ആദ്യമായിട്ടാണ് ഒരു ഇന്റർവ്യൂ കാണാൻ കാത്തിരിക്കുന്നത്. ഇങ്ങേരു പറയുന്നത് കേട്ടിരിക്കാൻ തന്നെ എന്ത് രസമാണ്. A Gem of a person 💎
@alenjames4252 жыл бұрын
💯
@കുഞ്ഞൻ-ഗ4ഠ2 жыл бұрын
♥️😍
@anandvs43882 жыл бұрын
Yes his interviews are so beautiful to watch and hear ❤️ mammooty ❤️
@wayfarerroute2 жыл бұрын
🔥❣️
@souravvaderi2 жыл бұрын
💯💎♥️
@dileeppathiramanna41472 жыл бұрын
കേൾക്കാൻ തന്നെ എന്ത് രസം. ആരെയും സുഖിപ്പിക്കേണ്ട ആവശ്യം ഇല്ലാത്ത സ്വന്തമായി ചിന്തകൾ ഉള്ള ബുദ്ധി ഉള്ള ഒരു മഹാനടൻ. വളരെ റെയർ ആണ് ഈ കോംബോ ഇന്ത്യയിൽ എന്നല്ല ഒരു പക്ഷെ ലോക സിനിമയിൽ തന്നെ.
@athulkanand2 жыл бұрын
ഞാൻ തന്റെ വീട്ടിൽ പണ്ട് വന്നാൽ അത് സൗഹൃദം. ഇപ്പോൾ വന്നാൽ അത് മതസൗഹാർദം . ഇക്കയുടെ സംസാരം❤️
@AtoZ764112 жыл бұрын
അതാണ് ബ്രോ ഇപ്പോ, 😓
@sufaid56962 жыл бұрын
@@malayalamliterature4038 മമ്മൂക്ക ചുള്ളികടിനോട് ആണ് പറഞ്ഞതു
@shameemeem25352 жыл бұрын
❤️
@malayalamliterature40382 жыл бұрын
@@sufaid5696 Ok. I’m mistaken then.
@sufaid56962 жыл бұрын
@@malayalamliterature4038 👍
@manimalakkaran80452 жыл бұрын
ചെറുപ്പത്തിൽ എനിക്ക് ഇഷ്ടം ലാലേട്ടനെ ആരുന്നു. പക്ഷേ എപ്പോളോ ആ ഇഷ്ടം മാറി മമ്മുകയോട് ആയി. അതിൻ്റെ കാരണം ഇതൊക്കെ തന്നെ ആകാം എന്ത് രസമാണ് മമ്മൂക്കയെ കേട്ട് ഇരിക്കാൻ. Proud to be a fan of മമ്മൂക്ക 💕
@JamesBond-yg5mn2 жыл бұрын
Chetta. That is because of maturity. Ente casum ingane aanu. Small Agil favorite Dileepettan aayirunnu. Pinneedu athu Lalettan aayi. Ennal 9th ilekku vannappol Mammootty aayi maari. Ingane ulla kure friends enikkundu. It is because small Agil nammale entertain cheyyuppikunnathanu ishtam. Athil best aayirunnu Mohanlal, Dileep, Jayaram okke. matured aakumbol nammude selectionum athinoppam koodum. Ente father ulpade aa oru Agil ullavarude favorite Mammootty or Sureshgopi aanu. Kooduthalum mammootty aayirikkum. It is because mammootty is playing the roles relected to us. Mohanlal roles mikkathum come diyum, fuedal madambiyum ente lifil ithuvare connect cheyyan kazhinjatilla.
@stanz1462 жыл бұрын
Same here bro … kuttikalath lalettan fan aarunnu… ennal inne kadutha mammukka fanboy aane… 😍
@Irfan679922 жыл бұрын
Same here brooo🤍🤍
@As-bv5vj2 жыл бұрын
💯❤️🙋🏻♂️
@rahulalappuzha2 жыл бұрын
എന്നാൽ ഒരു കഥ sollatuma.. ചെറുപ്പത്തിൽ എന്നല്ല ഇപ്പഴും ഇനി ആരൊക്കെ വന്നാലും കട്ട ലാലേട്ടൻ ഫാൻ ആണ് ❤️. അത്രയും ഇല്ലെങ്കിലും മമ്മൂട്ടിയെയും ഇഷ്ടമാണ്.
@arungeorge10332 жыл бұрын
It's difficult not to be a fan of Mammookka in 2022. He's indeed the most updated superstar in Indian cinema!
@vishnu37532 жыл бұрын
Yes 💯
@riyaz49992 жыл бұрын
💯
@Raj-cw1eq2 жыл бұрын
Absolutely 👍💕
@seekzugzwangful2 жыл бұрын
True 💙 longevity and constant growth.. he's as good as Fafa or sethupathi today and once he was as good as mohanlal or kamal hassan.. one might say that makes him greater than all of them.. 🤔
@kjyoutube34202 жыл бұрын
💯
@poppinzcandy25452 жыл бұрын
വായന നല്ലത് പോലെ ഉണ്ട് മമ്മൂട്ടിക്ക്.. വാക്കുകൾ കേട്ടാൽ അറിയാം. 👍🏻😍
@ansarathi85602 жыл бұрын
ചോദ്യങ്ങൾ നല്ലതയാൽ ചോദ്യകർത്താവ് നല്ലതയാൽ ഉത്തരങ്ങളും 💥❤️.. What an interview ❤️
@rythmofelanza93362 жыл бұрын
കറക്റ്റ്... 👌🏻 ആ റിപ്പോർട്ടർ ചാനലിലെ സിനിമ റിവ്യൂ ഊളയെ മമ്മൂട്ടി ഊക്കി വിട്ടു 👌🏻
@albymbiju50792 жыл бұрын
Ikka oru hi tharuvo
@RockyBhai-pm6cc2 жыл бұрын
👍🏻
@aaryanshaji43562 жыл бұрын
@Ani ayyoda aano? Enna oru moolel poyi irunn karanjo
@_AmericanPsycho2 жыл бұрын
@Ani ath oru neyyantikara fundan alle😂
@krishnachandrankc78952 жыл бұрын
ഇത്രയും എക്സ്പീരിയൻസ് ഉള്ള ഒരു വ്യക്തിയോട് എത്ര മനോഹരം ആയി ഓരോ ചോദ്യങ്ങൾ ചോദിക്കാം എന്ന് THE CUE കാണിച്ചു❤️
@dollykuruvila50472 жыл бұрын
👍👍
@rashidottayil63522 жыл бұрын
Yes, you're right
@muhammedbasil67432 жыл бұрын
പൊതുവേദിയിൽ ആയാലും എവിടെ എന്ത് എങ്ങനെ പറയണം എന്ന് അറിവുള്ള മനുഷ്യൻ ❤...
