എന്റെ എല്ലാ പ്രതീക്ഷകളും തെറ്റിച്ച ഒരേ ഒരു വണ്ടി.| 2024 New RE BULLET 350 | ചാടി പോയി എടുക്കരുത്

  Рет қаралды 72,643

D8 TECH

D8 TECH

Күн бұрын

Пікірлер: 141
@vishnucc972
@vishnucc972 3 ай бұрын
UCE series engine, that is bullet Not j1 series Bullettine rajakeeyamakkunnath UCE seris engine, ice series fork, rim size, tyre size length, seat length and seat size, rear mud guard, single chase, glass head light cover, big cluster Wide handle bar, fuel ejection big UCE ENGINE, tail old LAMP, bike height, and length, and, 10.5 KRANG weight, KICK start Athannu BULLETT, J1 SERIES engine bullettine, flop aakkii, innu keralathill bullet idukkunnavar illathai, aarkkum veanda J 1 SERIES 2024 model, standard and classic Royal Enfield standard inte രാജാകീയത thirichu varana mengil UCE series thiruchu varanam , UCE standard ride cheyyumbol engine BEAT ath bullettine bullett aakunnu
@D8_Tech
@D8_Tech 2 ай бұрын
❤️❤️❤️❤️
@ndm3755
@ndm3755 6 ай бұрын
ഞാൻ ടെസ്റ്റ് ഡ്രൈവ് ചെയ്തു പുത്യത് super വണ്ടിയാണ്❤️ too smooth.....എൻ്റെ standard 350 BS4 കൊടുത്ത് എടുക്കാമെന്ന് കരുതി ആദ്യം but പുത്യത് test drive ചെയ്തപ്പോൾ പഴേത് കൊടുക്കുന്നില എന്ന് തീരുമാനിച്ചു....fund set അക്കിടു new ബുള്ളറ്റും ഒരെണ്ണം വാങ്ങണം.
@D8_Tech
@D8_Tech 6 ай бұрын
Ellam set avum new bullet vangan sadhikatte.. 😊😊🤝
@newworkoutprem5529
@newworkoutprem5529 6 ай бұрын
അടി പൊളി തീരുമാനം..... എന്റെ കയിൽ ഉണ്ട്...2021 bs6 റെഡ് ബ്ലാക് std. .. ഇപ്പോൾ ബ്ലാക്ക് ഒന്നു std വാങ്ങണം കരുതി ഇരിക്കാ
@ndm3755
@ndm3755 6 ай бұрын
@@newworkoutprem5529 Yes bro, UCE bullet kodukanda ഇനീം ഡിമാൻഡ് കൂടും RE de Last push rod bike aanu...Cast iron bullet ഇനീം ഒരു 10കൊല്ലം കുടെ കഴിഞ്ഞാൽ പണിയാൻ ആളുകനില്ല പാർട്ട്‌സും കിട്ടൻ പടാണ് ഡിമാൻഡ് കുറയും UCE bullet demand കൂടും ഉറപ്പാണ്...
@noufalshaikhsn6653
@noufalshaikhsn6653 5 ай бұрын
അയിന്
@ndm3755
@ndm3755 5 ай бұрын
@@noufalshaikhsn6653 അയിനു നീ മേപൊട്ടും നോക്കി ഇരുന്നോ
@fazil4139
@fazil4139 6 ай бұрын
അടിപൊളി bro 👍🏻😍🔥
@antonypj1290
@antonypj1290 5 ай бұрын
Smooth റൈഡിങ് ചെയ്യാനാണേൽ ഇടുക്കി ജില്ലയിൽ പോണം, off റോഡ് വണ്ടിയാണ് കേരളത്തിനു നല്ലത്.
@shamjithc3845
@shamjithc3845 17 күн бұрын
Ithinte alloy wheel versions available aano?
