എംപ്ലോയ്മെന്റിൽ രജിസ്റ്റർ ചെയ്തവർ ആണോ???? ഈ വീഡിയോ ഒന്നു കണ്ട് നോക്കൂ

  Рет қаралды 52,023

Job track

Job track

Күн бұрын

ജോലി ഒഴിവുകൾ വേഗത്തിൽ അറിയാൻ job track ന്റെ WhatsApp ചാനലിൽ ജോയിൻ ചെയ്യാം..
ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ഫോളോ ചെയ്യൂ...👇👇
Telegram
t.me/jobkerala13
Instagram id
www.instagram....
#EmploymentExchangeSeniorityList​
#Easycheckwithyourphone​|
#എംപ്ലോയ്മെന്റ്എക്സ്ചേഞ്
#employmentsenioritylist​
#easymethod​
#howtoappeal​
#howtochecksenioritylist​
#selectlist​
#vacancy​ #bankjobs #answerkey #civilservice #keralajobs #civil #civil #jobnews #civilservicemalayalam #facebook #jobs
#employment​
#employmentexchange​
#numberinclusionforsenioritylist​
#jobs​
#employmentjobs​
#temporarypost​
#easymethodtocheckselectlist​

Пікірлер: 213
@premaprema920
@premaprema920 3 ай бұрын
ഇതെല്ലാം വെറുതെയാണ് ഇപ്പോൾ പാർട്ടിക്കാർ ആണ് ലിസ്റ്റിൽ ഉള്ളവരെ നിയമിക്കുന്നത് എന്റെ അനുഭവം ആണ് ഒരുപാടു പ്രദിക്ഷയോടെ PTS അഭിമുകത്തിനു പോയി 49 വയസിൽ (sc) ഒരുപാടു പ്രദിക്ഷിച്ചു. പക്ഷെ പിന്നീട് അറിയാൻ കഴിഞ്ഞു പാർട്ടി പറഞ്ഞ ആളുകളെ നിയമിച്ചു എന്ന് psc time കഴിഞ്ഞ jan ഒരുപാട് സങ്കടപെട്ടു നല്ല സാമ്പത്തികം ഉള്ള എന്റെ കൂടെയുള്ള വർ ഇതേ പോസ്റ്റിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നു റിസർവേഷൻ ഉണ്ടായിട്ടും ഒരുപ്രയോജനവും ഇല്ല
@renjinivinod3115
@renjinivinod3115 3 ай бұрын
Athu sathyam
@raseelakp3403
@raseelakp3403 3 ай бұрын
സത്യം ആണ് പാർട്ടി സ്വാധീനം ഉള്ളവരെ ആണ് ഇന്റർവ്യൂ വെച്ചാലും എംപ്ലോയ്മെന്റ് നിയമിക്കുന്നുള്ളു.. പേരിനു ഇന്റർവ്യൂ വെക്കും
@manithakumari2071
@manithakumari2071 3 ай бұрын
സത്യം ആണ്. ഞാൻ ഒരു വിധവ ആണ്. മുൻഗണന ഉണ്ട് എന്ന് പറയുന്നത് ചുമ്മാതെ ആണ്. 2 ഇന്റർവ്യൂ അറ്റൻഡ് ചെയ്തു ഒന്നും കിട്ടില്ല
@devikadas541
@devikadas541 3 ай бұрын
Case കൊടുക്കു ലീഗൽ സർവീസ് അതോറിറ്റി വഴി ചിലവില്ലാതെ കേസ് നടത്താൻ സാധിക്കും
@Parvathy20
@Parvathy20 3 ай бұрын
വളരെ സത്യമാണ്
@Sunithajaleel190
@Sunithajaleel190 3 ай бұрын
ഇതെല്ലാം വെറുതെയാണ് പാർട്ടിക്കാർ തെരഞ്ഞെടുക്കുന്നവർക്കാണെന്നെ ജോലി പാവങ്ങളെ വെറുതെ ഇൻ്റർവ്യൂ ചെയ്തിട്ട് പറ്റ്‌ക്കും എൻ്റെ അനുഭവം ആണ്
@classicgamer6199
@classicgamer6199 2 ай бұрын
Ji
@Sushama-x6m
@Sushama-x6m 2 ай бұрын
@@Sunithajaleel190 ഞാനും വർഷങ്ങളായി കാത്തിരുന്നു, ews സർട്ടിഫിക്കറ്റ് കൊടുക്കുവാൻ പറഞ്ഞു ജനറൽ ആയതു കൊണ്ട്, എന്നാലേ ജോലിക്ക് പരിഗണിക്കുവാൻ പറ്റുകയുള്ളു അത് എങ്ങനെ ഒക്കെയോ നേടി കൊണ്ട് കൊടുത്തു സ്വീപ്പർ പോസ്റ്റ് ഇന്റർവ്യൂ വിളിച്ചു, ജനുവരിയിൽ, വെറുതെ പോയി, ഇനി ചാൻസ് ഇല്ല 50 age, എല്ലാം വെറുതെ age 55,ആക്കിയാൽ, വെറുതെ സ്വൊപ്നം കാണാമായിരുന്നു, കിട്ടുമെന്ന് 😊, ഇനി അതും ഇല്ല 😊😔
@rinurinu6327
@rinurinu6327 2 ай бұрын
സത്യം. പാർട്ടി ക്കാർ അറിയാതെ ആർക്കും ഇത്തരം ജോലി കിട്ടില്ല
@Sunithajaleel190
@Sunithajaleel190 3 ай бұрын
സർകാർ ഇറങ്ങുന്നതിനെ മുമ്പ് എങ്കിലും ലിസ്റ്റിലുള്ള കുറച്ചു പാവങ്ങളെ വിളിച്ചാൽ മതിയായിരുന്നു
@TissatomJibi
@TissatomJibi 9 күн бұрын
Alappuzha provisional list aano ippol 2024-2026 kidakkunnu..adho final vanno...nokkiyapol provisional il kandu hsa yum upsa yum..ithu vilichal thanne 6month vacency kku aano vilikkunndhi... permanant kittumo
@newjobmalayalam2400
@newjobmalayalam2400 9 күн бұрын
Temporary or permanent രണ്ടും കിട്ടാറുണ്ട്...
