എൻ്റെ ഏറ്റവും വലിയ ഭാഗ്യം ചുറ്റും ഇത്രയും പെൺകുട്ടികൾ ഉള്ളതാണ് | Prajin Prathap

  Рет қаралды 282,552

SERIAL TODAY

SERIAL TODAY

Күн бұрын

Пікірлер: 153
@asharani668
@asharani668 4 ай бұрын
പ്രജിൻ്റെ wife aanu ഇതിൽ താരം. ഈ കുട്ടി നല്ലത് ആയത് കൊണ്ടാണ് ഇതെല്ലാം നന്നായി നടക്കുന്നത്.❤❤❤❤😂
@sulfikerthaj4726
@sulfikerthaj4726 4 ай бұрын
ആ കുട്ടിയുടെ സംസാരം കാരണമാണ് കഴിഞ്ഞ ഇന്റർവ്യൂ കഴിഞ്ഞപ്പോ ഭർത്താവ് ഏയെറിൽ ആയത് 😂
@asharani668
@asharani668 4 ай бұрын
@@sulfikerthaj4726 eantha
@divyachandran7676
@divyachandran7676 4 ай бұрын
​@@sulfikerthaj4726Munch vangi therum😅
@abilashashok3652
@abilashashok3652 4 ай бұрын
Yes
@suryatejas3917
@suryatejas3917 4 ай бұрын
കൂടെ ജീവിക്കുന്ന ആളിനെ വിശ്വാസം ഇല്ലാത്തവർക്ക് ഈ ലോകത്തിലെ ഒന്നിനെയും വിശ്വാസം വരില്ല അതാണ് ഏറ്റവും വലിയ മാനസിക രോഗവും 🌹. ഇവിടെ അവർ ആണ് ഏറ്റവും വലിയ സന്തോഷം ഉള്ളവർ
@NilaandNadal
@NilaandNadal 4 ай бұрын
പി സ്കൂളിലെ ഏറ്റവുംപ്രായംകുറഞ്ഞ എന്റെ നിലമോളുപോലും ഇത്രയുംമനോഹരമായി നൃത്തം ചെയ്യാൻ കാരണം പ്രജിൻ മാസ്റ്റർ തന്നെയാണ്.ഈശ്വരൻ എല്ലാഅനുഗ്രഹങ്ങളും നൽകട്ടെയെന്ന് ആത്മാർഥമായി പ്രാർത്ഥിക്കുന്നു🙏🧿
@sherlyphilip4740
@sherlyphilip4740 4 ай бұрын
പ്രജിനെ ഒരുപാട് ഇഷ്ട്ടം ആണ് അദ്ദേഹത്തിന്റെ ഡാൻസ് സൂപ്പർ ആണ് ഇനസ്റ്റാഗ്രാമിൽ ഞാൻ ഫോളോ ചെയ്യാറുണ്ട് ചില ഡാൻസ് കുറെ പ്രാവശ്യം കാണാറുണ്ട് 💞💞
@gory6548
@gory6548 3 ай бұрын
Ntha chechi vere pani onnule😊
@ayshavc9807
@ayshavc9807 4 ай бұрын
ഇത്രയും ഫേമസ് ആയ ഒരു വ്യക്തിയെ ഇന്റർവ്യൂ ചെയ്യാൻ വരുമ്പോൾ കുറച്ചു കൂടി തയാറെടുപ്പുകൾ ആവാം. ചോദ്യങ്ങൾ കുറച്ചുകൂടി നിലവാരം ഉള്ളവ ആയിരിക്കണം. ആ മാസ്റ്റർടെ മാന്യത ആണ് അവിടേക്കു ഇത്രയും സ്ത്രീകളെ അകൃഷിക്കുന്നത്. ഇല്ലെങ്കിൽ ഭാര്യയായ ആ കുട്ടി ഇത്രയും സന്തോഷത്തോടെ ഇരിക്കില്ല. റീൽസ് എല്ലാം കാണാറുണ്ട് ഞാൻ. ഒത്തിരി ഇഷ്ടം ഡാൻസ്
@Ishaannz
@Ishaannz 4 ай бұрын
Etrayum famous aanu?😊
@powerelectronics8640
@powerelectronics8640 3 ай бұрын
ഫേമസ് 🤔🤔🤔
@priyankasreeroop
@priyankasreeroop 3 ай бұрын
​@@IshaannzExactly 😊
@jyothinbivisJujus
@jyothinbivisJujus 3 ай бұрын
Famouso ivano😂😂😂...
