ഇപ്പോഴത്തെ കമ്മ്യൂണിസ്റ്റ് ആണെന്ന് ധരിക്കരുത്. അത് കലക്കി.
@RenuK-t9hКүн бұрын
പല ആചാരങ്ങളും ആളുകളെ കൊണ്ട് മാറ്റാൻ നിർബന്ധിക്കുന്ന വർ കർമ്മം കൊണ്ടും ഗുണങ്ങൾ കൊണ്ടും ബ്രാഹ്മണ ർ ആയി എന്ന് ഭാവിക്കുന്ന വർ ബ്രാഹ്മണ ർ ക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ മാത്രം വാങ്ങാവൂ എന്നത് പറഞ്ഞ് ആളുകളെ മനസ്സിലാക്കി മാറ്റാൻ ശ്രമിക്കില്ല പിന്നെ നിമിഷങ്ങൾ ക്ക് അകം ഇവരെ പൊക്കി നടക്കുന്ന വർ ഇവരെ താഴെ ഇറക്കും എന്ന് ഇവർക്ക് അറിയാം ബ്രാഹ്മണ ർ ആയി എങ്കിൽ ബ്രാഹ്മണ ർ ക്ക് കിട്ടുന്ന ആനുകൂല്യങ്ങൾ മാത്രം വാങ്ങാവൂ എന്ന് നിയമം പെട്ടെന്ന് കൊണ്ട് വരണം അപ്പോൾ ഇതിൽ എത്ര പേർക്ക് ബ്രാഹ്മണ ർ ആകാൻ മോഹം ഉണ്ട് എന്ന് കാണാം പുരാണ ങ്ങളുഠ മറ്റു ഠ കേട്ട് ഇവർ പറയുമ്പോ ലെ ഇവർക്ക് നല്ല മനസ്സ് ഉള്ള സാത്വിക ബ്രാഹ്മണ ർ ആയോ എന്നും അറിയാം അതോ ദക്ഷിണ യുഠ മഹത്വവും കിട്ടാൻ ജാതി ചിന്ത പാടില്ലാത്ത എല്ലാ ഠ ഒന്നായി കാണേണ്ട സ്വാമി മാർ വരെ എന്റെ സമുദായക്കാരെ ബ്രാഹ്മണ ർ ആയി അംഗീകരിക്കുകയും വേണം ആനുകൂല്യങ്ങളുടെ കാര്യം കേൾക്കുമ്പോൾ എങ്ങനെ ഒക്കെ അതിവിദഗ്ധമായി ചിന്തിച്ച് എടുത്ത് പുതിയ കണ്ടുപിടുത്തത്തിൽ വിചിത്രമായി വ്യാഖ്യാനിച്ചാലുഠ ഇല്ലാ എന്ന് പറയുന്ന ജന്മം കൊണ്ട് ഉള്ള എന്റെ ജാതി ക്കാർ പണ്ടേയുള്ള താഴ്ന്ന ജാതിക്കാർ ആണ് വരും തലമുറ കളെയുഠ അങ്ങനെ മാത്രം അംഗീകരിച്ചാൽ മതി എന്ന് നിർബന്ധം പിടിക്കുമോ എന്നും അറിയാം മുഴുവൻ കിട്ടിയാലും തൃപ്തി വരാതെ സമരവും വേണ്ട കോലാഹല ങളുഠ കിട്ടാൻ വേണ്ടി മുന്നിട്ട് ഇറങ്ങി രാഷ്ട്രീയ കാരുടെയുഠ മറ്റു ഠ പുറകെ നടക്കും ഈ സന്യാസിമാർ തന്നെ കല്ല്യാണ ങ്ങൾ തൊട്ട് പല ആചാരങ്ങളും ഒരു നാണക്കേട് ഇല്ലാ തെ അനുകരിച്ച് യൂട്യൂബിൽ ഇട്ട് കാശ് ഉണ്ടാക്കാൻ നടക്കും ഇങ്ങനെ നടത്തുമ്പോൾ ബ്രാഹ്മണർ ആകാൻ പോകുന്നില്ല എന്നിട്ട് വാ തോരാതെ കുറ്റവും പറയും പുണ്യം ചെയ്ത വർക്ക് അവസാനം കിട്ടുന്ന ജന്മം ആണ് ബ്രാഹ്മണ ജന്മം ദേഷ്യം അസൂയയും മാറ്റി നല്ല മനസ്സോടെ പ്രാർഥിച്ചാൽ അടുത്ത ജന്മം ചില പ്പോൾ ബ്രാഹ്മണ ർ ആയി ജനിക്കാഠ ഇല്ല എങ്കിൽ അടുത്ത ജന്മവും എന്തൊക്കെ പാണ്ഡ്യ ത്യവുഠ അനുകരിച്ചാലുഠ ഇവരെ ഭൂതക്കണ്ണാടി വച്ച് നോക്കുമ്പോലെ ചുഴിഞ്ഞ് കുറ്റം പറഞ്ഞ് നടക്കാം എങ്കിലേ ഇക്കൂട്ടർ ക്ക് മനോസുഖഠ കിട്ടൂ