ആ ചേച്ചിക്ക് അയാളുടെ പേര് പറയാൻ ഒരു പേടിയും ഇല്ല 👍 ചാനൽ മ്യൂട്ട് ചെയ്യുന്നു..... ചാനൽ കാർക്ക് പേടി 😂😢😅
@indirar5047 Жыл бұрын
Special മതം ആയിരിക്കും
@achu789 Жыл бұрын
കോയ ആണ് 😂😂😂
@aluthomas8307 Жыл бұрын
Vere chanalil peru paranjittund
@jositgeorge2008 Жыл бұрын
ഇന്നലെയാണ് വീഡിയോ പകുതി കണ്ടത്.. അപ്പോൾ ഈ മ്യുട്ടിങ് കണ്ടപ്പോൾ നല്ല ദേഷ്യം വന്നിരുന്നു.... പക്ഷെ ഇപ്പോൾ മനസിലായി എന്തുകൊണ്ട് മ്യുട്ട് ചെയ്തുന്നു... We have to respect and secure his family members... That is..What the culprit didn't do.. 'RESPECT'...
@Trinity__alives_777 Жыл бұрын
Musilm ayathkond
@sunilkumar-gq2xu Жыл бұрын
സന്തോഷം.... അവനെ വലിച്ചു കീറിയത്തിന് മാത്രമല്ല.... ധൈര്യമായി മുഖം കാണിച്ചു ഇന്റർവ്യൂ കൊടുത്തതിനു..... ഇത് എല്ലാർക്കും മാതൃക ആണ്.... തളർത്താൻ ആളുകൾ കാണും.... തളരാതെ എല്ലാം നേരിടുക. സല്യൂട്ട് സഹോദരി 🙏
@TJ-rj7kz Жыл бұрын
ആരു തളരാൻ 😂😂, ഇത് സാധനം വേറെയാ 😄😄
@rojavallil6126 Жыл бұрын
You are correct
@അനന്യമനോജ് Жыл бұрын
@@TJ-rj7kz അതേ അതേ😅
@TJ-rj7kz Жыл бұрын
@@അനന്യമനോജ് നിങ്ങൾക്ക് ഇവരെ അറിയാമോ,😄😄😄?
@priyas2423 Жыл бұрын
@@TJ-rj7kz who is this lady
@nandan9390 Жыл бұрын
എൻ്റെ പൊന്നു സഹോദരി... നിങ്ങള് അടിപൊളി ആണ്.... Big salute. ഇങ്ങനെ ഉള്ളവൻ്റെ കരണം അടിച്ചു പൊളിക്കണം
@gopalakrishnannair9505 Жыл бұрын
എല്ലാ വാനും.അവൻ്റെ..ചിന്തകള്.ചീത്ത..അയവനെ.പിച്ചി.ചീതിന്തി.വിട്ടിലെങ്കിൽ.നിങൾ.ഒരു.പെന്നാവില്ല,
@jithsree560 Жыл бұрын
ചേച്ചിയെ കുറിച്ച് തെളിവ് സഹിതം വേറെയും വാർത്ത ഒണ്ട്...😁
@itcpclimited9670 Жыл бұрын
@@jithsree560 enthu news
@jithsree560 Жыл бұрын
@@itcpclimited9670 ഒരുപാട് ഒണ്ട്.
@stephennedumpilli8059 Жыл бұрын
Aaline vendathra parichayam Ella Ennu thonnanu😂😂😂 old video’s Okke Onnu kand nok 😂😂 Oru kaalath jillayile muzhuvan force uk ivark Onnum allayirunnu😂😂
@padmajapappagi9329 Жыл бұрын
Big saluit madam 💪💪💪... ഇങ്ങനെ ഉള്ള ഒരുപാട് ഞരമ്പ് രോഗികൾ ആണ് ഇവിടെ കൂടുതലും.... അമ്മയെ പോലും വെറുതെ വിടാത്ത കാലം.....നിങ്ങൾ ചെയ്തതാണ് ന്യായം 👌👌അഭിനന്ദനങ്ങൾ 👍🏻👍🏻
@sandhya1946 Жыл бұрын
ഒരിക്കലും പോലീസ് സ്റ്റേഷനിലേക്ക് പോവല്ലേ ........😢😢😢 വളരെ നല്ല താക്കീത് ആയിരുന്നു ട്ടോ ...... ഇതൊരു തുടക്കം മാത്രം . ഇനിയും ഇത് പോലെ ഒരുത്തനും ചെയ്യാൻ ധൈര്യം കാണിക്കരുത് ......