@BLINDGAMING1
@BLINDGAMING1 Ай бұрын
Bro enik ith oru rand masam kazhinjalum vangan patumo apolum available ayirko ithh,ith edkan anu plan but 2 masam late avm 🥲 patumo ?
@HARI-qx5zv
@HARI-qx5zv Ай бұрын
Bro vandiyude breaking system okey nalladanoo
@D8_Tech
@D8_Tech Ай бұрын
S bro rear side drum anu enu ulllu
@sarathm3947
@sarathm3947 Ай бұрын
Valuable video ❤.nice presentation awsm
@D8_Tech
@D8_Tech Ай бұрын
Thanks a lot 😊
@SaleemAlangadan-fv6iz
@SaleemAlangadan-fv6iz 4 күн бұрын
On the rod എത്രയാണ് വില
@Jithu425
@Jithu425 6 ай бұрын
Bro ithre weight illa vandik dual channel ABS illatheth korch risky alle
@D8_Tech
@D8_Tech 6 ай бұрын
Panduuuu abs onum undarnilalloo... Oru vandikalilum..ipp athu vanuu.... So enalum... Dual channnel ulllathannu better
@redpillmatrix3046
@redpillmatrix3046 6 ай бұрын
Old bullet ne kalum weight kurava.
@007shijo
@007shijo 4 ай бұрын
Standard ആണോ Classic നല്ലത്....
@D8_Tech
@D8_Tech 4 ай бұрын
Athu ororutharude taste anu.... 2 vandi oodichu nokukaaa...look nokukaa... Brotherinu enthanu ishtapettathu athu pine onum nokathe edukukaaa😊😊
@nandhuyt172
@nandhuyt172 6 ай бұрын
Bullat bullat thanne matoru vandikkum kittatha look
@thanseelkm7942
@thanseelkm7942 6 ай бұрын
Good video👍Booking time ethra day varunnund
@D8_Tech
@D8_Tech 6 ай бұрын
Oro showroomil different anuu 😊😊
@newworkoutprem5529
@newworkoutprem5529 6 ай бұрын
എനിക്കൂ ഒരെ ഒരു ഡൌട്ട് ക്ലിയർ ആക്കി തരാമോ സർ... ആ ഒരു കൺഫ്യൂഷൻ കുറേ കാലം ആയി ഇരിക്കുന്നു... കിക്ക് ഇല്ലാത്ത കൊണ്ട് വല്ല കുഴപ്പം ഉണ്ടോ...കുറേ കഴിഞ്ഞാൽ അയാലും ബെട്ട്രി നല്ല ലോങ് ലൈഫ് കിട്ടുമോ....plz ഹെല്പ് me
@DileepM
@DileepM 6 ай бұрын
It needs to be changed over the years. Do bike service from authorised service centre for checkups. You won't face any battery issue.
@D8_Tech
@D8_Tech 6 ай бұрын
Proper maintain cheithal oruvidham problems solve cheyan sadhikum.... Battery down ayalum.. Self work cheyan ulla power epolum aa vandiyile design circuit nu undu.. Ini battery poyal.. Nammuku thaliyum onnu start akan nokavunathanuuuu... Ini kicker illathathu oru poraima ale enu choichal poraima anu.. Illengilum kuzhapam ilaa😊
@newworkoutprem5529
@newworkoutprem5529 6 ай бұрын
ഞാൻ ഒൾറെഡി 2021 മോഡൽ ബുള്ളെറ്റ് ഉള്ള കാരണം മിനിഞ്ഞാണ് പോയി splendor പ്ലസ്‌ എടുത്തു..ബ്ലാക്ക്
@ebintsr5127
@ebintsr5127 5 ай бұрын
ബാറ്ററി Weak ആയാലും fuel പമ്പ് വർക്ക് ചെയ്യാനുള്ള പവർ കിട്ടും തള്ളാൻ ആരെങ്കിലും ഉണ്ടെങ്കിൽ തള്ളി 3 rd or 4th gear ഇട്ട് സ്റ്റാർട്ട് ചെയ്യാം. ഇല്ലെങ്കിൽ സെൻ്റർ സ്റ്റാൻ്റ് ഇട്ട് 4th gear ഇട്ട് ബാക്ക് ടയർ കൈ കൊണ്ട് കറക്കി സ്റ്റാർട്ട് ചെയ്യാം...
