മമ്മൂക്കയെ വെച്ചുള്ള ഇന്റർവ്യൂസ് ഇനിയും തുടരണം.. കാണുന്നവരിലേക്കും ഒരു പ്രത്യക സന്തോഷം ഉണ്ടാക്കിയ ഇന്റർവ്യൂസ്
@RockyBhai-pm6cc2 жыл бұрын
🥰
@libinsapien72542 жыл бұрын
അതിന് ചാനലുകൾക്ക് താല്പര്യം ഇല്ലാഞ്ഞിട്ടല്ല ഇക്ക available ആവണ്ടേ
@ShobinMathew-fi8xc9 ай бұрын
I love mammoikka shobin ❤
@midhungsundar93282 жыл бұрын
ഇന്റർവ്യൂ കാണാൻ ഒരു മടുപ്പുമില്ല.... ഒരു സിനിമ കാണുന്ന അറിവ് പോലെ ഇങ്ങേർ എല്ലാം അങ്ങ് തരും.... ടെക്നിക്കൽ മുതൽ പുതിയ ട്രെൻഡ് വസ്ത്രം വരെ ഇങ്ങു തരും.... റോൾ മോഡൽ ആണ് ❤❤.... ✌️✌️
@ShahulHameed-zb4dz2 жыл бұрын
💓
@roadrunner32322 жыл бұрын
So true . 🌹
@pradeepanpradeepan73242 жыл бұрын
💞♥️❤️
@sajeevjoseph57732 жыл бұрын
സത്യം ❤❤🌹🌹🌹
@shanifmohd94692 жыл бұрын
Correct 👍
@abhijithbs8712 жыл бұрын
നല്ല ചോദ്യകർത്താവും നല്ല ചോദ്യങ്ങളും ഉണ്ടെങ്കിൽ മമ്മൂക്കയുടെ ഇന്റർവ്യൂയോളം പോന്ന ഒരു മലയാള നായക നടന്റെയും ഇന്റർവ്യൂ കാണാൻ സാധിക്കില്ല.. Genuine-Straight and crystal clear answers✨️
@syam29142 жыл бұрын
Yes ,, second is prithwi , lalettan mindaruth
@peace83262 жыл бұрын
Yes after that prithwiraj
@manishsuresh49962 жыл бұрын
@@syam2914 go watch Mohanlal's interview with film companion
@sajeev68552 жыл бұрын
@@syam2914 😂
@salihaanvar8290Ай бұрын
Olakka aanu pullide movies pottunnath nu prekshare kuttam paranja aalanu.@@manishsuresh4996
@ajishnair19712 жыл бұрын
രേഖാജി.. സൂപ്പർ..ഭയം കൊണ്ടോ, അതോ ബഹുമാനം കൊണ്ടോ എന്നറിയില്ല രേഖയുടെ മുഖം വളരെ നല്ല ഓമനത്തമുള്ളതായി തോന്നി.. മമ്മൂക്കയെ ഒട്ടും ബോറടിപ്പിച്ചില്ല.
@naseemnaseem8512 жыл бұрын
എന്ത് രസം ആണ് മമ്മുക്കയുടെ interview കാണാൻ ❤❤️❤️
@sujithkj3438 ай бұрын
REkha ji.. Oohh menon nair
@sudhipulikkal347429 күн бұрын
ഭയംകൊണ്ടും ബഹുമാനംകൊണ്ടും മുഖത്ത് ഓമനത്തം കൂടും എന്നുള്ള പുതിയ അറിവ്....
@kingsvalleyautoparts3282 күн бұрын
ഗുരുത്തം ഉള്ള കുട്ടികൾ അങ്ങനെ യാണ്
@AkhilsivaN5552 жыл бұрын
മമ്മൂക്ക തലമുറകളുടെ ആവേശം, ആഘോഷം,വിശ്വാസം... Luv u IKKA❤️ POLI INTERVIEW...💛
@sebastianta79792 жыл бұрын
മമ്മൂട്ടി ❤❤❤❤... ഒരുപാട് പഠിക്കാം ഇക്കയുടെ ഓരോ കാഴ്ചപ്പാടും... ഓവർ വിനയം കാട്ടാതെ ജനുവിൻ ആയ charactor 👍👍👍..
@abdulkhader75022 жыл бұрын
Good interview.Questios and answers are very interesting and this a lesson to all the viewers.
@Cinema_niroopakan2 жыл бұрын
ഓരോ പുതിയ അഭിമുഖത്തിലും പുതിയ പുതിയ അറിവ് കൾ പ്രേക്ഷകർക്ക് നല്കുന്ന മമ്മുക്കയുടെ സിനിമയോടുള്ള കാഴ്ചപ്പാട് എല്ലാ നടന്മാർക്കും ഉണ്ടാവട്ടെ
@chandhugokul15942 жыл бұрын
മമ്മൂക്കയുടെ ഇന്റർവ്യൂ കേൾക്കാൻ തന്നെ ഒരു രസമാണ് ❣️
@bishrmhd20022 жыл бұрын
എന്തൊരു updated ആണ് ഈ മനുഷ്യൻ 🙂💖 Love you ikka🖤
@PIXELVIILAGE2 жыл бұрын
തകർപ്പൻ interview! മമ്മൂക്കയെ 'താങ്കൾ' എന്നതിന് പകരം 'മമ്മൂക്ക' എന്ന് അഭിസംബോധന ചെയ്തിരുന്നെങ്കിൽ ഇൻ്റർവ്യൂ ഇതുക്കും മേലേ പോയേനേന്നൊരു തോന്നൽ! ❤️🔥 A purely personal view 🙏
@sunlitmist2 жыл бұрын
Yes or sir, just because of his age!
