9 വർഷത്തിന് ശേഷം ivf vazhi pregnant ayappol husbandinte sahodarante wife എന്നോട് പറയാൻ ഇതിപ്പോൾ സുഖല്ലേ വെളുത്ത കുട്ടി ഉണ്ടാവാൻ കുത്തി വെക്കല്ലേ കുത്തി വെച്ച് ഉണ്ടാവുമ്പോൾ നമുക്ക് വേണ്ട പോലെ തീരുമാനിക്കാൻ pattuo എന്ന് ഞാൻ അത്യം ചിരിച്ചു തള്ളി എന്നാലും ഉള്ളിലൊരു വേദന ചിലർക്കു ഈസി ആയി കിട്ടിയ palathinum nammal orupad struggle cheyyunnath avark ariyillallo avlk 2makal vegam undayitund.നമ്മുടെ മക്കൾ അല്ലെ ivf anengilum അവരുടെ ഒക്കെ വിചാരം അടിനും പശുവിനും കുത്തി വെക്കുന്ന പോലെ ആണ് എന്നാണ് വിവരം illathork paeanjalum manassilavilla 4masam ayi ippol arogyathode kuttikale kittiyal madhi
@messymombyjumana379929 күн бұрын
Chila aalukal manapporvam nammale novikkan vendi parayum ingane okke... Ath onnum karyam akanda.. Stay happy. Vivaram illaayma oru kuttam allallo
@JJLucid29 күн бұрын
❤
@lifestylewithshebi699729 күн бұрын
ചില വിവരദോഷികൾ അങ്ങനെ പലതും പറയും. അവർക്ക് അങ്ങനെ പറയാനും ചിന്തിക്കാനും മാത്രേ അറിയൂ
@rajisankar29827 күн бұрын
@@lifestylewithshebi6997Exactly
@masakkali49926 күн бұрын
Njanum IVF cheythu aanu pregnant aayathu. Pregnant aayirunnapol familyil thanne ulla oru ammachi parayuva ingane undaakunna kochungal okke aarudeyokkeya ennu aarku ariyaan pattumennu polum. Annu njan onnum avarodu parayan poyilla. Kunju janichu ipol avanu 3 year aakarayi..ente husbandine photocopy cheythu vechapole aanu avan...ipol enthayalum aarkkum oru doubtum illa kunjinte karyathil...
@user-tt2qr4uz8l29 күн бұрын
എല്ലാവിധ ayswaryavum ഭഗവാൻ അവന് നൽകട്ടെ
@lifestylewithshebi699729 күн бұрын
❤️
@smithaelizabeth2342Күн бұрын
Chechiye.. ennu adyam ayitu aato vidoe kanune nan.. chechi poli aato. Super attitude towards life and society♥️♥️✌️✌️
@lifestylewithshebi699721 сағат бұрын
Smitha❤️
@Aswathyaghil18 күн бұрын
എന്റെ അനുഭവം തന്നെ 😢
@aswathim858826 күн бұрын
Enikum periods time nalla pain airunnu kure kanichirunnu arum valiya karyam akkila... Marraige kazinj treatment thudangiyapol anu endometriocyst anennarinjath ath karanam enikum ivf pokendi vannu egg pic upinu shesham lapro kazinju ath kazinj transferum... Nale anu blood test ellarum pray cheyanam🙏🙏🙏 Jeevithathil anubavikavunnathinte maximum vedana oro monthum periods time anubavichu, iniyenkilum oru mochanam kittan nale postive avanam..... Pray for me
@lifestylewithshebi699726 күн бұрын
positive ആവട്ടെ 🤗❤️റിസൾട്ട് നാളെ ഇതിൽ അറിയിക്കൂ അശ്വതി ❤️
@aswathim858825 күн бұрын
Chechi innathe testil postive anu🙏🙏🙏
@seyya725 күн бұрын
@@aswathim8588congratzzz❤
@seyya725 күн бұрын
Same enikkum ithpole Aanu... 7 yr Aayi mrg kazhinjitt... 3 yr munb lapro kazhinju chocolate cyst ndayrnnu... Prds aavumbo nalla pain aayrnnu... Ini Ivf nokkendi varum... Oru vidham ella trtmnts cheyth nokki... Result onnum ndayilla
@seyya725 күн бұрын
Eth hospitalila trtmnt edthirunne?
