എന്റെ ഭാഷ സൗകര്യമുണ്ടേൽ കേട്ടാ മതി...മനസിലായോ? ചർച്ചയ്ക്കിടെ ഇടഞ്ഞ് പിസി | PC George | Kerala

  Рет қаралды 189,959

Mathrubhumi News

Mathrubhumi News

Күн бұрын

സൂപ്പർ പ്രൈം ടൈം ചർച്ചയ്ക്കിടെ അവതാരകനുമായി ഇടഞ്ഞ് മുൻ പൂഞ്ഞാർ എംഎൽഎ പിസി ജോർജ്.
#Mathrubhuminews
.
.
മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
മാതൃഭൂമി ന്യൂസ്. #MathrubhumiNews.
Watch Mathrubhumi News Live at • Mathrubhumi News Live ...
#MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
Connect with Mathrubhumi News:
Visit Mathrubhumi News's Website: www.mathrubhumi...
Find Mathrubhumi News on Facebook: www. mbn...
-----------------------------------------------------
Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
- Wake Up Kerala, the Best Morning Show in Malayalam television.
- Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
- Super Prime Time, the most discussed debate show during prime time in Kerala.
- Vakradrishti and Dhim Tharikida Thom, unmatchable satire shows.
- She Matters, the woman-centric daily show.
- Spark@3, the show on issues that light up the day.
- World Wide, a weekly round-up of all the important news from around the globe.
Happy viewing!
Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
Mathrubhumi News. All rights reserved ©.

Пікірлер: 170
@haneefavnt1482
@haneefavnt1482 2 жыл бұрын
ഇതിൽ കമെന്റ് ഇടുന്ന എല്ലാവർക്കും വേണ്ടി പറയുന്നു ഇതും പറഞ്ഞു നടക്കുന്ന സമയം മുല്ലപെരിയാർ കുളമാവ് ഇ രണ്ടു ഡാമുകളുടെയും അവസ്ഥ അറിഞ്ഞിട്ടും മൗനം പാലിക്കുന്നു ഡാം പൊട്ടിയാൽ പിന്നെ അന്തി ചർച്ച വിലാപം മോങ്ങാൻ ഒന്നും സമയം കിട്ടില്ല
@akashtv1204
@akashtv1204 2 жыл бұрын
Corect
@jannuscreations3850
@jannuscreations3850 2 жыл бұрын
Save kerala brigadier എന്ന സംഘടനയെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ adv. Russel joy സർ mullapperiyarinte decommission നടത്തുവാനായി സുപ്രീം കോടതിയിൽ കേസ് നടത്തുന്നുണ്ട് അദ്ദേഹത്തിന്റെ movement നെക്കുറിച്ചുള്ള എല്ലാം വിവരിക്കുന്നുണ്ട്
@haneefavnt1482
@haneefavnt1482 2 жыл бұрын
@@jannuscreations3850 അറിയാം
@rajannair1376
@rajannair1376 2 жыл бұрын
@@jannuscreations3850 അദ്ദേഹത്തിനു ഒറ്റകെട്ടായി ജനം എല്ലാ പിൻ തുണയും നൽകണം
@sethulakshmi8170
@sethulakshmi8170 2 жыл бұрын
SUPPORT ADV RUSSEL JOY SAVE KERALA BREGADE 🙌🙌🙌🙌🙌🙌🙌
@v0dafo997
@v0dafo997 2 жыл бұрын
pc യുടെ മകന് അവിടെ പാറമടയുണ്ട് പാറ പൊട്ടിക്കുന്നത് തടഞ്ഞ ആളുകളെ കൈയ്യേറ്റം അയാൾകെതിരേചെയ്തതിന് കേസും ഉണ്ടായിട്ടുണ്ട്
@punchaami6248
@punchaami6248 2 жыл бұрын
വിവരം ഇല്ലായ്മ ഒരു കുറ്റം മല്ലല്ലല്ലോ ......😂😂😂....
