പറയുന്ന കാര്യത്തെ കുറിച്ച് പല perspectives ൽ നിന്ന് ചിന്തിക്കാൻ തയ്യാറാവുന്ന, തെറ്റുകൾ തിരുത്തി കൂടുതൽ മികച്ച വേർഷൻ മുന്നോട്ട് കൊണ്ട് വരാനും ശ്രമിക്കുന്ന, താങ്കൾക്ക് എല്ലാ വിധ ആശംസകളും നേരുന്നു. More power to you❤️ Happy New Year🎉
@vishnukg0073 күн бұрын
മേപ്പടിയാൻ റിവ്യൂ ഇനി വന്നിട്ടും കാര്യമില്ല. But stands are stands. Happy New Year Buddy❤
@Rocket_89P132 күн бұрын
35:00 ഞങ്ങളൊക്കെ സ്കൂളിന്നേ കഥേം കവിതേം സിനിമേം റിവ്യൂ ചെയ്ത് വന്നവരാടാ.. 💪🏻
@veenasudheer85323 күн бұрын
കുറേ റിവ്യൂസ് കണ്ടിട്ടുണ്ടെങ്കിലും മിക്കപ്പോഴും എന്റെ ടേസ്റ്റുമായി യോജിച്ച് പോകുന്നത് ഉണ്ണിയുടെ റിവ്യൂസും അനാലിസിസും ഒക്കെയാണ്. ഈ ലോകത്തെള്ള എല്ലാവർക്കും ഒരേ ഇഷ്ട്ടങ്ങൾ അല്ലാ എന്ന തിരിച്ചറിവും കൂടി മലയാളി പ്രേക്ഷകർക്ക് വരണം. ഉണ്ണി ഉണ്ണിയുടെ അഭിപ്രായം ആണ് പറയുന്നതെന്ന് മനസ്സിലാക്കാതെ തെറി കമൻറ് ചെയ്യുന്നവരേ സ്ഥിരമായി കാണാറുണ്ട്. അവർക്കൊക്കെ എന്നെങ്കിലും ബോധം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു...
@salim.p78943 күн бұрын
Today എനിക്ക് maths exam ആണ് ..... ഒരു Calicut University pg MSC first year student ൻ്റെ അവസ്ഥ 😂😂 .... അപ്പോ ഹാപ്പി ന്യൂ ഇയർ
@snehasree773 күн бұрын
സത്യസന്ധമായ സ്വയം വിലയിരുത്തലുകൾ നല്ല വ്യക്തിത്വത്തിൻ്റെ പ്രഭാവമാണ്..... ഇനിയും ഒരു പാട് മുന്നോട്ട് പോവാൻ സാധിക്കട്ടെ..... നല്ലൊരു പുതു വർഷം ആശംസിക്കുന്നു❤
@JayeshEm-pu1qx4 күн бұрын
ഉണ്ണിക്ക് എപ്പോഴും ഫുൾ സപ്പോർട്ട്
@Existence-of-GodsКүн бұрын
മലൈക്കോട്ടൈ വാലിബൻ ശെരിക്ക് ഒരു ക്ലാസ്സിക് സിനിമയാണ് എന്തിനാണ് എല്ലാവരും അതിന് ഇത്ര നെഗറ്റീവ് പറയുന്നതെന്ന് എനിക്ക് മനസിലായില്ല. ഒരു ചിത്രകഥ വായിക്കുന്ന ഫീൽ ആണ് ആ സിനിമ കാണുബോ. 💎❤️❤️❤️
@Suhaima43783 күн бұрын
സ്പീഡിൽ കാണാൻ പറ്റുന്നത് കൊണ്ട് കുറച്ചു ലെങ്ത് ആയാലും പ്രശ്നം ഇല്ല 😁😁😁😁
@kamalameera3 күн бұрын
35:35 Exactly!!!💯
@sijuka54634 күн бұрын
ഹാപ്പി ന്യൂ ഇയർ 💕💕
@goatm10304 күн бұрын
വാലിബൻ എനിക്ക് ഇഷ്ട്ടപ്പെട്ട മൂവി ആണ്
@positivejafar18963 күн бұрын
