"എന്റെ ശെരിക്കും പേര് ജോമോൾ എന്നല്ല "

  Рет қаралды 237,946

Star Magic

Star Magic

Жыл бұрын

#FlowersStarMagic #ViralCuts

Пікірлер: 75
@nifampm5486
@nifampm5486 Жыл бұрын
ഓരോ ഗസ്റ്റിനെ വിളിച്ചു അവരോടു ചോദ്യങ്ങൾ ചോദിച്ചാൽ അവർക്ക് അതിനെ മറുപടി പറയാനുള്ള സമയം കൂടി കൊടുക്കാൻ ആംഗർ ശ്രദ്ധിക്കണം... വളിച്ച കുറേ കോമഡിയുമായി ഓരോരുത്തർ അതിനിടയിൽ ഇറങ്ങുന്നത് ബോറാണ്
@ushusworld
@ushusworld Жыл бұрын
Sathyam
@feminfemin7377
@feminfemin7377 Жыл бұрын
Sathiyam
@siva.s4505
@siva.s4505 Жыл бұрын
സത്യം
@haniyasandmomsworld80
@haniyasandmomsworld80 Жыл бұрын
Sheriya boranu
@fasilamol6440
@fasilamol6440 Жыл бұрын
Sathyam
@s.r.s.familyvlog855
@s.r.s.familyvlog855 Жыл бұрын
ഉല്ലാസ് ഏട്ടന്റെ കോമഡി സൂപ്പർ ഷാഫിക്കാനെ കൊണ്ടുവന്നതിന് അനൂപ് ഏട്ടന് നന്ദി
@user-jy2tc2zd3m
@user-jy2tc2zd3m Жыл бұрын
ഗസ്റ്റിനു സംസാരിക്കാൻ അവസരം കൊടുക്കു plz
@divyaaneesh725
@divyaaneesh725 Жыл бұрын
Aaa,kore valipp chalikal🤦‍♀️🤮
@ampilianil6443
@ampilianil6443 Жыл бұрын
അതെ
@musthafaek2031
@musthafaek2031 Жыл бұрын
Athee
@sayedpp4208
@sayedpp4208 Жыл бұрын
ബിനു അടിമാലി ഓവർ ആണ്
@shalwinsvlog4886
@shalwinsvlog4886 Жыл бұрын
Guest നെ വിളിച്ചു വരുത്തി അവർക്ക് സംസാരിക്കാൻ time കൊടുക്കാതെ counter അടിച്ചു കളിക്കുന്നത് ശെരിക്കും ഒരു തരത്തിൽ guest നെ അപമാനിക്കൽ ആണ് 😒😒😒😒ചിലപ്പോൾ അവർ അത് പറഞ്ഞു എന്ന് വരില്ല ഈ show യോട് ഉള്ള ഇഷ്ട്ടം കൊണ്ട് പക്ഷെ പ്രേക്ഷകരായ ഞങ്ങൾക്ക് അത് പറയാതെ ഇരിക്കാൻ ആവില്ല എന്ന് വളരെ സങ്കടത്തോടെയും😢 അതേ സമയം മാന്യമായും പറഞ്ഞുകൊള്ളട്ടേ....🥰
@aslupk1700
@aslupk1700 Жыл бұрын
Nelluuu😂... Spotil ketappo pwolichu
@aishuma2424
@aishuma2424 Жыл бұрын
Super episode
@malusaifu2388
@malusaifu2388 Жыл бұрын
ഗസ്റ്റിന്റെ സംസാരം തീരെ ഇല്ലേ... ഗസ്റ്റിന്റെ സംസാരം കേൾക്കുന്നില്ല.. ബോറാവുന്നു... ബിനു ഓവർ ആകുന്നു...
@nimyanimi6745
@nimyanimi6745 Жыл бұрын
ഒരാൾ ഒരു കാര്യം പറയുമ്പോൾ അതിന്റെ ഇടേക്കൂടെ ഊള comdey അടിക്കാതെ 😑😑
@anumolanus6372
@anumolanus6372 Жыл бұрын
Jomol chechi adhyathethinekkalum sundary ayittund
@raheebashabeer9769
@raheebashabeer9769 Жыл бұрын
Kure ayit kanan illalo jomole ipo kndu❤️
@nimmypramod9153
@nimmypramod9153 Жыл бұрын
Guest ന് answer പറയാൻ time കൊടുക്കണേ plzzz
@anilamnair390
@anilamnair390 Жыл бұрын
ചേച്ചി ഗസ്റ്റ്‌ ആയി വന്നത് കൊണ്ട് മാത്രം ഈ prgrm ഇപ്പോൾ യുട്യൂബിൽ കണ്ടു
@ameenshadin9654
@ameenshadin9654 Жыл бұрын
Me too
@minvasworld
@minvasworld Жыл бұрын
👌👌👌👌
@jithibibin968
@jithibibin968 Жыл бұрын
Orale kond answer complete cheyipikilalo enth oru kashtm
@dr.jayakumarshankar7319
@dr.jayakumarshankar7319 Жыл бұрын
Jo mol very genuine ,no jada
@rasheedksa5438
@rasheedksa5438 Жыл бұрын
സ്റ്റാർ മാജിക്‌ പൊളിയാണ്
@algaming2510
@algaming2510 Жыл бұрын
Age in reverse gear ❤️
@ajinzajin3071
@ajinzajin3071 Жыл бұрын
jomol vannu ninnapo lekshmi okkk onnumallalloo ennu thonipokunnuuu😎😎😎😎
@mufeedamufi5407
@mufeedamufi5407 Жыл бұрын
Binu chaliii
@parvanidheeraj3198
@parvanidheeraj3198 Жыл бұрын
Veruthe challi paranju avar avar thane chirikunu viditham
@annaj2316
@annaj2316 Жыл бұрын
Give time to the gust.. We r waiting for that...
@manafak9447
@manafak9447 Жыл бұрын
Hi
@greengarden7270
@greengarden7270 Жыл бұрын
Guestine vilich varuthumbol avark oru spac koduknm....
@Hari11633
