'എന്റെ അച്ഛനെ കൊന്നിട്ട് എനിക്ക് എന്ത് നേടാൻ...നീ തന്നെ ചെയ്യണമെന്ന് അച്ഛൻ പറഞ്ഞു, ഞാൻ ചെയ്തു'

  Рет қаралды 258,285

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер: 686
@vandanaasvlog6629
@vandanaasvlog6629 14 күн бұрын
ഡെയിലി എന്തൊക്ക വെറൈറ്റി ന്യൂസുകൾ ആണ്........ ലൈഫിലെ എല്ലാ ടെൻഷനും ഓട്ടോമാറ്റിക് ആയിട്ട് പോകുന്നുണ്ട് 👍👍👍❤️❤️
@Truth_teller_indian
@Truth_teller_indian 14 күн бұрын
ഇപ്പോൾ മനസിലായി എന്തുകൊണ്ടാണ് ഹിന്ദുക്കൾ ഇസ്ലാമിലേക്കും, ക്രിസ്തു മതത്തിലേക്കും പോകുന്നത് എന്ന് ❗️
@aromalaromal3504
@aromalaromal3504 12 күн бұрын
​@@Truth_teller_indianyanta bro എല്ലാ മതത്തിലും ഉണ്ട് കുഴപ്പം ക്രിസ്ത്യൻ മുസ്ലിം എല്ലാം കണക്ക അറിയാലോ
@thetruth5585
@thetruth5585 11 күн бұрын
What about bishops and daddy's fancy dresses 😂😂😂
@thetruth5585
@thetruth5585 11 күн бұрын
What about bishops and daddy's fancy dresses 😂😂😂
@sreenathsvijay
@sreenathsvijay 14 күн бұрын
സമാധാനമായി.. ഇനി പൂജപ്പുരയിൽ സമാധി ഇരിക്കാം.. സ്വാഹാ.. അവനെ ഓടാൻ സമ്മതിക്കല്ലേ
@rahiyasaidalavi566
@rahiyasaidalavi566 14 күн бұрын
ഇത് വായിച്ച എനിക് ചിരിവന്നു 😂
@thephoenix6458
@thephoenix6458 14 күн бұрын
😂😂😂
@AntonySebastian-e4y
@AntonySebastian-e4y 13 күн бұрын
ഉറപ്പ്
@nijumvamanapuram3746
@nijumvamanapuram3746 13 күн бұрын
മറ്റേ ആസ്ട്രൽ പ്രോജെക്ഷൻ ടീമിന്റെ കൂടെ ഒരു കോളാബ് അടിക്കണ്ണാ 😂.. പുള്ളിക്കാരനും പൂജപ്പുര und👍
@sachinbabuKARUPARAMBIL
@sachinbabuKARUPARAMBIL 13 күн бұрын
എല്ലാ അമ്പലങ്ങളും ഉണ്ടായത് ഇങ്ങനെ ആണ്.. രക്ഷസ്സ്, ഭ്രഹ്മ രക്ഷസ്സ് പോലുള്ള പ്രതിഷ്ടകൾ ഇങ്ങനെ ആണ് ഉണ്ടായത്.. അതൊക്കെ അന്ത കാലത്തു ആയത് കൊണ്ട് ഒന്നും അറിഞ്ഞിട്ടില്ല...
@sarank.g4358
@sarank.g4358 14 күн бұрын
ആ ബാക്ക്ഗ്രൗണ്ട് മ്യൂസിക് പൊളിച്ച്😂
@HKRTrading
@HKRTrading 12 күн бұрын
മ്യൂസിക് അല്ല അവിടെ സ്‌പീക്കറിൽ വെച്ചതാണ് ബ്രോ
@sarank.g4358
@sarank.g4358 11 күн бұрын
@@HKRTrading അതാണ് പൊളിച്ചതെന്നു പറഞ്ഞത്
@Fearlessss-v9x
@Fearlessss-v9x 14 күн бұрын
കമൻ്റ് നോക്കാൻ വന്നവരുണ്ടോ😂
@sumadinesh3159
@sumadinesh3159 14 күн бұрын
Njaan😂
@lachooslittileworld5123
@lachooslittileworld5123 14 күн бұрын
ഉണ്ടേ 😂
@Fearlessss-v9x
@Fearlessss-v9x 14 күн бұрын
🤣🤣🤣
@Lakshmilachu-l7i
@Lakshmilachu-l7i 14 күн бұрын
ഞാൻ കമന്റ് നോക്കാൻ വന്നതാ
@Shylaja-ly3ti
@Shylaja-ly3ti 14 күн бұрын
ഇതുവഴിയേ പോയപ്പോൾ ഒന്ന് 😂😂😂😂😂
@sinuchandan6837
@sinuchandan6837 14 күн бұрын
അച്ഛൻ സമാധി ആകുന്നത്തിന് മുന് പ്രഷറിന്റെയും ഷുഗറിന്റെയും മരുന്ന് കഴിച്ചിട്ട് ആണ് സമാധി ഇരുന്നത് ആ വാർത്ത കേട്ടവർ ഉണ്ടോ 😂
@indiraks6287
@indiraks6287 14 күн бұрын
ഉണ്ടേ..