But കത്തനാർ glimpse release ചെയ്തപ്പോൾ ഉണ്ണി broyude പുച്ഛഭാവം വല്ലാതെ വിഷമിപ്പിച്ചു നിങ്ങൾ മാത്രമാണ് കത്തനാർ വിഡിയോക്ക് പുച്ഛഭാവം കൊടുത്തത് ബട്ട് padam മലയാള industryyil world level ആയി മാറും ജയസൂര്യക്ക് വേണ്ടി സംസാരിക്കാൻ ചിലപ്പോൾ അതികം ആളുകൾ അന്ന് ആാാ ലിങ്കിന്റെ താഴെ വന്നില്ല ഞാൻ മാത്രമാണ് വന്നത് പുച്ഭാവം മാറ്റണം ബ്രോ
@important_businessu2 күн бұрын
What a clarity!!🔥🔥🔥
@vkv953411 сағат бұрын
Hi Unni..One suggestion:- if a film crew distributes a movie in a public platform such as theater,then it is not their choice to decide whether we should watch it or not. If movie review is your passion or job, you should go ahead in watching it and express what you felt it in your channel . No need to hold back. If others don't want you or any to watch it, they should not release in public platforms, instead let them make it for private circle.
@raymondjohn9354 күн бұрын
Ningal oru manyanaan ❤.
@SujinSurendran-h6o3 күн бұрын
ഒരുപാട് ആളുകൾക്ക് കാര്യങ്ങൾ ബൈനറിയിൽ മാത്രമേ കാണാൻ സാധിക്കൂ, പോസിറ്റീവ് and നെഗറ്റീവ് mixed ആയാൽ ഇവർക്ക് ഏത് പക്ഷത്തു ആണ് എന്ന് മനസിലാവില്ല
@Tharakan873 күн бұрын
സ്വയം തിരുത്തുന്നവൻ വിജ്ഞാനി ആണ്...❤❤
@jayadevmenon7086Күн бұрын
ഇതിൽ തിരുത്ത് ഇല്ല .ന്യായീകരണം മാത്രം
@sarathsuresh70523 күн бұрын
3:40 sorry bro njaan ningade aa issue orkkaatheyaanu review chodichath now I got it
@anurajasokakumar12113 күн бұрын
ഗ്രൂപ്പുകളുടെ കാര്യം പറഞ്ഞത് വളരെ കൃത്യമാണ്, വളരെ പ്രശസ്തമായ m3db, ഇന്ന് അതിൻറെ അവസ്ഥ വളരെ പരിതാപകരമാണ്. ഫാനോളികളുടെ വാഴ്ത്ത്പാട്ടുകൾ മാത്രമായി മാറിയ ഗ്രൂപ്പ്. ഗ്രൂപ്പിൻറെ ആരംഭ ഉദ്ദേശം വേറെയായിരുന്നു ഇന്നത് റിലീസ് സിനിമകളുടെ പ്രൊമോഷണൽ ഭാഗമായി മാറി.
@amrutham56213 күн бұрын
Happy new year 🎉
@stardust-o1t3 күн бұрын
Njn Plus two il padikkumbolanu bro yude bigbrother review kaanunnathu. Annu tott sthiram viewer anu .❤️❤️❤️
@joelmathewsabu41033 күн бұрын
Omg.... exactly the same, bro.