@Jnp-D
@Jnp-D 3 ай бұрын
അടിപൊളി ഇന്റർവ്യൂ, തീർന്നതേ അറിഞ്ഞില്ല അടിപൊളി....❤❤❤❤❤കണ്ടിരുന്നുപോയി.
@remaniravindran5855
@remaniravindran5855 4 ай бұрын
പ്രജിനും ഫാമിലിക്കും ഞങ്ങളുടെ ഓണാശംസകൾ
@deepa1515
@deepa1515 4 ай бұрын
Saji maam is unique and beautiful with a pure heart ❤
@mablejohn8178
@mablejohn8178 3 ай бұрын
Shalu nalla dancer.❤❤❤...Aishu nalla dance kaari anu.... Nalla expressive aaanu❤
@DhanyaVinu-n4b
@DhanyaVinu-n4b 3 ай бұрын
ആര്യ യുടെ ആ ചിരി യാണ് പ്രീജിന്റെ വിജയം. എന്നും ഇങ്ങനെ ആകട്ടെ
@harisnadapuram2728
@harisnadapuram2728 3 ай бұрын
പ്രജിൻ സർ എനിക്ക് മറക്കാൻ പറ്റാത്ത ഡയറക്ടർ സർ 🤝
@rajeeshraji8738
@rajeeshraji8738 4 ай бұрын
താഗ് റാണി... ആര്യ 🥰🥰🥰👌🏻👌🏻👌🏻👌🏻
@chandiniks3443
@chandiniks3443 4 ай бұрын
Best wishes Prajin and team❤
@sujazana7657
@sujazana7657 4 ай бұрын
Prajin,Aryamol,Sajimol❤️❤️❤️
@Malinisajan9447
@Malinisajan9447 4 ай бұрын
ഒത്തിരി സന്തോഷം എല്ലാവരെയും കണ്ടത് ഹാപ്പി ഓണം🔥🔥❤️❤
@fdmemoriesourhome9795
@fdmemoriesourhome9795 4 ай бұрын
Pranathy chechi she is a brilliant dancer in mes women's college.i really proud to say she is my friend
@merinjohn3367
@merinjohn3367 3 ай бұрын
Serikkum ivarude othoruma aanu ee prasthanathinte vijayam ivide aanu ivargam sworgam enthu pavama ivarude sir um wifum ❤❤❤❤❤❤ ellavareyum othiri ishtam😍😍🥰🥰🥰🥰❤️❤️❤️💓💓💓💕💕💕
@Alphonsamarymariya
@Alphonsamarymariya 3 ай бұрын
ഇതിൽ ശാലിനി മാത്രം എന്തോ വലിയ al ആണെന്ന ഭാവം.. അവളെക്കാൾ സുന്ദരികൾ ആണ് ബാക്കി എല്ലാവരും
@Gurugi304
@Gurugi304 3 ай бұрын
സത്യം... ജാഡ 😂😂😂
@ranipsadasivan7445
@ranipsadasivan7445 4 ай бұрын
ഇനിയും സന്തോഷമായി ഒരുപാട് നാൾ മുന്നോട്ട് പോകട്ടെ ആര്യ മോളും പ്രജിനുമായി സന്തോഷത്തോടെ ജീവിക്കുവാൻ ദൈവം അനുവദിക്കട്ടെ❤
@appumedia5521
@appumedia5521 4 ай бұрын
Sajimol salute uuuu❤❤❤❤
@MariyamIbrahim-
@MariyamIbrahim- 4 ай бұрын
Prajin sir 🔥🔥arya chechii ♥️♥️♥️🥰❤️♥️
@beenababu7367
@beenababu7367 4 ай бұрын
Ningal ude ee program kettirikkan valare rasam aayirunnu.ithu full kandathinu shesham aanu njan urangiethu.
