസഭാ തിരഞ്ഞെടുപ്പിലും ഇടതുപക്ഷം വലിയ മുന്നേട്ടമാണ് ഇടതുപക്ഷം നടത്തിയത്
@suniledm
@suniledm Ай бұрын
MA ബേബി സഖാവ് ഇപ്പോഴും പാർട്ടിയിൽ ഉണ്ടോ?!
@abusalmanzahra4711
@abusalmanzahra4711 Ай бұрын
കുത്തി കൊല്ലുന്നതിന് പകരം വെട്ടികൊല്ലും അങ്ങനെയാണ് ഞങ്ങളുടെ തെറ്റു തിരുത്തൽ 😂
@majeed.majeed.891
@majeed.majeed.891 Ай бұрын
യാഥാർത്ഥ്യതിന് നേരെ കണ്ണടച്ച് മുന്നോട്ടു പോവാനാവില്ല, പണത്തിനും ആഡംബരത്തിനു൦ പുറകെ മണപ്പിച്ച് നടക്കുന്ന പ്രവണത നി൪ത്താ൯ ഇനി പാ൪ട്ടിക്കാവില്ല.
@jayakrishnanpillai876
@jayakrishnanpillai876 Ай бұрын
Pavam pedichitta 😂😂😂😂😂
@abdulsalambalappu483
@abdulsalambalappu483 Ай бұрын
Superb response from M A Baby...What an Intelligent and comfortable response without getting into any type of provocation ❤
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq Ай бұрын
മാധ്യമങ്ങളു വളഞ്ഞിട്ടുള്ള ആക്രമണത്തെ പാർട്ടി നേരിടും നേരിട്ടിട്ടുണ്ട് അതിനുള്ള രാഷ്ട്രിയ ബോധം പാർട്ടിക്കും പാർട്ടി പ്രവർത്തകർക്കും പാർട്ടി അനുഭാവികൾക്കും ഉണ്ട് ..... ആരെങ്കിലും ഒക്കെ മാധ്യമ ,നുണ പ്രചരണങ്ങളിൽ തെറ്റിദ്ധരിപ്പിക്കപ്പെട്ടിട്ടുണ്ടെങ്കിൽ അത് തിരുത്താനുള്ള ആർജ്ജവം കമ്യൂണിസ്റ്റ് പാർട്ടിക്കുണ്ട് ..... ഇപ്പോൾ കഴിഞ്ഞത് അവസാന തിരഞ്ഞെടുപ്പല്ല .ഇനിയും തിരഞ്ഞെടുപ്പുകൾ വരാനുണ്ട് .... അപ്പോൾ വിമർശകർക്ക് മനസിലാകും ഇടത് പക്ഷം എന്താണെന്ന് .....
@bijoypillai8696
@bijoypillai8696 Ай бұрын
പരനാറി വിജയൻ വെറും ഡമ്മി ; സുഡാപ്പി കൾ പാർട്ടിയെ കീഴടക്കും
@ANGELAWORLD544
@ANGELAWORLD544 Ай бұрын
അച്ചൂതാനന്ദന്റെ കാലത്തുണ്ടായിരുന്നത് വിഭാഗീയത അല്ല. അത് ചിലർക്ക് അധികാരം പിടിച്ചെടുക്കൻ സൃഷ്ട്ടിച്ചെടുത്തതല്ലേ?
@babubaby1161
@babubaby1161 Ай бұрын
ഇവൻ ഏതെങ്കിലും ചോദ്യത്തിനു മറുപടി പറഞ്ഞോ?