@shjibava938
@shjibava938 2 жыл бұрын
തോടുകളും പുഴകളും മണലിനാൽ നിറഞ്ഞ് കവിഞ്ഞിരിക്കുന്നു വെള്ളം ഒഴുകി പോകാൻ കഴിയാതെ നിറഞ്ഞ് ഒഴുകുന്നു അന്ന് പിസി പറഞ്ഞത് ശരിയാണ് പരിസ്ഥിതി വാദികളെ കുറിച്ച് പല സംശയങ്ങളും ഉണ്ട് അതികപേരു ജോലിക്ക് പോകുന്നില്ല കാര്യമായ വരുമാനവും ഇല്ല പക്ഷെ അവർ സുഖലോലുപരായി ആർഭാടമായി ജീവിക്കുന്നു എവിടേനിന്നുമാണ് ഇവർക്ക് പണംലഭിക്കുന്നത് ഒരുപാട് ഉണ്ട് പറരാൻ
@shahlasherink2440
@shahlasherink2440 2 жыл бұрын
വിവരമില്ലായ്മ ഒരു കുറ്റമല്ല,but അതൊരു അലങ്കാരമാക്കരുത്
@vagamonresorts3984
@vagamonresorts3984 2 жыл бұрын
Pc George ❤
@Ziya007
@Ziya007 2 жыл бұрын
ആദ്യം ഇങ്ങേരെ വിളിക്കുന്നത് ഒഴിവാക്കേണം.. വായിൽ നിന്ന് വീഴുന്നത് എക്സ്ക്ലൂസിവും സെൻസേഷനുമൊക്കെ ആക്കി ചാനൽ റേറ്റിംഗ് സ്വപ്നം കാണുന്നവർക്ക് 4 തെറി കിട്ടുന്നത് തല്ലത് തന്നാ 👏👏
@karthika0791
@karthika0791 2 жыл бұрын
സംസ്കാരം ഇല്ലാത്ത ഇയാളെയൊക്കെ ചർച്ചക്ക് വിളിക്കുന്ന നിങ്ങളെയൊക്കെ പറഞ്ഞാൽ മതി..!!
@Santhoshkumar-gy6oq
@Santhoshkumar-gy6oq 2 жыл бұрын
ലവൻ പിടിച്ച മുയലിനു കൊമ്പ് 3🤔
@vaheed6555
@vaheed6555 2 жыл бұрын
പരിസ്ഥിതി ലോല പ്രദേശങ്ങൾ നിറഞ്ഞ കേരളത്തിൽ അനധികൃത പാറമട ഖനനവും ഒരു കാരണം തന്നെ , നമുക്കു വരും നാളുകളിൽ ഇതുപോലുള്ള പ്രത്യാഗതങ്ങളും ഒരുമിച്ചു അനുഭവിക്കാം,,ഖനനം വേദനിപ്പിക്കുന്ന തരത്തിൽ ആയാൽ തിരിച്ചും നല്ല പോലെ വേദനിപ്പിക്കാൻ ഭൂമി എന്ന അമ്മയ്ക്കും അറിയാം.
@factchecker4397
@factchecker4397 2 жыл бұрын
വെറുതെ അല്ല ജയറാം ഏതോ സിനിമയിൽ അങ്ങ് പൂഞ്ഞാറ്റിൽ പോയി പറ എന്ന് പറഞ്ഞത് 😂😂😂
@t5987
@t5987 2 жыл бұрын
PC super 👍👍👍
@vattsurjith3517
@vattsurjith3517 2 жыл бұрын
പുള്ളി യോജിക്കില്ല കാരണം പുള്ളിക്കും ഉണ്ട് crusher
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 жыл бұрын
True?