@Kerala136
@Kerala136 Ай бұрын
GOOD INFORMATION BRO
@mahes0996
@mahes0996 Ай бұрын
ഞാൻ നേരത്തെ രജിസ്റ്റർ ചെയ്തതാണ് ഇപ്പോൾ നിങ്ങൾ പറഞ്ഞ രീതിയിൽ ഇതിൽ ഒന്നുകൂടെ ചെയ്തു പ്രശ്നമുണ്ടോ
@littlecreations2310
@littlecreations2310 2 ай бұрын
സമൂഹത്തിന് ഏതൊരു ഗുണവുമില്ലാത്ത ഒരു സ്ഥാപനം..... Govt വെറുതെ തീറ്റിപ്പോറ്റുന്ന സ്ഥാപനങ്ങളിലൊന്നു മാത്രം..... അത്ര തന്നെ...😢
@saheerabaanupookuth8243
@saheerabaanupookuth8243 23 күн бұрын
ഫെ ബ്രുവരിയിൽ പുതുക്കേണ്ടതായിരുന്നു. പുതുക്കാൻ മറന്നു. ഇപ്പോൾ പറ്റുന്നില്ല. ഇനി ഈ വർഷം സീനിയോറിറ്റി നഷ്ടപെടാതെ പുതുക്കാൻ അവസരമുണ്ടാകുമോ ?
@newjobmalayalam2400
@newjobmalayalam2400 23 күн бұрын
ഈ വർഷം വരുമോ എന്ന് അറിയില്ല... വന്നാൽ ariyikam
@rajilan9840
@rajilan9840 13 күн бұрын
Sir ea vidio epol anu kandath final listil und job abakshichapol permanent addess anu koduthey akshaya vazhiputhukiyapol ea adds anu print kittiyath aadar cheriya vyathyasam und interview aadar verifi cheyo plz replay
@newjobmalayalam2400
@newjobmalayalam2400 13 күн бұрын
Employment നിന്ന് ലെറ്റർ വരും ആദ്യം ലെറ്റർ വരുന്നത് ഈ അഡ്രെസ്സ് ആയിരിക്കും.... So അഡ്രെസ്സ് correct അല്ലെങ്കിൽ sslc or ആധാർ ഒക്കെ എടുത്ത് employment office poyi തിരുത്തുന്നത് നല്ലതാണ്.... ഒരു അപേക്ഷ ചിലപ്പോൾ കൊടുക്കേണ്ടി വരും...... അതിന്റ കൂടെ ഫൈനൽ ലിസ്റ്റിൽ ഉണ്ടെങ്കിൽ... ജോലി ലഭിക്കാൻ സാധ്യത ഉണ്ടോ എന്ന് കൂടി അന്വേഷിക്കൂ....
@rajilan9840
@rajilan9840 13 күн бұрын
ആധാർ ചെറിയ വ്യത്യാസം ഉണ്ട്
@rajilan9840
@rajilan9840 13 күн бұрын
ഇന്റർവ്യൂ എന്തൊക്കെ ആണ്‌ വെരിഫിക്കേഷൻ ചെയ്യുന്നേ
@newjobmalayalam2400
@newjobmalayalam2400 13 күн бұрын
Verification onnum undavilla... Just thalparyam undo illayo enn ezhuthi nalkiyal mathi
@rajilan9840
@rajilan9840 11 күн бұрын
Disability hi anu below matric, part time sweeper final und rank 9,576 kittan sadhyadha undo exam kanumo undengil email vazhi ano ariyunne plz replay
@sreevidyakc4769
@sreevidyakc4769 Ай бұрын
ഞാൻ job seeker create ചെയ്തു. Login ചെയ്യുമ്പോൾ data not available കാണിക്കുന്നു. നേരിട്ട് senoirity list നോക്കുമ്പോ അതിൽ list ഉണ്ട്. അതെന്താണ് അങ്ങനെ
@newjobmalayalam2400
@newjobmalayalam2400 Ай бұрын
Login old id vach alle cheythath?
