എന്റെ diet vlog😂

  Рет қаралды 140,761

Mallu Family2.0

Mallu Family2.0

4 ай бұрын

Пікірлер: 63
@thasniazimthasniazim9450
@thasniazimthasniazim9450 23 күн бұрын
Ee diet swanthayitano prepare chythe chechiiii
@jithinjithuvlog4068
@jithinjithuvlog4068 4 ай бұрын
Kunjuz and jayamma combo pandathe energy illallo
@nejimol2963
@nejimol2963 4 ай бұрын
Hi. Diet include cheyan patuna verity break fast, lunch and dinner items include cheid oru video cheyamo pls
@Aishuashwin
@Aishuashwin 4 ай бұрын
Chechii Sujin chettan endha videos edhatte?? Endh patti
@faizanfaiziya9146
@faizanfaiziya9146 4 ай бұрын
നിന്നുകൊണ്ട് വെള്ളം കുടിക്കുന്നത് ആപത്തോ? ഇതുകൂടി അറിയുക ദാഹിക്കുമ്ബോള്‍ നമ്മള്‍ ആദ്യം ചെയ്യുന്നത് വെള്ളം കുടിയ്ക്കുകയാണ്. അപ്പോള്‍ നമ്മള്‍ നിന്നുകൊണ്ടാണോ ഇരുന്നുകൊണ്ടാണോ വെള്ളം കുടിയ്ക്കുക എന്ന് ആരും ശ്രദ്ധിക്കാറില്ല. എന്നാല്‍ ഇനിമുതല്‍ അതുംകൂടി ശ്രദ്ധിച്ചിട്ടുവേണം വെള്ളം കുടിയ്ക്കാന്‍. കാരണം പുതിയ പറനങ്ങള്‍ പറയുന്നത് നിന്നുകൊണ്ട് വെള്ളം കുടിയ്ക്കരുത് എന്നാണ്. നിന്നു കൊണ്ട് വെള്ളം കുടിക്കുമ്ബോള്‍ അത് ശ്വാസനാളത്തെയും അന്നനാളത്തെയും അപകടത്തിലാക്കും. ഇവിടേക്കുള്ള ഓക്‌സിജന്‍ വിതരണത്തെ സമ്മര്‍ദത്തിലാക്കുകയാണ് ഈ വെള്ളം കുടി ചെയ്യുന്നത്. സ്ഥിരമായി ഈ പ്രവര്‍ത്തി തുടര്‍ന്നാല്‍ വൈകാതെ അത് ഹൃദയത്തിനും സമ്മര്‍ദം നല്‍കും. അതിനാല്‍ ഇരുന്നു കൊണ്ട് സാവധാനം മാത്രമാണ് വെള്ളം കുടിക്കേണ്ടതെന്ന് വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കുന്നു. ശരീരത്തിന് സമ്മര്‍ദം നല്‍കാതെ പതിയെ വേണം വെള്ളം കുടിക്കാന്‍. ഇല്ലെങ്കില്‍ ലഭിക്കുക വിപരീതഫലമാകും. അതുകൊണ്ട് ഇനിമുതല്‍ പരമാവധി നിന്നുകൊണ്ട് വെള്ളം കുടിയ്ക്കാതിരിക്കാന്‍ എല്ലാവരും ശ്രമിക്കുക.
@naseemach5002
@naseemach5002 4 ай бұрын
Ipoo athrayaa weight ullad sis
@nahansworld4220
@nahansworld4220 4 ай бұрын
Da daily shorts ayi weightloss challenge cheyyamo
@user-xh3gz5te3m
@user-xh3gz5te3m 4 ай бұрын
ആദ്യത്തെ ആ ഉഷാർ ഇല്ലല്ലോ കുഞ്ചൂസ് എന്ത് പറ്റി 😍വേണോ വേണ്ടയോ എന്നപോലെയുള്ള ഒരു സംസാരവും പണികളും 😍
@fathimafebin5434
@fathimafebin5434 4 ай бұрын
Work out vedio cheyyo
@dreamcatcher7515
@dreamcatcher7515 4 ай бұрын
Veettile food kurach kazhicha mathi seperate avumbo namuk vegam madukkum
@thasleenaup7537
@thasleenaup7537 4 ай бұрын
Monkk paal kodukkumbol diet cheyyaan patto
@sindhubabu6646
@sindhubabu6646 4 ай бұрын
കണ്ണൻ മോനെ ഉമ്മ 😘
@AsiyaRiyas-mw4tx
@AsiyaRiyas-mw4tx 4 ай бұрын
Ambudu🥰🥰🥰🥰
@annierose3232
@annierose3232 4 ай бұрын
❤❤❤❤
@rajeshkammadath1646
@rajeshkammadath1646 4 ай бұрын
Kujuse ambudu hair vellathe miss cheyunnu 😭
@aswathyrajeesh4902