@VibhaRajeev-le9hi
@VibhaRajeev-le9hi 4 ай бұрын
മ്മസ്സ്റ്ററിനെ പോലെ മാസ്സ്റ്റർ മാത്രം സൂപ്പർ 👌👌👌♥️♥️♥️💞💞💞💞♥️♥️♥️💕💕💕💫💫💫💫💫🌹🌹🌹🌹🌹🌹🌹
@remavijaykumar7881
@remavijaykumar7881 4 ай бұрын
പ്രജിൻ്റെ dance valare ഇഷ്ടമാണ്. ശാലിനി സൂപ്പർ ആണ് ട്ടോ. സുന്ദരിയാണ്
@ManjulaGovindan-s4q
@ManjulaGovindan-s4q 3 ай бұрын
ഇവ ൻ്റെ ആങ്കറിങ്ങിന u എന്തിനാ പ്രജിനേ നിന്നു കൊടുത്തത് അവന'- ജലസാണ് എത്ര തവണയാണു കോഴി എന്നു വിളിച്ചത് ഒന്നുമല്ലാത്ത ഒരാളെ മറ്റൊരാൾ വിചാരിച്ചാൽ ഒന്നുമാക്കാൻ കഴിയില്ല സീറൊ പോലും നിന്നെ ആരാധിക്കുന്നവർ എത്ര ❤❤❤
@eldhosevarghese7972
@eldhosevarghese7972 3 ай бұрын
Anchor super..nalla vibe kitti
@chandrika6326
@chandrika6326 4 ай бұрын
ഹാപ്പി ഓണം ❤❤❤❤
@eldhosevarghese7972
@eldhosevarghese7972 3 ай бұрын
Super..full kanduuu...pavam zumba class..oru pillere polum kittyilla😅
@radharavi8505
@radharavi8505 4 ай бұрын
ഞാൻ 65വയസ്സുള്ള അമ്മ യാണ്.Reels കാണാരൂണ്ട്. മകന്റെ പാട്ടു dances കാണാറുണ്ട്. എനിക്കു വലിയ ഇഷ്ടമാണ്. ഞാൻ തൃശൂരിൽ ആണ്. അടുത്ത ആയിരുന്നെക്ങിത് p class- join ചെ യ്തേനേ.
@gory6548
@gory6548 3 ай бұрын
Hai
@jayasreet2295
@jayasreet2295 3 ай бұрын
Love u prajin ♥
@safar-fz5xb
@safar-fz5xb 4 ай бұрын
Adipoli prajin &Arya teams pakshe ee Anchor ne ozhivaakiyaal kollamaayirunnu enthaanu chothikendath ariyaatha manushyan
@syrasivaram9478
@syrasivaram9478 3 ай бұрын
ശാലു സുന്ദരി 👌
@LovelyBarbecue-uh9el
@LovelyBarbecue-uh9el 3 ай бұрын
wow last dance poli
@Meenusappus
@Meenusappus 4 ай бұрын
🎉🎉🎉🎉 super
@bindumenaka-kc7xb
@bindumenaka-kc7xb 4 ай бұрын
Prajin❤& Arya❤
@lalut.g.9187
@lalut.g.9187 4 ай бұрын
Hai sweet man,super your,s programme dear❤
@geethajagaljayan5757
@geethajagaljayan5757 3 ай бұрын
Pŕajin❤❤❤❤❤
@babileshm4697
@babileshm4697 4 ай бұрын
🥰🥰🥰
@leenadavis1227
@leenadavis1227 3 ай бұрын
Prajin,s wife is super
@aiswaryavssurendran4240
@aiswaryavssurendran4240 3 ай бұрын
P❤️
@rajeevramakrishnan7747
@rajeevramakrishnan7747 2 ай бұрын
കിടിലൻ ഇന്റർവ്യൂ 🤩😍🤩 ലാസ്റ്റ് സോങ് &ഡാൻസ് 👌👌👌👌👌 🥰🥰🥰🥰 🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️❤️❤️❤️
@Malinisajan9447
@Malinisajan9447 4 ай бұрын
സജി മോള്🔥🔥🔥
@febinroshm7765
