എന്റെ ഭാവി പറഞ്ഞ ആളെ ഞാൻ "ഞെട്ടിച്ചു" !!! My future 😂

  Рет қаралды 1,262,673

Arun smoki Vlogs

Arun smoki Vlogs

3 жыл бұрын

എന്റെ കൈ നോക്കിയ ആളെ ഞാനങ് ഞെട്ടിച്ചു 😍🤙
FOR COLLABORATIONS DM : ARUNSMOKIVLOG@GMAIL.COM
FEEL FREE TO CONTACT ME ON;
__________________________________
INSTAGRAM PROFILE
/ arunsmoki
Facebook page
www. Arunsmokiii
___________________::::::___________________
MY GADGETS
Camera :
Gopro Hero 9
Eos R With 35mm
Other Gadgets
hero 7
Hero 8
One plus 7pro
s20 plus
5d M4 85mm lens
EDITING SOFTWARE ;
Power director Pro
(FULLY EDITED ON ONEPLUS 7PRO)
THUMBNAIL
_________________
Light room
snapseed
malayalam photo editier
MY OTHER Accounts
FOR USED BIKES
/ tcrktm
facebook
/ thrissurusedktm
ബൈക്ക് പ്രാന്തന്മാർ FACEBOOK GROUP LINK
/ 244177746376307
**______💙 Thanks For watching Guyz 💙______*

Пікірлер: 2 400
@arunsmokivlogs
@arunsmokivlogs 3 жыл бұрын
സത്യമായും ഞാൻ ഇതൊന്നും പറയിപ്പിച്ചത് അല്ല ട്ടാ 😂 ആള് പുലിയാണ്
@abhinav6345
@abhinav6345 3 жыл бұрын
ഇല്ല മൊയ്ലാളി ... ആർക്കും സംശയം ഇല്ല 😂🖤
@blankop9134
@blankop9134 3 жыл бұрын
I proud of you broo
@jithindileep5166
@jithindileep5166 3 жыл бұрын
Aalu subscriber aado 😀
@jithindileep5166
@jithindileep5166 3 жыл бұрын
@@Automotive1188 njan cheythind Aliya
@adithkrishna4660
@adithkrishna4660 3 жыл бұрын
Aa amooma subscriber aanennu thonnunnu😂
@akcta2045
@akcta2045 3 жыл бұрын
😍ആ അമ്മയുടെ അടുത്ത് ഒരു മകനെ പോലെ സംസരിച്... വിഷു കയ്യ് നീട്ടം കൊടുത്ത അരുൺ മച്ചാൻ ഇരിക്കട്ടെ 😘😘😘💥
@aksheyvlogerfan8831
@aksheyvlogerfan8831 3 жыл бұрын
kzbin.info/www/bejne/fYnXaoGQqdCknMk🥰❤️
@lostkid6
@lostkid6 3 жыл бұрын
machane ellavarum kai nnetam theruo gpay number 9562993966❤️😘
@badkarma9744
@badkarma9744 3 жыл бұрын
മച്ചാൻ ഇരിക്കട്ടെ, നിക്കട്ടെ 😏
@badkarma9744
@badkarma9744 3 жыл бұрын
@@lostkid6 മോനെ വിഷു ദിവസം QR code ആയിട്ട് വഴിയരികിൽ പോയി തെണ്ട് കൈ നിറച്ച് നിനക്ക് കൈനീട്ടം കിട്ടും 😏
@lostkid6
@lostkid6 3 жыл бұрын
@@badkarma9744 swipe machine vagichu vechitund 😁
@jayesankar
@jayesankar 3 жыл бұрын
ഇതുപോലുള്ള പാവങ്ങളെ തിരിഞ്ഞു നോക്കാത്ത ഈ ന്യൂ ജനറേഷനിൽ ഇതുപോലെ നല്ല മനസ്സുള്ള കുട്ടികളും ഉണ്ടെന്നറിഞ്ഞതിൽ സന്തോഷമുണ്ട്. മോന് നന്മകൾ ഉണ്ടാവട്ടെ 🙏
@ishagulamkolakkadan945
@ishagulamkolakkadan945 2 жыл бұрын
Good
@prasad4472
@prasad4472 3 жыл бұрын
അരുൺ...നിന്റെ ചിരിക്കും , ആ അമ്മുമ്മക്ക് കൊടുത്ത കൈനിട്ടതിനും ഇരിക്കട്ടെ എന്റെ ലൈക്കു 👍
@achuzz0
@achuzz0 3 жыл бұрын
👍
@realityofmankind
@realityofmankind 3 жыл бұрын
@@achuzz0 🤩
@09_akshay87
@09_akshay87 3 жыл бұрын
ആരാ നോക്കിയ വാഹന പ്രിയൻ എന്നു പറഞ്ഞത് അമ്മാമക് അറിയുവോ മുമ്പിൽ ഇരിക്കുന്നത് കേരളക്കാരയുടെ സ്വന്തം ബൈക്ക്കുകളുടെ രാജാവ് ആണ് എന്ന് അരുൺ ചേട്ടൻ ❣️💋⚡️
@educationaltalk5659
@educationaltalk5659 3 жыл бұрын
kzbin.info/www/bejne/bYvZmnebjLtsrquty
@anandtr9562
@anandtr9562 3 жыл бұрын
Sathyam
@akashkentertainments
@akashkentertainments 3 жыл бұрын
Pinnallah 😍😍😍
@ronygeorge7216
@ronygeorge7216 3 жыл бұрын
Unda🤣🤣🤣🤣
@mrekmyoutubers7739
@mrekmyoutubers7739 3 жыл бұрын
Power
@DarkBoyGaming
@DarkBoyGaming 3 жыл бұрын
ഇവര് പറയുന്നത് സത്യമൊ കള്ളമോ ആകട്ടെ എന്നാൽ കുറച്ച് നേരമെങ്കിലും ഇവരുടെ വാക്കുകൾ നമുക്ക് പ്രതീക്ഷ തരുന്നു എന്നതാണ് മറ്റൊരു സത്യം..!!🖤
@aksheyvlogerfan8831
@aksheyvlogerfan8831 3 жыл бұрын
kzbin.info/www/bejne/fYnXaoGQqdCknMk
@badkarma9744
@badkarma9744 3 жыл бұрын
ആണോ കുഞ്ഞേ 😏
@sabu5727