@sandhya1946 Жыл бұрын
@കഷായം Yes 🌹🌹🌹🌹
@valsammageorge9482 Жыл бұрын
ഇല്ലാക്കഥകൾ ഉണ്ടാക്കി അപമാനിച്ചാൽ കഴിവുള്ള ഒരു സ്ത്രീ ആണേൽ ഏറ്റുമാനൂർ നിന്നു കൊണ്ടോട്ടി വരെ അല്ല വിദേശത്ത് വരെ പോയി അവനെക്കൊണ്ട് ക്ഷമ പറയിക്കും എന്ന് മാത്രമേ എതിരായി comment ഇടുന്നവന്മാരോട് എനിക്കും പറയാനുള്ളൂ.
@sandhya1946 Жыл бұрын
@@valsammageorge9482 Yes 🌹🌹🌹
@stephennedumpilli8059 Жыл бұрын
Aaline athra parichayam Ella Ennu thonnanu Oru samayath jilla ile muzhuvan force um avark Onnum allayirunnu😂😂😂
@sandhya1946 Жыл бұрын
@@stephennedumpilli8059 എനിക്ക് അറിയില്ല ആളിനെ . ഞാൻ ഇത് വിശ്വസിക്കുകയും ഇല്ല . കാരണം ഇന്ന് ലോകത്ത് സോഷ്യൽ മീഡിയ പ്ളാറ്റ്ഫോമിൽ എന്ത് വൃത്തികേടും ആരെ പറ്റിയും പറയുകയും ചെയ്യുകയും ചെയ്യുന്ന കാലം അല്ലേ . നമുക്ക് എവിടെ നിന്ന് നീതി കിട്ടും .....പറയൂ .....😥
@vallivamika605 Жыл бұрын
സഹോദരി ആ ഞരമ്പുരോഗി യുടെ ചെപ്പ കുറ്റിക്ക് കുടുംബ ത്തിന്റെ മുന്നിൽ വെച്ച്ആദ്യമേ ഒന്ന് കൊടുത്തിട്ട് സംസാരിച്ചാൽ മതിയായിരുന്നു... അല്ലാതെ നിയമത്തിൽനീതി കിട്ടില്ല... ഭാഗ്യ ലക്ഷ്മി ചെയ്ത പോലെ.. നല്ലപോലെ മുഖ മടച്ചു കൊടുക്കണം..
@johnson.george168 Жыл бұрын
താങ്കളെ ബഹുമാനിക്കുന്നു, സഹോദരി.. സ്ത്രീകൾ ധൈര്യമായി മുന്നോട്ട് വരണം കുറെ ഞരമ്പ് രോഗികൾ ഉണ്ട്, ഇവൻമാരെ ഒക്കെ ഒരു പാഠം പഠിപ്പിക്കണം, എന്നാൽ മാത്രമെ ഇതിനൊക്കെ ഒരു മാറ്റം വരുകയുളളൂ... ബിഗ് സല്യൂട്ട് 🙏🙏
@ithupoleyannavar Жыл бұрын
ഇതിൽ പറയുന്ന ഒരു കാര്യം സത്യം ആണ് സ്ത്രീകൾക്കും കുട്ടികൾക്കും നേർ ഉണ്ടാവുന്ന അതിക്രമത്തിൽ പരാതി കൊടുത്താൽ കേരളത്തിൽ പൂർണ്ണ മായി നിതി കിട്ടിയ ആരെങ്കിലും ഉണ്ടോ 👌👌👌
@sreekutty. Жыл бұрын
@atlasatlantic5396നിനക്ക് വേണ്ടെങ്കിൽ വേണ്ട. എല്ലാവർക്കും അങ്ങനല്ല.