@unaisekunaise7413
@unaisekunaise7413 3 ай бұрын
എംപ്ലോയ്മെൻ്റ് ജോബ് ഒന്നും കിട്ടില്ല.enik letter vannu.Employment il poyi Cirtificate oke upload ചെയ്തു.ഇത് വരെ ഇൻ്റർവ്യൂവിന് വിളിച്ചില.4 month ayi.Avidepoyi anewshichapol vere ale party basil kayatienn മനസ്സിലായി.അവരുടെ സൈറ്റിൽ ജോബ് കിട്ടാതായി കാണിക്കും ചെയ്യും.Valla psc oke nokilm.Ente experiencil ഇങ്ങനെ ഒരു വേസ്റ്റ് സ്ഥാപനം നാൻ കണ്ടിയില്ല.Handicapped ayi ഉള്ളവർക്ക് ചിലപ്പോൾ kittiakam.അല്ലാത്തവർ enthenkilum കിട്ടിയാൽ cash koduthenkile കയറാൻ കയിയോ.പാർട്ടി base also.Pani kalanch arum ithinte purake nadakkaruth.In my experience.Bye
@jayakumars5272
@jayakumars5272 3 ай бұрын
Yes Correct 💯🎉
@Cr7-o9l7m
@Cr7-o9l7m 3 ай бұрын
PSC nokki ayal joli kittumo nannayit padikanam. evide books polum vangan ulla niravarthi ella. Athil oke bedam valla Thozhil urappinum pokunnathu annu
@sunilkavungal5880
@sunilkavungal5880 3 ай бұрын
ഇങ്ങനെ പാർട്ടിക്കാർക്ക് മാത്രം കയറാനുള്ളതാണെങ്കിൽ പിന്നെ എന്തിനാണ് ഈ employment exchange , ഉം ഉദ്യാഗസ്ഥരും വെറുതെ ഖജനാവ് കാലിയാക്കാൻ വേണ്ടി.
@jaykrishnang3386
@jaykrishnang3386 3 ай бұрын
എന്ത് ലെറ്റർ ആണ് വന്നത്???
@Abiniiiii
@Abiniiiii 3 ай бұрын
1996 ൽ രജിസ്റ്റർ ചെയ്തത് ഇപ്പൊ സീനിയോരിറ്റി കിട്ടോ ഇനി പുതുക്കാൻ പറ്റോ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ പോയാൽ എന്തെങ്കിലും നടക്കോ
@Abiniiiii
@Abiniiiii 3 ай бұрын
സ്പെഷ്യൽ റിന്യുവൽ എന്ന് വരും
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
Ippol poyit karyam illa special renewal kurachu masam munp vannieunnu ini vannal update cheyyam
@sreejithsreekuttan4102
@sreejithsreekuttan4102 17 күн бұрын
Atra vayasuvare register cheyyam
@SajiThomas-h6g
@SajiThomas-h6g 23 күн бұрын
Canara vibhagathinu 47age kayingaljoli sadhyadathayundo
@newjobmalayalam2400
@newjobmalayalam2400 23 күн бұрын
Und
@NandhiniMs-x5n
@NandhiniMs-x5n 2 ай бұрын
Nandhini. M. S. Padiyoor. Vilichilla. Joliku. Paranjirunnu. Arhathaullathanu. Please. Help. Sir.