@@midhlajmidh6467 തനിക്ക് എന്ത് ദ്രോഹം ചെയ്തിട്ടാടോ താൻ അയാളെ കളിയാക്കുന്നത്?? 3 പടം പൊട്ടിയപ്പോഴേക്കും അയാൽ industry ക്ക് വേണ്ടാത്തവൻ ആയോ?? അങ്ങനെയെങ്കിൽ പ്രാഞ്ചിയേട്ടൻ കഴിഞ്ഞ് 7 വർഷം കൊണ്ട് അടുപ്പിച്ച് 25 പടം ഇക്ക പൊട്ടിച്ചില്ലെ?? നിനക്ക് എത്ര നല്ല സിനിമകൾ തന്ന ആളാണ്... നിന്നെ എത്ര ചിരിപ്പിച്ചിട്ടുണ്ട്?? എത്ര വിസ്മയിപ്പിച്ചിട്ടുണ്ട്?? മറ്റ് നടന്മാർ എല്ലാവരും അയാളെ ആദരിക്കുമ്പോൾ ആരാധിക്കുമ്പോഴും നീ ഇവിടെ പുള്ളിയെ കുറ്റം പറഞ്ഞ് ഇരിക്കുന്നു... ലോകം കണ്ട മികച്ച നടന്മാരിൽ ഒരാൾ തന്നെയാണ് mohanlal. നിനക്ക് ഒരു നടനെ ഇഷ്ടമാണെന്ന് വെച്ച് മറ്റെ നടനെ താഴ്ത്തി കെട്ടണോ
@eemauyau2 жыл бұрын
Nalla Kuru aanallo Sudoli xD
@youtubed18052 жыл бұрын
പണ്ടത്തെ മമ്മൂട്ടി ഫാൻസിനോട് പറയുന്ന ഇന്റർവ്യൂ കണ്ടു നോക്ക് 😂mamdhappan fans (Mammu)
@fayisk11062 жыл бұрын
19:38..... ആണായാലും പെണ്ണായാലും ഡയറക്ടർ ആണ്... ഞമ്മൾ ഈ ജൻഡർ വെച്ച് തിരിച്ചിട്ട് ഇപ്പൊ ഒരു തൊഴിലിനേയും മാറ്റി നിർത്താൻ പറ്റില്ല എല്ലാ രംഗത്തും എല്ലാരും ഉണ്ട്.... മനുഷ്യർ ആവുക എന്ന് ഉള്ളത് ആണ് ആദ്യം... ♥️♥️ മമ്മൂട്ടി♥️♥️
@Piju_Saga2 жыл бұрын
സോ കോള്‍ഡ് ബോണ്‍ ആക്ടര്‍ അല്ല ഞാന്‍, അഭിനയിക്കാന്‍ ആഗ്രഹിച്ച് ആഗ്രഹിച്ച് നടനായതാണ്. തേച്ച് തേച്ച് മിനുക്കി നന്നായതാണ്, അഴുക്ക് പിടിച്ചാല്‍ ഇനിയും നമുക്ക് മിനുക്കാം. പ്രായം ബോഡിക്ക് മാത്രമാണ്. ചിന്തകള്‍ക്ക് ഒരു പൈസയുടെ പ്രായം പോലുമാകുന്നില്ല. മമ്മുക്കാ..❤
@SanalTS.2 жыл бұрын
" അങ്ങനെ നമ്മുടെ മനസ്സിൽ വരാതിരിക്കട്ടെ" അവസാനം പറഞ്ഞ ആ വാക്കുകൾ ഹൃദയത്തിൽ തട്ടി മമ്മുക്ക പറഞ്ഞത് അത് നമ്മുടെ ഹൃദയത്തിൽ കൊള്ളും❤️❤️❤️
@ezranoble37892 жыл бұрын
Konduuu 😪
@junaidashraf31102 жыл бұрын
ഒരു ഇൻറർവ്യൂന് വേണ്ടി ഇത്രയേറെ കാത്തിരുന്നത് ഇത് ആദ്യമായിട്ടാണ് !! എവിടെ എന്ത് പറയണമെന്ന് ബോധ്യമുള്ള ഒരു നടനും ആരോട് എന്ത് ചോദിക്കണം എന്ന് ബോധമുള്ള ഒരു അവതാരകനും❤️
@nishadsmelodymiles2 жыл бұрын
EXACTLY !
@jayashreereji30802 жыл бұрын
Correct
@ajoalexjohn2 жыл бұрын
Exactly 🤝
@MindCapturer0072 жыл бұрын
Interview എന്നൊക്കെ പറഞ്ഞാൽ ദേ ദിതാണ്. പക്കാ class ചോദ്യങ്ങൾ. അനാവശ്യമായി ഊള ചിരിയില്ല. മഹേഷ് bro 🔥മമ്മൂക്ക ശെരിക്കും enjoy ചെയ്തു എന്ന് കണ്ടാ അറിയാം 😊👌
@വർക്കലഎന്റെനാട്2 жыл бұрын
ഇത് വരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും നല്ല ഇന്റർവ്യൂ. നല്ല അവതരണം. നല്ല ചോദ്യങ്ങൾ. കറക്റ്റ് മറുപടി. 🥰🥰
@kabeerabdulkareem19642 жыл бұрын
വർഷങ്ങൾക്കു മുമ്പ് ടിവിയിൽ വന്ന രണ്ടു ഇന്റർവ്യൂ കണ്ടു നോക്കൂ സഹോ... 1- മനോരമ ചാനലിന്റെ "നേരെ ചൊവ്വെ" 2- കെെരളിയിൽ ഒരു ഓണത്തിന് രഞ്ജിത്തുമായുള്ള അഭിമുഖം.
