PMA Gafoor സ്നേഹത്തിന്റെ കണ്ണ്‌ തെളിഞ്ഞതാണ്‌ | Freshers Day | SIO AZHAR 2019

  Рет қаралды 285,566

SIO AZHAR

SIO AZHAR

Күн бұрын

Пікірлер: 314
@suma999latha
@suma999latha 5 жыл бұрын
അമ്മയെ കുറിച്ച് പറഞ്ഞത് സത്യമാണ്, എനിക്കും അമ്മ ഇല്ല, അമ്മ നഷ്ടപ്പെട്ടപ്പോൾ നഷ്ടമായത് ഏറ്റവും വലിയ സ്നേഹവും വിശ്വാസവുമാണ് നഷ്ടമായത്, അമ്മ എന്ന വാക്ക് കണ്ണു നിറയ്ക്കും എന്നും പാതി ഉറക്കവും പ്രതീക്ഷകളും നഷ്ടമായി 'അമ്മ ഉണ്ടായിരുന്നപ്പോൾ എപ്പോഴും വിളിച്ചുകൊണ്ടിരിക്കും അന്ന് പറയുമായിരുന്നു ഈ അമ്മയ്ക്ക് എന്താണ് ഞാൻ ഇവിടെ തന്നെ ഉണ്ട് എന്ന് ഇന്ന് അമ്മ ഒന്ന് വിളിച്ചെങ്കിൽ എന്ന് ആശിക്കുന്നു ആഗ്രഹിക്കുന്നു.
@abdulsalampalliyali6467
@abdulsalampalliyali6467 5 жыл бұрын
suma999latha PMA യുടെ പ്രസംഗത്തെപ്പോലും കടത്തിവെട്ടിയല്ലോ ഈ അക്ഷരങ്ങൾ!
@anjusunny9751
@anjusunny9751 4 жыл бұрын
Entammede peru suma😍
@mohamednavas8423
@mohamednavas8423 4 жыл бұрын
Qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqq
@haseenakhajani2020
@haseenakhajani2020 4 жыл бұрын
സൂപ്പർ സ്പീച്🌹🌹💯💯💯
@shafeeqmus7204
@shafeeqmus7204 5 жыл бұрын
വാട്സ്ആപ്പ് status കണ്ടത് മുതലാ ഈ മുതലിനെ അറിയുന്നത്.. എല്ലാ പ്രസംഗങ്ങളും കേട്ടു വരുന്നു.. സൂപ്പർ speech
@safasherin534
@safasherin534 5 жыл бұрын
Sathyam
@majeedarem
@majeedarem 5 жыл бұрын
ഒരുപാട് ഒരുപാട് വീണ്ടുംകേൾക്കാൻ തോന്നുന്ന സംസാരം.അല്ലാഹു ആരോഗ്യത്തോടെയുള്ള ദീര്ഗായുസ്സ് നൽകട്ടെ. ആമീൻ.
@shemisudeer7797
@shemisudeer7797 5 жыл бұрын
Aameen
@asharafchalil59
@asharafchalil59 4 жыл бұрын
എന്റെ ഏറ്റവും വലിയ ഒരു ആഗ്രഹമാണ് ഈ മഹാനെ കാണണമെന്നുള്ളത്😍
@iiieooo3488
@iiieooo3488 3 жыл бұрын
Sathayamyum സാർ
@Mr_John_Wick.
@Mr_John_Wick. 5 жыл бұрын
Gafoor sir ന്റെ പ്രസംഗത്തിൽ ഊന്നി നിൽക്കുന്ന ഒറ്റ കാര്യമേ ഉള്ളൂ "നല്ലൊരു മനുഷ്യൻ ആവുക " നന്മ ചെയ്യുക ....thanks alot ....love uuu ♥️💟♥️💟♥️
@RichusActivities
@RichusActivities 5 жыл бұрын
Fr EDDY true
@shanibasaidshani5277
@shanibasaidshani5277 5 жыл бұрын
Maasha allah....ആധുനിക ലോകത്തിന് ഒരു മുതൽക്കൂട്ടാണ് thangal .....ഒരു നവ സൂര്യോദയം ..അള്ളാഹു താങ്കൾക്ക് ദീര്ഗായുസ്സു തരട്ടെ ആമീൻ താങ്കളുടെ വാക്കുകൾ കേൾക്കാൻ ഞങ്ങൾക്കും ദീര്ഗായുസ്സു തരട്ടെ ആമീൻ യാ റബ്ബൽ ആലമീൻ .