@happygirl7922 Жыл бұрын
ഫിജോ ജോസഫ് എങ്ങനെ ഈ ചാനലിൽ എത്തി അത്ഭുതമുണ്ട്. ഞാൻ KZbin വീണ്ടും നോക്കി. ആ വിഡിയോസൊക്കെ അവിടെ തന്നെയുണ്ട്. നീതിന്യായ വ്യവസ്ഥ നന്നാകേണ്ടത് എല്ലാവർക്കും ആവശ്യമാണ്
@maryphilip2700 Жыл бұрын
Sister you are encouraging ladies. Good work.👏👏👏💐
@mrmartinmanu Жыл бұрын
Respect you chechi.....❤❤
@jojik.l8519 Жыл бұрын
കൊണ്ടോട്ടി വരെ വന്ന സ്ഥിതിക്ക് അയാളുടെ കരണത്ത് ഒന്ന് പൊട്ടിക്കാമായിരുന്നു. നിങ്ങളുടെ ഈ ആർജ്ജവം കേരള സ്ത്രീകൾക്ക് ഒരു മാതൃകയാകട്ടെ .❤
@ajithkhanbekkar2507 Жыл бұрын
ചങ്ങാതി തനാണ് റിയൽ ഹീറോ ഒരു വീട്ടമ്മ ഇത്തരത്തിൽ ഒരു പ്രതികരണത്തിന് ഇറങ്ങിതിരിച്ചതായി ഞാൻ കേട്ടിട്ടില്ല ബിഗ് സല്യൂട്ട്
@BusharaBusharaismayil-zb6qr Жыл бұрын
ഒരുപാട് ഇഷ്ടം ആയി e ചേച്ചിയുടെ സംസാരം
@iloveindia1076 Жыл бұрын
സഹോദരിക്ക് ഒരു ബിഗ് സല്യൂട്ട് 👍
@gurudevabalu5767 Жыл бұрын
ഉണ്ണിയാർച്ചകളുടെയും ഝാൻസി റാണിയുടേയും തിരിച്ചു വരവിനു സമയം അതിക്രമിച്ചിരിക്കുന്നു. All the best Madam.,
@prasadpk4429 Жыл бұрын
നിങ്ങൾ മറുനാടൻ ചാനൽ കണ്ടു പഠിക്കു കുറ്റം ചെയ്തവരുടെ പേര് പറയാനും ഫോട്ടോ കാണിക്കാനും ഒരുമടിയും ഇല്ല ❤
You are a real woman..a model for those girls n women who may be inspired. Never mind the public loose talks..bcoz its not easy to shut the mouth of insane people. All the Best🎉
🤔...എല്ലാ സഹോദരികളും, സൂക്ഷിക്കുക... ഇത് ഗ്ലോബലൈസെഷന്റെ യുഗം ആണ്. അതായത്, എല്ലാവരുടെ കയ്യിലും, മൊബൈലും, ഇന്റർനെറ്റും ഉണ്ട്. ആർക്ക് വേണമെങ്കിലും, പ്രപഞ്ച രഹസ്യങ്ങൾ മുഴുവനും, വീട്ടിൽ ഇരുന്നുകൊണ്ട് അറിയാൻ, സാധിക്കും, മാത്രമല്ല എന്ത് വേണമെങ്കിലും എഴുതി ചേർക്കാനും കഴിയും !. ഒരു കാര്യം ഒരിക്കൽ ഇന്റർനെറ്റിലേയ്ക്ക്, അപ്ലോഡ് ചെയ്ത് അയച്ചാൽ പിന്നെ, അതിനുമേൽ നമുക്ക് യാതൊരുവക ഉടമസ്ഥാവകാശവും സ്ഥാപിക്കാൻ കഴിയില്ല ! 🙏😄
@manikandankunnukara113 Жыл бұрын
അയളുടെ പേരും സ്ഥലവും സോഡ കമ്പനിയുടെ പേരും പറയുമ്പോൾ എന്തിന് mute ചെയ്യുന്നത്
@dr.shalisomaraj6935 Жыл бұрын
മിടുക്കി. ആദ്യം മുഖം നോക്കി 2 പൊട്ടിച്ചിട്ടു ബാക്കി പറയണമായിരുന്നു.