@Ashasaritha
@Ashasaritha 14 күн бұрын
അതിലിപ്പോ എന്താണ് സാധാരണ എന്നും കഴിച്ചിരുന്നു അന്നും കഴിച്ചും സ്വാഭാവികം, ചാനൽ കാരുടെ കയ്യിൽ കിട്ടിയാൽ വളച്ചൊടിക്ക,😂😂❤️
@riyabimal9042
@riyabimal9042 14 күн бұрын
ആത്മാവിനു പിന്നെ തിരിച്ചു വരേണ്ടിവരില്ലേ so ഇന്നത്തെ dose എടുത്തു. പിന്നെ പരലോകത്തു ചെന്ന് എടുക്കാമല്ലോ
@sarathNN
@sarathNN 14 күн бұрын
സമാധി ആവുമ്പോൾ പ്രഷറോ ഷുഗറോ കൂടിയാൽ പിന്നെ സമാധി കുളമാവില്ലേ...😌😌🤦‍♂️🤦‍♂️
@sinuchandan6837
@sinuchandan6837 14 күн бұрын
@Ashasaritha അതെ പരലോകത്ത് ചെന്നാൽ ഭഗവാൻ ചോദിക്കും ഗുളിക കഴിച്ചില്ലേ എന്ന് 😄😜
@Vijayan-nf9ig
@Vijayan-nf9ig 14 күн бұрын
ഏറ്റവുംനല്ലത് ഭക്തി വ്യവസായമാണ് എന്ന് തിരിച്ചറിഞ്ഞ ആൾ😅
@ഞാൻസുമറാണി
@ഞാൻസുമറാണി 14 күн бұрын
Correct
@AntonySebastian-e4y
@AntonySebastian-e4y 13 күн бұрын
പണി പാളി 😂
@Shimna9526
@Shimna9526 14 күн бұрын
മകൻ പൂജാരി സൂക്ഷിക്കണം...നിങ്ങളുടെ മക്കൾ എപ്പഴാണോ നിങ്ങളെ സമാധിയക്കാൻ പ്ലാൻ ചെയ്യുന്നത്...😊
@bepostive2423
@bepostive2423 14 күн бұрын
അച്ഛൻ മരിച്ചപ്പോൾ സമാധി ആക്കി എന്ന് പറഞ്ഞു ക്ഷേത്രം വളർത്തി വരുമാനം ഉണ്ടാക്കണം... അതായിരിക്കും നടന്നത്...
@shafeekhabdulla4208
@shafeekhabdulla4208 14 күн бұрын
Athreyullu. Pakshe maranam oru third party urappikkande.
@Pink.feathers.1234
@Pink.feathers.1234 13 күн бұрын
Sathyam
@shajahanedakavil62
@shajahanedakavil62 13 күн бұрын
സത്യം
@bindhushibulal7977
@bindhushibulal7977 13 күн бұрын
അതെ
@lakshmibiju3523
@lakshmibiju3523 12 күн бұрын
100% അതാണ് ഞാനും പറയുന്നത്
@sarathNN
@sarathNN 14 күн бұрын
ഭദ്രൻ സ്വാമിയുടെയും ചെകുത്താൻ്റെയുമൊക്കെ ഒരു ലുക്ക് എനിക്ക് മാത്രം തോന്നിയതാണോ🤔🤔🤔
@hameedvelliyath2140
@hameedvelliyath2140 14 күн бұрын
ആ ചാനലുകാരുടെ ഒരു ക്ഷമ അപാരം. അല്ല എല്ലാരും ആ വിശദീകരണം കേട്ടു അന്തം വിട്ടു നിന്നു പോയി
@Millionvloger496
@Millionvloger496 14 күн бұрын
😂😂
@funkyfacts2932
@funkyfacts2932 14 күн бұрын
😂😂
@mynameismaximus3624
@mynameismaximus3624 14 күн бұрын
പറയുന്നത് മനസിലാവണ്ടേ.😂
@dinesanavalunni2117
@dinesanavalunni2117 14 күн бұрын
കുണ്ഡലി ചക്രം ഉണർന്നു എന്നറിയാൻ പോസ്റ്റ്‌ മാർട്ടം കഴിയട്ടെ 😂😂😂
@Ytube33
@Ytube33 14 күн бұрын
100% പ്രൊഫഷണൽ വട്ട്
@SM-fs3xu
@SM-fs3xu 14 күн бұрын
ഇനിയാണ് ക്ഷേത്രത്തിന്റെ ഉയർച്ച 😂 കോടതി കേറിയിറങ്ങാം
@archanaraveendraraj7033
@archanaraveendraraj7033 14 күн бұрын
Ejjathi comment 😂
@adarshg8228
@adarshg8228 14 күн бұрын
😂onnu postmortem cheyanam atra Tanne
@scorpiongirl777
@scorpiongirl777 13 күн бұрын
😂😂😂
@ummerbp7806
@ummerbp7806 11 күн бұрын
ഈ കമന്റ് എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു 🤣🤣🤣🤣
@raihasfaihafarha7537
@raihasfaihafarha7537 14 күн бұрын
അനുഗ്രഹിക്കണേ സ്വാമി 😂😂😂😂😂. ആർക്കെങ്കിലും സമാധിയാവണമെങ്കിൽ ee ചേട്ടനെ ബന്ധപ്പെടുക 😂
@anjuthomas9963
@anjuthomas9963 14 күн бұрын
😂
@mv2552
@mv2552 14 күн бұрын
സാധാരണ ക്ഷോക്ക് പോര 11 KV തന്നെ വേണം 😅
@stalinvn7510
@stalinvn7510 14 күн бұрын
അതിൽ നിൽക്കും തോന്നുന്നില്ല 😂
@sreelakshmisuresh5
@sreelakshmisuresh5 14 күн бұрын
വട്ടല്ല.... ഇത് വേറെന്തോ വലുതാ 🙄😵🥴
@SeemasEntertainments
@SeemasEntertainments 14 күн бұрын
😂😂😂😂സത്യം
@adhithyaathi9449
@adhithyaathi9449 14 күн бұрын
Ayalu ath serikum viswasikunnund. Father marichath thanneyann thonnunnu
@kingadvisor3067
@kingadvisor3067 14 күн бұрын
​@@adhithyaathi9449ബാക്കി ഉള്ളോർക്ക് തോന്നുന്നില്ല
@aravindakshanpr5301
@aravindakshanpr5301 14 күн бұрын
ആദ്മീയ സാധന ചെയുന്ന, ഉപാസകന്മാർ സമാധി ആകുമ്പോൾ ഇങ്ങനെ ചെയ്യാറുള്ളതാണ്, സന്യാസി മാരെ ഭൂരിപക്ഷവും സമാധി ഇരുത്താറുണ്ട്.