@SruthiSudhaa3 күн бұрын
Happy New Year Mr UnniKrishnan 🖤
@jayadevmenon70862 күн бұрын
സംഭവം എന്താണ് എന്ന് വച്ചാൽ. , അഭിപ്രായം ആർക്കു വേണമെങ്കിലും പറയാം. താങ്കളുടെ പല റിവ്യു കളും എനിക്ക് യോജിക്കാൻ പറ്റാത്തവിധം ഉണ്ട്. എങ്കിലും I get it. പിന്നെ ഞാൻ റിവ്യൂ നോക്കാതെ സിനിമ കാണുന്ന ആൾ ആണ്. ഒരു വേറെ കാഴ്ചപാട് എന്ന രീതിയിൽ ആണ് ഞാൻ റിവ്യൂ കാണുന്നത്. Because thats your opinion. പക്ഷേ problem അത് മനസിലാക്കാൻ പലർക്കും പറ്റുന്നില്ല. May Be its because you are good speaker. സംസരിക്കുമ്പോ oru ആധികാരികത വരും. Todays generation is easily manipulated .മാത്രമല്ല ഇന്നത്തെ കാലത്ത് ഒരു അഭിപ്രായം മതി പലർക്കും പലരെയും ഇഷ്ടപ്പെടാൻ അഥവാ ഇഷ്ടപെടാതിരിക്കാൻ . അതാവാം .
@ajmalghan2 күн бұрын
Exactly
@Abu123t3 күн бұрын
Unni your reviews are good, but does feel you try to restrict yourself (why I like Kok).. mostly you are on spot.. and appreciate your social responses in other factors as well.. have a great 2025
@Abu123t3 күн бұрын
Guruvayurambalam movie for me was a laugh riot.. it was a feel good movie and still love George 😂😂
@douluvmee3 күн бұрын
Laugh riot? 😂😂😂😂😂
@Abu123t3 күн бұрын
@ 😂😆
@hehehe92223 күн бұрын
Yes @@douluvmee
@ratheeshssjneyyatinkararat73242 күн бұрын
ഞാൻ നിങ്ങളുടെ വീഡിയോ കാണുകയും അതോടൊപ്പം ഒട്ടുമിക്ക സിനിമകളും കാണുന്ന ഒരു വക്തിയാണ്. താങ്കൾ എല്ലാ വീഡിയോയുടെയും അവസാനം പറയുന്ന ഒരു കമന്റ് പ്രേക്ഷകർക്കും താഴെ അഭിപ്രായം രേഖപ്പെടുത്തം എന്നാണ്. അത് ഇനി സിനിമ കാണാൻ ആഗ്രഹിക്കുന്നവർക്ക് സഹായകരമാകും എന്നതാണു. താങ്കളുടെ ചാനൽ ആൾക്കാർ കാണുന്നത് താങ്കളുടെ നല്ല അവതരണവും അതോടൊപ്പം ഓരോ കാര്യങ്ങളിൽ നിങ്ങൾ കൈക്കൊള്ളുന്ന മാതൃകാപരമായ അഭിപ്രായപ്രകടനങ്ങളും അതോടൊപ്പം ഇറങ്ങിയ സിനിമയെക്കുറിച്ചുള്ള പ്രേക്ഷ്ക്കാരുടെ മറ്റ് കമന്റും കുട്ര അറിയാനാണ്. അപ്പോ തങ്ങൾ പറഞ്ഞ അഭിപ്രായത്തോട് യോജിക്കാത്ത കമന്റ ഇടുന്നവരെ കമന്റോളികൾ” എന്ന് വിളിച്ച് ആക്ഷേപിക്കുന്നത് മാതൃകാപരമല്ല. ഇനിയും നല്ല വ്ഡിയോകൾ പ്രതീഷിക്കുന്നു
@journeyofkrish15634 күн бұрын
🎉happy new year 🥳
@jasimmohamed56783 күн бұрын
The first 4 mins says everything ❤❤❤
@raichelmartinjiby2 күн бұрын
Happy new year unni chetta🎉 marcro moviede review ittilalo entha movie kandile
@hitachi63834 күн бұрын
Regardless of any difference of political views i have with unni, i always knew unni is honest❤.
