കട്ടക്ക് ദീപിക.. കലിച്ച് ക്രൈസ്തവർ... വിറച്ച് മുന്നണികൾ I Deepika Editorial on Waqf board

  Рет қаралды 43,836

Marunadan Malayali

Marunadan Malayali

Күн бұрын

Пікірлер: 959
@radhakrishnana6640
@radhakrishnana6640 2 сағат бұрын
വക്‌ഹഫ് നിയമം ഭേദഗതി അല്ല വേണ്ടത്. ആ നിയമം റദ് ചെയ്യേണ്ടതാണ്.
@Dracula338
@Dracula338 Сағат бұрын
Athanu
@divinemercy5671
@divinemercy5671 Сағат бұрын
Amen
@GNN64
@GNN64 59 минут бұрын
Vallavandeyum adwanicha swoth Adichu mattan JIHADIGAL kke sadhikku.. Uluppillatha pachcha
@babup.r5224
@babup.r5224 54 минут бұрын
👍👍👍
@Zakhariya-w3c
@Zakhariya-w3c 43 минут бұрын
Amen
@retheeshkkretheeshkk268
@retheeshkkretheeshkk268 Сағат бұрын
ഇതാണ് മോദി പറഞ്ഞത് കോണ്ഗ്രസ് എല്ലാം മുസ്ലിങ്ങൾക്ക് എഴുതി കൊടുക്കും എന്ന്
@shravanamgreenshomestay
@shravanamgreenshomestay Сағат бұрын
True.....
@prasad3244
@prasad3244 51 минут бұрын
ഞാനൊരു ബിജെപിക്കാരൻ അല്ല എങ്കിലുംബിജെപിയോട് ഇഷ്ടമുണ്ട്.ആ പാവം പിടിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിജി അന്ന് അത് പറഞ്ഞപ്പോൾ എനിക്ക് പോലും മനസ്സിലായില്ല എന്താണ് അങ്ങനെ പറയാൻ കാരണം എന്ന് ഇപ്പോഴാണ് അതിന്റെ യാഥാർത്ഥ്യം പിടികിട്ടിയത്.
@Abhi-n3o
@Abhi-n3o 6 минут бұрын
​@@prasad3244 enna bjp Karan aatikoode suhurthey enthina avarkku vote koduthu avarey pinne valarthunnathu
@InduPadmakumar-n3y
@InduPadmakumar-n3y 2 сағат бұрын
വക്കഫ് നിയമം എടുത്ത് കളയണം.ജനങ്ങൾ ഒറ്റക്കെട്ടായി നിൽക്കണം
@arrows929
@arrows929 2 сағат бұрын
കോൺഗ്രസ്‌ വിതച്ചു സി പി എം വളമിട്ടു സി പി ഐ കളപ്പറിച്ചു വർഗീയത കൊയ്യുന്നു
@thankachank.j8896
@thankachank.j8896 Сағат бұрын
Correct
@gourysasikumar3175
@gourysasikumar3175 Сағат бұрын
Well said.
@joymon5007
@joymon5007 16 минут бұрын
ലീഗ് വെള്ളമൊഴിച്ചു
@roshinisatheesan562
@roshinisatheesan562 Минут бұрын
100% സത്യം
@vipinvijayan9088
@vipinvijayan9088 2 сағат бұрын
ഇന്ത്യൻ പാർലമെൻ്റിന് മേലെയും , മുനമ്പത്തെ 600 ഓളം കുടുംബത്തിന് നേരെയും , 1600 വർഷം പഴക്കമുള്ള തമിഴ്നാട്ടിലെ ക്ഷേത്രത്തിന് മേലെയും വഖഫ് ബോർഡ് അവകാശമുന്നയിക്കുന്നു കോൺഗ്രസിൻ്റെ പ്രീണനം രാജ്യത്തെ തന്നെ നശിപ്പിക്കുന്നു . എല്ലാത്തിനും കൂട്ടായി Cpm ഉം🙏🙏🙏 ഇതിനെയെല്ലാം ചോദ്യം ചെയ്യാൻ ഒരു മുന്നണി കേരളത്തിൽ ഉണ്ടാകണം , BJP കേരളത്തിലും അധികാരത്തിൽ വരണം 💯👍
@ranijose6638
@ranijose6638 Сағат бұрын
Parliament mandiram vare waqf inteyaa😂😂😂
@ssnanj8014
@ssnanj8014 2 сағат бұрын
ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ ആണ് സിപിഎം, കോൺഗ്രസ്‌... എങ്ങനെ പ്രീണിപ്പിച്ചു വോട്ട് നേടാം എന്ന് വർഷങ്ങൾ ആയി പരീക്ഷിച്ചു വിജയിച്ച ചരിത്രം ആണ് രണ്ടു മുന്നണികൾക്ക് ഉള്ളത്
@ravrics
@ravrics 53 минут бұрын
very true
@babychanka9013
@babychanka9013 2 сағат бұрын
ഉസ്താദ് vd സതി ശോ നമുക്ക് കാണാം അംഗതട്ടിൽ ഇലക്ഷൻ എന്ന തട്ടിൽ 👍🏼👍🏼👍🏼👍🏼👍🏼ക്രൈസ്തവ രുടെ ഒരു വോട്ട് ഉ ബിജെപി ക്കല്ലാതെ വേറെ ആർക്കും ഇല്ല 👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼❤️👍🏼👍🏼👍🏼👍🏼👍🏼👍🏼👍🏼❤️
@BaburajBabu-m1w
@BaburajBabu-m1w 56 минут бұрын
അതിനു വേണ്ടി ഞാനും ഉണ്ടാവും സഹോദര നന്ദി ❤
@SurendranKalapurakkal
@SurendranKalapurakkal Сағат бұрын
ഞാൻ മുനമ്പം ആളുകൾക്ക് ഒപ്പം
@ashin9726
@ashin9726 2 сағат бұрын
ഈകാടൻ നിയമംഒഴിവാക്കുക നമ്മുടെരാജ്യത്തിനുവേണ്ട
@ranjinivenugopal6497
@ranjinivenugopal6497 2 сағат бұрын
Shon George ❤❤
@rakeshcr7704
@rakeshcr7704 2 сағат бұрын
എറണാകുളത്ത് ഹൈബി ഈഡന് പകരം ഷോൺ ജോർജ് MP ആകണം🔥
@cryptomanushyan8812
@cryptomanushyan8812 Сағат бұрын
100 % Correct
@shravanamgreenshomestay
@shravanamgreenshomestay Сағат бұрын
True....
