ഒരു സംശയം സഹോദര താങ്കൾ വീഡിയോ ചെയ്തത് ബുള്ളറ്റിന്റെതാണോ അതോ സെയിൽസ്മാന്റെ വീഡിയോ ആണോ ചെയ്തത് ഒരു വീഡിയോ ചെയ്യുമ്പോൾ അത് ജനങ്ങൾക്ക് ഉപകാരപ്പെടുന്ന രീതിക്ക് വേണം വീഡിയോ ചെയ്യാൻ
@prasanthprasanth64212 ай бұрын
വളരെ ശെരിയാണ് bro
@sreejiths89934 ай бұрын
ആ ചേട്ടൻ fireball ബ്ലാക്ക് ബൈക്കിൽ കയറി ഇരുന്നപ്പോൾ ലുക്ക് 👌
@Fabrizio..manavalan5 ай бұрын
Meteor 350 comfort ejjathi 🔥
@SafeenaRafi-n7o5 ай бұрын
Mileage ethran kittunund
@Fabrizio..manavalan5 ай бұрын
@@SafeenaRafi-n7o enikku 38 kittunnund long povumbo 43 okke kittnd
@crescent.journeyАй бұрын
Long ride engane indu povan
@Fabrizio..manavalanАй бұрын
@@crescent.journey Bro Ithu cruiser model bike Aanu handling and seating position long ridenu vndi indakkiyatha
@NikhilrajEdits20 күн бұрын
Kicker custmise cheyan pato😢
@sajeer651328 күн бұрын
Bullet ne പറ്റിയുള്ള vedio അടുത്ത എപ്പിസോഡിൽ
@satheeshcherote25615 ай бұрын
Francis chettan is superb ❤❤❤❤❤
@WheelsandWagen5 ай бұрын
👍
@sufiyankarolly63255 ай бұрын
കിണ്ണം കാച്ചി മോഡൽ stealth black ഒരു രക്ഷയും ഇല്ല.....
@shafi1973 ай бұрын
Video Priority എപ്പോഴും content (bike) ആയിരിക്കണം
@santoshthomas53315 ай бұрын
I wanted to see Celestial meteor! Don’t you have it in stock??
@bijoydevan40785 ай бұрын
yes
@renjithrd60054 ай бұрын
Salas മാനേജർക്കു.. ഇപ്പഴും കമ്പി വീൽ ആണ്
@3dmenyea5784 ай бұрын
Useful,👍👍
@anandkozhencherryАй бұрын
After- service in koode nallathayal mathi aarinu
@shafeeqpk81675 ай бұрын
Bro Kia Sonet htx new update video cheyyamo
@KrishnapremM-nx5nf5 ай бұрын
Informative
@abdulrazack20155 ай бұрын
My dream ❤
@MuhammedsinanE5 ай бұрын
Mileage ethra kittum
@satheeshcherote25615 ай бұрын
I mean iamfrancis KZbin channel chettan is excellent
@Lamrathlallu4 ай бұрын
Standade350👍🏼
@nhjjuki5 ай бұрын
Nice review 🎉❤
@WheelsandWagen5 ай бұрын
Thank you 🤗
@joevarghese20223 ай бұрын
Missing Standard 350 & 500❤️
@Ajlan-vb1bm5 ай бұрын
XVU 700 XA7L 2024 model video Cheyo
@WheelsandWagen5 ай бұрын
Cheyyam bro
@khamarudheenkhan35085 ай бұрын
Gt 650❤
@Naveenpunnathattil4 ай бұрын
Bro where is the place?😊
@nhjjuki5 ай бұрын
Ktm showroom pls🎉❤❤❤
@sinanksinank45045 ай бұрын
എവിടെ മൂന്നു ദിവസം ഒരു മാസം ആവും കിട്ടാൻ ലോണും RT 0. എല്ലാം കഴിയുമ്പോ സ്വാഹ
@WheelsandWagen5 ай бұрын
Never 4 divasam kond njan irakkiyittund
@SaiFudeenKamar-r5t4 ай бұрын
10day but Rc book kittan 1year Aakum. Oru hunter Aduthu Epol 8month Aayee kitti ഇല്ല.