@ptusmanptptu974
@ptusmanptptu974 5 ай бұрын
നല്ല അവതരണം!😊
@mansoorpandallur
@mansoorpandallur Ай бұрын
ഇത്ര പുതിയ വണ്ടിയുടെ സെൻഡർ സ്റ്റാൻഡ് ഇപ്പോൾ തന്നെ തുരുമ്പ് പിടിച്ചിരിക്കുന്നു
@D8_Tech
@D8_Tech Ай бұрын
😊😊😊
@mebinprakasia
@mebinprakasia 3 ай бұрын
Old dug dug engine was nice
@D8_Tech
@D8_Tech 2 ай бұрын
❤️❤️❤️
@abijithkb7435
@abijithkb7435 3 ай бұрын
Bro drum ayond sound indo brake apply cheyumbol
@mobiskymob4622
@mobiskymob4622 3 ай бұрын
Yes
@Businessuse-q7u
@Businessuse-q7u 3 ай бұрын
Yes....
@Businessuse-q7u
@Businessuse-q7u 3 ай бұрын
Abs pidippikkan patto...mazhayath break pidippikkan budhimutt undo
@solamansimon8080
@solamansimon8080 3 ай бұрын
Nalla detailed videoooo
@veettukottaka2451
@veettukottaka2451 4 ай бұрын
പുറകിലെ മഡ് ഗാർഡിനെ നീളം കുറഞ്ഞതുകൊണ്ട് മഴ കാലത്ത് ചെളി മുഴുവൻ തെറിച്ച് സീറ്റിൽ എത്തും... വണ്ടി മുഴുവൻ ചെളി ആകുന്നു എന്തുചെയ്യാൻ പറ്റും
@arifzain6844
@arifzain6844 6 ай бұрын
One month ayitum permanent number plate kittiyille?
@D8_Tech
@D8_Tech 6 ай бұрын
No kitiyittilaaa
@expat8746
@expat8746 6 ай бұрын
എടുത്തിട്ട് 7മാസമായിട്ടും രജിസ്‌ട്രേഷൻ കഴിയാതെ ആഗ്രഹിച്ച നമ്പറിനു വേണ്ടി കാത്തിരിക്കുന്ന ഞാൻ.. balack gold
@NetworkGulf
@NetworkGulf 4 ай бұрын
റോയൽ എൻഫീൽഡ് നല്ല വണ്ടികൾ ഉണ്ടാക്കാൻ പഠിച്ച് വരുന്നു എന്നതിൽ സന്തോഷം.പഴയ വണ്ടികൾ ഒക്കെ പണ്ട് സ്ഥിരം വർക്ക് ഷോപ്പിൽ ആയിരുന്നു.
@thejusthejus80
@thejusthejus80 2 ай бұрын
Bro ith base model alle
@D8_Tech
@D8_Tech 2 ай бұрын
Yes bro
@SafalNajeeb
@SafalNajeeb 6 ай бұрын
Bro സൂപ്പർ അടിപൊളി ബൈക്ക് 🥰🥰🥰🥰🥰🥰🥰🥰🤩🤩😍💥👑👑👑👑💥👑
@ammunithya4654
@ammunithya4654 14 күн бұрын
Old bullet athine vellan arum ella old is gold
@muhammadsahil4425
@muhammadsahil4425 2 ай бұрын
Ithinu etra milege kittum.
@D8_Tech
@D8_Tech 2 ай бұрын
Hi Muhammad sahil Brother. Approximately 30 to 37 ok kittum pine....riding style anusarichu change avum
@VarunDas-x1b
@VarunDas-x1b 5 ай бұрын
Ithrem nannayit video cheydit ithrem like ullo???
