ഈ സിനിമ ഒക്കെ തെലുങ്കിൽ കാണുന്ന ട്രോൾ അണ്ണൻ മാസ്സ്.. എങ്ങനെ സഹിക്കും.
@LiniBaiju-mj5es Жыл бұрын
Atha💯💯😂😂
@pmpmp570 Жыл бұрын
നായകന്റെ കലക്ക വെള്ളത്തിൽ നിന്ന് പൊന്തി വന്നുള്ള ആ നിൽപ്പ് 😂😂
@nayanavishnu6409 Жыл бұрын
😂😂😂😂
@sindhudevu559011 ай бұрын
ഇതാണോ കലക്ക വെള്ളം... കുഴപ്പം ഇല്ലല്ലോ നല്ല വെള്ളം ആണല്ലോ 🤭🤭
@rafiovingal2505 ай бұрын
🤣🤣🤣
@AnilAnil-hx4st5 ай бұрын
😅😅😅
@ShihabShihab-b2f4 ай бұрын
😂
@rijink90605 ай бұрын
ലാലേട്ടനും മമ്മുക്കയും തകർത്ത് അഭിനയിച്ച നരസിoഹം എന്നാ മെഗാ ഹിറ്റ് ഈ ചിത്രത്തിന് ഈ അവസ്ഥ വന്നലോ
@manjunathk.b54555 ай бұрын
ആ കലക്ക വെള്ളത്തിന്നു വന്നപ്പോതന്നെ ഏകദേശരൂപം കിട്ടി 🤣🤣🤣
@maheshvaishnavam2895 Жыл бұрын
02:19 സിദ്ദിഖ് സിംഹം സീൻ 🤣🤣🤣🤣 എന്റെ സഹോ 🤣🤣🤣
@ananthrajendar9601 Жыл бұрын
🤣🤣
@pramithaolanchery5156 Жыл бұрын
😂😂😂
@junaidjunu3264 Жыл бұрын
അവസാനത്തെ ആ പാട്ട് പൊളി
@ajeesh5513 Жыл бұрын
സഹിക്കുന്നില്ല. ഞാൻ പോയി നരസിംഹം ഒന്നു കണ്ടിട്ട് വരാം
@_LOKI_-hs3ft6hy4s Жыл бұрын
2:20 👆🏻😂😂😂😂
@Krishnashivas Жыл бұрын
Mammooka 🔥🔥🔥🔥
@martinsam87874 ай бұрын
Vanam
@blizzard369 Жыл бұрын
3:17 😂🙏
@uma1754 Жыл бұрын
As a telugu fan lal sir never replaceable so better to stop remakes of his movies 🎉
@SivaPriya-ex5lr Жыл бұрын
നരസിംഹത്തെയും കൊന്നു 🥵🥵🥵
@sujincs4459 Жыл бұрын
Ethokke kanumbozhan lalettanteyum mammukkante vila manasilakunnee
@ഇലക്ട്രോണിക്സ് Жыл бұрын
6:59 Last song poly
@arunrajk7314 Жыл бұрын
Nice bro 😂
@vishnu66655 Жыл бұрын
Lalettan 👑🔥🔥🔥🔥🔥🔥🔥🔥🔥🔥🔥👑
@Mallusaachu Жыл бұрын
Last aa song 😅
@sayanthkcsayanth1695 Жыл бұрын
0:37 0:40 ചളി വെള്ളമാണോ 🤣🤣🤣🤣 0:57 1:14 ഒറിജിനൽ 😊
@vaishakudma Жыл бұрын
Ee avaraadhathinte pala trollsum kandittundengilum itrayum detailed aayaru saadhanam first time aanu😂
@abhiv4040 Жыл бұрын
Final song.. 😂😂😂
@NoOne-no9te Жыл бұрын
Super video 😂😂😂😂
@vishnuraj9465 Жыл бұрын
Last song ഹോ പഹയാ കറക്റ്റ്
@prasanthprikku3280 Жыл бұрын
ജല സിംഹം അതു സൂപ്പർ ആയിരുന്നു
@CRAAZIER Жыл бұрын
Superb bro ! 😂😂
@jrjtoons761 Жыл бұрын
തെലുങ്കിൽ പൊട്ടിയ പല പടങ്ങളും നല്ല സിനിമകളാ,❤
@MuhammedFarzin-eg9wn11 ай бұрын
❤😮
@Vijeshdkd Жыл бұрын
