No video

എന്റെ ഭാര്യയും മകനും ഇതുവരെ സിനിമ കണ്ടിട്ടില്ല | Nambi Narayanan | R Madhavan Interview | Rocketry

  Рет қаралды 15,554

cue studio

cue studio

Күн бұрын

എന്റെ ഭാര്യയും മകനും ഇതുവരെ സിനിമ കണ്ടിട്ടില്ല, അനുഭവിച്ച കാര്യങ്ങളിലൂടെ ഒന്നുകൂടെ പോകാൻ താത്പര്യമില്ലെന്ന് അവർ പറഞ്ഞു, ജയിലിൽ നിന്നിറങ്ങുമ്പോൾ ഭാര്യയുടെ ഒരു വിളി അതാണ് കണ്ട് ഇമോഷണലായി തോന്നിയ രം​ഗം. ദ ക്യു സ്റ്റുഡിയോയിൽ നമ്പി നാരായണൻ, സംവിധായകൻ ആർ മാധവൻ, റോക്കട്രിയുടെ സഹനിർമാതാക്കളായ ഡോ വർ​ഗീസ് മൂലൻ, വിജയ് മൂലൻ എന്നിവർ.
#rocketry #nambinarayanan #madhavan #vijaymoolan #varghesemoolan #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Пікірлер: 47
@scpgypsyman
@scpgypsyman 10 ай бұрын
സത്യം പറയാലോ ഇതു വരെ ഈ സിനിമ ഞാനും കണ്ടിട്ടില്ല. കാണാൻ മനസ് അനുവദിക്കുന്നില്ല...sorry Maddy, you done a great job. But can not see the Harassment he was going through at that time...
@user-im9xu1fe7u
@user-im9xu1fe7u 22 күн бұрын
ഞാനും അങ്ങനെ വിചാരിച്ചതാ പക്ഷെ തീർച്ചയായും കാണണം.... നല്ല സിനിമയാണ് അതിലുപരി ഒരാൾ അനുഭവിച്ച ജീവിതം ആയിരുന്നു 🥺
@tessflix9416
@tessflix9416 10 ай бұрын
Salute to Nambi sir. What a great man he is! Hats off to Madhavan for showcasing the truth through this movie..A must watch movie. ❤
@overtherainbow12345
@overtherainbow12345 10 ай бұрын
Thankyou Maneesh for this gem of an interview. Nambi Narayanan sir❤ Waiting for 2nd part... State politics and greed can take away so much from a human being's life. The loss is Kerala's.. no one else's!
@shivaragh
@shivaragh 10 ай бұрын
❤Nambi narayanan sir💎
@sreekumarpr7363
@sreekumarpr7363 10 ай бұрын
നമ്പി സർ കേരളത്തിൽ ഒരു ബുദ്ധിയും ബോധവും ഉള്ള ഒരുത്തനും നിലനിൽപ്പില്ല എന്നതിന്റെ ജീവിച്ചിരിക്കുന്ന തെളിവ് ആണ്.... So sad.. 🙏🙏
@gemsree5226
@gemsree5226 10 ай бұрын
Enthonn 🙄
@krishiLovers
@krishiLovers 2 ай бұрын
ഒരു സാധു മനുഷ്യൻ , ❤️ എന്തിനു വേണ്ടി ഈ ക്രൂരത 😢😢
@anirudh6386
@anirudh6386 10 ай бұрын
നാളെ മനീഷിന് ഡികാപ്രിയോ ഇന്റർവ്യൂ ചെയ്യാൻ കഴിയട്ടെ
@sooryamsuss6695
@sooryamsuss6695 10 ай бұрын
Lol... Let it happen
@user-rg1ez5cx3e
@user-rg1ez5cx3e 10 ай бұрын
Apj അബ്ദുൽ കലം sir തമിഴ് നാട്ടിൽ ജനച്ചു scientists ആയി ഇന്ത്യൻ മിസൈൽമാൻ,, അറ്റം ബോംബ് ഉണ്ടാക്കി അണവ പരീക്ഷണം നടത്തി വിജയിച്ചു അവസാനം ഇന്ത്യൻ പ്രസിഡന്റ്‌ ആയി നമ്പി നാരായണൻ സർ കേരളത്തിൽ ജനിച്ചു സിന്റിസ്റ്റ് ആയി ക്രായോജനിക് engin ഉണ്ടാക്കാൻ പരീക്ഷണം നടത്തി കൊണ്ടിരിക്കുമ്പോൾ കള്ളകേസ്‌ ഉണ്ടാക്കി പാർട്ടിക്കാർ പിന്നെ ബാലൻസ് ലൈഫ് പോലീസ്, കോടതി അങ്ങനെ ലൈഫ് വേസ്റ്റ് ആയി പോയി 🙄 ഇന്നും ഇന്ത്യ ക് ക്രയോജനിക് engin ഇല്ല 🙏കേരള പൊളിറ്റിക്സ് very bad
@bharathchandran9358
@bharathchandran9358 10 ай бұрын
What a coincidence I just watched this movie today And this was the first video I saw when I opened KZbin
@lintalukose8856
@lintalukose8856 9 ай бұрын
