എന്റെ ധീര ഇങ്ങനെ അല്ല ! Magadheera Remake | Bengali | Troll malayalam | akv editzs

  Рет қаралды 1,386,271

akv editzs

akv editzs

Күн бұрын

#Dheera
#Ramcharan
#Remake
#Trollvideo
#Trollmalayalam
#Malayalamtroll
#akveditzs
#amalkv

Пікірлер: 1 300
@4thepeople185
@4thepeople185 2 жыл бұрын
ന്നാലും രാജ മൗലിയുടെ സിനിമായൊക്കെ remake ചെയ്യാനുള്ള ആ directorന്റെ ധൈര്യം😂😂
@octafootball644
@octafootball644 2 жыл бұрын
Bro rajamouli ippo nalla director aan but pund cheyta kore oolatharangalund dhyram nn paranjond paranjatha
@rahulmaya4641
@rahulmaya4641 2 жыл бұрын
അയാള oru സിനിമ കണ്ട 100ഇംഗ്ലീഷ് സിനിമ കണ്ട പോലെ ബാഹുബലി പോലും അത്രയും കോപ്പി അടി തന്നെ 😂
@kdiyan_mammu
@kdiyan_mammu 2 жыл бұрын
Bumper hit 😂😂😂
@dragniveshiyer1443
@dragniveshiyer1443 2 жыл бұрын
@@kdiyan_mammu അതെ ആക്ഷൻ സീൻ ഒക്കെ അതെ പോലെ കോപ്പി അടിച്ചു വച്ചതാണോ സ്പിരിറ്റ്‌ സ്റ്റോറി പോലും കോപ്പി ആണ് ബാഹുബലി പനവളക്കൽ പോലും കോപ്പി ആണ് 😂 എന്നിട്ട് ഇന്ത്യൻ സിനിമ ഇപ്പോഴും ബോളിവുഡ് SRK തന്നെ ആണ് ഇന്ത്യക്ക് പുറത്തു അല്ലാതെ കോപ്പിമൗലി അല്ല
@comicon-trailers-n-talks42069
@comicon-trailers-n-talks42069 2 жыл бұрын
@I am a devil In my world Satyajit rayയും Anurag Kashyapഉം കാരണം India നേരത്തെ തന്നെ ലോകപ്രശസ്തമായി
@varshavarsha8808
@varshavarsha8808 2 жыл бұрын
രാജമൗലി യുടെ movies il ഏറ്റവും ഇഷ്ടപ്പെട്ടതാണ് ധീര 🥰അതിലെ ചില scence ഒക്കെ എപ്പോൾ കണ്ടാലും feel ആണ്🥰🥰one of my fvrt 🥰🥰 pakshe ഇത് 🤣🤣🤣
@darkdevil4681
@darkdevil4681 2 жыл бұрын
Eacha also
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/r5S0eX6Vfrlsqs0
@anishswaminath2455
@anishswaminath2455 2 жыл бұрын
ഇനി ഞാൻ ജന്മത്തിൽ രാം ചരനെ ട്രോളില്ല... ഇത് സത്യം സത്യം സത്യം 🙏🏻
@rebel6809
@rebel6809 2 жыл бұрын
Njnum😂
@shamimansoo3276
@shamimansoo3276 2 жыл бұрын
😂😂😂😂👍🏻
@reninmartin6230
@reninmartin6230 2 жыл бұрын
Crct🔥
@steffivarghese4585
@steffivarghese4585 2 жыл бұрын
😂
@H-productions
@H-productions 2 жыл бұрын
Athinn ram charanine enthinn trolanam
@GopikaVasudev
@GopikaVasudev 2 жыл бұрын
Ramcharan എത്രയോ അടിപോളിയിട്ട് ചെയ്തതാണ് അതേപോലെ kajalum ഇത് എന്തുവാ പാവം രാജമൗലി
@dragniveshiyer1443
@dragniveshiyer1443 2 жыл бұрын
ദേവ് അടിപൊളി നടൻ ആണ് ഈസ്റ്റ്‌ ഇന്ത്യയിൽ ഏറ്റവും ഫാൻസ്‌ ഉള്ള നടന്മാരിൽ ഒരാൾ Mimi chakroborty is far better actress than overacting Queen Kajal Agarwal, ചെറിയ ബഡ്ജറ്റ് മേക്കിങ് ബാധിച്ചിട്ടുണ്ട് ആക്ടിങ് വൈസ് അത്രയും മോശം അല്ല
@parvathyprasad9967
@parvathyprasad9967 2 жыл бұрын
ദൈവമെ 😪😪.. ഇതൊന്നും ആരും റീമേക്ക് ചെയ്യൂല്ലാന്ന് കരുതിയത് 😑.. അത് കൂടി കൊണ്ടുപോയല്ലോ 😑
@vineethmohanan8885
@vineethmohanan8885 2 жыл бұрын
ആമ ഓടുന്നത് സൂപ്പർ 😂😂😂
@aparna907
@aparna907 2 жыл бұрын
😂😂😂
@anandhu-sz5xi
@anandhu-sz5xi 2 жыл бұрын
🤣
@aparnathulaseedharan258
@aparnathulaseedharan258 2 жыл бұрын
🤣🤣🤣🤣
@britannrea6200
@britannrea6200 2 жыл бұрын
Unniyettan first😹
@abhilashkumarvk6791
@abhilashkumarvk6791 2 жыл бұрын
🤣🤣
@sreekumars2170
@sreekumars2170 2 жыл бұрын
രാംചാരണിന്റെ വില ഇപ്പോഴാ മനസിലായെ 😄
@Mariasusanna-w2m