@anandhuIndomitable
@anandhuIndomitable 2 ай бұрын
അന്ന് EWS ഇല്ലായിരുന്നു ഇന്ന് EWS എന്ന സാധനം ഒരു പാരയാണ് അഡ്രസ്സ് വ്യത്യാസം ഉള്ളത് കൊണ്ട് കിട്ടുന്നില്ല ഇവരാണെങ്കിൽ ഓപ്പൺ കാറ്റഗറിയിൽ ഉള്ള പോസ്റ്റ്‌ ഒന്നും തരുന്നില്ല ഇങ്ങനെ ഉണ്ടോ. പാർട്ടി പിടിപാട് ഒക്കെ ഉള്ളവർക്ക് ഇതൊന്നും ബാധകമല്ല
@sajithakumari2728
@sajithakumari2728 2 ай бұрын
സീനിയോറിറ്റി നഷ്ടപ്പെടാതെ പുതുക്കാൻ വിട്ടുപോയവർക്ക് ഇപ്പോ പുതുക്കാൻ അവസരം ഉണ്ടൊ
@newjobmalayalam2400
@newjobmalayalam2400 2 ай бұрын
ഇപ്പോൾ ഇല്ല മുൻപ് ഉണ്ടായിരുന്നു അന്ന് വീഡിയോ ചെയ്തിരുന്നു... ഇനി വന്നാൽ update ചെയ്യാം
@sivakumars3343
@sivakumars3343 3 ай бұрын
എല്ലാ നിയമനങ്ങളും പാർട്ടി ക്കാർക്ക് പിൻവാതിൽ വഴി കൊടുക്കുന്നു kerala employ മെന്റ് എക്സ്ചേഞ്ച്. അത്രേ ഉള്ളു
@hariprasad1804
@hariprasad1804 3 ай бұрын
Proof undel ath adminiatation tribunal, labour offcie evde okke koduthoode. Angane aanel ini varunnvark enkilum karyam aavullo
@VibesofLalukinguponnu
@VibesofLalukinguponnu 3 ай бұрын
Athe😪
@oruyamandanfishfarms
@oruyamandanfishfarms 3 ай бұрын
Correct
@Kuttikrishnan390
@Kuttikrishnan390 3 ай бұрын
Good information
@omanak8521
@omanak8521 3 ай бұрын
ഇതൊന്നുംനടക്കത്തില്ല കാരണു എല്ലാം പാർട്ടിയാണ് തീരുമാനിക്കുന്നത് എന്റെ അനുഭവം ആണ്
@premrajunni1238
@premrajunni1238 2 ай бұрын
ലാസ്റ്റ് ഗ്രേഡ് പാർടൈം ജോലിക്ക് വിളിക്കാനുള്ള പ്രായം ആണ് നിങ്ങളുടെ. നിങ്ങൾ രെജിസ്ട്രേഷൻ പുതുക്കി എംപ്ലോയ്മെന്റിൽ ഒരു വെള്ള പേപ്പറിൽ ഒരു അപേക്ഷ കൊടുക്കണം... നിങ്ങളുടെ യോഗ്യതക്കു അനുസരിച്ചുള്ള ഏതു ജോലിയും ചെയ്യാൻ തയ്യാറാണെന്നു പറഞ്ഞു... അങ്ങനെ ചെയ്തു നോക്കൂ...
@sherenajose259
@sherenajose259 Ай бұрын
എന്റെ ranklist 15 ആണ് കിട്ടാൻ ചാൻസ് ഉണ്ടോ age 40 ആയി
@newjobmalayalam2400
@newjobmalayalam2400 Ай бұрын
50 vayas ullavark vare kittund😄wait cheyooo puthukkan marakkanda
@nithinps5083
@nithinps5083 2 ай бұрын
Njan seniority listil 65 il und.. Eni ntha cheyyande? Officil poyi anveshikkano?
@newjobmalayalam2400
@newjobmalayalam2400 2 ай бұрын
Idak anyeshikunnath nallath aann
@rajiambily3480
@rajiambily3480 3 ай бұрын
ഞാൻ കൊറോണ ടൈം ൽ ഫോൺ വഴി ഓൺലൈൻ ൽ ആണ് പുതുക്കിയത്. But. അതിന്റെ പ്രിന്റ് ഔട്ട്‌ ഒന്നും കയ്യിലില്ല. ഇനി2024 ജൂലൈ യിൽ പുതുക്കണം. പ്രോബ്ലെംസ് എന്തെങ്കിലും ഉണ്ടോ. Plz റിപ്ലൈ
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
Problem onnum illa ee masam puthukkikoloo
@sheejahrishikesh2518
@sheejahrishikesh2518 3 ай бұрын
Interview prahasanam mathram
@sreemuralihareesh1599
@sreemuralihareesh1599 2 ай бұрын
2022 ഇൽ പുതുക്കേണ്ടതാരുന്നു പറ്റിയില്ല. ഇനി എന്നത്തേക്കാകും സീനിയൊറിറ്റി നഷ്ടപ്പെടാതെ പുതുക്കാൻ പറ്റുക
@newjobmalayalam2400
@newjobmalayalam2400 2 ай бұрын
Special renewal varum
@jinsiiijinsi371
@jinsiiijinsi371 2 ай бұрын
തിരുത്താൻ പത്രത്തിൽ വരും അത് നോക്കേണ്ടി. ഞാൻ അങ്ങെനെ ചെയ്തേ
@anjanaanil8757
@anjanaanil8757 2 ай бұрын
Already employment l reg cheythavar veendum job seeker acnt create cheyyano?