@sinuchandan6837 Жыл бұрын
കേരളം ശരിക്കും ഒരു പ്രാന്താലയം ആയി ഇപ്പോൾ 😢😔
@elizabethmicheal9364 Жыл бұрын
എന്നാലും ഒര് അടി ആ ........ ന് കൊടുത്തിട്ട് അത് ലൈവില് ഇടാമായിരുന്നു അനുഭവിച്ച സങ്കടത്തിന് അത് അത്യാവശ്യം ആയിരുന്നു. ടൂ-ടൂ ഇടയ്ക്ക് വേണ്ടിയിരുന്നില്ല.
@harinedumpurathu564 Жыл бұрын
നമ്മൾ സ്വയം തെറ്റ് കാരി അല്ല എങ്കിൽ നമുക്ക് സ ധൈര്യം പോരാടം.
@viswanathannairpkpk Жыл бұрын
കൊള്ളാം സഹോദരി താങ്കളെ ഓർത്ത ഭിമാനം മാത്രം🧡🙏👍
@mohammedbadusha85 Жыл бұрын
അറിവുള്ളവരെ ആദരിക്കുക ഇവരെ പ്രതികരിക്കാൻ ശേഷിയില്ലാത്ത വനിതകൾക്ക് ഒരു തണൽ കൊടുക്കുവാൻ വേണ്ടി വനിതാ കമ്മീഷൻ ഉന്നത സ്ഥാനം നൽകി അംഗീകരിക്കണമെന്ന് എൻറെ എളിയ അഭിപ്രായം ആ പ്രതികരണ ശേഷി ക്ക് ലക്ഷോപലക്ഷം അഭിനന്ദനങ്ങൾ
@lilly473 Жыл бұрын
Every word... sathyam 😊
@sureshsura5856 Жыл бұрын
കേരളം എത്ര സുന്ദരം😂 പ്രതിയോട് ചോദിക്കേണ്ട ചോദ്യങ്ങൾ പരാതിക്കാരനോടാണ് ചോദിക്കുന്നത് അതു ഭയന്ന് ഒട്ടുമിക്കവാറും പേരും പരാതിയുമായി പോകുന്നില്ല അതാണ് സത്യം
@josephgcardoz6773 Жыл бұрын
I appreciate your bravery
@lathakumari931 Жыл бұрын
Well done! Kudos to you!
@paulson7982 Жыл бұрын
99%സ്ത്രീകൾ pizakal അല്ല. ഒരു ശതമാനം സ്ത്രീ pizaya. Ex. ചപ്പീന ബീവി 😂
@user536S25 ай бұрын
പിന്നെ നിൻ്റെ അമ്മയും😜🤣🤣👍👍👍
@sarocksy8 Жыл бұрын
U should not have muted the details of that man or his soda company.There is no need of giving him that much of lenience.
@shezonefashionhub46829 ай бұрын
സൂപ്പർ ചേച്ചി 👌👌🔥🔥🔥❤️❤️
@raj-mu3hd Жыл бұрын
ഇങ്ങനെ 10 ആൾ ചെയ്‌താൽ തന്നെ ഇതിനു ഒരു ആറു തി വരും, 👌🙏
@vijikd-k2m Жыл бұрын
2019 may 17 മറുനാടൻ മലയാളി video കാണുക
@rajeshwardayal9677 Жыл бұрын
Y the channel mute the name and address???