@mathewkutty9420
@mathewkutty9420 Ай бұрын
Pinarai attitude is not interested the Kerala people
@vijikrishnakumar5335
@vijikrishnakumar5335 Ай бұрын
Enthonede ithu
@rajanvabraham627
@rajanvabraham627 Ай бұрын
കെ. ജെ. ജേക്കബ് എന്ന രാഷ്ട്രീയ നിരീക്ഷകൻ രാഷ്ട്രീയ രംഗത്തെ പൊതു പ്രവർത്തക രുടെ സംശുദ്ധി സംബന്ധിച്ച് മാധ്യമ ങ്ങളുടെ പൊതു നിലപാടിനെപ്പറ്റി പറഞ്ഞത് ഇടതു പക്ഷം എന്നാൽ ഗുരുവായൂർ ക്ഷേത്രത്തിലെ പ്രസാദത്തിന് അരയ്ക്കുന്ന ചന്ദനം പോലെ പരിശുദ്ധമായിരിക്കണം അതേസമയം യൂഡിഎഫും ബിജെപിയും അടങ്ങുന്ന വലതുപക്ഷം അവിടത്തെ ആന ഇടുന്ന പിണ്ഡം പോലെ ആയാലും മതി എന്നാണ്.
@vijayanak5641
@vijayanak5641 Ай бұрын
തുറന്നു പറയാൻ ആർക്കും കഴിയില്ല
@ruby4you747
@ruby4you747 Ай бұрын
Mr Johnny luke , It’s a humble request before interviewing someone pls prepare some good questions dnt ask irritating questions… Better this is best time for resignation from journalism ..
@Surendran_
@Surendran_ Ай бұрын
പാർട്ടി അടിസ്ഥാനവർഗ്ഗത്തെ മറക്കരുത്.സമ്പന്ന വർഗ്ഗത്തോട് അകൽച്ചയും വേണം.നേതാക്കൾ ധാർഷ്ട്യം കാണിക്കുന്നു എന്ന തെറ്റിദ്ധാരണ അനുയായികളിൽ ഉണ്ടാകാം എന്നു പറഞ്ഞു,ശരിയായ ധാരണയെ എങ്ങിനെ തെറ്റിദ്ധാരണ എന്ന് പറയാം.അണികളുടെ ബോധോദയം എന്നല്ലെ പറയേണ്ടത്.
@TalkS-h1i
@TalkS-h1i Ай бұрын
@knprabhakarannair3168
@knprabhakarannair3168 Ай бұрын
ഇനി മത്സരിച്ചാൽ ഉണ്ട കിട്ടുമെന്നറിയാം. അതാ
@VYASDEVGAMINGAndvlog2012
@VYASDEVGAMINGAndvlog2012 Ай бұрын
കൂടെ നടന്നവന്മാരെ ചവിട്ടി താഴ്ത്തി മുന്നോട്ടു പോയ പിണറായി വിജയനെ സ്തുതിക്കാൻ കാണിക്കുന്ന അടിമകൾ.
@user-ws2jv5kz8h
@user-ws2jv5kz8h Ай бұрын
ബേബിയുടെ മറുപടിയിൽ അവതാരകന്റെ കിളി പോകുന്നു
@vijayanpv3911
@vijayanpv3911 Ай бұрын
Good Ansar
@sathyanathanpalakkara7630
@sathyanathanpalakkara7630 Ай бұрын
പാർട്ടി ഒരിക്കലും തിരുത്തില്ല വേണമെങ്കിൽ ജനങ്ങൾ തിരുത്തട്ടെ. അതാണ് പാർട്ടി നിലപാട്😂
@vinuthomas9252
@vinuthomas9252 Ай бұрын
അതെ......ജനങ്ങൾ തിരുത്തണം
@johnmathew8355
@johnmathew8355 Ай бұрын
✓×✓×✓× ? Beyond Correction, Praising the mistakes
@user-ok6ip2ib4v
@user-ok6ip2ib4v 20 күн бұрын
പാർട്ടിക്ക് വാർദ്ധ്യക്യം ജരാനരാ
@wilsonpj2614
@wilsonpj2614 Ай бұрын
എന്നാലും ജനങ്ങൾക്കാണ് കുറ്റം
@isacpabraham7723
@isacpabraham7723 Ай бұрын
ചതുരവടിവിലുള്ള ഇത്തരം മറുപടികൊണ്ട് നിങ്ങൾ നന്നാവില്ല. അഴിമതി, ധൂർത്തു, കെടുകാര്യസ്ഥത ഇതൊന്നും മാറ്റാതെ എന്ത് തെറ്റുതിരുത്തൽ? മന്ത്രിമാരും, നേതാക്കന്മാരും നടത്തുന്ന പിടിവാശിയും വിടുവായത്വവും നിർത്താമോ ?