@anjusss598
@anjusss598 13 күн бұрын
😂😂😂
@advikkrishnakeral
@advikkrishnakeral 14 күн бұрын
വിദ്യാഭ്യാസം കൂടിയ വിഭാഗം ആണ് തോന്നുന്നു
@SeemasEntertainments
@SeemasEntertainments 14 күн бұрын
😂😂😂
@bestfriend396
@bestfriend396 14 күн бұрын
ഇനി ഇത് പോലെ ഒരച്ഛനും സമാധി ആകാൻ ഇടവരരുത് നീതിപീഠം കനിയുമെന്ന് വിശ്വസിക്കുന്നു
@vyshnavnarath
@vyshnavnarath 11 күн бұрын
നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് ❌ നെയ്യാറ്റിൻകര ഗോപന്റെ സമാധി ✅ 😂
@arung337
@arung337 14 күн бұрын
എടൊ ഇതേതാണ്ട് കൂടിയ ഇനം ആണ്.... 🙄
@nasseertm
@nasseertm 14 күн бұрын
ഇതൊക്കെ കണ്ടോണ്ടിരിക്കുന്ന ഞാനിപ്പം സമാധിയാകും 😂😂😂😂
@Appulu3868
@Appulu3868 14 күн бұрын
പോകല്ലേ 😂😂😂😂
@fasalbabumanchery7192
@fasalbabumanchery7192 14 күн бұрын
😄😄😄
@Rickyricky-e8u
@Rickyricky-e8u 14 күн бұрын
hahahahaaaaaaaa
@SunithaKN-k3y
@SunithaKN-k3y 14 күн бұрын
മക്കൾ ഉണ്ടെങ്കിൽ അവരോട് പറ
@Jamsheenarasheed9567
@Jamsheenarasheed9567 14 күн бұрын
😂😂😂
@rightchoice9675
@rightchoice9675 14 күн бұрын
അന്ധവിശ്വാസികളാൽ നിറഞ്ഞ നാട്ടിൽ അവന് മനസ്സിലായി പ്ലംബിങ്ങും വർക്ക്ഷോപ്പും ഒന്നുമല്ല മികച്ച ബിസിനസ്സ് .. ഒരു ക്ഷേത്രം പണിതു .. ഇപ്പോൾ അവിടുത്തെ പ്രബുദ്ധ ജനങ്ങൾ അവന്റെ കാൽകീഴിൽ 😂😂
@indirak8897
@indirak8897 14 күн бұрын
മരിച്ചപ്പോങ് എല്ലാവരേയും അറിയിക്കണം, എന്നിട്ട് സമാധി ഇരുത്തണം,അപ്പോങ് പ്രശ്നം ഉണ്ടാവില്ലായിരുന്നു,
@shafeekhabdulla4208
@shafeekhabdulla4208 14 күн бұрын
Marichu kittande
@Mydearmalayaliees
@Mydearmalayaliees 14 күн бұрын
സമാധി നിയമം എന്താണ് എന്ന് ആദ്യം പഠിക്കുക 🤣😂😄🙄
@anamikadevanaryanan4579
@anamikadevanaryanan4579 13 күн бұрын
Ariyichu..samadi ayennu paranju achante photo ottichapol aanu nattular arinjatju
@sabarivl6777
@sabarivl6777 14 күн бұрын
പോസ്റ്മാർട്ടം ചെയ്യുമ്പോൾ അറിയാമല്ലോ.
@Mullapoov
@Mullapoov 13 күн бұрын
എത്രയും പെട്ടെന്നു വേണം
@HMTRADING-zu5wb
@HMTRADING-zu5wb 14 күн бұрын
പുള്ളി നല്ലൊരു സ്റ്റാർട്ട്‌ അപ്പ് ബിസിനസ് തുടങ്ങി. അതിനു നിങ്ങൾക്കെന്ത് ബുദ്ധിമുട്ട്. ആള് രക്ഷപെടട്ടെ.
@pramodr6761
@pramodr6761 14 күн бұрын
പണ്ടാരം.. അങ്ങേര് ആ കുഴിയിൽ കയറിയിരുന്നു ഇവൻ സ്ലാബിട്ട് മൂടി അങ്ങേര് ശ്വാസം മുട്ടി മരിച്ചു.. അത്ര തന്നെ
@sandeepgecb1421
@sandeepgecb1421 14 күн бұрын
😂
@VaheedaVaniyamparambath
@VaheedaVaniyamparambath 14 күн бұрын
😂😂
@C.I.A47
@C.I.A47 14 күн бұрын
😂😂😂
@sree7165
@sree7165 14 күн бұрын
അച്ഛൻ ഇത് പോലെ വല്ല മണ്ടത്തരം ഡെമോൺസ്ട്രേറ്റ് ചെയ്ത് കാണിക്കാൻ പോയതാരിക്കും.... ചേട്ടൻ ഇട്ട് muudum എന്ന് കരുതിക്കാനില്ല....വിറ്റ് വിറ്റെ 😂😂😂
@sruthi7058
@sruthi7058 14 күн бұрын
ഇത് സ്വാമി ആയിട്ട് ഇരുത്തി അവിടെ പൂജ ഒക്കെ തുടങ്ങി മഠം ആക്കി cash ഉണ്ടാക്കാൻ ആണെന്നാണ് എന്റെ ഒരിത് 😂
@MLakshmi-u1n
@MLakshmi-u1n 14 күн бұрын
MARXIST PARTY kkum marx num namakkum endhu bandham???