@saffersaffer5187
@saffersaffer5187 5 жыл бұрын
സുബ്ഹാനല്ലാഹ് ഈ മനുഷ്യൻ ഒരു മഴയായി അന്ധരാളത്തിൽ പെയ്തിറങ്ങും
@muhammedjasim8905
@muhammedjasim8905 5 жыл бұрын
Hearty tunes Healing words Hopful thoughts Salute you Mr.MA Gafoor
@basheerahmed4416
@basheerahmed4416 5 жыл бұрын
സത്യം
@ShabnaMalayil
@ShabnaMalayil 5 жыл бұрын
Realy..
@safwanchappu1942
@safwanchappu1942 5 жыл бұрын
@@ShabnaMalayil j
@jafersadik6279
@jafersadik6279 5 жыл бұрын
Forward ബട്ടൺ പ്രസ്സ് ചെയ്യാതെ, അവസാനിക്കുമ്പോൾ കൂടുതൽ കേൾക്കാൻ ആഗ്രഹിക്കുന്ന, ഹിർദയങ്ങളുമായീ സംവദിക്കുന്ന പ്രഭാഷകൻ.. അല്ലാഹു അനുഗ്രഹിക്കട്ടെ.
@jishad-km6575
@jishad-km6575 5 жыл бұрын
മാനവർക്ക് ചിതിന്തിക്കുവാനുള്ള വാചകങ്ങൾ. പുഞ്ചിരിച്ചു കൊണ്ട് ആശയങ്ങളെ മനുഷ്യ ഹൃദയങ്ങളിലേക്ക് ആഴ്തിയവൻ താങ്കളാണ് sir. അള്ളാഹു ആരോഗ്യവും ദീർഗായുസും നൽകട്ടെ.
@tiktokvirals4475
@tiktokvirals4475 5 жыл бұрын
ആമീൻ
@himadvaniyambalam6636
@himadvaniyambalam6636 2 жыл бұрын
ഹൃദയം തണുപ്പിച്ചു.. വീണ്ടും തണുപ്പിച്ചു... വീണ്ടും വീണ്ടും തണുപ്പിച്ചു.. സമയത്തിനും വാക്കുകൾക്കും നന്ദി.. ❤
@saadiyadiya378
@saadiyadiya378 5 жыл бұрын
ഈ സ്നേഹത്തോടെയുള്ള സ്പീച്ചു കേൾക്കുമ്പോ തോന്നണത് Sir ന്റെ മക്കളും familiy യും എത്ര ഭാഗ്യ വാൻമാരാണ്... എപ്പൊഴും പറയാൻ ഉള്ളത് സ്നേഹത്തിന്റെ കഥകൾ മാത്രം ... ഒരു പാട് ബുക്കുകൾ വായിക്കുമ്പോൾ ഇതുപോലെ ഒരു പാട് അനുഭവങ്ങൾ ഉണ്ടാവും എന്നും കൂടെ ഇന്നത്തെ തലമുറ മനസ്സിലാക്കണം ...thank u sir u are change our soceity and to known about the love and relation for people
@jamshid-gi2lf
@jamshid-gi2lf 5 жыл бұрын
Correct
@pkafsal3580
@pkafsal3580 5 жыл бұрын
അനാവശ്യ വലിച്ചു നീട്ടലുകളൊന്നും ഇല്ല. മാഷാ അല്ലാഹ് ഓരോ വാക്കുകളും എത്ര അർത്ഥവത്തായ വാക്കുകൾ . അള്ളാഹു അനുഗ്രഹിക്കട്ടെ
@tiktokvirals4475
@tiktokvirals4475 5 жыл бұрын
ആമീൻ
@shibilafsar7795
@shibilafsar7795 5 жыл бұрын
അൽഹംദുലില്ലാഹ് ആഗ്രഹിക്കുന്നത് കേൾക്കാനും ആസ്വദിക്കാനും അതിലുപരി ജീവിതത്തിൽ ഫോളോ ചെയ്യാനും അല്ലാഹു ഭാഗ്യം നൽകിയ പടച്ചവനെ അൽഹംദുലില്ലാഹ് നിനക്ക് ആണ് അല്ലാഹ് സർവ്വ സ്തുതിയും
@abdulnazer3920
@abdulnazer3920 4 жыл бұрын
പി എം എ ഗഫൂർ സാറും സുനിൽ പി ഇളയിടം ഒക്കെ അവരുടെ പ്രശ്നങ്ങൾ കേൾക്കാൻ തന്നെ പ്രത്യേക ഒരു രസം ആണ് . ഒരു സിനിമ കാണുന്നതിനേക്കാളും feel ആയിരിരിക്കും.
