എമ്പുരാൻ പരാജയപ്പെട്ടാൻ മോഹൻലാൽ ലൈക്കയുടെ കളിപ്പാവയാകുമോ?

  Рет қаралды 8,809

CINEMA CINEMA

CINEMA CINEMA

Күн бұрын

Пікірлер: 55
@abeyjohn6560
@abeyjohn6560 5 күн бұрын
വിജയുടെ കത്തി എന്ന് പറയുന്ന സിനിമയാണ് ലൈക് പ്രൊഡക്ഷൻ
@MadhavGoaul
@MadhavGoaul 5 күн бұрын
താങ്കൾ പറഞ്ഞത് ശരിയാണ് 1000 കോടി ഓടിക്കിട്ടിയാൽ 40% നികുതി ഇനത്തിൽ മാറും പിന്നെ പ്രബ്ലിസിറ്റിക്കും മറ്റും മുടക്കിയതുക വേറെയും പിന്നെ നിർമ്മാതാവിന് എന്ത് കിട്ടും
@akshayrprasd8723
@akshayrprasd8723 3 күн бұрын
L2 prithvi 🔥🔥🔥🔥🔥
@hareshvikram6277
@hareshvikram6277 5 күн бұрын
Lyca ആദ്യം ആയിട്ട് അല്ലേ മലയാളത്തിൽ.. പ്രമോഷൻ അവർ നോക്കിക്കോളും
@VishnuRaj-j9l
@VishnuRaj-j9l 5 күн бұрын
ലാലേട്ടൻ, സൂര്യ അണ്ണൻ കോമ്പോയിൽ കെ വി ആനന്ദ് ചെയ്ത കാപ്പാൻ മൂവി ലൈക്ക പ്രൊഡക്ഷൻസിന്റെ ആണ് 🔥🔥🔥🔥
@Safeer-r4h
@Safeer-r4h 4 күн бұрын
എല്ലാം കണ്ടറിയാം.. എമ്പുരാൻ.. ലൂസിഫർ 🎉🎉
@ananduanandu5178
@ananduanandu5178 5 күн бұрын
Empuraan 😎👊🏻
@martinsam8787
@martinsam8787 5 күн бұрын
Vidamuyrachi and empuran ❤❤
@navinmathew8837
@navinmathew8837 5 күн бұрын
രജനി മേടിക്കുന്നതിന്റെ നാലിലൊന്ന് പൈസ പോലും മോഹൻലാൽ മേടിക്കുന്നില്ലല്ലോ
@JailerKerala
@JailerKerala 5 күн бұрын
Rajani 200 to 300 anu
@rejanr.j5884
@rejanr.j5884 4 күн бұрын
​@@JailerKerala100 anu
@kabeersulaiman1652
@kabeersulaiman1652 4 күн бұрын
എല്ലാം കണ്ടറിയാം വലിയ പ്രതീക്ഷ വേണ്ട
@mnggokul
@mnggokul 4 күн бұрын
Lyca പ്രൊഡക്ഷൻ ൻ്റ മിക്ക പടങ്ങളും disaster ആണ്
@janeesht8582
@janeesht8582 4 күн бұрын
aashirwad cinema's are the producers. and lyca is a partner in production.not they are the full producers.
@vimalap2910
@vimalap2910 4 күн бұрын
Nobody can predict.
@DaliesDenny
@DaliesDenny 4 күн бұрын
👍👍
@MAXIMAXY471
@MAXIMAXY471 5 күн бұрын
Corect anallo ❤❤❤
@RajeevMi-b9z
@RajeevMi-b9z 5 күн бұрын
ഒന്നും നോക്കണ്ട ഉടനെ തന്നെ ശ്രീലങ്കയിലേക്ക് പോയിട്ട് ബാക്കിക്കാര്യം
@KP.MuthuKalathilParambil
@KP.MuthuKalathilParambil 5 күн бұрын