@febinroshm7765 4 ай бұрын
Aarya pavam kalankamillatha manasanu
@nakshathraneethu8152
@nakshathraneethu8152 4 ай бұрын
@jincysebastian7686
@jincysebastian7686 4 ай бұрын
ഈ അവതാരകൻ ശരിയല്ല നല്ല ഒരാളെ വയ്ക്കാമായിരുന്നു
@gory6548
@gory6548 3 ай бұрын
Enthupatii
@Shahina_shahi
@Shahina_shahi 3 ай бұрын
സാന്ത്വനം സീരിയൽ ശ്രീ കൃഷ്ണൻ അല്ലെ
@LeenaAlby
@LeenaAlby 3 ай бұрын
Prajin nalla bhangiyanallo
@Amathew52
@Amathew52 4 ай бұрын
1:31 എവിടെ പരിപാടി അവതരിപ്പിച്ചാലും ഇത് ആണെല്ലോ അവസ്ഥ
@ValsammaMohanan-q1y
@ValsammaMohanan-q1y 3 ай бұрын
🎉🎉🎉🎉🎉🎉
@beenababu7367
@beenababu7367 4 ай бұрын
❤❤❤❤❤❤❤super
@mukuthandasseriart9381
@mukuthandasseriart9381 3 ай бұрын
Aviation nil work cheythal kaalu pokki erikano ennu undo ee comment kandavale njan airport worked aanu in noc
@Lethakadavath
@Lethakadavath 4 ай бұрын
Super
@sanagold84
@sanagold84 4 ай бұрын
Ee anchorude ammayodu oru karyam chodhikkan oru chechi paranjirunnu chodhicho avvoo..m
@abilashashok3652
@abilashashok3652 4 ай бұрын
❤❤❤❤🎉🎉🎉🎉🎉
@rasheedasiyad6704
@rasheedasiyad6704 4 ай бұрын
Prajin oru serial ill inddarnallo😊
@ashikp5286
@ashikp5286 4 ай бұрын
നീ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ ചേച്ചിയുടെ വാതിൽ ആരൊക്കെ മുട്ടി എന്ന് ചോദിച്ചു പോയതാണല്ലോ 🤣🤣
@beenababu7367
@beenababu7367 4 ай бұрын
Prajin te ee program veendum kananam ennu thonni.pinneum kandu.valare nalla program.
@shineyjose442
@shineyjose442 4 ай бұрын
Prejin nallath kannezhuthathath kooduthal nallath
@ushakumari-zx4fm
@ushakumari-zx4fm 4 ай бұрын
എവിടെയാ സ്കൂൾ?
@gory6548
@gory6548 3 ай бұрын
എവിടേ വീട് ❤
@AnilaAnilak-lc5oo
@AnilaAnilak-lc5oo 4 ай бұрын
💕💕💕💕💕💕💕💕
@beenababu7367
@beenababu7367 4 ай бұрын
Arya parasyam aayi prajine thazhthi paraeruthu.ellavarudeum munpil aa paavam kochakum.
@renjupradeep3255
@renjupradeep3255 4 ай бұрын
😅
@nirmalanimmi4819
@nirmalanimmi4819 4 ай бұрын
Perjin ariya happy omnam💕💕💕💕💕💕💕💕😀😀😀😀😀
@Suresh12Babu12
@Suresh12Babu12 3 ай бұрын
Green salwar itta thala kurch over an😂😂 avrk avne ishtm an enn thounnu
@rabeehakkutty
@rabeehakkutty 4 ай бұрын
No price for those who won competitions?