@sajitha7089
@sajitha7089 Жыл бұрын
👍👍👍👍👍👍👍
@ambilik3826
@ambilik3826 10 ай бұрын
Yea❤🎉
@RichusActivities
@RichusActivities 5 жыл бұрын
നമുക് വേണ്ടത് നല്ല പ്രോബോധകരെയാണെന്ന് പറഞ്ഞില്ലേ ..അത് നിങ്ങൾ തന്നെയാണ് .you are great sir.your speech are very calm and peaceful.awesome speech👍👍
@umerwayanad333
@umerwayanad333 4 жыл бұрын
സർ. ആർഭാടങ്ങൾ ഇല്ലാത്ത ശൈലി.. എന്നാൽ ആർഭാടങ്ങൾ നിറഞ്ഞ വാക്കുകൾ... നല്ല ഒരു ക്ലാസ്സ്‌ മുറി... താങ്ക്സ് സർ
@uduadhil9168
@uduadhil9168 5 жыл бұрын
മാഷാ അല്ലാഹ്... കരഞ്ഞു പോയി...കൂടെ അഭിമാനവും... ഞാനും ummayaanallo.... Alhamdulillaah...
@nasys7726
@nasys7726 4 жыл бұрын
എനിക്ക് പഢിതൻന്മരെ കൂട്ടത്തിൽ ഏറ്റവും ഇഷ്ടമുള്ള ആളാണ് താങ്കൾ പക്ഷെ എന്നും താങ്കളുടെ പ്രസംഗം യൂറ്റുബീൽ കേൽക്കാനുള്ള ഭാഗ്യമേ എനിക്കോള്ളു നേരിട്ട് കാണാൻ ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് പക്ഷെ എനിക്കിനി അതിന് പറ്റും എന്ന് ഉറപ്പില്ല എങ്കിലും സങ്കടമില്ല അൽഹംദുലില്ലാഇങ്ങിനെയെങ്കിലും കേൽക്കാൻ സാധിച്ചല്ലോ അല്ലാഹു താങ്കൾക്ക് ദീർഘായുസ്സും' ആരോഗ്യവും നൽകട്ടെ ആമീൻ
@VASANTHKUMAR-go6lx
@VASANTHKUMAR-go6lx 4 жыл бұрын
എനിക്കും ഇഷ്ടപെട്ട എന്റ ഏറ്റവും നല്ല സുഹൃത്ത്, പിഎം അറിയാത്ത സുഹൃത്ത് ജാൻ
@anaspalakkal9587
@anaspalakkal9587 5 жыл бұрын
Sir, ningaleppolullavar ee samoohathinte aavashym.Allahu Anugrahikkatte.