@thomasulahannan46942 жыл бұрын
@@sunlitmist yes sure
@bepositive93692 жыл бұрын
അണ്ണാ നിങ്ങൾ മലയാളി ആയിരുന്നോ ❤️❤️
@Msanuale10 ай бұрын
Addressing 'thangal' makes it more professional. She is not there as a fan girl, but a professional interviewer. She did a good job and I think Mammukka respects her more as an interviewer with that addressing and polite but professional questions.
@shanoon7_1052 жыл бұрын
എന്ത് രസമാണ് കേട്ടിരിക്കാൻ ❤️. Proud to be a mammookka fan✨️
@SanchariFromTrivandrum12 жыл бұрын
❤️🔥🔥🔥
@pastormartinsempai63712 жыл бұрын
Ookka 🐷🐷🐷
@fiaz1020012 жыл бұрын
🤩👍🏻
@hassan56802 жыл бұрын
ഇന്റർവ്യു ചെയ്യുന്ന ആൾ പ്രത്യേക പരാമർശം അർഹിക്കുന്നു. എന്ത് ചോദിക്കണം എന്നറിയുന്ന ആൾ. മമ്മൂക്ക ഒരു നദി ഒഴുകും പോലെ അതിലേക്ക് ഇഴുകിച്ചേർന്നു. നമ്മളും.
@sreekumariammas66326 ай бұрын
അതെ, supper interview.
@midhuntr84722 жыл бұрын
എത്ര ആക്ടർസ് വന്നാലും ഒട്ടും പോയി പ്രൗടി കുറയാത്ത ഒരേ ഒരു ആക്ടർ... ഞങ്ങളുടെ സ്വന്തം മമ്മൂക്ക 🙏🙏🙏
@princeraja75942 жыл бұрын
🤣🤣🤣🤣🤣
@Bilalrafi072 жыл бұрын
മമ്മൂട്ടി എന്ന വ്യക്തി ആയാലും നടൻ ആയാലും എന്നും കാണുമ്പോ ഒരു അത്ഭുതം ആണ്... ഇന്നും അങ്ങേരുടെ ഈ എനർജി സ്ക്രീൻ പ്രെസെൻസ് ഒക്കെ unreplacable ആണ്..ഇദ്ദേഹത്തിന്റെ ഇന്റർവ്യൂ ഒക്കെ കാണാൻ തന്നെ ഒരു രസമാണ്... പറയുന്നോ ഓരോ കാര്യങ്ങൾ വ്യക്തമായ കാഴ്ചപാടുകൾ അറിവുകൾ ലേറ്റസ്റ്റ് ടെക്നോളജി ആണേൽ പോലും അതിന് കുറിച്ച് വരെ അപ്പ് to ഡേറ്റ് ആവുക എന്ന് പറയുന്നത് നിസാര കാര്യം അല്ല.. ഇദ്ദേഹത്തെ പോലെ ഉള്ള ഒരാളെയൊക്കെ പലരും ഇന്റർവ്യൂ ചെയ്യുമ്പോ നിരാശ തോന്നും ഈ മടുപ്പിക്കുന്ന സ്ഥിരം ക്ലിഷ്യ ചോദ്യം ഒക്കെ തന്നെ അതിൽ നിന്ന് ഒക്കെ ഒരു വ്യത്യസ്തത ഉണ്ട് 👍🏻
@zameerismayil36992 жыл бұрын
ഇത്രെയും അപ്ഡേറ്റടായ നടൻ ഇന്ത്യൻ സിനിമയിൽ ഇല്ല 😍മമ്മൂക്ക ❤️❤️
@devil72912 жыл бұрын
🤣🤣🤣🤣🤣
@sagarsuresh94512 жыл бұрын
@@devil7291 എന്താ ചെയ്യാ 😂
@shuhaibcholasseri2 жыл бұрын
@@devil7291 hyderabad karan ayirikkum
@siru73682 жыл бұрын
@@devil7291 🤣🤣ഹൈദരാ ബാധിലേക്കു ഒന്ന് വിളിച്ചു ചോയിച്ചു നോക്കു മിസ്റ്റർ
@jeneeshkvkolakkattil38462 жыл бұрын
@@sagarsuresh9451 alla pinne😂
@sujithaman77922 жыл бұрын
എത്ര കണ്ടാലും വീണ്ടും വീണ്ടും കാണാൻ മനസ്സ് വെമ്പൽ കൊള്ളുന്ന ഒരേ ഒരു പ്രതിഭാസം ---- MEGASTAR MAMMOOTTY, THE FACE OF INDIAN CINEMA❤❤❤❤❤
@vijeeshadhu47482 жыл бұрын
Athenne mone complete actorum
@aljojose66012 жыл бұрын
🔥🔥💥💥
@charlessunny87482 жыл бұрын
എന്ത് രസമാണ് മമ്മൂക്കയുടെ വർത്താനം കേട്ട് ഇരിക്കാൻ 🙂❤
@saleeemp71312 жыл бұрын
ചാൾസ് 🔥❣️ മമ്മൂക്ക പയ്യന്നൂർ 🔥🔥
@saleeemp71312 жыл бұрын
ചാൾസ് 🔥❣️ മമ്മൂക്ക പയ്യന്നൂർ 🔥🔥
@pastormartinsempai63712 жыл бұрын
Ookka🐷🐷🐷
@chs25632 жыл бұрын
തഴക്കവും പഴക്കവും വന്ന രണ്ടു പേർ സംസാരിച്ചപ്പോൾ പ്രേക്ഷകർക്ക് ലഭിച്ചത് പുതുമയുടെ പൂക്കാലം.💚💖✌️💯
@musthafaak5801 Жыл бұрын
വളരെ ശരിയാണ്
@ShobinMathew-fi8xc9 ай бұрын
I love mammoikka shobin ❤
@vivekmohanp72302 жыл бұрын
Quality Interview...! നല്ല ചോദ്യങ്ങൾ അതിനു കൃത്യവും വ്യക്തവുമായ ഉത്തരങ്ങൾ ❤❤
@sameerbabu44192 жыл бұрын
Mammookka... One of the few actors in the Malayalam film industry who can talk with a sense...