@Mariasusanna-w2m 2 жыл бұрын
സത്യം
@varsharaju3170
@varsharaju3170 2 жыл бұрын
S
@Asif.434
@Asif.434 2 жыл бұрын
💓💓
@nidheeshmeledath5722
@nidheeshmeledath5722 2 жыл бұрын
രാംചരന്റെ വേറെ ലെവൽ അഭിനയമികവ് തന്നെയായിരുന്നു 🔥🔥🔥🔥
@blackphoenix4520
@blackphoenix4520 2 жыл бұрын
Sathyam
@milanpr8419
@milanpr8419 2 жыл бұрын
ഇത് കാണുന്ന Le Rajamouli : ഇത് ധീര അല്ല എന്റെ ധീര ഇങ്ങനെ അല്ല 😂😂😂
@SPECTREmVp.6936
@SPECTREmVp.6936 2 жыл бұрын
Garbham meme 😂🤣😁
@heaven9447
@heaven9447 2 жыл бұрын
🤣🤣
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/r5S0eX6Vfrlsqs0
@sangeerth9724
@sangeerth9724 2 жыл бұрын
ഇത് കണ്ട രാംചാരൻ..... ഇ ചതി എന്നോട് വേണ്ടായിരുന്നു 😂😂
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/r5S0eX6Vfrlsqs0
@darkdevil4681
@darkdevil4681 2 жыл бұрын
മഗധീര ❤️ എത്ര കണ്ടാലും ഒരു പ്രത്യേക feel ഉള്ള പടം
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/r5S0eX6Vfrlsqs0
@rr141
@rr141 2 жыл бұрын
Ayyine ni athebkanssttyundo
@amalsyameettimoottil
@amalsyameettimoottil 2 жыл бұрын
രാംചരൺ എത്രയോ നല്ല നടനാണ് എന്ന് മനസിലാക്കി തന്നതിന് വളരെ നന്ദി 😌😜
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/r5S0eX6Vfrlsqs0
@googlmailbackup5275
@googlmailbackup5275 Жыл бұрын
His 2nd film got breaked previous movies records with double margin and get biggest industry hit and got motive for rajamouli to make bahubalai
@zaan7498
@zaan7498 2 жыл бұрын
ഇതൊക്കെ കാണുമ്പോൾ ആണ് രാംചരണിന്റെ വില മനസ്സിലാവുന്നത് 🙏
@funcyclopedia5315
@funcyclopedia5315 2 жыл бұрын
2 nd Cinemayil തന്നെ രാം ചരൻ പൊളിച്ചു.... അല്ലു അർജുനു ഒരു എതിരാളി വന്നു കേരളത്തിൽ
@ameenmehaboob
@ameenmehaboob 2 жыл бұрын
@@funcyclopedia5315 randum nepotism aan allenkil ithine randinem ithratholam popular avilla
@funcyclopedia5315
@funcyclopedia5315 2 жыл бұрын
@@ameenmehaboob മലയാളത്തിലും ഉണ്ടല്ലോ mammooty de monum അഭിനയിക്കാൻ അറിവില്ലാതെ മോഹൻലാലിന്റെ മോനും
@ameenmehaboob
@ameenmehaboob 2 жыл бұрын
@@funcyclopedia5315 തെലുങ്ക് സിനിമയിലെ 70% നടന്മാരും നെപ്പോട്ടിസം ആണ് പ്രഭാസ് റാണ ഉൾപ്പെടെ.....
@sukusthings8221
@sukusthings8221 2 жыл бұрын
അത് ധീരസിനിമ ഇറങ്ങിയപ്പോഴേ മനസ്സിലായതല്ലേ... 😍
@hdstudio3867
@hdstudio3867 2 жыл бұрын
ആമ :ഉണ്ണിയേട്ടൻ first 🤣🤣
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/r5S0eX6Vfrlsqs0
@jayalakshmypathusunu5446
@jayalakshmypathusunu5446 Жыл бұрын
🤣🤣🤣
@vjneditz3856
@vjneditz3856 2 жыл бұрын
എന്നാലും രാജമൗലി സാറിന്റെ ധീര റീമേക്ക് ചെയ്യാൻ കാണിച്ച ആ ധൈര്യം ആരും കാണാതെ പോകരുത് 😂
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/r5S0eX6Vfrlsqs0
@agnisheeja3080
@agnisheeja3080 2 жыл бұрын
എന്റെ favourite മൂവിസിൽ ഒന്നാണ് ധീര. അതിനെ ഇങ്ങനെ കൊന്നു വച്ചേക്കുന്നത് കണ്ടപ്പോൾ വിഷമമായി. എന്നാലും രാജമൗലി ചെയ്ത ഒരു മൂവിയെ റീമേക്ക് ചെയ്യാൻ ഇയാൾ കാണിച്ച ധൈര്യം 😱. ട്രോൾ അടിപൊളി. ചിരിച്ചു ചിരിച്ചു മരിച്ചു 🤣
@gameragamera3753
@gameragamera3753 2 жыл бұрын
Enteyum fav movie
@jebinjames9593
@jebinjames9593 2 жыл бұрын
ഇത് അത്ര മോശമൊന്നുമില്ലല്ലോ
@__nigga_.