@sabu5727 3 жыл бұрын
kzbin.info/www/bejne/enXGqZqvg9mJnLc വിഷുദിന ആശംസകൾ KL-15 തിരുവനന്തപുരം
@shebindarulaman471
@shebindarulaman471 3 жыл бұрын
നിന്റെ കമന്റ്‌ ഇടൽ കാരണം നമ്മടെ കമന്റ്‌ ഒകെ താന്ന് പോകുന്നു എന്നതാണ് വേറൊരു സത്യം 😅
@athira_rj
@athira_rj 3 жыл бұрын
@@badkarma9744 athe😹
@Pushpa-rw3uj
@Pushpa-rw3uj 3 жыл бұрын
പ്രായമായ അമ്മയോട് സംസാരിക്കാനും കൈ നീട്ടം കൊടുക്കാനും കാണിച്ചമനസ്സിന് നന്ദി 🙏🙏
@aniandfamilyvlogs
@aniandfamilyvlogs 3 жыл бұрын
Enna onn support chayamoo
@ammassenveetilsurendran5641
@ammassenveetilsurendran5641 3 жыл бұрын
അരുൺ നീ ചെയ്തത് വലിയ കാര്യം തന്നെ. ആ അമ്മുമ്മക്ക് കൈനീട്ടം കൊടുത്തു, വടക്കും നാഥന്റെ അനുഗ്രഹം ഉണ്ടാകും.. 🙏
@vloggermachanzzinfoodnetwork
@vloggermachanzzinfoodnetwork 3 жыл бұрын
*നാളെ* *കിട്ടേണ്ടിയ* *പൈസ* *ഞാൻ* *തന്നാൽ* *REST* *എടുക്കുമോ* *എന്നു* *ചോദിച്ചപ്പോൾ* *അമ്മയുടെ* *ചിരി...* ❤️
@aksheyvlogerfan8831
@aksheyvlogerfan8831 3 жыл бұрын
kzbin.info/www/bejne/fYnXaoGQqdCknMk😍😍😍
@badkarma9744
@badkarma9744 3 жыл бұрын
പിന്നെ കരയണോ 😏
@mAlaYaLeEsvLoG1
@mAlaYaLeEsvLoG1 3 жыл бұрын
Machane🔥
@educationaltalk5659
@educationaltalk5659 3 жыл бұрын
kzbin.info/www/bejne/bYvZmnebjLtsrqupu
@user-rb5rp1er8x
@user-rb5rp1er8x 3 жыл бұрын
😁💥
@user-fr2rl4zb7t
@user-fr2rl4zb7t 3 жыл бұрын
യൂട്യൂബ് കാണാതെ വാഹനപ്രിയൻ അടക്കമുള്ള സത്യങ്ങൾ വിളിച്ച് പറഞ്ഞ അമ്മച്ചിയാണെൻ്റെ ഹീറോ....!!❤🔥
@aksheyvlogerfan8831
@aksheyvlogerfan8831 3 жыл бұрын
kzbin.info/www/bejne/fYnXaoGQqdCknMk
@kalidassmadhavan6162
@kalidassmadhavan6162 3 жыл бұрын
Heroine
@educationaltalk5659
@educationaltalk5659 3 жыл бұрын
kzbin.info/www/bejne/bYvZmnebjLtsrquty
@riswanudheen5784
@riswanudheen5784 3 жыл бұрын
Illuminati 🔥🔥
@VivekNair79
@VivekNair79 3 жыл бұрын
@@kalidassmadhavan6162 pp
@imtheking_3256
@imtheking_3256 2 жыл бұрын
*ഇത് കണ്ടപ്പോൾ മുകേഷ് പ്രവാചകൻ സിനിമയിൽ അഭിനയിച്ചത് ഓർമ്മവരുന്നു* 😂
@kavyakuku-jo3cp
@kavyakuku-jo3cp 3 жыл бұрын
ആ അമ്മക്ക് പണം കൊടുത്ത ബ്രദർ മനസിന്‌ അടി ലൈക്‌ 😍😍
@sheelashivan6388
@sheelashivan6388 3 жыл бұрын
സത്യം
@SrxpuDude
@SrxpuDude 3 жыл бұрын
പട്ടാപകൽ smokiക്ക് സംഭവിച്ചത് അറിയാൻ വന്നതാ..!😂😂💥💙
@aksheyvlogerfan8831
@aksheyvlogerfan8831 3 жыл бұрын
kzbin.info/www/bejne/fYnXaoGQqdCknMk
@name.gautham
@name.gautham 3 жыл бұрын
"വാഹനങ്ങൾ ഭയങ്കര ഇഷ്ടമാണ്...". Arun Smoki : ഹാവൂ അത്രേം കേട്ടാ മതി ഇത് original തന്നെ...🔥😂
@mohammedshajimohammedshaji6494
@mohammedshajimohammedshaji6494 3 жыл бұрын
😁😁
@tanzanaj8750
@tanzanaj8750 3 жыл бұрын
🤣🤣😍
@Aalibee258
@Aalibee258 3 жыл бұрын
നീ നന്നാവും മോനെ 😍😍നിനക്ക് അത് ചെയ്യാനുള്ള മനസ്സിന് salute👍👍👍
@anujaya724
@anujaya724 3 жыл бұрын
എൻ്റെ പൊന്നോ ഒറ്റ വീഡിയോ കൊണ്ട് ഫാൻ ആക്കിപ്പിച്ച് ❤️🔥👍
@KuwaitKuwait-wo1lo
@KuwaitKuwait-wo1lo 3 жыл бұрын
1000💖🏠👍👍👍👍
@itsmemuhsin5832
@itsmemuhsin5832 3 жыл бұрын
ഇങ്ങനെ ഉള്ള സംഭവങ്ങളിൽ ഒരു വിശ്വാസവുമില്ല but ഇത് കണ്ടപ്പോ ഞെട്ടി പോയി... അമ്മാമ മാസ്സ് 💕
@_KUMBIDI
@_KUMBIDI 3 жыл бұрын
ആ 'അമ്മ പറയുന്ന കേട്ട് കിളി പോയ സ്‌മോക്കി 😂😂😍
@abdussalamkv4614
@abdussalamkv4614 3 жыл бұрын
നന്മക്ക് ഇങ്ങനെഒരു മുഖമുണ്ടെന്നു കാണുന്നത് ആദ്യമായിട്ടാ; താങ്കൾക്ക് നല്ലതു വരട്ടെ
@sasikk1275
@sasikk1275 3 жыл бұрын
അരുണേ , നീ കാണിച്ച തമാശകണ്ട് ഞാൻ ചിരിക്കാൻ ശ്രമിച്ചു.... പക്ഷേ എന്റെ കണ്ണുകൾ നിറയുന്നു... നിന്റെ ആയൂർ ആരോഗ്യ സുഖസമൃദ്ധിക്കായി ഞാൻ പ്രാർത്ഥിക്കുന്നു... വഴിവക്കിലെ ഇത്തരം അമ്മമാരെ ചേർത്ത് പിടിക്കണം... നേരുന്നു... നന്മകൾ മാത്രം....