@manjuambrose1408
@manjuambrose1408 Сағат бұрын
Correct 💯
@jomathews982
@jomathews982 Сағат бұрын
അതിന് ഇനി 4അര വർഷം കഴിയണം.
@yuvathurkky3597
@yuvathurkky3597 36 минут бұрын
ഇവന്നിട്ട് ഇരുട്ടടി കൊടുക്കാൻ യൂത്ത് മുന്നോട്ടു varanam
@thomaskannampallil8316
@thomaskannampallil8316 Сағат бұрын
UDF, LDFi, Islamists നെ ഒറ്റപ്പെടുത്തുക.
@chackoxavier5835
@chackoxavier5835 Сағат бұрын
വയനാട് ക്രിസ്ത്യൻ വോട്ട് bjp ക് ❤️❤️❤️❤️❤️❤️❤️❤️
@sujith4848
@sujith4848 Сағат бұрын
please work for it Chackocha ,please meet our Christians brothers and sisters in Wayanaad to ensure their vote.
@anithashaji7134
@anithashaji7134 Сағат бұрын
പറഞ്ഞാൽ പോര ചെയ്യണം സഹോദരങ്ങളെക്കൊണ്ട് ചെയ്യിക്കണം 🤝Bjp 🔥🔥❣️
@deepaktrinity8504
@deepaktrinity8504 Сағат бұрын
Priyanka gandi ne odikkanam
@binojv6980
@binojv6980 3 минут бұрын
ഖാൻഗ്രസ്,കമ്മി അടിമകൾ ഒഴിച്ച് എല്ലാ ക്രിസ്റ്യൻസും ബിജെപിക്ക് വോട്ട് കുത്തും
@rakeshcr7704
@rakeshcr7704 2 сағат бұрын
കേരളത്തിൽ BJP ഭരണത്തിൽ വരണം😍
@sunipalaki8686
@sunipalaki8686 2 сағат бұрын
കേരളത്തിൽഎല്ലാം കണക്കാ😢 വല്യ കാര്യമൊന്നുമില്ല
@bestofluck779
@bestofluck779 Сағат бұрын
​@@sunipalaki8686ഇടതും വലതും
@mathewyohannan91
@mathewyohannan91 Сағат бұрын
കേരളത്തിൽ മാത്രം അല്ല ഇന്ത്യ മുഴുവൻ B. J. P. വരണം.
@thomasjoseph5945
@thomasjoseph5945 35 минут бұрын
കേരളത്തിൽ BJP വേണ്ട .സൗത്ത്‌ ഇന്ത്യയിൽ പോലും വേണ്ട.
@MT-pf8zs
@MT-pf8zs 2 сағат бұрын
അള്ളാവുവിനു സ്വർഗ്ഗം. ഭൂമി മനുഷമ്മാർക്ക്. # ജയ് ദീപിക.
@LDEVI720
@LDEVI720 Сағат бұрын
അടിപൊളി. ജാതിഭേദമെ ന്ന്യേ എല്ലാവരും ഒന്നിച്ചു നിൽക്കുക."നമ്മുടെ ഭൂമി നമുക്ക് സ്വന്തം ."❤❤❤❤❤
@sheenpjose
@sheenpjose Сағат бұрын
ഷോൺ or പിസി പത്തനംതിട്ടയിൽ മത്സരത്തിൽ ഉണ്ടായിരുന്നെങ്കിൽ ബിജെപി ക്ക് 2 MP മാർ ഉണ്ടായേനെ
@user-gi3jq8sq5u
@user-gi3jq8sq5u 2 сағат бұрын
ഞങ്ങളുടെ കുടുംബം മുഴുവനും ബിജെപി ആയിമാറി
@reshmabai7474
@reshmabai7474 2 сағат бұрын
കോൺഗ്രസിന് വോട്ട് ചെയ്തപ്പോൾ ആലോചിക്കണമായിരുന്നു. 'എണ്ണം കൂടുമ്പോഴുള്ള അഹങ്കാരം ഗാന്ധിജിയുടെ തെറ്റ് അനുഭവിക്കുന്നത് പാവം ജനങ്ങളും😢
@JesnaJoseph143
@JesnaJoseph143 2 сағат бұрын
ഹിസ്റ്ററി ar
@jopopi1979
@jopopi1979 Сағат бұрын
നവംബർ 1 മുതൽ 45 വർഷത്തെ മനോരമ സ്നേഹം നിറുത്തുന്നു.......... റബ്ബർ വിലയിൽ പോലും......മ്പിക്കൽ......... മാർത്തോമാ യാക്കോബ സമൂഹം അറിഞ്ഞതെ ഇല്ല........ So...... I turned to Deepika 💙 and ബിജെപി 💙
@warrioryoutube7
@warrioryoutube7 Сағат бұрын
ഞാനും
@Raju-m1x6m
@Raju-m1x6m Сағат бұрын
ഇപ്പോഴെങ്കിലും ദീപിക വായിക്കണം എന്ന് തോന്നിയല്ലോ ❤❤❤
@thomassamuel9553
@thomassamuel9553 58 минут бұрын
ഞാൻ നിറുത്തണം എന്ന് കരുതുന്നു.. ഇപ്പൊ 54 വയസ്. ഓർ മ വച്ചപ്പോ തൊട്ട് മനോരമ.... ഇനി തിരിച്ചു ചിന്തിക്കുന്നു
@udayakumarps5581
@udayakumarps5581 42 минут бұрын
മനോരമ ചതിയൻമാരാണ്
@warrioryoutube7
@warrioryoutube7 40 минут бұрын
@@thomassamuel9553 ചേട്ടാ..പണ്ടത്തെ മനോരമ അല്ല ഇപ്പോഴത്തെ മനോരമ...