@__nigga_. 2 жыл бұрын
😔😔
@agnisheeja3080
@agnisheeja3080 2 жыл бұрын
@@gameragamera3753 എന്തോ എനിക്ക് കണ്ടിട്ട് തോന്നി.
@siarudeenn8342
@siarudeenn8342 2 жыл бұрын
@@jebinjames9593 ennik kanditt oruppad thonni😡
@meerasunni3941
@meerasunni3941 2 жыл бұрын
ഇതു വല്ലതും RC കണ്ടാൽ...... എനിക്ക് ആലോചിക്കാൻ കൂടി വയ്യ 😆
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/r5S0eX6Vfrlsqs0
@rcfck_kottayam2322
@rcfck_kottayam2322 2 жыл бұрын
ഞാൻ ഒരു ramcharan കട്ട ഫാൻ ആണ് എന്റെ ധീരയെ ഇവൻ മാർ നശിപ്പിച്ചു 😭ഈ സിനിമ ഉണ്ടാക്കിയവനെ അപ്പന് വിളിക്കണം
@siarudeenn8342
@siarudeenn8342 2 жыл бұрын
Ee cinima alla ee troll undakiya aale😡😡😡
@shreyadesire6689
@shreyadesire6689 2 жыл бұрын
But the effort👍attempt cheyyanulla dharriyam
@siarudeenn8342
@siarudeenn8342 2 жыл бұрын
@@shreyadesire6689 oru ithum ilal
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/r5S0eX6Vfrlsqs0
@Avanthikak
@Avanthikak 2 жыл бұрын
Magadheera is always best no one can beat it. Athupole ram charandeum kajalindeum chemistry and style athum arkum copy cheyyan pattilla
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/r5S0eX6Vfrlsqs0
@AK-ot2os
@AK-ot2os 2 жыл бұрын
അപ്പൊ ശ്രീനിവാസന്റെ ഡയലോഗ് ആണല്ലേ..ബെട്ടിയിട്ട വായ തെണ്ട്..😹
@kunjappanchettan9144
@kunjappanchettan9144 2 жыл бұрын
ആമ സീൻ പൊളി 😂😂😂
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/r5S0eX6Vfrlsqs0
@parvathyprasad9967
@parvathyprasad9967 2 жыл бұрын
2:30 ആ scene ഒക്കെ ധീരയിൽ കാണുമ്പോൾ ശരിക്കും രോമാഞ്ചം തന്നെയാ 😍😍.. പക്ഷെ അതിനെ ഇങ്ങനെ കൊന്നുകളഞ്ഞല്ലോ 😑
@appujayan5624
@appujayan5624 2 жыл бұрын
ആ അമ്പു വീട്ടിട്ട് ശ്രീനിവാസന്റെ മൂട്ടിൽ ചെന്ന് കുത്തുന്ന scene 😂
@കിങ്ങിണി-ദ4ബ
@കിങ്ങിണി-ദ4ബ 2 жыл бұрын
🤣🤣🤣🤣
@Elsajhon497
@Elsajhon497 2 жыл бұрын
ആമ ഓടുന്ന ഭാഗം കണ്ട് ചിരിച്ചു മടുത്തു സൂപ്പർ മേക്കിങ് bro 💯👍🏻😂😂😂😂
@nmnnuhman1312
@nmnnuhman1312 2 жыл бұрын
Ramcharan Cheith Vecha Level Onnum Aaru Cheithalum Varillaa With Ssr Making 🔥👌🏻
@haris634
@haris634 2 жыл бұрын
Sherikkum RC okke use cheythal kittunna product okke egane irikkum...allathe kuraye oola padam pulli cheyyunnathu kannumbol vishmam und
@akshaymanikandan423
@akshaymanikandan423 2 жыл бұрын
ഇനി അടുത്തത് ബാഹുബലി പിന്നെ kgf
@jaibhim5265
@jaibhim5265 2 жыл бұрын
Yoddha: The Warrior is a 2014 Indian Bengali-language fantasy action film directed by Raj Chakraborty staring Dev,Mimi chakraborty. The film is a remake of 2009 Telugu film Magadheera. ഇ moviede budget എന്ന് പറയുന്നത് 15cr ആണ് box office collection 4.5 crorum cinema oru Disaster ആണെങ്കിലും Magadheera പോലത്തെ ഒരു ബ്ലോക് ബസ്റ്റർ ബിഗ് ബഡ്ജറ്റ് movieye അതിൻ്റെ മൂന്നിലൊന്നു ബഡ്ജറ്റ് വെച്ച് remake cheyyan director കാണിച്ച aa ഒരു dhyryamundallo ചാൾസ് shobharaj പോലും kanichittundavilla🤣🤣
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/r5S0eX6Vfrlsqs0
@praveenchand4352
@praveenchand4352 2 жыл бұрын
ഇനി ഒറിജിനൽ ധീരയുടെ 100 ആളെ കൊല്ലുന്ന സീൻ കണ്ടിട്ട് വരാം 🤩🤟
@_unni._cx
@_unni._cx 2 жыл бұрын
*😂😁ചിരിച്ചേ ചിരിച്ചേ മടുത്തു 😂😂*
@akveditzs
@akveditzs 2 жыл бұрын
🤣😂😂
@funnyboy1895
@funnyboy1895 2 жыл бұрын
Hello
@rosemariyamathew6774
@rosemariyamathew6774 2 жыл бұрын
🤣🤣
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/r5S0eX6Vfrlsqs0
@pranav8859
@pranav8859 2 жыл бұрын
2:03 Apex Ultima😂😂😂🤣
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/r5S0eX6Vfrlsqs0
@alashikshah8221
@alashikshah8221 2 жыл бұрын