@knightofgodserventofholymo7500
@knightofgodserventofholymo7500 2 жыл бұрын
എട്ടെണ്ണമുണ്ടായിരുന്നെന്ന് ഈ ചർചയിൽ തന്നെ പറയുന്നുണ്ടല്ലോ
@jayakrishnanvc6526
@jayakrishnanvc6526 2 жыл бұрын
P. C. JORGE'S SUN HAS TWO CRUSSER.... PERRUM KALLANNUM CHATTAAM AANNE PC. JORGE
@jayakrishnanvc6526
@jayakrishnanvc6526 2 жыл бұрын
@@knightofgodserventofholymo7500 P. C. JORGE'S SUN HAS TWO CRUSSER.... PERRUM KALLANNUM CHATTAAM AANNE PC. JORGE
@rahulkrishnapuram9372
@rahulkrishnapuram9372 2 жыл бұрын
സത്യം പറയുന്നവരെ എന്നും മലയാളികൾ മണ്ടൻ എന്നെ വിളിക്കു. Pc എന്നും ഹീറോ ആണ്
@avk4419
@avk4419 2 жыл бұрын
PC pottan vargeeyavathi an
@anoopanu9279
@anoopanu9279 2 жыл бұрын
Pc hero
@JosephDonelly262
@JosephDonelly262 2 жыл бұрын
PC ❤️❤️❤️❤️❤️
@binurams4197
@binurams4197 2 жыл бұрын
അറബിക്കടലിൽ മരം ഉണ്ടായിട്ട് ആണോ മഴ പെയ്യുന്നത്.???😂😂
@ellanjanjayikum9025
@ellanjanjayikum9025 2 жыл бұрын
Thanks for the information
@fazeellk234
@fazeellk234 2 жыл бұрын
Pc❤️
@firoskm5128
@firoskm5128 2 жыл бұрын
ഇടച്ചിലാണ് സാറിന്റെ മെയിൻ
@adhia3949
@adhia3949 2 жыл бұрын
Do a investigate journalism on quarry, you will get know the volume of their bussiness, and the corruption in it and government higher officials including former principal secretary connection with this mafia too
@deusvult8471
@deusvult8471 2 жыл бұрын
PC 🔥🔥🔥🔥
@LINESTELECOMCORDEDTELEPHONES
@LINESTELECOMCORDEDTELEPHONES 2 жыл бұрын
എന്നാ അനുഭവിച്ചോ, മലയിലും പുഴക്കരയിലും ഒക്കെ ഇടിച്ചു കേറി വീട് വച്ച് കൂടിക്കോ/ ശീട്ടുകൊട്ടാരം പോലെ
@sulaimankandiyel1652
@sulaimankandiyel1652 2 жыл бұрын
Pc was good
@martinroy1974
@martinroy1974 2 жыл бұрын
PC 👍👍
@vipink9673
@vipink9673 2 жыл бұрын
PC 👍👍👍❤️❤️
@user-it9fy8sw5s
@user-it9fy8sw5s 2 жыл бұрын
ജോർജിന്റെ ഒച്ചയൊക്ക പോയല്ലോ
@lavygeorge596
@lavygeorge596 2 жыл бұрын
Outspoken P C George, mind your words
@sawman1314
@sawman1314 2 жыл бұрын
ഇയാളെ ചർച്ചക് വിളിച്ചതിനേക്കാൾ നല്ലത് വല്ല ഉള്ളിയേയോ മറ്റോ വിളിച്ചാൽ നല്ല കോമഡി എങ്കിലും കേൾക്കാമായിരുന്നു 😄😄😄😄
@Thirdeye1805
@Thirdeye1805 2 жыл бұрын
ഇതും ഒരു കോമഡിയായി കണ്ടാൽ മതി.
@angel0fangelsangel504
@angel0fangelsangel504 2 жыл бұрын
ഉള്ളി ആരാ da🙃
@സത്യഭാമകൃഷ്ണൻ108
@സത്യഭാമകൃഷ്ണൻ108 2 жыл бұрын
Zakir naik ne vilichal chirichu chavam 😆😆😆
@flamingo3888
@flamingo3888 2 жыл бұрын
ഇവനെ ഒക്കെ എന്തിന്‌ വിളിക്കുന്നു.. ഇവനൊക്കെ ആരാ
@user-nu9jf2gx5f
@user-nu9jf2gx5f Жыл бұрын
ഇനി നിയമസഭ പുറത്ത് നിന്നുകാണാം.
@muneera5396
@muneera5396 2 жыл бұрын
ഇതിലും നല്ലത് മുല്ലപ്പെരിയാർ പൊട്ടുന്നത് തന്നെ, എല്ലാത്തിനും ഒരു സമാധാനം ഉണ്ടാവും
@jannuscreations3850
@jannuscreations3850 2 жыл бұрын
Save kerala brigadier എന്ന സംഘടനയെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടോ adv. Russel joy സർ mullapperiyarinte decommission നടത്തുവാനായി സുപ്രീം കോടതിയിൽ കേസ് നടത്തുന്നുണ്ട് അദ്ദേഹത്തിന്റെ movement നെക്കുറിച്ചുള്ള എല്ലാം വിവരിക്കുന്നുണ്ട്
@sukumaransuku7448
@sukumaransuku7448 2 жыл бұрын
എല്ലാം കഴിഞ്ഞിട്ട് ചർച്ചയും നടപടി വാഗ്ദാനവും
@rajeeshas2296
@rajeeshas2296 2 жыл бұрын
Pc 🔥🔥🔥🔥
@meerakp8525
@meerakp8525 2 жыл бұрын
പിസി പറഞ്ഞത് 👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌👌അവനു പിസിയെ ചർച്ചക്ക് വേണം അവന്റെ വായ കേൾക്കാൻ വയ്യ ഹസ്മിയുടെ ദാരിദ്രം
@sathyanm6660
@sathyanm6660 2 жыл бұрын
Atleast this time Poonjar people took right decision, defeated him.