@newjobmalayalam2400
@newjobmalayalam2400 2 ай бұрын
Online vazhi ano register cheythath offline ano??? Offline anel registar cheyyanm ennit offline register id link cheytha mathi
@SupriyaSunil-jn7kk
@SupriyaSunil-jn7kk 2 ай бұрын
Ellam veruthe aanu party vazhiyanu ellam nadakkunathu Widow aaya njn employment kayari nadakkukayanu
@JencyRoy-s5z
@JencyRoy-s5z 2 ай бұрын
2019il sslc പാസ്സ് ആയി ഇനിയും പേര് രജിസ്റ്റർ ചെയ്യാൻപറ്റുമോ
@newjobmalayalam2400
@newjobmalayalam2400 2 ай бұрын
Pattum
@JencyRoy-s5z
@JencyRoy-s5z 2 ай бұрын
@@newjobmalayalam2400 thanks ചേട്ടാ
@sajithaat5853
@sajithaat5853 2 ай бұрын
Ranklist 281chance undo... Ews certificate kodukkano
@newjobmalayalam2400
@newjobmalayalam2400 2 ай бұрын
Undengi uploade cheyunath nallath aan
@Swapnasankaranm
@Swapnasankaranm 3 ай бұрын
Njan 2023 listil undu ithinte duration ethra year anu eniku renew cheyadathiu 2023 July ayirunnu but njan marunnupoyi so ente rank list cancel ayipokumo
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
Illa
@JencyRoy-s5z
@JencyRoy-s5z 2 ай бұрын
എന്തൊക്കെ ഡോക്യൂമെന്റസ് venam
@newjobmalayalam2400
@newjobmalayalam2400 2 ай бұрын
Sslc, aadhar + ningalkulla qualification
@sheejamol7910
@sheejamol7910 3 ай бұрын
ജോലി കിട്ടാൻ എത്ര റാങ്ക് വരെ ആകണം എന്ന് പറയാമോ
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
അങ്ങനെ ഇല്ല seniority ആണ് നോക്കുന്നത്... Seniority വച്ചാണ് rang list idunnath
@reshmaanju9266
@reshmaanju9266 3 ай бұрын
Computer course padichath engane add cheyyunath phone through
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
Manasilayila
@muhammedsahilkk4069
@muhammedsahilkk4069 2 ай бұрын
Pree digree kayinjavarkku joli undo
@JYOTHIMOLBALAKRISHNAN
@JYOTHIMOLBALAKRISHNAN 2 ай бұрын
പാർട്ടിയിൽ ഉണ്ടെങ്കിൽ ജോലികിട്ടും
@swathysatheesh2522
@swathysatheesh2522 2 ай бұрын
Full party base
@devikadas541
@devikadas541 3 ай бұрын
കഴിഞ്ഞ വർഷങ്ങളിലെ ലിസ്റ്റിൽ ഉണ്ട് ഈ വർഷം ഇല്ല എന്താണ് കാരണം
@dinanath2592
@dinanath2592 2 ай бұрын
പാർട്ടി ക്കാർക്ക് കൊടുത്തു കാണും 😅
@sheejamol7910
@sheejamol7910 3 ай бұрын
എന്റെ റാങ്ക് 595 ആണ്, ഉടനെ കിട്ടാൻ ചാൻസ് ഉണ്ടോ?
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
2026 vare validity und
@sreejasunil7397
@sreejasunil7397 21 күн бұрын
Ante 137 aanu kittan chance undo
@ambikaambi354
@ambikaambi354 3 ай бұрын
Puthukunna date ennanu card puthukiyilla seniority illa
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
Puthukiyilengil pazhaya seniority yod koodi special renewal timil cheyyan pattum Date vannal ariyikkam... Ee varsham adhym ഉണ്ടായിരുന്നു....
@renjithbhaskar2313
@renjithbhaskar2313 3 ай бұрын
Rashtriyakarude Ambalam veruthe oru praksanam
@sq7123
@sq7123 3 ай бұрын
Oni epozha sinioriti nashttapedsthe renew undaavuka
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
Ee വർഷം തുടക്കത്തിൽ ഉണ്ടായിരുന്നു... ഇനി വരുമ്പോൾ അപ്ഡേറ്റ് akkm
@aleeshap6447
@aleeshap6447 3 ай бұрын
Sir njan apply cheithitt12years ayi😢but ith vare puthukkiyittilla ini enik puthukkan online vayi pattumo
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
Pattum ippol avilla special renewal time ആവും
@kms3080
@kms3080 3 ай бұрын
Qualification എങ്ങനെയാ add ചെയ്യുന്നേ
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
Online വഴി add ചെയ്താലും എംപ്ലോയ്മെന്റ് പോകണം verify cheyyan ath kond employment poyi cheyyunatha nallath
@AshmiAsharaf
@AshmiAsharaf 2 ай бұрын
Reg numbr enikk ee example ulla pole alla.ath entha angane. Pls rply00/1234 ingane illa
@newjobmalayalam2400
@newjobmalayalam2400 2 ай бұрын
Ols message Instagram instagram.com/jobtrack136?igsh=ZWhwc3ZycnJ5eDdt
@sruthisreejesh2702
@sruthisreejesh2702 3 ай бұрын
6maasam thaalkkalikamaay vilichaal pinne ath sthiram aavumo
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
Chilarkk avarund... Temperary ayum വിളിക്കാറുണ്ട്.. Temperary but likely continue aayum വിളിക്കാറുണ്ട്... റാങ്ക് ലിസ്റ്റിൽ നോക്കിയാൽ കാണാം
@ashokannairt3949
@ashokannairt3949 3 ай бұрын
ഒരിക്കലും ലഭിക്കില്ല 😢
@ഭക്തിസാഗരം-ത6വ
@ഭക്തിസാഗരം-ത6വ 3 ай бұрын
🎉🎉🎉🎉
@jobinjoseph5678
@jobinjoseph5678 3 ай бұрын
എല്ലാം വെറുതെ ആണ് പറ്റിക്കൽ ആണ് #government #offer's എല്ലാം പാവപെട്ടവനെ പറ്റിക്കുന്നു
@is3937
@is3937 3 ай бұрын
Part vazhiyanu ellam nadakku nathu kandariyavunnathanu
@dishaajay6471
@dishaajay6471 3 ай бұрын
Ok
@SanthoshVP-jx8cw
@SanthoshVP-jx8cw 3 ай бұрын
Njan seniority listil nokkiyappol listil undu 2113 aanu ñumber. Ini enthanu cheyyendathu avar vilikkumo
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
Letr varum. idak onn poyi nokoo office
@SanthoshVP-jx8cw
@SanthoshVP-jx8cw 3 ай бұрын
​@@newjobmalayalam2400tnks
@ambikaambi354
@ambikaambi354 3 ай бұрын
Inniyum ennanu seniority kittan date
@shilushanmugan2915
@shilushanmugan2915 3 ай бұрын
രജിസ്‌ട്രേഷൻ ചെയ്യാൻ ആദ്യം സൈറ്റ് കാണിക്കണ്ടേ.