Ramcharan abinayam ariyillann ellarum parayille ippo nthayaai..... Ramcharan abinayam ariyamenn manasilakan rangasthalamonnum kananda ee video kandalmathi..videovazhi proof cheythirikunnu.... 👍👍😍😍😍
@tripmode186
@tripmode186 2 жыл бұрын
അതിനു ആരാ അഭിനയം അറിയില്ലെന്ന് പറഞ്ഞെ.. നിനക്ക് അങ്ങനെ തോന്നിയോ
@alashikshah8221
@alashikshah8221 2 жыл бұрын
Ramcharn orupad haters und bro avare udeshich paranjatha 👍😋
@niriap9780
@niriap9780 2 жыл бұрын
Athinu Ram Charan pwoli abinayam aanallo... Maghadheera okke nalla abinayam aayirunnu.. Dhruva okke kidilam aanu...Rangasthalam vere level...RRR nokkikko pwolikum...
@alashikshah8221
@alashikshah8221 2 жыл бұрын
@@niriap9780 bro njan paranjath fbyiloke Orupad per troll cheyarund acting ariyilla expression varilla ennoke paranj troll cheyunnavar und avareya udeshichath .... 👍👍👍👍
@aadhilirfan6442
@aadhilirfan6442 2 жыл бұрын
@@alashikshah8221 അത് അല്ലേലും അവന്മാരെ കോണ്ട് അത് അല്ലെ പറ്റു കഴിവ് ഉള്ളവന്മാർ എന്തെങ്കിലും ചെയ്യതാൽ കുറെ ഊളകൾ കുറ്റം പറയാൻ കാണും
@yadhukrishna817
@yadhukrishna817 2 жыл бұрын
വളരെ നന്നായിട്ടുണ്ട് കേട്ടോ ട്രോൾ😅😅😅😅🥰🥰🥰🥰. പിന്നെ അരുന്ധതി film ഇതുപോലെ ബംഗാളിയിൽ remake ഉണ്ട്. ചളി ന്നു പറഞ്ഞാ വാരി തെറിപ്പിക്കുവാ. അനുഷ്ക അത് കണ്ടിട്ട് വല്ല കടുംകൈ ചെയ്യാതിരുന്നാൽ മതിയായിരുന്നു. അതൊന്ന് പരിഗണിക്കണേ😆😆😌😌😌
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/r5S0eX6Vfrlsqs0
@bunnysister8071
@bunnysister8071 2 жыл бұрын
Ram Charan ne vellan arkkum kazhiyilla proved it... Anna nee uyir 😘😘🖤✨
@DR.STRANGE-m7y
@DR.STRANGE-m7y 2 жыл бұрын
Pinla 🔥🔥
@adwaithp4194
@adwaithp4194 2 ай бұрын
@vineethaprabhakaran1800
@vineethaprabhakaran1800 2 жыл бұрын
2:09 ചിരിച്ചു ചത്ത scene😂😂😂😂😂😂😂
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/r5S0eX6Vfrlsqs0
@90sspiderman55
@90sspiderman55 2 жыл бұрын
രാജ മൗലി ഇത് കണ്ടു കെഴിന്നാൽ നെന്നത്തടിച്ച് കരയും💥😂
@amith968
@amith968 2 жыл бұрын
നാലൊരു മൂവി ആണ് ധീര ഇത് വല്ലാത്ത ധീര ആയിപോയി
@raanakumaran9813
@raanakumaran9813 2 жыл бұрын
2:22 RC anna is mass 🔥❤ fan from TAMIL NADU But remake 😤 worst
@9c.12anilashaji2
@9c.12anilashaji2 2 жыл бұрын
എന്റെ ധീര poyalo ഭഗവാനെ 😭😭😭😭😭😭😭 നശിച്ച ബംഗാളികൾ
@praveeinYT
@praveeinYT 2 жыл бұрын
🤣🤣
@konnikkaranentertainmentme7837
@konnikkaranentertainmentme7837 2 жыл бұрын
1:59 😂😂😂ഉയ്യോ സിരിച്ചു സിരിച്ചു സത്തു 🤣🤣🤣ഇജ്ജാതി എഡിറ്റ്‌ 👌❤️
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/r5S0eX6Vfrlsqs0
@devilpsycho7548
@devilpsycho7548 2 жыл бұрын
നല്ലൊരു സിനിമ ആയിരുന്നു ധീര ഈ ബെങ്കാളികൾ ചേർന്ന് റീമേക്ക് ചെയ്ത് അതിനെ നശിപ്പിക്കും..🙆
@aleenak9284
@aleenak9284 2 жыл бұрын
Sathyam
@devilpsycho7548
@devilpsycho7548 2 жыл бұрын
@@aleenak9284 endh cheyyana ivanmar durantham allathe veronnum cheyyillallo
@aleenak9284
@aleenak9284 2 жыл бұрын
@@devilpsycho7548 adhenne
@thajudheen6876
@thajudheen6876 2 жыл бұрын
Ram charan nalla actor ayirinu lle.... Ippola manasilaye..... 😒
@keerthimurali1990
@keerthimurali1990 2 жыл бұрын
ഏജ്ജാതി എഡിറ്റിംഗ്,😂😂🙏🙏 ബാഹുബലിയെക്കാൾ ഓക്കെ എനിക്ക് പ്രിയപ്പെട്ട സിനിമ ആണ് magadheera. Telugu original version. എന്നാലും റാം ചരൺ കുറച്ച് overacting ആണെന്ന് തോന്നാറുണ്ട്.. എൻ്റെ പൊന്നോ... ഈ version ഇപ്പൊ കണ്ടപ്പോ റാം ചരൺൻ്റെ വില മനസിലായി. 😐
@akveditzs
@akveditzs 2 жыл бұрын
😅
@zeeshannichu4690
@zeeshannichu4690 2 жыл бұрын
RC dheerayil over acting aanenno😲
@jayasree5921
@jayasree5921 2 жыл бұрын
ഏതാ ഈ അലവലാതി...