@dreamsdreams373224 күн бұрын
Chechi atra ageil anu ivf cheythathu.enikkum ivf cheyyanam
@febi-l7y25 күн бұрын
Thani malayali youtuber Ayishu nte relative ano chechi???? Randalum nalla similarities und
@lifestylewithshebi699725 күн бұрын
ഏയ്യ് അല്ല 😄
@rsn6125229 күн бұрын
Your delivery story is very heart touching
@sujathapraveen884729 күн бұрын
Heart touching delivery story 🫂A big salute shebide husbandnum familykum💐enthokke sahichaalum nalla oru mone kittiyille.. Sooryan😍
@lifestylewithshebi699729 күн бұрын
❤️🥰🥰
@fasar78627 күн бұрын
Most genuine youtuber👍👍👍
@ShebiFaisal26 күн бұрын
Alhamdulillah enikum ivf cheythu 10 year nu shesham oru mon undayi edappa hospitalilninnu ippol monu 6 year avarayi
@lifestylewithshebi699726 күн бұрын
❤️
@SumayyathMool25 күн бұрын
Pinne kuti undayo
@ShebiFaisal25 күн бұрын
Illa@@SumayyathMool
@SumayyathMool25 күн бұрын
@@ShebiFaisal veendum ivf vendi Vero,njanum aghane an, adhond choodhichada
@himaharidas511821 күн бұрын
@@lifestylewithshebi6997എനിക്കും saime അവസ്ഥ ആണ്... സർജറി കഴിഞു... ലൂപ്രൈഡ് injection എടുത്തു ഇനി വരാതിരിക്കാൻ... അതിനു ശേഷം ക്ഷീണം ആണ് 😢😢എനിക് ഒരു kuju ഉണ്ടാവാൻ പ്രാർത്ഥിക്കണം ellrum 😢
@soumyaraj114627 күн бұрын
Second part onnu edaamo?
@violetgirl47817 күн бұрын
❤❤❤❤❤super samsaram Chechi
@lifestylewithshebi699717 күн бұрын
❤️❤️
@Jsryka19 күн бұрын
Hi...ith ente katha chechi parayana pole und.Endometriosis,keyhole surgery,Ayurvedam (kumbidi ulla Dr aano Ayurvedam kaniche😂...alla njn avide ayirunnu) swantham earnings kond treatment....Then last edappal gopinathan dr...Frst IVF thanne success ayi.
@lifestylewithshebi699719 күн бұрын
❤️❤️
@priyankarahul922129 күн бұрын
Karayalle chechi... 😢ith kettittu vallatha sankadam.. Oru pakshe mattoru vidhathil njanum ith anubhavichath kondavam😊... Ennalum oru nalla mone kittiyille chechi... Be happy.... Love you❤
@lifestylewithshebi699729 күн бұрын
🥰🤗
@jayalekshmi469123 күн бұрын
Chechii❤❤❤❤🥰🥰🥰🥰🥰
@Kweenkovlogs29 күн бұрын
Hi chechi, waiting for the second part of the story! Njangalk kalyanam kazhinj 2.5 years aayi. First one year baby venda enn aayrunnu.. Ipo 1 year aay try cheyyunnu but ith vare positive onum ayilla. Inipo treatment thudanganam. Enik tension um paedi um und. Endakum enn ariyilla.. apo ingane oru video kandapo oru dairyam.. thank you so much for sharing! Second part vegam upload cheyane.. ❤
@nedya208329 күн бұрын
എനിക്കും endometriosis ഉണ്ടായിരുന്നു...നോർമൽ പ്രെഗ്നൻസി ബുദ്ധിമുട്ട് ആയോണ്ട് ivf ചെയ്തു.3rd ivf ഇൽ ആണ് കുഞ്ഞിനെ കിട്ടിയത്.. First ivf positive ആയിരുന്നു.. അബോർഷൻ ആയി.3rd ഇൽ twins ആയിരുന്നു.. ഒരു baby അബോർഷൻ ആയി, ഒരു കുഞ്ഞിനെയാണ് കിട്ടിയത്.. കുറേ അധികം സഹിച്ചു.. മരിച്ചാലോ എന്ന് പോലും വിചാരിച്ച ദിവസങ്ങൾ ഉണ്ടായിട്ടുണ്ട്.... Ivf ആണെന്ന് അധികം ആർക്കും അറിയില്ല.. കുഞ്ഞിന് 3 വയസ്സ് ആയപ്പോഴേക്കും second baby ആയി.. Normally തന്നെ... ഈ endometriosis അത്ര നിസ്സാരക്കാരൻ അല്ല...