@lapeezz87392 жыл бұрын
പ്രിത്വിരാജ് next
@prasadprasad91542 жыл бұрын
എല്ലാവരും അവരവരുടെ സെൻസ് വച്ച് അല്ലെ talk ചെയ്യുക... അത് കൊണ്ട് ആണ് common sense is not common എന്ന് പറയുന്നത്... അപ്പൊ നമ്മുടെ sense എന്ന് പറയുന്നത് മറ്റുള്ളവരുടെ.. മറ്റുള്ളവരെ ബോധിപ്പിക്കുന്ന sense ആവില്ല എന്ന തിരിച്ചറിവ് ആണ്... അത് മാത്രം ആണ്
@afsalsamad68172 жыл бұрын
DQ next
@pastormartinsempai63712 жыл бұрын
Ookka🐷🐷🐷
@RockyBhai-pm6cc2 жыл бұрын
❤️
@lisjoseph79952 жыл бұрын
പണ്ട് ടീവിയിൽ ഒരു phone- in program ൽ ആദ്യം കണ്ടപ്പോൾ മുതൽ ഒരുപാട് ഇഷ്ടപ്പെട്ട anchor ആയ രേഖ...interviewer ന്റെ ഓരോ ചോദ്യവും അർഹിക്കുന്ന അറിവും പക്വതയും ചേർന്ന മറുപടികളുമായി മമ്മൂട്ടി... ഒരുപാട് ഇഷ്ടപ്പെട്ടു ഈ combo... 👌👌👌👌
@kenzaflowercokenza396 Жыл бұрын
25 വർഷം മുമ്പ് കണ്ട അതെ രേഖ മേനോൻ ഇപ്പോളും
@akeelmusthafa5722 жыл бұрын
വാട്ട് എ ഡയലോഗ് കുട്ടിയെ കുട്ടി ആയി കാണാതെ ഒരു വ്യക്തിത്വത്തിന്റെ ഉടമ എന്ന നിലയിൽ കാണാൻ 👍തോന്നണം നമ്മൾക്കു 😍🥰👍
@razilrazak58332 жыл бұрын
മമ്മൂക്കയുടെ ഓരോ സിനിമകൾക് വേണ്ടി വൈറ്റ് ചെയ്യുന്നത് പോലെയാണ്, അദ്ദേഹത്തിന്റെ ഇന്റർവ്യൂവിന് വൈറ്റ് ചൈയ്യുന്നത് 👌👌👌
@nirakshara2 жыл бұрын
* വെയ്റ്റ് = Wait വൈറ്റ് = white
@fayispanju4562 жыл бұрын
@@nirakshara നിനക്ക് കാര്യം മനസിലായല്ലോ ലെ
@razilrazak58332 жыл бұрын
@@nirakshara thankyou ശ്രദ്ധിച്ചോളആം സർ
@anshadanshad70462 жыл бұрын
മലയാള സിനിമടെ രാജാവാ, ഓരോ ഉത്തരവും വളരെ എലിമയിലും, സൂക്ഷ്മമായും മറുപടി പറയുന്നു, കണ്ടിരിക്കുന്നവൻ ഒട്ടും മടുപ്പിമില്ല,,,,,, mammooka❤️😘
@faizalkabeer2 жыл бұрын
Logical thinking, critical thinking, mental reasoning, behavioral sense, life lesson learned എല്ലാം ഉത്തരങ്ങളില്‍ നിറഞ്ഞു നില്‍ക്കും. ഇന്റര്‍വ്യൂ 1 മണിക്കൂര്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് തോന്നി. മനോഹരമായ ഇന്റര്‍വ്യൂ.
@krishnanunnis95642 жыл бұрын
"നമ്മളൊക്കെ മനുഷ്യരല്ലേ".... എത്ര ലളിതമായി എന്നാലെത്ര ആഴമുള്ള വാക്കുകൾ.. ഒരു മഹാനാടനെക്കാളുപരി അനുഭവങ്ങൾ കൊണ്ട് ഇരുത്തം വന്ന വാക്കുകൾ.. കേട്ടിരിക്കാൻ എത്ര മനോഹരമായ വാക്കുകൾ... ഒരുപാട് നേട്ടങ്ങൾക്ക് നടുവിലാണെങ്കിലും നിങ്ങൾ simple ആണ് sir.. അഭിമാനം ❤️
@isha_sameer2 жыл бұрын
വർഷത്തിൽ 365 ദിവസവും ഇങ്ങേരെ interview ചെയ്താലും കേൾക്കുന്ന പ്രേക്ഷകന് ഓരോ പുതിയ കാര്യങ്ങളും പകർന്നു നൽകാനുണ്ടാവും മമ്മുക്കക്ക് 😍
@sabukc635 Жыл бұрын
The real man
@Linsonmathews2 жыл бұрын
മമ്മൂക്ക - ഞാൻ ഒരു short temper ആണ് 😍 so അതൊക്കെ തന്നെയാകും മമ്മൂക്കയെ ഇന്നും megastar ആക്കി നിർത്തുന്നത്. അതിനുദാഹരണമാണ് ഈ video ❣️❣️❣️
@karthikstormop89272 жыл бұрын
ഇങ്ങള് ആഴ്ച ആഴ്ച പേര് മറ്റുവോ ചങ്ങായി 😌😌😌
@goodluck38142 жыл бұрын
എന്ത് മനുഷ്യനാണ്..... വരുന്ന ഓരോ വാക്കുകളും so Great.... Our Mega മമ്മൂക്ക. 👌
@sugeshn8382 Жыл бұрын
അഭിനയം ജന്മത്തിൽ അലിഞ്ഞു ചേർന്ന മോഹൻലാൽ അഭിനയം തപസ്യ ആക്കിയ മമ്മൂക്ക 😘
@jayadev.m5732 жыл бұрын
ഈ മനുഷ്യന്റെ കാഴ്ചപ്പാടുകൾ ❤❤❤
@pastormartinsempai63712 жыл бұрын
Ookka 🐷🐷🐷
@rasheedrasheef6992 жыл бұрын
ആക്ടർ മാത്രം അല്ല.. അനുകരിക്കാവുന്ന വ്യക്തിത്വവും പകർന്നു നൽകുന്ന മഹാ പ്രതിഭയാണ് മമ്മൂക്ക.. 🙏🏽❤❤❤
@razilrazak58332 жыл бұрын
കെട്ടിരുന്നു പോകുന്നു ഇദ്ദേഹത്തിന്റെ വാക്കുകൾ, അർത്ഥവത്തായ കാര്യങ്ങൾ ♥♥♥
@vinodvijayan49422 жыл бұрын
