മോളുടെ പാട്ടുകൾ കേട്ടു കൊണ്ടാണ് ഞാൻ എന്നും ഉറങ്ങാൻ കിടക്കുന്നത്. മോളെ ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻❤❤❤❤🌹🌹🌹🌹
@palanisamymuthusamy4 ай бұрын
Gvghh
@prabhavathim247614 күн бұрын
😅😅
@pmvasudevannair289814 күн бұрын
ഈ cute കുഞ്ഞിന്റെ performance എത്ര graceful ആണ്. She is a born artist. GOD BLESS. Love u baby❤❤❤
@vishnuprasad26182 жыл бұрын
മേഘ്നയുടെ പാട്ടു കേൾക്കാൻ എന്തൊരു രസമാണ്.. അതിലും രസമാണ് സ൦സാര൦ കേട്ടിരിക്കാൻ
@anitha16273 жыл бұрын
ഇത്ര കുഞ്ഞുകുട്ടി ആയിട്ടുപോലും അവൾ sir നെ പറഞ്ഞുകൊടുത്തപ്പോ അനുഗ്രഹിക്കണേ എന്ന് പറഞ്ഞപ്പോ സതോഷം കൊണ്ട് കണ്ണ് നിറഞ്ഞു... അക്ഷരസ്പുടതാ ഗംഭീരം. മേഘന കുട്ടിക്ക് കണ്ണ് കിട്ടാതിരിക്കട്ടെ
@asharali43513 жыл бұрын
അടിപൊളി മോളെ ദൈവം അനുഗ്രഹിക്കട്ടെ!
@johnsebastian5263 жыл бұрын
കുഞ്ഞുങ്ങളുടെ കൂടെഅവരുടെ പ്രായത്തിനനുസരിച്ചു അവരോട് ഇടപെടുന്ന ജെഡ്ജസ് അവർക്ക് വളരെ പ്രചോദനമാണ്. 🙏👍🌹.
@teslamyhero85813 жыл бұрын
എനിക്കൊക്കെ പോയി ചത്തുകൂടെ.????? അയ്യോ വേണ്ട... മേഘനകുട്ടിയുടെ പാട്ട് കേൾക്കാൻ ഭാഗ്യമുണ്ടായല്ലോ ❤❤❤❤
@narayanikuttiamma7423 жыл бұрын
സുന്ദരി മോൾക്ക് ഒരായിരം ഉമ്മ
@likhithakuttappan.k76583 жыл бұрын
എത്ര വ്യക്തമായാണ് അക്ഷരങ്ങൾ ഉച്ചരിച്ചു പാടുന്നത് 😍😍😍😍😍😍😍😍😍😍😍😍😍😍
@mohammedansaf45433 жыл бұрын
Really great
@abinavaromal55653 жыл бұрын
ഒന്നും പറയാൻ ഇല്ല
@neethubala5403 жыл бұрын
മോള് താളം പിടിക്കുന്നത് കാണാൻ എന്തു രസമാണ്, പാട്ട് കാണാനും കേൾക്കാനും അതുപോലെ തന്നെ... ശരിക്കും തമ്പുരാട്ടി തന്നെ.... വലിയ ഒരു കലാകാരി ആവും, ദൈവം എന്നും മോളെ കാക്കട്ടെ 😘😘🙏🏻🙏🏻
@ShirlyMambilly11 ай бұрын
Please pray for me.
@salexander371211 ай бұрын
❤ pp ip
@LerinceAngela10 ай бұрын
L
@HaseenaM-o5z Жыл бұрын
ഒരു ദിവസം പോലും ഇവളുടെ പാട്ടില്ലാതെ എനിക്ക് ഉറക്കം ഇല്ല ❤❤❤❤❤❤❤❤
@lakshmiradhakrishnan31627 ай бұрын
endho prasnam indallo thanikku...vaegam dr ae kaanuga...
