Good video...oru suggestion undu....tile brand ,size,color,model and cupboard material ellam onnu paranjal kollam...epo veedu paniyunnavarkku help aakum
@lifestylewithshebi69976 ай бұрын
grey clr satin finish matte tile ആണ് use ചെയ്തിരിക്കുന്ന tile. ബാത്‌റൂമിൽ floor matte tile ഉം wall glossy ടൈലും ആണ് brand kajaria size 2:4. Wardrobe ന്റെ ഉൾഭാഗം multiwood ആണ് sliding door plywood with mica sheet ( neethu...എല്ലാത്തിനും answer ചെയ്തിട്ടുണ്ട് 😄 ഈ കമന്റ് ഞാൻ pin ചെയ്തിടാം. വീഡിയോ കാണുന്നവർ comments നോക്കുമല്ലോ അല്ലേ 😄❤️)
@neethuissac17866 ай бұрын
Thank you shebi... Beautiful and well explained..❤
@test-ye2oo6 ай бұрын
വീഡിയോ നന്നായിരുന്നു ലളിതം സുന്ദരം എന്ന് പറയാം. ബാത്റൂമിന് മേലെ ചെയ്ത സ്റ്റോറേജ് സ്പേസ് അത് ശരിക്കും നല്ലൊരു ഐഡിയാ കേട്ടോ
@lifestylewithshebi69976 ай бұрын
Thank you dear🥰❤️
@saranyas28829 күн бұрын
Njan 2 day's aayitanu ee vlog kanunath...ellam spr aanu...pinne oru Europe stylil home keep cheyunu keralathil...ee veedu ingane neat and tidy aakuna 3 perkum irykte oru kuthirapavan
@leebajohney2601Ай бұрын
Superr vedio.. Good ideas for storage. You're such a sweet hearted..vedio kannan thanne othiri eshtamanu.. Minimalistic ideas are excellent..!!
എനിക്ക് ഇതൊക്കെ തന്നെ മതിയെ...ഞാനും ഇതൊക്കെ തന്നെയാ പ്രതീക്ഷിച്ചത് 😄 ഞാൻ happy ആണ് ചേച്ചി എന്നെ പരിഗണിച്ചല്ലോ 😘😘... Thnku ചേച്ചി... റൂംടൂർ എന്തായാലും polichu🫰🏻💞
@lifestylewithshebi69976 ай бұрын
😄❤️❤️പിങ്കു പറഞ്ഞാൽ പിന്നെ ചെയ്യാതിരിക്കാൻ പറ്റോ ❤️
@priyankarahul92216 ай бұрын
🙈🫰🏻@@lifestylewithshebi6997
@priyankarahul92216 ай бұрын
😘😘😘@@lifestylewithshebi6997
@afsasidi663313 күн бұрын
Windows kaanichilla
@rasi72612 күн бұрын
Indoor plants okke kanikko
@lifestylewithshebi699711 күн бұрын
കാണിക്കാം ❤️
@parvathyviswanath920211 күн бұрын
Beautiful 👌👌
@lifestylewithshebi699711 күн бұрын
❤️❤️
@niminarayan10 күн бұрын
ironing table ethu brand aanu? ikea aano?
@lifestylewithshebi699710 күн бұрын
Ikea അല്ല customized ആണ്
@Prinsaprinsa35885 ай бұрын
വീടും ചുറ്റുപാടും വളരെ ഇഷ്ട്ടമായി
@lifestylewithshebi69975 ай бұрын
🥰🥰
@Neelumole6 ай бұрын
Wardrobe inbuilt ayittulla ironing facility super👍 first time I am seeing this in my life 😍😍