@shibuxavier8440
@shibuxavier8440 3 жыл бұрын
ഈ പ്രായത്തിലും പണിയെടുത്ത് ജീവിക്കുന്ന അമ്മയ്ക്ക് 👍❤️❤️
@vasu.aniyanct563
@vasu.aniyanct563 3 жыл бұрын
Yes👌
@user-cx4wg6fg6n
@user-cx4wg6fg6n 3 жыл бұрын
Ias, mbbs ടീമുകൾക്കു വരെ കൈനോക്കി ഭാവി തീരുമാനിക്കുന്നത് 5 ആം ക്ലാസ്സ്‌ തോറ്റ അമ്മായി. സാക്ഷര യുക്തി രഹിത കേരളം
@alliswell8383
@alliswell8383 3 жыл бұрын
@@user-cx4wg6fg6n IAS,Mbbs padichavark kombundo?? Avark kai nokkan ini PhD eduthavar varano. Oro jolikum athintethaya dignity und. Viswasam ullavar nokate.Aarum nirbhandikunilalo. Chachara keralam nu paranju vannolum
@user-cx4wg6fg6n
@user-cx4wg6fg6n 3 жыл бұрын
@@alliswell8383 ias, mbbs, കാർക്ക് കൊമ്പ് ഒന്നും ഇല്ല പക്ഷെ വിദ്യാഭ്യാസം നല്ല രീതിയിൽ ഉണ്ടല്ലോ. ഈ വിദ്യാഭ്യാസം കൊണ്ടു ഉദ്ദേശിക്കുന്നത് അറിവ് നേടുന്നതിലും അപ്പുറം യുക്തിപരമായും ബുദ്ധിപരമായും ചിന്തിക്കുക എന്നുള്ളതും കൂടിയാണ്. തെളിവ് ഇല്ലാത്ത ശാസ്ത്രീയമായി യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഉത്തരം ഊള വിശ്വാസങ്ങൾക്കു പിന്നാലെ പോയി ക്യാഷ് കളയാം അത്രേ ഉള്ളു. മാത്രമല്ല തെറ്റായ പ്രതീക്ഷ കളും, ഇല്ലാത്ത ദോഷങ്ങളുടെ പേരിൽ ആത്മവിശ്വാസവും കളയാം. ഒന്ന് മനസിലാക്കുക. ഒരാളുടെ ഭാവിയോ ഭൂതമോ മറ്റൊരാൾക്കും പ്രവചിക്കാൻ പറ്റില്ല. പിന്നെ ജ്യോൽസ്യവും, കൈനോട്ടവും ഓക്കെ പറ്റിപ്പ് ആണ്. വിശ്വസിക്കാൻ വിഡ്ഢികൾ ഉള്ളടുത്തോളം കാലം ഇതൊക്കെ മുന്നോട്ടു പോകും. പിന്നെ വിശ്വസിക്കുന്നവർ വിശ്വസിച്ചു ഇങ്ങനെ പൊക്കോട്ടെ എന്ന് പകുറയുന്നവർ സമൂഹത്തോട് ഒരു പ്രതിബദ്ധതയും ഇല്ലാത്തവന്മാരാണ്. ഒരു സ്വതന്ത്ര ചിന്തകൻ ആയ എനിക്ക് അങ്ങനെ കാണാൻ കഴിയില്ല. പ്രതികരിക്കും.
@goutham4381
@goutham4381 2 жыл бұрын
@@user-cx4wg6fg6n ok nammal oke hoori team alle
@MRALAN-ey3tj
@MRALAN-ey3tj 3 жыл бұрын
5:15 ഒരു വണ്ടിപ്രാന്തന്റെ സ്വഭാവിക നോട്ടം..😂😘😍
@kareemvariety5161
@kareemvariety5161 3 жыл бұрын
മുത്തേ നീ പോളിയാണ് നിന്നെ ദൈവം സഹയികടെ😘😘😘😘😘😘🌹🌹🌹🌹🌹🌹🌹👍👍👍👍👍
@rideforlife2504
@rideforlife2504 3 жыл бұрын
കണ്ണ് നിറഞ്ഞുപോയി ബ്രോ ലവ് യു ആയുസും ആരോഗ്യവും ദൈവം ഒരുപാട് തരട്ടെ 🌹🌹🌹
@sukanyarishi
@sukanyarishi 3 жыл бұрын
മോൻ വാഹനപ്രിയൻ ആണല്ലോ എന്ന് പറഞ്ഞപ്പോൾ ഞങ്ങടെ കിളി ആണ് പോയത്😜
@akcta2045
@akcta2045 3 жыл бұрын
ഇത് വരെ ഭൂതം ഭാവി നോക്കാത്തവർ ഉണ്ടോ ഇവിടെ....😍😌💥😅
@aksheyvlogerfan8831
@aksheyvlogerfan8831 3 жыл бұрын
kzbin.info/www/bejne/fYnXaoGQqdCknMk
@erenyeager591
@erenyeager591 3 жыл бұрын
Bhootham????
@LOGAN-et1cx
@LOGAN-et1cx 3 жыл бұрын
Ys
@LOGAN-et1cx
@LOGAN-et1cx 3 жыл бұрын
@@erenyeager591 past
@erenyeager591
@erenyeager591 3 жыл бұрын
@@LOGAN-et1cx athalla boothakaalam endhinaa nokkenda aavashyam athu already kazhinjathalle ini nokkiyittenthu kaaryam
@fejjhejj815
@fejjhejj815 3 жыл бұрын
ഇവരെ പോലെ ഉള്ള പാവങ്ങൾ ആണ് ഈ മഹാമാരി വന്നപ്പോൾ ഏറ്റവും കൂടുതൽ പട്ടിണി ആയി പോയത് 🥺🥺🥺🥺.