@TalkS-h1i
@TalkS-h1i Ай бұрын
❤❤❤❤❤
@sumanaradhakrishnan8994
@sumanaradhakrishnan8994 Ай бұрын
താങ്കൾ പറഞ്ഞത് ജനങ്ങൾ വീശ്വസിച്ചു
@ramachandrano765
@ramachandrano765 Ай бұрын
ഒരു കാര്യം മനസ്സിലാക്കണം സഖാവേസിപിഎമ്മിന്റെ ജനറൽ സെക്രട്ടറി മുതൽ ഇന്ന് താഴെബ്രാഞ്ച് അംഗങ്ങൾ വരെ ചിന്തിക്കേണ്ട ഒന്നുണ്ട്ഞാൻ ഞാൻ കാരണം എന്റെ പാർട്ടി തലകുനിക്കേണ്ട ഒരു അവസ്ഥയിലേക്ക്എത്തരുത്ഏറ്റവും താഴെഏറ്റവും താഴെക്കിടയിലുള്ള പ്രവർത്തകർപ്രാദേശിക നേതാക്കൾ ഒക്കെ നിങ്ങൾക്ക് വേണ്ടി നിങ്ങളുടെ ചെയ്തികളെ നിങ്ങളുടെ തോന്ന്യാസങ്ങളെ ന്യായീകരിക്കേണ്ട അവസ്ഥയിലേക്കാണ്അവർക്ക് പോലും അറിയില്ല എന്ത് ന്യായീകരണമാണ് നടത്തേണ്ടത് എന്താണ് പറയുന്നതെന്ന് അവർക്ക് അറിയില്ലഅറിയില്ലും അവർ എന്തൊക്കെയോ പറയുന്നുദേശാഭിമാനി പത്രവും കൈരളി ചാനലുംനേതാക്കളുടെ ന്യായീകരണവും കേട്ട് അവരെ എന്താണെന്ന്അവർക്ക് തന്നെ അറിയില്ല
@sajujoseph6646
@sajujoseph6646 Ай бұрын
ഒരിക്കലും ജയിക്കില്ല എന്ന് അറിയാം....😂😂😂😂😂
@anumonpnr
@anumonpnr Ай бұрын
Politics in Kerala is cyclic. Once one party go down and they comeback next time after sime years.
@user-cm4vj2zm1u
@user-cm4vj2zm1u Ай бұрын
😅😅😅😅😅😅 Luka. You should have spoken to Chinta Jerome. She would have entertained 😅😅😅us with her banshee screeching.😅😅😅😅Must say lovely lady.😅😅😅😅😅😅😅
@mohananpalakeel1645
@mohananpalakeel1645 Ай бұрын
What about masappadi and family foreign tour
@ameenkallingal7790
@ameenkallingal7790 Ай бұрын
സംസ്കാരം എന്നാൽ എന്താണ് ലോകത്തിൽ സംസ്കാരം എന്നത് തുടങ്ങിയത് എന്നാണ് എവിടെയാണ്
@bijumonsalahudeen1145
@bijumonsalahudeen1145 Ай бұрын
ജോണി ഇനി പലതും മനസ്സിലാക്കാനിരിക്കുന്നേയുള്ളു. KPCC പ്രസിഡൻ്റ് വൈകിയെത്തിയ പ്രതിപക്ഷ നേതാവിനെ കുറിച്ച് പറഞ്ഞത് തിരുത്തേണ്ടേ ജോണി
@midhunpadamattumalfrancis7396
@midhunpadamattumalfrancis7396 Ай бұрын
തിരുത്താന്‍ തയ്യാറല്ല
@georgesamuel9210
@georgesamuel9210 Ай бұрын