@misariyafaisal6613
@misariyafaisal6613 5 жыл бұрын
sir orupad bahumanam thonnunnu ningalod.ningale shyliyod.parayanulla karyangal sadaranakkaran manassilavunna reediyil avadarippichadin.👏👏👏👏👏👏👏
@foodhunter6391
@foodhunter6391 5 жыл бұрын
നല്ല ശബ്‌ദം , നല്ല ശൈലി - ഇഷ്ടം പെരുത്തിഷ്ടം ❣️ മൈക്ക് ഒരു കൈയിൽ തന്നെ പിടിച്ചു കൊണ്ട് സംസാരിക്കുന്നത് കണ്ടിട്ട് എന്റെ കൈ തളരുന്നപോലെ തോന്നും , മൈക്ക്‌ ഒന്നു മാറ്റിപിടിക്കാൻ തോന്നും !
@smartmedia8213
@smartmedia8213 5 жыл бұрын
ഉമ്മയെ കുറിച്ചുള്ള വാക്കുകൾ ഹൃദയം തകരുന്നു ആ സ്നേഹ സാഗരം പെയ്തൊഴിയുമ്പോ തീർത്താൽ തീരാത്ത നഷ്ടമാണ് വേദനയാണ് പൊന്നുമ്മാ. ...........
@shaijalnas
@shaijalnas 2 жыл бұрын
താങ്കളുടെ വാക്കുകൾ എപ്പോൾ കേട്ടാലും മനസ്സിന് വളരെ സമാധാനമാണ് അത്രയും വിലയുള്ള വാക്കുകളാണ് God bless you👍💐
@ijasaslam8180
@ijasaslam8180 5 жыл бұрын
Grateful talk sir കണ്ണ് പോലും അറിയാതെ കണ്ണീർ പുറത്തു വന്നു.....
@thamannamalu1344
@thamannamalu1344 5 жыл бұрын
Vakkukal kittunnilla parayan what a speech sir,you are a great person alhamdilillahh
@amalbaanu4738
@amalbaanu4738 5 жыл бұрын
Masha Allah... Enthu manoharamaya edheham samsarikkunnath... Kettukonde erikkan thonnunnu😍😍😍
@asiyavk979
@asiyavk979 5 жыл бұрын
enthoru madhuryamaan ee manushyante vakkukalkk...enthoru laalithyamaan aashayanghalkk...orupad ishtan p m a sirnte ella speech ukalum...ith vare onnum mudakkiyittilla...❤
@salihcherkala
@salihcherkala 5 жыл бұрын
Alhamdiulillaah,,, എന്തൊരു അത്ഭുതമാണ് നിങ്ങൾ
@lovable1237
@lovable1237 5 жыл бұрын
Dear gafoor sir you have set the sparks of inspiration in my bottom of heart......thank you sir for your words.may Allah blesss you....m
@ashaalthaf2960
@ashaalthaf2960 5 жыл бұрын
Maasha Allah... what a beautiful speech sir... your literary knowledge is commendable. may Allah bless u.
@MohammadIqbal-mc8kt
@MohammadIqbal-mc8kt 5 жыл бұрын
MashaAllah very nice speech Allahu anuhikatte nigalude prarthanayil nagaleum ulpeduthane Sir
@safwan413
@safwan413 5 жыл бұрын
Masha Allah.. ethehathinte ഒരുപാട് speeches കേട്ടു.. കേട്ട എല്ലാ speeches um adipoly... ❤👌. Ee Kalathinn avishyam ulla prasaankikan
@abdulvahid9130
@abdulvahid9130 5 жыл бұрын
😍♥️
@farhanmundackal
@farhanmundackal 5 жыл бұрын
Alhamdullillah Vilapetta 3270 seconds 😍😍😍😍😍😍😍 Ella vidha anugrahavum padachavan choriyatte..........
@shincymubarak3860
@shincymubarak3860 5 жыл бұрын
Wat to say sir..... simply suuupeeerbbb.... May Allah bless u wd loooong life.... n looot mooore youngsters n many more be lucky enough to listen u...
@muneermuhammed6465
@muneermuhammed6465 5 жыл бұрын
Valuable words.... Tnx pma
@ahammedhishamhisham1305
@ahammedhishamhisham1305 5 жыл бұрын
Ma Sha Allah Ningalude hredayathinte bhasha etra manoharam...