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
eemployment.kerala.gov.in/usr/logins/jobseeker
@Adhrika.
@Adhrika. 3 ай бұрын
2007 register cheyithu
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
റാങ്ക് ചെക്ക് ചെയൂ
@divyadivyasg207
@divyadivyasg207 3 ай бұрын
Njn seniority listil 705 anu position any chance?
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
Chilapol kittam😄
@divyadivyasg207
@divyadivyasg207 3 ай бұрын
@@newjobmalayalam2400 kkpp analle😔
@SanthoshVP-jx8cw
@SanthoshVP-jx8cw 3 ай бұрын
Njan sslc 1997 lanu kazhinjathu pinne 98 aanu register cheythathu. Enne ithuvare vilichittilla orikkal njan employmentil anweshichappol aa sir paranjathu 97 kodukkendathu 98 il register cheythathonda enna paranjathu. Anganeyano employmentil joli kittuka seniarity undallo pinnantha angane entha cheyyendathu ennu parayumo🙏
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
Seniority നോക്കുന്നത് സർട്ടിഫിക്കറ്റ് രജിസ്റ്റർ ചെയ്ത വർഷം ഡേറ്റ് വച്ചിട്ടാണ്... വീഡിയോ ഉള്ളത് പോലെ ചെക്ക് ചെയ്താൽ ഇപ്പോൾ ഉള്ള റാങ്ക് അറിയാൻ പറ്റും
@SanthoshVP-jx8cw
@SanthoshVP-jx8cw 3 ай бұрын
​@@newjobmalayalam2400ok 🙏
@SanthoshVP-jx8cw
@SanthoshVP-jx8cw 3 ай бұрын
​@@newjobmalayalam2400tanks
@majidachulliyan3070
@majidachulliyan3070 3 ай бұрын
Sir ഞാൻ employment exchangil register ചെയ്തതാണ് ആ ടൈമിലുള്ള date of birth അല്ല ഇപ്പോൾ ഇത് എക്സ്ചേഞ്ച് ചെയ്യാനുള്ള option ഉണ്ടോ? മൊബൈൽ നമ്പറും ചേഞ്ച്‌ ആയിട്ടുണ്ട്. ..Certificate add ചെയ്യാൻ എന്താ ചെയ്യുക p/s replay🙏
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
Certificate add cheyyan online vazhi namuk cheyyam... Cheythalum employment office poyi documents verify cheyyanam so nere office poyi add cheyyunath aan nallath... Office ippol ulla date of birth theliyikunna crrtificate kond poyal edit cheyyam
@majidachulliyan3070
@majidachulliyan3070 3 ай бұрын
@@newjobmalayalam2400 👍
@mayookhsankar106
@mayookhsankar106 2 ай бұрын
Lapse ayathu puthukkan pattumo?
@newjobmalayalam2400
@newjobmalayalam2400 2 ай бұрын
Special renewal time
@akhileshta8755
@akhileshta8755 3 ай бұрын
ithu cheyumbo required id kodukan pattunila
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
Id create cheyumbol ulla format thetti kanum
@MubeenaKm-ix2nn
@MubeenaKm-ix2nn 3 ай бұрын
ലിസ്റ്റിൽ ഉണ്ടെങ്കിൽ എന്താ ചെയ്യേണ്ടത്
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
ഒന്നും ചെയ്യണ്ട ലെറ്റർ വരും
@MubeenaKm-ix2nn
@MubeenaKm-ix2nn 3 ай бұрын
K​@@newjobmalayalam2400
@tgty395
@tgty395 3 ай бұрын
2010ഇൽ Renew ചെയ്തിട്ടില്ല. Renew പറ്റുമോ???