@radhakrishnanvalliyil2155
@radhakrishnanvalliyil2155 Сағат бұрын
പ്രിയ സാജൻ , താങ്കളാണ് ഇത്രയും പ്രധാനപ്പെട്ട സംഗതികൾ ജനങ്ങളെ സത്യസന്ധമായി അറിയിക്കുന്നത്.' നന്ദി''' നന്ദി.🙏
@kurianm.m.1900
@kurianm.m.1900 Сағат бұрын
ഇടതു വലതു മുന്നണികളെ വിട്ടു.ഇനി എന്റെ വോട്ട് ബി.ജെ.പി ക്ക്.😊
@thankachank.j8896
@thankachank.j8896 Сағат бұрын
ഞാനും ❤
@thomasjoseph5945
@thomasjoseph5945 32 минут бұрын
ഒരു ക്രിസ്ത്യാനിയും ഒരിക്കലും BJP ക്ക് വോട്ടു ചെയ്യില്ല.
@nithinjoseph6415
@nithinjoseph6415 21 минут бұрын
​@@thomasjoseph5945nee cheyanda
@chethandesigners8848
@chethandesigners8848 Минут бұрын
​@@thomasjoseph5945athu ottakkangu theerumanicha mathiyo
@reginajain2413
@reginajain2413 2 сағат бұрын
കോൺഗ്രസ്‌ ആയ ഞാൻ അത് ഉപേക്ഷിച്ചു
@jitheshpeter5790
@jitheshpeter5790 2 сағат бұрын
വഖഫ് നിയമഭേദഗതി നടപ്പിലാക്കാൻ ശക്തനായ നരേന്ദ്രമോദി സർക്കാർ ഭരിക്കണം അതുകൊണ്ട് എറണാകുളം ജില്ലയിലെ ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനിയായ എൻ്റെയും കുടുംബത്തിൻ്റെയും പൂർണ്ണ പിന്തുണ BJP ക്ക് നൽകുന്നു. ഭാരതത്തിന്റെ വികസനത്തിനും രാജ്യസുരക്ഷയ്ക്കും BJP ഭരിക്കണം. ക്രിസ്ത്യൻ പിന്തുണയോടെ BJP കേരളത്തിൽ വൻമുന്നേറ്റം നടത്തും.കേരളത്തിൽ രാഷ്ട്രീയ മാറ്റം അനിവാര്യമാണ് അല്ലെങ്കിൽ കേരളം വൃദ്ധസദനമാകും.മുനമ്പം ജനതയ്ക്ക് ഐക്യദാർഢ്യം❤നരേന്ദ്രമോദി❤അമിത് ഷാ❤BJP❤
@Sunuchouhan
@Sunuchouhan Сағат бұрын
If you are thinking before loksaba election, rajeev chandrasekar win in TVM instead of K.Sasi
@m.g.pillai6242
@m.g.pillai6242 Сағат бұрын
രാജീവ് ചന്ദ്രശേഖരിനെ തോൽപ്പിച്ചത് ക്രിസ്ത്യാനികൾ ആണ്.
@shebaabraham687
@shebaabraham687 Сағат бұрын
എല്ലാ സമ്മതിച്ച പക്ഷേ ബിജെപിയുടെ വർഗീയത മാത്രം സഹിക്കാൻ പറ്റുന്നതല്ല
@jitheshpeter5790
@jitheshpeter5790 Сағат бұрын
​​@@m.g.pillai6242 തിരുവനന്തപുരത്ത് രാജീവ് ചന്ദ്രശേഖറിനെ വിജയിപ്പിക്കണമായിരുന്നു.ലത്തീൻ കത്തോലിക്കാ ക്രിസ്ത്യാനിയായ എനിക്കും മറ്റുള്ളവർക്കും തെറ്റ് മനസ്സിലായി ഇനിമുതൽ വോട്ട് വികസനത്തിനും രാജ്യസുരക്ഷയ്ക്കും വേണ്ടി BJP ക്ക് നൽകും.ഉറപ്പാണ്
@Pray4Peaceforever
@Pray4Peaceforever Сағат бұрын
​@@m.g.pillai6242 വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികളുടെയും കുടുംബങ്ങൾക്കും എതിരെ അവരുടെ അവകാശ സമരങ്ങൾക്കെതിരെ പ്രവർത്തിച്ചു. ചിന്തനീയം.
@devassypl6913
@devassypl6913 Сағат бұрын
ഷോൺ ജോർജ്‌ ഒരു കഴിവുള്ള നേതാവ് തന്നെ നമ്മൾ വിചാരിച്ചതിനേക്കാൾ ഒത്തിരി വലിയ വ്യക്തി
@Dalmi123
@Dalmi123 2 сағат бұрын
65 വർഷം കോൺഗ്രസ്സ് ആയ ഞാനും എൻ്റെ കുടുംബവും ഇനി ബിജെപി.. ജെയ് ബിജെപി
@amaltr3130
@amaltr3130 2 сағат бұрын
Njanum
@usacan4717
@usacan4717 Сағат бұрын
Jai BJP
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 Сағат бұрын
പത്തു വർഷം മുൻപ് ഞാൻ കോൺഗ്രസ്‌ വിട്ടു
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 Сағат бұрын
പത്തു വർഷം മുൻപ് ഞാൻ കോൺഗ്രസ്‌ പാർട്ടി വിട്ടു
@jitheshpeter5790
@jitheshpeter5790 Сағат бұрын
ഞാൻ ക്രിസംഘിയാണ്❤BJP❤
@ramakrishnantk7658
@ramakrishnantk7658 2 сағат бұрын
പ്രീണനനയം തുടരുന്ന ഇടതിനും വലതിനും ഇനിയും വോട്ടുചെയ്യണമോ എന്ന് ഇന്ത്യയിലെ മറ്റു മതസ്ഥർ തീരുമാനിക്കട്ടെ !
@pyh3425
@pyh3425 Сағат бұрын
ഇന്ത്യ കീഴടക്കാൻ പറ്റിയ ഒരു പ്രധാന ആയുധമാണ് വക്കാഫ് ബോര്‍ഡ്... ഇസ്ലാമിക ശരിഅത്ത് സ്ഥാപിക്കും..
@josephscaria3364
@josephscaria3364 2 сағат бұрын
മററു സഭകളൊന്നും അനങ്ങുന്നില്ലല്ലോ. കേരള കോൺഗ്രസ്സുകളും ഒന്നും കാണുന്നുമില്ല.