@aryaanitha.a3133
@aryaanitha.a3133 3 жыл бұрын
ഈ ഒരു വീഡിയോ മാത്രം കണ്ട് subscribe ചെയ്യ്ത ഞാൻ😍മനസറിഞ്ഞു പൈസ കൊടുത്ത ചേട്ടൻ സൂപ്പർ 👌നല്ലത് വരട്ടെ
@Anand-il4fz
@Anand-il4fz 3 жыл бұрын
85 വയസുവരെ ഈ വ്ലോഗ് പരുപാടി ഉണ്ടാകുവോ 😂😂😂😂😂
@InstaPopz
@InstaPopz 3 жыл бұрын
88 anna paranje😂
@afshad76
@afshad76 3 жыл бұрын
😅
@zainupazhassi9507
@zainupazhassi9507 3 жыл бұрын
ഒരു വണ്ടി പ്രേമി ആൺ എന്ന് പറന്നപ്പോ smoki ശരിക്കും നെട്ടി പോയി 😎❤️
@tomperumpally6750
@tomperumpally6750 3 жыл бұрын
പുതിയ തലമുറയിലും ഉണ്ട്, സ്നേഹവും കരുണയും കരുതലും കൈമുതലാക്കിയ ചുള്ളൻമാർ... അഭിനന്ദനങ്ങൾ...💕❤️💕👌👌👍👍
@dangerousdarkknight8125
@dangerousdarkknight8125 3 жыл бұрын
88 എന്നു പറഞ്ഞപ്പോൾ ചെറിയ ഒരാശ്വാസം തോന്നിയല്ലോ അല്ലേ🤣🤣🤣
@kl_prank
@kl_prank 3 жыл бұрын
@aswinthug
@aswinthug 3 жыл бұрын
Kichu bhaii
@vishaktr6897
@vishaktr6897 3 жыл бұрын
😍😍😍
@sreenand7826
@sreenand7826 3 жыл бұрын
😍😍😍
@MR_LAZY_MIST
@MR_LAZY_MIST 3 жыл бұрын
Oo pranki bai
@MUHAMMADAKIKP
@MUHAMMADAKIKP 3 жыл бұрын
Hi kichu
@sidmob9046
@sidmob9046 3 жыл бұрын
ammoomaye ishtaayavar like pls 😁
@_zz8589
@_zz8589 3 жыл бұрын
സത്യങ്ങൾ പറഞ്ഞ അമുമ്മ ആണ് എന്റെ Hero. ❤ Arun smoki ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤uyir❤❤❤❤❤❤❤❤❤❤❤❤
@aksheyvlogerfan8831
@aksheyvlogerfan8831 3 жыл бұрын
kzbin.info/www/bejne/h56apYqfh9aibsk
@Gardeningviber2002
@Gardeningviber2002 3 жыл бұрын
നിങ്ങൾ വരൂ കാണു തുടങ്ങണം ഒരു ഗാർഡൻ ഇഷ്ടമായാൽ ചുവന്ന ബട്ടൺ അമർത്തു🤩
@Mystiq8.i
@Mystiq8.i 3 жыл бұрын
അപ്പൊ 2 വർഷത്തിനുള്ളിൽ smokide marriage കാണാൻ പറ്റും 😆✌️✌️🥰👍
@rijithrajesh4801
@rijithrajesh4801 3 жыл бұрын
ഏപ്രിൽ ആയപ്പോഴല്ലേ 1 million ആയത്....... അപ്പോൾ നല്ല സമയം ആയി 💥💥💞💞
@anirudh_5774
@anirudh_5774 3 жыл бұрын
ഒഴിഞ്ഞവരെ വിളിക്കണ്ട... ഇപ്പൊ ഉള്ളവർ മതി... 🖤
@aksheyvlogerfan8831
@aksheyvlogerfan8831 3 жыл бұрын
kzbin.info/www/bejne/h56apYqfh9aibsk
@rajeevbhai2947
@rajeevbhai2947 3 жыл бұрын
Aa parajathu currect karayam aanu
@badkarma9744
@badkarma9744 3 жыл бұрын
ഇപ്പൊ ഒള്ളവരും ഒഴിയുമ്പോ ഇത് തന്നെ പറയാം 😏
@media_bro
@media_bro 3 жыл бұрын
ഭാവി തലമുറക്ക് വേണം
@shifa4699
@shifa4699 3 жыл бұрын
❤ചിലർ പറയുന്നു ഇതെല്ലാം വെറും അന്ത വിശ്വാസം മാത്രമാണെന്ന്.... ചിലർ പറയുന്നു ഇതെല്ലാം ഉഡായിപ്പാണെന്ന്.... മറ്റു ചിലർ പറയുന്നു ഇതെല്ലാം mentalisom ആണെന്ന്... എന്തായാലും ആ അമ്മൂമ്മ mentalist ആകാനുള്ള chance കുറവാണ്.... ശെരിക്കും ഇതിൽ എത്രത്തോളം സത്യമുണ്ട്.... എനിക്കും ഉണ്ടായിട്ടുണ്ട് ഇത് പോലെ അനുഭവം.. ഇന്ന് smokie ഞെട്ടിയെ പോലെ ഞാനും തരിച്ചു പോയിട്ടുണ്ട്.... ജീവിതത്തിനോട് അത്രത്തോളം ബന്ധമുള്ള കാര്യങൾ മാത്രമാണ് കൂടുതലും..,. എന്റമ്മോ എനിക്കറിയാമെലെ 🥰
@krishnaprasad9019
@krishnaprasad9019 3 жыл бұрын
കുഞ്ഞുങ്ങളുടെ കാര്യം പറഞ്ഞപ്പോൾ ആരെങ്കിലും സ്വന്തം കയ്യിൽ നോക്കിയവരുണ്ടോ 😂😂😂 👇
@silver_beast7217
@silver_beast7217 3 жыл бұрын
സത്യം
@ajnasaju6257
@ajnasaju6257 3 жыл бұрын
😆😆
@sreerajs9395
@sreerajs9395 3 жыл бұрын
സത്യം എനിക്ക് ഇതിലൊന്നും വിശ്വാസം ഇല്ല എന്നാലും ഞാൻ നോക്കിപ്പോയി
@educationaltalk5659
@educationaltalk5659 3 жыл бұрын
kzbin.info/www/bejne/bYvZmnebjLtsrqs❤
@CRISTIANORONALDO_0777
@CRISTIANORONALDO_0777 3 жыл бұрын
Njan😂
@_nv_creation_
@_nv_creation_ 3 жыл бұрын
Smoki fans എല്ലാവരും ഒന്ന് പവർ കാണിക്കൂ..!!❤️❤️🔥
@aksheyvlogerfan8831
@aksheyvlogerfan8831 3 жыл бұрын
kzbin.info/www/bejne/fYnXaoGQqdCknMk
@vasu4776
@vasu4776 3 жыл бұрын
ആ ബൈക്ക് പോയപ്പോൾ. ഇത്രയും നല്ല കാര്യം കേൾക്കുന്നതിന് ഇടയിലും ഒന്ന് തിരിഞ്ഞ് നോക്കി. അത്രക്ക് ആണ് വണ്ടി പ്രാന്ത്..😘❤.