ചർച്ചകൾ സുന്ദരമായി നടക്കുന്നുണ്ട്, കൂടെ തോൽവിയും. രണ്ടും നടക്കട്ടെ, രണ്ടും ജയിക്കും. നിച്ഛയം!😂
@user-gb1yc5vj7c
@user-gb1yc5vj7c Ай бұрын
പിനറായി ക്ക് ചാവം വരെ അധികാർ ഭ്രാന്തണ്
@AnilKumar-qx6zo
@AnilKumar-qx6zo 22 күн бұрын
എന്നാല്ലല്ലോ പിണറായിയെയും കുടുംബത്തെയും ആക്രമിക്കുന്നത് കമല ഇന്റർനാഷണൽ കുന്നംകുളത്തെ രമ്മ്യഹർമ്മം, കമല ട്രാവെൽസ്, ലാവലിൻ അങ്ങിനെ അങ്ങിനെ എത്ര എത്ര കള്ളക്കഥകൾ നിങ്ങൾ പ്രചരിപ്പിച്ചു
@ratheesh5571
@ratheesh5571 Ай бұрын
Nice Interview
@ramanandaprabhu6218
@ramanandaprabhu6218 Ай бұрын
സഖാവു മത്സരിക്കാതിരിക്കുകയാണ് നല്ലത്
@user-gm7pb3ir3w
@user-gm7pb3ir3w Ай бұрын
കോഗ്രസ്സ് തന്നെ ഇടതുപക്ഷമാകുമ്പോൾ പിന്നെ കമ്മ്യൂണിസത്തീന് എന്ത് പ്രസക്തി ? അതാണ് സംഭവിക്കുന്നത്
@ThilakIND878
@ThilakIND878 Ай бұрын
You said it
@ramakrishnanpp6697
@ramakrishnanpp6697 Ай бұрын
😫😫😫.
@lijinrajan4110
@lijinrajan4110 Ай бұрын
കോൺഗ്രസ്‌ ഇടതുപക്ഷമോ?? ഏത് ശബരിമല സമരം നയിച്ച കോൺഗ്രസ്‌??
@user-gm7pb3ir3w
@user-gm7pb3ir3w Ай бұрын
@@lijinrajan4110 രാഹുൽ ഗാന്ധി പറയുന്നത് ശ്രദ്ധിക്കുന്നില്ല അല്ലേ അതാണ് left jihadi eco system ത്തിന്റെ ശബ്ദം എന്ന് ഇതുവരെ മനസ്സിലായില്ല!!!
@alvanhajiyeva2905
@alvanhajiyeva2905 Ай бұрын
Ayyo AUTOPLAY off cheyyan marannu
@cbnaircbnair9050
@cbnaircbnair9050 Ай бұрын
Com. Baby. Your grandpa had an Elephant ,but now it is a kuyyaana.
@unniramankv2887
@unniramankv2887 Ай бұрын
Better go through present scenario, last 40 years back we have done so many foolish and good things , so leave all those things.
@johnyv.k3746
@johnyv.k3746 Ай бұрын
ബേബി ഇനിമത്സരിച്ചാൽ പഴയ ചില കേസുകളൊക്കെ പ്രതിപക്ഷം വീണ്ടും പൊടിതട്ടിയെടുക്കും. നല്ല ചില ആരോപണങ്ങൾ ഉണ്ടല്ലോ മകൻറെ പേരിലും.
@sunishav1
@sunishav1 Ай бұрын
Great give a chance to a kutti sfi chakavu and he will become mla mp...sad state of Indian democracy 😮
@joytv4990
@joytv4990 Ай бұрын
പ്ലീസ്. തിരുതരുത്....