@SHIFAMEGHMALHAR Жыл бұрын
ഫിജോ ചേച്ചിയെ എനിക്കറിയാം. വളരെ നല്ല ചേച്ചിയാണ്.. എന്നെങ്കിലും ഒന്ന് നേരിൽ കാണാൻ ആഗ്രഹം ഉണ്ട്. ❤
@sruthisijil8582 Жыл бұрын
ഞാൻ fb യിൽ എന്റെ മോന്റെ ഒരു വീഡിയോ ഇട്ടതു 2M views കിട്ടിയത്, അതിന്റെ അടിയിൽ comments കണ്ടു കരഞ്ഞു പോയി, പച്ച തെറി വിളിച്ചു, വല്ലാതെ വിഷമം തോന്നി, 🤦♀️🤦♀️
@ittoopkannath6747 Жыл бұрын
ഞാൻ ഈ ഇന്റർവ്യൂ ആദ്യം മുതൽ അവസാനം വരെ കണ്ടു. പരാതിക്കാരിയും ഭർത്താവും കൂടിയുള്ള ഏത് ഫോട്ടോ ആണ് പ്രതിയെ ഇങ്ങനെ ഒരു കമന്റ് ഇടാൻ പ്രേരിപ്പിച്ചതെന്നു behindwoods വെളിപ്പെടുത്താതിരുന്നത് എന്താണ്. ഇന്റർവ്യൂ ചെയ്യപ്പെടുന്ന ആളുടെ പേര് മാത്രമേ പറഞ്ഞുള്ളു. അവരുടെഇപ്പോഴത്തെ ജോലി,ഏത് മാധ്യമത്തിലാണ് പ്രവർത്തിച്ചിരുന്നത്, ഇതൊന്നും വെളിപ്പെടുത്തിയില്ലല്ലോ
@opinited Жыл бұрын
എന്തിന്.വിവാഹത്തിന് പോകാൻ ഒരുങ്ങി വീടിൻ്റെ മുൻപിൽ നിന്ന് എടുത്ത ഫോട്ടോ എന്ന് അവർ പറഞ്ഞല്ലോ.
@bglr2783 Жыл бұрын
Adhinde karyam endha? What is the relevance here?
@bms8186 Жыл бұрын
ഇനി അതുകണ്ടാലേ ഇയാൾക്ക് ഉറക്കം വരുകയുള്ളോ. അതല്ല ഇവരുടെ ഭർത്താവിനെ ഒന്ന് കാണണം അതാണ് ഉദ്ദേശം
@sajna547 Жыл бұрын
Ex visa tattip kari gunda da interview
@nivya3943 Жыл бұрын
എവിടം കൊണ്ടാ കേട്ടത് നല്ല വൃത്തിയായി പറയുന്നുണ്ടല്ലോ കല്യാണത്തിന് പോകാൻ ഒരുങ്ങി നിന്ന ഫോട്ടോ ആണെന്ന്
@praveenasusanthsusanth6348 Жыл бұрын
Brave women......big salute ma'am..... Facebook live vannathu link share cheyamo?
@rojavallil6126 Жыл бұрын
You are correct.big selute
@reynolddcosta1267 Жыл бұрын
ഇതാണ് ശരി. അഭിനന്ദനങ്ങൾ
@nijishaaneesh5215 Жыл бұрын
Hats of u..
@ettumanur Жыл бұрын
നിങൾ mute ചെയ്തു ഈ story നശിപ്പിച്ചു. ഇത് ജേണലിസം അല്ല എന്ന് 43 വർഷത്തെ journalistic experience ഉള്ള എനിക്ക് പറയാൻ പറ്റും.
@johnjohnverghese533910 ай бұрын
We need A strong Law
@thomasthomasphilp4393 Жыл бұрын
എന്തു നല്ല anchor ചേട്ടൻ
@saniljacob8007 Жыл бұрын
Good fijo 👌
@JGeorge_c Жыл бұрын
Social media yil one side stories are becoming huge issue
@muralidharan3905 Жыл бұрын
കണ്ട ഉടനെ കരണ കുറ്റി നോക്കി രണ്ടെണ്ണം പൊട്ടിക്കണമായിരുന്നു
@saritha5540 Жыл бұрын
Atey police stationpoittu oru karyom illa.sahoadarikku oru big salute.
@Users4803 Жыл бұрын
ഇവരെക്കുറിച്ചു ഇങ്ങനെയൊന്നുമല്ല കേൾക്കുന്നത്.. ഈ ചാനൽ ആളുകളെ വെളുപ്പിക്കാൻ ഇറങ്ങിയതാണോ.... ഇവരുടെ back ground ഇതു കാണുന്നവർ ഒന്ന് check ചെയ്യണം.... കഷ്ടം തന്നെ.. ഈ അവതാരകനോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു.. അതുപോയിക്കിട്ടി... Interview ചെയ്യുന്നതിന് മുൻപ് guest ന്റെ back ground ഒരു media അല്ലെങ്കിൽ interviewer check ചെയ്യേണ്ടതല്ലേ...