@shamsudheenaa3508
@shamsudheenaa3508 3 жыл бұрын
😄
@FEBBOYGAMING
@FEBBOYGAMING 3 жыл бұрын
കണ്ടതിൽ വെച്ച് അരുൺ സ്‌മോക്കി യുടെ ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ❤️❤️
@oruadaarpetsstory
@oruadaarpetsstory 3 жыл бұрын
Adipoli👌👌
@shareefakc1134
@shareefakc1134 3 жыл бұрын
👍👍
@mohdbasil2403
@mohdbasil2403 3 жыл бұрын
വാഹനപ്രിയൻ ആണ് എന്ന് പറഞ്ഞത് കേട്ടപ്പോ ഞെട്ടി 😆😄😄😄🔥🔥
@3techmedia
@3techmedia 3 жыл бұрын
ഒന്ന് ഇങ്ങോട്ട് കേറി വരൂ പ്ലസ്, 🙏🙏
@tojokp9399
@tojokp9399 3 жыл бұрын
ആ അമ്മക്ക് അരുണിന്റെ കൈ ലെ തഴമ്പ് കണ്ടപ്പോൾ വാഹന പ്രേമി ആണെന്ന് മനസ്സിലായി
@vishnuvb1187
@vishnuvb1187 3 жыл бұрын
ഒഴിഞ്ഞു പോയ "പ്രമുഖനെ " ഇനി തിരിച്ചു അടുപ്പിക്കണ്ടാന്നാണ് അമ്മമ്മ പറഞ്ഞതിന്റെ പൊരുൾ 😇
@jtfgamer4317
@jtfgamer4317 3 жыл бұрын
Crct 👍
@gghhej
@gghhej 3 жыл бұрын
സത്യം
@sam-hy8yj5hz9q
@sam-hy8yj5hz9q 3 жыл бұрын
ഇപ്പോ കൂടെ ഉള്ളവർ ആണ് നല്ലവർ എന്ന് പറഞ്ഞപ്പോ E BULL JET ഓർമ്മ വന്നു. പോയവരെ ഇനി തിരിച്ചു വിളിക്കണ്ട എന്നും പറഞ്ഞു
@aswini1608
@aswini1608 3 жыл бұрын
Ammama correct Aanu paranje .aa frndship veanda mashe eni
@user-myr471
@user-myr471 3 жыл бұрын
Tru
@babeeshbala30
@babeeshbala30 3 жыл бұрын
അത് നന്നായി മോനെ......., ഇതിനുള്ളത് നീനക്ക് ഈശ്വരൻ തരട്ടെ....., ഇനിയും ഇങ്ങനെ അഹർഹത ഉള്ളവർ നീണാൾ കഴിയുന്നത് കൊടുക്കണം.......🤝👍😘
@whoami9449
@whoami9449 3 жыл бұрын
ഇനി അമ്മച്ചി വല്ല ഇലുമിനാണ്ടി ആണോ 😂😂😂😂 (എൻ്റെ കിളി മൊത്തം പറന്നു പോയി)😁😁
@shajirothyoth
@shajirothyoth 3 жыл бұрын
അമ്മച്ചി പൊളി എല്ലാം കറക്റ്റ് ആണെല്ലോ, എന്തായാലും അമ്മച്ചി ക്ലിക്ക് ആയി ഗ്രേറ്റ്‌ ജോബ് സ്‌മോക്കി
@anoopas3899
@anoopas3899 3 жыл бұрын
നിങ്ങളുടെ ഈ പ്രവർത്തി ഒരുപാട് പേർക്ക് പ്രചോദനം ആകട്ടെ എന്ന് ആശംസിക്കുന്നു 😊😊😊
@sreekanthps7736
@sreekanthps7736 3 жыл бұрын
മനസ്സ് മടുട്ടിരിക്കുമ്പോ ഇവരുടെ അടുത്ത് പോയി ഭാവി നോക്കിയാ mind on aavum😌.. ഇവര് മാത്രം ആണ് നമ്മൾ നന്നാവും എന്ന് ഒന്ന് പറയുന്നത് 🙌🏼. ഒരു ആശ്വാസം
@vijithvishwa7088
@vijithvishwa7088 3 жыл бұрын
ആ അമ്മച്ചിനെ ഒന്ന് കാണാണം ❤️🥰🥰
@vishnuvenugopal4093
@vishnuvenugopal4093 3 жыл бұрын
അതെ 😊
@speedx30
@speedx30 3 жыл бұрын
അമ്മുമ്മ ഫുൾ ശെരിയാനല്ലോ പറയുന്നത് ❤️അമ്മുമ്മ ഫാൻസ്😀🥰
@blackspider4225
@blackspider4225 3 жыл бұрын
Annan uyirrr♥
@aswini1608
@aswini1608 3 жыл бұрын
Najn Ammamane mikkya dayum aavide kanumm job kazhinje varumbol🥰
@mohammedmuneer2689
@mohammedmuneer2689 3 жыл бұрын
@@aswini1608 broyum nokk bro👍
@mammugamer1536
@mammugamer1536 3 жыл бұрын
Fake arjyou
@Gardeningviber2002
@Gardeningviber2002 3 жыл бұрын
നിങ്ങൾ വരൂ കാണു തുടങ്ങണം ഒരു ഗാർഡൻ ഇഷ്ടമായാൽ ചുവന്ന ബട്ടൺ അമർത്തു
@noname-jq5qm
@noname-jq5qm 3 жыл бұрын