@BaburajBabu-m1w
@BaburajBabu-m1w 51 минут бұрын
കേരള കോണ്ഗ്രസ് വാക്കഫ് സ്വത്താണ് 😂😂😂😂
@bijuworld4649
@bijuworld4649 Сағат бұрын
പലക്കാട് BJP ജയ്ക്കും എല്ലാ മണ്ഡലങ്ങളിലും 5% ത്തിൽ കൂടുതൽ വോട്ട് വർദ്ധനവ് ബിജെപിക്ക് ഉണ്ടാകും
@EMANSGROUP971
@EMANSGROUP971 2 сағат бұрын
ഷോൺ ജോർജ്ജിനെ ഇഷ്ടമുള്ളവരും ഷോണിനെ കട്ട സപ്പോർട്ടു് ചെയ്യുന്നവരും മാത്രം
@jitheshpeter5790
@jitheshpeter5790 Сағат бұрын
ഞാൻ ക്രിസംഘിയാണ്❤നരേന്ദ്രമോദി❤സുരേഷ് ഗോപി❤ഷോൺ ജോർജ്ജ്❤BJP❤
@manjuxavier6945
@manjuxavier6945 Сағат бұрын
ബിജെപി എല്ലാ നേതാക്കന്മാർക്കും സപ്പോർട്ട്❤
@shajibhuvanadas7108
@shajibhuvanadas7108 Сағат бұрын
You are great.I really appreciate you.
@sreenivasapai4719
@sreenivasapai4719 Сағат бұрын
​@@jitheshpeter5790VARSHANGALKU MUNBU CHANGANASSERY CHRISTIAN COLLEGE LE PROFESSOR AAYIRINNU, PALA THAVANA BJSANGH TICKETIL KOTTAYATHU MALSAR ICHITTINDU O.M.MATHEW SAR. ADHEHATHINTE PRASANGATHIL AANU AADHYAM AAYI "njaan janmam kondu hinduvum viswaasam kondu chistian um aanu " ENNU PARANJATHU KETTATHU. JAI HIND
@stephenjacob4379
@stephenjacob4379 Сағат бұрын
Very good 👌👌👌👍👍👍👊👊👊👍🤝🤝🤝
@sandrosandro6430
@sandrosandro6430 2 сағат бұрын
നിയമത്തിന് പല്ലും നഖവും നൽകിയത് മദാമ കോൺഗ്രസും മണുങ്ങൻ സിംഗും 2013ൽ
@aravindanc8989
@aravindanc8989 Сағат бұрын
Silentmode Manmohananu angane cheyamengil Modi atilum valiya usiru katti ivattakale padipikanam..aa niyamam raddhu cheyanam..10 kollam munne cheyanjatu mandataram..
@manjuxavier6945
@manjuxavier6945 Сағат бұрын
ഞാൻ ലത്തീൻ കത്തോലിക്ക ആണ് എൻ്റെ വോട്ട് ബിജെപി ക് ❤
@sajithbosebose8660
@sajithbosebose8660 Сағат бұрын
Aarudeyyum preeranayillethe Rajyananmmaykk BJP bharikkanam ennh thonhunhavar BJPye support cheyyanam...allengil sarvanaasham undaakum 😮
@jitheshpeter5790
@jitheshpeter5790 58 минут бұрын
ഞാൻ ലത്തീൻ കത്തോലിക്കാ ക്രിസംഘിയാണ്. ജയ്യ് ജയ്യ് BJP
@ravrics
@ravrics 55 минут бұрын
vaikipooyii..
@Zakhariya-w3c
@Zakhariya-w3c 42 минут бұрын
🇮🇳
@muraleedharaprasad-of6cz
@muraleedharaprasad-of6cz 41 минут бұрын
പക്ഷേ വോട്ടിംഗ് മെഷീനിന്റെ മുൻപിൽ ചെല്ലുമ്പോൾ വിരൽ അറിയാതെ കൈപ്പത്തി ചിഹ്നത്തിലെ അമർത്തൂ.
@vipinvijayan9088
@vipinvijayan9088 2 сағат бұрын
ഇത്രയും കുടുംബങ്ങളുടെ വസ്തു വകകൾ വഖഫ് കയ്യേറും എന്ന സ്ഥിതി വന്നപ്പോഴും , വഖഫിനനുകൂലമായി കേരളാ നിയമസഭയിൽ 140 MLA മാർ ഒന്നിച്ച് പ്രമേയം പാസാക്കി കേരളം ഇതെങ്ങോട്ടാണ് പോകുന്നത് നൂറുകണക്കിന് പേരുടെ കണ്ണീരിന് വില കൊടുക്കുന്ന ഒരാൾ പോലും ഇല്ലായിരുന്നോ 🙏🙏😳
@sathyansekseb
@sathyansekseb 34 минут бұрын
😂
@radhakrishnana.p4745
@radhakrishnana.p4745 Сағат бұрын
വഖഫ് ബോർഡ് അറബിക്കടലിൽ എറിയുക
@t.kprakashnair4460
@t.kprakashnair4460 Сағат бұрын
ഇരു മുന്നമണികൾക്കും വോട്ട് ബാങ്ക് ലക്ഷ്യം കാലങ്ങളായി ജനങ്ങളെ പറ്റിക്കുന്നു
@DEVAN133
@DEVAN133 2 сағат бұрын
വളരേ ശക്തമായ ഭാഷ
@unnikrishnanpillai2533
@unnikrishnanpillai2533 Сағат бұрын
ഭൂരിപക്ഷം ക്രൈസ്തവർ ഇപ്പോഴും ഉറങ്ങുന്നു.
@pramodtp4500
@pramodtp4500 Сағат бұрын
ഉറങ്ങി എഴുനേൽക്കുമ്പോൾ കിടപാടം ആരേങ്കിലും കൊണ്ടുപോകാതിരുന്നാൽ മതി..
@suryagayathri7733
@suryagayathri7733 57 минут бұрын
Very very correct 🇮🇳
@soumininairmoolathodiyil2560
@soumininairmoolathodiyil2560 57 минут бұрын
അവർ ഇപ്പോഴും മോദിയെയും ബിജെപി യെയും തെറിവിളിച്ചുകൊണ്ടേയിരിയ്ക്കുന്നു. സ്വന്തം കാര്യം വരുമ്പോൾ ഓന്തിനെപ്പോലെ നിറം മാറും.