@haseenacholayil7497
@haseenacholayil7497 5 жыл бұрын
Enik orupad inspiration kittunnunde. Thangalude speech 👍👍
@shabeernasar2203
@shabeernasar2203 5 жыл бұрын
അള്ളാഹു അനുഗ്രഹിക്കട്ടെ 👍👍
@tomigeorge1949
@tomigeorge1949 4 жыл бұрын
നൻമയുടേയും ധാർമ്മികതയുടെയും സ്നേഹത്തിന്റെയും പുതിയ ഒരു ബൈബിൾ തന്നെ ആധുനിക ലോകത്തിന് സമ്മാനിക്കാൻ പ്രാപ്തനാണിദ്ദേഹം ....
@shafeeqnas4428
@shafeeqnas4428 5 жыл бұрын
ഒരു watsapp statusanu എന്നെ ഇവിടെ എത്തിച്ചത്
@drjinshy7779
@drjinshy7779 5 жыл бұрын
Mashallah... Nalla aashaysngal.... Ethre lalithamayitt avatharippikkunnuu..... Jeevithalakshyathe pattiyulla prathyasha nalkal...... Nannayittund
@thamannamalu1344
@thamannamalu1344 5 жыл бұрын
Beautiful speech awesomee😍😍
@shamsshams8882
@shamsshams8882 5 жыл бұрын
Allahu Thangalk deergayisum Arogayavum Nalkatte (aameen)
@abdulsamadsamad2888
@abdulsamadsamad2888 5 жыл бұрын
Aameen
@shailanasar9904
@shailanasar9904 5 жыл бұрын
Aameen
@shaheejahanpv1211
@shaheejahanpv1211 Жыл бұрын
Ente midukkaraya kavikal.. Allahu avarkk iruloka vijayam nalgatte.. Ameen🙌👏🤲
@shaheenshaheen7790
@shaheenshaheen7790 4 жыл бұрын
Sirinte vakkukal personality developmentinum athilubari darmikamaya developmentinum oru pole gunam cheyyunnathan your great..sir
@mubarakmubarak5217
@mubarakmubarak5217 5 жыл бұрын
മാഷാഅല്ലാഹ്‌ goodspeech👍👍👍👍👍👍
@sumivp9725
@sumivp9725 5 жыл бұрын
Mashaa...Allaah.....no words sir......
@SredheviChandran-um1wm
@SredheviChandran-um1wm 3 ай бұрын
Hai good morning friend this speech very very nice speech best wishes my God God is love super speech very very good morning friend ❣️😊
@SredheviChandran-um1wm
@SredheviChandran-um1wm 5 ай бұрын
Hai good morning friends this speech very very nice speech best wishes my god God is love super speech very very good morning friends ❤️😊
@SredheviChandran-um1wm
@SredheviChandran-um1wm 8 ай бұрын
Hai good evening friends this speech very very nice speech best wishes Mygod godislove Super speech very very good 😊
@salah-up5vu
@salah-up5vu 5 жыл бұрын
ഹൄദ്യം... ചിന്തനീയം, വാക്കുകൾ കൊണ്ട് അമ്മാനമാടുകയല്ല ആശയളാൽ ആത്മാവിനെ തൊട്ടുണർത്തുന്നു
@shajifshaji1056
@shajifshaji1056 5 жыл бұрын
Big salute sir...great sir ..Allaah bharkathu prathaanam chayyatte.aaameen
@shihabudheenk7046
@shihabudheenk7046 5 жыл бұрын
നിങ്ങളുടെ പ്രസംഗം വളരെ ഹൃദ്യം. സോഷ്യൽ മീഡിയുടെകാലത്ത്, ഒരു പ്രസംഗം ഒരുപാട് കേൾക്കും, അത് കൊണ്ട് റിപ്പീറ്റേഷൻ ഒഴിവാക്കിയാലും. ഉദാ: ആയിഷാ(റ)പാത്രം തട്ടിയകഥ
@shafeeqck1132
@shafeeqck1132 5 жыл бұрын
ഹൃദ്യം മനോഹരം ❣️
@sayeedanwarn1926
@sayeedanwarn1926 5 жыл бұрын
Masha allah......... orupad santhosham e 54:35 minuttum oru maduppum ellathe.. nalla time tannathin.. ningalude languagil nalla quality time thannthin.. thanks... iniyum orupad oyarangalil ethatte.. nathan thunakkatte...