@lakshmiradhakrishnan31627 ай бұрын
poyi dr ae kaanu...etrayum vaegam !!!
@HaseenaM-o5z7 ай бұрын
😂
@padmakumarp68413 жыл бұрын
ഒരോ അക്ഷരന്ഗളും വൃക്തമായും സ്പുടമായും പാടുന്ന മേഘന മോള്ക്കു ബിഗ് സലൂട്ട് 👏👏👏
@mariyummaalasseri15522 жыл бұрын
XY GB aa Kim aa
@sudhakaran88473 жыл бұрын
ഭാഗ്യമുള്ള അച്ഛനും അമ്മയും. കുട്ടി നല്ലൊരു പാട്ടുകാരിയാകും.
@balavakkayil77973 жыл бұрын
എത് പന്തൽ കണ്ടാലും അത് കല്യാണപ്പന്തൽ...അങ്ങിനെയും ഒരു പാട്ട് ഓർമ്മ വന്നു.!!
@dhanasreevijayakumar50663 жыл бұрын
Cutest girl.... Presentation, clarity and best performances....
@manjumg28193 жыл бұрын
Meghanakutty is sooper sooper
@RaniRani-ie9fp3 жыл бұрын
Adi poli
@chandramathiyammakuttannai26323 жыл бұрын
മേഘന ബ്യൂട്ടഫുൾ സോങ്
@bijuvandana34163 жыл бұрын
മേഘന കുട്ടി വളരെ ശുദ്ധിയോടെ പാട്ടിയില്ലേ സൂപ്പർ
@raveendrannair5069 ай бұрын
ജന്മനാൽ കഴിവുള്ള “gifted child “ ആണ് ഈ കുട്ടി . ഈശ്വരൻ തന്ന ഈ കഴിവ് വളർന്നു വളർന്ന് world famous കലാകാരി ആകട്ടെ 🙏👍👍
@neethubala5403 жыл бұрын
നിമക്കുട്ടി കോറസ് ആണ് പാടുന്നതങ്കിലും വളരെ ആസ്വദിച്ചു കൊണ്ട് പാടുന്നു. കാണാൻ തന്നെ നല്ല ഭംഗി 😍😍
@janakiramdamodar3 жыл бұрын
നിഷ്കളങ്ക മുത്തേ മേഘ്‌ന മോളൂട്ടീ അഭിനന്ദനങ്ങൾ
@AbdulSamad-uv9ls3 жыл бұрын
T
@saleenanazar89633 жыл бұрын
മേഘനക്കുട്ടി.... മുത്തേ..... കലക്കി
@vimalakutty43043 жыл бұрын
11
@ayyappannair43143 жыл бұрын
Suppar
@jasminfc14988 ай бұрын
😢🎉😂o969p0😂😅@@ayyappannair4314
@krishnammalcr55143 жыл бұрын
Molu othiri othiri eshtam l love you molu beautiful songs sundarikutty
@mohammedansaf45433 жыл бұрын
Meghnakutty spr😍😘
@parvathyd58293 жыл бұрын
മേഘ്‌ന വാവേ സൂപ്പർ. വാവക്ക് നൂറായിരം ഉമ്മ
@kasemkallayi93343 жыл бұрын
മാണിക്യ തമ്പാട്ടി....... കൊള്ളാം മോളെ sweet baby
@sreekantanachuthan64463 жыл бұрын
Very good Attitude 👌 all the credit goes to her Parents... God Bless you Vave...🙏
@love9573 жыл бұрын
Judges...super... M.G sir... കുട്ടികളോട് എങ്ങനെ ഇടപെടണമെന്ന് താങ്കളിൽ നിന്നും പഠിക്കാനുണ്ട്.