@Sudhi0473
@Sudhi0473 39 минут бұрын
കാര്യത്തോട് അടുക്കുമ്പോൾ വോട്ടെല്ലാം കോൺഗ്രസ് ന് കൊടുക്കും , ഇനി ആയാലും അച്ചായന്മാർ ഇതേ ചെയ്യൂ
@sebastianv.s.4775
@sebastianv.s.4775 2 сағат бұрын
I feel proud of this editorial. Thank Shajan 🎉🎉🎉🎉
@Pkjayan-c3b
@Pkjayan-c3b 2 сағат бұрын
10% ക്രൈസ്തവർ മറിച്ചു വോട്ടുചെയ്താൽ മദാമ്മ കോങ്കറസിന്റെ പൊടി കാണില്ല
@JoyJose-gc8mc
@JoyJose-gc8mc 2 сағат бұрын
പത്ത് ശതമാനമേ ഉള്ളോ
@Mohican3607
@Mohican3607 Сағат бұрын
​@@JoyJose-gc8mc Ulla Christians inte 10 percent ennayirikkum udeshichathuu
@thomasjoseph5945
@thomasjoseph5945 30 минут бұрын
ഒരൊറ്റ ക്രിസ്ത്യാനിയും BJP ക്ക് വോട്ടു ചെയ്യുമെന്ന് സ്വപ്നം കാണണ്ട.
@tomvarghese293
@tomvarghese293 Минут бұрын
​@@thomasjoseph5945 ippom തന്നെ ആളുകൾ മാറാൻ തൊടങ്ങി
@moncy156
@moncy156 56 секунд бұрын
​@@thomasjoseph5945njan kristiyani bjp kku vote cheyyum
@JamesBondRJ707
@JamesBondRJ707 Сағат бұрын
അടുത്ത തവണ എറണാകുളത്ത് ഷോൺ ജോർജ് നിന്നാൽ തീർച്ചയായും ഞങ്ങൾ വിജയിപ്പിക്കും...
@PoeticTrips
@PoeticTrips 2 сағат бұрын
പരസ്യമായി ബിജെപിയെ പിന്തുണക്കണ്ട സമയമായി 👍
@Somu-ev3wy
@Somu-ev3wy Сағат бұрын
റാവുവിനെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല ഗണ്ടി ഫാമിലി ആയിരിക്കും എല്ലാറ്റിനും പിന്നിൽ
@bijuthomas8330
@bijuthomas8330 2 сағат бұрын
ഇപ്പോൾ ഷാജനും മനസിലായില്ലേ ഇസ്ലാമും പൊളിറ്റിക്കൽ ഇസ്ലാമുമെല്ലാം ഒന്നാണെന്ന്
@ravrics
@ravrics 50 минут бұрын
athu nerathe ariyaam shajanu pakshe athu purrathu parayaan pattumo
@maheshss8604
@maheshss8604 2 сағат бұрын
എന്തായാലും കേരളത്തിൽ കോൺഗ്രസ്സ് മയ്യത്ത് ആയിട്ടെ കമ്മ്യൂണിസ്റ്റ് മയത്ത് അകു
@jijojacob6136
@jijojacob6136 Сағат бұрын
ക്രൈസ്തവർ വിവേചനാ മസ്തിഷ്കം ഉപയോഗിക്കുക അല്ലെങ്കിൽ 20 വർഷത്തിനുള്ളിൽ സഭയും സഭാ സ്വത്തുക്കളും നാമാവശേഷമാവും ....
@balakbalak3616
@balakbalak3616 2 сағат бұрын
കൊടിയേറ്റം നരേന്ദ്രൻ നടത്തിയിട്ട് ഉണ്ട് എങ്കിൽ ഉത്സവവും നരേന്ദ്രൻ നടത്തും അതാ ശീലം.
@sajipp3932
@sajipp3932 Сағат бұрын
Yea 👍💪🧡🧡🧡
@BaburajBabu-m1w
@BaburajBabu-m1w 50 минут бұрын
കൃസങ്കി ❤
@varghesethomas4791
@varghesethomas4791 2 сағат бұрын
UDF , LDF നെ തള്ളി BJP ക്ക് vote ചെയ്യുക
@EMANSGROUP971
@EMANSGROUP971 2 сағат бұрын
നവീൻ എന്ന പാവത്തിൻ്റെ വാർത്ത മുക്കല്ലേ ഷാജൻ സാറെ ദിവ്യക്കു് തക്ക ശിക്ഷ മേടിച്ചു് കൊടുക്കാൻ എല്ലാം മാധ്യമങ്ങളും സഹകരിക്കണം..
@thankammaraju9868
@thankammaraju9868 Сағат бұрын
കണ്ണൂർ ബിജെപി പോലിസ് അടി നടക്കുന്നു
@bestofluck779
@bestofluck779 Сағат бұрын
കോൺഗ്രസ്‌nu വോട്ട് ചെയിത ക്രിസ്ത്യൻസിനെ കോൺഗ്രസ്‌ ചതിച്ചു. കോൺഗ്രസ്‌ എന്നത് ഇപ്പോൾ ഖാൻഗ്രസ്‌ ആയി. Bjp ക്കു വോട്ട് ചെയ്യുന്നത് ആണ് നല്ലത്.
@JosekuttyJoseph-nj8uj
@JosekuttyJoseph-nj8uj Сағат бұрын
കുറഞ്ഞ ശതമാനം ഉള്ള ക്രിസ്ത്യാനികൾ മാത്രം വോട്ട് ചെയ്തതുകൊണ്ട് കേരളത്തിൽ ബിജെപി ജയിക്കില്ല ഹിന്ദുക്കൾ മാറി ചിന്തിച്ചു ബിജെപിക്ക് തന്നെ വോട്ട് ചെയ്യാൻ തയ്യാറാകണം.
@ajjogeorge2410
@ajjogeorge2410 49 минут бұрын
ആര് പറഞ്ഞു ക്രിസ്ത്യൻ ഭൂരിപക്ഷം ഉള്ള ഒരുപാട് സ്ഥലം ഉണ്ട് കോട്ടയം ഇടുക്കി ekm ത്രിശൂർ പത്തനംതിട്ട ഇനിയും ഉണ്ട് വേറെ 👍
@ashasreekumar8359
@ashasreekumar8359 35 минут бұрын
അയ്യോ..മതേതറ കമ്മിയും മതേതറ കൊങ്ങിയുമോ?
@RaphaelBenjamin-k2j
@RaphaelBenjamin-k2j Минут бұрын
Nadesha kizhangans chinthikkano?😂
@rappaikl5516
@rappaikl5516 Сағат бұрын
കേരളത്തിലെ ഇടതു വലതു എംഎൽഎ മാർ വക്കഫിൻ്റെ അടിമകൾ. ജനങ്ങൾ എല്ലാം കാണുന്നുണ്ട്.