@aswathyrajeesh4902 4 ай бұрын
😍👍
@user-rt6qm4tn3t
@user-rt6qm4tn3t 4 ай бұрын
❤❤
@DaniyaSajith-gt2lb
@DaniyaSajith-gt2lb 4 ай бұрын
❤❤❤
@anshif24
@anshif24 4 ай бұрын
ജാസിയ aashik എന്ന കുട്ടിക്ക് വേണ്ടി ഒരു video ചെയ്യൂ...
@roshniprajeesh8479
@roshniprajeesh8479 4 ай бұрын
Enthu patiye aa kuttykk
@bijimathew4691
@bijimathew4691 4 ай бұрын
Aru enthu kanichalum athinu purake pokinna kure ennam, enthu kazhichalum kazhikkunnathinte alavanu main, weightloss venamenkil raggi onnum kazhikkenda karyamilla, ororo udayippumayi eranghum. Ee kurakkunna weight ethu stop cheyyumbol athupole thirike varum. Enthekilum okke vende edan vendi, brother kure udayippu kanichille athupole thanne,
@PARVATHIMANU-im5ye
@PARVATHIMANU-im5ye 4 ай бұрын
Ankil pine thanik kanatha irunnal porea??? Thannod ippp aragilum vannu parajo kanan... Avar weighloss chyyuvo chyyand irikuvo chyyatea ath avarda istamalle.. Thannod deit chyyan parajo.. Vannolum oro maaranagal...
@sheelasrecipee
@sheelasrecipee 4 ай бұрын
👍🏻💕💕💕💕
@sp-gf2rs
@sp-gf2rs 4 ай бұрын
ഞങ്ങളുടെ നാട്ടിൽ കോമരം എന്ന് പറയും
@smitharajeev2100
@smitharajeev2100 4 ай бұрын
ഇട്ടിരിക്കുന്ന ഡ്രെസ്സിലാണോ കൈയും മുഖവും തുടക്കുന്നത്, ഒരു towel എപ്പോഴും കിച്ചണിൽ വെക്കുക 👍നെഗറ്റീവ് പറയുന്നതല്ല kto 🙏
@Muhammedshareef-vc7vr
@Muhammedshareef-vc7vr 4 ай бұрын
ശരിയാ വൃത്തി ഇല്ല
@krishna3032
@krishna3032 4 ай бұрын
കൈ കഴുകിട്ടാണ് തുട ക്കുന്നത് അല്ലാതെ അഴുക്കല്ല. അത്രക്ക് അങ്ങ് വൃത്തി ഇല്ലെന്ന് പറയേണ്ട ആവിശ്യം ഇല്ല
@fousiyafousi3061
@fousiyafousi3061 4 ай бұрын
എന്തിനാ കുഞ്ഞൂസേ പന്റിൽ കയ്യ് ഇങ്ങനെ തുട ക്കുന്നെ
@aabel429bleson3
@aabel429bleson3 4 ай бұрын
Njanum kunju ne polayanu nte mone koduthitte njan kazhikku
@anjusoman2959
@anjusoman2959 4 ай бұрын
Cute baby ❤
@santhoshsanthu2958
@santhoshsanthu2958 4 ай бұрын
Halo suji areyo
@user-by6wd1ec7e
@user-by6wd1ec7e 4 ай бұрын
Workout വീഡിയോ എഡോ
@muhsinanoushad826
@muhsinanoushad826 4 ай бұрын
Pazham fridgil. Vekkaruth pettann kedaavum
@fathimashrin4269
@fathimashrin4269 4 ай бұрын
Achan evideeeeee
@athira_classical_dancer_191
@athira_classical_dancer_191 4 ай бұрын
Hi kunjueachiiii❤😊😊😊😊
@sajithasanthosh1271
@sajithasanthosh1271 4 ай бұрын
Ente molki 1 and half year ayi. Njanum enfane anu avlku koduthu kazhinje njan kazhiku. Ennale onnu samadanThil erunnu food kazhikan patu. Onnum kazhikathe divasangalil aa oru day ente pookum😓. Ellam amma marum engane anu alle.
@MalluFamily20
@MalluFamily20 4 ай бұрын
Atheda🥰🥰
@nejimol2963