@sruthi7058
@sruthi7058 14 күн бұрын
Ithrem like 🙏😄
@Muneertsni
@Muneertsni 14 күн бұрын
Background score polichu 😂
@SeemasEntertainments
@SeemasEntertainments 14 күн бұрын
ഇക്കാലത്തും ഈതരം ആളുകൾ ഉണ്ടോ
@Vpr2255
@Vpr2255 14 күн бұрын
അത് പുള്ളി ടെ വീട്ടിൽ ലെ music ആണ്
@Aath_Mika
@Aath_Mika 14 күн бұрын
ബാക്ക് ഗ്രൗണ്ട് സ്ക്രോർ ബാങ്ക് വിളി ഇടാൻ പറ്റില്ലാലോ 😂
@Appulu3868
@Appulu3868 14 күн бұрын
​@@Aath_Mika😅😅😅😅
@Appulu3868
@Appulu3868 14 күн бұрын
​@@Vpr2255അതാണ്
@ziyasworld5797
@ziyasworld5797 14 күн бұрын
പോലീസ് കുനിച്ചു നിർത്തി 2 അനുഗ്രഹം കൊടുത്താൽ എല്ലാ സമാധിയും പുറത്തു വരും
@steelBird-i9d
@steelBird-i9d 11 күн бұрын
😂😂
@rajikumarm9737
@rajikumarm9737 14 күн бұрын
കൊലപാതക കേസിൽ പ്രതി ആണ്. ഉടൻ പോലീസിൽ ഏൽപ്പിക്കുക
@chehacker2764
@chehacker2764 14 күн бұрын
😂😂
@_axswathy_43
@_axswathy_43 13 күн бұрын
അച്ഛൻ ഉയർന്ന് പോയി മകൻ കുറച്ച് ദിവസം പൂജപ്പുര യിൽ ആസനസ്ഥാനതിൽ കിടക്കു. മംഗളോഭവ 😂
@kalamandalammahendran2483
@kalamandalammahendran2483 12 күн бұрын
ഇവൻ അതി സമർത്ഥനാണ്. പിടിച്ചകത്തിടണം.
@SudheerBabu-AbdulRazak
@SudheerBabu-AbdulRazak 14 күн бұрын
വന്ന മാധ്യമ പ്രവർത്തകർ മണിയടിച്ചു അനുഗ്രഹം വാങ്ങി പോകേണ്ടതാണ് 😂😂😂
@Vinodkumar24A
@Vinodkumar24A 14 күн бұрын
😂😂
@muneerpottipurayil4955
@muneerpottipurayil4955 14 күн бұрын
ചിരിച്ചു വയിക്കാകിയല്ലോ ബ്രോ 😂😂😂
@cknarayanan6811
@cknarayanan6811 14 күн бұрын
പിടിച്ച് ചോദ്യം ചെയ്താൽ തീരുന്ന പ്രശ്നമേ ഉള്ളൂ.
@memmeme8806
@memmeme8806 14 күн бұрын
😂
@BenjaminBruno-g3p
@BenjaminBruno-g3p 14 күн бұрын
കൊന്നതാണോ അല്ലയോ എന്ന് മാത്രം അറിഞ്ഞാൽ മതി...സ്വാഭാവിക മരണമാണെങ്കിൽ ആ ബോഡി വെച്ച് അയാൾടെ വിശ്വാസം പോലെ എന്തേലും ചെയ്യട്ട്...
@നെൽകതിർ
@നെൽകതിർ 14 күн бұрын
ശ്വാസം മുഴുവൻ പോകും മുമ്പേ സ്ലാബിട്ട് മൂടി എന്നാണ് മനസ്സിൽ ആവുന്നത്
@angrymanwithsillymoustasche
@angrymanwithsillymoustasche 14 күн бұрын
💯👍🏻
@baijuthomes
@baijuthomes 14 күн бұрын
പാസ്പോർട്ടും കഴിഞ്ഞു ശ്വാസംമുട്ടി അല്ല മരിച്ചതെന്ന് വന്നാൽ ഈ നാട്ടുകാര് നാളെ അവിടെ കുമ്പിടും 😄😄😄
@sundernational
@sundernational 14 күн бұрын
അച്ഛൻ്റെ മണ്ടക്ക് എന്തെടുത്തിട്ടാണ് കീറിയത് ഗുരോ😂😂😂
@sunilpkoshypathanapuram
@sunilpkoshypathanapuram 14 күн бұрын
🤣🤣
@SeemasEntertainments
@SeemasEntertainments 14 күн бұрын
Bp യുടെ മരുന്ന് ഒരു ലോഡ് അച്ഛന്റെ വായിലേക്ക് ഇട്ട് കൊടുത്ത് കാണും 😂😂😂😂
@SajithaAL
@SajithaAL 14 күн бұрын
😄😄
@UshaB-t1z
@UshaB-t1z 14 күн бұрын
Biriyani cut/curry cut/soup katt aanonnu pinneed ariyaam 😢
@SreerajR-
@SreerajR- 14 күн бұрын
😂😂 ചിരിപ്പിക്കാതടെ
@naf__a
@naf__a 14 күн бұрын
ഇതും ഇയാളുടെ വേറെ വീഡിയോസ് ഒക്കെ കണ്ടിട്ടും ഒന്നും മനസിലാവാത്ത ലെ ഞാൻ.. ഇതൊക്കെ ആദ്യായിട്ട് കേൾക്കുന്നു..🙂🙌 ഇങ്ങേർക്കാണോ അതോ ഇത് മൊത്തോം ഇരുന്ന് കണ്ട എനിക്കാണോ ഇനി വട്ട്.. 🤌🏻🙂??