@Waraqah-Ibn-Nawfal6485
@Waraqah-Ibn-Nawfal6485 Сағат бұрын
ആലപ്പുഴയിൽ ഒരു ഡോക്ടർക്കു ഭൂമി നഷ്ടമായി, അദ്ദേഹം ഹാർട്ട് അറ്റാക്ക് ആയി മരിച്ചു
@surya-vs
@surya-vs Сағат бұрын
details please
@shinyshetty8735
@shinyshetty8735 Сағат бұрын
🙆
@Raghu-j8m
@Raghu-j8m 2 сағат бұрын
BJP will win Palakkad by 10000 votes in byelections,
@reghukumar6694
@reghukumar6694 Сағат бұрын
ഷോൺ ജോർജ് 🙏💯✅❤️👏👏👏
@Veendummatthayi-my1fg
@Veendummatthayi-my1fg 2 сағат бұрын
കേരളം bjp ഒരിക്കലെങ്കിലും ഭരിക്കണം എന്ന് ആഗ്രഹിക്കുന്നവർ,
@MaggieMaggievilson
@MaggieMaggievilson Сағат бұрын
ഞാൻ ആഗ്രഹിക്കുന്നു 👍👍
@thomasfamily983
@thomasfamily983 Сағат бұрын
I will support
@thankachank.j8896
@thankachank.j8896 Сағат бұрын
ബിജെപി ❤
@thomassamuel9553
@thomassamuel9553 Сағат бұрын
ബിജെപി ❤️❤️
@prasad3244
@prasad3244 53 минут бұрын
ബിജെപിക്ക് നേതൃഗുണം ഉള്ളവർ മുൻനിരയിൽ വരണം. അതാരാണെന്ന് ദേശീയ നേതൃത്വം കണ്ടെത്തണം. എങ്കിൽ കേരളവും രക്ഷപ്പെടും ബിജെപിയും രക്ഷപ്പെടും.
@SumeshVp-c2i
@SumeshVp-c2i Сағат бұрын
ഇടതുമുന്നണി യും വലതു മുന്നണി യും വോട്ടും കൊടുത്തു ജയിപ്പിച്ചു വിട്ട ജനങ്ങളെ മുഴുവന്‍പറ്റിച്ചു കോണ്‍ഗ്രസ് മുക്ത ഭാരതം എല്ലാവരും ബിജെപി ക്കു വോട്ടു ചെയ്യുക മൂന്ന് മണ്ഡലങ്ങളിലും കോണ്‍ഗ്രസിനെ യും ഇടതു മുന്നണി യെയും തോല്‍പ്പിക്കുക
@jagadeesheesh7497
@jagadeesheesh7497 Сағат бұрын
എല്ലാവരും ഈ നട്ടെല്ലില്ലാത്ത പത്രങ്ങൾ ഒഴിവാക്കി ദീപികയുടെ വയനാകരാകുക 👍
@tomam2256
@tomam2256 Сағат бұрын
സതീശൻ സുവിശേഷ പ്രസംഗവും ഭക്തിഗാനവുമായി നാടകം കളിക്കാൻ ഇനിയും വരും
@surendrankp5190
@surendrankp5190 Сағат бұрын
2047 ൽ ഇന്ത്യ പിടിചെടുക്കാനുള്ള പടപുറപ്പാട് ഞമ്മള് തുടങ്ങി. കണ്ടോളീൻ.
@shinyjoseph9183
@shinyjoseph9183 32 минут бұрын
മുനമ്പത്തെ സഹോദരങ്ങൾക്കു വേണ്ടി വോട്ടു ചെയ്യൂ.
@MadhuPuthukkara
@MadhuPuthukkara Сағат бұрын
2024ലും കോൺഗ്രസിന് വോട്ട് ചെയ്ത് ജയിപ്പിച്ചു വീട്ടവർ അനുഭവിച്ചുകൊള്ളുക
@dinilelavally3279
@dinilelavally3279 Сағат бұрын
ഒരു മതത്തെ മാത്രം പ്രീണിപ്പിച്ച് ഭരണം നേടാൻ കഴിയു എന്ന ഇരു പാർട്ടികളുടെയും ആ വിശ്വാസമാണ് ഇതിന് പ്രേരിപ്പിക്കുന്നത്... ഇത് ദൂര വ്യാപകമായ പ്രത്യാഘാതങ്ങൾ കേരളത്തിൽ ഉണ്ടാക്കും എന്നതിന് യാതൊരു സംശയവുമില്ല...
@ajjogeorge2410
@ajjogeorge2410 50 минут бұрын
ഭൂരിപക്ഷം ആയ ഹിന്ദുവും ന്യുന പക്ഷം ആയ ക്രിസ്ത്യൻ കൂടി ഒന്നായാൽ ഈസി ആയി ബിജെപിക്ക് അധികാരത്തിൽ എത്താം ഇവിടെ ❤️👍
@rakeshcr7704
@rakeshcr7704 2 сағат бұрын
പാലക്കാട്‌ Bjp വിജയിക്കും 🔥
@vasudevantk1363
@vasudevantk1363 2 сағат бұрын
വൃത്തികെട്ട രാഷ്ട്രീയ കോമരങ്ങൾ എന്തെല്ലാം ചീഞ്ഞ നിലപാടുകളാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഇതൊന്നും കണ്ടില്ല കേട്ടില്ല എന്നു ഭാവിച്ചാൽ അവസാനം തുമ്പില്ലാതെ ചാവേണ്ടിവരും.
@Godbless9244
@Godbless9244 Сағат бұрын
UDF, LDF സ്വരാജ്യ സ്നേഹികൾ അല്ല. BJP യാണ് ആശ്രയം, ഇതു അറിഞ്ഞു തന്നെയാണ് ഒരേ സ്വരത്തിൽ തൃശൂർ SG ജയിച്ചത്‌...
@SajiSkaria-is1zd
@SajiSkaria-is1zd Сағат бұрын
ഞാൻ ബിജെപി 🇮🇳🇮🇳🇮🇳🇮🇳🇮🇳
@habelgvarghese
@habelgvarghese 2 сағат бұрын
Please vote for BJP
@josephjoseph-zs9mo
@josephjoseph-zs9mo Сағат бұрын
ജോൺ ജോർജ് പാലായിൽ മത്സരിക്കട്ടെ അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിൽ.