@ZeebackerZeenus3 жыл бұрын
Kunjuvavede uchaaranam 💯🌹🥰wonderful kid
@balachandrannairpk2863 жыл бұрын
Six years girl. Not only her songs but comedy speech is quate hearting. All goodness
@shanthakumari2272 жыл бұрын
മോഹന കുട്ടി സൂപ്പറായി പാടിയ സൂപ്പർ സൂപ്പർ ഹായ് ഹായ്
@sreekantanachuthan64463 жыл бұрын
What a clarity for each every words as she is not even age of six.. God Bless you Princess MEGHNA KUTTY. .👋
@myvoicesk84503 жыл бұрын
മേഗ്ന മോളു,,👍👍👍👍👍നന്നായിട്ടു പാടി,,,, god bless you 🌹🌹🌹🌹⭐️⭐️⭐️⭐️⭐️nice voice & very cute performence,,,
@kamalamkamalam59763 жыл бұрын
Nannayinpadi toooooo
@indiramohan39693 жыл бұрын
6 വയസ്സ് മാത്രമുള്ള Megna മോളു, മോൾ എപ്പോഴും പാടുമ്പോൾ ഒരക്ഷരവും തെറ്റാതെ പാടുന്നു, മോൾക്ക് എപ്പോഴും Golden crown കിട്ടാൻ ഞാൻ പ്രാർത്ഥിക്കുന്നു,
@leelalouis14833 жыл бұрын
0
@aziyamusthafa37273 жыл бұрын
🤲🏿🤲🏿🤲🏿🤲🏿🌹🌹🌹🌹🌹🌹👍🏿👍🏿👍🏿❤️❤️❤️😀😀
@aziyamusthafa37273 жыл бұрын
👍🏿👍🏿👍🏿👍🏿🌹🌹🌹🌹❤️😭🌹
@bharathypi41103 жыл бұрын
Bindu
@gireeshkumarm25903 жыл бұрын
@@leelalouis1483 9
@ummerkuwait76023 жыл бұрын
ഈ പാട്ടു കേട്ടപ്പോൾ ഒരു സംശയം മണിക്ക തമ്പാട്ടി യാണോ തമ്പ്രാ ട്ടിയാണോ പാട്ടു സൂപ്പർ
@neethubala5403 жыл бұрын
ശുദ്ധ"മലയാളം" എന്ന് പറഞ്ഞപ്പോൾ നല്ല തെളിനീർ പോലെ തോന്നി... 🙏🏻🙏🏻
@chandram92993 жыл бұрын
மேக்னா குட்டி உன் இனிய குரலால் பாடல்களைக் கேட்டு மெய் மறந்து விட்டேன்.சந்திரா.திருப்பூர்.
@celinepaul80024 ай бұрын
Mole...... Super......❤ God Bless U...
@raveendranvaadi43673 жыл бұрын
മേഘ്ന കുട്ടി സൂപ്പർ....
@pyaarisamuel3 жыл бұрын
She is a wonderful creation by God. I wish she was my daughter
@mariammageorge43163 жыл бұрын
I feel sorry for ur daughter, Depending on ur comment. Please help her nourish her talents. Rather than doing what you are doing now
@ajeeshvattamkulam66363 жыл бұрын
വല്ലാത്തൊരു കഴിവുള്ള മോളു . ദൈവം എപ്പോഴും കൂടെയുണ്ടാകട്ടെ . ഇങ്ങനെയുള്ള കുട്ടികളുടെ കൂടെ നിൽക്കുന്ന ജഡ്ജസിനെ ദൈവം അനുഗ്രഹിക്കട്ടെ .
@sabuhanabdalkareem913 жыл бұрын
Good and Beautiful profumanc and song calculi lovely song see all feel heart very well be happy always enjoy best wishes
@aminaaliakbar55792 жыл бұрын
ചക്കര കുടുക്കേ, നിൻ്റെ രക്ഷിതാവാൻ കഴിഞ്ഞില്ലല്ലോ. എല്ലാ വിധ അനുഗ്രഹങ്ങളും ജീവിതത്തിലുടനീളം നിന്നിൽ വർഷിക്കുമാറാവട്ടെ, എന്ന് പ്രാർത്ഥിക്കുന്നു.