@Fairytales-e3v
@Fairytales-e3v 14 күн бұрын
Ethinu munpum aalukal samaadhi ayitund..ayal parayunnath adyamayitu sambhavicha karyam alla..refer hindu scriptures
@naf__a
@naf__a 13 күн бұрын
@@Fairytales-e3vsry if u got hurt..🤍samadhi enn kettittund(sreenarayanaguru etc..)but...!! Can u pls give a short description abt samadhi? Normal deathl ninnum ath diffrmt aano
@Fairytales-e3v
@Fairytales-e3v 13 күн бұрын
@naf__a Samadhi is a state in Indian philosophy and religion, particularly in Hinduism and Buddhism. In Buddhism, samadhi is the last of the eight steps leading to enlightenment. Samaadhi aayal pinne birth rebirth cycle ella...one becomes a part of God
@naf__a
@naf__a 13 күн бұрын
@@Fairytales-e3v samaadhi ayi enn engane ariyum? I mean normay aalukhal marikum pole alle avstum marikkukha
@Kgpadmakumar-vl4mq
@Kgpadmakumar-vl4mq 14 күн бұрын
പോസ്റ്റ്മോർട്ടവും ഫോറൻസിക് റിപ്പോർട്ടും വരട്ടെ ... എന്നിട്ട് തീരുമാനിക്കാം ... നിൻ്റെ കാര്യം .😂😂😂
@rajeshkumarvs2281
@rajeshkumarvs2281 14 күн бұрын
Oru chikkuma varaan vazhiyilla... Aalu normal death aayirunnirikkum but ivar adine inganoru setup undaakki naalekkula oru income vakuppu undaakkan nokkiyadaakum adine vazhiyullu 🤣🤣🤣🤣
@sheebathomas2578
@sheebathomas2578 14 күн бұрын
പുള്ളി കള്ളം പറയുന്നതല്ല kto. മാനസിക പ്രശ്നം ആണ്
@sumimitha1603
@sumimitha1603 12 күн бұрын
No.. മാനസിക പ്രശ്നം alla... കള്ളി പൊളിയും എന്ന ചിന്തയിൽ വരുന്ന വെപ്രാളം
@ckh4488
@ckh4488 14 күн бұрын
ബോഡി പോസ്റ്റ്‌ മോർട്ടം ചെയ്താൽ അറിയില്ലേ എങ്ങിനെയാണ് മരിച്ചത് എന്നു ശോസം മുട്ടിയാണ് മരിച്ചത് എങ്കിൽ തിരുമേനിക്കു പണി കിട്ടും
@abdulrafeequ.t8421
@abdulrafeequ.t8421 13 күн бұрын
കേട്ടത് മുഴുവൻ എല്ലാവരും വിഴുങ്ങുക. മകൻ സ്വാമിജി ഭയങ്കരനാണേ . അകത്തേക്കല്ല പോവേണ്ടത്. പോലീസ് സ്റ്റേഷനിൽ കൊണ്ട് പോയി ചോദ്യം ചെയ്യാനാണ് വേണ്ടത്. ആരും കാണാൻ പാടില്ലാത്ത ഓരോ സമാധികൾ😀😀
@wintipsvlogs
@wintipsvlogs 14 күн бұрын
എന്റെ അപ്പൂപ്പന്റെ അമ്മാവൻ മരണപ്പെട്ടു കഴിഞ്ഞാൽ സമാധി ഇരുത്തണമെന്ന് പറഞ്ഞതാണ്...ശിവഗിരി ആശ്രമത്തിൽ നിന്നും സ്വാമിമാർ വന്നു സമാധി ഇരുത്താൻ പക്ഷെ അപ്പോൾഴേക്കും രിഗർമോട്ടിസ് സംഭവിച്ചു പിന്നെ ഇരുത്താൻ പറ്റിയില്ല. പിന്നെ കിടത്തി അടക്കം ചെയ്തു..കല്ലറ ഇപ്പോളും ആ വീട്ടിലുണ്ട്.
@dontreply3-re2ho
@dontreply3-re2ho 14 күн бұрын
ഇതിനെ കുറിച്ച് പോചേ, ആറാട്ടൻ, സത്യഭാമ, ജോർജ് pc, രാഹുൽ ഈശ്വരൻ, ആശാന്തി വിള എന്നിവർ എന്ത് പറയുന്നു എന്ന് കേൾക്കണം 🤣🤣🤣🤣🤣👍🏽
@KumariSobha-y3u
@KumariSobha-y3u 14 күн бұрын
ജയിലിൽ കിടക്കാൻ അനുഗ്രഹിച്ചു 🙏🏾ആ പാവം മനുഷ്യൻ
@aydin12368
@aydin12368 13 күн бұрын
അടുത്ത ബിസിനസ്‌ ഇപ്പൊ പൈസ ഇണ്ടാകാൻ ഉള്ള ഏറ്റോം നല്ല വഴി ഇതാണ് 😂😃ജിന്നുമ്മ പോലെ അടുത്ത സ്വാമി
@akku_tuhe2088
@akku_tuhe2088 14 күн бұрын
ആളുടെ വർത്ഥനവും ബോഡി ലാംഗ്വേജ് ഉം കൊലപാതകമാണെന്ന് തോന്നുന്നില്ല. ബട്ട് മരിച്ചപ്പോൾ അവരുടെ വിശ്വാസം അനുസരിച്ച് ചെയ്തു.നാട്ടുനടപ്പ് നോക്കിയില്ല. ഈനു തോനുന്നു. കൗൺസലിങ് ( പറഞ്ഞു മനസ്സിലാക്കിയാൽ മതി)
@susanphilip1028
@susanphilip1028 14 күн бұрын
സമാദിയിൽ ലയിച്ചു ചേർന്ന ഭക്തന് ആദരാഞ്ജലികൾ അർപ്പിക്കുന്നു. 🙏💐
@fasalbabumanchery7192
@fasalbabumanchery7192 14 күн бұрын
😂😂
@Bakdjyehdusjjs
@Bakdjyehdusjjs 14 күн бұрын
സമാധി 😂
@swapnaswapna814