ഇത്രയും sensible ആയും രേഖ ചേച്ചി ചോദിക്കുന്ന എല്ലാ ചോദ്യങ്ങൾക്കും ഒരു preparation നും ഇല്ലാതെ എത്ര simple ആയിട്ട അദ്ദേഹം മറുപടി പറയുന്നത്...ഒരു കാര്യം മനസിലായി.. നമ്മളെയൊക്കെ പോലെ തന്നെ ഒരു സാധാരണ മനുഷ്യൻ തന്നെയാണ് അദ്ദേഹവും... love u mammukka❤️
@akhilpvm2 жыл бұрын
*മമ്മൂക്കയുടെ ഓരോ ഇൻ്റർവ്യൂവ്സും ഓരോ സിനിമ പോലെയാണ്,, കണ്ടിരുന്നു പോകും* 🤗❤️
@jiniljayaram78012 жыл бұрын
മമ്മൂട്ടി സാറിന്റെ ഇന്റർവ്യൂ ഒരിക്കലും ബോറടിക്കില്ല.സിനിമയിൽ അങ്ങേയറ്റം സ്റ്റൈലിഷ്. ജീവിതത്തിൽ മുണ്ടുടുത്ത തനി മലയാളി. Magnificent Mammootty 😍
@Cute.princess1282 жыл бұрын
മുണ്ട് മെയിൻ ആണ്
@Mr_John_Wick.2 жыл бұрын
ഒരുദിവസം മുഴുവൻ കേട്ടാലും മമ്മൂക്കയെ മടുക്കില്ല...ചോദ്യ കർത്താവിന്റെ ചോദ്യങ്ങൾ വളരെ standard ആയിരുന്നു,മമ്മൂക്കാന്റെ reply കൾ അതിലേറെ മനോഹരം.ഓരോ movies കഴിയുംതോറും അദ്ദേഹം സ്വയം മികച്ചത് ആവുന്നു,അപ്പോൾ നമ്മൾക്ക് ഇക്കയോടുള്ള ഇഷ്ടം കൂടി കൂടി വരുന്നു 😘😘😘😘😘
@sarathradhakrishnan1802 жыл бұрын
26 minutes പോയത് അറിഞ്ഞില്ല... Clear and sensible interview ❤️
@ashkarparol20722 жыл бұрын
True 👍🏻
@alanjosephcj96622 жыл бұрын
എന്ത് രസമാണ് ഈ മനുഷ്യനെ കേട്ടിരിക്കാൻ... 💓
@sreeneshjk2 жыл бұрын
I can listen to this man for an entire day! Listening to him is very very therapeutic. Such good answers and good words of wisdom.
@noidea012 жыл бұрын
Exactly
@Roomi010102 жыл бұрын
Exactly 💯😊
@pastormartinsempai63712 жыл бұрын
ookka 🐷🐷🐷
@HariMusicZone2 жыл бұрын
Of course. He is one of the wisest actors in the world. He knows when not to speak and when to speak.
@RockyBhai-pm6cc2 жыл бұрын
❤️
@abdulgafoor25222 жыл бұрын
മനോഹരമായ ഇന്റർവ്യൂ മമ്മൂക്കയുടെ ഒരു ഇന്റർവ്യൂ പോലും ഒരു സിനിമ കാണുന്ന പോലെ കണ്ടിരുന്നു പോകും.. ഞാൻ കണ്ട ഏറ്റവും മികച്ച അവതാരക അതു രേഖയാണ് ❤❤❤🙏🏼😊 ഈ ഇന്റർവ്യൂവിൽ മമ്മൂക്കയെയാണ് ഇന്റർവ്യൂ ചെയ്യുന്നത് എന്ന് രേഖ മനസ്സിലാക്കിക്കൊണ്ട് വളരെ ബഹുമാനത്തോടും ആവശ്യമുള്ള ചോദ്യങ്ങളുമായി മാത്രം ഇന്റർവ്യൂ വിജയകരമാക്കി.. ❤❤🙏🏼 മമ്മൂട്ടിയോടുള്ള രേഖയുടെ റെസ്പെക്ട് രേഖയുടെ ബോഡി ലാംഗ്വേജിലൂടെ മനസ്സിലാക്കി.. 🙏🏼🙏🏼👌👌❤❤
@Roaring_Lion2 жыл бұрын
നിങ്ങളെ രണ്ടുപേരെയും എനിക്ക് ഒരുപാട് ഇഷ്ടമാ😍 മമ്മൂക്കനെ ജീവനാണ് കുഞ്ഞുനാൾ മുതലേ😘😘 നിങ്ങൾക്ക് രണ്ടുപേർക്കും ഉള്ള ആ ഒരു നിലവാരം ഇൻറർവ്യൂവിൽഉം കാണിച്ചു👍👌👏
@shamilsm37542 жыл бұрын
ഇങ്ങേരുടെ ഇന്റർവ്യൂ മാത്രം എത്ര Duration ആണേലും Skip ചെയ്യാതെ മുഴുവൻ ഇരുന്ന് കാണും!!❤️
@muhd.fardeen72 жыл бұрын
❤️💯
@കുഞ്ഞൻ-ഗ4ഠ2 жыл бұрын
♥️
@vishnu37532 жыл бұрын
Sathyam 💯
@enpeeali39812 жыл бұрын
💯👍
@king-jh5zl2 жыл бұрын
Tovino also
@amalmuraleedharan8162 жыл бұрын
He is such a wise man. In my growing up years i always used to be a die hard Mohanlal fan as i grew older i understood my hero in life is Mammotty he represents struggle hardwork dedication and simplicity… He is actor par excellence
@amalmuraleedharan8162 жыл бұрын
@@andrewshal5472 Absolutely agree i have no doubt about his skills… but what i meant is in life who should be your hero? For me i have greater respect to a person who worked his way up through hardship. Now at this stage of thr career between M&M very little to differentiate them. And Mammotty reached there only by constantly polishing his limited resources.