@shivanandapai37803 жыл бұрын
She is very very intelligent girl 🙏🙏🙏🙏👍👍👍
@Sowparnika1433 жыл бұрын
അക്ഷര സ്പുഫടത...... ഉണ്ട്.... മോൾക്ക്...... അനുഗ്രഹം ഉള്ള കുട്ടി ആണ്... 😁😁👍🏻👍🏻👍🏻
@sradhamaniamma25183 жыл бұрын
Å
@shailajab74689 ай бұрын
Meghna ,,, her learning skills r too gud & equally encouraged by d judges is adding on to her better singing day by day ,,,,, God’ s gifted child 💐❤️
@SubramanianThakama3 ай бұрын
ഞാൻ ഇപ്പോഴും ഇന്നും കേട്ടുകൊണ്ടിരിക്കുന്നു
@anitanair3449 Жыл бұрын
Molutty ... vavayude paatu eppol oru craze pole aayi enikku. Daily kelkkum. Love u molu.❤❤❤❤❤
@JyothiAKAk3 жыл бұрын
സൂപ്പർ മേഘന ...... God. is:: great
@shibues51353 жыл бұрын
ഈ കുഞ്ഞു അവർക്കു മാർക്ക് ഇടാ തെ നോക്കണം 🙏🏻🙏🏻🙏🏻🧡🧡🧡🧡🧡
@songmannattil69913 жыл бұрын
അക്ഷര സ്ഫുടത,മോള് കലക്കി
@komalamc603 жыл бұрын
The lucky father and mother 🌹Very pretty girl
@Navafstrainger3 жыл бұрын
മോളൂ ❤️😘😘😘😘😘കലക്കിട്ടോ... 👍🏻👍🏻
@rafeektt35373 жыл бұрын
സൂപ്പർ ആയി മോളു 👍👍👍👍🌹🌹
@jayasreecinilkumarsree46933 жыл бұрын
Actually👉kujinu judges parayunathu onnu manasilaakunilla👉aakay manasilaakunathu pattu super ennu parayunathu mathram👈 Really ee molu Blessed with God❤️ God Bless You vavay❤️😘
@pradeepkp84543 жыл бұрын
എന്റെ മുത്ത് നല്ലവണ്ണം പാടി
@devinandhanadevutty44373 жыл бұрын
എന്റെ ചക്കര പൊന്നു മോളെ നിന്നെ പ്രസവിച്ചഅമ്മ ethu ഭാഗ്യം ചയ്തു കുട്ടി യാണ്
@RadhaLakshmiPadayambath8 ай бұрын
പൊന്നുമോൾക്ക് എല്ലാവിധ ആശംസകളും നേരുന്നു ❤❤❤
@linavalsan31763 жыл бұрын
അമ്മാമയുടെ പൊന്നു മോളെ ഈ പ്രപഞ്ചം തന്നെ അനുഗ്രഹിക്കം. ഉമ്മ ഉമ്മ
Entho bayangara ishtam annu meghakutiyea.love u chakkarea🥰🥰🥰
@Rakeshsharma-rw8in6 ай бұрын
നല്ല പാട്ട്😊😂🎉❤😗😙😚😘🥰😍🥳🥳
@chitraperiyasamy65213 жыл бұрын
I am in tamilnadu.i don't know Malayalam but meghna gifted for our parents and meghna father is really best frnd for meghna.
@malar14552 жыл бұрын
I am a Tamil from Sri Lanka. But I realised now Malayalam contains more old senthamil terms than modern Tamil . Malayalan is a beautiful language contains best , fine senthamil words and best Sanscrit words.