@swapnaswapna814 13 күн бұрын
Poda😡
@steelBird-i9d
@steelBird-i9d 11 күн бұрын
എന്ത് പണ്ടാറമാണ് ഈ പറയുന്നത്. കളിയാക്കിയതാണോ
@sudarsanans5386
@sudarsanans5386 14 күн бұрын
പണ്ട് കൂലിപ്പണി ആയിരുന്നു.വിയർപ്പിന്റെ അസുഖം കൂടിയപ്പോൾ ഇതാണ് ഇപ്പോഴത്തെ ട്രെൻഡ് എന്ന് മനസ്സിലാക്കി. ദേഹമനങ്ങാതെ പൈസ ഉണ്ടാക്കാൻ ഉള്ള ഭക്തിമാർഗവുമായി ഉടായിപ്പുകളുമായി ഇറങ്ങിയിരിക്കുന്നു
@rajeshkumarvs2281
@rajeshkumarvs2281 14 күн бұрын
Adathra valiya thettonnumalla endellam thattippilude edellam ambalangal pinneedu vishudhamaayirikkunnu 🤣🤣 idum oru business trick aayi ayal try cheythadaa just onnu paali 🤣🤣 sheri aayikkolum.... Abadhamonnum kaanichirunnilla engil 4/5 day news pinneedithokke aaru nokkan 10 yr kazhiyumbol super ambalamaakaanum vazhi undu 😂
@YesLearners
@YesLearners 13 күн бұрын
കലണ്ടറിൽ എത്രയോ സമാധി ദിനങ്ങൾ പൊതു അവധി ആയി വച്ചിരിക്കുന്നു. അതിൽ ആളുകൾക്ക് ഒരു കുഴപ്പോം കാണാൻ ഇല്ല. അത് പോലെ അവൻ്റെ അച്ഛൻ്റെ മരണവും സമാധി ആക്കാൻ അവനും ഇല്ലേ ആഗ്രഹം...😂
@thrissurgadi
@thrissurgadi 14 күн бұрын
ചിന്താവിഷ്ട്ടയായ ശ്യാമളയിലെ ശ്രീനിവാസൻ 😂😂😂
@imtheyaz369
@imtheyaz369 14 күн бұрын
എല്ലാവരോടും യാത്ര പറഞ്ഞ് അച്ഛൻ സമാദി ആകാൻ പോയ ദിവസം ചേട്ടൻ കമ്പനിയിൽ ആയിരുന്നു ഇന്ന് 😂😂😂😂
@sahayi3469
@sahayi3469 14 күн бұрын
ചേട്ടൻ ആണ്
@lineeshap2881
@lineeshap2881 13 күн бұрын
അച്ഛനെ സമാധിയാക്കി സ്വന്തമായി മഠം ഉണ്ടാക്കാനുള്ള പരുപാടിയാണല്ലേ കള്ളൻ 😂
@Viswamsa
@Viswamsa 14 күн бұрын
താക്കോൽ അവിടെ തന്നെ ഇരുന്നോട്ടെ 😂😂
@favasvkf1893
@favasvkf1893 11 күн бұрын
രാത്രി 11 മണിക്ക് മരിച്ച ആളുടെ പോസ്റ്റർ പുലർച്ചെ 3 മണിക്ക് ഒട്ടിക്കുന്നു.. കണക്കുകൾ അങ്ങ് ശരിയാവുന്നില്ല
@AnilMithran-vv2hz
@AnilMithran-vv2hz 14 күн бұрын
മരിച്ചാലും സ്വൈര്യം കൊടുക്കാത്ത ഒരച്ഛൻ... 😀അച്ഛാ നിങ്ങളാണച്ചാ അച്ഛൻ 🙏🙏
@kamarudheenkp4836
@kamarudheenkp4836 14 күн бұрын
ഇവന്‍ ഏത് ലോകത്താണ്‍ ജീവിക്കുന്നത്😂😂😂
@VaviSanu-z1x
@VaviSanu-z1x 12 күн бұрын
ഇത്രെയും divaya ശക്തി ഉള്ള ആൾ ഷുഗറിനെയും പ്രേഷറിനെയും ഓടിക്കാൻ ഉള്ള ശക്തി ഇല്ലാതെ പോയി😂😂😂😂മരുന്ന് ഒക്കെ കഴിച്ചു കുഴിയിലേക്ക് ഇറങ്ങി ഇരുന്നു കൊടുത്തു പോലും ഇതിനെ ഒക്കെ എന്തു ചെയ്യാൻ😂😂😂
@bijiraju
@bijiraju 12 күн бұрын
ഇനി സണ്ണിയെ വിളിക്കാം അവനെക്കൊണ്ടേ ഇത് മാറ്റാൻ പറ്റു 😅
@muhammedalipc3774
@muhammedalipc3774 14 күн бұрын
ഒരു വിഷമവും ഇല്ലല്ലോ അണ്ണാ..... അച്ഛനല്ലേ പോയത്... ☺️
@Truth_teller_indian
@Truth_teller_indian 14 күн бұрын
ഇപ്പോൾ മനസിലായി എന്തുകൊണ്ടാണ് ഹിന്ദുക്കൾ ഇസ്ലാമിലേക്കും, ക്രിസ്തു മതത്തിലേക്കും പോകുന്നത് എന്ന് ❗️
@Nila-3489
@Nila-3489 13 күн бұрын
പിന്നെ ഹിന്ദുക്കൾ എല്ലാവരും ഇത് പോളനോ.മിക്കവാറും ഒരു നേരം പോലും പ്രാർഥിക്കത്ത ടീംസ് ആണ്😅
@Popinsbyvinis
@Popinsbyvinis 14 күн бұрын
ചാനൽ teams എങ്ങനെ ചിരിക്കാതെ പിടിച്ച് നിൽക്കുന്നു😂😂😂😂
@Shajahanhajauploads
@Shajahanhajauploads 13 күн бұрын
സംഭവം ഇത്രേ ഒള്ളൂ അവന്റെ വിശ്വാസം അങ്ങനെയാണ്.. അച്ഛൻ മരിച്ചപ്പോ എടുത്ത്ത് സ്വന്തമായി അടക്കി, എന്തിനാ ഇങ്ങനത്തെ പരിപാടി കാണിക്കുന്നത് എന്ന് അവൻ സ്വയം ചിന്തിക്കണം 😇
@maneshmaneshpvemballur4533
@maneshmaneshpvemballur4533 14 күн бұрын
അവന്റെ ചിന്ത വേറേയാണ് ഒരു വലിയ ട്രാസ്റ്റാണ് ശ്രീ നാരയണ ഗുരു ട്രാസ്റ്റ് പോലെ
@MANAFPalloor
@MANAFPalloor 14 күн бұрын
ഒന്നും പറയാനില്ല . സത്യസന്ധനായ കള്ളൻ ...