@josephks9091
@josephks9091 Сағат бұрын
കമ്യൂണിസ്റ്റ്, കോൺഗ്രസ്സ് പാർട്ടികൾക്ക് ഇനി വോട്ടില്ല.
@InduPadmakumar-n3y
@InduPadmakumar-n3y 2 сағат бұрын
പ്രമേയം പാസാക്കിയ അവന്മർക്ക് വോട്ട് കൊടുക്കരുത്
@roypaul6239
@roypaul6239 56 минут бұрын
ക്രിസ്ത്യൻ സമുദായം ഇനി ഒരിക്കലും എൽഡിഫ്നും, യുഡിഫ്ണുംവോട്ട് ചെയ്യരുത്. എല്ലാവരും ബിജെപി ക്കു വോട്ട് ചെയ്യണം.
@saseendrankg7870
@saseendrankg7870 Сағат бұрын
എല്ലാ സമുദായങ്ങൾക്കും ഒരു നിയമേ പാടുള്ളു. ഇതാണ് രാജ്യത്തിനു വേണ്ടത്. കാടൻ നിയമം റദ്ദാക്കണം.
@Abraham-t4m
@Abraham-t4m Сағат бұрын
ഇനി ക്രിസ്ത്യാനി പഠിച്ചില്ലെങ്കിൽ അനുഭവിക്കട്ടെ
@Sumesh-fc6cf
@Sumesh-fc6cf Сағат бұрын
ഇനിയും കോൺഗ്രസ് സിപിഎം എന്നു പറഞ്ഞു വോട്ട് ചെയ്താൽ Lebanon ന്റെ അവസ്ഥ ആകും അന്ന് ഒന്നും ചെയ്യാൻ പറ്റില്ല. നോക്കു 140mla മാരും ഒറ്റക്കെട്ടായി നിന്ന് ആരുടെ പക്ഷത്തു ആണ് നിങ്ങൾ ഒക്കെ ജയിപ്പിച്ച സിപിഎം കോൺഗ്രസ് എന്നു നോക്കു ചിന്തിക്കു. ഇനിയുള്ള കാലം എങ്ങനെ ഇരിക്കണം എന്നു നിങ്ങൾക്കു മനസിൽ ആകും
@johnsonabrahamabraham8630
@johnsonabrahamabraham8630 Сағат бұрын
Full support Deepika Full support Shon George
@kunjumonkk1550
@kunjumonkk1550 2 сағат бұрын
നാളെ ഇൻഡ്യൻ പാർലമെന്റം വഖഫിന്റെ താണെന് പറയുമൊ ഇത് അനുവദിച്ചു കൊടുക്കരുത്
@harimukundan2908
@harimukundan2908 2 сағат бұрын
Its already been claimed by this waqf board ,check online.
@vijayanramalakshmi444
@vijayanramalakshmi444 2 сағат бұрын
Unnayichu kazhinju india muzhuvan waqf nu swantham oomban pappu support cheyyum
@vipinvijayan9088
@vipinvijayan9088 Сағат бұрын
അങ്ങനെ പറഞ്ഞ് കഴിഞ്ഞു 🙏🙏
@josephbinoy1100
@josephbinoy1100 Сағат бұрын
Well done Deepika, congratulations Shajan
@BaburajBabu-m1w
@BaburajBabu-m1w 47 минут бұрын
ജനം ടീവിയും ഉണ്ട് നിങ്ങൾ എന്നേ കൃസങ്കി ആക്കി ❤❤❤❤❤❤❤❤❤❤❤❤
@mohananon7925
@mohananon7925 Сағат бұрын
ദീപിക ക്കു എൻ്റെ അഭിനന്ദനങ്ങൾ.
@geneshkumar743
@geneshkumar743 Сағат бұрын
ഇതാണ് യഥാർത്ഥ പത്രധർമം
@stalindevan4147
@stalindevan4147 2 сағат бұрын
കോൺഗ്രസ്സ് അഥവാ മുസ്ലിം ലീഗ്
@jomathews982
@jomathews982 Сағат бұрын
ഞാൻ പള്ളിയിൽ കൂടുന്ന പലരോടും പറഞ്ഞു, ഇടതു വലതു പാർട്ടിക്ക് വോട്ട് ചെയ്യരുത് ബിജെപി യാണ് ബെറ്റർ എന്ന്. അന്ന് അച്ഛന്മാർ വരെ എന്നെ കളിയാക്കി. ഇന്ന് അവർക്ക് കാര്യങ്ങൽ മനസ്സിലാകാൻ തുടങ്ങിയതിൽ സന്തോഷം. പത്തനംതിട്ടയിൽ സ്ഥാനാർഥി നിർണയം പിഴച്ചു പോയി എന്ന് വേദനയോടെ പറയുന്നു.
@SunilBabu-ro8ww
@SunilBabu-ro8ww 33 минут бұрын
ക്രിസ്ത്യാനികൾ ഇതുകൊണ്ടൊന്നും പഠിക്കില്ല. പത്തനംതിട്ടയിൽ ഒരു ക്രിസ്ത്യാനി നിന്നിട്ട് ജയിച്ചോ? ഇനി നിന്നാലും ജയിക്കില്ല. വോട്ട് ഇടതിനും വലതിനും മാറി മാറി കുത്തും . അനുഭവിച്ചോ..😂
@rajeshnambimohan9730
@rajeshnambimohan9730 Сағат бұрын
ദേവസ്വം ബോർഡും waqaf ബോർഡ് പിരിച്ചു വിടുക,
@Godbless9244
@Godbless9244 Сағат бұрын
മരട് flat ഉടമകളോട് നിങ്ങളുടെ കൂടെ എന്നുപറഞ്ഞു, flat demolish ചെയ്തു...
@Dong_Hwa23
@Dong_Hwa23 34 минут бұрын
കോൺഗ്രസ്‌ കാരുടെ ചതി മനസിലാക്കാൻ കാത്തോലിക്കർ വളരെ വൈകി. വയനാടുകരെ കോൺഗ്രസിന് ഒരാൾ പോലും വോട്ട് ചെയ്യരുത്.