I was waiting for this video. Thank u chechi. First IVF il positive akunnathuthanne valyabagyanu
@nalinigireesh832625 күн бұрын
ഞാനും കരഞ്ഞു.എന്റെ മോൾക്കു വേണ്ടിയും പ്രാർത്ഥിക്കണേ...🙏🏻
@lifestylewithshebi699725 күн бұрын
Sure 🤗❤️
@ChandiniChandhu-e1p6 сағат бұрын
കുമ്പിടി ആണോ, സ്ഥലം
@haseenapurayankot528623 күн бұрын
First time a kanune...nammal same age ayirikum adkond chechi viliknilla.....16 yr kayinu...mrg 2 ectopic pregnancy 2 tube surgery cheydh neeki.....4 ivf success aayilla....prarthanayil aneyum ulpeduthuka suhurthe😢
എടപ്പാൾ ഗോപിനാഥൻ ഹോസ്പിറ്റൽ. Cimar വിഭാഗം. Dr name ഗോപിനാഥൻ
@haseenapurayankot528616 күн бұрын
@@lifestylewithshebi6997 thank u Apoyum kanum vlog...
@jyothimenon488727 күн бұрын
Ethu keattu endea kannilum vellam niranhu❤
@messymombyjumana379929 күн бұрын
Orupaad sangadam thonni.. Chechide karachill kandappo... Eppozhum chirich matram kanunna oraal ingane sangadappedunnath.. Vallatha oru vedana thonni... Itreyum varshangalk shesham ath parayumbozhum itrem nervous aayi tension adich.. Aaaa oru feelings chechide fingers ingane move cheyyunnath kandal thanne manassilavum.. Etra hrydayattill tatti aan parayanath enn. Endayalum End of the story Happy alle.. Nammuk nammude suryane kittiyille.. Athukond..part 2 kelkaan aayi katta waiting.... ❤❤❤
@lifestylewithshebi699729 күн бұрын
എന്താന്നറിയില്ല എല്ലാം ഓർത്തെടുത്ത് പറയുമ്പോൾ അന്നനുഭവിച്ച tensions ഒക്കെ ഇപ്പഴും എനിക്ക് feel ചെയ്യുന്നു
@messymombyjumana379928 күн бұрын
@@lifestylewithshebi6997 🥲🥲
@sharongeorge907027 күн бұрын
Chechiku etra eggs kitty
@raghipradeesh29 күн бұрын
Hi chechi എല്ലാ വിഷമങൾകൊടുവിൽ സൂര്യ നെ കിട്ടിയില്ലേ. Edappal ഒരേ നാട്ടുകാർ. ഒരു channel und.ഒന്നും അറിയില്ല. മോൾടെ ഇഷ്ടത്തിനു തുടങ്ങിയത. 😊
@lifestylewithshebi699729 күн бұрын
❤️🥰
@sruthianeesh875729 күн бұрын
Chechi ❤
@lifestylewithshebi699729 күн бұрын
❤️
@SREE10100027 күн бұрын
Secnd part vegam idumo
@nedya208329 күн бұрын
ഈ വീഡിയോ കണ്ടപ്പോ ഞാൻ അനുഭവിച്ച ദിവസങ്ങളിലൂടെ കടന്നു പോയി... Pickup ചെയ്യാൻ പോണേനു munp ഞാൻ അവിടുത്തെ nurse നെ കെട്ടിപ്പിടിച്ചു ഉറക്കെ കരഞ്ഞിരുന്നിരുന്നു.. അത്ര പേടിച്ചിരുന്നു... Anaesthesia എന്നൊക്കെ കേട്ടു പേടിച്ചിട്ടു... പോസിറ്റീവ് ആണെന് മുൻപേ ഉള്ള 14 ദിവസങ്ങൾ... 14 യുഗങ്ങൾ പോലെ ആയിരുന്നു... 😕
@lifestylewithshebi699729 күн бұрын
🤗
@Lotofshort29 күн бұрын
Chechi.. Njangale.. Koode.. Karayippichallo
@JesnaMumthaz29 күн бұрын
Most awaited video. Sharikum feel cheithu. Saralla chechi ippo Suryane kittiyille. He's the light of your life❤
@lifestylewithshebi699728 күн бұрын
❤️❤️
@krishnasreview924527 күн бұрын
Which hospital
@AjidaAslam29 күн бұрын
😊😊😊
@babithakiran154429 күн бұрын
Was waiting for your video😘
@adamsfoodcourt29 күн бұрын
Njanum Dr Gopinathan sir nde patient aayirunu tto chechi, Sir Kozhikode PVS hospital vararundayirunnu,,,,pcod aayirunu But alhamdulillah Normaly Pregnant aayito,,,, chechi paranjapo nammal kadannupoya oronum manasiloode kadannupoyi😢😢😢😢 Adams Food Court le " ADAM"
വിഷമിക്കേണ്ട നന്നായി പ്രാർത്ഥിച്ചോളു നല്ലൊരു കുഞ്ഞുവാവ യെ കിട്ടും 🙏
@kavithachandran318928 күн бұрын
😢❤️❤️❤️❤️❤️
@lifestylewithshebi699728 күн бұрын
❤️❤️
@sumeenanisam795727 күн бұрын
Same ente story but baby ayitila age 34 ayi
@SusmithaSuresh-kl4lc21 күн бұрын
Naatil ivf nu ethra cost aavum ennu parayamo?