@SaiFudeenKamar-r5t4 ай бұрын
Hunter verum waste
@manojlm10934 ай бұрын
@@SaiFudeenKamar-r5t entha issue bro
@sivadasvelan6975 ай бұрын
Old model thirichuvarumo anganyekil onnu nokkam
@Fabrizio..manavalan5 ай бұрын
illa bro old engine full tappet noise Aanu
@WheelsandWagen5 ай бұрын
Old model used mathre kittu
@Aaroo12344 ай бұрын
But y ..ipol ullath nalla comfort aanu pazhe vech nookumpol
@vineethvinu82484 ай бұрын
Including tax aano
@AjnasAju-kj1rr5 ай бұрын
Classic 350 illee broo
@johnsabu7680Ай бұрын
ബ്ലാക്ക് ഗോൾഡ് നോക്കി വന്നതാ....😢 സെയിൽസ് മാനെ കണ്ടു മടങ്ങി 😌
@vaishnavkyn65905 ай бұрын
Hunder 350 video cheyyumo 2024
@VineethKrishnan-mh9qj5 ай бұрын
Edukanda bro vehicle complaint anu
@WheelsandWagen5 ай бұрын
Cheyyaam bro
@whitewolf126325 ай бұрын
👍🏻
@kgirishkumar20505 ай бұрын
Good video
@WheelsandWagen5 ай бұрын
Thank u
@babuimagestudio42345 ай бұрын
supper
@KMani-sx5te2 ай бұрын
Annughaludea. Vandiyaa. Standerd
@NavaskmNavaskm-e7y5 ай бұрын
Ready cash kodkam within 2 days kond irakitharuo
@anurajtharol482 ай бұрын
ഇതിനും നല്ലത് ക്രോമിൽ ഡീറ്റെയിൽസ് നോക്കിയാൽ മതി വണ്ടിയെ നല്ലപോലെ കാണിക്കാതെ സൈൽസ് മാനെ വീഡിയോ എടുക്കുന്നു ഇങ്ങനെയാണോ അവതരിപ്പിക്കേണ്ടത്
@MuhammedsinanE5 ай бұрын
Classic 350 mileage
@ഭീഷ്മമൈക്കിൾ4 ай бұрын
35 to 40
@sugintcr5 ай бұрын
IDFC ഒടുക്കത്തെ പ്രോസസ്സിംഗ് ഫീ അല്ലെ
@joseabraham29515 ай бұрын
ബുള്ളറ്റ് 350 ബേസ് മോഡലിൽ alloy wheels customise ചെയ്തു ഫിറ്റ് ചെയ്യാൻ പറ്റുമോ ❓
@nikhilpunathil11585 ай бұрын
Pattum bro
@sivasuthankarunagappally.16445 ай бұрын
❤
@aravind.v.2433Ай бұрын
Sales man 👌👌👌 ne actually entha cheyyan udheshiche 😂😂😂😂
@sajeevte35505 ай бұрын
500 efi engine veenamayirunnu
@riswanriju95245 ай бұрын
Amul baby
@അച്ചായൻസ്ഫാം5 ай бұрын
Cibil issue undenkil Loan kittumo
@vinothshivan_ar19865 ай бұрын
Shriram lae kittum
@sivakumarpalliyil11825 ай бұрын
Entha de ? Be smart and ask about engine specs and riding.
വെറുതെ തരാന്ന് പറഞ്ഞാലും ഈ ക്വാളിറ്റി ഇല്ലാത്ത ബുള്ളറ്റ് വേണ്ട 🤮
@WheelsandWagen5 ай бұрын
വെറുതെ കിട്ടിയാൽ എടുത്തോ നമുക്ക് മറിച്ച് വിക്കാം
@prasanthk1775 ай бұрын
2015 models all 350 & 550 classic ബുള്ളറ്റ് രാജാവ് driver seat Hercules സൈക്കിൾ spring suspension 2 എണ്ണം classic സീറ്റ് add ആയപ്പോൾ drive ചെയ്തവർക് എന്നും ഓടിക്കാൻ interested ആയിരുന്നു....അതും 550 originality സ്റ്റീൽ കളർ Police uniform കാക്കി നിറവും അന്ന് 350 back pain mileage 45 vare 550 no back pain mileage maximum 27 അന്ന് ഓടിച്ചവർ ഇന്നത്തെ ബുള്ളറ്റ് വാങ്ങിയാൽ ഓടിക്കാൻ ഒരു രസമില കാരണം പഴയവിലയ്ക്ക് വണ്ടി വിൽക്കുന്നു BMW , Eeither, Ola motor cycle scooter vintage luck ഉള്ള ഭീമൻ company's 12W Electronic സ്കൂട്ടറുകളും 2025 & പകുതി ജൂൺ ജൂലൈ വരാൻ ഇരിക്കുന്നു 14 ജില്ലകളിലും 26 state കളിലും 😁🤩😜👍
@ഭീഷ്മമൈക്കിൾ4 ай бұрын
Quality ഇല്ലെന്നോ... എല്ലാം തികഞ്ഞ വണ്ടികൾ ഉണ്ടോ
@ajmalrahmankp50574 ай бұрын
@@ഭീഷ്മമൈക്കിൾ പക്ഷെ ഇത് പോലെ ഒന്നും തികയാതൊരു ക്വാളിറ്റി ഇല്ലാത്തൊരു വണ്ടി വേറെ ഇല്ല വികാരത്തെ വിറ്റ് കാഷാക്കുന്ന ഒരേ ഒരു ബ്രാൻഡ്
@ഭീഷ്മമൈക്കിൾ4 ай бұрын
@@ajmalrahmankp5057 ഞാൻ 6 വർഷമായി ക്ലാസിക് 350 ഉപയോഗിക്കുന്നു. എനിക്ക് ഇതുവരെ ഒരു പണിയും തന്നിട്ടില്ല.