@hippo50352 жыл бұрын
@@andrewshal5472 The debate has been going on for over 30 years, so there clearly isn't a simple answer. I personally think Mammootty is better, and you are entitled to your opinion. But you saying 'Mohanlal is better' as if it's an accepted fact is just ridiculous.
@AS-vx7fm2 жыл бұрын
@@andrewshal5472 lal is safe zone actor only, all charectors r repetition, he bring always his style only nothing more lal charectors illatha Oru charector movie kanikan kazyillla all charectors stretched lal manarism 🙏🏻
@Jagan-lp8gu2 жыл бұрын
@@AS-vx7fm nope i completely disagree with your opinion on mohanlal. Before 2000 no other actor in india did his kind of versatile role. For example. Comedy(slap stick, situational). Serious roles like kireedom, namukk paarkkan muthiri thoppukal, other padmarajan movies,sadayam etc. Mass movies.
@AS-vx7fm2 жыл бұрын
@@Jagan-lp8gu adeham safe zonil ninnu ithuvare purathuvannitilla bro,,, he will act only maximum 5 type of typical charectors but all r coming same lal manarism…. Lal manarism illlatha film valare Churukam anu, ethu movie eduthalam same anu,,, action eduthal ore style sentiyeduthal ore style comedy eduthal ore style just watch it u can find it ,,, actually he is not ready to take risk from his safe side 👍Ithu Jan paranjathalla director Ranjith paranjathanu 😁 he is very gud actor his own style that’s is amazing
@abdulrahiman32182 жыл бұрын
ഒരു പാട് ഇഷ്ടപ്പെട്ടു ഈ ഇന്റർവ്യൂ, വേറെ ലെവൽ, മമ്മുക്ക വളരെ കൂൾ ആയി തന്നെ മറുപടി പറയുന്നു, എന്ത് രസമാ അതു കേട്ടുകൊണ്ടിരിക്കാൻ.. ഒരുപാട് ഇഷ്ടം മമ്മുക്ക... താങ്കൾ നല്ല ഒരു മാനുഷനാണ് എന്ന് മനസ്സിലായി,
@safwanmohd76452 жыл бұрын
എന്താണ് മോട്ടിവേഷൻ? Ans: ഒന്നും പ്രൂവ് ചെയ്യാനല്ല...എന്നും ഭക്ഷണം കഴിക്കുന്നില്ലേ... അങ്ങനെ കണ്ടാൽ മതി... ❤️ ആർത്തി ആണ്.. ❣️ this man 💥
@jessyselvan38612 жыл бұрын
❤👍
@sreekumariammas66324 ай бұрын
To the movie
@ansarianu95862 жыл бұрын
ഇത്ര വലിയ സെലിബ്രിറ്റി ആണെന്ന് ഒരു വിചാരം ഇല്ല... ഇത് എന്റെ ഭാര്യ വാങ്ങിച്ചു തന്നതാണ് എന്ന് പറഞ്ഞു അ ഡ്രസ്സ് പിടിച്ചു നോക്കുന്നു... എന്തൊരു മനുഷ്യൻ.. 😊😊😊
@shamshakispalace85392 жыл бұрын
He might be 71 but there is no generation gap for this man .... Mammookka Trending everywhere ❤️🔥
@adarshpradeep75052 жыл бұрын
Its always a delight Listening to Mammookka❤️
@shafvanek43012 жыл бұрын
മികച്ച ചോദ്യങ്ങൾക്ക് അതിനേക്കാൾ മികച്ച മറുപടികൾ 💯 മമ്മൂക്ക ❤
@തങ്കൻ-ഫ8വ2 жыл бұрын
ഈ പ്രായത്തിലും Youngstarsinte കൂടെ കട്ടക്ക് പിടിച്ച് നിൽക്കുന്ന മമ്മൂക്കയെ സമ്മതിക്കണം.😍🔥
@ibrahimkuttysherifa7977 Жыл бұрын
Thetty bro.. young star idehathinte kude pidichu nilkan kidannu kashtapedukayanu😂
@vkp38642 жыл бұрын
Mammootty is an intelligent actor. His way of talking shows his intelligence
@RockyBhai-pm6cc2 жыл бұрын
❤️
@city42412 жыл бұрын
ഇതു പോലെ വേണം ഇൻറർവ്യൂ. ചോദിക്കുന്ന ചോദ്യങ്ങൾ ഒട്ടും ബോറില്ല, മമ്മൂക്കയുടെ ഉത്തരം എപ്പോഴും പോലെ 100% ചോദിക്കുന്ന ആൾ നന്നായാലെ ഉത്തരം പറയുന്ന ആളും നന്നാകു, അവതാരിക കീപ് ഇറ്റ് അപ്😍
@sunilthomassamuel23362 жыл бұрын
അവതാരകരുടെ രാഞ്ജിയും അഭിനയകലയുടെ രാജാവും! One of the most sensible interviewers who always gives a refreshing interview experience. Thank you!