@rameshps5148
@rameshps5148 Ай бұрын
നാളത്തെ ഉയർന്ന നേതാക്കൾ ആകൻ പോകുന്ന യുവ നേതാക്കളുടെ സംസാരവും, ശരീരഭാഷയും കണ്ടാൽ ഈ പാർട്ടി ഒരിക്കലും ശരിയാകില്ല എന്ന് മനസ്സിൽ ആക്കാൻ അന്തം ഒഴികെ ആർക്കും സാധിക്കും.
@mathewphilip6470
@mathewphilip6470 Ай бұрын
ഒരു പിന്തിരിപ്പൻ
@Gba101gba
@Gba101gba Ай бұрын
കമ്മ്യൂണിസം ആണോ മുതലാളിത്തമാണോ കൂടുതൽ മികച്ചത്? ഞാൻ ജോലി ചെയ്യുന്ന കമ്പനിയിൽ റഷ്യ, റൊമാനിയ മുതലായ രാജ്യങ്ങളിലെ ജോലിക്കാർ ധാരാളമുണ്ട്. ഒരിക്കൽ ഒരു മീറ്റിങ്ങിൽ ആരോ മുന്നോട്ടു വച്ച ആശയം കണ്ടിട്ട്, ഒരു മധ്യവയസ്കനായ റഷ്യക്കാരൻ പറഞ്ഞത് ഇങ്ങനെയാണ്: "ഇത് കമ്മ്യുണിസം പോലെയാണ്. വളരെ സുന്ദരമായ ആശയം പക്ഷെ ഒരിക്കലും നടപ്പാക്കാൻ കഴിയാത്തതും". മറ്റൊരവസരത്തിൽ ഇന്ത്യ സന്ദർശിച്ച എന്റെ ടീമിലുള്ള ഒരു റൊമാനിയൻ പൗരനോട് അവരുടെ ജീവിതശൈലിയെ പറ്റി ചോദിച്ചപ്പോൾ പറഞ്ഞത്, കമ്മ്യുണിസത്തിന്റെ കാലം കഴിഞ്ഞപ്പോൾ വളരെ വത്യാസം ഉണ്ട് എന്നായിരുന്നു മറുപടി. അവരെ സംബന്ധിച്ചോളം കമ്മ്യുണിസം എന്നാൽ നിരീശ്വര വാദികളുടെ ഒരു കൂട്ടായ്മയാണ്. കുടുംബ ബന്ധങ്ങളുടെ മൂല്യങ്ങൾക്കോ, അതുവരെ പിന്തുടർന്നുപോന്ന അവരുടെ സാംസ്‌കാരിക ശീലങ്ങൾക്കോ കമ്മ്യുണിസ്റ്റുകൾ വിലകല്പിച്ചിരുന്നില്ല. മുൻപ് ആരോ എഴുതിയ ഉത്തരത്തിൽ പറഞ്ഞതുപോലെ, പാരമ്പര്യമായി കൈവന്ന ശീലങ്ങൾ(ദൈവ വിശ്വാസം ഉൾപ്പെടെ) പാലിക്കാൻ വൈമനസ്യം കാട്ടിയിരുന്ന ഒരു വിഭാഗം ആളുകൾ അതിൽ നിന്നും രക്ഷനേടുവാൻ കണ്ടെത്തിയ മാർഗമായിരുന്നു കമ്മ്യുണിസം. പക്ഷെ കാലക്രമേണ അതിന്റെ പടുകുഴികൾ തിരിച്ചറിഞ്ഞു കമ്മ്യുണിസത്തിൽ നിന്നും അവർ തിരികെ വന്നുകൊണ്ടിരിക്കുന്നു. ഏതു രാജ്യമായാലും പൂർവികർ പകർന്നു തന്ന നന്മകളാണ് സമൂഹം ആചാരങ്ങളായി അനുഷ്ഠിച്ചുപോരുന്നത്. ദൈവ വിശ്വാസവും, സാംസ്‌കാരിക പൈതൃകങ്ങളും മറ്റും അങ്ങനെയുണ്ടായ നന്മകളാണ്. ഒരു ദിവസം വിപ്ലവമെന്ന പേരിൽ അവയൊക്കെ വലിച്ചെറിയുകയും തെരുവുപട്ടികളുടെ പോലെ സ്വതന്ത്രമായി ജീവിക്കുകയും ചെയ്യുന്നതിന്റെ ഭവിഷ്യത്തുകൾ ജനങ്ങൾ കാലങ്ങൾ കഴിഞ്ഞാണെങ്കിലും തിരിച്ചറിഞ്ഞുവെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. കേരളത്തിലെയും വെസ്റ്റ് ബംഗാളിലെയും കമ്മ്യുണിസം തന്നെ നോക്കൂ… സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം അന്നത്തെ മുതലാളിത്ത വ്യവസ്ഥിതി ആയിരുന്ന ജന്മിത്വം ഉന്മൂലനം ചെയ്യാൻ വേണ്ടി ജന്മികളുടെ കയ്യിലെ ഭൂമി തൊഴിലാളികൾക്ക് വാങ്ങി കൊടുത്തു, ജന്മിത്വം അഥവാ മുതലാളിത്തം ഇല്ലാതെയാക്കി. കമ്പനികൾ തുടങ്ങിയ മുതാളിമാരോട് കിട്ടുന്ന ലാഭം തൊഴിലാളികൾക്ക് വീതിച്ചു കൊടുക്കുക അല്ലെങ്കിൽ പൂട്ടിക്കും എന്ന് അലിഖിത നിയമമുണ്ടാക്കി മുതലാളിത്വം വീണ്ടും ഇല്ലാതെയാക്കി. ഭൂമി കിട്ടിയ തൊഴിലാളി പണിയെടുക്കാൻ മറ്റൊരു തൊഴിലാളിയെ വച്ചാൽ അവൻ മുതലാളി ആകും. അതുകൊണ്ടു അവൻ കൃഷി ഉപേക്ഷിച്ചു. ബുദ്ധിയുള്ളവർ കിട്ടിയ ഭൂമി പാർട്ടിക്ക് സംഭാവന നൽകി നേതാക്കന്മാരായി. ചില കമ്പനി മുതലാളിമാർ കമ്പനി പൂട്ടാതിരിയ്ക്കാൻ തൊഴിലാളികൾക്ക് നടത്തിപ്പ് അവകാശം നൽകി ലാഭവും വീതിച്ചു നൽകി. പക്ഷെ കമ്പനി നടത്തിയാൽ അത് മുതലാളിത്വം ആണെന്ന് തിരിച്ചറിഞ്ഞു അവർ അതിൽ നിന്നും പിന്മാറി. ചുരുക്കിപറഞ്ഞാൽ വർഷങ്ങൾ കൊണ്ട് തൊഴിലാളികൾ മാത്രമുള്ള ഒരു സംസ്ഥാനമാക്കി ഇവർ കേരളത്തെയും ബംഗാളിനെയും മാറ്റിയെടുത്തു. ഫലമോ? മലയാളികൾ ഗൾഫിലെ മുതലാളിമാർക്ക് വേണ്ടി പണിയയെടുത്തു ഉണ്ടാക്കുന്ന പണത്തിന്റെ പങ്കുപറ്റാൻ ഇന്ന് ബംഗാളി തൊഴിലാളികൾ ഗൾഫുകാരുടെ പറമ്പിൽ തൂമ്പാപ്പണിക്ക് പോകുന്നു.😅😅😅😅😂🤣
@muhamedziyad4166
@muhamedziyad4166 Ай бұрын
എഴുന്നേറ്റ് പോ മോനെ ബേബി.... എന്ത് കൊണ്ട് നമ്മൾ തോറ്റു എന്ന് വ്യക്തമായി എന്ത് കൊണ്ട് പറഞ്ഞു കൂടാ???