@shaluvarghese8736
@shaluvarghese8736 Сағат бұрын
വക്കാഫ് 8ആക്കി മടക്കി കാലിന്റെ ഇടയിൽ വച്ചാൽ മതി..... മനുഷ്യർക്ക് ദ്രോഹം ചെയ്യുന്ന ഒരു ഭീകര വിഭാഗം മനുഷ്യ ജന്മങ്ങൾ
@shajivalyetan
@shajivalyetan 21 минут бұрын
😂😂😂😂
@josekm285
@josekm285 2 сағат бұрын
എല്ലാ ക്രൈസ്തവനും ബിജെപി ക്കു വോട്ടു ചെയുന്നതിനെക്കുറിച്ചു ആലോചിക്കുക.
@jhancysubish4334
@jhancysubish4334 Сағат бұрын
It's decided
@BaburajBabu-m1w
@BaburajBabu-m1w 47 минут бұрын
കറക്റ്റ്
@christinantony6981
@christinantony6981 37 минут бұрын
ആലോചിക്കാനൊന്നുമില്ല ഞാൻ കഴിഞ്ഞ ഇലക്ഷന് തന്നെ ചെയ്തു.
@skariathomas4591
@skariathomas4591 Сағат бұрын
കൊള്ളസംഗങ്ങൾക്ക് കുടപിടിക്കുന്ന ഇടതും വലതും ഇതോടെ തീരും. വഖഫ് ബോർഡു റദ്ദാക്കുകയാണ് വേണ്ടത്.
@VKR-w8o
@VKR-w8o Сағат бұрын
ഇന്ത്യൻ പ്രസിഡൻറ്ും സുപ്രീംകോടതിയും ഇന്ത്യയിൽ എന്തിനാണ് നിലനിൽക്കുന്നത്?? ഇന്ത്യയിലെ സംവിധാനങ്ങളിൽ ശക്തർ പട്ടാളമാണ്. പട്ടാളം ജനങ്ങൾക്കുവേണ്ടി തോക്ക് എടുത്താൽ ഉണ്ട കയറുമെന്ന് ഭയപ്പെടാത്ത ഒരു നിയമവും - അധികാരിയും ഇല്ല !
@vinayan567
@vinayan567 Сағат бұрын
ഈ ഉപതിരഞ്ഞെടുപ്പിൽ വാക്ഫ് നിയമത്തിന് അനുകൂലമായി പ്രമേയം പാസാക്കിയ ഇരു മുന്നണികൾക്കും പണികൊടുക്കണം. അതിനായി ഈ ഉപതിരഞ്ഞെടുപ്പിൽ അവർക്കുള്ള മറുപടി കൊടുക്കണം. അതിന് ഇലക്ക്ഷൻ നടക്കുന്നയിടങ്ങളിൽ വാഹന പ്രചരണ ജാഥ നയിക്കണം.. എങ്കിലേ അത് കൂടുതൽ ജനശ്രദ്ധ നേടൂ.. അവിടെയുള്ള ഓരോ ഓട്ടർ മാരും കാര്യങ്ങൾ അറിഞ്ഞു വോട്ട് ചെയ്യണം...
@bijuvaradhanam1617
@bijuvaradhanam1617 Сағат бұрын
ഇനി കേരളത്തിൽ താമരക്കാലം
@daisonpp699
@daisonpp699 Сағат бұрын
ആദ്യം ചെയ്യേണ്ടത് ഉപതെരഞ്ഞെടുപ്പിൽ ഒരു പണിയാണ് വേണ്ടത്.
@bvccxz7701
@bvccxz7701 2 сағат бұрын
നിയമസഭയിൽ ഒരു അഞ്ചു mla മാർ ബിജെപി ക്കു ഉണ്ടെങ്കിൽ എന്ന് അസിച്ചു പൊന്നു
@vijayann1273
@vijayann1273 Сағат бұрын
അറബിക്കടൽ എന്ന് പേര് ഉള്ളത് കൊണ്ട് അത് അർബീഗൽ waqf ചെയ്ത് കേരള വാകഫിന് എഴുത്തി കൊടുത്ത് ഇനി കടലും waqf കൊണ്ടു പോകും
@thomaspj5438
@thomaspj5438 Сағат бұрын
മോദിജി അമിത് ഷാ ഇവർ ആണ് നമ്മുടേ ഏക ആശ്രയം. ഒരു പ്രത്യേക വിഭാഗത്തിൻ്റെ അമിത സ്വാധീനം കൊണ്ട് ആണ് എൽഡിഎഫ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഇരുപതിൽ 19 സീറ്റിലും തോറ്റത്. വകാഫിന് അനുകൂലമായാൽ അവരുടെ സ്ഥിതി പഴയത് പോലെ തന്നെ ആയിരിക്കും.
@DavoodHakeem-u1u
@DavoodHakeem-u1u Сағат бұрын
നല്ലവണ്ണം എനി കേരളത്തിൽ നിന്ന് കിട്ടുമ്പോൾ പഠിച്ചോളും
@Meeraaa8
@Meeraaa8 Сағат бұрын
നിങ്ങളുടെ വോട്ട് വേണ്ടെന്ന് LDF UDF മുന്നണികള്‍... അല്ല തന്നെ പറ്റു എന്ന് ഉളുപ്പില്ലാതെ ദീപിക..
@leonidas7689
@leonidas7689 2 сағат бұрын
മതേതരത്വമെന്ന പേരിൽ ഒരു വിഭാഗത്തെ മാത്രം സുഗിപ്പിച്ചു നിർത്തുന്ന പണിയാണ് ഇടതു വലതു മുന്നണികൾ കാലാകാലങ്ങളായി നടത്തി വന്നിരുന്നത്.
@drrkvar5659
@drrkvar5659 Сағат бұрын
കേരളത്തിലെ ക്രിസ്ത്യാനികൾ ഇനിയെങ്കിലും മനസ്സിലാക്കിയില്ല ഗിൽ... പിന്നെ പറഞ്ഞിട്ട് കാര്യമില്ല
@Vibgior10
@Vibgior10 Сағат бұрын
ചന്ദ്രനും ഞമ്മൻ്റെയാണ്.😂
@gireeshneroth7127
@gireeshneroth7127 Сағат бұрын
December 25 ന് ക്രിസ്ത്യാനികൾക്കെല്ലാം ഓരോ കിറ്റ് വെറുതെ കൊടുക്കും. അതോടെ പ്രശ്നം അവസാനിക്കും.
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 12 МЛН