@വർക്കലഎന്റെനാട്2 жыл бұрын
@@kabeerabdulkareem1964 താങ്കൾക്ക് അത് നല്ലതായിരിക്കാം. ഞാൻ രണ്ടും കണ്ടിട്ടുണ്ട് എനിക്ക് അതിനേക്കാൾ നല്ലതായി തോന്നി. പലർക്കും പല അഭിപ്രായം ☺️🙏
@saranjithsama66362 жыл бұрын
എന്തൊരു രസമാ ഈ മനുഷ്യന്റെ ഇന്റർവ്യൂ കാണാൻ ,, കേൾക്കാൻ..... അറിവ്... അറിവിന്റെ,, ദീർഘവീക്ഷണത്തിന്റെ.... എന്തൊക്കെയോ... എന്തൊക്കെയോ ആണ്... 😍😍😍🥰🥰🥰
@jasimmohammed31452 жыл бұрын
ഭാവിയിൽ വാട്ട്സാപ് സ്റ്റാറ്റസ്കളിലും വീഡിയോകളിലും കാലന്തരമായി ഭരിക്കാൻ പോകുന്ന ഇന്റർവ്യൂ, താങ്ക്സ് മനീഷ്... ഇത്രയും നല്ല ഒരു ഇന്റർവ്യൂ തന്നതിന് 🙏🙏
@varunpk3522 жыл бұрын
Sathyam
@midhunarl2 жыл бұрын
ആരോട് എന്ത് ചോദിക്കണം എന്നറിയാവുന്ന അവതാരകനും, എന്ത് എങ്ങനെ പറയണം എന്നറിയാവുന്ന നടനും. വ്യക്തതയാർന്ന നിരീക്ഷണവും അഭിനയത്തോട് ശക്തമായ അഭിനിവേശവും ആധുനികതയോട് അടങ്ങാത്ത ആവേശവും ഉള്ള നടൻ. മമ്മൂക്ക ♥️♥️ True reason why im a fan of this legend. Never saw such one in the industry. 70 years!! പുള്ളീടെ ഇതുവരെ ചെയ്തതിലും മികച്ച കഥാപാത്രങ്ങൾ ഇനിയാണ് വരാനിരിക്കുന്നതെന്ന് തോന്നുന്നു. വാര്യർ പറഞ്ഞപോലെ ഇതയാളുടെ കാലമല്ലേ.. 😍😍😍
@varshasam62011 ай бұрын
Bramayugam ❤️
@sebastianta79792 жыл бұрын
വ്യക്തമായ കാഴ്ചപ്പാട് ഉള്ള അറിവുള്ള മനുഷ്യൻ.. ഏത് സൂപ്പർ സ്റ്റാർ ന്റെ ഫാൻസ് ആയാലും മമ്മൂട്ടി യുടെ ഇന്റർവ്യൂസ് കാണുന്നത് വ്യക്തിപരമായി നേട്ടം ആണ്... നമ്മുടെ അറിവ് ന്റെ വളർച്ചയ്ക്ക്
@salmaan_saabiq2 жыл бұрын
👍💯
@hafizanwarnizar60612 жыл бұрын
Correct 💯
@jayashreereji30802 жыл бұрын
Correct
@verietyvlogsbyminhasminu69852 жыл бұрын
True😍😍
@anandhukrishnan.a26092 жыл бұрын
നിങ്ങൾ 1 ദിവസം സംസാരിച്ചിരുന്നാലും അതില് ഒരു ബോറടിയും ഉണ്ടാവില്ല മനുഷ്യ 😍.... എത്ര ഭംഗി ആയാണ് ഓരോ reply യും... നല്ല ചോദ്യങ്ങൾ ആണ് ഉത്തരങ്ങളുടെ ഭംഗി😌😍... മനീഷ് നാരായണൻ u also nailed it man😍
@shefinjoshy49182 жыл бұрын
Mammootty - Not just a Legendry Actor but also a perfect human being. Role model for generations...
@RockyBhai-pm6cc2 жыл бұрын
❤️
@RockyBhai-pm6cc2 жыл бұрын
@Ani tell me the reason for this comment
@aaryanshaji43562 жыл бұрын
@@RockyBhai-pm6cc hate comments....just ignore it
@501soap2 жыл бұрын
Comedy parayelle
@RockyBhai-pm6cc2 жыл бұрын
@@aaryanshaji4356 ya... I get it...
@mithunraj612 жыл бұрын
മമ്മൂക്കയുടെ മറുപടികളും മനീഷ് നാരായൺ ന്റെ നല്ല ചോദ്യങ്ങളും... മികച്ച ഇന്റർവ്യൂ.... both of 🔥🔥🔥🔥
@Linsonmathews2 жыл бұрын
മമ്മൂക്ക 😍 ഇത്രയും വർഷത്തെ അനുഭവത്തിൽ നിന്ന് കൊണ്ട് തന്നെ, പറയുന്ന ഓരോ കാര്യവും കൃത്യമാണ് 👍❣️
@s___j4952 жыл бұрын
അതാണ് കേട്ടിരുന്നു പോകും ❤️
@Mr_John_Wick.2 жыл бұрын
മമ്മൂക്കാടെ ഇന്റർവ്യൂസ് പണ്ടേ പൊളിയാണ്...കൂടെ മനീഷ് ബ്രോയും കൂടെ ചേരുമ്പോൾ അത് അതി മനോഹരം......🔥🔥🔥 മമ്മൂക്ക......♥️♥️♥️♥️♥️
@pradeeeplearn2 жыл бұрын
2 Lakh views in 24 Hours.. This makes sense. ഡിജിറ്റൽ മാധ്യമ രംഗത്തെ കുലപതിയായ ശ്രീ മനീഷ് എത്ര മനോഹരമായാണ് സംഭാഷണം മനോഹരമാക്കുന്നത് . ശ്രീ മമ്മൂട്ടി ഇത്രയും തുറന്നു ഹൃദയത്തിൽ നിന്നു സംസാരിക്കുന്നത് എത്രയോ വര്ഷങ്ങള്ക്ക് ശേഷം കാണുന്നു . പ്രീയ മനീഷ് , ഇതാണ് പ്രതീക്ഷിച്ചത്. മനോഹരം.. ആശംസകൾ. പ്രേക്ഷകനെ വില കുറച്ചു കാണാത്ത സംസാരം ..അവസാനം സംഭാഷണം അവസാനിപ്പിച്ചതും അതിമനോഹരമായി...