ഒഴിഞ്ഞു പോയവരെ തിരിച്ചു വിളിക്കേണ്ട എന്ന് പറഞ്ഞപ്പോ സുജിത്തിനെ ആണ് ഓർമ്മ വന്നത്..😂
@abeleapen4563
@abeleapen4563 3 жыл бұрын
Njan e commentinu vendiya nokiye💞💞
@noname-jq5qm
@noname-jq5qm 3 жыл бұрын
@@abeleapen4563 😁🙌
@sam-hy8yj5hz9q
@sam-hy8yj5hz9q 3 жыл бұрын
Yes, ഇപ്പോ കൂടെ ഉള്ളവരാണ് നല്ലത് എന്ന് പറഞ്ഞു.E bull jet❤️ arun smoki
@aaghoshvijayan7205
@aaghoshvijayan7205 3 жыл бұрын
@@abeleapen4563 നാനും 😂😂
@aaghoshvijayan7205
@aaghoshvijayan7205 3 жыл бұрын
😂😂
@dotzo292
@dotzo292 3 жыл бұрын
Proud of u ARUN SMOKI CHETTA❣️❣️😍😍😍
@aksheyvlogerfan8831
@aksheyvlogerfan8831 3 жыл бұрын
kzbin.info/www/bejne/h56apYqfh9aibsk
@Thrissur_Travel_N_Food
@Thrissur_Travel_N_Food 3 жыл бұрын
ഈ അമ്മാമ arun bro de video ഫുൾ കാണാറുണ്ടോ എന്നൊരു doubt 😅😅😅
@nih_ad.n
@nih_ad.n 3 жыл бұрын
ഞാൻ വിചാരിച്ചത് ഇത് വെറുതെ ആണെന്ന പക്ഷെ ഇത് കണ്ടപ്പോൾ സത്യമാണെന്നു മനസിലായി
@ktmreels1147
@ktmreels1147 3 жыл бұрын
കന്യാകുമാരിയിൽ കൈ നോക്കി കാശ് പോയവർ ആരൊക്കെയുണ്ട്?
@aksheyvlogerfan8831
@aksheyvlogerfan8831 3 жыл бұрын
kzbin.info/www/bejne/h56apYqfh9aibsk
@sivakumarts1988
@sivakumarts1988 3 жыл бұрын
😁😁😁
@Ashik..kakkara
@Ashik..kakkara 3 жыл бұрын
അരുൺ സ്മോക്കിയെ വല്ലാതെ യങ്ങ് അറിയില്ലായിരുന്നു ഇപ്പോൾ ശരിയായി അമ്മമ്മ . പറഞ്ഞപ്പോലെ ഹൃദയം നല്ലതാണ്
@jensonTJ9
@jensonTJ9 3 жыл бұрын
സ്വന്തമായി ""fortune teller" എന്ന KZbin channel ഉള്ള Arun Smoke യെ "അറിയാത്ത " ലെ അമ്മുമ്മ 😍👍😂
@sheelashivan6388
@sheelashivan6388 3 жыл бұрын
എനിക്ക് അറിയില്ലായിരുന്നു സ്വന്തമായി ചാനൽ ഉള്ള കുട്ടിയാണെന്ന് . എന്നാലും എൻ്റെ നല്ല മനസ്സിൻ്റെ ഉടമയാ . കണ്ണ് നിറഞ്ഞു ആ കാഴ്ച്ച കണ്ടപ്പോൾ
@Alan-pe1so
@Alan-pe1so 3 жыл бұрын
എന്റെ കൈ ഇതേപോലെ നോക്കിയിട്ട് 25 വയസിൽ രജയോഗം വരും പറന്നു..... ജോളിയിലത്തെ വീട്ടിൽ ഇരിപ്പാ 26 ആവാറയി 😭😭
@r3d-pi578
@r3d-pi578 3 жыл бұрын
pani edkathe irunn food adikkunnathum oru raja yogam alle😁
@ancefrancisthoompunkal2192
@ancefrancisthoompunkal2192 3 жыл бұрын
@@r3d-pi578 അത് പൊളിച്ചു ❤
@roshingilbeys7431
@roshingilbeys7431 3 жыл бұрын
@@r3d-pi578 😁😁😁😁😁😁😁
@beenat5696
@beenat5696 3 жыл бұрын
ഏതായാലും അമ്മൂമ്മയ്ക്ക് സർപ്രയ് സ് ആയി..ഞങ്ങക്കും 👍👍👍👍👍👍👌👌👌❤❤❤❤
@jojijoseph7098
@jojijoseph7098 3 жыл бұрын
അനുജാ നിങ്ങൾ ലോകം കീഴടക്കിയ സന്തോഷം അനുഭവിച്ചുന്നില്ല. ആ അമ്മയുടെ ഹൃദയത്തിൽ നിന്നുള്ള അനുഗ്രഹം തന്നിട്ടുണ്ട് ട്ടാ.
@Thepulians
@Thepulians 3 жыл бұрын
മനസ് നല്ലതാണ് ല്ലോ അതല്ലേ ആ അമ്മയ്ക്ക് കൈനീട്ടം കൊടുത്തത്.
@r34er60
@r34er60 3 жыл бұрын
SSLC/ +2 Exam ആയിട്ടുo vedio കാണാൻ പന്നത് ഞാൻ മാത്രമാണോ
@aksheyvlogerfan8831
@aksheyvlogerfan8831 3 жыл бұрын
kzbin.info/www/bejne/fYnXaoGQqdCknMk
@vimalraju3932
@vimalraju3932 3 жыл бұрын
Settan 2 um koodi orumich ano ezhutane?