@alby2002
@alby2002 2 жыл бұрын
ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പിലാക്കണം 🔥
@KONTATAM
@KONTATAM 2 жыл бұрын
സത്യസന്ധമായി താങ്കൾ ഇനി ഒന്നും പറയരുത് MR. p c
@AbnuCPaul
@AbnuCPaul 2 жыл бұрын
😂 ഇതിൽ ഒക്കേ എന്ത് മനസ്ഥാപം 🤣 ലെ സുനില്‍ കുമാര്‍ :😁
@thomas9803
@thomas9803 2 жыл бұрын
Crusher. ഇല്ലാതെ എങ്ങനെ cochin metro പണിതു
@videoworld936
@videoworld936 2 жыл бұрын
PC യുടെ വീടെങ്ങാനും മുങ്ങിയിരുന്നെങ്കിൽ കാണാമായിരുന്നു 🤨
@sunilraj343
@sunilraj343 2 жыл бұрын
കാശ്മിക്ക് കലക്ടർ ഉദ്യോഗം കിട്ടാഞ്ഞത് നന്നായി '' '
@RationalThinker.Kerala
@RationalThinker.Kerala 2 жыл бұрын
കലക്ടറാ ?
@afrench4683
@afrench4683 2 жыл бұрын
e myran sudapiyo lol
@earth5966
@earth5966 2 жыл бұрын
@@afrench4683 വർത്താനം പറയുന്നവൻ സുഡാപ്പി ആണാ
@TITTANSMOOTH
@TITTANSMOOTH 2 жыл бұрын
PC ഒരു കിലടി തന്നെ 😂
@Fayi_zbasheer
@Fayi_zbasheer 2 жыл бұрын
Shariyaann... Pc ye channel l vilikumbo shudha samskrithathil samsarikkum enn arinjondallallo vilikknn... Apo samsarikunnath kelkuka... Allenkil. Vilikathirikukaaa
@moosarafek7564
@moosarafek7564 2 жыл бұрын
എന്തങ്കിലും ഉഡായിപ്പ് പറഞ്ഞ് രാഷ്ട്രിയത്തിൽ. തൂങ്ങണം ജനങ്ങൾക്ക് വേണ്ട. പിന്നെയും ഉളുപ്പില്ലാതെ സർക്കാറിൻ്റെ കുറ്റം പറഞ്ഞ് വെല്ല് വിളികുകയാണ് കകൂസ് ടാങ്കി എന്ന് വരെ ആളുകൾ വിളിച്ചു കേരള രാഷ്ട്രിയത്തിൽ. ഇങ്ങന. ഒരു നേതാവിനും ഗതി വന്നിട്ടില്ല.
@ammuammu8638
@ammuammu8638 2 жыл бұрын
ഇവനൊന്നും അധികം ചിലക്കേണ്ടി വരില്ല.... പുതിയ ഡാം പണിയിപ്പിക്കാൻ ചർച്ച നടത്താൻ ഇവനൊന്നും നേരമില്ല....
@ameenbavaz5656
@ameenbavaz5656 2 жыл бұрын
മണ്ടൻ pc is coming ഇവൻ 5 paisakkulla ബുദ്ധി ഇല്ല
@suresha.raghavan1361
@suresha.raghavan1361 2 жыл бұрын
ഇയാളെ എന്തിനാ ചർച്ചകൾ ക്ക് ക്ഷണിക്കുന്നത്.
@usman4528
@usman4528 2 жыл бұрын
ഇതൊക്കെ കേൾക്കാനാണോ ഇയാളെ വിളിക്കുന്നത്
@ajohn9163
@ajohn9163 2 жыл бұрын
PC മുങ്ങിയാലെന്ത് മുങ്ങിയില്ലെങ്കിലെന്ത് ... ആ നാട്ടുകാർക്ക് വല്ലോ പ്രശ്നമുണ്ടോന്നാണ് നോക്കേണ്ടത് ...