@vipinkrishna2002 жыл бұрын
മനീഷേട്ടൻ 👏👏 കൂടുതൽ സമയം മമ്മൂക്കയെ കേൾക്കാൻ എടുത്തതിനു നന്ദി
@thaseebc51302 жыл бұрын
സിനിമ എന്ന വിഷയത്തെക്കുറിച്ച് ഏറ്റവും മനോഹരമായ ഒരു ലെക്റ്റർ സ്പീച്ച് കേട്ട പ്രതീതി... മമ്മൂക്ക...
@sreejithkalharam86722 жыл бұрын
സൂപ്പർ ആയി. ചോദ്യങ്ങളും ഉത്തരങ്ങളും🥰🥰🥰🥰
@ajithbaiju97662 жыл бұрын
@Ani 🙄
@clangster73972 жыл бұрын
മമ്മുകയുടെ സംസാരം കേട്ടിരിക്കാൻ തന്നെ ഒരു സുഖമാണ് ❤
@BertRussie2 жыл бұрын
നടൻ എന്ന നിലയിലും, ഒരു public figure എന്ന നിലയിലും എന്നും ബഹുമാനം അർഹിക്കുന്ന ആൾ. What a towering personality. So powerful, so admirable!
@isunilsuryaactor68542 жыл бұрын
തിങ്കളാഴ്ച നിശ്ചയത്തെക്കുറിച്ച് രണ്ട് വാക്ക് പറഞ്ഞ മമ്മൂക്കയ്ക്ക് നന്ദി.. ❤
@GOLDRATEKERALATODAY2 жыл бұрын
Yes
@movieplusmedia78852 жыл бұрын
മിനുക്കി കൊണ്ടിരിക്കുന്നത് കൊണ്ട് മമ്മൂക്ക എന്നും തിളങ്ങുന്നു.. 💯💥🔥
@akhilcs15442 жыл бұрын
എന്റെ മോനെ പൊളി interveiw ...ഒരു വരവ് കൂടി വരേണ്ടി വരും❤️❣️
@rahulalappuzha2 жыл бұрын
സത്യത്തിൽ മമ്മൂട്ടി എന്ന നടൻ ഇത്രയും തുറന്നു സംസാരിക്കുന്നത് ഈ കാലഘട്ടത്തിൽ ആണ്. നല്ല മാറ്റങ്ങൾ ഉണ്ടാവട്ടെ. നല്ല സിനിമകൾ ഉണ്ടാവട്ടെ ❤️
മനീഷ് നിങ്ങളോട് വല്ലാത്ത ഒരിഷ്ടം തോന്നുന്നു, ഇതുവരെ കണ്ട മറ്റു ഇൻ്റർവ്യൂ കളിൽ നിന്ന് വ്യത്യാസം അപാരം! ആ അന്തസ്സ് നു മുൻപിൽ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ മമ്മൂക്ക 💓 ആരോഗ്യത്തോടെ ഉള്ള ദീർഘായുസ്സ് നൽകി നാഥൻ അനുഗ്രഹിക്കട്ടെ
@anandhus11622 жыл бұрын
എല്ലാത്തിനും വ്യക്തമായ മറുപടി ഉള്ള യഥാർത്ഥ കലാകാരൻ മമ്മൂക്ക 😊❤️❤️
ഇതിനെയാണ് അനുഭവജ്ഞാനം എന്ന് പറയുന്നത്.. എത്ര മനോഹരമായാണ് അദ്ദേഹം ഓരോന്നിനും ഉത്തരങ്ങൾ നൽകുന്നത്.. മമ്മൂക്കയുടെ അനുഭവ സമ്പത് മാത്രം അല്ല, സിനിമയും അതിനെ ചുറ്റി പറ്റി കാലം മാറുമ്പോൾ അതിനനുസരിച്ചു വിജ്ഞാനം വർധിപ്പിക്കുന്നതും എല്ലാം ഇത്തരം ഇന്റർവ്യൂകൾ കാണുമ്പോൾ മനസിലാവും.. കാലം കൂടും തോറും തേച്ചു മിനുക്കി തിളക്കം കൂടുന്ന ഒരു വിലമതിക്കാനാവാത്ത ഒരു രത്നം തന്നെയാണ് ഇദ്ദേഹം.. മലയാള സിനിമക്ക് എന്നും അഭിമാനത്തോടെ പറയാവുന്ന ഒരു മഹാ നടൻ ❤️ മികച്ച അവതാരകനും മികച്ച നടനും ചേരുമ്പോൾ മികച്ച അഭിമുഖ സംഭാഷണങ്ങൾ ഉണ്ടാകുന്നു ❤️
@aswanthvr77242 жыл бұрын
തന്റെ എഴുപതാം വയസ്സിലും തന്റെ അഭിനയത്തിലും. പൊതുകാര്യങ്ങളിലും അപ്ഡേഷൻ നടത്തികൊണ്ടിരിക്കുന്ന ഒരു നടൻ. ആർത്തിയാണ് സിനിമയോട് 🌼❤
@riswanrishu69812 жыл бұрын
❤️❤️
@sheejarajan55322 жыл бұрын
Uff😂
@muralipanangatu322111 ай бұрын
73 ആണ്
@midhinmohan58212 жыл бұрын
KZbin തോണ്ടികളിച്ചപ്പോൾ ഒന്ന് നോക്കിയിട്ട് പോകാമെന്ന് കരുതി എന്നാൽ 27 മിനിറ്റ് പോയത് അറിഞ്ഞില്ല. #mammookka interview💜👍
@arshaas76362 жыл бұрын
ചോദ്യങ്ങൾ എങ്ങനെ ചോദിക്കണം എന്നും... ആ ചോദ്യങ്ങൾക്ക് എങ്ങനെ മറുപടി പറയണം എന്നും ബോധ്യം ഉള്ള രണ്ട് മനുഷ്യർ 🌼 Worth watching ❣️
@s___j4952 жыл бұрын
ഇക്കയുടെ ഇന്റർവ്യൂ എല്ലാം കണ്ടിരിക്കാൻ എന്തൊരു രസമാണ് ❤ അതാണ് ഒരിക്കലും മടുക്കില്ല oh എന്റെ പൊന്നോ ഇജ്ജാതി മനുഷ്യൻ ❤🔥 ഇക്ക ഉയിർ 🔥❤
@isha_sameer2 жыл бұрын
ഏത് കാലഘത്തത്തിലും ഫീൽഡിൽ പിടിച്ചു നിൽക്കാനുള്ള കൊതിയും ,അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹവുമുള്ള ഒരു മനുഷ്യസ്നേഹി 😍
@s___j4952 жыл бұрын
അറിവ് മാത്രമല്ല അദ്ദേഹത്തിന് ഇങ്ങനെ ഓരോ കാര്യങ്ങൾ ആഴത്തിൽ സംസാരിക്കാൻ സാധിക്കുന്നതും അദേഹത്തിന്റെ ജീവിത അനുഭവമാണ് സൂപ്പർ ഒത്തിരി ഇഷ്ടം മമ്മൂക്ക ❤❤❤
@jigarthanda12622 жыл бұрын
സിനിമ മാത്രമല്ല ജീവിതവും ജീവനും തുടിച്ച ഒരു അഭിമുഖം... നന്ദി മമ്മൂക്ക-മനീഷ്🙏🥰
@maneeshnarayanan22 жыл бұрын
❤️❤️
@darklife19882 жыл бұрын
അടിപൊളി interview മമ്മൂട്ടി ഒരു നടന്‍ മാത്രം അല്ല നല്ല മനുഷ്യ സ്നേഹി കൂടെ ആണ്.. ഇത്രയും നല്ല രീതിയില്‍ interview കൊടുക്കുന്ന മറ്റൊരു malayala actor ഇല്ല
@MichiMallu2 жыл бұрын
ഈ interview എല്ലാവരും കാണും, എല്ലാവരും കേൾക്കും, എല്ലാവർക്കും ഈ മനുഷ്യനെ ഇപ്പോഴും കാണണം കേൾക്കണം, അതാണ് ഇന്നും മമ്മൂട്ടിയുടെ പ്രസക്തി!