@keralamkeralam7182 жыл бұрын
Yes Yes...dts crrct...🔥🔥🔥
@sreeragssu2 жыл бұрын
ഇന്റർവ്യൂവർ ചോദിക്കുന്ന ചോദ്യതിൽ നിന്നും ഒഴിഞ്ഞു മാറാതെ genuine ആയി മറുപടി പറയുന്ന ചുരുക്കം ചില സെലിബ്രിറ്റികളിൽ ഒരാളാണ് മമ്മൂട്ടി.. അത് വര്ഷങ്ങളായി അദ്ദേഹം ഇങ്ങനെ തന്നെയാണ് . ഉരുണ്ടു കളിയോ ഒഴിഞ്ഞു മാറലുകളോ ഇല്ല. ചിലരെ പോലെ അമിതമായി വിനയം അഭിനയിക്കാനും ശ്രമിക്കാറില്ല
@mohammedanakorath88332 жыл бұрын
Full qualified man on all sphere of life. ജീവിതം മുഴുവൻ ഒരു പഠിക്കാനുള്ള പ്രത്യേകിച്ചും സിനിമ അഭിനയം ഒരു പാഷൻ അഭിനിവേഷം അത് മമ്മുക്കയ്ക്ക് മാത്രം സ്വന്തം. ജീവിതത്തിന്റെ എല്ലാ മേഖലകളിലും വ്യക്തമായ കാഴ്ചപ്പാട്.
@maxleads122 жыл бұрын
മമ്മൂക്ക ഇത്രയും സൗമ്യനായിട്ടുള്ള ഇന്റർവ്യൂ കണ്ടിട്ടില്ല ❤️
@JereeshYusuf2 жыл бұрын
ഇദ്ദേഹമാണ് അഭിനേതാവ്... ഇയാളുടെ സിനിമകളിലെ വ്യ്ത്യസ്ഥത.. അഭിനയ മികവ്.. വ്യക്ത്തിത്വം.. വേറേ ആർക്കുണ്ട് ഈ മലയാളക്കരയിൽ
@seekzugzwangful2 жыл бұрын
So much fun listening to this man speak.. "നമ്മളെ ഇഷ്ടം അല്ലാത്ത നമ്മൾ ഉണ്ടോ? " 💙
@majorsree2 жыл бұрын
No wonder he is a legend, crisp and clear in his words & thought process. Good interview... 👌
@pastormartinsempai63712 жыл бұрын
Ookka 🐷🐷🐷
@MindCapturer0072 жыл бұрын
നല്ല വ്യക്തമായി സംസാരിക്കുന്നതു കേൾക്കാൻ തന്നെ ഒരു പ്രത്യേക രസമാണ്. മമ്മുക്ക ഒരു അത്ഭുധമാണ് ഏതൊരു കാലത്തും 🔥❤🔥🥰
@hyderalisulthan40722 жыл бұрын
70 year old Mammuka Brain Still vibrant 😍
@moharshad33702 жыл бұрын
4:30 great answer..."..പരിചയമാണ്...അത് പരിചയമാണ്..."
@muhammednaseef68062 жыл бұрын
മമ്മൂട്ടി ഈ പ്രായത്തിലും അപ്ഡേറ്റ് ആയ മനുഷ്യൻ ❣️
@sharikasreekumar35832 жыл бұрын
Classic combo...❤️❤️❤️.such a standard interview it is....very much delighted to watch this video....😃
@mallutornado2 жыл бұрын
She has been a v good interviewer right from the start. There’s a certain feel good factor
@pastormartinsempai63712 жыл бұрын
ookka 🐷🐷🐷
@mallutornado2 жыл бұрын
@@pastormartinsempai6371 What does that mean
@tmm74422 жыл бұрын
Mammootty is a living legend, it's a pleasure to watch his interview
@AKsandeep2 жыл бұрын
എന്റെ ഇഷ്ട താരം ❤🥰❤ മമ്മൂക്ക ❤❤
@prakashankk788110 ай бұрын
വ്യക്തമായ ചോദ്യവും വ്യക്തമായ മറുപടിയും അലോസരപെടാത്ത ഒരു ഇന്റർവ്യൂ ഇത് വരെ മമ്മൂക്കയുടെ ഒരു ഇന്റർവ്യൂ ഇങ്ങിനെ കണ്ടിട്ടില്ല നല്ലത് വരട്ടെ രണ്ട് പേർക്കും 👏🏻👏🏻👏🏻👏🏻🌹🌹🙏🏻
@ansarathi85602 жыл бұрын
കേട്ട് മതിയായില്ല ബെസ്റ്റ് one❤️❤️❤️
@exploreandexplode55302 жыл бұрын
കൃത്യമായ ചോദ്യങ്ങൾ അതിനുതകുന്ന കൃത്യമായ മറുപടികൾ ❤️🙌
@cineclapmedia24932 жыл бұрын
മമ്മൂക്കയുടെ ഇന്റർവ്യൂ ഒരുപാട് ഇഷ്ടം വേറൊരു വ്യക്തിയുടെയും ഇത്രയും അതികം ഇന്റർവ്യൂ ഞാൻ കണ്ടിട്ടില്ല ഒട്ടുമിക്കതും കാണാറുണ്ട് മെഗാ ⭐️😍
എല്ലാം തികഞ്ഞ അപ്ഡേറ്റ് ആയ ഒരു മഹാ പ്രതിഭാസം, അതാണ് മഹാനടൻ മമ്മുട്ടി 🙏🌹👍
@RajaKumar-oc4yj2 жыл бұрын
മമ്മൂട്ടിയെ കാണുമ്പോൾ ഒരു സന്തോഷം തന്നെ🙏🏼🙏🏼🙏🏼
@abdulnasarbasil94702 жыл бұрын
രേഖ ജി... പൊളിച്ചു.... Super ഇന്റർവ്യു..... സമയം പോയതറിഞ്ഞില്ല...... Thangale പണ്ട്.. ഒരു ചോദ്യോത്തരം പ്രോഗ്രാമിൽ കാണാറുണ്ട്.... മുടങ്ങാതെ കാണുമായിരുന്നു... താങ്ക്സ്.. ഒരു പാട്... രേഖ..