@rajanvabraham627
@rajanvabraham627 Ай бұрын
കേന്ദ്ര അവഗണനയെ പറ്റി ബേബി സഖാവ് പറയുമ്പോൾ പെട്ടെന്ന് വിഷയം മാറ്റാൻ മനോരമയുടെ വിശ്വസ്ഥ ജീവനക്കാരനായ ജോണി ലുക്കോസ് ശ്രദ്ധിക്കുന്നുണ്ട്.
@krishnankaiprath
@krishnankaiprath Ай бұрын
ജോണിയുടെയും,മനോരമയുടെയുംഅജണ്ടസഖാവ്എം.എ.ബേബിയുടെഅടുത്ത്നടക്കില്ല.
@prpUniverse
@prpUniverse Ай бұрын
അതെ.
@subramanianm.v8184
@subramanianm.v8184 Ай бұрын
ഉം...... തുടർഭരണം . ബംഗാളിൽ കിട്ടിയില്ലെ? ത്രിപുരയിൽ കിട്ടിയില്ലെ? ഭരണം കിട്ടുന്തോറും അപചയപ്പെടുത്തുന്ന ബേബി മാർ
@alialif8501
@alialif8501 Ай бұрын
തോറ്റ് പോയതാണ് പിന്നെ കണ്ടില്ല 😂
@rencysylas5922
@rencysylas5922 Ай бұрын
രണ്ട് ടേമിൻ്റെ സ്കീം പിണറായിക്ക് ബാധകമല്ലേ?
@rajanp5086
@rajanp5086 Ай бұрын
എന്റെ സഖാവേ, തുടർ ഭരണം കിട്ടിയതിനെ പറ്റി പറയുന്നു. എന്നാൽ തുടർ ഭരണം വന്നിട്ട് കേരളത്തിലെ ജനങ്ങൾക് എന്തു പ്രയോജനം കിട്ടി എന്ന് എന്തുകൊണ്ട് പറയുന്നില്ല. പിണറായി ഉള്ള ഒരു കമ്മറ്റിയിൽ പിണറായി ചെയ്യുന്ന ഏതെങ്കിലും ഒരു കാര്യം തെറ്റാണെന്നു പറയാൻ ധയ്ര്യം താങ്കൾക്കുണ്ടോ? പണ്ട് പരനാറി പ്രയോഗം തെറ്റായിപോയി എന്ന് അറിയാതെ താങ്കൾ ഒന്നു പറഞ്ഞു പോയി. പിന്നെ കണ്ണു തുറന്നു നോക്കിയപ്പോൾ ഡൽഹിയിൽ ഇരിക്കുന്നു. പിന്നെ കേരളത്തിൽ കാലുകുത്താൻ ഏമാൻ അനുവദിച്ചില്ല. ഇത് എല്ലാവർക്കും അറിയാം ബേബിച്ചായാ. അവനവന്റെ തടി നോക്കുക. എനിക്ക് ഒന്നേ പറയാനുള്ളു, ഈ പാർട്ടിയെ ഇല്ലാതാക്കാൻ കൂട്ടുനിൽക്കല്ലേ, അടുത്ത തലമുറയ്ക്ക് ഈ പാർട്ടി വേണം. 🙏❤️🌹😀
@ksteelkishore
@ksteelkishore Ай бұрын
You are singing the same song. We Keralites are hearing the same song continuously for the last so many years and fed up with this song. Kindly stop this.
@hassanarhasnu1439
@hassanarhasnu1439 Ай бұрын
ഉരുട്ടി തിന്നാനാണ് കാരണഭൂതന് .
@jamesvplathodathil798
@jamesvplathodathil798 Ай бұрын
തിരിച്ചറിവ് നല്ലതാണ്. മത്സരിച്ച Thomas Issac ൽ നിന്നും, പാഠം ഉൾകൊണ്ടത് നന്നായി . നശീകരണത്തിന് ഒക്കെ ഒരു അതിരില്ലേ .!?