@abdulazeez5866
@abdulazeez5866 5 жыл бұрын
ഗുഡ് speach കരഞ്ഞു പോയി പമ്പ് സർ
@സല്ലുഭായ്-ള6ട
@സല്ലുഭായ്-ള6ട 5 жыл бұрын
മാഷാ അല്ലാഹ് ഗുഡ് സ്പീച് സർ 👌💯
@mobinetcommunications3248
@mobinetcommunications3248 5 жыл бұрын
അതെ നമുക്ക് ഇന്ന് വേണ്ടത് പടച്ചോനെ കുറിച്ച് പുഞ്ചിരിച്ചുകൊണ്ട് സംസാരിക്കുന്ന മത പണ്ടിതരേയാണ് ഒച്ചപ്പാടുക ലാണ് ഉള്ളത്
@SredheviChandran-um1wm
@SredheviChandran-um1wm 4 ай бұрын
Hai good afternoon friend this speech very very nice speech best wishes my God Got... is love super speech very very good afternoon friend ❤️😊
@SredheviChandran-um1wm
@SredheviChandran-um1wm 5 ай бұрын
Hai good night friends this speech very very nice speech best wishes my god God is love super speech very very good night friends ❤😊
@ramlabeevi3907
@ramlabeevi3907 2 жыл бұрын
മാഷാ അല്ലാഹ് .സൂപ്പർ സ്പീച്ച് 👌👌👍
@ansar4486
@ansar4486 5 жыл бұрын
GOOD SPEECH
@mubarakilhanilhanmubu9151
@mubarakilhanilhanmubu9151 5 жыл бұрын
MashaAllah Allah.thangalkdheerghayussNalkatte.Ameen
@aswathims9186
@aswathims9186 5 жыл бұрын
❤️
@suhaibhamza8586
@suhaibhamza8586 5 жыл бұрын
The motive man PMA😘😘😘😘😘
@kalima3425
@kalima3425 5 жыл бұрын
Speech worth every second💕🔥
@SredheviChandran-um1wm
@SredheviChandran-um1wm 3 ай бұрын
Hai good morning friend this speech very very nice speech best wishes ❤😊
@sreedevichandran5918
@sreedevichandran5918 Жыл бұрын
ഹായ് ഗുഡ് മോർണിംഗ് ഫ്രണ്ട് 😘😘😘ദിസ്‌ സ്പീച് വെരി വെരി നൈസ് സ്പീച് ബെസ്റ്റ് വിഷസ് മൈ ഗോഡ് ബെസ്റ്റ് ഫ്രണ്ട് ലി ഗോഡ് ഈസ്‌ ലവ് 🙏🙏🙏👍👍
@hasnasalah4464
@hasnasalah4464 5 жыл бұрын
മനസ് തണുത്തു.... 💐
@salah-up5vu
@salah-up5vu 5 жыл бұрын
👍🏻
@hasweeftmuhammed965
@hasweeftmuhammed965 5 жыл бұрын
Mashaalllah
@shanshaji8549
@shanshaji8549 5 жыл бұрын
Masha allah.. ഇത്ര നല്ലൊരു മകനെ കിട്ടിയ ആ ഉമ്മ എത്ര പുണ്ണ്യ വതിയാ..
@musthafathaivalappil4084
@musthafathaivalappil4084 5 жыл бұрын
Nice speech...........
@yasirachu3067
@yasirachu3067 5 жыл бұрын
Masha Allah
@abdulkareem3313
@abdulkareem3313 5 жыл бұрын
🔰🅿️Ⓜ️🅰️. .... Mashallah.....