ലൈക്ക എംമ്പുരാൻ വിട്ടു.. കാശില്ലാതെ പടം നിന്നു..എന്ന് വലിയ അവേശത്തിൽ വിളിച്ചു പറഞ്ഞ താങ്കൾ അതിൻ്റെയും മറ്റു രണ്ടു ചിത്രങ്ങളായ ബറോസ്, L360 എന്നി ചിത്രങ്ങളുടെയും റിലീസ് ഡേറ്റ് ഒരാഴ്ച മുമ്പ് പുറത്ത് വന്നിട്ടും അതിനെ സോഷ്യൽ മീഡിയ ആവേശത്തോടെ കൈയ്യടിച്ചപ്പോഴും താങ്കൾ മാത്രം അതിനെ കുറിച്ച് മിണ്ടിയില്ല.. താങ്കളിപ്പോഴും ലാലേട്ടനെ വ്യക്തിപരമായും അദ്ധേഹത്തിൻ്റെ ചിത്രങ്ങളേയും ഡിഗ്രേഡ് ചെയ്ത് മോശമാക്കാൻ ശ്രമിച്ചു കൊണ്ടിരിക്കുന്നു.. പിന്നെ മോഹൻലാൽ ചിത്രങ്ങളെ കുറിച്ച് താങ്കൾ നല്ലത് എന്തെങ്കിലും പറഞ്ഞാലേ പേടിക്കേണ്ടതൊള്ളൂ.. അടുത്ത എന്തോ വലിയ ദുരന്തം വരാനുണ്ടന്ന് ഊഹിക്കാം..!😊
@cinemacinema
@cinemacinema 5 күн бұрын
നിന്നേക്കാൾ എന്ത് വലിയ ദുരന്ത മാണ് വരാനുള്ളത്😂👍
@KP.MuthuKalathilParambil
@KP.MuthuKalathilParambil 5 күн бұрын
@@cinemacinemaവ്യക്തമായി വിശദീകരിച്ചാണ് ഞാൻ വിമർശിച്ചത് അതും " ബ്രോ.." അല്ലെങ്കിൽ "താങ്കൾ" എന്ന് ബഹുമാനത്തോടെ.. അതിൽ വിയോജിപ്പുണ്ടെങ്കിൽ വിശദീകരിക്കുന്നതിന് പകരം വലിയ അസഹിഷ്ണുതയോടെ എനിക്ക് തന്ന മറുപടി വളരെ നിലവാരം കുറഞ്ഞുപോയി. വലിയ നമസ്കാരം🙏🙂
@salimm4985
@salimm4985 5 күн бұрын
​@@KP.MuthuKalathilParambil Bro, ഈ ചാനൽ മോതലളിക്ക് സിനിമ കാണാൻ പോലും അറിയില്ല. എന്തൊക്കെയോ കൊതിയും നുണയും തട്ടി വിട്ട് സ്വയം മഹാൻ എന്ന് ധരിക്കുന്ന ഒരാള്. വിവേകം ഒട്ടുമില്ല എന്ന് വർത്തമാനത്തിൽ തന്നെ ഉണ്ട്. ഇത്തരം ചാനലുകളിൽ വന്നു അഭിപ്രായം രേഖപ്പെടുത്താതെ ഇരിക്കുക.
@SureshVdl
@SureshVdl 4 күн бұрын
poobatayole
@nahasthajudheen232
@nahasthajudheen232 4 күн бұрын
അതെ ബ്രോ.. വളരെ മോശം റിപ്ലൈ ആയി പോയി.. സ്വന്തം ചാനലിലെ വീഡിയോ കണ്ടു അഭിപ്രായം പറയുന്നവരോട് ഇങ്ങനെ ആണോ പെരുമാറേണ്ടത് ​@@KP.MuthuKalathilParambil
@shajimathew9725
@shajimathew9725 5 күн бұрын
Super Script il Oru Maas Action Stylish "" Rajini Kaanth Film Edukkaan 400 Kodiyonnum VENDA ; BRILIANT AAYA QUALITTY ULLA ORU "" DIERECTIOR "" 101% O . K . ... Best Wishes .. ..
@SusheelanKaspar
@SusheelanKaspar 4 күн бұрын
നിങ്ങൾ മടയനാണോ അത് 2018 ൽ ഇറങ്ങിയ സിനിമയാണ് ആർ ആർ 2022 ൽ ഇറങ്ങിയ സിനിമയാണ്
@dizanm7851
@dizanm7851 4 күн бұрын
lyca tamil tiger black money no doubt
@Trf...-86
@Trf...-86 5 күн бұрын
😮😮😮
@KrishnaPrasad-g4n
@KrishnaPrasad-g4n 4 күн бұрын
Mohanlal prithviraj movie empurran
@Trf...-86
@Trf...-86 5 күн бұрын
Achodaaaaa 😂😂😂
@kochuvava5
@kochuvava5 3 күн бұрын
നിനക്ക് ഒന്നും അറിയില്ല
@alexthomas7555
@alexthomas7555 4 күн бұрын
Vijay ude kathi ude prethishichane
@swarajswargam7889
@swarajswargam7889 5 күн бұрын
എമ്പുരാൻ അല്ലെങ്കിലും പൊളിയും കാരണം രണ്ടാം ഭാഗമെല്ലാം പരാജയപെട്ടിട്ടേ ഉള്ളു പോരാത്തതിന് ഹൈപും.ലൈക്കയുടെ മാത്രം പരാജയമല്ല.ലൈകക്ക് എങ്ങനെയെങ്കിലും നന്മ വരട്ടെ
@vijeeshpuliparambil8289
@vijeeshpuliparambil8289 5 күн бұрын
സിബിഐ രാവണ പ്രബു ഒക്യ ഫസ്റ്റ് പാർട്ട് ആണ് അല്ലെ ദൃശ്യം 2 ഫസ്റ്റ് പാർട്ട്‌ ആണ് അല്ലെ സിനിമ ഇറങ്ങിയിട്ട് പറയാം
@bijupc2033
@bijupc2033 4 күн бұрын
Poda Chette
@swarajswargam7889
@swarajswargam7889 4 күн бұрын
@@bijupc2033 poda paranari
@leomessi-qj9uv
@leomessi-qj9uv 5 күн бұрын
Oct 10inu kondu release vachappazhe njan paranjathanu vettaiyyan oombumennu 😂😂
@Trf...-86
@Trf...-86 5 күн бұрын
Neeyoooo😂
@johendrix6052
@johendrix6052 3 күн бұрын
Molla paranju varallea monea
@SarahMenon-n8f
@SarahMenon-n8f 4 күн бұрын
Lalappan Bor kilavan ayi
@vimalap2910
@vimalap2910 4 күн бұрын
ഇളയവനായ അഭിനയിക്കാന്‍ പറ്റില്ലേ? നീ ആരെടാ ? Malayalam ഫിലിം ഇന്‍ഡസ്ട്രിയല്‍ age limit ഉണ്ടോ?
@vimalsivan9454
@vimalsivan9454 4 күн бұрын
Angane ankil goat pottile
@cinemacinema
@cinemacinema 4 күн бұрын
Goat hitt aanenn aara paranje
@ahmedkadher7891
@ahmedkadher7891 5 күн бұрын
അന്റെണി കുത്തുപാള ആയ 🙏🏻
@suvarnnasmulanthuruthysuva213
@suvarnnasmulanthuruthysuva213 4 күн бұрын
മോഹൻലാലിനോട് ഇത്ര കലിപ്പ് എന്താ നിനക്ക്
@Trf...-86
@Trf...-86 5 күн бұрын
Ooo😂😂😂
@radhakrishnan-gx9xr
@radhakrishnan-gx9xr 5 күн бұрын
Vaayai kazuda porampoke
@Sureshkg-m5g
@Sureshkg-m5g 4 күн бұрын
ഹമ്മോ എന്തൊരു തല 😂😂
ЗНАЛИ? ТОЛЬКО ОАЭ 🤫
00:13
Сам себе сушист
Рет қаралды 3,4 МЛН
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 710 М.
Will A Basketball Boat Hold My Weight?
00:30
MrBeast
Рет қаралды 121 МЛН