@naimabasheer8412 жыл бұрын
He’s truly inspiring for our generation.. this generation. One of the most updated actor/person in every way.. technologically, physically & mentally. He still got that confidence in himself.. ❤️👍
@ananda5492 жыл бұрын
എന്തൊരു മനുഷ്യന ഇക്ക നിങ്ങൾ... ഇക്കയുടെ സ്വന്ദര്യം എന്ന് പറയുന്നത് ഇക്കയുടെ ചിന്തകളാ..അതിലെ സത്യസന്ധതയാ❤️
@pradeepanpradeepan73242 жыл бұрын
👌👌👌💞👌
@muhamedfaizal12 жыл бұрын
മമ്മൂട്ടി ഒരു നടൻ എന്നതിലുപരി, ലോകത്തു നടക്കുന്ന എല്ലാ കാര്യങ്ങളും നന്നായി നിരീക്ഷിക്കുകയും അത് തന്റെ വേർഷനിൽ അവതരിപ്പിക്കാൻ കഴിയുന്ന വ്യക്തിയുമാണ്.. ആധുനിക നടൻ എന്ന് വിശേഷിപ്പിക്കാവുന്ന വ്യക്തിത്വം ❤
@pakarchavyadhi2 жыл бұрын
അഭിനയത്തിന്റെ കാര്യത്തിലും, വ്യക്തിയെന്ന നിലയിലും പരിണാമം സംഭവിച്ചു കൊണ്ടിരിക്കുന്ന മമ്മൂട്ടി എന്ന മനുഷ്യൻ.
@s___j4952 жыл бұрын
നന്ദി നന്ദി ഒരുപാട് നന്ദി ഇതുപോലൊരു മനോഹര ഇന്റർവ്യൂ ഞങ്ങൾക്ക് തന്നതിന് മറ്റുള്ളവർ ചോദിക്കുന്ന പോലെ ക്ലിഷേ ചോദ്യങ്ങൾ ചോദിക്കാതിരുന്നതിനു മനീഷ് ഏട്ടന് ഒത്തിരി നന്ദി ❤❤👌👌
@Abhiii129232 жыл бұрын
Mammootty...... ഈ മനുഷ്യൻ പൊളിയാ💥💥💥........ എല്ലാത്തിനേ പറ്റി അറിവ്🔥
@shymarishin55662 жыл бұрын
സ്കൂളിൽ പഠിക്കുന്ന കാലത്ത് ഏതോ ഉത്സവകാലത്താണ് ടീവിയിൽ മമ്മൂട്ടിയുടെ ഒരു ഇന്റർവ്യൂ ആദ്യമായി കാണുന്നത്. മമ്മൂട്ടി ആരാണെന്നുള്ള ചോദ്യത്തിന് രസകരമായ ഒരുത്തരം മമ്മൂട്ടിയുടേതായ രീതിയിൽ കേട്ടു. അത് വരെ മമ്മൂട്ടി എനിക്ക് സെന്റിമെന്റ്സും ദേഷ്യവും നന്നായി കൈ കാര്യം ചെയ്യുന്ന നല്ല ഡയലോഗ് ഡെലിവറി നടത്തുന്ന പൌരുഷമുള്ള സുന്ദരനായ നടൻ മാത്രമായിരുന്നു. പക്ഷെ അന്ന് പ്രിയപ്പെട്ട ഒരു നടനോടുള്ള ആരാധന, നന്നായി സംസാരിക്കുന്ന നല്ല കാഴ്ചപ്പാടുള്ള, വ്യക്തിത്വമുള്ള ഒരാളോടുള്ള, ബഹുമാനം കൂടി ആയി മാറി. പിന്നീടും ഒരുപാട് അഭിമുഖങ്ങൾ കണ്ടു. ചോദ്യങ്ങളുടെ നിലവാരത്തിനു അനുസൃതമായ ഉത്തരങ്ങൾ നല്കാനും രസിപ്പിക്കാനും അദ്ദേഹത്തിനുള്ള കഴിവും അഭിനയത്തോടും സിനിമയോടും ഉള്ള അഭിനേവശവും ഇന്നും മാറാതെ നിൽക്കുന്നു. വയസാകാൻ കൂട്ടാക്കാത്ത ആ മനസിന്റെ ശരീരത്തിന് പ്രായം കുറഞ്ഞു കാണുന്നതിൽ അത്ഭുതമില്ല. ആരാധനയും ബഹുമാനവും കൂട്ടിക്കൊണ്ടേ ഇരിക്കുന്നു. സിനിമകൾക്കും അഭിമുഖങ്ങൾക്കുമായി കാത്തിരിക്കുന്നു.
