അല്ലാഹുവിനോട് കൂടുതൽ അടുപ്പിക്കുന്ന ഇത്തരം പ്രഭാഷണങ്ങൾ ഇനിയും ഉണ്ടാവട്ടെ. മനസ്സിന് ധൈര്യവും ആശ്വാസവുമാണ് താങ്കളുടെ പ്രഭാഷണങ്ങൾ.
@mugminamuhammed17615 жыл бұрын
ما شاء الله جزاك الله خيرا എന്റെ favourite പ്രഭാഷകൻ ആണ് ഗഫൂർ sir...orupadu ഇഷ്ടം...ബഹുമാനം..
@farhanamoidu19155 жыл бұрын
True😊✌👍
@farifarimol92985 жыл бұрын
Entteyum. ...
@shafeequekadengal1975 жыл бұрын
Enteyum......
@nafeelanisha79215 жыл бұрын
Enikkum
@minimeenakshi5 жыл бұрын
Enteyum.....
@rahfanisar79205 жыл бұрын
ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന ക്ലാസ് ആണ് സാറിന്റേത്
@jaseelasaleem55545 жыл бұрын
Njanum 😊
@mufeedariyas34355 жыл бұрын
Yes naanum
@fousiaasharaf94155 жыл бұрын
Njnanum Alhamdhullila
@tpmthangal66264 жыл бұрын
Nanum
@babukanhirala30595 жыл бұрын
റബ്ബിൽ വിശ്വാസമുണ്ടെങ്കിൽ അവൻ കൈവിടില്ല.... അവനോടു ചോദിക്കാനുള്ളത് അത്രക്കും ആത്മാർത്ഥമായി പ്രാർത്ഥിച്ചു ചോദിക്കുക. അവൻ തരും ഉറപ്പാണ്.
@nafeelanisha79215 жыл бұрын
True👍💪
@rasiyarasiya93845 жыл бұрын
correct aan
@b2bbandits5365 жыл бұрын
Enikkum kure anubavamgalund, alhamdulillah
@aseelasi33785 жыл бұрын
Really
@afluaflu67775 жыл бұрын
nafeela nisha good
@farhanhadin65044 жыл бұрын
എന്റെ റബ്ബ് എന്നെ കൈവിടില്ല. എനിക്കും ഉറപ്പുണ്ട്. എന്നെ ഇങ്ങനെ കാണാനാണ് എന്റെ റബ്ബിന് ഇഷ്ടമെങ്കിൽ അവൻ അതിൽ എനിക്ക് അറിയാൻ കഴിയാത്ത ഒരു നന്മ വെച്ചിട്ടുണ്ട്. എനിക്ക് ഉറപ്പാണ്
@ammarabdulazeez92683 жыл бұрын
Jazakhallah khairan ❤️
@ummerfarook25145 жыл бұрын
അല്ലാഹുവിൽ പൂർണമായും തവക്കുൽ ചെയ്യാൻ എല്ലാവർക്കും സാധിക്കട്ടെ..... أمين
@sherishakirc37014 жыл бұрын
Aameen ya rabbal aalameen
@thajuthaju35232 жыл бұрын
Masha Allah Allahamdulillah 💖
@SredheviChandran-um1wm6 ай бұрын
Hai good Evening friends this speech very very nice speech best wishes my god God is love super speech very very nice speech ❤😊
@hudanasrin68545 жыл бұрын
ഗഫൂർ സാറിന്റെ "റമദാൻ മഴ" ലേഖനങ്ങൾ ജീവിതത്തിൽ ഒരുപാട് സ്വാധീനിച്ചിട്ടുണ്ട്... Thank you sir.. അല്ലാഹ് അനുഗ്രഹിക്കട്ടെ..
@asifaachu79655 жыл бұрын
Huda Nasrin book aano???
@fousiaasharaf94155 жыл бұрын
Aameen
@ameerbinbasheer815 жыл бұрын
Maasha Allah Nalla prabhaashakan My favorite
@rishalrahman74595 жыл бұрын
Njaaniduvare kettadil vechetavum nalla paranjariyikaan pattaatha inspiration tharunna oru speech......thankyou sir
@Shamsushidhusahizustar5 жыл бұрын
മാഷാ അല്ലാഹ്
@latheefakash7965 жыл бұрын
നിങ്ങളുടെ ഓരോ വാക്കുകളും മനസ്സിൽ ഒരു വിങ്ങൽ ആണ് .... അള്ളാഹു നമ്മേ അനുഗ്രഹിക്കുമാറാകട്ടെ....
@thahiraaboobacker27645 жыл бұрын
ماشاء الله.. تبارك الله...👌👌👌
@SredheviChandran-um1wm6 ай бұрын
Hai good night friends friends this speech very very nice speech best wishes my god God is love super speech very very good night friends ❤️😊
@SredheviChandran-um1wm8 ай бұрын
Hai good night friends this speech very very nice speech best wishes Mygod godislove Super speech very very good night 🌃 friends 😊
@jumnafathimav4055 жыл бұрын
Ma sha allah, superb
@shafnasirajudheen97924 жыл бұрын
الحمد الله ،جزاك الله الخير 👍
@o_w_n_4 жыл бұрын
Jazakall kair
@aneesailanu29505 жыл бұрын
ya allah good speech masha allah
@marakkarsaleem24825 жыл бұрын
അൽഹംദുലില്ലാഹ്
@mohammedzeeshanshameer53295 жыл бұрын
Maasha Allah മനസിന് വല്ലാത്ത dhryam Allahu അനുഗ്രഹിക്കട്ടെ aameen
Pma gafoor sir nte contact engane kittta Oru counciling ayirunu
@muhammedmuhsin51295 жыл бұрын
👍👍
@abdurahmank.p50294 жыл бұрын
ഈ പ്രഭാഷകന്റെ പേര് P M Abdul Gafoor എന്നെഴുതാൻ ഇദ്ദേഹത്തിന്നും ഇദ്ദേഹത്തെ പരിചയപ്പെടുത്തുന്നവർക്കും തടസ്സം നിൽക്കുന്ന ഘടകമെന്താണ് ? الله വി ന്റെ മഹത്വങ്ങൾ പല നിലക്കും ഉയർത്തി പിടിക്കുന്നവർ ആ ഏറ്റവും മഹാനായ അനുഗ്രഹദാതാവായ الله വിന്റെ അടിമയാണ് താൻ എന്ന് എവിടെയും തുറന്ന് പ്രഖ്യാപിക്കാൻ എന്തിന് മടിക്കണം ?
@nizamnichunizamnichu38985 жыл бұрын
gafoor sir Nte watsupp group undo undengl group link ayako
@musainamuhammad25095 жыл бұрын
undooo grp
@jaseelasaleem55545 жыл бұрын
Enikum venam
@thamannamalu13445 жыл бұрын
Enikkum venam
@TheNilgiriz5 жыл бұрын
Nice
@hisananezn28835 жыл бұрын
Masha Allah Allahu aayussum aarogyavum nalkatte
@jilshanoushad3523 жыл бұрын
Masha Allah
@seekusikku65645 жыл бұрын
ഇത് കേൾക്കുമ്പോൾ എന്റെ ഏട്ടൻ ഇപ്പൊ വെന്റിലേറ്ററിലാണ്. എല്ലാവരും ദുആ ചെയ്യണേ 7:9:09