എന്തായാലും മോഹൻലാലിന്റെ പാടം കോപ്പി അടിച്ചു ഉണ്ടാക്കിയാലും ഇല്ലങ്കിലും മോഹൻലാലിന്റെ അത്രെയും ആക്ഷൻ വരില്ല ഒരുത്തനും എന്തായാലും ഈ സിനിമക്ക് യോജിച്ചത് ലാലേട്ടൻ തന്നെ നരസിംഹം സെക്കന്റ് part ഇറങ്ങിയാൽ എങ്ങനെ ഉണ്ടാകും 🤔
@sreekutty9632 Жыл бұрын
Irakkiyal aa pdathinte vila poikittum🤧
@Varun-ss6ch4 ай бұрын
obviously
@Hopp-l7u2 ай бұрын
A😂😂
@Rebelstar... Жыл бұрын
🤣🤣🚀
@fayizkommachi63345 ай бұрын
നരസിംഹം ❌️ സിംഹ വാല കുരങ്ങു ✅️
@crabb3607 Жыл бұрын
Ad mazha vannit cheli aya vellam aa😂😂😂Adil ninna ezhunett vanne😂😂 cheli li yil ninn ezhunett vannada😂😂
@vishnubabuvlogs38373 ай бұрын
Last പറഞ്ഞത് കൊണ്ട് subscribe ചെയ്തു
@jagangpanicker2101 Жыл бұрын
Njaanaa
@jithinkt23705 ай бұрын
Ufff രോമാഞ്ചം 😢
@avvidyadharanarunponnoos611011 ай бұрын
അങ്ങനെ തെലുഗു നാടകം തീർന്നു 🤣🤣🤣🤣🤣
@samappus Жыл бұрын
Remake trolls oky kuraa kanditt undd but ethrayyum details ayitt oru video adhyam ayitaa kannunaa😂
@iamlotuslover172511 ай бұрын
ഇനിയും വയ്യ ഞാൻ സിനിമ കാണുന്നത് നിർത്തി...😢
@rafeeqfahad-nc8nx10 ай бұрын
Climax song 👌😂
@JenifferJenifferjeni-gs7ul5 ай бұрын
Lalettannnnnnnnn ❤❤❤❤❤
@avcreation9338 Жыл бұрын
കണ്ടിട്ട് സങ്കടം വരുന്നു
@ameenmehaboob Жыл бұрын
തെലുങ്ക് നരസിംഹത്തിന്റെ മകളാണ് മോൺസ്റ്ററിൽ ഹണി റോസിന്റെ കൂട്ടുകാരിയായി അഭിനയിച്ചത്
@sakkirhussain128 Жыл бұрын
നോക്ക് ആമിനാ .... ഓന്റെ ഒരു ഇൽമ്
@മിറാക്കിൾ Жыл бұрын
@@sakkirhussain128😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂
@naisamshahi50344 ай бұрын
നരസിംഹം എന്ന പക്കാ മലയാളം മൂവി ഒക്കെ remake എടുക്കാൻ കാണിച്ച ആ മനസുണ്ടല്ലോ എന്റെ പൊന്നോ എന്ത് സങ്കടകാഴ്ച ആൺ ഇവന്മാർ കാണിച്ചു വെച്ചേക്കുന്നത്
@Kirankiran-h7j Жыл бұрын
Ithreyum athmarthathayulla vakkeelu😀
@srjnsiraj102 Жыл бұрын
Enthonth ithokke
@sreedhanya3665 Жыл бұрын
MALAYALAM FILM NARASIHAM SINIMAYE(FILM) ENGANE KOLLARUTHU
ലാലേട്ടനെ ഒരുത്തൻ നൈസായി ട്രോളുന്നുണ്ട്. മമ്മൂട്ടി ഫാൻസുകാരനാണെന്നു തോന്നുന്നു. ഒരേ കഴപ്പുകളെ. ഈ പടം മമ്മൂക്ക അവതരിപ്പിച്ചാൽ എങ്ങനെയുണ്ടാകും? ബോക്സ് ഓഫിസ് കളക്ഷൻ പോയിട്ട് അതിന്റെ കാൽഭാഗം കിട്ടിയാൽ ഭാഗ്യം. പിന്നെ മലയാളനടന്മാർ ചെയ്ത നല്ലപ്പടങ്ങൾ അവര്ചെയ്താൽ നന്നാവില്ല.ഓവറാക്ടിങ്ങാണ് ഒട്ടുമിക്ക നടന്മാർക്കും.ബോക്സ്ഫിസ് തൂത്തുവാരിയ ചിത്രമല്ലേ നരസിംഹം. ഈ പടം കണ്ടിട്ടാണ് അവരത് റിമേക് ചെയ്തത്. പൊളിഞ്ഞപഠമാണെങ്കിൽ റിമേക് ചെയ്യുമോ?