@asrcreations4092 жыл бұрын
Anchor പുതുമുഖം ആണേൽ കോമഡി ഒക്കെ പറഞ്ഞു അവരെ റിലാക്സ് ആക്കുന്ന മമ്മൂക്ക.. മനീഷിനെ പോലത്തെ ആളുകളെ കിട്ടുമ്പോൾ വളരെ മികച്ച രീതിയിൽ തൻ്റെ അറിവുകൾ പുറത്ത് എത്തിക്കുന്ന മമ്മൂക്ക.. ഇവിടെ എന്തും പോവും
@fayispanju4562 жыл бұрын
Ur right💯💯💯💯
@tucoramirezz10012 жыл бұрын
പുതുമുഖം പഴയമുഖം എന്നൊന്നുമില്ല പുള്ളിക്ക്. നല്ല പുതിയ ചോദ്യം ആവർത്തിക്കുന്ന പഴയ ചോദ്യം. ഈ ഒരു വ്യത്യാസമാണ്.
@faisalka84912 жыл бұрын
Yes
@salmaan_saabiq2 жыл бұрын
ys 💯
@mnster13502 жыл бұрын
Yes Absolutely right
@s___j4952 жыл бұрын
കാണാൻ നിങ്ങൾ ഉണ്ടെകിൽ എന്ത് മാജിക് കാണിക്കാനും ഞാൻ റെഡി ❤❤ confident 🔥❤❤
@kichu3982 жыл бұрын
മമ്മൂക്കയ്ക്ക് പറ്റിയ ഇന്റർവ്യൂ ചെയ്യുന്ന ആളാണ് ഇദ്ദേഹം!! നല്ല ഇന്റർവ്യൂ. ഇനിയും വരട്ടെ.
@shefiqmohd31162 жыл бұрын
എന്തൊരു ഇന്റർവ്യൂ ആണ് 😳 മമ്മൂക്കയൊരു പാഠപുസ്തകമാണ് ❤
@thahirsm2 жыл бұрын
മമ്മൂക്ക പോലെ ഒരു നടനുമായ സുവക്തമായി സംസാരിക്കുവാ ഉള്ള കണ്ടന്റ് ഉള്ള ഒരേ ഒരു അഭിമുഖകാരൻ എന്ന നിലയിൽ ആണ് ഈ അഭിമുഖത്തെ കാത്തിരുന്നത്.ചോദ്യങ്ങളും ഉത്തരങ്ങളും 🙏🙏🙏
@dharvishali12342 жыл бұрын
എത്ര സുന്ദരം ആയിട്ടു ആണ് എന്റെ ഇക്ക സംസാരിക്കുന്നത് !!! ലവ് യു @mammooty
@shemievanss66422 жыл бұрын
ഒരു അഭിമുഖത്തിന് ഇത്രയേറെ കാത്തിരിപ്പുണ്ടാകുമോ.. ഉണ്ടാകും..!! മനീഷ് മമ്മൂട്ടി കോംബോ ❤️
@indian..1932 жыл бұрын
❤️
@screenmagic122 жыл бұрын
don't know what I was smiling whole the way through this interview. Legend at his best.❤️❤️❤️
@niyathsatheesh96832 жыл бұрын
@Ani പൂജപ്പുര അണ്ണൻ എത്ര കൂലിക്ക് ഇറക്കിയതാ..എല്ലായിടത്തും വന്ന് കരയുന്നുണ്ടല്ലോ 🤣
@jktheboss4442 жыл бұрын
ഞാനും ചുമ്മാ ചിരിച്ചു ഇരുന്ന് കണ്ടു
@muhammadnabuhan76492 жыл бұрын
മമ്മൂക്ക പല ഇന്റർവ്യൂ ലും പറയുന്നുണ്ട് 'ഞാൻ അഭിനയം മിനുക്കി മിനുക്കി എടുത്തതാ ഇനിയും തേച്ച മിനിങ്ങും എന്ന് ' പക്ഷെ ഞങ്ങൾ ആരാധകർക്ക് മമ്മൂക്കന്റെ അഭിനയം ഇപ്പോഴും അന്നും ഇന്നും എന്നും മിന്നി തിളങ്ങുകയാണ് 😍😍😍
@anirudh63862 жыл бұрын
@@SurajInd89 ഒരു ഇന്റർവ്യൂ കാണിച്ച് താ
@anirudh63862 жыл бұрын
@@SurajInd89 " മലയാള സിനിമാക്കല്ല മമ്മൂട്ടിയെ ആവിശ്യം, മമ്മൂട്ടിക്കാണ് മലയാള സിനിമയെ ആവിശ്യം" മമ്മൂട്ടി 2008
@muhammadnabuhan76492 жыл бұрын
നേരെ ചൊവ്വേ ഇന്റർവ്യൂ യിൽ മമ്മൂക്ക പറഞ്ഞട്ടുണ്ട്
@harshanv95632 жыл бұрын
എന്ത് രസമാണ് ee interview കേട്ടോണ്ടിരിക്കാൻ 😍❣️❣️❣️
@subairva75622 жыл бұрын
ഇന്റർവ്യൂകളിലെ രാജകന്മാർ മമ്മുക്ക ❤ രാജുവേട്ടൻ 🔥
@ajithbaiju97662 жыл бұрын
Ikkaa🥰❤️
@Abdsret2 жыл бұрын
Prithviraj is full of arrogant in his interviews.....thinks himself above everyone
@muhammad_midhlajmidhu4182 жыл бұрын
Tovino,dq
@Abbb7772 жыл бұрын
Mammokka kazhinj ollu prithvi raj
@Spicyasmrbites2 жыл бұрын
ഒരു നടൻ ആവണം എന്ന് സ്വപ്നം ഉള്ള എനിക് ഇത്രേം experience ആയ എന്റെ മമ്മൂക്കടെ കയ്യിൽ നിന്നും കിട്ടുന്ന tips❤️
@asrcreations4092 жыл бұрын
തീർന്ന് പോവരുതെ എന്ന് ആഗ്രഹിച്ച ഇൻ്റർവ്യൂ..ഒരുപാട് ഇഷ്ടപ്പെട്ടു.. മമ്മൂക്ക love u 😘 Maneesh 👌👌👌
@renjuraju87432 жыл бұрын
The best thing about Mammooty is that he never forgets to thank the audience…❤️
@iamrashiiiii2 жыл бұрын
"നമ്മൾ ഡയറക്ടർ എന്നല്ലേ പറയുന്നെ... Directress എന്ന് അല്ലല്ലോ.... " The mahn.. he knows what to say..and where to say...