@PRAJITHAP-ik6us
@PRAJITHAP-ik6us 14 күн бұрын
ആ വിട്ടിൽ സ്ത്രീകൾ ആരും ഇല്ലേ? അവർക്ക് എന്താണ് പറയാനുള്ളത്?
@shillajames4979
@shillajames4979 14 күн бұрын
ചിരിക്കാൻ വയ്യേ 😂😂
@GreenLand-n7d
@GreenLand-n7d 14 күн бұрын
ഞാനാണ് റിപ്പോർട്ടർഎങ്കിൽ ഒരു കസേരയിട്ട് കെട്ടിരുന്നേനെ 🙏🏼😂
@JamesJose-h6n
@JamesJose-h6n 12 күн бұрын
Best.....
@mechevent
@mechevent 14 күн бұрын
😂 ശെരിയായ മാമ മാധ്യമ ധർമ്മ കാര് തന്നെ 😂😂...!??? അത് പൊളിച്ചു
@cameoncreativestudio2380
@cameoncreativestudio2380 14 күн бұрын
ഇതൊക്കെ ആരേലും വിശ്വസിക്കാൻ പറ്റുമോ സാമി? കാലം ഇത്രേം ആയില്ലേ... സാമി എന്തിനു ഇൻഷുലിനും, ടാബ്ലറ്റ് ഒകെ കഴിച്ചിട്ട് സമ്മതിക്കുപോണ്.. സമ്മതിച്ചു ശാമി.
@ananthanayanan
@ananthanayanan 14 күн бұрын
ആശാന്‍ ഇന്ന് വേഷം ഭക്തി മയം ആക്കി.
@saheerkkm564
@saheerkkm564 11 күн бұрын
എനിക്ക് ഹിന്ദു മതത്തിൽ ഈ വിഷയത്തെ കുറിച് അറിയില്ല. ശെരിക്കും ഇങ്ങനെ സമാതി ഇരിക്കൽ ഉണ്ടോ
@suguthali3647
@suguthali3647 13 күн бұрын
അമ്പോ എന്തൊരു സമാധി സത്യം മുഴുവൻ സമാധി 😂 നാടിന്റെ വികസനം തന്നെ
@ajayanpk9736
@ajayanpk9736 14 күн бұрын
അച്ഛൻ മരിച്ചതിന്റെ സന്തോഷം മുഖത്ത് പ്രസരിക്കുന്നുണ്ട്.😂😂😂
@sreelekshmivenugopal8652
@sreelekshmivenugopal8652 13 күн бұрын
പണ്ഡിതൻ പണി പാളിന്ന് ഇത് വരേം മനസിലായില്ല 🤔
@maheshedavana6697
@maheshedavana6697 14 күн бұрын
ഇയാൾ 5000 വർഷ പഴക്കമുള്ള ഗോത്ര വിശ്വസത്തിൻ്റെ ഇരയാണ്😂😂
@abdulazeez4137
@abdulazeez4137 14 күн бұрын
അതൊന്നും ഇല്ല 1400വർഷം ബസ്സ്‌ കിട്ടാത്തവർ എന്നാണല്ലോ പറയുന്നത് ചിലവർ ആറാം നൂറ്റാണ്ടിൽ എന്നും പറയുന്നു അതെന്താ
@maheshedavana6697
@maheshedavana6697 14 күн бұрын
@abdulazeez4137 അതിൽ പെട്ടവർ വേറെ ഉണ്ട്
@sreejithMU
@sreejithMU 14 күн бұрын
വിശ്വാസം അല്ലാതെ വേറെ എന്തുണ്ട് താങ്കളുടെ കയ്യിൽ?
@FAKEPADUL
@FAKEPADUL 12 күн бұрын
ഇങ്ങനെ ഉള്ളവന്മാർ കാരണം ഞാൻ മിക്കവാറും ഒരു നിരീശ്വരവാദി ആകും 😬
@BasheerKP-br5kc
@BasheerKP-br5kc 12 күн бұрын
ഇവന്റെ രോഗം സമാധാനമായില്ലെങ്കിൽ ആ കുടുംബത്തിലെ പലരും ഇനിയും സമാധിയാകും... ജകൃതെ..
@sheenasatheesan8307
@sheenasatheesan8307 12 күн бұрын
അപ്പോൾ ജീവനോടെ ആയിരുന്നു എന്ന് സമ്മതിച്ചു
@RajiRaju-pk8so
@RajiRaju-pk8so 13 күн бұрын
അച്ഛന്റെ മോൻ. ആരുവാ അച്ഛാ 🤣🤣തിരകഥ കൃത്തോ
@naseermuhammed4066
@naseermuhammed4066 14 күн бұрын
ഇപ്പോൾ പിടിച്ചാൽ കിട്ടും 😃😃😃
@WestWindYouTube
@WestWindYouTube 11 күн бұрын
ഹിന്ദു ആ ചരം എന്നു പറഞ്ഞു ഇതുപോലെയുള്ള കാര്യം അംഗികരിക്കാൻ പറ്റില്ല തുറന്ന് പരിശോധിക്കണം. അതിന് പോലീസ് ഒരു മടിയും വിജാരിക്കണ്ട ... സമാധി ആയാൽ ആ വിവരം എല്ലാവരെയും അറിച്ചു വേണം ചെയ്യാൻ ഇത് ദുരുഹമാണ്. ഞാൻ ഹിന്ദു ആണ് ഇതിന് സപ്പോട്ട് ചെയ്യില്ല.