@DR.STRANGE-m7y
@DR.STRANGE-m7y 2 жыл бұрын
താൻ yetaa ഓവർ actingoo 😂😂
@athirashaji5993
@athirashaji5993 2 жыл бұрын
@@DR.STRANGE-m7y 🤣🤣😅
@donmariyajohn9615
@donmariyajohn9615 2 жыл бұрын
Dheerakk oppam varillaa onnum...... Mah fvt😍🥰🥰😘😘
@diyoljoy9699
@diyoljoy9699 2 жыл бұрын
അല്ലേലും ഒരുപാട്‌ ദൈര്യം ഉള്ളവനും ഒട്ടും ബുദ്ധി ഇല്ലാത്തവനും ആരെം പേടിക്കണ്ടല്ലോ.. 😅 😅 😅
@ചതിയൻചന്തു-ല9ഝ
@ചതിയൻചന്തു-ല9ഝ 2 жыл бұрын
ഇജ്ജാതി എഡിറ്റിംഗ് നീ വലിയവനാണ് ട്രോളാ നോ രക്ഷ ചിരിച്ചു സത്തു 😂👍
@BlackBoardCOM
@BlackBoardCOM 2 жыл бұрын
Original dheera kadavar ethu kanalle..pls.. Cherichu marikkum..😆😆😆
@jobinjoselukose5534
@jobinjoselukose5534 2 жыл бұрын
3:48 എവിടെയോ കേട്ടമറന്നപോലെ😄
@editmania2007
@editmania2007 2 жыл бұрын
Ram Charan iniyum historical movies act cheyunund ath kalakum💥
@adwaithp4194
@adwaithp4194 2 ай бұрын
@AMScreations7
@AMScreations7 2 жыл бұрын
ithoke arelum remake cheyan nikumo..dub cheythal pore ആന കുത്തിയാലും expression വരാത്ത അവൻ്റെ ഒരു face 🤣🤣
@vineethnambiar785
@vineethnambiar785 2 жыл бұрын
3:33 ചേച്ചി വേറെ മൂഡിലാണെന്നു തോന്നുന്നു😂😂😂
@vrindasreevrindasree3904
@vrindasreevrindasree3904 2 жыл бұрын
4:40 ice age polichu😂 pne modi annanum😂
@vipinkunjan3519
@vipinkunjan3519 2 жыл бұрын
ആ മറവത്തൂർ കനവ് സിനിമ യിലെ ശ്രീനിവാസൻ സാർ ന്റെ വെച്ചുള്ള എഡിറ്റിംഗ് സൂപ്പർ വേറെ ലെവൽ 🤣🤣🤣🤣മോദി.. Go കൊറോണ. 🤣🤣🤣🤣🙏🙏🤣🤣🤣🤣🤣🤣🤣🤣❤❤💪💪💪ശ്രീനിവാസൻ &ആമ 🤣🤣🤣💪🤣ജഗതി സർ മണി ചേട്ടൻ ❤❤❤❤❤ എഡിറ്റിംഗ് ടോട്ടൽ മൊത്തത്തിൽ അടിപൊളി 🔥🔥🔥ക്ലോസപ് 🤣🤣🤣🤣
@aknotpro126
@aknotpro126 2 жыл бұрын
2:30 Pashu chanagam idubol ulla bhavam 😂😂😂😂😂😂
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/r5S0eX6Vfrlsqs0
@comicon-trailers-n-talks42069
@comicon-trailers-n-talks42069 2 жыл бұрын
Actually we should appreciate them for one thing. They made this film in half of Dheera's budget
@thomassebastian8607
@thomassebastian8607 2 жыл бұрын
athinte quality aan namml ipo kandee😂
@sukkurabdul8347
@sukkurabdul8347 2 жыл бұрын
@@thomassebastian8607 😂
@afal007
@afal007 2 жыл бұрын
അപ്പൊ budget വച്ചിട്ടാണല്ലേ Acting ഒക്കെ മെച്ചപ്പെടുന്നേ 😹
@AravindSanthosh03
@AravindSanthosh03 2 жыл бұрын
True... ഇത്രമാത്രം ട്രോളാൻ ആയിട്ട് ഒന്നും ഇല്ലായിരുന്നു
@afal007
@afal007 2 жыл бұрын
@@AravindSanthosh03 bro ആ ഒരു budget ൽ vfx, editing ഒക്കെ ok but acting ഒക്കെ 👀
@yadhukrishna817
@yadhukrishna817 2 жыл бұрын
3:47.. കാലത്തിനു മുന്നേ സഞ്ചരിച്ച movie 😌😌😌😌😌😁😁😁
@vijaydas3753
@vijaydas3753 2 жыл бұрын
???