@AyshuNourin4 күн бұрын
Nyaabhakam.. 😅😅😅
@sabnaabhin59683 күн бұрын
Happy New Year 🎉
@Shahaz12 күн бұрын
ഉള്ളത് പറയാലോ ഉണ്ണി vlogs റിവ്യൂസ് ചില സിനിമകൾ റിവ്യൂ ചെയ്യാൻ അറിയില്ല
@Orange666-xyz3 күн бұрын
എന്തിനാ നിങ്ങൾക്ക് മറുനാടനോട് ചൊറി 🤔 Mainstream media പറയാത്ത, മുക്കുന്ന news അവർ കൊണ്ടുവരാറുണ്ട്
@anasmac67513 күн бұрын
Malaikotta valiban ഒരു ശോകം ആണ് ഉണ്ണി 😂😂😂😂
@LOKIs_GAMINGYT3 күн бұрын
I loved malikottai valiban
@dillimallu2015Күн бұрын
Cinema ellavarkkum ore Pole ishtapedo..... Nerathe fdfs kandondirunna pala actorsinte yum films ippo ott polum kanunnilla
@MuVmax3 күн бұрын
മിസ്റ്റർ ബംഗാളിയുടെ റിവ്യൂ ഒന്ന് ചെയ്യാമോ 😂😂😂 ജനുവരി 3നാണ് റിലീസ്
@wolvenz50942 күн бұрын
Ninte review eni muthal kanunilla . Me and my friends unsubscribed 🤗🫵
@faisalfaihan65523 күн бұрын
ഞ്യാപകത്തിൽ നിങ്ങൾ മാത്രമല്ല കേരളത്തിലെ സകല റിവ്യുവര്മാരും എയറിൽ പോയി 😄 കാരണം നിങ്ങൾ എല്ലാം പൈസ വാങ്ങിയോ / വാങ്ങാതെയോ 😇 ഹെവി പോസറ്റീവ് റിവ്യൂ ആണ് കൊടുത്തത് 😝 അതും ആ 💩 😄🙏🏻
@basil683 күн бұрын
E video വന്നതിന് ശേഷം unni bro വീണ്ടും air il പോകാൻ ചാൻസ് ഉണ്ട്
@sixgth2 күн бұрын
ഞാൻ ഉണ്ണിയുടെ reviews follow ചെയ്യുന്ന ആള്‍ അല്ല അത് കൊണ്ട് തന്നെ ഈ Chanel ഞാൻ subscribe ചെയ്തിട്ട് ഇല്ല. പക്ഷേ ഈ Chanel ഇല്‍ review അല്ലാതെ ഇടുന്ന എല്ലാ video യും ഞാൻ കണ്ടിട്ട് ഉണ്ട്. ഒരു കാര്യത്തെ വ്യക്തം ആയി അവലോകനം ചെയ്തു അത് നന്നായി അവതരിപ്പിക്കുക എന്ന് ഉള്ളത് ഒരു കഴിവ് തന്നെ ആണ്, അത് താങ്കള്‍ നല്ലോണം ചെയ്യുന്നും ഉണ്ട്. പിന്നെ ഉണ്ണിയുടെ reviews എനിക്ക് കൂടുത്താൽ നന്നായി തോന്നിയിട്ട് ഉള്ളത് ചില സിനിമാ കണ്ടു കഴിയുമ്പോള്‍ നമ്മുക്ക് അതിനെ കുറിച്ച് ഇങ്ങനെ പറഞ്ഞു കൊണ്ടു ഇരിക്കാൻ തൊന്നില്ലേ. ആ സമയത്ത് അത് പറയാന്‍ വേറെ ആരും ഇല്ല എങ്കിൽ നേരെ ഇങ്ങ് പോരും. അയ്യപ്പനും കോശിയും പിന്നെ Kishkindha Kaandam ഇത് ഒക്കെ ഉദാഹരണങ്ങള്‍ ആണ്.