@betterlifechilddevelopment1016
@betterlifechilddevelopment1016 Ай бұрын
Review adipoli❤❤❤❤❤
@SafalNajeeb
@SafalNajeeb 6 ай бұрын
അടിപൊളി 🥰🥰❤️❤️❤️❤️❤️❤️👑👑👑👑👑👑👑👑👑👑👑
@sharafudheenak2442
@sharafudheenak2442 6 ай бұрын
പ്രതീക്ഷ ആണ്.
@jibuhari
@jibuhari 5 ай бұрын
CBSC ആണ്...❤😂❤😂
@D8_Tech
@D8_Tech 5 ай бұрын
😊😊
@kkn696
@kkn696 3 ай бұрын
ഒരു മാസമായിട്ടും നമ്പർ പ്ലേയിറ്റ് കാണുന്നില്ല
@sabarivl6777
@sabarivl6777 6 ай бұрын
പ്രതീക്ഷ ആണ്
@D8_Tech
@D8_Tech 6 ай бұрын
😊😊
@jibuhari
@jibuhari 5 ай бұрын
പ്രദീപ് ആണ്
@haneefakaruvandiyil2688
@haneefakaruvandiyil2688 2 ай бұрын
ബുളറ്റ് വാങ്ങണം ഏത് വാങ്ങണം Std350 or meteor350
@D8_Tech
@D8_Tech 2 ай бұрын
Ente personal opinion. ...meteor 350 annu...engilum haneef ikka 2 vandikalum oodichu nokittu mathram onu vangukaa
@geojen9263
@geojen9263 6 ай бұрын
ടാങ്കിൻ്റെ പുറത്ത് ഒരു ഗ്ലാസ്സിൽ വെള്ളം നിറച്ച് start ചെയ്തു കാണിക്കാമോ
@D8_Tech
@D8_Tech 6 ай бұрын
Try chwyam 😊😊🤝
@unnivaava2055
@unnivaava2055 6 ай бұрын
എന്റെ കഞ്ഞിയിൽ മണ്ണിടല്ലേ,,,,
@arunraj-zr8cp
@arunraj-zr8cp 4 ай бұрын
37 mileage kittunund 1000km ayi
@keraleeyan-1977
@keraleeyan-1977 2 ай бұрын
On road price ethraya???
@WHOzzGaming
@WHOzzGaming Ай бұрын
2.10 lakh
@D8_Tech
@D8_Tech Ай бұрын
❤️❤️❤️
@D8_Tech
@D8_Tech Ай бұрын
❤️❤️❤️❤️
@heartthroab
@heartthroab 5 ай бұрын
Enfield il ഉണ്ടാകുന്ന ബാറ്ററി ഇഷ്യൂ നെ പറ്റി എന്താ അഭിപ്രായം
@unnikv3956
@unnikv3956 2 ай бұрын
Enth battery issue aanu udhesiche
@heartthroab
@heartthroab 2 ай бұрын
@@unnikv3956 vandi oru 5 min Start cheyth vechaal Battery drain issue
@bibin4617
@bibin4617 3 ай бұрын
E മോഡലും next മോഡലും തമ്മിലുള്ള difference entha
@captainloop5094
@captainloop5094 3 ай бұрын
Back brake disc with abs aanu
@captainloop5094
@captainloop5094 3 ай бұрын
Back brake disc with abs aanu
@shihaber5825
@shihaber5825 5 ай бұрын
Rate എത്ര?
@musaibu07
@musaibu07 3 ай бұрын
Base aano mid model aano eth
@ashiqmohammad3713
@ashiqmohammad3713 3 ай бұрын
Base anu ithu
@adhiadil4932
@adhiadil4932 5 ай бұрын
Bullet vs cb rs 350 wich ഏതാണ് best
@jibish7999
@jibish7999 5 ай бұрын
Cb
@gamingjunkie707
@gamingjunkie707 2 ай бұрын
CB service cost okke koodum, pinne vandi elupam service cheyan bullet aanu best.