@deepujoseph58282 жыл бұрын
Always a fan of his persona😍 not any actor in mollywood is admired both on and off screen as such as ikka. Truly a gem💎
@Roaring_Lion2 жыл бұрын
Absolutely true
@rajulsss2 жыл бұрын
True
@RockyBhai-pm6cc2 жыл бұрын
❤️
@-muhammedsiraj-18482 жыл бұрын
12:55 , 18:07 Great vision ❤️😍 26 mint poyathi arinjilla
@arjunnp15512 жыл бұрын
Mammootty Ikka Look ❤❤❤😘 Waiting For Puzhu And All The Movies
@ushabharathi15572 жыл бұрын
Ente ishtatharam mammoka
@arjunnp15512 жыл бұрын
@@ushabharathi1557 means
@HariMusicZone2 жыл бұрын
മമ്മുക്കയോട് ഗൗരവമായ ചോദ്യങ്ങൾ ചോദിച്ചാൽ ഗൗരവമായ ഉത്തരങ്ങൾ കിട്ടും. Waiting for Puzhu & Nan Pakal Nerathu Mayakkam 💖
@arifkoothadi19932 жыл бұрын
Every answer is crystal clear ....and clarity...... diction is perfect.......some others are excellent as good as mammookka...Late Murali, Sreeraman, Nedumudi venu, prvithi Raj.....
@afsalsamad68172 жыл бұрын
You left one person in the list I'd DQ see his interview very mature and to to the point ☝️
@martinsam87872 жыл бұрын
@@afsalsamad6817 his mallu interviews are bad
@Ajay-hr4ql2 жыл бұрын
@@martinsam8787 samsaarikumbo english keri verumene preshnam ullu mal okke nalla interviews thanne experience aaypoo pulli nalla confident aayi
@arifkoothadi19932 жыл бұрын
I didnt see him full scap.....he will not be bad .....son of great father.....
@RockyBhai-pm6cc2 жыл бұрын
👍🏻
@jkk123462 жыл бұрын
yaaay...face to face interview after a long time!! no more zoom calls! Thank you Rekha chechi
@davidsonfrancis57242 жыл бұрын
Super interview .puzhu team all the best . mammookka super ❤️
@mohiuddinmohi53662 жыл бұрын
ഈ ഇന്റർവ്യുവിന്റെ അവസാനം വരെ കണ്ടുകൊണ്ട് കേട്ടിരുന്നു കാരണം രേഖ മേനോന്റെ ഓരോ ചോദ്യങ്ങളും അതിനുള്ള മമ്മൂട്ടിയുടെ ഉത്തരവും വളരെ ലളിതവും പലതും അതിൽ പല കാര്യങ്ങളും പുതിയ അറിവുകളാണ് പിന്നെ രേഖ മേനോൻ എന്ന വ്യക്തി സംസാരം കുറച്ച് സ്പീടാണെങ്കിലും ആവശ്യത്തിന് മാത്രം സംസാരിക്കുന്ന ഒരാൾ കൂടിയാണ് അഭിനന്ദനങ്ങൾ 🌹🌹
@muhammadnabuhan76492 жыл бұрын
മമ്മൂക്ക എത്ര നോർമൽ ആയി ആണ് ഇന്റർവ്യൂ നടത്തുന്നത്, പ്രിത്വിരാജ് ന്റെ ഒക്കെ എല്ലാം ഇന്റർവ്യൂ കാണാൻ തോന്നില്ല കാരണം മുഖം കൊണ്ട് ഗോഷ്ട്ടി കാണിക്കുന്നത് കൊണ്ടാണ് മമ്മൂക്ക 😍😍😍😍
@PearlOfWisdom1232 жыл бұрын
Prithviraj cinemayile pole thanne interviewilum.. nadakha nadan..