Best interviewer in malayalam ...valid questions only ..❤
@sayanthkcsayanth1695
@sayanthkcsayanth1695 3 ай бұрын
0:06 🥰🥰🥰🥰
@windowsoflibrary7270
@windowsoflibrary7270 9 ай бұрын
Nice ..hats off cue studio
@bsrvisualmedia8468
@bsrvisualmedia8468 10 ай бұрын
The Great Sir. 🙏💐
@krishnansrinivasan830
@krishnansrinivasan830 10 ай бұрын
I had a nice time watching this Interview :)
@I_Believe_myself
@I_Believe_myself 10 ай бұрын
Is this interview taken at the release time or is it a new one?
@abhirampvinayan
@abhirampvinayan 10 ай бұрын
❤❤❤❤
@cctvchannel5588
@cctvchannel5588 10 ай бұрын
നമ്പി സർ❤
@bineshbabu3748
@bineshbabu3748 10 ай бұрын
❤️👏👍
@anandhuvkrishnan205
@anandhuvkrishnan205 10 ай бұрын
❤❤
@sauravgovind6580
@sauravgovind6580 10 ай бұрын
എന്ത്കൊണ്ട് ഈ സിനിമക്ക് ദേശിയ അവാർഡ് ലഭിച്ചില്ല എന്നത് ഇന്നും ഒരു അതിശയം ആണ്....
@SB_revathi
@SB_revathi 10 ай бұрын
Kittitund lo
@rishikeshvasanth9891
@rishikeshvasanth9891 10 ай бұрын
Best Feature film Rocketry തന്നെ ആയിരുന്നല്ലോ 🙄
@albinkhan
@albinkhan 10 ай бұрын
below average screenplay & acting ayathu kondu....
@sauravgovind6580
@sauravgovind6580 10 ай бұрын
@@albinkhan ennit eth filmina bro best actor award kittiyath🥺🥺
@sauravgovind6580
@sauravgovind6580 10 ай бұрын
@@rishikeshvasanth9891 beat featute fipm. Enna categoriyekkal deserve cheyyunnille??
@sibivarghese7341
@sibivarghese7341 10 ай бұрын
@MrAthul83
@MrAthul83 10 ай бұрын
mr. maneesh, voice theere illallo
@anandmohan5538
@anandmohan5538 10 ай бұрын
❤❤❤
@shamsudheencp9145
@shamsudheencp9145 10 ай бұрын
1
@vgth777
@vgth777 10 ай бұрын
എൻ്റെ അഭിപ്രായം. : നമ്പി നാരായണൻ എന്ന മനുഷ്യനോട് ഒരു എതിർപ്പും ഇല്ല. അയാളുടെ സൈഡ് കേൾക്കപ്പെടേണ്ടതുമാണ്. മാധവൻ എന്ന, വർഗീയ പൊളിറ്റിക്സ് സപ്പോർട്ട് ചെയ്യുന്ന ഓരാൾ, അയാൾ സപ്പോർട്ട് ചെയ്യുന്ന ഐഡിയയുടെ ലാഭത്തിന് വേണ്ടി ഇങ്ങനെ ഒരു നറേഷൻ ഉണ്ടാക്കിയതിനോട് യോജിക്കാൻ പറ്റില്ല.
@rfbckr9950
@rfbckr9950 10 ай бұрын
മാധവനെ പറ്റി പറഞ്ഞത് ശെരിയാണെങ്കിൽ, i can agree. പക്ഷെ വർഗീയ പൊളിറ്റിക്സ് എങ്ങനെയാണ് മാധവൻ സപ്പോർട്ട് ചെയ്തത്? Haven't seen any more than other bollywood stars.
@janapaksham2432
@janapaksham2432 10 ай бұрын
Ee movie parayunnathum kerala LDF karanam aanu iyalde life poyath
@aidenjacob5038
@aidenjacob5038 10 ай бұрын
❤❤
Nambi Narayanan Interview | Prajesh Sen
27:21
Cue Studio
Рет қаралды 61 М.
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 15 МЛН
天使救了路飞!#天使#小丑#路飞#家庭
00:35
家庭搞笑日记
Рет қаралды 91 МЛН
SPILLED CHOCKY MILK PRANK ON BROTHER 😂 #shorts
00:12
Savage Vlogs
Рет қаралды 48 МЛН
R Madhavan | Red Carpet | RJ Mike | Red FM Malayalam
25:05
Red FM Malayalam
Рет қаралды 14 М.
SPONGEBOB POWER-UPS IN BRAWL STARS!!!
08:35
Brawl Stars
Рет қаралды 15 МЛН