@abinraj9303
@abinraj9303 2 ай бұрын
Road presence bullet next gen anu better
@SafalNajeeb
@SafalNajeeb 6 ай бұрын
❤❤❤❤❤️❤️🥰🥰🥰👑👑👑👑🤩🤩😍😍 king ബൈക്ക് 🥰🥰🥰🥰🥰🥰🥰🥰🥰🥰
@സഹായി
@സഹായി 4 ай бұрын
ബുള്ളറ്റ്, r154❤ഇതിൽ. ഏതു എടുക്കണം
@anildasp5810
@anildasp5810 5 ай бұрын
Super meteor 650 യുടെ ഒരു വീഡിയോ ചെയ്യാമോ ? വളരെ ഇഷ്ടം മായി വിഡിയോ ❤❤❤❤
@jayakrishnanvc6526
@jayakrishnanvc6526 6 ай бұрын
Price???
@D8_Tech
@D8_Tech 6 ай бұрын
Hi ee vandiku on road, crush gurd and sump gurd, extra number booking charge... Ellam koode.. 2.30L ayi 😊😊
@RiderRevot
@RiderRevot 5 ай бұрын
​@@D8_Tech ഇതൊക്കെ എടുക്കുന്ന ക്യാഷ് ഉണ്ടെങ്കിൽ കാർ എടുക്കാം
@ilyaskc7810
@ilyaskc7810 4 ай бұрын
സത്യം ​@@RiderRevot
@deepud2kin1
@deepud2kin1 3 ай бұрын
And still people fall for this!!
@alanaj3591
@alanaj3591 5 ай бұрын
Bro its not rajakeeyam its copy...orginal ones as discontinued in 2010 The real bullet🎉🎉
@Vishnushivaram
@Vishnushivaram 4 ай бұрын
Tubeless tyres ano?
@D8_Tech
@D8_Tech 4 ай бұрын
No 😊
@dinesbhaskaran6979
@dinesbhaskaran6979 27 күн бұрын
പുറകിൽ ഇരിക്കുന്ന ആളുടെ തലയിൽ മഴ വന്നാൽ ചെളി തെറിക്കും
@ManjushC-zj4oz
@ManjushC-zj4oz 27 күн бұрын
തലയിൽ, മഴ വന്നാൽ, എന്നല്ലേ ഉദ്ദേശിച്ചത്
@ManjushC-zj4oz
@ManjushC-zj4oz 27 күн бұрын
തലയിൽ, മഴ വന്നാൽ, എന്നല്ലേ ഉദ്ദേശിച്ചത്
@junaidjunu6083
@junaidjunu6083 6 ай бұрын
First service coast ithre ayyi
@D8_Tech
@D8_Tech 5 ай бұрын
Less than 2000
@piyushparoorprasannan5561
@piyushparoorprasannan5561 5 ай бұрын
1250
@renjithrd6005
@renjithrd6005 2 ай бұрын
ട്യൂബ് അല്ല ചങ്ങായി ചെയ്‌സ്
@D8_Tech
@D8_Tech 2 ай бұрын
😊😊
@sreemon1987
@sreemon1987 6 ай бұрын
Super... 5 month aayi eduthitu
@D8_Tech
@D8_Tech 5 ай бұрын
😊😊
@sainulabid7141
@sainulabid7141 3 ай бұрын
എന്താ പ്രൈസ്‌
@Hakeemrawabirawabi-pj3hi
@Hakeemrawabirawabi-pj3hi 3 ай бұрын
Vikaaram vandi 😂😂😂😂 ashate work shopil bakiyulla jeevidham kidanu oragaam 😂😂😂😂😂😂 vere ethrayo forin brand undu Triumph ❤ British legend BSA varunnu British beauty ❤❤❤🎉🎉🎉🎉 benelli imperiyale 400 cc Italian beauty ❤🎉 bullet India oru imbam illa 4 aalodu parayaan Honda 350❤🎉🎉🎉 worshopil kayari Eragada. High resail value ❤🎉🎉🎉🎉