@Neghh-ir5zs
@Neghh-ir5zs 4 ай бұрын
Shalini over aaganda okkk. Over smart aayal naatu kaardae theri kaelkaendivarum
@akhilsudhinam
@akhilsudhinam 3 ай бұрын
അവർക്കു ഒരുപാടു ആരാധകർ ഉള്ളതാണ് അവർ കേൾക്കേണ്ട
@gory6548
@gory6548 3 ай бұрын
Shalini aara
@sunrise9383
@sunrise9383 4 ай бұрын
Ee murikookkan unnakkante koodey interview nu pokan uluppilley prajin.
@Neghh-ir5zs
@Neghh-ir5zs 4 ай бұрын
Shalu thalachi look anu, that prajin sir has a standard . Ival okae karanam ath pogum
@akhilsudhinam
@akhilsudhinam 3 ай бұрын
അത് സത്യം ഇവന്റെ സ്റ്റാൻഡേർഡ് ഈ അമ്മായികൾ കാരണം ഇല്ലാതാവും
@gory6548
@gory6548 3 ай бұрын
😂 ninake enthanu prashanam
@ann.825
@ann.825 4 ай бұрын
ഈ anchor shariyalla. Avan jealous kaanikkunnu
@ManjumolePowleena
@ManjumolePowleena 4 ай бұрын
👌
@mayasukumaran4597
@mayasukumaran4597 4 ай бұрын
പെൺകുട്ടികളോ അമ്മച്ചിമാർ അല്ലെ 🤣🤣🤣
@anithanair7741
@anithanair7741 4 ай бұрын
Are you krishnan ,
@gory6548
@gory6548 3 ай бұрын
Hai😊
@chameleon6120
@chameleon6120 4 ай бұрын
ഇവളുമാരെ ഭർത്താക്കന്മാർ ഇങ്ങനെ അഴിച്ചു വിട്ടേക്കുന്നllo എന്നാണ്..എന്റെ സംശയം....
@Rejith-cd4py
@Rejith-cd4py 3 ай бұрын
എല്ലാം അഭിനയം ഇവരുടെ ഓകെ മുഖത്ത് എല്ലാം മിന്നി മറിയുന്നുണ്ട്😅
@Kuttu-x8t
@Kuttu-x8t 4 ай бұрын
Wedding dance videos .pragin
@anishaullas9727
@anishaullas9727 4 ай бұрын
പ്രജിന്റെ വൈഫിന് റിമിയുടെ സൗണ്ട് ഉം സ്ലാങ് ഉം ആണ്
@thaam6076
@thaam6076 4 ай бұрын
ഇ കുഞ്ഞി കണ്ണൻ ഇത് പോലെ ആണുങ്ങളെ കൂടെ ഇല്ലാലോ എന്ത് അവസ്ഥ
@renjupradeep3255
@renjupradeep3255 4 ай бұрын
😂😂😂😂😂😂
@lakshmigayu
@lakshmigayu 4 ай бұрын
Just bcoz of this interviewer, couldn't watch this chat show 😢as always, he is soooo boring..
@renjupradeep3255
@renjupradeep3255 4 ай бұрын
😅😅😅
@renjupradeep3255
@renjupradeep3255 4 ай бұрын
😂😂😂😂😂😂😂
@anithanair7741
@anithanair7741 4 ай бұрын
But u should dress like krishnan under stand
@renjupradeep3255
@renjupradeep3255 4 ай бұрын
Anchor enthu konthana
@musthafamarunnoli-qt7hi
@musthafamarunnoli-qt7hi 3 ай бұрын
അകത്തു കിടക്കാൻ ആയി അടുത്ത് തന്നെ
@sunuvarghese2500
@sunuvarghese2500 4 ай бұрын
കാല് കാലിന്മേൽ പൊക്കി വെച്ചിരിക്കുന്ന സ്ത്രീ മാത്രം bore...