@lifestylewithshebi699721 күн бұрын
ഞാൻ ചെയ്തത് 15yrs മുൻപാണ്. ഇപ്പൊ ചിലവുകളെല്ലാം വ്യത്യാസം വരും. So നല്ലൊരു hsptl ൽ അന്വേഷിക്കൂ
@sujadevi.p801628 күн бұрын
❤❤🙌🎊
@lifestylewithshebi699728 күн бұрын
🤗
@krishnapriyasreekumar29 күн бұрын
❤️
@lifestylewithshebi699729 күн бұрын
♥️
@ayaslatheef512429 күн бұрын
ഷെബിയുടെ. ട്രീറ്റ്മെൻ്റ് കഥ കേട്ടപ്പോൾ ഞാൻ എൻ്റെ കാര്യവും.ഓർത്തൂ.എനിക്കും ട്രീറ്റ് മെൻ്റ് ഉണ്ടായിരുന്നു.. ഐ വിഎഫ് ആയില്ലാ. അതി നു മു മ്പെ പ്രെ ഗ് നൻ്റ്.ആയി.മോൻ ഇപ്പൊ +1.അതിനു ശേ ഷം.ഒരു മോളും ഉണ്ട് ട്ടോ. വിഷമിക്കണ്ട ട്ടോ. നല്ല ഒരു മോനെ കിട്ടിയില്ലേ ഷെബിക്❤❤❤❤
@Ivfmommy27 күн бұрын
Enik babyk vendi Ivf cheyyunnu
@krishnasreview924527 күн бұрын
Chachi,pkd,aano
@lifestylewithshebi699727 күн бұрын
ഇപ്പോൾ കാടാമ്പുഴ
@pscexamrankfile193128 күн бұрын
Enikkum 4 year kazhinja enta mole kittiye
@lifestylewithshebi699728 күн бұрын
❤️❤️
@ushams767029 күн бұрын
Ayyo shebi, shebi sankadapettappol ariyaathe ente kannum niranju poyi
@jyothimenon488727 күн бұрын
Edappal aani veedu nhan pattambi
@lifestylewithshebi699727 күн бұрын
veed kumbidi. ഇപ്പൊ കാടാമ്പുഴ
@Meenu-h6w29 күн бұрын
shebi ഇപ്പോൾ ഞാനും എന്റെ മോളെ റിസൾട്ട് നു വേണ്ടി വെയ്റ്റിംഗ്യാണ് 🙏 molum treatment കഴിഞ്ഞു വളരെ ടെൻഷനോട് പ്രാർത്ഥനയോടെ ഇരിക്കുന്നു ഞാനും പറയും ഈ time ആയില്ലേ next time നോക്കാം but അതൊന്നും കേൾക്കുന്ന mood ൽ അല്ല mol പ്രാർത്ഥിക്കണം മോൾക്കുവേണ്ടി 🙏 കാടാമ്പുഴ ദേവിയെ പ്രാർത്ഥിച്ചിട്ടുണ്ട് 🙏🙏
@lifestylewithshebi699729 күн бұрын
result positive ആവട്ടെ പ്രാർത്ഥിക്കാട്ടോ ❤️❤️
@rukhiyyasiddique552129 күн бұрын
വയറുവേദന പീരിയഡ് സമയത്ത് മാത്രമായിരുന്നോ. രണ്ടു ഓവരിയിലും സിസ്റ്റുകൾ ഉണ്ടായിരുന്നോ.
@lifestylewithshebi699729 күн бұрын
Periods timeil mathramayirunnu vedna. Rand ovaryilum cyst undayrunnu
@rukhiyyasiddique552129 күн бұрын
@lifestylewithshebi6997 ok. You did ivf at correct time. Majority cases as age advances ivf failure rate alse incresaes.