@muammedharif79222 жыл бұрын
🥰
@jobinpdev2 жыл бұрын
കാണാൻ തോന്നും. അതാണ് ഈ ഇന്റർവ്യൂ വിന്റെ പ്രത്യേകത. മനീഷ് നാരായണൻ hats of you man. മമ്മുക്ക❤️❤️❤️❤️
@realalfredcharly2 жыл бұрын
The world needs more Maneesh Narayan and Mammooty interviews!
@vivekppm50532 жыл бұрын
No, we want mohanlal interviews , answers are pure😁🤩
@vishnu37532 жыл бұрын
@@vivekppm5053 on air interview aai pokum 😅🤣🤣
@rameezbinmohamed2 жыл бұрын
@@vivekppm5053 bababba
@anandurcb31332 жыл бұрын
@@vivekppm5053,😂😂😂
@ajoalexjohn2 жыл бұрын
Exactly.
@sreekanthc16952 жыл бұрын
ആരോ പറഞ്ഞ പോലെ,നല്ല ചോദ്യങ്ങൾക്കുള്ള സമ്മാനമാണ് നല്ല ഉത്തരങ്ങൾ What an interview, maneesh narayanan❤❤
@charlessunny87482 жыл бұрын
ഇത്രയും നന്നായി മറുപടി പറയുന്ന വേറെ ഒരു നടനും മലയാളത്തിൽ ഇല്ല ❤
@View_finderr2 жыл бұрын
പ്രിത്വിരാജ് ഉണ്ട്
@mohammedanwarsha37982 жыл бұрын
Mohanlal
@radhuraj72 жыл бұрын
@@View_finderr ഒരിക്കലും അല്ല. പ്രിത്വിരാജ് ചോദ്യങ്ങൾക്ക് അല്ല മറുപടി പറയാറ്. പ്രത്യേകിച്ച് ഇപ്പോൾ. അഴകൊഴമ്പൻ വളച്ചൊടിക്കൽ മാത്രം.
@Zaman5692 жыл бұрын
@@mohammedanwarsha3798 ormipikkallae
@hitler55902 жыл бұрын
@@mohammedanwarsha3798 pari😂
@deepup62562 жыл бұрын
അര മണിക്കൂർ പോയത് അറിഞ്ഞതേയില്ല മമ്മൂക്കയുടെ സംസാരം കേട്ടിരുന്നു പോകും അങ്ങയുടെ ആരാധകനായതിൽ അഭിമാനം കൊള്ളുന്നു🥰🥰🥰
@bibinvennur2 жыл бұрын
മമ്മുക്ക എപ്പോഴും അപ്ഡേറ്റ് ലുക്ക് ആയിരിക്കും ❤ Wow energy👌👌
@nazim.nazimudheennazim9372 жыл бұрын
പ്രായം ന്റെ ശരീരത്തിന് മാത്രമേ ആകുന്നുള്ളൂ. പക്ഷേ ന്റെ ചിന്തകൾക്കോ മറ്റോ പത്തുപൈസയുടെ പ്രായം ആകുന്നില്ല. അതനുവധിക്കില്ല ♥👌👌👌
@akhilramachandran30052 жыл бұрын
He is the best interviewer in malayalam.. The best👍. Mammootty വളരെ brilliant ആണ് not only as an actor oru human being എന്നാ രീതിയിലും വളരെ updated ആണ്.. പല interviewers ഉം പുള്ളിയെ ഇന്റർവ്യൂ ചെയ്യുന്നത് കണ്ടിട്ടുണ്ട്.... പക്ഷെ rare ആയിട്ടാണ് പുള്ളി ഇത്രെയും thalaparyathode ഒരു ഇന്റർവ്യൂ നു irikkunathu..പുള്ളിയുടെ wave length el chindikkuna ഒരു interviwer ആയതു കൊണ്ടാണ്.. അത് rare ആണ് 👍
@jayamohanns33712 жыл бұрын
Credit should go to the interviewer
@sabiqp50142 жыл бұрын
നല്ല ചോദ്യങ്ങൾ വരുമ്പോൾ നല്ല ഉത്തരങ്ങളും വരുന്നു. One of the best interview 🙌 Maneesh Narayanan 👏👏
@veenanarayan47262 жыл бұрын
Cannot imagine anyone but Maneesh interview this legend
@razalm4412 жыл бұрын
@Ani 🐓🐓 spotted
@vksreenivas18932 жыл бұрын
ഒരു നടനോട് എന്ത് ചോദിക്കണം എന്നറിയുന്ന ചോദ്യക്കാരന്മാരെ വളരെ അപൂർവ്വമായെ കണ്ടിട്ടുള്ളൂ. നിങ്ങൾ അറിഞ്ഞു ചോദിച്ചു. മമ്മൂട്ടി വളരെ താല്പര്യപൂർവ്വം ശരിക്കും informative ആയി ഉത്തരം പറയുകയും ചെയ്തു. ആസ്വാദ്യകരമായ interview. Thank u.