@Hari11633 Жыл бұрын
Verupikkaruth plzzzz.......avark parayan ullu time engilum koduk...allel guest aayit vilikaruth...
@vamikam5255
@vamikam5255 Жыл бұрын
Sasuttiya koduvaramoo
@Marry-qw3ge
@Marry-qw3ge Жыл бұрын
Pls binu adimali guest ne samsarikkan vidu
@fasilamol6440
@fasilamol6440 Жыл бұрын
😬😬😬😬😬😬😬😬😬
@vineethjoshy4819
@vineethjoshy4819 Жыл бұрын
The interruptions while other are talking seriously are very irritating and frustrating to everybody. Only a few guys are afflicted with this disease to show off that they are smart and great jokers and to get "close." Anoop should seriously issue guidelines when this should be allowed so that we are not irritated. Most of the time we are interested to hear what the guests or even the regulars have to say, but these mega jokers always have to butt in and prove that they are witty aholes and disallow the person from talking or check their flow of thoughts.
@niranjanar9254
@niranjanar9254 Жыл бұрын
Pp
@vineethjoshy4819
@vineethjoshy4819 Жыл бұрын
@@niranjanar9254 what is pp?
@aliakbaropp7867
@aliakbaropp7867 Жыл бұрын
Adimali nirth
@3rdmedias
@3rdmedias Жыл бұрын
അനുഗ്രഹീത ഗായകൻ കെസ്റ്റർ ആലപിച്ച ഏറ്റവും പുതിയ മരിയൻ ഗാനം “Amme Azhakulla Amme” ഇപ്പോൾ KZbin ലഭ്യമാണ്.
@Marry-qw3ge
@Marry-qw3ge Жыл бұрын
Binu adimali vaiiel towel thirumi vakku directer sir
@parvanidheeraj3198
@parvanidheeraj3198 Жыл бұрын
Bore program
@WIN-vx5bq
@WIN-vx5bq Жыл бұрын
Guest samsarrikattee ,,bore aakunnu,,,gap kodukonniaa ,,,,show spoil aakalle
@nanthuy5944
@nanthuy5944 Жыл бұрын
Binu chali ....
@sumaunni7047
@sumaunni7047 Жыл бұрын
ബിനു ചിലപ്പോ മഹാ ബോറാണ്😡😡😡
@joymariya936
@joymariya936 11 ай бұрын
Sathyommm
@baijunt8684
@baijunt8684 Жыл бұрын
ബിനു വളിപ്പ് കോമഡി..
@rifathnisarsinger6144
@rifathnisarsinger6144 8 ай бұрын
Shariya ayaaal bore
@rafeeksprfaijas8275
@rafeeksprfaijas8275 Жыл бұрын
അതിനിടയിൽ കോപ്പിലെ കോമഡി
@beyondvlogs2657
@beyondvlogs2657 Жыл бұрын
guest ayittu vilichit onnum parayan anuvadhikatha Kopilea paripadi aa binu adimaliye chavity purathidu.please 🙏
@SanthoshKumar-hn9kq
@SanthoshKumar-hn9kq Жыл бұрын
Binu no good
@anzaryafzal1235
@anzaryafzal1235 Жыл бұрын
Mole enu villikum nattukaru vare villikum
@sanasinu7223
@sanasinu7223 Жыл бұрын
Binu adimaleede oola comedy
@aliakbaropp7867
@aliakbaropp7867 Жыл бұрын
Adimali ovaran
@user-sy8rk9cq2l
@user-sy8rk9cq2l 8 ай бұрын
ഒരു മറുപടി പറയാൻ ജോ ക് അവസരം കൊടുക്ക്. അലവലാതികൾ
@suhailaabbas556
@suhailaabbas556 Жыл бұрын
എന്താടോ ഇത് വന്ന ഗസ്റ്റിൻ ഒരു sapce കൊടുക്കണം സംസാരിക്കാൻ... വെരി ബോർ ആകല്ലേ പരിപാടി
@pushpanair670
@pushpanair670 Жыл бұрын
ഈ ഷോ നിർത്തിയാൽ Flowers ന് ഗുണം കിട്ടും.എന്നാണ് അറിയപ്പെടുന്ന ഒരു പാട് ആൾക്കാര് പറയണത്.ഇ വര് എന്ത് പറയുന്നത് എന്തിനു ചിരിക്കുന്നു..?
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17
SHE WANTED CHIPS, BUT SHE GOT CARROTS 🤣🥕
00:19
OKUNJATA
Рет қаралды 13 МЛН
La final estuvo difícil
00:34
Juan De Dios Pantoja
Рет қаралды 25 МЛН
തങ്കച്ചന് അനുവിന്റെ ഭീഷണി  !!
12:15
Best of Flowers TV
Рет қаралды 1,8 МЛН
Star Magic | Flowers | EP# 553
55:48
Flowers Comedy
Рет қаралды 629 М.
КАКОЙ ВАШ ЛЮБИМЫЙ ЦВЕТ?😍 #game #shorts
00:17