@ferosali111
@ferosali111 14 күн бұрын
1:25 ഇവിടെയും ലിംഗ പ്രതിഷ്ഠ തന്നെയാണ് പ്രശ്നം 😅
@sandeepkumaras2281
@sandeepkumaras2281 13 күн бұрын
ജീവിത കാലം മൊത്തം dhaivathil വിശ്വസിച്ച് അവസാനം വടി ആയപ്പോ എടുത്ത് കൊണ്ട് പോയി കോടതി യില് പ്ലാസ്റ്റിക് കവറിൽ കൊണ്ടു പോകുന്നു, ... ദൈബം ഉമ്പിച്ച് 😂
@Doctortalks54
@Doctortalks54 14 күн бұрын
അമ്പലം വളരാൻ അച്ഛനെ സമാധി ആക്കിയത് 😢
@Mullapoov
@Mullapoov 13 күн бұрын
കൊന്നത് ആവാൻ സാധ്യത അന്വേഷണം വേണം
@ZainKk-n3b
@ZainKk-n3b 12 күн бұрын
True
@ashirpaler
@ashirpaler 14 күн бұрын
നരഹത്യ
@santhoshkv1915
@santhoshkv1915 14 күн бұрын
എന്തോ മണക്കുന്നല്ലോ മോനേ ദിനേശാ😅😅
@രാജശിൽപി
@രാജശിൽപി 14 күн бұрын
മരിച്ചിട്ട് കുറച്ചു സമയമായില്ലേ. അത് കൊണ്ടാവും മണം.
@ajaykkuttu2414
@ajaykkuttu2414 14 күн бұрын
ഇതായിരുന്നു ശെരിക്കും നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് 🤓🤓
@imtheyaz369
@imtheyaz369 14 күн бұрын
ചുരുക്കി പറഞ്ഞാൽ. ..അച്ഛൻ ഖത്തം
@SudheeshSudhi-l5o
@SudheeshSudhi-l5o 14 күн бұрын
കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ചു വലിച്ചതാണ് എന്ന് തോന്നുന്നു 😮😮
@ABOOBACKERSIDDIQ-jg4cp
@ABOOBACKERSIDDIQ-jg4cp 14 күн бұрын
ഡേയ് സത്യം പറ അങ്ങേരെ തട്ടിയ 👀
@asamad4722
@asamad4722 13 күн бұрын
എന്നാലും അച്ഛനെ കൊന്ന് സ മാതി യാക്കി വരുമാനം ഉണ്ടാകാൻ ഉള്ള പരിപാടി 😂
@Losteye-q1l
@Losteye-q1l 14 күн бұрын
സത്യം, നീതി,ധർമ്മം ഒന്നും പുലർത്തുന്ന ഒരു ചാനലും ഇല്ല. ഇവിടെ
@stalinvn7510
@stalinvn7510 14 күн бұрын
സത്യം പറയണോ 😅
@mathaviswasamennamanorogam6054
@mathaviswasamennamanorogam6054 14 күн бұрын
പ്രാണായാമം ചെയ്യുന്നതിനിടെ ഹൃദയാഘാതം വന്ന് മരിക്കാൻ സാദ്ധ്യത കൂടുതലാണ്. അതിനെയാണ് സമാധി എന്ന് ആത്മീയ ഭാഷയിൽ പറയുന്നത്. പോസ്റ്റ് മോർട്ടത്തിൽ ഹൃദയാഘാതം മരണകാരണമായിട്ടേ കാണാറുള്ളൂ😢
@cristeena6173
@cristeena6173 14 күн бұрын
Athentha
@mathlink5760
@mathlink5760 14 күн бұрын
Athentha reason pranayama and attack
@SubinSubi-s8s
@SubinSubi-s8s 13 күн бұрын
പ്രണയാമം ആശ്രമത്തിൽ ആണ് കൂടുതല
@jerlinthomas6085
@jerlinthomas6085 14 күн бұрын
അച്ഛൻ്റെ Death certificateൽ അച്ഛൻ മരിച്ചു എന്ന് എഴുതുമോ അതോ സമാധി ആയെന്ന് എഴുതുമോ ....🤔🤔🥱
@Saja-z4c
@Saja-z4c 12 күн бұрын
പണമുണ്ടാക്കാനുള്ള എളുപ്പ വഴി 😂😂😂😂😂
@vanajamukundan7145
@vanajamukundan7145 14 күн бұрын
സമാധി പറഞ്ഞു ഇനി ആളുകൾ വന്നു കച്ചവടം തുടങ്ങാം, ഭക്തി.
@Bloomingworld-g2c
@Bloomingworld-g2c 11 күн бұрын
അച്ഛൻ്റെ സമാധിയോടെ അമ്പളത്തിൻ്റെ വളർച്ച ഉയരത്തിലായിരിക്കും എന്ന് പറഞ്ഞത് ശരിയാണ് ഇതുവരെ ആ നാട്ടിലുള്ളവർക്ക് മാത്രം അറിയാമായിരുന്നുള്ളു എന്നാൽ ഗോപൻ സ്വാമിയുടെ സമാധിയോടെ ലോകം മൊത്തം അറിഞ്ഞില്ലേ നല്ല പേരും പെരുമയും വന്നില്ലേ😂
@ASHRAFAs-ni9vk
@ASHRAFAs-ni9vk 14 күн бұрын
പാവം അച്ഛൻ നിങ്ങൾക്ക് ഉയർച്ച ഉണ്ടാകാൻ അച്ഛനെ സമാധിയാക്കി😢
@Malluar8
@Malluar8 14 күн бұрын
ചുരുക്കി പറഞ്ഞാൽ "സമാധി ആക്കി "
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН
She wanted to set me up #shorts by Tsuriki Show
0:56
Tsuriki Show
Рет қаралды 8 МЛН