@appsmaneger7762
@appsmaneger7762 3 жыл бұрын
Njanum und
@_rabeeh_0075
@_rabeeh_0075 3 жыл бұрын
Njanum😃
@sahal4686
@sahal4686 3 жыл бұрын
Njnum
@Thrissur_Main
@Thrissur_Main 3 жыл бұрын
❤️ തൃശ്ശൂരിൻ്റെ അഭിമാനം❤️
@aksheyvlogerfan8831
@aksheyvlogerfan8831 3 жыл бұрын
kzbin.info/www/bejne/h56apYqfh9aibsk
@arjunajaykumarkerala
@arjunajaykumarkerala 3 жыл бұрын
Keralathinte abimanam
@sirajvk121
@sirajvk121 3 жыл бұрын
പാവം അമ്മുമ്മ ... നല്ല കാര്യമാണ് നിങ്ങൾ ചെയ്തത് ...👍
@mohammednoushad9754
@mohammednoushad9754 3 жыл бұрын
ഒരുപാട് ഇഷ്ട്ടായി...... കണ്ണുനിറഞ്ഞു... ആ അമ്മയുടെ മനസ്സും നിറഞ്ഞു.... ദൈവം കാക്കും
@ajmalaju__6746
@ajmalaju__6746 3 жыл бұрын
Smoki. ചേട്ടായി ഒന്നും പറയാനില്ല നിങ്ങൾ മാസാണ്__😊😊
@gauthambiju2292
@gauthambiju2292 3 жыл бұрын
ഇത്രയും നാൾ ഇതിൽ ഒന്നു വിശ്വാസം ഇല്ലായിരുന്നു ❗️എപ്പോ ❤❤
@sarathchandrakurup8804
@sarathchandrakurup8804 3 жыл бұрын
ആ അമ്മയോട് സമാധാനത്തിൽ സംസാരിച്ചു അവസാനം കൈനീട്ടവും കൊടുത്ത നിനക്ക് നല്ലതേ വരു... ഇനിയും ഉയർച്ചയുടെ പടവുകൾ കയറാൻ സാധിക്കട്ടെ... എല്ലാവിധ ഭാവുകങ്ങളും
@josephmathew2322
@josephmathew2322 3 жыл бұрын
കൊടുക്കുവാൻ വേണ്ടി നീട്ടിയ കൈ എപ്പോളും നിറഞ്ഞിരിക്കട്ടെ 🙏
@aswin4759
@aswin4759 3 жыл бұрын
Smoki chettanta manassu ellathilum 💥💥💥💥
@rooxer404
@rooxer404 3 жыл бұрын
ഇതു പറയുന്നത് എന്തായാലും അത് കേൾക്കുന്നവർക്ക് നല്ലൊരു energy ആണ് 😍😍😍🔥
@sumasi322
@sumasi322 3 жыл бұрын
നാട്ടിലുള്ളപ്പോ ഞാനും ഇതുപോലെ ഉള്ള അമ്മൂമ്മമാരെ കൊണ്ട് കൈ നോക്കിക്കാറുണ്ട് ബ്രദർ.. അവര്ക് ആ പൈസ കിട്ടുമ്പോൾ ഉള്ള സന്തോഷം ഉണ്ടല്ലോ അത് നമുക്കുള്ള അനുഗ്രഹമാണ്..
@roopeshroopu9682
@roopeshroopu9682 3 жыл бұрын
നിങ്ങളേം, ആ അമ്മുമടേം, കാണുന്ന ഞങ്ങളുടേം മനസ്സു നിറഞ്ഞു, സർവേശ്വരൻ അനുഗ്രഹിക്കട്ടെ. ഇതുപോലെ ഒരുപാട് പേര് മുന്നോട്ട് വരട്ടെ. തീർച്ചയായും എന്റെ ഭാഗത്തുനിന്നും ഉണ്ടാവും
@doraemon9686
@doraemon9686 3 жыл бұрын
Le ammama : vahana preyan ahn . njn paraje correct alle Le smoki :athe .ath agana manasilayi? Le ammama: 05:15 aa Exhaust sound keetit thiriju nookiyapo manasilayi 😂🤣😝
@irrfxxn
@irrfxxn 3 жыл бұрын
😂😂😂
@ananthakrishnan6556
@ananthakrishnan6556 3 жыл бұрын
😂😂
@rahulka9382
@rahulka9382 3 жыл бұрын
അന്റെ വീക്ഷണ നീരീക്ഷണ പാഠവം സമ്മതിച്ചു kannan 46
@doraemon9686
@doraemon9686 3 жыл бұрын
@@rahulka9382 😁
@rip2017
@rip2017 3 жыл бұрын
🤣🤭
@banubazz9055
@banubazz9055 3 жыл бұрын
ലെ പോവാൻ നേരം ആ അമ്മ ഞനഉം മോന്റെ എല്ലാ വീഡിയോസ് കാണാറുണ്ട്...😛
@sudhagnair6438
@sudhagnair6438 3 жыл бұрын
ഈശ്വരൻ അനുഗ്രഹിക്കട്ടെ. ഇങ്ങനെ ഉള്ളവരെ sahayechal ഈശ്വരൻ കൂടേ ഉണ്ടാകും
@Mahesh-gf1ti
@Mahesh-gf1ti 3 жыл бұрын
അമ്മ ശെരിക്കും ദെയ്വാ.. വാഹനപ്രിയൻ എന്ന് പറഞ്ഞില്ലേ അതിലും കൂടുതൽ ഇനി എന്ത് ❤️🙏
@athulyak4613
@athulyak4613 3 жыл бұрын
Chettante video nte notification kndapade ingu vannn 1st like adichuu.....1st aannn....😍😍😍😍
@krishna_vr_f0rtysix375
@krishna_vr_f0rtysix375 3 жыл бұрын
അമ്മ പറഞ്ഞ വാക്കുകൾ = പ്രതീക്ഷ നൽകുന്നു, സന്തോഷവും..😊 നന്നായി അളിയാ...💝✌
@babusankaran3881
@babusankaran3881 3 жыл бұрын
അരുണിന്റെ സ്നേഹത്തിനു ഒരു ബിഗ് സെല്യൂട്ട് 🙏🙏🙏
@muralikm5950
@muralikm5950 3 жыл бұрын
മക്കളെ നിങ്ങൾ ആണ് യഥാർത്ത മനുഷ്യർ നന്ദി നന്ദി 👍🌹
@doraemon9686
@doraemon9686 3 жыл бұрын
Arun smoki fans like 👍💥💗
@FridaykitchenBymallus