@D8_Tech
@D8_Tech 2 ай бұрын
❤️❤️❤️
@abhigithk6745
@abhigithk6745 5 ай бұрын
Ellam kollam 🐘 asukam vanal service koduthu chavum
@arju-t9e
@arju-t9e 3 ай бұрын
Vaganam 🥹🫶 dream 😮‍💨🥰
@D8_Tech
@D8_Tech 2 ай бұрын
Nadakum bro ❤️❤️❤️
@anasmuhammed3265
@anasmuhammed3265 5 ай бұрын
വാങ്ങണം ഒന്ന്
@D8_Tech
@D8_Tech 4 ай бұрын
Athoke sadhikum bro 😊😊😊
@renjithrd6005
@renjithrd6005 2 ай бұрын
ഒലി പ്പിക്കാതെ.. കാര്യം പറയു 😂😂😂
@D8_Tech
@D8_Tech 2 ай бұрын
Ok Renjith bro 😊😊
@waseemruh
@waseemruh 6 ай бұрын
Spelling clear pls
@D8_Tech
@D8_Tech 6 ай бұрын
Enthanu bro??
@ayoob77711
@ayoob77711 5 ай бұрын
Size കുറഞ്ഞു....
@ashikahk7104
@ashikahk7104 14 күн бұрын
No
@shintojoseph5287
@shintojoseph5287 6 ай бұрын
Weight കുറവല്ലേ ഈ വണ്ടിക്കു
@Sreejeshsree-z2s
@Sreejeshsree-z2s 6 ай бұрын
195 kg ഉണ്ട് bro nalla weight ulla vandi ann
@shintojoseph5287
@shintojoseph5287 6 ай бұрын
@@Sreejeshsree-z2s പഴയ വണ്ടി 300 kg അല്ലേ hard engine ഒക്കെ പാർട്സ് എല്ലാം ഹെവി
@newworkoutprem5529
@newworkoutprem5529 6 ай бұрын
അയ്യോ 300 ഒന്നും ഇല്ല....2021 ഞാൻ എടുത്തു അതു 190 kg. ..ഇപ്പോൾ ഉള്ളത് 195 കിടു അല്ലേ
@D8_Tech
@D8_Tech 5 ай бұрын
195kg undu bro😊
@ebintsr5127
@ebintsr5127 5 ай бұрын
​@@shintojoseph5287 പഴയത് Cast iron മോഡൽ178 kg ആണ് ബ്രോ.. പുതിയതിനാണ് weight കൂടുതൽ
@mohammedibrahim9769
@mohammedibrahim9769 6 ай бұрын
പുതിയ ബുള്ളറ്റ് വാങ്ങണം എന്നുണ്ട്, പക്ഷേ ഇതിന്റെ പഴയ മഡ്ഗാഡും ലാമ്പ് യൂണിറ്റും എന്തിന് ഒഴിവാക്കി എന്നതാണ്😢. നല്ലൊരു ലഗേജ് ക്യാരിയർ പോലും വെക്കാൻ പറ്റില്ല
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН
НАШЛА ДЕНЬГИ🙀@VERONIKAborsch
00:38
МишАня
Рет қаралды 2,8 МЛН
哈哈大家为了进去也是想尽办法!#火影忍者 #佐助 #家庭
00:33
火影忍者一家
Рет қаралды 129 МЛН
2024 ROYAL ENFIELD BULLET 350 STANDARD FEATURES REVIEW PRICE MALAYALAM
11:03
Magellan’s Expedition 6 | Malayalam | Julius Manuel | HisStories
1:29:59
Officer Rabbit is so bad. He made Luffy deaf. #funny #supersiblings #comedy
00:18
Funny superhero siblings
Рет қаралды 19 МЛН