@shymarishin55662 жыл бұрын
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഏതോ ഉത്സവകാലത്താണ് ടീവിയിൽ മമ്മൂട്ടിയുടെ ഒരു ഇന്റർവ്യൂ ആദ്യമായി കാണുന്നത്. മമ്മൂട്ടി ആരാണെന്നുള്ള ചോദ്യത്തിന് രസകരമായ ഒരുത്തരം മമ്മൂട്ടിയുടേതായ രീതിയിൽ കേട്ടു. അത് വരെ മമ്മൂട്ടി എനിക്ക് സെന്റിമെന്റ്സും ദേഷ്യവും നന്നായി കൈ കാര്യം ചെയ്യുന്ന നല്ല ഡയലോഗ് ഡെലിവറി നടത്തുന്ന പൌരുഷമുള്ള സുന്ദരനായ നടൻ മാത്രമായിരുന്നു. പക്ഷെ അന്ന് പ്രിയപ്പെട്ട ഒരു നടനോടുള്ള ആരാധന, നന്നായി സംസാരിക്കുന്ന നല്ല കാഴ്ചപ്പാടുള്ള, വ്യക്തിത്വമുള്ള ഒരാളോടുള്ള, ബഹുമാനം കൂടി ആയി മാറി. പിന്നീടും ഒരുപാട് അഭിമുഖങ്ങൾ കണ്ടു. ചോദ്യങ്ങളുടെ നിലവാരത്തിനു അനുസൃതമായ ഉത്തരങ്ങൾ നല്കാനും രസിപ്പിക്കാനും അദ്ദേഹത്തിനുള്ള കഴിവും അഭിനയത്തോടും സിനിമയോടും ഉള്ള അഭിനേവശവും ഇന്നും മാറാതെ നിൽക്കുന്നു. വയസാകാൻ കൂട്ടാക്കാത്ത ആ മനസിന്റെ ശരീരത്തിന് പ്രായം കുറഞ്ഞു കാണുന്നതിൽ അത്ഭുതമില്ല. ആരാധനയും ബഹുമാനവും കൂട്ടിക്കൊണ്ടേ ഇരിക്കുന്നു. സിനിമകൾക്കും അഭിമുഖങ്ങൾക്കുമായി കാത്തിരിക്കുന്നു.
@RockyBhai-pm6cc2 жыл бұрын
❤️
@ajmal74522 жыл бұрын
രേഖ ചേച്ചിക്കും മമ്മുക്കക്കും ഒരേ പ്രായം ആണെന്നെ തോന്നു 😌
@saransurendran34642 жыл бұрын
വേദിയിൽ ആണെങ്കിലും, ഇന്റർവ്യൂ ആണെങ്കിലും ഇത്രേം മനോഹരം ആയി സംസാരിക്കുന്ന ഒരു മനുഷ്യൻ.. 👌👌👌.
@s___j4952 жыл бұрын
ഇക്കയുടെ ഇന്ന് 3 മത്തെ ഇന്റർവ്യൂ കാണുന്നു ഇന്റർവ്യൂ ചെയ്ത മൂന്ന് പേരും ഒന്നിനൊന്നു അടിപൊളി ആയിരുന്നു 🔥🔥 ഒരു ക്ലിഷേ ചോദ്യങ്ങൾ പോലും ആരും ചോദിച്ചില്ല നല്ല വാല്യൂ ഉള്ള ചോദ്യങ്ങൾക് നല്ല ഉത്തരങ്ങൾ ❤️❤️
@sreekumariammas66324 ай бұрын
ഈ മനുഷൃൻ കാരണം എൻറെ ജോലി ഒന്നും തീർന്നില്ല . മമ്മൂക്കടെ interview കണ്ടാ ഇരുന്നു പോയി . ഹൊ!! ഇനി എത്ര speed ൽ ചെയ്താലാ എൻറെ kitchen work തീരുക !!!കണ്ടാ കണ്ടിരുന്നു പോകും . കേട്ടാ കേട്ടിരുന്നു പോകും . How sweet interview is this !!! Mammookka he is an encyclopedia We can learn more from him . Lovely Mammookka ! ❤ I always pray for him and his family .Yah Almighty GOD may always with him and his family .❤🙏🙏🙏🙏🙏🙏🥀🙏🙏
@sankardev67832 жыл бұрын
This man 💎
@raheemkhankunnappally10152 жыл бұрын
ഒരുപാട് കാലം ഇനിയും ജീവിക്കണം മമ്മുക്ക 👌🏼 പ്രായം കൂടും തോറും പുതുമകളും വ്യത്യസ്തതകളും കൂട്ടാനുള്ള അപാരമായ മികവുള്ള നടൻ!👍🏻 പ്രായം തളർത്തുകയല്ല, വളർത്തുകയാണ് മമ്മുക്കയെ 🔥👌🏼
@nscutz66702 жыл бұрын
ഇങ്ങേരുടെ ഇന്റർവ്യൂ കണ്ടാൽ സമയം നഷ്ട്ടമാവില്ല, കാരണം അതിൽ നിന്നും നമുക്ക് പഠിക്കാൻ എന്തെങ്കിലും ഒക്കെ കാണും... ♥️👍
@bibinvennur2 жыл бұрын
മമ്മുക്ക വെറും സിംപിൽ മനുഷ്യൻ ❤
@simirasheed50952 жыл бұрын
So many things can learn from his words 🙏
@sreejithcdlm2 жыл бұрын
നല്ലൊരു പ്രൊഫസർന്റെ ക്ലാസ്സിൽ ഇരിക്കുന്ന ഫീൽ 🥰
@Navajeevan2732 жыл бұрын
അധ്യാപനോ... നടനോ...... എല്ലാം വാക്കുകളിൽ.... മംഗ്ലീഷ് തൂറ്റുന്ന മലയാളത്തിലെ ഇംഗ്ലീഷ് നടീ,നടന്മാർ കേട്ടുപഠിക്കേണ്ട ഒരുപാട് കാര്യങ്ങൾ അദ്ദേഹം നിരന്തരം പറഞ്ഞു കൊണ്ടിരിക്കുന്നു നല്ല ആംഗറിങ്.. ❤️👍👍👍
@muhammednaseef68062 жыл бұрын
മമ്മൂട്ടിയെ ഇന്റർവ്യൂ ചെയ്യാനുള്ള കറക്റ്റ് ആൾ താങ്കൾ ആണ് നിലവാരം ഉള്ള ചോദ്യങ്ങൾ ❣️
@saleemparamban44442 жыл бұрын
One of the best interviews of Mammootty. Rekha Menon is so wonderful.
@ismaeel80422 жыл бұрын
മമ്മൂക്കയുടെ ഇൻ്റർവ്യൂ എപ്പോഴും മടുപ്പില്ലാതെ കണ്ടിരിക്കാം..