@painkilyjose36153 жыл бұрын
Mg is correct. She sings shuddhamalayalam. My God... What a clarity. She is Top
@pcyadav86203 жыл бұрын
R . . N
@mohammedansaf45433 жыл бұрын
❤️
@johnjoseph55453 жыл бұрын
എന്റെ ജീവിതത്തിൽ എത്ര കേട്ടാലും മതി വരാത്ത അനശ്വര ഗാനങ്ങൾ പാടുന്ന മേഘന കുട്ടി യെ പോലുള്ള കുഞ്ഞു മക്കളെ ദൈവം സംരക്ഷണം നൽകി അനുഗ്രഹിക്കട്ടെ.
@adhilafahmi.s8533 жыл бұрын
Her dedication to perform.... and presence of mind should be appreciated... love you moloos..... 😍😍
@fasilarashid30112 жыл бұрын
😍😍
@rincythomas95783 жыл бұрын
God is greatly blessed Meghana kutty👍
@jayanair44243 жыл бұрын
Apart from singing, her witty talks, intelligent observations and brilliant dialogues entertain everyone a lot.
@ponnammac49193 жыл бұрын
Ponnumolootty. Best perfor.ance.Gld bless you more and more.
@jayasreesr1503 жыл бұрын
Hats off to those who selected this song
@SureshKumar-nh5om3 жыл бұрын
ഹായ് മോളൂ ഗംഭീരമാകട്ടേ .... 🙏🙏🙏❤️❤️❤️👍👍👍
@sosammamathai36942 жыл бұрын
Meguty super perfomance l..... Good wishes 🥰 Godbless molu 🥰 God is good wishes 🥰👍🌹💯💯💯
@radhammradhamm95313 жыл бұрын
മോളേ മഹാ പ്രതി ഭ യാണ് നീ ഇതു എപ്പോഴും കൂ ടെ യു ണ്ടാ വട്ടെ Allam😁ദേവി മയം
@ligishiju34823 жыл бұрын
Highly talented kids.. N nice frndly guests. 😁😁 n extra patience in dealin with kids
@roseed88163 жыл бұрын
Actually I revisit each and every song Meghna sings and find a new dimension for those songs. Such a graceful rendering. I think she should get at least 28 points for this performance.
@sivankuttykv24603 жыл бұрын
''
@tharuncj4432 Жыл бұрын
Gy8😊❤7❤Banbury😊😊))ll)you bigll., xft6.ll.).l
@madhavant95163 жыл бұрын
Meghna is extremely talented, full of confidence with a sweet voice. Best wishes to this wonderful girl.
@krishnavtyajayan8853 жыл бұрын
L
@shajijacob33372 жыл бұрын
മോളേ നന്നായി പാടി, ❤️👍എങ്കിലും മാണിക്യ തമ്പ്രാട്ടി എന്നത് തമ്പാട്ടി എന്നാണ് കേൾക്കുന്നത്. ജീവിതമല്ലെ കുറച്ചു തെറ്റുകൾ kaanum 😂😂😎
@haseenanasar23082 жыл бұрын
Thambatti enn thanneyanu correct
@shajijacob33372 жыл бұрын
@@haseenanasar2308 yes, you are right, തമ്പാട്ടിഎന്നാണ്, 👍🏻തമ്പുരാട്ടി, തമ്പ്രാട്ടി അർഥം ഒന്ന് തന്നെ 🌹🌹
@joicejoseph78833 жыл бұрын
Cute child. God bless you molu
@leelanair55243 жыл бұрын
Talented child
@r4uvlog433 жыл бұрын
എന്റെ മേഘനു ❤❤❤❤❤🌹🌹👌
@sukumariamma44513 жыл бұрын
Meghna mole God bless you ❤️❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🎉🙏🙏🙏🙏🙏
@ashokanmayuram3 жыл бұрын
എംജി യുടെ കുടിൽ ജീവിതം മെച്ചപ്പെടട്ടെ എന്നാശ്വസിക്കുന്നു. പാവത്തിന് നല്ലൊരു വീടുവെക്കാൻ കുറച്ചു കാശ് പിരിവിട്ട് കൊടുക്കാൻ പ്രേക്ഷകരുടെ സഹകരണം അഭ്യർത്ഥിക്കുന്നു
@sosammamathai36942 жыл бұрын
Meganamolu medumeduky nannay padi God bless you🥰👍♥️♥️♥️♥️🌹🎉💨💯
@justinriyadhkannur32403 жыл бұрын
ഈ മോളൂട്ടി എൻ്റെതായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചവർ ലൈക്
@cyriacmathew91543 жыл бұрын
God's gift only
@mohammedansaf45433 жыл бұрын
Njn😍
@padmajavijayan3093 жыл бұрын
Blessed parents
@sjvlog98543 жыл бұрын
ഞാനും ആഗ്രഹിച്ചു പോയി
@raheenak19803 жыл бұрын
ഞാനും
@lathamohandas69893 жыл бұрын
സൂപ്പർ കുഞ്ഞാവേ🥰🥰😘
@prabhakarank61773 жыл бұрын
Wow! Touchwood. What a pronunciation! Even at 61, I cannot do this.