@Lalus6758
@Lalus6758 Ай бұрын
മനോരമ തിരുത്തിയാൽ മതി,
@ganeshpn6916
@ganeshpn6916 Ай бұрын
കൊണ്ടേ പോകൂ, പിണറായി
@RamesababuK-ob4gx
@RamesababuK-ob4gx 28 күн бұрын
Oru portable lift venam, athu mathi. PM nu oppam Helicopter-il kayaranum iranganum lift vendayirunno?
@madhunair2495
@madhunair2495 Ай бұрын
8:22 😅
@PradeepKumar61743
@PradeepKumar61743 Ай бұрын
സഖാവ് പറയുന്നത് വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ട്. തുറന്നു പറയാൻ ഭയമുണ്ടെന്നു തോന്നുന്നു.
@sasibalakrishnan9034
@sasibalakrishnan9034 Ай бұрын
സത്യസന്തത ഇല്ലാത്ത മനുഷ്യൻ.... നിരവധി പെൺകുട്ടികളുടെ ശാപം കൂടെയുണ്ട്.....
@PradeepkumarVV-zs5xf
@PradeepkumarVV-zs5xf Ай бұрын
Is it true?
@balakrishnank7703
@balakrishnank7703 Ай бұрын
athil nite Ammayum 🤔pedumo
@v.pummer5143
@v.pummer5143 Ай бұрын
Very poor justification Mr Baby
@cbnaircbnair9050
@cbnaircbnair9050 Ай бұрын
Johny. Why you are noding your head always. Why no introduction or salutation in the beginning of your interview, just as a customary practice. Oh sorry . Your head is so heavy.
@sarangadharanvasanthakumar2850
@sarangadharanvasanthakumar2850 4 күн бұрын
Johnny had his best to save UDF and make a impression that Pinaraivijayan is the resone for present ldf defeat. He tried to hide that 2019 ldf had faced same defeat, but due to Pinaraivijayan's leadership ldf come back with 99 seats . Actually udf is fearing that if Pinaraivijayan is in leadership ,UDF never able to come back to power in Kerala😅 .
@raveendrentheruvath5544
@raveendrentheruvath5544 Ай бұрын
അല്ല ബേബീ ചൈനീസ് ചാരന്മാരല്ലേ ഇപ്പോഴും നിങ്ങൾ...???
@user-ju9gp8nz3s
@user-ju9gp8nz3s Ай бұрын
Most central committee members used Pinarai for financial aid and he used them for giving him blind support for all his wrong activities.
@luciferravanan3160
@luciferravanan3160 Ай бұрын
ഇവനെയൊക്കെ ഈ പരിപാടിയിൽ വിളിച്ച നിങ്ങളുടെ നിലവാരം
@GeorgekuttyPulinkala-hs9zq
@GeorgekuttyPulinkala-hs9zq Ай бұрын
നാട്ടിലാ സഖാവായ അങ്ങനെ അടിപൊളിയായിട്ട് തുറന്നുപറയാൻ ഒന്നും പേടിക്കണ്ട സുധാകർജിയുടെ സ്വരാജിനോട് നിക്കാനേ
@mohananpalakeel1645
@mohananpalakeel1645 Ай бұрын
C p m No one corrupt party in Kerala
@sajimons4679
@sajimons4679 Ай бұрын
നിങ്ങൾ ഒന്ന് പറയും മറ്റ് ഒന്ന് പ്രവർത്തിക്കും.ഇത് ജനത്തിന് എന്ത് നേട്ടം....? നിങ്ങളുടെ കീശ വീർപ്പിക്കാൻ മാത്രം
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН
So Cute 🥰
00:17
dednahype
Рет қаралды 44 МЛН
女孩妒忌小丑女? #小丑#shorts
00:34
好人小丑
Рет қаралды 99 МЛН
Mammootty - Part 1 | Nere chowe | Manorama News
23:31
Manorama News
Рет қаралды 1,2 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 16 МЛН