"എന്റെ ഭാര്യയെ വെട്ടിക്കൊല്ലുമെന്ന് പറഞ്ഞ് നടന്നിരുന്നു, ഇപ്പോൾ ഞാൻ പണിക്ക് പോകാതെ വീട്ടിലിരിക്കുവാ

  Рет қаралды 33,081

MediaoneTV Live

MediaoneTV Live

Күн бұрын

Пікірлер: 25
@mariogo4702
@mariogo4702 2 күн бұрын
കൊലപാതകത്തിൽ പ്രതിയായി ജാമ്യത്തിലിറങ്ങിയ ഒരാളെക്കുറിച്ച് വീണ്ടും പരാതി കിട്ടിയാൽ പ്രതിയെ അറസ്റ്റു ചെയ്ത് റിപ്പോർട്ട് സഹിതം കോടതിയിൽ ഹാജരാക്കേണ്ടതാണ്. സ്റ്റേഷൻ SHO യുടെ പേരിൽ നടപടിയെടുക്കണം.
@sijimoljoseph4090
@sijimoljoseph4090 2 күн бұрын
ഹണി ചേച്ചിടെ കാര്യത്തിൽ ഉള്ള താല്പര്യം e കേസിൽ കാണിച്ചിരുന്നേൽ ഈ കുഞ്ഞുങ്ങൾ അനാഥർ ആകില്ലാരുന്നു.
@manju2769
@manju2769 2 күн бұрын
പാവം അച്ഛന് നല്ല പേടിയുണ്ട് 😢
@Vijayan-nf9ig
@Vijayan-nf9ig 2 күн бұрын
അന്തവിശ്വാസം പ്രചരിപ്പിക്കുന്ന ജ്യോത്സന്മാരേയും മറ്റും നിയമനടപടിക്കു വിധേയമാക്കുക
@sanithap7818
@sanithap7818 2 күн бұрын
ഇനിയും ഉണർന്നു ഗവണ്മെന്റ് പ്രവർത്തിച്ചില്ല എങ്കിൽ ഓരോരുത്തനും ഇതു പോലെ ചെയ്യും.ഗൾഫ് രാജ്യത്തിലെ നിയമം കൊണ്ട് വന്നേ മതി ആകു
@Prasanna-y6m
@Prasanna-y6m 2 күн бұрын
സത്യം
@supreme203
@supreme203 2 күн бұрын
നടപടിയെടുക്കാത്ത പോലീസ് കാരെ എല്ലാം പിരിച്ചു വിടണം ജഡ്ജിയെയും 👍👍👍. കോലാപത്തികളുടെ ജാമ്യ അപേക്ഷക്ക് ഇതു ഒരു ബെഞ്ച്മാർക് ആയി എടുക്കണം👍👍👍..
@ZayuZayu-fh5wr
@ZayuZayu-fh5wr 2 күн бұрын
നിങ്ങൾ എല്ലാർക്കും കൂടി അയാളെ കൊന്നു കൂടായിരുന്നോ
@lallyjames5044
@lallyjames5044 2 күн бұрын
ഇങ്ങനെയൊരു ഹിംസ്രജന്തുവിനെ...എന്തുകൊണ്ട് സൂക്ക്ഷിച്ചില്ല...അയാളെ അവിടെ നിൽക്കാൻ സമ്മതിക്കരുതാരുന്നു...പാവങ്ങളാണ്...അത പറ്റിയത്...
@lathapulasseri26
@lathapulasseri26 2 күн бұрын
കേസ് വിധി ച്ച ജഡ്ജി യുഠ പോലീസും ഈ കേസിൽ ഉത്തരവാദികളാണ്
@sarithaj6560
@sarithaj6560 Күн бұрын
Chenthamarayude ചേട്ടൻ..
@pbsanish5267
@pbsanish5267 2 күн бұрын
പോലീസ് അധാരം ചോദിക്കും........
@shamlapanali5747
@shamlapanali5747 2 күн бұрын
Kollanulla karanam anthaaaa
@sheejasheeja7326
@sheejasheeja7326 2 күн бұрын
ആ നാട്ടിലുള്ള ladies മുടി ബോബ് ചെയ്യേണ്ട അവസ്ഥയിൽ ആണല്ലോ ഈ സൈക്കോ red lotus കാരണം😮
@JP-bc6wk
@JP-bc6wk 2 күн бұрын
Red lotus😂
@sheejasheeja7326
@sheejasheeja7326 2 күн бұрын
@JP-bc6wk 😀ചെന്താമര
@abhilashbabu887
@abhilashbabu887 2 күн бұрын
Do mapreee
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН
小丑教训坏蛋 #小丑 #天使 #shorts
00:49
好人小丑
Рет қаралды 54 МЛН
Mom Hack for Cooking Solo with a Little One! 🍳👶
00:15
5-Minute Crafts HOUSE
Рет қаралды 23 МЛН