@aaronalambara7510
@aaronalambara7510 4 ай бұрын
She only used her own leg. What’s u r problem
@akhilsudhinam
@akhilsudhinam 3 ай бұрын
ആ സ്ത്രീ കുറച്ച് മാസം മുമ്പേ മരിച്ചു പോയതാണ് എന്ന് കേട്ടിട്ടുണ്ട് സത്യമാണോ എന്ന് അറിയില്ല ഇപ്പോൾ ജീവിച്ചിരിക്കുന്നു ഒന്നും മനസിലാവുന്നില്ല
@midhunadinesh8544
@midhunadinesh8544 3 ай бұрын
Alla, ithu ee kutti alla, she stil. Live​@@akhilsudhinam
@geethageethu3225
@geethageethu3225 4 ай бұрын
Motta thalla pattu bor Praballi thalla Bora Bakiyullabar super
@anuchacko8516
@anuchacko8516 4 ай бұрын
അവസാനം പീഡനം ആകരുത്
@RejiBillu
@RejiBillu 3 ай бұрын
അതിനു താൻ അല്ല prajin😄
@sonyraju48
@sonyraju48 3 ай бұрын
Anchor pora
@nizarta3030
@nizarta3030 4 ай бұрын
ഈ ആങ്കർ വൃത്തികെട്ടവൻ!
@Vihanjinesh
@Vihanjinesh 3 ай бұрын
Pennungade kude pennungal undakille 😂😅
@naicymol3751
@naicymol3751 4 ай бұрын
Nnalum vavoose 😂😂
@unnirs2385
@unnirs2385 4 ай бұрын
Prajin chetta e pottanu interview koduthath ndhina
@akhilakhi5878
@akhilakhi5878 3 ай бұрын
Anchor thendi aanu original kozhi😂
@thomasmuttam5803
@thomasmuttam5803 4 ай бұрын
Ankar അലമ്പൻ
@ManjulaGovindan-s4q
@ManjulaGovindan-s4q 4 ай бұрын
കുറെ വെണ്ണ ങ്ങളെ കണ്ടപ്പോൾ ആര്യ മോളെ താഴ്ത്തി കെട്ടുന്നോട താനാരാ
@jankojr.3412
@jankojr.3412 4 ай бұрын
Anchor athra nallavan alla
@AbdulWahab-vz7zm
@AbdulWahab-vz7zm 3 ай бұрын
Podakoppey
@skpaalappzha9382
@skpaalappzha9382 3 ай бұрын
അവന്റ ഒക്കെ ഭാഗ്യം 🤔
@Ka_haajimma
@Ka_haajimma 3 ай бұрын
ഒന്നേ പറയാൻ ഉള്ളു പറഞ്ജിന്റെ ആരിയ മോൾ ഒരു മണ്ടി പെണ്ണ് ആണോ 🥲🥲🥲 അധോ മണ്ടിപ്പെണ്ണ് ആയി അഭിനയിക്കുക യാണോ ജീവിച്ചു പോകാം എന്നു കരുതി 🥲🥲🥲🥲🥲🥲🥲🥲🥲
@midhunap.m7019
@midhunap.m7019 3 ай бұрын
Vattano
@akhilsudhinam
@akhilsudhinam 3 ай бұрын
ആദ്യം നീയൊക്കെ മലയാളം ടൈപ് ചെയ്യാൻ പഠിക്
@SanthoshKumar-ub1dg
@SanthoshKumar-ub1dg 4 ай бұрын
ഇത്രയും ഒരു നിലവാരമില്ലാത്ത പരിപാടി മോശം
@lisymolviveen3075
@lisymolviveen3075 3 ай бұрын
Super 👍👍👌👌👌❤️❤️🎉🎉
ССЫЛКА НА ИГРУ В КОММЕНТАХ #shorts
0:36
Паша Осадчий
Рет қаралды 8 МЛН
УНО Реверс в Амонг Ас : игра на выбывание
0:19
Фани Хани
Рет қаралды 1,3 МЛН