@muhammadriyas5410
@muhammadriyas5410 2 жыл бұрын
@@vijaydas3753 bettiyitta baayathand,😂
@razeenk5641
@razeenk5641 2 жыл бұрын
😂😂
@BatMan-fm8vo
@BatMan-fm8vo 2 жыл бұрын
പച്ച തൂറി വന്നെല്ലോ ഉസ്താദിന്റെ കൂതിയിൽ പോയി അടയിരിക്ക്
@anilkumarpr3639
@anilkumarpr3639 2 жыл бұрын
@@vijaydas3753 baniyan 🤣🤣
@santosiby5539
@santosiby5539 2 жыл бұрын
Bheera 😍🔥🔥🔥 S S Rajamouli 😍❤ ഇതേതു ധീര അണാവോ 😂😂😂... 😂
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/r5S0eX6Vfrlsqs0
@rajikumarg1397
@rajikumarg1397 2 жыл бұрын
ചിരിക്കാതിരിക്കാൻ പല പ്രാവിശ്യം നോക്കി but എനിക്ക് ചിരി control chiyaan പറ്റിയില്ല 😂🤣🤣 ഞാൻ ചിരിച്ചു മണ്ണ് തപ്പി 🧐🤓😂
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/r5S0eX6Vfrlsqs0
@onion2674
@onion2674 2 жыл бұрын
അല്ലേലും ബംഗാളി പൊളിയല്ലേ 🤪
@akveditzs
@akveditzs 2 жыл бұрын
😜😂😂
@divya__.
@divya__. 2 жыл бұрын
Njan um sis um koodi ee bengali version kandittund... adipoli aayind ,😂🤣🤣 4:52 thott ulla scene original Bengali version kaanan njan recommend cheyyunnu... Aaa timil hero & heroine nte expressions oru rakshayum illa😂😂😂 kzbin.info/www/bejne/j6O9oKZphdeVfac
@sandradarling1419
@sandradarling1419 2 жыл бұрын
Tamil?
@hr_ji9738
@hr_ji9738 2 жыл бұрын
@@sandradarling1419 time
@Adhu008
@Adhu008 2 жыл бұрын
Nice aayitt pling aakki🥴
@harshikharsha1339
@harshikharsha1339 2 жыл бұрын
രാംചരൺ ഫാൻസ്‌ 🤩🔥💗
@squidgaming599
@squidgaming599 2 жыл бұрын
രാജാവിന് ഇന്നർബനിയനോ 🤣🤣🤣🤣🤣🤣
@arjunkrishn.a3060
@arjunkrishn.a3060 2 жыл бұрын
ഇനി നമ്മുടെ Minnal Murali ഇതുപോലെ എടുക്കുവോ 😱 ഇവൻമാർ
@fasilashaji3595
@fasilashaji3595 2 жыл бұрын
Minnal shibude perfomance thatt thaan thanne irikum..... 😸
@suryajithms2003
@suryajithms2003 2 жыл бұрын
Low budget magadheera🤣🤣🤣
@വീഡിയോനോക്ക
@വീഡിയോനോക്ക 2 жыл бұрын
🌺രാജമൗലി തൂങ്ങി ചത്തു എന്നാ കേട്ടെ 🌺
@dragniveshiyer1443
@dragniveshiyer1443 2 жыл бұрын
ആക്ച്വലി പുള്ളി നല്ല നടൻ ആണ് പക്ഷെ ബഡ്ജറ്റ് ഇല്ലെങ്കിൽ ഇതൊന്നും എടുക്കാൻ പോകരുത്
@sisiraks9413
@sisiraks9413 2 жыл бұрын
Athrayk mosham aaytt thonniyilla ith knditt . Chila Malayalam movies okke remake cheythath kandaal sahikkilla.. ath vach nokkumbo ithokke decent aanu
@raihanayasmine1818
@raihanayasmine1818 2 жыл бұрын
Devinte acting ith vech compare cheyyan pattilla...