@FridaykitchenBymallus 3 жыл бұрын
ഇനി അടുത്തതായി യൂട്യൂബ് trending ആകാൻ പോകുന്ന keywords 😌... Arun smoky യുടെ കൈ നോക്കിയ അമ്മൂമ്മയുടെ പേരെന്ത്??... അവരുടെ മക്കള്‍ എന്ത് കഴിച്ചു... കൈ നോക്കുന്ന അമ്മൂമ്മയുടെ വയസ്സ് എന്ത്?... അവരുടെ സാരിയുടെ നിറം എന്ത് 😌😌😌😌
@Gardeningviber2002
@Gardeningviber2002 3 жыл бұрын
നിങ്ങൾ വരൂ കാണു തുടങ്ങണം ഒരു ഗാർഡൻ ഇഷ്ടമായാൽ ചുവന്ന ബട്ടൺ അമർത്തു🥳
@ajithmkm9873
@ajithmkm9873 3 жыл бұрын
ഈ കൈനീട്ടം കൊടുത്ത സഹോദരനെ ഈശ്വരൻ ഉന്നത നിലയിൽ എതിയ്ക്കട്ടെ God Bless You,
@nishilkalliyil5179
@nishilkalliyil5179 3 жыл бұрын
സഹായം ലഭിക്കേണ്ടത് ഇവരെ പോലുള്ളവർക്കാണ്...🙏
@Ramdasvlogs
@Ramdasvlogs 3 жыл бұрын
ഇതുപോലെത്തെ നല്ല വീഡിയോസ് ഇനിയും പ്രതീക്ഷിക്കുന്നു
@wanderlust1421
@wanderlust1421 3 жыл бұрын
ഇന്നത്തെ ലൈക് അമ്മച്ചിക്ക് ഇരിക്കട്ടെ
@abhi3077
@abhi3077 3 жыл бұрын
നാളെ കിട്ടേണ്ട പൈസ ഞാൻ തന്നാൽ എന്ന് പറഞ്ഞപ്പോ 😪😪❤️❤️അപ്പൊ തന്നെ കേറി ചാനൽ സബ്സ്ക്രൈബ് ചെയ്തു❤️
@abdussamadcvk8177
@abdussamadcvk8177 3 жыл бұрын
മോനെ നിങ്ങൾ അടിപൊളി മനസിന്റെ ഉടമയായ്യ്ഹ്
@hideoutspot3980
@hideoutspot3980 3 жыл бұрын
ഇപ്പൊ തന്നെ പോയി ആ അമ്മമ്മയെ കണ്ടുപിടിക്കണം... എന്റെ കൂടെ ഒന്ന് നോക്കട്ടെ.. 😇
@user-pk8kr2gi5c
@user-pk8kr2gi5c 3 жыл бұрын
ഇങ്ങനെ ഉള്ള ആളുകളിൽ ഒന്നും വിശ്വാസം ഇല്ലാത്തവർ ആയിരിക്കും ഇവിടെ പലരും!!😌👏
@aksheyvlogerfan8831
@aksheyvlogerfan8831 3 жыл бұрын
kzbin.info/www/bejne/fYnXaoGQqdCknMk
@petstationkannurreels922
@petstationkannurreels922 3 жыл бұрын
Ade ippo vishwasam vannu
@muhammednafih8883
@muhammednafih8883 3 жыл бұрын
5:15 aa bike ne nokunna... le:smoki chettan🤣💕💕
@SumeshkichuVlogs
@SumeshkichuVlogs 3 жыл бұрын
Pwolichu ബ്രോയുടെ നല്ല മനസ്സിന് സർവേശ്വരൻ അനുഗ്രഹിക്കട്ടെ ❤️💙🙏
@sijinlal3553
@sijinlal3553 3 жыл бұрын
ചങ്ക്‌സുമായി പോയി ഭൂതം ഭാവി നോക്കിയവരുണ്ടോ 🔥🔥🤩
@abeleapen4563
@abeleapen4563 3 жыл бұрын
Anal namalu thernu avanmarude kona ya anhu kelkanda
@sreenatholayambadi9605
@sreenatholayambadi9605 3 жыл бұрын
ചങ്കുമായി ഒരിക്കലും കൈ നോക്കരുത്.. നോക്കുന്നുണ്ടെങ്കിൽ അവന്റേം കൂടി നോക്കുക.. കാരണം ആ തെണ്ടി എല്ലാരോടും പറയും ഉറപ്പാ.. 😂😂
@maneshmattathil733
@maneshmattathil733 3 жыл бұрын
@@sreenatholayambadi9605 🤣🤣🤣
@abhijiths..
@abhijiths.. 3 жыл бұрын
@4:30 ആരേലും ശ്രദ്ധിച്ച 🤣🤣🤣
@jyothi5563
@jyothi5563 3 жыл бұрын
Ammoommayyodum arun broyodum same time respect & love ....
@jayarajanpooshalypooshaly7698
@jayarajanpooshalypooshaly7698 3 жыл бұрын
അരുൺ what a Nice....... Video..... We expect this kinds of videos ആ അമ്മാമ യുടെ വീട് കണ്ടിരുന്നോ?
@_KUMBIDI
@_KUMBIDI 3 жыл бұрын
ദേ ലിബിന്റെ കണ്ണട 😊😊
Can You Draw A PERFECTLY Dotted Line?
00:55
Stokes Twins
Рет қаралды 114 МЛН
Incredible magic 🤯✨
00:53
America's Got Talent
Рет қаралды 77 МЛН
Best father #shorts by Secret Vlog
00:18
Secret Vlog
Рет қаралды 22 МЛН
DEFINITELY NOT HAPPENING ON MY WATCH! 😒
00:12
Laro Benz
Рет қаралды 50 МЛН
Didiya hume wo chidiya dila do na 🦜🦜 #shorts #comedy 😜
0:34
Sikha shorts and vlogs
Рет қаралды 76 МЛН
NEW MAFIA EPISODE INCOMING 🖤
0:34
Alan Chikin Chow
Рет қаралды 8 МЛН
СДАЧА (смешное видео, приколы, юмор, поржать)
1:00
Натурал Альбертович
Рет қаралды 2,8 МЛН
Help your little TV win Tic Tac Toe  #skibiditoilet #tvman
0:28
Zuka TV
Рет қаралды 12 МЛН