@moviebazarmovie3176
@moviebazarmovie3176 2 жыл бұрын
ഇവനെയൊക്കെ എന്തിനാ ചർച്ചയ്ക്ക് വിളിക്കുന്നത്
@latheefvp2913
@latheefvp2913 2 жыл бұрын
PC രണ്ട് പുളിച്ച ത്തെറിയങ് പറ . ഓല് പിന്നെ തോറ്റ് പോയ വഴികാണില്ല 😎
@arunvpillai1982
@arunvpillai1982 2 жыл бұрын
മാതൃഭൂമിക്ക് കേൾക്കാൻ സൗകര്യം ഉണ്ടാകും പക്ഷെ ഇത്തരം തറ സംസ്കാരം വീട്ടിലെ കുട്ടികളെ കേൾപ്പിക്കണമെന്ന് വാശി പിടിക്കരുത്... അല്ലെങ്കിൽ ഇതുപോലെയുള്ളവർ ചർച്ചയിൽ ഉണ്ടെങ്കിൽ " നിയമപരമായി കുട്ടികൾക്കുള്ള മുന്നറിയിപ്പ് " നൽകണം.. ഇത് വെറും തറ സംസ്‍കാരം ആണ്
@ayoobkoyakkutty6448
@ayoobkoyakkutty6448 2 жыл бұрын
അങ്ങേർക്ക് പിരാന്തനെ, ഓടിക്കോ 😄😄😄😄
@sabeelpulikkal6809
@sabeelpulikkal6809 2 жыл бұрын
പിസി ക് എതിരാളികൾ ഇവര് അല്ല ep ജയരാജനോ അല്ലെങ്കിൽ കെ സുദകരനെയോ ഒക്കെ കൊണ്ടുവാ
@pradeeppradeep4836
@pradeeppradeep4836 2 жыл бұрын
കരിമ്പനോലി പാറമട നിർത്തലാക്കാൻ പറ്റിയില്ല പിന്നെ യാ ക കുരയ്ക്കുന്നത്
@justinjohn5579
@justinjohn5579 2 жыл бұрын
പൂഞ്ഞാറിൽ പൂഞ്ഞ ഉണ്ട് PC🙈🙉
@dotbook
@dotbook 2 жыл бұрын
PC parayunnathanu Seri.
@rajumonraj5796
@rajumonraj5796 2 жыл бұрын
Keralathil paramadayulla rastrikar arokke udhyogastar aroke peruparayan muttuvirakkum
@appuz9442
@appuz9442 2 жыл бұрын
ഹാഷ്മി എന്ന താലിബാനി ആണോ അവതാരകൻ 🤣
@sidnaaz7083
@sidnaaz7083 2 жыл бұрын
Muslims ellavarum thaliban aano 😔
@appuz9442
@appuz9442 2 жыл бұрын
@@sidnaaz7083 ഹാഷ്മി താലിബാനി തന്നാണ്
@sethulakshmi8170
@sethulakshmi8170 2 жыл бұрын
SUPPORT ADV RUSSEL JOY SAVE KERALA BREGADE🙌🙌🙌🙌🙌🙌🙌🙌🙌🙌
@abbasabbasabbasabbas3289
@abbasabbasabbasabbas3289 2 жыл бұрын
ഇവനെഒകെ ചർച്ചക്ക്വിൽക്കുന്നവരെ വേണം പറയാൻ
@masthanjinostra2981
@masthanjinostra2981 2 жыл бұрын
Personally chila nerathokke okke PC like aan pinne pc is savior for Christians in kerala
@ajutom9275
@ajutom9275 2 жыл бұрын
Samskaram illatha iyale enthinu charchakku vilikkunnu.
@shabbirmohammad8017
@shabbirmohammad8017 2 жыл бұрын
Evene iniyenkilum chanalil vilikkarethe...chetta
@vijayanvk8518
@vijayanvk8518 2 жыл бұрын
നിലയും വിലയും ഇല്ലാത്തവൻ
@mr_viber
@mr_viber 6 ай бұрын
🎉
@frebingeorge3860
@frebingeorge3860 2 жыл бұрын
Avasyam ullavan anusarichal madhi.