@sreenathem41692 жыл бұрын
പകർന്നാട്ടം എന്ന പ്രക്രിയക്ക് മറ്റു ചില അർഥതലങ്ങൾ ഉണ്ടെന്ന് കാണിച്ചുതരുന്ന കലാകാരൻ... Vision and thought's Mammukkaaa❤❤❤
@freezethemoment87082 жыл бұрын
മമ്മൂക്കയോടുള്ള ആരാധന എനിക്ക് പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. ♥️♥️♥️
@babloo26402 жыл бұрын
അന്നും ഇന്നും ഇങ്ങേര് pwoli അല്ലെ ഡേ ടു ഡേ അപ്ഡേറ്റ് ആയികൊണ്ടിരിക്കുന്ന ഇന്ത്യയിലെ ഏറ്റുവും വലിയ നടൻ ♥️🙏
@jenharjennu22582 жыл бұрын
എന്നിട്ട് ഷൈലോക്ക്,. Priest, സിബിഐ 5, one എന്ത് തേങ്ങയാണ് ഉള്ളത്. ഉണ്ട, ഭീഷ്മ മാത്രം ഉണ്ട് updation കൊണ്ട് വന്ന സിനിമകൾ ❤️❤️❤️
@ajsadnoushad752 жыл бұрын
💯updated
@rashidp16542 жыл бұрын
@@jenharjennu2258 enthonnade entha update enn paranjal cinema cheyyunnathil kadhapathraman story aan apo compare cheyyalle. Athallathe ulla updates
@shanushanavas89382 жыл бұрын
Straight , simple and genuine ആയിട്ട് ഉള്ള മറുപടികള്‍ 👌😍
@sagarcs36582 жыл бұрын
Mammootty എന്ന വ്യക്തിയെ കൂടുതൽ മനസിലാക്കിയ ഇന്റർവ്യൂ ❤❤
@Raj-cw1eq2 жыл бұрын
ഇതുപോലെ ഒരൊറ്റ ക്ളീഷേ ചോദ്യങ്ങൾ പോലുമില്ലാതെയൊരു ഇന്റർവ്യു കണ്ടിട്ട് വർഷങ്ങളായെന്ന് തോന്നുന്നു. അഭിനന്ദനങ്ങൾ മനീഷ് 👌💞 ഏതു ചോദ്യങ്ങൾക്കും വ്യക്തമായ ഉത്തരങ്ങൾ .... മമ്മൂക്കയുടെ ഇന്റർവ്യു കാണുന്നത് തന്നെ എന്ത് രസമാണ് 💖💖
@faizythinks58252 жыл бұрын
Waiting For This Ultimate Combo ❣️ Mammookka & Maneeshettan👌
@rageshkumara44062 жыл бұрын
സമൂഹത്തെയും സംസ്കാരത്തെയും വായനയെയും ആഴത്തിൽ അറിഞ്ഞ വ്യക്തി ആണ് മഹാനടൻ മമ്മൂട്ടി
@rinshadrin81182 жыл бұрын
ഒരു ഇന്റർവ്യു കാണാൻ കാത്തിരിക്കുന്നത് ആദ്യമായിട്ടാണ്
@alancl59682 жыл бұрын
Ethoru look ahdoo ee davine💖💖💖😘😘love you mamooka
@NikhilNiks2 жыл бұрын
കട്ട ലാലേട്ടൻ ഫാൻ ആണ്, എന്നാലും ഇങ്ങേരുടെ സൗണ്ട് ❤️
@kichu3982 жыл бұрын
ലാലിനെ നമുക്ക് തിരിച്ചു കൊണ്ട് വരണം. അദ്ദേഹത്തെ ആരോ നശിപ്പിക്കുന്നുണ്ട് ! അതിൽ നിന്നും മാറി മലയാളികളുടെ നടനായി ലാൽ വരണം വരും!
@rajeshv24662 жыл бұрын
Not only sound, his power of expression and knowledge!
@sarathchandranc76722 жыл бұрын
എത്ര വ്യക്തമായിട്ടാണ് ഓരോ കാര്യങ്ങളും explain ചെയ്യുന്നത്.! ഇങ്ങേർക്ക് മാത്രേ അതിന് സാധിക്കൂ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്..!!! ♥
@prithvilionheart11422 жыл бұрын
വലിയ ഒരു interview വൈകാതെ വരും എന്നു പ്രതീക്ഷിക്കുന്നു. 🥰 ഈ ഒരു പ്രായത്തിലും സ്വയം തേച്ചു മിനുക്കകയാണ് ഇക്ക 🔥കണ്ടതിലും വലുത് ഇനിയും കാണാൻ ഇരിക്കുന്നു 🖤
@MalaparambaMonkey2 жыл бұрын
ഇതുപോലൊരു മനുഷ്യൻ വേറെ കാണില്ല 😇🥰🥰🥰🥰 Exemplary Actor Legendary Performer Up-to-date and Social human being FAN TILL DEATH FAN FROM CHILDHOOD FAN AS A GROWN-UP FAN FOREVER 🥺🥺🥳
@sanujn36972 жыл бұрын
കാത്തിരുന്നത് സംഭവിച്ചിരിക്കുന്നു.💙 പ്രതീക്ഷിച്ചപോലെ മികച്ച ഒരു അഭിമുഖം 😍
@dipinsuvek2 жыл бұрын
Proud to be his Fan Boy ❤
@ansaransu60212 жыл бұрын
മമ്മുക്ക ആണ് എന്നും എന്റെ ഹീറോ അദ്ദേഹം നല്ല അറിവുള്ള മനുഷ്യനാണ് അദ്ദേഹത്തിന് ശരീര പ്രകൃതിയിൽ ഒരുപാട് പരിമിതികൾ ഉണ്ട് എന്നിട്ടും എല്ലാം കഴിവും ഉള്ള മറ്റു നടന്മാരേക്കാൾ ഒരുപടി എന്നും മുമ്പിലാന് അദ്ദേഹം..അദ്ദേഹം മരിക്കുന്നതു വരെ രാജാവായിരിക്കും ബിഗ് സല്യൂട്ട് മമ്മുക്ക ❤❤❤❤
@vvskuttanzzz2 жыл бұрын
The Cue- ൽ ഏറ്റവും അധികം വരണം എന്ന് ആഗ്രഹിച്ച interview 😍 മമ്മുക്ക with മനീഷേട്ടൻ 👌🏻
@photomania66652 жыл бұрын
ഇന്നലെ trailer കണ്ട് ഇന്ന് സിനിമ കാണാൻ കാത്തിരുന്നു. ആ അവസ്ഥയാണ് ഈ ഇന്റർവ്യൂ ന് വേണ്ടി വന്ന കാത്തിരിപ്പ് ❤
@Safadstories2 жыл бұрын
കണ്ടു കൊതി തീർന്നില്ല ,മനീഷ് അവസാനം പറഞ്ഞ പോലെ ഇനിയും ഒരുപാട് കേൾക്കാനുണ്ട് 😊 Thankyou maneesh for the wonderful interview ❤
@dailystatus88002 жыл бұрын
No actor in Indian film industry looked as magnificent and elegant on a horse back as Mammootty.. So his childhood dream was realised.. Without a neck tie but certainly as a valourous warrior.... Any malayalee cinegoer will vouch for this 👍👍
@antopgeorge27782 жыл бұрын
Ref: BBC interview with Karan Thapar 😊
@RockyBhai-pm6cc2 жыл бұрын
❤️
@stephennedumbally32982 жыл бұрын
😍🔥🔥🔥🔥🔥🔥🔥⚡️💫
@aniruthb91922 жыл бұрын
I feel manish is as excited as all of us with mammookkas lineup, the best is yet to come ❤️