@dragniveshiyer1443
@dragniveshiyer1443 2 жыл бұрын
@@raihanayasmine1818 Overacting തെലുഗ് ദുരന്തങ്ങളെക്കാൾ ബെറ്റർ ആണ് അവൻ ബംഗാളി നടന്മാർ നല്ല talented ആണ്
@അരവിന്ദ്
@അരവിന്ദ് 2 жыл бұрын
ബാഹുബലി വരാതെ ഇരിക്കെട്ടെ 😂
@introvertedsigmaversion
@introvertedsigmaversion 2 жыл бұрын
😂😂😂
@sandradarling1419
@sandradarling1419 2 жыл бұрын
Chilappo athum cheythalo
@mugeeshmg4051
@mugeeshmg4051 2 жыл бұрын
Varum varatheerikkila
@akshaykallara593
@akshaykallara593 2 жыл бұрын
Ram charan athunu pakaram aavila❤
@sameeshklazar2646
@sameeshklazar2646 Жыл бұрын
Ramcharan best acting in this movie
@kishorsfilmyreels1435
@kishorsfilmyreels1435 2 жыл бұрын
ബായ തടി വെട്ടി ഇട്ട പോലത്തെ കിടപ്പ് കണ്ടില്ലേ... എവിടെ നിന്നാണ് എടുത്തത് എന്ന് കിട്ടി പോയ് 😉
@heldavincent4256
@heldavincent4256 2 жыл бұрын
Le എതിരാളികൾ - ഇവൻ ഇന്നലെ പുറപെട്ടതാണെല്ലോ Le hero - വേണമെങ്കിൽ 1/2 മണിക്കൂർ മുമ്പേ പുറപെടാം
@tall_x_together_enhypen_luv
@tall_x_together_enhypen_luv 2 жыл бұрын
2:09 ആമ scene പൊളി 🤣🤣
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/r5S0eX6Vfrlsqs0
@anoopchandran1154
@anoopchandran1154 2 жыл бұрын
പ്രകാശ് രാജ് ഉൾപ്പെടെ എല്ലാം മാസ്സ്
@ponnu2001
@ponnu2001 2 жыл бұрын
Ram Charan dheera poliyanu❤️❤️❤️❤️❤️enik athanu eshttappettathu🥰
@ProudIndian577
@ProudIndian577 Жыл бұрын
എന്റെ ഏറ്റവും ഫേവറിറ്റ് മൂവിയാണ് ധീര.... ധീര എപ്പൊ കണ്ടാലും രോമാഞ്ചം എണീറ്റ് നിക്കും.... 🥺🥺
@umeshm8861
@umeshm8861 2 жыл бұрын
കിടിലം troll... സീനുകൾ തമ്മിലുള്ള Coordination മികച്ചത് 👌
@violinclassfree4990
@violinclassfree4990 2 жыл бұрын
kzbin.info/www/bejne/r5S0eX6Vfrlsqs0
@jebinjames9593
@jebinjames9593 2 жыл бұрын
വലിയ മോശമൊന്നുമില്ല. മലയാളത്തിൽ ഫഹതിനെ വച്ച് ചെയ്താലും ഇതിലും ഗതികേടാവും. ഇല്ലായ്മയിൽ അവർ ഇത്രയേലും ചെയ്തല്ലോ.
@harieshkkdotin
@harieshkkdotin 2 жыл бұрын
03:48 ഇതെവിടെയോ... 🤔🤔 അമ്പട കേമാ മരക്കാരിക്കാ...
@Hothero555
@Hothero555 2 жыл бұрын
ഇതിലെ നായകനും നായികയും ഇപ്പോ ലോക്സഭയിലെ തൃണമൂൽ കോൺഗ്രസ് എംപിമാർ ആണ് 😁 DEV AND MIMI CHAKARABORTHY🥰
@vineethvijayan3839
@vineethvijayan3839 2 жыл бұрын
Actually Dev Is A Good Actor.. Bt in this movie🥴
@vijaydas3753
@vijaydas3753 2 жыл бұрын
Mimi is and Dev was, I think, not any more.
@sohansmimics1708
@sohansmimics1708 2 жыл бұрын
@@vineethvijayan3839 shoo itharu 😂😂
@vineethvijayan3839
@vineethvijayan3839 2 жыл бұрын
@@sohansmimics1708 😁😁
@soumyavijayannp1964
@soumyavijayannp1964 2 жыл бұрын
😹😹😹😹 അതാണ്‌ ഇങ്ങനെ ആയത്
@vavachivavachi8065
@vavachivavachi8065 2 жыл бұрын
Dheera serial
@Sreeshma-r3v
@Sreeshma-r3v 2 жыл бұрын
കിടക്കണ കിടപ്പു കണ്ടില്ലേ ബായ തണ്ട് വെട്ടിയിട്ടപോലെ 😂😂അയ്ശേരി.... 😂😂😂
@safnasajeeb7590
@safnasajeeb7590 2 жыл бұрын
eppo mansilayi Ram charante acting 😅🤣
@jeevajohnson8828
@jeevajohnson8828 2 жыл бұрын
ശെരിക്കും Dev ഒരു നല്ല actor ആണ് ❤️🥰....
@hashim9669
@hashim9669 2 жыл бұрын
Yes bro Adipoli actor an👍 it cinima eduttavande porayama an
@rbinvincent3395
@rbinvincent3395 2 жыл бұрын
എന്റെ ദൈവമേ ഞാൻ ഈ സിനിമ കണ്ടത്.. 🤣🤣🤣🤣
@sakkv3733
@sakkv3733 2 жыл бұрын
Trollan മാത്രം ഒന്നും ഉള്ള കുഴപ്പം ഈ സിനിമയിൽ കണ്ടിട്ടില്ല.. Telugu cinema ക്കാളും നല്ല quality സിനിമ ഇറങ്ങുന്ന industry ആണ് ബംഗാളി industry..