@Litera_Trotter4 күн бұрын
Oru trip poyindarnille bro athu video idaam ennu paranjittu kandillallo
@shahidshah76643 күн бұрын
Hi bro. Ningalde stiram viewer aanu njan.... Ethelum puthiya review vannal appo thanne ath download aakki idum. Theatre loo ottloo padam kanditte kalayullu.... Chila reviews mosham aayi thonniyittund, but i understand ath ningalude martram abhiprayam aanu.... Ath kond negative aayi njan comments onnum idaarilla.... Will support you further bro.... Bhagyam undenkil ethenkilum theatre vech neritt kanan pattum ennu vishwasikkunnu.... 👍
@kavyamuraleedharan96484 күн бұрын
Happy New Year 💃🥳
@akhilpradeep67Күн бұрын
Driver ചേട്ടനെ അറിയാത്തത് മഹാപാപം അല്ല. എന്നാലും സാധാരണ ഒരു പ്രേക്ഷകന് കാണുന്നതില്‍ കൂടുതൽ സിനിമകള്‍ കാണാറുള്ള ആളല്ലേ നിങ്ങള്‍. അയാളുടെ മുമ്പത്തെ സിനിമകള്‍ എല്ലാം കണ്ടിട്ടുള്ള ആള്‍ കൂടിയാണ്... ഇതുവരെ അയാളുടെ ഒരു interview പോലും follow ചെയ്തിട്ടില്ല എന്ന് പറഞ്ഞു. കൂടാതെ promotion interviews ഒന്നും കാണാറില്ല എന്ന് ഒക്കെ പറയുന്നുണ്ടല്ലോ.. താന്‍ തന്റെ പല videos ലും പറഞ്ഞു കേട്ടിട്ടുണ്ട്. " Cinema യുടെ promotion ന്റെ ഭാഗമായി ഇറങ്ങിയ ആ interview il പറഞ്ഞു കേട്ടിരുന്നു " എന്നൊക്കെ. അപ്പോള്‍ പിന്നെ ആ വർത്തമാനം വേണ്ട. തെറ്റ് എല്ലാര്‍ക്കും പറ്റും സുഹൃത്തേ... അത് അംഗീകരിക്കാന്‍ പഠിക്കൂ.. ന്യായീകരിക്കുന്ന സംസാരം ഒഴിവാക്കിയാല്‍ മതി.
@vinayck0074 күн бұрын
38:00 big loss
@ashikbasiljose50283 күн бұрын
Aaha pr comment vannalla😅
@UnniVlogs3 күн бұрын
Never for me :)
@vinayck0073 күн бұрын
@@ashikbasiljose5028 nalla workine appreciate cheyyan pr inte aavashyam illa mone
@vinayck0073 күн бұрын
@@UnniVlogs iniyippo angane paranj samadhanikkaam
@Ammaalu4 күн бұрын
✨❤️ Happy New Year ❤️✨
@mickdA_d2 күн бұрын
Ningal oru prominent reviewer aanu. Ningalde response mathram vech aalukal oru movie watching decision edukkillenkilum it's one of the many influencing factors. So ningal mosham paranjal athinte makersinu athu mosham aayi feel cheythekkam,fansinu mosham aayi feel cheythekkam, avar avarude abhiprayam prakadippichekkam. Athonnum neridan pattillenkil you are not fit for this job perhaps
@sajithps63494 күн бұрын