@nishanthjayan9756
@nishanthjayan9756 2 жыл бұрын
ജോർജിനെ ആരും ചർച്ചക്ക് വിളിക്കരുത്. മഹാ വിഡ്ഢി.
@noelbainikkal9144
@noelbainikkal9144 2 жыл бұрын
Market cultured fellow... unsahikkable
@chikku263
@chikku263 2 жыл бұрын
സംസാരിക്കാൻ അറിയാത്ത പി സി ജോർജിന് നിങ്ങളുടെ യോഗത്തിൽ എന്തിന് വിളിക്കുന്നത് ബാക്കി എന്തു നല്ല മനുഷ്യർ ഇവിടെയുണ്ട് അയാള് വാ പൊളിക്കുന്നത് തെറിവിളിക്കാനും മനുഷ്യനെ തമ്മിലടിപ്പിക്കാൻ ആണ്
@airusvlogs4639
@airusvlogs4639 2 жыл бұрын
പൂഞ്ഞാർ കൊള്ളാം
@ashrafthottappayi3873
@ashrafthottappayi3873 2 жыл бұрын
Veedinte അടുത്ത് വരെ വന്നു അടുത്ത പ്രാവശ്യം വീട്ടില്‍ kerikkolum പിസി ചുമ്മാ വർത്തമാനം parayanda
@midhunannumalus7626
@midhunannumalus7626 2 жыл бұрын
P C ❤️❤️❤️
@sceencontra2042
@sceencontra2042 2 жыл бұрын
Charcha cheythond eruna oru mangatholim nadakila enthalm cheyan patunki chey.
@Sulaiman-tt6gi
@Sulaiman-tt6gi 2 жыл бұрын
അപ്പോൾ കാണുനവനെഅപാനുവിളികൂനവനെഎതുവിളികണം.പീ സീ.ജോർജ് ന്
@mercyroy2013
@mercyroy2013 2 жыл бұрын
Pc കൊള്ളാം.. വെട്ടിയടിച്ചു കാര്യം പറയും
@Mujeeb.313
@Mujeeb.313 2 жыл бұрын
ഹ ഹ ഹ അവൻ്റെ അമ്മായിടെ ലോലം😀😀
@vargheseki2645
@vargheseki2645 2 жыл бұрын
PCG: Lot of environment lovers sitting in Town and writing about forests, they have even not seen a single area of the villages nearby forests. Farmers are not cultivating and farming anything...there are some rubber trees and after cutting these trees nobody will plant again.
@lamanindian210
@lamanindian210 2 жыл бұрын
ഇയാളെന്താ റേഡിയോ ആണോ...? ഒന്നും ഇങ്ങോട്ട് പറയണ്ട
@nowfalma1346
@nowfalma1346 2 жыл бұрын
Iyal thottittum shalyam theernnillea ...🤣🤣
@Haha-rj4dv
@Haha-rj4dv 2 жыл бұрын
അവനോട് അദെ ഭാഷ പറഞ്ഞാൽ പഠിക്കും
@SebyRaphael
@SebyRaphael Жыл бұрын
Rajavinu adukkalayilum tooram
@neerajeevtftf5354
@neerajeevtftf5354 9 ай бұрын
പിസി എങ്ങനെ വീണാലും നാല് കാലിൽ
@rara-ir5uy
@rara-ir5uy 2 жыл бұрын
Pc ജോർജ് കേരളത്തിന് ആപ്പമാനം കർത്താവേ ഇവൻ എത്രയും വേഗം ചത്ത് തുലയട്ടെ ഭാരത് മാതാ കീ ജെയ്
@sarathkumar-by2bj
@sarathkumar-by2bj 2 жыл бұрын
Vivaramillathavan ayathukonda vettil irikkunne
@apremaprem5530
@apremaprem5530 2 жыл бұрын
Vallam kari adieu adnda. Chrcha taiga azunatupogu nadigali
@kunjava227
@kunjava227 2 жыл бұрын
Pc puli aanu mone
@hamsapppullisheeri7609
@hamsapppullisheeri7609 2 жыл бұрын
Ippo aravare kayariyullu annakil kayarumbo bodham vannolum.