@rajanpappachan6122 Жыл бұрын
ഇവളെ വെളുപ്പിക്കുന്ന ചാനൽ കാരുടെ..അജ്ഞത "അടിമുടി അഭിനയം" 😎
ഇവർക്ക് എതിരെ കുറെ കേസ് ഉണ്ട് കുറെ ആളുകളെ പറ്റിച്ചിട്ടും ഉണ്ട്
@sobhanaradha9510 Жыл бұрын
Big salute for you
@mollyjayson1229 Жыл бұрын
Police no use. A big salute to u dear. U did wonderful job.enganeyum pennuglngal kadannuvaranam
@sivaprasad5502 Жыл бұрын
പെൺകുട്ടികളുടെ ഫേസ് ബുക്ക് Account അങ്ങ് നിർത്തുക.
@padmakumar6677 Жыл бұрын
ചേച്ചിക്ക് എന്റെ കുപ്പു കൈ🙏🙏🙏. അവനെ വിടരുത്
@AshaKNair Жыл бұрын
അവന്ടെ പേര് പറയുമ്പോൾ ഓഫ് ആക്കിയതെന്തിന് കഷ്ട്ടം
@sruthivyshnavam2119 Жыл бұрын
Ath nannayi👍🏼 kore ennam irangiyittund.. phonilalle ende veetilalle enna dairyathil palathum ang kathich vidum..ellathinum oru limit undayirikkanm . Social platform engane use cheyyanamennum..engane maryatha palikkanm ennonnum ariyathavarude kayyil ith kittiyal ithayirikkum avastha! Be aware boys😄
@shanaanson6224 Жыл бұрын
Big salute
@rajagopalankp3228 Жыл бұрын
കൂടെ ഉണ്ട് സഹോദരി tell to my regards Mr. Haris
@aminathzaleema3720 Жыл бұрын
Super hero 💪
@fightforjustice5472 Жыл бұрын
നിങ്ങൾ വളരെ പാവമാണ്... കുലസ്ത്രീ ആണ്.... വളരെ ഇന്നോസ്ന്റ് ആണ്...കേരളത്തിലെയും വിദേശത്തെയും മലയാളികൾക്ക് എല്ലാവർക്കും നിങ്ങളെ വളരെ നന്നായി അറിയാം....
This lady still “Help” people around uk and Ireland with her so called online store .. most of them never received goods .. and pretending to be so Genuine.. what happened to this channel 🤔😂
@sreekumar1384 Жыл бұрын
ഏതായാലും കേന്ദ്രം എത്രയും വേഗം രണ്ടുകുട്ടികൾ എന്ന നിയമം പാസാക്കണം 👍
@anilkumarkochi2740 Жыл бұрын
എന്താ കാരണം
@SujithaSuji-lp1ml Жыл бұрын
Reason?
@sreekumar1384 Жыл бұрын
we are already overtook chaina...
@induvinod5511 Жыл бұрын
Why did u mute the details ? You shouldn't have !! Because he will do the same to.the another women. സർക്കാരിൻ്റെ support ulla religion ആയതു കൊണ്ടായിിക്കാം പേര്, details mute ആക്കിയത്.. കഷ്ട്ടം!!
@valsammageorge9482 Жыл бұрын
ഒരു photo ഒക്കെ നമ്മൾ ഇടുമല്ലോ ചിലപ്പോ. friends, relative ഒക്കെ കാണണം എന്നല്ലാതെ മറ്റൊന്നും നമ്മൾ കരുതുന്നില്ല. പക്ഷേ ഞരമ്പ് രോഗികളെ പേടിക്കണം. ഈ സഹോദരി എങ്ങിനെ ആ വൃത്തികെട്ടവനെ കണ്ടുപിടിച്ചു? അറിവും, ധൈര്യവും ഉള്ളവർക്കേ അവനെതിരെ വല്ലതും ചെയ്യാൻ പറ്റൂ. Congrats.
@jincyjoseph7448 Жыл бұрын
ചേച്ചി 👏👏👏👏👏👌👌👌👌🔥🔥🔥🔥🔥🔥🔥🔥🔥🔥. നട്ടെല്ല് നിവർത്തി നിന്നു ചോദ്യം ചെയ്യുന്നവർക്ക് സമൂഹത്തിൽ വിലയില്ല. കൊതിയും നുണയും പറഞ്ഞുള്ള ഇന്റർവ്യൂസ്... തകർക്കാൻ കമന്റ് സ് ഇതൊക്കെ ആണ് ഇപ്പോൾ സമൂഹത്തിൽ നടക്കുന്ന തു.... നന്നായി ജീവിക്കുന്ന വ്യക്തി കളെ ചവിട്ടി അരിക്കുക അതാണ് സമൂഹം 🤮.