ഞാൻ റെഗുലർ ആയി bro യുടെ vdo കാണുന്നത്, ആണ്, ചില സിനിമകൾ എനിക്ക് വളരെ work ആയത് താങ്കൾക്ക് മോശം റിവ്യൂ പറഞ്ഞിട്ടുണ്ട്, അതിനൊക്കെ ഞാൻ കമന്റും ഇട്ടിട്ടുണ്ട്. എല്ലാത്തിനും ഇല്ല, എങ്കിലും 2,3 എണ്ണം അനാവശ്യമായി പോയി തോന്നിയിട്ടുണ്ട്. എന്നും വെച്ച് അറിഞ്ഞോണ്ട് നെഗറ്റീവ് കമന്റ് ഇട്ടത് അല്ല.. നെഗറ്റീവ് ജനറിലീസ് ചെയ്യരുത്. ജനുവിൻ ആയി കമന്റ് ഇടുന്നവരും ഉണ്ടാവും,. അതൊക്കെ അവരുടെ ഫാൻസ് ആണ് പറയും പോലെ
@shyamsankar41463 күн бұрын
Same thought
@UnniVlogs3 күн бұрын
Never bro. Namukk manasilaavumallo criticise cheyyunnathinte udesham. Please continue supporting, including positive criticisms :)
@L_funs3 күн бұрын
❤🤝
@sachugod2 күн бұрын
Lucky Bashkar is not meaning how lucky DQ character is , the title is similar to Lucky Bastard which we might say about someone who gets away easily . So its not justification, but a kind of director's brilliance in the title. Dq character gets away easily even while doing crime and people will say he is a Lucky Bastard. Sad unni still didnt get the title relevance yet
@raneeshkh29843 күн бұрын
താങ്കൾ review ഇടുമ്പോൾ conclusion side ആണ് താങ്കളുടെ ശരിക്കും ഉള്ള opinion എന്ന് താങ്കൾ പറഞ്ഞു, പക്ഷേ ആളുകൾ മൊത്തം വീഡിയോ അല്ലെ കാണുന്നത് അത് കൊണ്ട് എല്ലാവരും conclusion മാത്രം എടുക്കണം എന്നില്ലല്ലോ. വർഷങ്ങൾക്ക് ശേഷം മൂവിയുടെ റിവ്യൂ യിൽ വീഡിയോയുടെ ആദ്യ ഭാഗത്ത് പറയുന്ന കാര്യങ്ങൾ ആണ് താങ്കൾ airil ആകാൻ കാരണം, for example vineeth sreenivsan ഇൽ എന്തോ ഒരു മാജിക് ഉണ്ടെന്ന രീതിയിലും പിന്നെ അതിലെ മേക്കപ്പിന്നെ കുറിച്ചും ഒക്കെ താങ്കൾ വളരെ നന്നായി തന്നെ ആണ് പറഞ്ഞത്. മുഖത്തിന്റെ detailing ആണ് താങ്കൾ ഉദേശിച്ചത് എന്ന് ഇപ്പോൾ പറയുന്നു എന്നാൽ എങ്ങനെ വെച്ച് നോക്കിയാലും ഒരു brilliant make up ഒന്നും അല്ല എന്നത് ഒരു basic common sense ആണ്. പിന്നെ lag നെ കുറിച്ച് പറയുമ്പോൾ പലപ്പോഴും ഒരു കഥ പറയുമ്പോൾ ഒരു പ്രേത്യേക സാഹചര്യങ്ങളിൽ ചില lag വരുന്നത് ആ കഥയുടെ bulit up ഇന്റെ ഭാഗം കൂടിയായിരിക്കാം, അത് കഥയുടെ അടുത്ത ഭാഗത്തേക്ക് പ്രവേശിക്കുമ്പോൾ a lag ന്യായീകരിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകാം. പിന്നെ positive and negative പറയുന്ന രീതി എല്ലാ മൂവിസിനും വേണമോ എന്നത് ഒരു question ആണ്. ചില മൂവിസിന് സ്വഭാവികമായ ഒരു ഫ്ലോ യിൽ അഭിപ്രായം പറഞ്ഞു പോകുന്നത് ആയിരിക്കും നല്ലത്, അല്ലാത്ത പക്ഷം അത് artificial ആയി തോന്നും. ഏതായാലും വളരെ അധികം credible ആയിട്ടുള്ള ഒരു വ്യക്തി ആണ് താങ്കൾ, സത്യസന്ധമായി തന്നെ ആണ് താങ്കൾ review ചെയുന്നത്. Go ahead all the best.