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
Special renewe vazhi pattum bro... വരുമ്പോൾ അപ്ഡേറ്റ് ചെയ്യാം... ഇടക് ന്യൂസ്‌ പേപ്പർ ചെക്ക് cheytholu
@tgty395
@tgty395 3 ай бұрын
@@newjobmalayalam2400 ഇപ്പോൾ പറഞ്ഞതിൽ രജിസ്റ്റർ ചെയ്യാമോ??
@tgty395
@tgty395 3 ай бұрын
@@newjobmalayalam2400 പഴയ രെജിസ്ട്രേഷൻ പുതുക്കൽ ആണോ പുതിയതു തുടങ്ങൽ ആണോ ജോബ് കിട്ടാൻ സാധ്യത???
@vigneshv4046
@vigneshv4046 3 ай бұрын
What is login id
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
Create cheyyanam
@MahijaNanu-mm7vz
@MahijaNanu-mm7vz 3 ай бұрын
45 vayassu kayinju eni puthukkano employment
@shreekanthshoranuril
@shreekanthshoranuril 3 ай бұрын
. ഇതെന്നാ ആയുസ്സ് തീരാറായാലും ജോലി അന്വേഷിച്ചു നാക്കുവാണോ . ചെറുപ്പത്തില് പഠിക്കണ്ട കാലത്ത് വായനോക്കാനും മതിലുചാടാനും ആവും താല്പര്യം. എന്നിട്ട് വയസ്സുകാലത്തു ആരും നോക്കാനില്ലാതാവുമ്പോ ജോലി അന്യേഷിച്ചു നടക്കാല്ലേ.
@premrajunni1238
@premrajunni1238 2 ай бұрын
തീർച്ചയായും പുതുക്കണം
@premrajunni1238
@premrajunni1238 2 ай бұрын
നിനക്കു നല്ല ജോലി ഉണ്ടല്ലോ... പിന്നെ എന്തിനാണ് നീ ഈ വാർത്ത വായിക്കാനും കമെന്റ് ഇടാനും വന്നത് ​@@shreekanthshoranuril
@AiswaryaEs-t9e
@AiswaryaEs-t9e 3 ай бұрын
ഞാൻ February പുതുക്കിയില്ല.. ഇനി പുതുക്കാൻ പറ്റുമോ
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
Pattum ippol akilla special renewal varumbol cheyyam
@Swapnasankaranm
@Swapnasankaranm 3 ай бұрын
Special renewal eppol varum
@remyasunilkumar184
@remyasunilkumar184 3 ай бұрын
അതെ.അത ethu partikar anelum
@abhijithmadhu2783
@abhijithmadhu2783 3 ай бұрын
thanks
@vijilapradeepviji7100
@vijilapradeepviji7100 3 ай бұрын
എത്ര വയസുവരെ കാർഡ് പുതുക്കാൻ പറ്റും obc ക്കാർക്ക്
@sangeetha_998
@sangeetha_998 3 ай бұрын
തൊഴിൽ രഹിത വേതനത്തിന് apply ചെയ്യാൻ എന്തൊക്കെ documents ആവശ്യമാണ്
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
വീഡിയോ ചെയ്യുന്നുണ്ട്
@devanandaseenu402
@devanandaseenu402 3 ай бұрын
2019 renew ചെയ്തില്ല...ഇനി പറ്റുമോ
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
Pattum pakshe ippol avilla special renewal option varumbol cheyyam varumbol update cheyyam
@beenashiju6416
@beenashiju6416 2 ай бұрын
എന്റെ റാങ്ക് 155, 340, 848 ആണ്‌ ജോലി കിട്ടാൻ സാധ്യത ഉണ്ടോ?
@newjobmalayalam2400
@newjobmalayalam2400 2 ай бұрын
Idak employment onn poyi nokooo sadhyatha und
@aswathysudheer5679
@aswathysudheer5679 2 ай бұрын
എന്നോടും പറഞ്ഞു മന്ത്രിമാരെ കൊണ്ട് പറയിപ്പിച്ചാലെ ജോലി കിട്ടുകയുള്ളു എന്ന്. ഞാൻ ഒരു വികലങ്കയും വിധവയും ആണ് 😭
@divyadivyasg207
@divyadivyasg207 3 ай бұрын
Site etha
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
eemployment.kerala.gov.in/usr/logins/jobseeker
@haridas4274
@haridas4274 3 ай бұрын
Register koduthal readiyakunia
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
??