@nejimol2963 4 ай бұрын
Fitreat ano diet
@Zayubea786
@Zayubea786 4 ай бұрын
നിന്ന് കൊണ്ട് വെള്ളം കുടിക്കാൻ പാടില്ല.kunjoos 😊
@aiswaryaaishu3238
@aiswaryaaishu3238 4 ай бұрын
ശെരിയ കിഡ്‌നിക്ക് കംപ്ലയിന്റ് വരും
@raheemakp9125
@raheemakp9125 4 ай бұрын
Ninnukond vellam kudikkaruth chechi
@maulsonia9847
@maulsonia9847 4 ай бұрын
Athentha
@anamikaanu8656
@anamikaanu8656 4 ай бұрын
Y
@littleflower352
@littleflower352 4 ай бұрын
@@aryak305my God .. height of foolishness..! Which college or which book taught so ..? I really want to know ur reference. I request you to reply . … and pls I don’t wanna hear that u got that knowledge from google doctor .
@raya4585
@raya4585 4 ай бұрын
Aaroda parayunne 😂
@littleflower352
@littleflower352 4 ай бұрын
@@raya4585 ഞാൻ reply കൊടുത്ത ആൾ ഇട്ട comment മുക്കി . acute kidney failure ഉണ്ടാകും അത്രേ.
@shilpasruchiworld8927
@shilpasruchiworld8927 4 ай бұрын
എല്ലാരും കയ് കഴുകി ഉടുപ്പിൽ തുടക്കുന്നവർ തന്നെ അല്ലേ. Kunjoosintae bottom ful നനഞ്ഞു 😄😄ഞാനും ഇങ്ങനെ ആയിരുന്നു. ഇപ്പൊ മാറ്റി
@MalluFamily20
@MalluFamily20 4 ай бұрын
Njn ippo mattan try cheyunnund da
@farsanathesnitk562
@farsanathesnitk562 4 ай бұрын
കുഞ്ഞുസേ ഇരുന്ന് കൊണ്ട് വെള്ളം കുടിക്കു ട്ടോ
@SunithaMp-xp8fb
@SunithaMp-xp8fb 4 ай бұрын
ഞാനും എപ്പോഴും നിന്ന് കൊണ്ടാ വെള്ളം കുടിക്കാറ്
@farsanathesnitk562
@farsanathesnitk562 4 ай бұрын
ഇരുന്ന് കുടിക്കുന്നത് ആണ് നല്ലത് 👍🥰
@MalluFamily20
@MalluFamily20 4 ай бұрын
Adda ini sredikam to
@salmanoufal825
@salmanoufal825 4 ай бұрын
Work out kanichu tharumoo yatha yannu
@MalluFamily20
@MalluFamily20 4 ай бұрын
2hr undeda
@aryaallu-en7dj
@aryaallu-en7dj 4 ай бұрын
Nee മെലിയുന്നുണ്ട്
@MalluFamily20
@MalluFamily20 4 ай бұрын
🥰🥰🥰
@sharanyaramkjugaljayshan.b9644
@sharanyaramkjugaljayshan.b9644 4 ай бұрын
❤❤❤❤
@anushahareesh7216
@anushahareesh7216 4 ай бұрын
❤❤
@user-hj9wc6bl9o
@user-hj9wc6bl9o 4 ай бұрын
❤️❤️❤️
@praveesh5910
@praveesh5910 4 ай бұрын
❤❤❤
@user-rt6qm4tn3t
@user-rt6qm4tn3t 4 ай бұрын
❤❤❤
@nimishashaji4184
@nimishashaji4184 4 ай бұрын
❤❤❤
Night ഞാൻ ഇങ്ങനെ ആണ് 😂
10:49
Mallu Family2.0
Рет қаралды 71 М.
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 53 МЛН
1🥺🎉 #thankyou
00:29
はじめしゃちょー(hajime)
Рет қаралды 17 МЛН
Be kind🤝
00:22
ISSEI / いっせい
Рет қаралды 11 МЛН
ആകെ മൊത്തം വെള്ളം കേറി 🥺
14:30
Mallu Family2.0
Рет қаралды 133 М.
അങ്ങനെ അതും ആയി 😍
19:25
Mallu Family2.0
Рет қаралды 441 М.
Sigma Girl Education #sigma #viral #comedy
00:16
CRAZY GREAPA
Рет қаралды 53 МЛН