@ajithkumaran82863 жыл бұрын
Very correct. Even I can't
@balachandrannairs30973 жыл бұрын
വൃക്തമായഉച്ഛാരണം മലയാളംനന്നായി അറിയാവുന്നവരേക്കാൾ എത്രയോ അധികം
@nayandevmk97393 жыл бұрын
NjnMam ,Thampichettan ezhuthiya varikalku punyam kittiyath ee 6 vayas ulla molude shudhamalayalathiloode aanu.Chettante jeevitham ee Meghnamole parichayappedan koodiyanu.Season 1 le Richoottan,Atfuthaprathifasangal 🙏🙏🙏❤️❤️❤️
@rajiv76853 жыл бұрын
Good Song well done baby 👌👌👌👌👌👍
@krishnadasm54543 жыл бұрын
May god bless megnakutty For all abaundence on your life endevours
@bold73513 жыл бұрын
Chakkara Baby. ❤️❤️❤️
@ragapournamiye3 жыл бұрын
What a wonderful performance. I can't believe it. That much tremendous performance
@helenmathewmathew46293 жыл бұрын
ഓ സൂപ്പർ മേഘ ചക്കര മുത്തേ
@aparnakmohan99393 жыл бұрын
Super meghnakutty♥️
@ponjohnhospital-karungal80803 жыл бұрын
Wonderful singing by Meghna Kutty. Congratulations & Best wishes.
@shuhaibhaib76133 жыл бұрын
Nalla uyarcha indavatte nalla perumatam 💖💖💖
@1amnamnamn3 жыл бұрын
മേഘ്‌ന കുട്ടി ഉഷാർ. ഇത് പോലത്തെ ജഡ്ജസ് ഇവരുടെ ഭാഗ്യമാണ്
@saadmohammed9093 жыл бұрын
Ok k ok hi iE we
@mistymoles26423 жыл бұрын
@@saadmohammed909 q
@vimalasurendranadh36333 жыл бұрын
Very true
@dicado15313 жыл бұрын
Moles
@toxidoff34413 жыл бұрын
Eeeeeee
@ShaukathAliK.Ahamed-sx1hn11 ай бұрын
Hi My small queen Meghna kutty so sweet to see your action while singing, l love your talking style, love you. May God bless you forever ever ever. 18:12
@sharifpottammel60113 жыл бұрын
realy top Singer Megdu Only
@ratnakalaprabhu52702 жыл бұрын
Njanum athe meghanamolude pattu thiranju pidichu athu palapravasyam kelkkum endhoru Anu bhoothiyanu aapattukal kelkkumbol vivarikkan vayya super
@radhamanin19873 жыл бұрын
Entamo ee muthassi kalakki.chakkara vava
@manju27673 жыл бұрын
Hats off you molu.Stay blessed.You are really God's gift.Your parents are really lucky to have you as their daughter.Love you molu.
@balasubramanianiyer13123 жыл бұрын
Good performance. Appreciate yr braveness. God bless you.