@musthafapa3913
@musthafapa3913 2 жыл бұрын
ജോർജ്നിനക് സ്ത്രീദാനം കിട്ടിയതാണോ kearalam
@muhammedsahil7776
@muhammedsahil7776 2 жыл бұрын
Onnum parayan illa 🥴🥴
@nrupensingh7995
@nrupensingh7995 2 жыл бұрын
PC ijjathi vaanam🤣
@premlalvs9659
@premlalvs9659 2 жыл бұрын
ഈ വായ് തുറന്നാൽ അസഭ്യം പറയുന്ന ഇതുപ്പോലെയുള്ള ജനനം തന്നേ അബദ്ധമായിട്ടുള്ളവരെ ചർച്ചയിൽ വിളിക്കരുത്. അവന്റെ അമ്മായിയമ്മേടെ എന്നൊക്കെ ചാനലിൽ വന്നിരുന്നു വിളിച്ചുപറയുന്ന ഇദ്ദേഹമൊക്കെ തിരിച്ചു വീട്ടിൽ ചെന്നിട്ട് കുടുംബത്തുള്ളവരുടെ മുഖത്തെങ്ങനെ നോക്കുന്നു.അതും പറഞ്ഞിട്ട് കാര്യമില്ല. ചെക്കൻ ക്ലാസ്സിലിരുന്ന് മുള്ളുന്ന കാര്യം പറയാൻ വെട്ടിൽ ചെന്നപ്പോൾ അവന്റെ വാപ്പ നടന്ന് മുള്ളുന്നു എന്ന് പറയുന്നപോലെ ആയിരിക്കും ദയവ് ചെയ്‌ത്‌ ഇതുപോലുള്ള ചീനഭരണികളെ ഒന്നും പൊതുപരിപാടിക്ക് വിളിക്കരുത്. മാത്രമല്ല ഇദ്ദേഹം ഇപ്പോൾ എം എൽ ഏയോ എം പിയോ ഒന്നുമല്ലതാനും. ഇനിയൊട്ടാകുമെന്ന് കരുതുന്നുമില്ല.
@Thirdeye1805
@Thirdeye1805 2 жыл бұрын
അയാൾ ടെ കവിളകുറ്റിക്ക് അടിക്കാൻ കൈ തരിക്കുന്നുണ്ടോ .. പട്ടി ചെറ്റ ( Pc)
@premlalvs9659
@premlalvs9659 2 жыл бұрын
@@Thirdeye1805 ഹാ ഹാ. തരിപ്പൊക്കെയുണ്ട്. പക്ഷെ കൈ ഞാൻ എങ്ങനെ വൃത്തിയാക്കുമെന്നൊരു സംശയം ഉള്ളതിനാൽ തത്കാലം പിൻവാങ്ങുന്നു. ചിലർ ജന്മം കൊണ്ടിങ്ങനെയാ. കണ്ടവന്റെ കൈയ്യും സ്വന്തം പുറവും 😊
@Thirdeye1805
@Thirdeye1805 2 жыл бұрын
@@premlalvs9659 😂😂😂
@beta5804
@beta5804 2 жыл бұрын
വാളയാർ ഹരീഷ്....!!!!!
@milgamary1690
@milgamary1690 2 жыл бұрын
Decommision mullaperiyar
@ahamedmuhasin5475
@ahamedmuhasin5475 2 жыл бұрын
വിവരദോഷിയെ ചർച്ചക്ക് വിളിക്കരുത് 🐈🐈
@riyascp6333
@riyascp6333 2 жыл бұрын
🤣🤣🤣
@mvhmvh9172
@mvhmvh9172 2 жыл бұрын
നിന്റെ വീട്ടിൽ പോയി പറയടോ
@manafmanu161
@manafmanu161 2 жыл бұрын
ഇങ്ങനെ ഉള്ള തലക്ക് വെളിവ് ഇല്ലാത്ത ആളുകളെ ചർച്ചക്ക് വിളിക്കരുത്
@leogaming5231
@leogaming5231 2 жыл бұрын
Iyale yokke churchakku vichiruthi adarikkuna madhyamangale aadyam oodillkanam
Modus males sekolah
00:14
fitrop
Рет қаралды 20 МЛН
Je peux le faire
00:13
Daniil le Russe
Рет қаралды 19 МЛН
"BJPയിൽ ചേരാൻ തയാർ" | PC GEORGE
2:13
Modus males sekolah
00:14
fitrop
Рет қаралды 20 МЛН