@donsunnyzacharias82513 күн бұрын
Varshangalk shesham van comedy 😅
@snehas73002 күн бұрын
Dulquer salman twitteril movie negative parayunnavare block cheyyarund... Edo oru fanine vare pulli block akkiyadayi ketitund
@alwinjaison8782Күн бұрын
Bro is defending every wrong thing he made and make sure he is a 10
@spgundoo3 күн бұрын
40:52 ൽ നിങ്ങൾ വിമർശിക്കുന്ന ആ ചാനലിന് നിങ്ങളുടെ ചാനലിനേക്കാൾ Subscribers & viewership ഉണ്ടല്ലോ. Don't be a judgemental
@sree4693 күн бұрын
Ehh
@abijithajith35304 күн бұрын
Happy new year😅
@MuhammedShahid-tr8ttКүн бұрын
Unni vlogs ,monsoon media ext channels okke ee unni mukundante behaviour kaaranam avante padangal kanarilla Athil ninnum manasilakkam how toxic is he
@JokersocalledSanghi3 күн бұрын
നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകനാണ്..പക്ഷേ പല റിവ്യൂ ഒഴികെ ഉള്ള പല അഭിപ്രായങ്ങളും കമ്യൂണിസ്റ്റ് ആശയങ്ങളുടെ സ്വാധീനമുള്ളവയാണ്.. അതോന്നു മാറ്റി വെച്ച് ചിന്തിച്ചാൽ കുറച്ച് കൂടി നിക്ഷ്പക്ഷം ആവും എന്ന് തോന്നിയിട്ടുണ്ട്.. സംഘി ചാപ്പ കുത്തി ഈ നിർദ്ദേശം തള്ളില്ലെന്നു വിശ്വസിക്കുന്നു...
@sreeramk72453 күн бұрын
Malaikotai valibhan is a nice padam athinte feel vere level annu fans show enik ishtapettilla but I like to re-watch that again and again it's a great movie ( strictly my personal opinion)
@ajith38412 күн бұрын
Thankalude reviews sthiramaayi kandirunna oral 2024 il thankalude reviews il palathum enikk connect aayittilla , avasanam thankale theri vilicha producere adakkam thankal thanne vella pooshi vedio cheythappo , ann nirthi thankalude channel il review kaanunnath . Ippolum thankal thankal cheythath vann nyayeekarikkuka mathramaanu cheyyunnath. Ithukondonnum poya views thirich pidikkan pattilla. Karanam 10 review kaanumpol athil 8 ennamenkilum nammalumaayi connect aavunnund enn thonniyale aa channeline aalukal viswasikku / avar parayunnath sweekarikku. Thankalekkal munne sweekaryanaaya monsoon media oke udhaharanagal .
@Vinneeth72 күн бұрын
100% agree
@mygoal8343 күн бұрын
Super ⭐ Unni yde movie review chayyatha neeyokke enth revieweraanado
@AkhilPBabu-y7k3 күн бұрын
Athin arelum air lu poyenn swonthamayt parayo😂
@noufinaja78664 күн бұрын
Happy Newyear
@detectivemic3 күн бұрын
Valichu neetumi rubber band review
@anasmac67513 күн бұрын
Driver ചേട്ടന്‍ അറിയാത്തത് നിങ്ങളെ പോലെ സിനിമ review ചെയ്യുന്ന ഒരാള്‍ക്ക് pattan പാടില്ല എന്നാണ് എനിക്ക് പറയാനുള്ളത്. അത് ന്യായീകരിച്ചു ഒരു വീഡിയോ ചെയതത് മോശം ആയിപ്പോയി
@arathys5522 күн бұрын
42:05 കമ്മിയാണെന്ന് പറയാൻ ബുദ്ധിമുട്ടുണ്ടല്ലേ? ഇയാൾ CPM ആണോ? അതോ പേടിയോ? ഒരു party ക്ക് മാത്രം എന്താണ് കുറച്ചധികം respect ?