@sreedevichandran5918
@sreedevichandran5918 Жыл бұрын
friends ❤️❤️❤️ this speech very very nice speech 😃😃 best'wishesHai good night Ennuparayatte manasesanthamaku godislove super friendly super Speech Super cute 🥰🥰🥰
@rukhiarukhiaa2596
@rukhiarukhiaa2596 5 жыл бұрын
Mashallah Alhadulillah💚💪👌
@munewwarmusthaqueem2901
@munewwarmusthaqueem2901 5 жыл бұрын
PMA 💙
@RichusActivities
@RichusActivities 5 жыл бұрын
Ente veedum manjeri anu.I am big fan of u sir😊👍
@uvmuneer
@uvmuneer 5 жыл бұрын
Superb PMA
@safeersaffusafeersaffu576
@safeersaffusafeersaffu576 5 жыл бұрын
Arivinte uravidamanu gafoorkka
@juhainabeegam9090
@juhainabeegam9090 5 жыл бұрын
Very good
@salammuttam1733
@salammuttam1733 5 жыл бұрын
Masha Allah 👍🌹🌅
@shefeenashajahan542
@shefeenashajahan542 5 жыл бұрын
Your speak is very heart teching and very relacsation mashaallah
@sharafu47
@sharafu47 5 жыл бұрын
ഈ വാക്കുകൾ കേട്ടിട്ട് ഡിസ്സ് ലൈക്‌ അടിച്ച വരുടെ മനസ്സിൽ എന്താണാവോ
@journeyoflife5767
@journeyoflife5767 5 жыл бұрын
Jazakkalla khair
@VASANTHKUMAR-go6lx
@VASANTHKUMAR-go6lx 4 жыл бұрын
ഉമ്മ മരിക്കാത്ത ഉമ്മയ നഷ്ടപെട്ട ഒരാൾ ആണ് ജാൻ ഇസ്‌ലിലേക് 10 വർഷം മുമ്പ് വന്നപ്പോൾ എനിക് എന്റ എല്ലാം ആയ 'ഉമ്മ അല്ല അമ്മയ' നഷ്ടപ്പെട്ടു എനിക്....
@Nazerkuniyil
@Nazerkuniyil 5 жыл бұрын
അൽഹംദുലില്ലാഹ് 👍👍😘
@muhammedshameem1824
@muhammedshameem1824 5 жыл бұрын
Awesome sir MASHA ALLAH
@rkuppanath
@rkuppanath 5 жыл бұрын
Excellent speech 👍
@androidsupergaming9292
@androidsupergaming9292 4 жыл бұрын
യ്യാ മോനെ !!
@jayat6155
@jayat6155 5 жыл бұрын
Good speech
@ummulasarath7304
@ummulasarath7304 4 жыл бұрын
Supper
@muhsink3542
@muhsink3542 5 жыл бұрын
Really motivating....
@thahiraraheem8704
@thahiraraheem8704 4 жыл бұрын
Super🤲👍
@fahadm9458
@fahadm9458 5 жыл бұрын
Masha allah 💚💚
@ummerabdulla3209
@ummerabdulla3209 5 жыл бұрын
ഇദ്ദേഹത്തിന്റെ പ്രസംഗത്തിനും ഡിസ്‌ലൈക്ക് അടിക്കുന്ന വരോ
@emmentube7768
@emmentube7768 5 жыл бұрын
Nice speech....💓
@suhailk4148
@suhailk4148 5 жыл бұрын
Those who inspire this video like it
@muhammedthayib2018
@muhammedthayib2018 3 жыл бұрын
😢😢chekov inthe bhakam ennne valland feeling aaki alhamdulillah😢👍👍
@rafeeqdana9488
@rafeeqdana9488 5 жыл бұрын
U R great sir
@rukhiarukhiaa2596
@rukhiarukhiaa2596 5 жыл бұрын
Ma.sah..alllahaaaa
@muhajirmasthigudda594
@muhajirmasthigudda594 5 жыл бұрын
Ikkane എങ്ങനെ cotact ചെയ്യും nmbr undo
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 68 МЛН
ഈമാനിന്‍റെ കരുത്ത്‌ PMA Gafoor
52:53
Islahi Centre,Jeddah
Рет қаралды 185 М.
PMA GAFOOR new speech താങ്ങാവുക,തണലാവുക.
1:33:35
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 130 МЛН