@haridas4274
@haridas4274 3 ай бұрын
@@newjobmalayalam2400 register number koduthal varunila
@anithasuresh3290
@anithasuresh3290 3 ай бұрын
Rank list 1216, joli kitto
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
2026 vare validity und chance und idak onn poyi anyeshicholu
@sakalakalaworld5317
@sakalakalaworld5317 3 ай бұрын
SSLC kayichitt 12years ayi epo employment registeration cheyyan pattumo
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
Pattum
@muhammedshafeer5892
@muhammedshafeer5892 3 ай бұрын
2507 kittumo
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
Chilapol
@sumeshummachan4152
@sumeshummachan4152 3 ай бұрын
ഇതൊക്കെ ഉള്ളതാണോ..🙄
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
kzbin.info/www/bejne/jGGpiHeKaNh3pbssi=ilX8Q37uNjlEaECE Check cheythu nokit para bro😄
@LAJMA__FF_YT
@LAJMA__FF_YT 3 ай бұрын
Rank list 1425ആണ് job കിട്ടാൻ സാധ്യത ഉണ്ടൊ
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
സാധ്യത ഉണ്ട്... പുതുക്കുന്നത് നിർത്തരുത്...
@Fayiiiis
@Fayiiiis 3 ай бұрын
Password marann poyi ithil password longing cheyan pattunilla
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
Forgot option undallo
@jasmiyousf8632
@jasmiyousf8632 3 ай бұрын
Employment register card nashtapettal enth cheyyanam
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
Sslc book or register cheytha ethelum certificate kayil undo?? Athinte purakil seal adichu thannitundakum...
@shijuar9676
@shijuar9676 3 ай бұрын
2024/2026 plumber listil ente name number 4 enik epo joli kittum?
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
മെയ്‌ be വിളികാം ഇടക് എക്സ്ചേഞ്ച് ഒന്നു പോയി നോക്കൂ
@Resmikala123
@Resmikala123 3 ай бұрын
Enikku 52 vayassayi enikku eni joli kittumo?
@abbasa5037
@abbasa5037 3 ай бұрын
ഈ ആപ്പ് ഡൗലോടെ ചെയണോ
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
App വഴിയും ചെയ്യാം സൈറ്റ് വഴിയും ചെയ്യാം
@abbasa5037
@abbasa5037 3 ай бұрын
ഇതു ആപ്പാണ്
@sivakumars3343
@sivakumars3343 3 ай бұрын
തേപ് 😅
@AnithaAnitha-v6i
@AnithaAnitha-v6i 3 ай бұрын
വെറുതെ ഈ ആളുകളെ പറഞ്ഞു പട്ടിക്കല്ലേ,
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
kzbin.info/www/bejne/jGGpiHeKaNh3pbssi=ilX8Q37uNjlEaECE Proof 😄
@hariprasad1804
@hariprasad1804 3 ай бұрын
6 masathekk alle kittuo... Ath kond enth karya ulle.
@newjobmalayalam2400
@newjobmalayalam2400 3 ай бұрын
Permanent kittarund
@bijuthankachan639
@bijuthankachan639 2 ай бұрын
18 സ്ഥാനം എന്നുകാണിച്ചാൽ
@newjobmalayalam2400
@newjobmalayalam2400 2 ай бұрын
18 ആണ് നിലവിലെ റാങ്ക്
@bijuthankachan639
@bijuthankachan639 2 ай бұрын
എങ്ങനെ അറിയാം
@bijuthankachan639
@bijuthankachan639 2 ай бұрын
എമ്പോയമെന്റിൽ പോകണോ
@newjobmalayalam2400
@newjobmalayalam2400 2 ай бұрын
@@bijuthankachan639 kzbin.info/www/bejne/jGGpiHeKaNh3pbssi=1WdC40IqGkSsycNn
@asharajan7593
@asharajan7593 3 ай бұрын
Haha utter waste 2004 mudal wait oranam polum kitilla
@abhijithmadhu2783
@abhijithmadhu2783 3 ай бұрын
good information
@tgty395
@tgty395 3 ай бұрын
2010ഇൽ Renew ചെയ്തിട്ടില്ല. Renew പറ്റുമോ???
@sunithrithas6243
@sunithrithas6243 3 ай бұрын
Avide poyi onnu anyoshichollu.. Appol avar parayum njan angane puthikkiyath
@tgty395
@tgty395 3 ай бұрын
@@sunithrithas6243 എന്നാ ചെയ്ത്?? മാർച്ച്‌ വരെ പറ്റിയിരുന്നു എന്ന് പറഞ്ഞു വിളിച്ചപ്പോ
EMPLOYMENT EXCHANGE FINAL RANK LIST CHECK
7:21
JOB TRACK
Рет қаралды 6 М.
How I Turned a Lolipop Into A New One 🤯🍭
00:19
Wian
Рет қаралды 11 МЛН
Кәсіпқой бокс | Жәнібек Әлімханұлы - Андрей Михайлович
48:57
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 24 МЛН
Human vs Jet Engine
0:19
MrBeast
Рет қаралды 102 МЛН
А как?
0:12
ELMEEV
Рет қаралды 6 МЛН
本来想救他一命,终究还是没躲掉
0:36
侠客红尘
Рет қаралды 27 МЛН
Эта игра не для слабачков
0:20
MovieLuvsky
Рет қаралды 2,1 МЛН