I think some thing wrong for you why you guys updated photos this type social media
@RameshRamesh-rt8ho Жыл бұрын
Chechi...💯
@bindhunair8871 Жыл бұрын
👍👍
@viswan9092 Жыл бұрын
ഫിജോ ഒരു മുസ്ലിം കുടുംബത്തിൽ ആണോ ജനിച്ചത്... ഒരു സംശയം.. ഞാൻ പല വീഡിയോകളും കണ്ടിട്ടുണ്ട് : നല്ല ധൈര്യമുള്ള ലേഡി 👍
@bindukp1645 Жыл бұрын
ഞാൻ മനസ്സിലാക്കിയേടത്തോളം അവർ ക്രിസ്ത്യൻ സമുദായത്തിൽ ജനിച്ച സ്ത്രീയാണ്. വിവാഹം കഴിച്ചത് മുസ്ലിം സമുദായക്കാരനെ ആണെന്ന് തോന്നുന്നു. എന്തായാലും ചെയ്ത കാര്യം വളരെ നന്നായി.
@JayasreejayaJayasreejaya-u1c2 ай бұрын
ഇതൊന്നും നോക്കേണ്ട 😂
@sreelalsreelalsudhakaran3992 Жыл бұрын
Shame behindhoods, why did you keep mute at the time she said his name? Everyone knows what he did. She is a brave lady, but you don't have a spine. Why did you call her if you couldn't publish his name.
മലയാളി പുരുഷന്‍മാരില്‍ ബഹുഭൂരിപക്ഷവും സ്ത്രീകളില്‍ ഒരുപക്ഷവും പുറമേക്ക് മാന്യന്‍മാരും തരം കിട്ടിയാല്‍ വ്യഭിചരിക്കാന്‍ യാതൊരു മടിയില്ലാത്തവരും കണ്ടവന്റെ കിടപ്പറയില്‍ എത്തി നോക്കുന്നവരും ആണ്...മലയാളിയേ പോലെ ലൈംഗീകമഹാരോഗികള്‍ ലോകത്ത് ഒരിടത്തും കാണില്ല.
@AnilKumar-sj1pi Жыл бұрын
👍😁
@sudhakumari8282 Жыл бұрын
@kashayam523 അവരേ അറിഞ്ഞിട്ട് എന്തിനാ.
@anilkumar-ds9gf Жыл бұрын
Ival pandu livil vannu Teri vulikkunna vedosum yutubil und😂
@sandhyaeappen5362 Жыл бұрын
ഈ സ്ത്രീയെ കുറിച്ച് ദിവസേന വാർത്തകളായിരുന്നു. ഒരു വർഷം മുൻപ് വരെ. ഇവർ വീണ്ടും വന്നോ. 😂😂😂
@sudhakumari8282 Жыл бұрын
നിന്റേ തള്ളയേ കുറിച്ച് വര്‍ഷങ്ങളായി വാര്‍ത്തയാണല്ലോടാ
@ashwathymr4029 Жыл бұрын
ആരാ. ഇവരുടെ പേര് എന്താണ്.?
@sandhyaeappen5362 Жыл бұрын
@@ashwathymr4029 ഫിജോ. പെരും കളളിയാണ്.
@CALIFORNIAHOTEL-uo4yl Жыл бұрын
വിസ തട്ടിപ്പ്
@itcpclimited9670 Жыл бұрын
@@CALIFORNIAHOTEL-uo4yl എപ്പോഴുണ് case undo
@georgevarghese8903 Жыл бұрын
പ്രീയ സഹോദരിയെ അപമാനിച്ചവനെ കേസ് കൊടുത്താണ് എങ്കിലും വെറുതെ വിടരുത്
@vichu2550 Жыл бұрын
👍🏼👍🏼👍🏼👍🏼👍🏼
@breakthesilence7219 Жыл бұрын
Keralathile most of the purushanmarude chinthagathi eduthanneyan