@commentismyweakness70045 ай бұрын
ഏതോ ഒരുത്തൻ എന്തോ പറഞ്ഞതിന് നീ മമ്മുക്കയുടെ മെക്കട്ട് കേറുന്നത് എന്തിനാ മോനെ ദിനേശാ.. അവിടെ നിന്റെ വക തിരുകികയറ്റൽ കൂടി ആയപ്പോൾ നീയും അവനും തമ്മിൽ എന്ത് വ്യത്യാസം? ഈ പടം മമ്മുക്ക ചെയ്താൽ എങ്ങനെ ഇരിക്കുമെന്നും അത് പൊട്ടിപൊളിയുമെന്നും കൂടി പറയുന്നു.. അതായത് മമ്മുക്ക പോരാ എന്ന്.. അല്ലെ? ടാ മരയൂളെ.. ഈ സിനിമ ആദ്യ 20 കോടി ആണെങ്കിൽ ഇതിനെ തകർത്ത 25 കോടി കിട്ടിയ ഒരു മമ്മുക്ക ചിത്രമുണ്ട്.. രാജമാണിക്യം.. അതൊന്നു ലാലേട്ടനോട് അഭിനയിച്ചു പ്രതിഫലിപ്പിക്കാൻ പറയൂ.. അത് കൊണ്ട് ഉണ്ടാക്കാൻ വരല്ലേ.. ഭാഷ കൈകാര്യം ചെയ്തു "വെട്ടിയിട്ട വാഴത്തണ്ട്" അടക്കം പാളീസായ സിനിമകൾ ധാരാളമുണ്ട്.. അവർ രണ്ടുപേരുടെ കഥാപാത്രങ്ങൾ അവർക്ക് കഴിയും.. അതിലും മനോഹരമായി ആർക്കും കഴിയില്ല എന്നൊക്കെ പറഞ്ഞാൽ പരസ്പരം അംഗീകരിക്കാം.. അതാണ് നീ പറയേണ്ടിയിരുന്നത്.. അതല്ലാതെ ലാലേട്ടൻ മാത്രമേ ചെയ്താൽ ഹിറ്റ് ആകൂ എന്നൊന്നും ഉണ്ടാക്കാൻ വരല്ലേ..
@babeeshkumar567 Жыл бұрын
😂😂😂
@aryanchettiar Жыл бұрын
Cringest remake industries. Hindi and Telugu
@ansalbabubabu3520 Жыл бұрын
Kumar sanu❤️
@RajeshVasushamala5 ай бұрын
😀😀😀
@devab2838 ай бұрын
😰😴
@RejaniAS-kd5lq Жыл бұрын
😂😂😂😂😂😂😂😂
@_a_kash Жыл бұрын
😂😂
@vaishakudma Жыл бұрын
Nammal parijayappedaan alppam vaikippoyi...irikkatte oru subscribe ❤
@Jeevamagnas3 ай бұрын
തെലുങ്കു സൂപ്പറാണ്
@human71785 ай бұрын
ഇത് നരസിംഹം അല്ല നരസിംഹറാവു ആണ്
@smarttechtrendingvlogking3162 Жыл бұрын
🤣😂😂🤣😂
@SanushMuhammad3 ай бұрын
പെണ്ണിൻ്റെ പുഞ്ചിരി കണ്ടി ലഡുപ്പൊട്ടിയെ ലാത്തിരി പൂത്തിരി കത്തിച്ചേ😂 ♥️♥️മമ്മുക്ക ❤♥️ ലാലേട്ടൻ❤❤ ഇവരെ കടന്നു വെട്ടാൻ ഒരു അഭിനയലോകത്തിനും സാധ്യമല്ല❤❤U
@SaleenasVlog Жыл бұрын
Nth പച്ചടി കിച്ചടിയോ 😂
@DivyaS-rn7sq5 ай бұрын
All telgu thamil audience godu chutthiya mandanmar etc nari vijay fans all erc mammookka ❤❤❤❤❤❤
@gagulthomasjohn87855 ай бұрын
പോയി നരസിംഹം Rewatch ചെയ്തിട്ട് വരാം
@roby-v5o5 ай бұрын
ഇതൊക്കെ 🤔 2024കാണുന്നത് ഞാൻ മാത്രമാണോ....??🙋🏼♂️ മലയാള സിനിമയ്ക്ക് ഇങ്ങനെയും ചില തിരിച്ചടികൾ ഉണ്ടായി 🤦🏻♂️🤦🏻♂️🤦🏻♂️
@rafeeqpkd4249 Жыл бұрын
മമ്മൂക്ക ❤️❤️❤️❤️
@Sachin_A_Satheesh Жыл бұрын
മലയാളത്തിൽ ഒരു ഇന്ദുചൂടൻ തെലുങ്കിൽ രണ്ടു ഇന്ദുചൂടൻ 🤣🤣🤣
@pulsarrag52127 ай бұрын
Enthayalum sanam poliya 😂😂
@sreerishsreeri56572 күн бұрын
തെലുങ്കമാർ മലയാളം സിനിമ കാണാതെ ഇരിക്കാൻ എന്തേലും വഴിയുണ്ടോ 😂
Rajamouli version erangunnathinu munpulla pandathey model telungu gundu version
@harikrishnank1312 Жыл бұрын
Rajamouli 2001 ile directorum screenplay writerumayi fieldil undengilum 2015 ile Bahubali part 1 inu sheshamanu pan level director aayi mariyath. 2009 ile Dheera Andhrayil 1000 divasam odiyittundengilum ath South Indiakk purath aa kalath athra popular ayirunnilla. Hindi dubbing thanne alukal Bahubali 1 inte mega vijayathinu sheshamanu ariyunnath. Athayath Rajamouli polum samayam eduthittanu innee kanunna levelil ethiyathennartham😊