@mkvbeats3665
@mkvbeats3665 2 жыл бұрын
Koppanu edo ithil vere aarengilum ith nallathanennu comment ittittundo ? Tholvikal bengalies 🙄🤣
@daretodream7204
@daretodream7204 2 жыл бұрын
Rajamouli's latest movie RRR garnered vast attention that Dr. Stranger's screenwiter Robert Cargill, Captain America writer Jackson Lanzing etc.. praised his movie. Jackson Lanzing tweeted that RRR was d best of d movies he has watched EVER!!! RRR is the most watched non english film in Netflix. One Brand- Rajamouli 😊
@angelshami5820
@angelshami5820 2 жыл бұрын
Enthaayaalum actress sundariyaan
@dragniveshiyer1443
@dragniveshiyer1443 2 жыл бұрын
Mimi chakraborthy ഇപ്പോൾ mp ആണ്
@adwaithp4194
@adwaithp4194 2 жыл бұрын
Charan Fans kerala ❤️❤️❤️
@moonlightmedia351
@moonlightmedia351 2 жыл бұрын
ശ്രീനിയേട്ടൻ : ബെട്ടിയിട്ട ബായതണ്ട് പോലെ കെടക്കണ കെടപ്പു കണ്ടാ...
@anaabiyaa
@anaabiyaa 2 жыл бұрын
Aah dialogue kettappo njan onn netti. Sreenivasan sir ith munne paranna dialogue annenn njan marannu poyirunu
@abymohanan2043
@abymohanan2043 2 жыл бұрын
ഈ മരവാഴകളൊക്കെ 😂😂😀😭😭🤣🤣🤣🤣
@RABEEH__SHAN__HRX
@RABEEH__SHAN__HRX 2 жыл бұрын
Ramcharan 😘
@itsme-sy7tm
@itsme-sy7tm 2 жыл бұрын
ധീര സിനിമയുടെ മഹത്വം ഇത് കണ്ടപ്പള, വ്യക്തമായത്..
@indrajithkannan8738
@indrajithkannan8738 2 жыл бұрын
ബംഗാളി സിനിമയെ കളിയാക്കുന്നത് കൊള്ളാം Bt ഒരു പാട് legends ഉള്ള ഒരു നാടാണ് ബംഗാള് കല സാസ്‌കാരിക മേഖലകളിൽ കേരളത്തിന്‌ പറ്റിയ എതിരാളി കൾ ആണവർ
@teamkingofking945
@teamkingofking945 2 жыл бұрын
2:49👌👌👌👌👌🤣🤣🤣
@bhagavan397
@bhagavan397 2 жыл бұрын
അങ്ങനെ അആണെങ്കിൽ നമ്മുടെ ഗുഹന്റ് മാമാങ്ക ഊഞ്ഞാൽ ആട്ടം ഇതിനു കാൾ ബോറ 🤮
@satheesanp5916
@satheesanp5916 2 жыл бұрын
ഒന്നു പോടോ 😡😡😡😡
@bhagavan397
@bhagavan397 2 жыл бұрын
പിന്നെ അല്ലാതെ നമ്മൾ ബംഗാളിയും ബാലൻസ്കൃഷ്ണനെ ഒക്കെ കുറ്റം പറയു എന്ന ഗുഹന്റ് ഡാൻസ് ആക്ഷൻ ഒക്കെ ഭയങ്കര ബോറ
@asharafp.m1821
@asharafp.m1821 2 жыл бұрын
4:34 scene kandappothanne Orma Vanna scene
@nandhud6561
@nandhud6561 2 жыл бұрын
Ennalum evarkk balayyayude range pidikkan pateela balayyayude thattu Thanu thanne irikkum
@sandmere
@sandmere 2 жыл бұрын
ഈ ഒറ്റ വീഡിയോ കൊണ്ടു തന്നെ ഞാൻ ചാനൽ sub* ചെയ്തു...
@akhilmohan5195
@akhilmohan5195 2 жыл бұрын
ഇതിലും ബലിയ ട്രോൾ സ്വപ്‌നങ്ങൾ ഇൽ മാത്രം
@user-xc9sq4oh3r
@user-xc9sq4oh3r 2 жыл бұрын
Ente ponnoo pwolii😂🔥 4:52 the right song(go corona)😂💥
@satishgolla009
@satishgolla009 Жыл бұрын
Ramcharan 🔥🔥
@ayshachinju8687
@ayshachinju8687 2 жыл бұрын
Onnnum parayanillla poli sanam😂
@akveditzs
@akveditzs 2 жыл бұрын
🥳🥳
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,9 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2 МЛН
Man Mocks Wife's Exercise Routine, Faces Embarrassment at Work #shorts
00:32
Fabiosa Best Lifehacks
Рет қаралды 6 МЛН
Minecraft Creeper Family is back! #minecraft #funny #memes
00:26
ചന്ദനമഴ : A NATURAL DISASTER.
7:10
BRUTTO
Рет қаралды 1,7 МЛН
Новый уровень твоей сосиски
00:33
Кушать Хочу
Рет қаралды 4,9 МЛН